No video

Signs He Will Never Leave Her | Malayalam Relationship Videos | SL Talks

  Рет қаралды 156,149

SL Talks

SL Talks

Күн бұрын

#realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 181
@akasha__
@akasha__ 10 ай бұрын
ഈ പറഞ്ഞത് എല്ലാം എന്റെ സ്വഭാവം ആണ്. ഈ സ്വഭാവം വെച്ച് ജീവിക്കാൻ നല്ല പാടാണ് 🥺👨‍🦯
@sarathshankarss
@sarathshankarss 10 ай бұрын
Yes... അവസ്ഥ
@ammu78216
@ammu78216 10 ай бұрын
Ithellam enne patty parayum pole
@sejilack7425
@sejilack7425 10 ай бұрын
Your crct എനിക്കും അനുഭവം ഒരുപാട് ഇണ്ട്
@SiyabTk-hf1ih
@SiyabTk-hf1ih 10 ай бұрын
കറക്റ്റ്
@user-uw9db7pi9n
@user-uw9db7pi9n 10 ай бұрын
😢Sathyam
@vineethavini2224
@vineethavini2224 10 ай бұрын
ഇതൊക്ക കേട്ടു കാണാതെ പഠിച്ചു പ്ലാൻ ചെയ്തു മറ്റുള്ളവരെ വിദഗ്ദ്ധമായി പറ്റിക്കുന്ന ആളുകളുമുണ്ട് 😎
@jisha3468
@jisha3468 10 ай бұрын
😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 ай бұрын
😅😂
@vineethkumar1822
@vineethkumar1822 10 ай бұрын
Pala naal kallan orunaal pidiyil
@manasishiva7247
@manasishiva7247 10 ай бұрын
അതു തുടർന്നു കൊണ്ട് പോവാൻ പറ്റില്ല..പിടിക്കപെടും
@ajithabyju8427
@ajithabyju8427 9 ай бұрын
സത്യം 100% പറ്റിക്കാൻ പ്ലാൻ ചെയ്തവർ
@arshanshan7443
@arshanshan7443 10 ай бұрын
ഞാൻ ഇങ്ങനെയാണ് എന്നെ അധികം ഫ്രണ്ട്‌സ് നോ റിലേറ്റീവ്സ് നോ ഇഷ്ടമല്ല ,ഇമോഷൻസ്‌ മറച്ചു വെച്ചു അഭിനയിക്കുന്നവരെ ആണ് എല്ലാവർക്കും ഇഷ്ടം
@Aamiiponnooz
@Aamiiponnooz 10 ай бұрын
നമ്മൾ എന്താണോ അതുപോലെ തന്നെ പോകുക നമ്മെ കൂടെ കൂട്ടുന്നവർ നമ്മോടൊപ്പം ഉണ്ടാവും നമ്മുടെ character അറിയുന്നവർ 🥰
@payikkads
@payikkads 9 ай бұрын
Same pitch
@Aamiiponnooz
@Aamiiponnooz 9 ай бұрын
@@payikkads 😍✨
@payikkads
@payikkads 9 ай бұрын
@@Aamiiponnooz 🥰🥰
@MrAnt5204
@MrAnt5204 11 ай бұрын
നല്ല ഒരു ഐഡിയ ആണ് പറഞ്ഞിട്ടുള്ളത് പക്ഷേ വളരെ കുറച്ച് സമയം കൊണ്ട് എത്ര സ്പീഡിലാണ് പറഞ്ഞു തീർത്തത് സുന്ദരി പെണ്ണ് അതിന് അഭിനന്ദനങ്ങൾ ആന്റോ പോൾ തൃശൂർ സിറ്റി 🙋‍♂️🌹.
