ഓട്സിൽ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം. ??? ഏതു ഓട്സ് വാങ്ങണം ? എങ്ങനെ പാകം ചെയ്യണം ? ഷെയർ ചെയ്യൂ

  Рет қаралды 292,758

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 341
@DrRajeshKumarOfficial
@DrRajeshKumarOfficial 5 ай бұрын
0:00 ഓട്സിൽ മാരകമായ ബാക്ടീരിയ 1:35 സത്യവസ്ഥ എന്ത്? 3:23 ഏതു ഓട്സ് വാങ്ങണം ? 5:30 എങ്ങനെ പാകം ചെയ്യണം ?
@sunithasigy9159
@sunithasigy9159 5 ай бұрын
Dr, kazhinja 2 divasam munpu overnight soak cheytha oats kazhichu stomach pain ayitu hospital ayirunnu. Ethano karanam
@mathewkoshy3721
@mathewkoshy3721 5 ай бұрын
😊😊😊😊😊😊😊😊😊
@DrRajeshKumarOfficial
@DrRajeshKumarOfficial 5 ай бұрын
@@sunithasigy9159 yes.. may be this
@rajeelankagiri9058
@rajeelankagiri9058 5 ай бұрын
പുട്ടു കഴിക്കാമോ
@klcheppugamer7291
@klcheppugamer7291 5 ай бұрын
Kuttikalile Growth hormone deficiency kku homeyo yil treatment undo
@sobhanapm4617
@sobhanapm4617 5 ай бұрын
നമ്മുടെ നാട്ടിലെ കൃഷിവിഭവങ്ങളാണ് നമുക്കെന്നും അനുയോജ്യം.
@Mr.Shuppandi
@Mr.Shuppandi 3 ай бұрын
No no no
@rajalakshmimenon2903
@rajalakshmimenon2903 5 ай бұрын
Thank you ഡോക്ടർ. ഇതു നല്ല ഒരു അരിവാണ്. പലർക്കും അറിയാത്ത ഒരു കാര്യം
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 4 ай бұрын
ഡോക്ടർ വളരെ വലിയ അറിവാണ് പറഞ്ഞുതന്നത് എനിക്ക് ഓട്സ് കഴിക്കുമ്പോൾ വയറുവേദന ഉണ്ടാകാറുണ്ട് ചിലപ്പോൾ വയറ് ഇളകിപു‌വാറുണ്ട്
@ponnuchithu2570
@ponnuchithu2570 2 ай бұрын
oats കഴിക്കാൻ വേണ്ടി ആദ്യമായി വാങ്ങി ഈ vedio കണ്ടിട്ട് വേണം പാകം ചെയ്തു കഴിക്കാൻ😢😅
@manoramaa2038
@manoramaa2038 3 ай бұрын
Knowledge is accessible... സർ ന്റെ study class ന് നന്ദി. പലതരം ഓട്സ് ഉണ്ട്‌ എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്
@A_n_o_o_p
@A_n_o_o_p 5 ай бұрын
യൂട്യൂബിൽ വരുന്ന ഇതുപോലുള്ള വീഡിയോകൾ കണ്ടാൽ നമുക്ക് ഒരു food ഉം കഴിക്കാൻ പറ്റില്ല 😂😂😂
@kanakakarwauth2357
@kanakakarwauth2357 5 ай бұрын
You are correct vewers one kittan enthu m adichu vidum
@florajames1640
@florajames1640 5 ай бұрын
സത്യം
@anoopvmohan
@anoopvmohan Ай бұрын
Yes
@ramlabava8344
@ramlabava8344 26 күн бұрын
Correct 👍🏻
@rajithmoyalam9479
@rajithmoyalam9479 2 күн бұрын
സത്യം... ഏത് കാര്യം ആയാലും പലരും പലതും പറയും ഏതാണ് ശരി എന്ന് അറിയാൻ വേറെ vdo നോക്കേണ്ടി വരും.. അപ്പൊ അവർ വേറെ കാര്യം പറയും 😆😆
@priyas8114
@priyas8114 5 ай бұрын
ഓട്സ് ഒരു പത്തു മിനിറ്റ് dry fry ചെയ്തതിനു ശേഷം സ്മൂത്തി ആക്കാം sock ചെയ്യണ്ട , പഴം, ആപ്പിൾ, ഏലക്ക, തിളപ്പിച്ച്‌ ആറിയ വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുത്തു .. സൂപ്പർ taste ആണ്. പാൽ ചേർക്കാത്തത് കൊണ്ട് ഏതു fruits വേണമെങ്കിലും ടേസ്റ്റ് പോലെ ചേർക്കാം. ദഹനത്തിന് വളരെ നല്ലതാണ് വണ്ണവും നന്നായി കുറയും. 🤗🤗🤗
@adhus-d1e
@adhus-d1e 3 ай бұрын
Ayo vannam vekan anu njan nokunn eni ath epo kazhikande vannam kurayo😢
@ashifa9098
@ashifa9098 2 ай бұрын
​@@adhus-d1eKurayumo
@seenas4057
@seenas4057 24 күн бұрын
കുറയും
@Aji-y9u
@Aji-y9u 5 ай бұрын
വളരെ വലിയ information ആണ് Doctor പകര്‍ന്നു തന്നത്. Thank you so much
@praveenapravee6016
@praveenapravee6016 5 ай бұрын
Dr..h. pylori infection,remedy,causes, അതിൻ്റെ food diet,, ഇതൊരു video ചെയ്യുമോ
@nasilarahim6911
@nasilarahim6911 29 күн бұрын
Oats rand vidham undenn arinju.thank you Dr
@lijisusanjohn
@lijisusanjohn 3 күн бұрын
We eat overnight oats with whole oats without cooking ..never had stomach issues
@midhuns2518
@midhuns2518 3 ай бұрын
So, what about overnight oats. I use this as a pre workout meal along with peanut butter and nuts.
@teddyr4475
@teddyr4475 5 ай бұрын
Oats nannay vevich kazhichal. Problm illya. Manushynae. Pedipoikkathe
@princysumesh2242
@princysumesh2242 2 ай бұрын
മനസിൽ എന്ത് സംശയം വരുന്നൊ അപ്പൊ വരും അതിന് പരിഹാരവുമായി ❤❤❤❤❤❤❤❤❤❤
@shijomp4690
@shijomp4690 5 ай бұрын
Thanks dr 🙏njan rolled oats aanu use but cook cheyyarillarunnu weight loss nu vendi smoothie aayit use cheithath. Very useful information thanks
@varghesethomas9649
@varghesethomas9649 3 ай бұрын
Dr. Rajesh, I am regularly watching your health messages. PLEASE TEXT ME THE NAMES OF OATS THAT IS MAXIMUM HEALTH BENEFITS. For dinner I am regularly having instant hence my humble request. Regards
@preethavijayakumar5590
@preethavijayakumar5590 2 ай бұрын
.p
@vijayasuresh4036
@vijayasuresh4036 5 ай бұрын
നല്ല oats കഴിച്ചാൽ ഒന്നും വരില്ല..10കൊല്ലം ആയി എന്റെ അമ്മ കഴിക്കുന്നു
@fasilkv8798
@fasilkv8798 3 ай бұрын
Brand?
@Sasiiiies_vlog
@Sasiiiies_vlog 3 ай бұрын
Brand pls
@ansarkader1702
@ansarkader1702 Ай бұрын
Pls brand
@Annz-g2f
@Annz-g2f 5 ай бұрын
Very good n useful message thank u Dr
@Ameerjan123-le4hy
@Ameerjan123-le4hy 4 ай бұрын
ഓട്സിൽ തിളച്ച വെള്ളമൊഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം ഞാൻ കുടിക്കാറ് ഇത് ശരിയായ രീതിയാണോ,?