@mumthasmh2683
@mumthasmh2683 10 ай бұрын
ആദ്യം അടുക്കും പിന്നെ മറ്റ് ഒരാൾ വന്നാൽ മടുക്കും. അനുഭവം അതാണ്
@sarathvlogs1558
@sarathvlogs1558 9 ай бұрын
ഞാനും ഇങ്ങനെ എല്ലാം ആയിരുന്നു പക്ഷെ. അമ്മയും അച്ഛനും മറ്റു സഹോദരങ്ങളും ആരും ഇല്ലാത്ത എന്നെ.. ന്റെ 2 കുഞ്ഞുങ്ങളുടെ അമ്മ കുടി ആയ ന്റെ വൈഫ്‌ ചതിച്ചു.. മറ്റൊരു റിലേഷൻ.. ഞാൻ ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം ഒരു കരക്കെത്തിച്ചപ്പോ എന്റെ ജീവിതം തന്നെ അവൾ ഇല്ലാതാക്കി. കോൺസിലിംഗിന് ചെന്നപ്പോ . അവൾക്ക് എന്നെ കുറിച്ച് പറയാൻ ഒരു കുറ്റവുമില്ല.. ചുമ്മാ ഇരുന്നപ്പോൾ ഒരു hai അയച്ചതാ അങ്ങനെ തുടങ്ങിതാന്ന്. ഞാൻ ഇപ്പൊ എന്റെ കുഞ്ഞുങ്ങൾക്കായ് ജീവിക്കുന്നു
@vipindasc1804
@vipindasc1804 11 ай бұрын
ഞാൻ ഇപ്പൊ അങ്ങനൊരു അവസ്ഥയിലായിരുന്നു....അതിനൊക്കെ നല്ലൊരു answer കിട്ടി...thank u
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 ай бұрын
ഈ കാര്യങ്ങളൊക്കെ ഇപ്പോൾ എന്നിലുണ്ട്. എന്നാൽ ഞാൻ ഇഷ്ട്ടപെടുന്ന ആളിൽ ഇപ്പോൾ ഇതൊക്കെ കുറഞ്ഞു കുറഞ്ഞു വരുന്നു 😢 എനിക്കാണെങ്കിൽ നല്ല ടെൻഷനും ആവുന്നു 😔 എന്നോട് മിണ്ടാനൊക്കെ ഒരു പാടുപോലെ മുൻബൊക്കെ ഒരുപാട് മിണ്ടുകയും അതും ഒരുപാട് സ്നേഹത്തോടെയൊക്കെ ആയിരുന്നു ഇപ്പോൾ ഇടക്കിടക്ക് മാത്രമായി ആ മിണ്ടൽ അതും aa പഴെയൊരു അടുപ്പമില്ല😮 ഇപ്പോൾ മിണ്ടുന്നതു എനിക്ക് വേണ്ടിയാണെന്ന് ചിലപ്പോൾ തോന്നിപ്പോകാറുണ്ട് 😔
@abcdef-xb7mi
@abcdef-xb7mi 11 ай бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണെന്ന് തോന്നുന്നു 👍👍👍👍👍👍👍
@gangadharannambiar7228
@gangadharannambiar7228 11 ай бұрын
A book can't be judged by its cover.
@tonisamuel5064
@tonisamuel5064 11 ай бұрын
Exactly 👍♥️
@pr_ed_ato_r9151
@pr_ed_ato_r9151 11 ай бұрын
ഈ അഭിപ്രായത്തോട് യോജിക്കില്ല... അവളെന്നെ നല്ലതുപോലെ സ്നേഹിച്ചു... നല്ലതുപോലെ പറ്റിച്ചു...
@sand7232
@sand7232 11 ай бұрын
സാഹചര്യം കൊണ്ടായിരിക്കും.. ചിലപ്പോ മനസ്സ് കൊണ്ട് ഉരുകുന്നുണ്ടാകും.... 😔.