@darulshifaeducationaltrust2712
@darulshifaeducationaltrust2712 5 ай бұрын
ഞാൻ വൈറ്റ് ഓട്സ് 23 വർഷമായി ഓട്സ് കഴിക്കുന്നത് ഇന്നുവരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@drishyaharidas2114
@drishyaharidas2114 5 ай бұрын
Very good information 🙏
@Lisa07-s
@Lisa07-s 5 ай бұрын
VERY USEFUL ❤ THANK YOU SOO MUCH SIR
@ummasdaily68
@ummasdaily68 5 ай бұрын
Usefull share Dr ഞാൻ റോൾഡ് ഓട്സ് ആണ് കഴിക്കുന്നത് ❤
@athiranv9853
@athiranv9853 2 ай бұрын
@DrRajeshKumarOfficial what about over night oats?
@jasminsmagicaltaste3059
@jasminsmagicaltaste3059 5 ай бұрын
ഓവർ നൈറ്റ് ഓട്സ് എന്ന പേരിൽ ഓട്സ് പച്ചക്ക് വാരിയിട്ട് പാലും ചേർത്ത് chia seed um ഫ്രൂട്ട്സും ഒക്കെ ചേർത്ത് ഫ്രിഡ്ജിൽ വെക്കുമ്പോൾ തന്നെ ഞാൻ ചിന്തിക്കാറുണ്ട് ഇത് വേവിക്കാതെയും കഴിക്കുമോ എന്ന് 🙄..ഞാൻ ഡോക്ടർ പറഞ്ഞതുപോലെ ഉപ്പുമാവ് ഉണ്ടാക്കിയാണ് കഴിക്കാറ് ആദ്യം oats നന്നായി വറുക്കും.. അതിനു ശേഷം ഒരു സ്പൂൺ ബട്ടർ നെയ്യോ വെളിച്ചെണ്ണയോ ചേർത്ത് കടുക് പൊട്ടിച്ച് വെജിറ്റബിൾസ് എല്ലാം ചേർത്ത് വഴറ്റി ഒരു കപ്പ് ഓട്സ് ഒരു കപ്പ് വെള്ളം എന്ന അളവിൽ അതിലേക്ക് വെള്ളം ഒഴിച്ച് ചെറുതീയിൽ വേവിച്ച് എടുക്കും ഏറ്റവും രുചികരവും ആരോഗ്യപ്രദമാണ് എന്നാൽ കാച്ചി കൊഴുത്ത രീതിയിൽ കഴിക്കുന്ന ഒരു മടുപ്പുമില്ലാതെ തന്നെ അത്രയും വെജിറ്റബിൾസും ചേർത്ത് കുഴഞ്ഞു പോകാതെ വേറിട്ട് നിൽക്കുന്ന അടിപൊളി ഉപ്പുമാവ് ആണ് . നന്നായി വേവുന്നത് കൊണ്ട് തന്നെ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്ന് വിചാരിക്കാം.
@mubeenaa6304
@mubeenaa6304 5 ай бұрын
Same like that,chia seed wash cheyatheyalle more people use cheyunath
@shidhuak1721
@shidhuak1721 5 ай бұрын
ഞാനും ഇങ്ങനായാണ് ഉണ്ടാക്കാറ്
@mubeenaa6304
@mubeenaa6304 5 ай бұрын
@@shidhuak1721 oats roast cheyth use cheyam
@Liyaaa259
@Liyaaa259 5 ай бұрын
​@@mubeenaa6304chia seeds engane wash cheyyum ath ottippoville
@Johnsbwoy
@Johnsbwoy 5 ай бұрын
മാതാവേ എന്റ ഓട്സ് 🥹
@beatricebeatrice7083
@beatricebeatrice7083 5 ай бұрын
മാതാവിനെ വിളിച്ചിട്ടു എന്താ കാര്യം. മാതാവ് ഇൻസ്റ്റന്റ് oats കഴിക്കാൻ പറഞ്ഞോ 🤣
@lailasreenivas1980
@lailasreenivas1980 3 ай бұрын
😂😂😂
@hariprasadraveendran2359
@hariprasadraveendran2359 5 ай бұрын
അവസാന ആശ്രയമായിരുന്നു ഓട്സ്, അതും വഴിമാറിപോകുന്ന അവസ്ഥ 🤔
@beenageo
@beenageo 5 ай бұрын
Njan kazhinja 20 varsham aayi aazhchayil 5 divasam raavile oats aanu kazhikkunnathu! Athukondu gunam allaathe oru doshavum undayittilla!
@beatricebeatrice7083
@beatricebeatrice7083 5 ай бұрын
🤣🤣🤣🤣🤣
@AnwarHussain-pj4kt
@AnwarHussain-pj4kt 3 ай бұрын
😅vidio muzhuvanum kanuka...aashanga maarikittum..
@beenaabraham3238
@beenaabraham3238 5 ай бұрын
Sir പാൽ മിൽമ പോലുള്ള വ കാച്ചാതെ ഉപയോഗിക്കുന്നതിൻ്റെ ദോഷങ്ങളെപ്പറ്റി ഒരു video ചെയ്യാമോ.
@shajipc268
@shajipc268 5 ай бұрын
ഇപ്പോഴത്തെ സകല ദോഷോം ഇതുംമൂലമാണ് oshom
@riyaskt8003
@riyaskt8003 5 ай бұрын
തീർച്ചയായും വേണം
@AlankritaNair-vv8kj
@AlankritaNair-vv8kj 5 ай бұрын
ഞാൻ rolled ഓട്സ് ആണ് കഴിക്കുന്നത്
@sophiaaniyan9102
@sophiaaniyan9102 5 ай бұрын
Very good information..thank you sir🌹
@meeravenunagavalli6097
@meeravenunagavalli6097 5 ай бұрын
THANK YOU Dr RAJESH FOR THE VALUABLE INFO ON OATS , I AM A TYPE 2 SUGAR PATIENT FROM 1992 AFTER COLISYSECTOMY
@lalithamohannair5835
@lalithamohannair5835 5 ай бұрын
Very valuable information. Thank you so much dr. ❤
@lradora6428
@lradora6428 5 ай бұрын
Chilapppo oats kudikkumbo bloating undu. Already heavy gastritis undu
@mariyammavi8560
@mariyammavi8560 5 ай бұрын
ഗ്ളൂട്ടൻ ഉണ്ട് അതാണ്. കഴിക്കരുത്
@salinips4606
@salinips4606 5 ай бұрын
Thanku for your great information 😊
@THAIBOOSA
@THAIBOOSA 5 ай бұрын
Valare upakaara predhamaya oru vedio.. Thank You Sir..❤❤
@sathikarunakarannair4677
@sathikarunakarannair4677 5 ай бұрын
We avastha anubhavikkunna njan 🎉🎉🎉
@trendycollections127
@trendycollections127 5 ай бұрын
Symptoms nthaarunnu
@maryettyjohnson6592
@maryettyjohnson6592 3 ай бұрын
Where shall we get steel cut oats? These types of oats are not available here in the big shops. We get only Quakers oats or safola oats. I buy usually Quakers oats. Pls tell if there's anything wrong. Thank you Dr for ur valuable information 👍❤❤❤
@swalihaabdulla4317
@swalihaabdulla4317 Ай бұрын
They are available in hyper markets
@CROCHETLOVERS279
@CROCHETLOVERS279 29 күн бұрын
Easily available in amazon
@geethakumarir579
@geethakumarir579 5 ай бұрын
Sir faceile wrinkles kurakan egginte white matram eduthal mathiyo.whiteum yellowium edukamo
@kanakakarwauth2357
@kanakakarwauth2357 5 ай бұрын