@pr_ed_ato_r9151
@pr_ed_ato_r9151 11 ай бұрын
@@sand7232 അങ്ങനെ ആണെന്നാണ് ഞാനും കരുതിയത്... എന്നാൽ ഇട്ടിട്ടു പോയപ്പോൾ ഒരു പട്ടി കണക്ക് ഞാൻ പുറകെ പോയി...കാരണം അറിയാൻ... ഒരു gulf ആലോചന വന്നപ്പോൾ അവൾക്ക് അവളുടെ വീട്ടുകാരെ മതി... പിന്നെ എന്റെ അവസ്ഥ എല്ലാം അറിയുന്ന അവൾ എന്നെ ഒഴിവാക്കാൻ എടുത്ത കാരണവും സിമ്പിൾ ആണ്... " നിനക്ക് ജോലിയില്ല... Cast വേറെ ആണ്... " ഈ കാര്യം ഞാൻ തുടക്കത്തിലേ പറഞ്ഞതും ആണ്... താല്പര്യമുണ്ടെൽ മതി എന്ന് ഞാൻ പറഞ്ഞതാ... എന്നിട്ടും... ബ്ലോക്ക്‌ ആക്കിയത് അവളാണ്...വിളിക്കാൻ അവൾക്കാണ് സാധിക്കുക...കാരണം എനിക്ക് ഒന്നും സംസാരിക്കാൻ പോലും അവസരം തന്നില്ല ...രണ്ടു മാസത്തിനു മുകളിലായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കയാ... അവൾക്ക് അവനുണ്ട്...സംസാരിക്കാനും എന്നെ മറക്കാനും... അവൾ എന്നെപ്പറ്റി ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല... കാരണം അവളെന്നെ സ്നേഹിച്ചിട്ടില്ല... അഭിനയിച്ചു... നല്ല പോലെ... 😞..
@UshaKumari-xf6st
@UshaKumari-xf6st 10 ай бұрын
Singil Ayi irikkunnathanu nallath athavumbo vishamichenda avasyam varunilla be happy😊
@sabeerpv731
@sabeerpv731 10 ай бұрын
Very correct
@SunilKumar-ln3du
@SunilKumar-ln3du 11 ай бұрын
ഞാനും അതേപോലെ ഒരു രീതിയിൽ ആണ് പോകുന്നത് ഈ വീഡിയോ കണ്ടപ്പോൾ ഹാപ്പി ആയി
@JamesJhon-ob9zd
@JamesJhon-ob9zd 11 ай бұрын
Our is 35th years life, living happliy👌
@sajick7996
@sajick7996 11 ай бұрын
എല്ലാം സത്യം ആണ് മാം ❤❤❤❤
@v.a2979
@v.a2979 10 ай бұрын
എന്നെ സ്നേഹിക്കുന്ന പോലെ എന്റെ കാമുകി എന്റെ ഫാമിലിയെ സ്നേഹിക്കുന്നില്ല അവൾക്ക് എന്റെ ഭാര്യയെ കാണുന്നത് തന്നെ ദേഷ്യമാണ്😂😂😂
@shabnajafar3372
@shabnajafar3372 10 ай бұрын
😂😂😂
@sreekala7287
@sreekala7287 10 ай бұрын
അത് പിന്നെ അങ്ങനെയേ പറ്റു, അത് നിങ്ങളോടുള്ള സ്നേഹം കൂടുതൽ കാരണമാണ് അപ്പോൾ ഒരു സ്വാർത്ഥത വരും, കേട്ടോ
@Muhsina662
@Muhsina662 10 ай бұрын
😅😅
@Aamiiponnooz
@Aamiiponnooz 10 ай бұрын
കൊള്ളാല്ലോ daa iyy 😇🤣.... രണ്ടുപേരെയും കൂട്ടിമുട്ടിക്ക് അപ്പൊ എല്ലാ pbm മാറിക്കിട്ടും.... 😀
@sarikasarika869
@sarikasarika869 10 ай бұрын
😁😁😁😁
@KRA_FEINop
@KRA_FEINop 11 ай бұрын
Thank you💖🙏
@bishermuhammed1242
@bishermuhammed1242 11 ай бұрын
ഉപകാരപ്രദമായ vdo❤
@etharkkumthuninthavanet6925
@etharkkumthuninthavanet6925 10 ай бұрын
ഈ പറഞ്ഞ എല്ലാ പോയിന്റും ഒരു വ്യക്തിയിൽ തന്നെ കാണാൻ കിട്ടില്ല കൊച്ചേ 🙏🙏
@abbaskb8941
@abbaskb8941 10 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്..