Mr.dr.enthinanu aalkare pattikunnath. Ende veetil ots smoothy aaitanu use cheyyunnath. Arivu koodiyal inghine irikum. Ivide breakfast pachakku adichani kuttykal kazhikunnath. Inno innaleyo alla varshanghal aai ende makan upayogikunnu . Njan 11month Australia aairunnapol weekil 2days mycrovavil vechu milk choodaki instant ots aanu kazhichirunnath. Nothing happened .amazing your vedio
@ambilynair296
@ambilynair296 15 күн бұрын
Yes Nan kure nalayi smoothie kazhikkunnu no pblm
@sreelekshmisl6577
@sreelekshmisl6577 4 ай бұрын
വർഷങ്ങൾക്ക് മുൻപ് തന്നെ ഓട്സ് കഴിച്ചാൽ ദഹിച്ചു കഴിയുമ്പോഴേക്കും ശർ ദി ൽ തുടങ്ങും ഇപ്പൊ ഓട്സ് കഴിക്കാറേ ഇല്ല
@radhakrishnankrishnan6939
@radhakrishnankrishnan6939 5 ай бұрын
Great Great message DR.Sri 👍 ❤
@radhakrishnankrishnan6939
@radhakrishnankrishnan6939 5 ай бұрын
Thank you sir 🙏
@sruthyudayan485
@sruthyudayan485 5 ай бұрын
Doctor idiopathic guttate hypomelanosis (IGH) ee skin disease pattit oru video cheyyamo? Ammeda legil ithpole korach white dots orupad naal kond indu. Netil nokiyapo IGH enn aanu parayunne. Vitiligo allalo doctor ith😢. Pattumengil skin disease oru video cheyyane doctor 🙏🏻
@SOLLY-cc5so
@SOLLY-cc5so 4 ай бұрын
It's absolutely correct 💯
@sibimathew9871
@sibimathew9871 5 ай бұрын
കഴിഞ്ഞ കൊല്ലമേ തന്നെ salmonella contamination കാരണം ആ പ്രമുഖ ബ്രേൻറിൻറെ oats അടക്കമുള്ള പ്രോഡെക്റ്റ്സിൻറെ ചില ബേച്ചുകൾ recall ചെയ്തിരുന്നു.
@JJkmn487
@JJkmn487 5 ай бұрын
Rolled oats ഏത് ബ്രാൻഡാണ് നല്ലത്?
@sreeanu67
@sreeanu67 5 ай бұрын
Oats കഴിച്ചു കഴിഞ്ഞ് ഡോക്ടർ ഇൻ്റെ വീഡിയോ കാണുന്ന ഞാൻ 😮 Hostel life 😢
@AnuAnu-by4sb
@AnuAnu-by4sb 5 ай бұрын
Good information doctor.👋😊palarum oats smoothie kazhikunatu.fridge vacha bacteria destroy aakilalo
@sachu4435
@sachu4435 5 ай бұрын
Testicular cyst Ne kurich oru video chyiyamo
@user-jx2wy7nq8r
@user-jx2wy7nq8r 5 ай бұрын
Better drink water and survive don’t listen to all news teach hygiene
@LT-zr3po
@LT-zr3po 5 ай бұрын
Eppol aalukal oats rathri curdil kutharthi ravile kazhikkunnundu
@p.vsukumaran3455
@p.vsukumaran3455 5 ай бұрын
Thanks.
@shameerabalathodi3135
@shameerabalathodi3135 5 ай бұрын
ഒരു വിഭാഗം ഡോക്ടർ മാർ പറയും ഓട്സ് നല്ലതെന്ന്മറ്റൊരു വിഭാഗം ഓട്സ് കഴിക്കേണ്ടെന്ന്. ജനങ്ങൾ ഏത് വിശ്വ സിക്കും?
@DrRajeshKumarOfficial
@DrRajeshKumarOfficial 5 ай бұрын
ഓട്സ് കഴിക്കരുത് എന്നല്ല.. എങ്ങനെ ആരോഗ്യകരമായി കഴിക്കാം എന്നാണ് അറിയേണ്ടത്
@shameerabalathodi3135
@shameerabalathodi3135 5 ай бұрын
Ok 😊
@shanazown8614
@shanazown8614 5 ай бұрын
Dr കുറച്ചു മുൻപ് കണ്ടു ഓട്സ് നന്നായി വേവിച്ചാൽ glassing കൂടും എന്ന് ഇപ്പോൾ പറയുന്നു വേവിക്കണം എന്ന് എന്ത് vishsikkanam
@SajeevCR
@SajeevCR 5 ай бұрын
എളുപ്പമല്ല ഇവരുടെ കാര്യം.
@ShamiSamad-rc5tc
@ShamiSamad-rc5tc 5 ай бұрын
​@@shanazown8614പാലിൽ കുറുക്കി കഴിക്കരുത് എന്നാണ് മുൻപ് dr പറഞ്ഞത്. ഇതിപ്പോ ഉപ്പുമാവ്, ഇഡലി, ഇങ്ങനെയൊക്കെ പാചകം ചെയ്തു കഴിക്കുന്നത്‌ കുഴപ്പമില്ല. എന്നല്ലേ.... ആദ്യം വറുക്കുക,ശേഷം ഉപ്പുമാവ് ആക്കുക അപ്പൊ വീണ്ടും വേകുകയാണ്. അപ്പൊ ബാക്റ്റീരിയ പൂർണമായും നശിക്കും.
@dhanyajohnson506
@dhanyajohnson506 5 ай бұрын
Quaker oats rolled oats nallathano?? Ath ithil knichapole nallapole rolled alla kurch podinja pole anu... Ath use chyymoo??
@agatharajamani5578
@agatharajamani5578 5 ай бұрын
I'm using steel cuts oats
@aparnadevi3277
@aparnadevi3277 5 ай бұрын
ഹോസ്പിറ്റലിൽ ഓപ്പറേഷൻ കഴിഞ്ഞു കെടക്കുന്നവർക്ക് ഓട്സ് ആണ് kodukkunnathu😢
@trendycollections127
@trendycollections127 5 ай бұрын
Ath cook chaythathallay ath kuzhapamillaaa
@adv6917
@adv6917 4 ай бұрын
Very good information. Thank you 🙏
@neetumukundan3020
@neetumukundan3020 5 ай бұрын
My dietician strictly told me don't use oats!
@explorewithankith123
@explorewithankith123 5 ай бұрын
Dr. ente mone 13years old but don't have hight and weight pls tell sir pls what is the problem pls
@Asia29276
@Asia29276 Ай бұрын
നന്ദി
@chandinisanthosh3084
@chandinisanthosh3084 5 ай бұрын
Very good information, thank you doctor ❤❤
@surendranmalayadi7013
@surendranmalayadi7013 4 ай бұрын
താങ്ക്യൂ ഡോക്ടർ
@josephthottan2724
@josephthottan2724 5 ай бұрын
Valuable information about three different types of oats
@muhammadsaleemkk7200
@muhammadsaleemkk7200 5 ай бұрын
neurofibromatosis/symptoms ithene kurich oru video cheyyammoo
@lindalijo8090
@lindalijo8090 5 күн бұрын
Rolled oats kazhichal kuttikal vannam vekkumo dr. Mon vannam kuravannu
@greetastephen725
@greetastephen725 2 ай бұрын
Sir i sm a diabetic person. I take only Quaker oats. Ok !