@spikehawan5976
@spikehawan5976 10 ай бұрын
ഇതു പോലെ ആയിരുന്നു അവളുട രീതിയും ഇപ്പോൾ അവൾ എന്നെ പാതിയിൽ ഇട്ടിട്ടു പോയി ആർക്കോ വേണ്ടി എല്ലൊം ഇതു പോലെ ആയിരുന്നു പോകും
@Akshaya_2417
@Akshaya_2417 11 ай бұрын
Thankyou Mam Thankyou Universe 🌈💙
@satheeshkumarc1305
@satheeshkumarc1305 11 ай бұрын
ശരിയാണ് madam 👍👍
@nihadchiramangalam6190
@nihadchiramangalam6190 10 ай бұрын
ഞാൻ എത്ര അവളെ അടുപ്പിച്ചിട്ടും അവൾ അകന്നു കൊണ്ടേയിരിക്കുന്നു...... ഞാൻ പിന്നെ അങ്ങോട്ട് വിട്ട് കൊടുത്തു..... പിടിച്ചൊടത്ത് കിട്ടുന്നില്ലങ്കിൽ പോണ വഴി പോവട്ടെ
@jtech6505
@jtech6505 9 ай бұрын
വേറെ ആരെ എങ്കിലും കണ്ട് കഴിഞ്ഞാൽ പിന്നെ നമ്മളെ വേണ്ട... നമ്മളെ കുറ്റപ്പെടുത്തികൊണ്ടിരിക്കും... അങ്ങനെ ഉള്ളവരെ ഒക്കെ എങ്ങനെ വിശ്വസിക്കും.. സൗഹൃദം ആണെങ്കിലും may be എല്ലാം അഭിനയവും ആകാം 🙏
@Aamiiponnooz
@Aamiiponnooz 10 ай бұрын
പറഞ്ഞതെല്ലാം 100%correct ❤️✨
@krishnakumar3813
@krishnakumar3813 9 ай бұрын
Erekkure
@Aamiiponnooz
@Aamiiponnooz 9 ай бұрын
@@krishnakumar3813Aaaa 😌✨
@muruganss4806
@muruganss4806 11 ай бұрын
Thankingyou universal Thankingyou Madam
@Lekshmi-nv2ec
@Lekshmi-nv2ec 11 ай бұрын
Ingane oral anu njan.but innu ee nimisham vareyum ingot arum angane snehichtla life l.ingane oru character avathirikunath anu nallathennu enik thonnunnu
@sudhisudheesh2757
@sudhisudheesh2757 11 ай бұрын
Ethre nalla kutty aayitum aarum elle koode. Varum to👍🏻😀
@akasha__
@akasha__ 10 ай бұрын
True
@sudhisudheesh2757
@sudhisudheesh2757 10 ай бұрын
@@akasha__ nallavareyonnum aarkum vendathayi le😔🤪
@a.run143
@a.run143 11 ай бұрын
എന്റെ അവസ്ഥ.... പക്ഷേ എന്റെ wife എന്നെ വിട്ടു പോയി 😄😄😄
@sandhyasandhya3315
@sandhyasandhya3315 11 ай бұрын
😂😂😂
@a.run143
@a.run143 11 ай бұрын
@@sandhyasandhya3315 😨😨
@athiraparu1634
@athiraparu1634 10 ай бұрын
Ipo vareyum adi ittu nikkuvarunnu ethu kettapo ntho nalla sakadayi.. Avle orthu 🥹 thnk you ethoky manasilakki thannathinu 🥰
@user-nl7xy8mo7e
@user-nl7xy8mo7e 10 ай бұрын
Correct message
@SasiSasi-yo5nm
@SasiSasi-yo5nm 5 ай бұрын
ഇതെല്ലാം ശരിയാണ്
@paru.1111
@paru.1111 10 ай бұрын
💯correct thanku universe ❤❤ iam lucky to have him... 😘😘
@shaheelahammed3400
@shaheelahammed3400 10 ай бұрын
😂😂 korch kazhiyatte appo arya
@paru.1111
@paru.1111 10 ай бұрын
@@shaheelahammed3400 enik nallpole ariyam... Athanallo njn paranjath
@ciniclicks4593
@ciniclicks4593 11 ай бұрын