@zareenaabdullazari.5806
@zareenaabdullazari.5806 5 ай бұрын
Thank you doctor ❤
@josci7146
@josci7146 4 ай бұрын
പാക്കറ്റിൽ വരുന്ന ഭക്ഷണം ഒരിക്കലും നല്ലതല്ല. ഏതു ഭക്ഷണം ആയാലും pack ചെയ്താൽ fungus /കീടങ്ങൾ വരും. പിന്നെ അതു വിൽക്കണമെങ്കിൽ അതിൽ പല unhealthy things ഉം ചേർക്കണം. നമുക്ക് natural ആയി കഴിക്കാൻ എന്തെല്ലാം ഓപ്ഷൻ ഉണ്ട്. നമ്മുടെ parents അതു കഴിച്ചു 90/95 വയസ്സ് വരെ hospital ഇൽ പോകാതെ ജീവിച്ചു. പൈസ കൊടുത്തു വിഷം തിന്നേണ്ടല്ലോ?
@aruarulionhearts3221
@aruarulionhearts3221 4 ай бұрын
What about multi grain oats Dr.?
@prasadp.r6996
@prasadp.r6996 5 ай бұрын
Jin 4 varshamaye steel cat ots kashkunnu
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 2 ай бұрын
Njan steel cut ots put annu kazhikunnathu athu kaxhichondu video kanunnu .. Uppumav allathe ethu pole put dosa okke akki kazhikamo ...dr ..
@varukari
@varukari 3 ай бұрын
How safe is overnight oats?
@kashisaran1054
@kashisaran1054 5 ай бұрын
Dermographism തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻🙏🏻plz ഞാൻ അനുഭവിക്കുന്നത് ആണ് ഇപ്പോൾ
@remadevi6884
@remadevi6884 5 ай бұрын
Useful video thanku dr
@ajimspaliyar1008
@ajimspaliyar1008 5 ай бұрын
നേരത്തെ ഓട്സ് കഴിക്കുമ്പോൾ പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ രണ്ട് തവണ കഴിച്ചപ്പോ അസഹ്യമായ വയറുവേദനയും ഗ്യാസും വന്നു. ഒരു നൈറ്റ് മുഴുവൻ നൊമ്പരമായിരുന്നു. So, ഇത്തവണ വാങ്ങിയ ഓട്സ് കഴിക്കാതെ വച്ചേക്കാണ്. കഴിക്കാൻ ഒരു പേടി.
@sanalabraham5117
@sanalabraham5117 4 ай бұрын
Same avastha🥲🥲oru night kond ready aayo.treatment vallathum edukkano
@ajimspaliyar1008
@ajimspaliyar1008 4 ай бұрын
@@sanalabraham5117 kurachu ottamooli try cheydu. Inchi arach kudichu. Jaathi kaaya arachu kudichu. Gas nte tablet orennam kazhichu. Maattamillenkil hospital povaannu karuthi. Ithrem kond enikk maari.
@Lulululu-ze3kb
@Lulululu-ze3kb 5 ай бұрын
Dr Overnight oatsinu eth oatsanu nallath?
@sairabanu9552
@sairabanu9552 2 ай бұрын
Thank,you,sirnmmaludemuthanu❤
@shyamjithk5098
@shyamjithk5098 Ай бұрын
Dr oats vegitable egg ok ahki omalte pole kayikune preshnm indo?
@vidhyav960
@vidhyav960 5 ай бұрын
Oats smoothie engane undakum
@gitadas2322
@gitadas2322 5 ай бұрын
Njan wheat powder and oats powder mix chaithi roti aanu undakarullathu... Varuthu podichu aanu njan use chayyunnayhu... Rolled oats aanu use chayyunnathu....
@beenageo
@beenageo 5 ай бұрын
Puttu undakkanum nallathanu oats
@srihadha1454
@srihadha1454 5 ай бұрын
Sir overnight oatsinekurichu oru video cheyamo
@p.p.radhakrishnanradhakris1030
@p.p.radhakrishnanradhakris1030 5 ай бұрын
Unknown facts. Thank you Dr. for explaining so beautifully.
@binivarghese3323
@binivarghese3323 5 ай бұрын
Thank you Doctor
@fasinafaa4813
@fasinafaa4813 5 ай бұрын
Sir what about the over night oats??
@mini1410
@mini1410 5 ай бұрын
Can we cook oats and ragi together in milk?
@Sajeena11
@Sajeena11 5 ай бұрын
ചില oats expiry date കഴിഞ്ഞിട്ടില്ലെങ്കിലും ഒരു smell ഉണ്ടാകാറുണ്ട് ... പുതിയ packet വാങ്ങി കുറച്ചു കഴിഞ്ഞാൽ feel ചെയ്യാറുണ്ട് 😢പഴയ എക്സ്പ്പിറി date കഴിഞ്ഞ oats വീണ്ടും പാക്ക് ചെയ്ത് വിൽക്കുന്നതാണോ എന്ന് സംശയം ഉണ്ട് 😨quaker ഓട്സ് ഇങ്ങനെ തോന്നിയിട്ടുണ്ട്.... എന്താ ഇപ്പോൾ വിശ്വസിച് വാങ്ങുക 😢
@DrRajeshKumarOfficial
@DrRajeshKumarOfficial 5 ай бұрын
quaker ഓട്സ് നിർമ്മാണ ഫാക്ടറി ആണ് ബാക്റ്റീരിയ അണുബാധ കാരണം ചിക്കാഗോയിൽ അടച്ചു പൂട്ടിയത്
@ShemeenaARAnaz
@ShemeenaARAnaz 5 ай бұрын
😮😮
@sreelathasureshkumar3582
@sreelathasureshkumar3582 5 ай бұрын
ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ
@fathimanasar7149
@fathimanasar7149 3 ай бұрын
Over nait ods kayikan pattule😢😢😢
@shahitharasheedrasheed9117
@shahitharasheedrasheed9117 5 ай бұрын
Dr ..nasal crease nu valla remedy um parayamo
@ssandeep786
@ssandeep786 5 ай бұрын
Churukam paranja onnum kazikan patilla 😢😮
@jayashreeharidasan1778
@jayashreeharidasan1778 4 ай бұрын
താങ്ക്സ് Dr
@shajimonvilladom1923
@shajimonvilladom1923 5 ай бұрын
Oots ൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 😢
@ShamiSamad-rc5tc
@ShamiSamad-rc5tc 5 ай бұрын
വേവിച്ച് കഴിക്കാലോ, പിന്നെന്താ 😄
@harshapillai8125
@harshapillai8125 5 ай бұрын
Ithoke chumma ende makanum marumolum direct smoothy undaki kazhikunnu nothing happend makan jimmenaanu​@@ShamiSamad-rc5tc
@nehlajawahar9852
@nehlajawahar9852 5 ай бұрын
2 years ulla kuttik whole grain rolled oats kodukkavo Dr..milk il cook cheythath.
@SureshBabu-ty3zs
@SureshBabu-ty3zs 3 ай бұрын
അറിവു തന്നതിന്ന് നന്ദി❤
@MsCraftbook
@MsCraftbook 5 ай бұрын
Appo overnight oats oke kazikumbo ee prashnam varullo 😱
@ushavijayakumar6962
@ushavijayakumar6962 5 ай бұрын
Thanks
@Fathima-bp8yn
@Fathima-bp8yn 5 ай бұрын
Doctere njan rolled oats juice aayitaanu kudikunath( Rolled oats +water)athu kuzhapam undo?
@Ambilypnair-r3v
@Ambilypnair-r3v 2 ай бұрын
Enthu kazikkumm😢😢😢😢
@vanajaunni8560
@vanajaunni8560 3 ай бұрын
Thanks doctor
@karthika3713
@karthika3713 4 ай бұрын
Rolled oats kond smoothi ndaakkamo? Dry fry cheyyano?
@minhasandfaihasworld956
@minhasandfaihasworld956 2 ай бұрын
Pld reply sir
Which One Is The Best - From Small To Giant #katebrush #shorts
00:17
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17