Eppozhum കൂടെയുണ്ടായിരിക്കണം ennu തോന്നുന്നത് nalla കാര്യമായിട്ട് anu ennu തോന്നുന്നത് pakshe nammude കൂടെയുള്ളവർ നമ്മളെ വിട്ടു പോകുമ്പോൾ anu Nammal ജീവാസൂട്ടവായി theerunnathu karanam നമ്മളെ വിട്ടു പോകുമ്പോൾ oru നൊമ്പരമായി ഇരിക്കുന്നത് pakshe ningal അറിയുന്നില്ല നിങ്ങളുടെ യാഥാർഥ്യത്തിന് Athu ആനന്ദമാണ് 😅😅😅😅😅😅
@SajnaSajna-c9h
@SajnaSajna-c9h 8 күн бұрын
Ellam manassil vekkunnavareyane ellarkkum ishtam
@varshavarsha3647
@varshavarsha3647 9 ай бұрын
Njanum ente chekkanum igane anu onnum oppan ayitt paranjittilankil orakkam varilla sathyam anu ee paranjathallam ❤️😌
@shajikottackal99
@shajikottackal99 5 ай бұрын
ഇന്നു കാണുവാൻ പതിവിലും ബ്യൂട്ടി ആണല്ലോ 😄
@user-fz8kx2jf1c
@user-fz8kx2jf1c 9 ай бұрын
Arathi podi chechide voice❤
@arunantony1287
@arunantony1287 11 ай бұрын
Ee condition ne Alle SCHRIZOPHENIA. ennu parayunnathu?
@hariraji440
@hariraji440 10 ай бұрын
Sathyam anu paranjathokke nte ikka ethil paranja oru character anu❤️🥰
@-JuhainaSulfikar
@-JuhainaSulfikar 10 ай бұрын
Online ആയിട്ട് പരിചയപെട്ടവരുടെ signs ഒന്ന് പറയാമോ?
@shihabksu6580
@shihabksu6580 10 ай бұрын
Hi
@k4kite179
@k4kite179 10 ай бұрын
😂 ഒന്നും പറയാനില്ല തീർന്ന്
@SurabhiSundaran
@SurabhiSundaran 11 ай бұрын
Sathyam ❤
@vipinchandranB-lc6jk
@vipinchandranB-lc6jk 11 ай бұрын
Chechi super
@nayanasreejunayanasreeju5344
@nayanasreejunayanasreeju5344 9 ай бұрын
Ethonnu nte jivithathil ഇല്ല. Sondham കാര്യം നടക്കാൻവേണ്ടി മാത്രം sneham അത് kazhinjal nammal verum കറിവേപ്പില 😔
@user-ks2yx6hn4s
@user-ks2yx6hn4s 9 ай бұрын
100 percent correct ❤
@sreekumarnair9765
@sreekumarnair9765 10 ай бұрын
So true 👍
@ponnumahesh6866
@ponnumahesh6866 22 күн бұрын
Pettanu deshym varum enik pettanu ath marum onum nadanilatha pole samsarikum husbandinod. Ningal paranjath sathyma
@kavya1417
@kavya1417 10 ай бұрын
dheshyappettitt petennu thanne dheshyam maari sneham akumbol aa sneham abhinayam akuvo original akuvo? 2:26
@athirakrishna4145
@athirakrishna4145 9 ай бұрын
That one and only person is my mother ❤
@user-yl5tv9yo2p
@user-yl5tv9yo2p 10 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് നല്ലത്
@Thennal-zz6ho
@Thennal-zz6ho 10 ай бұрын
100%🥰
@rubytalks7665
@rubytalks7665 10 ай бұрын
ശരിയാണ് എല്ലാം ശരിയാണ്❤
@renjithrajrrenjithrajr5984
@renjithrajrrenjithrajr5984 11 ай бұрын
Chechikku ethra vayasayi nalla glamour
@mohantk6754
@mohantk6754 11 ай бұрын
😂
@balkeestirur4411
@balkeestirur4411 10 ай бұрын
Engine ellam ഉണ്ടായിട്ടും പോവുന്നവർ undallo
@ShanithaN-qd7dq
@ShanithaN-qd7dq 10 ай бұрын
3 varshamayi pinakathilanu.ente. bharthav. Mukam nokathe pachak. Cheetha. Vilikum
@mnidhin
@mnidhin 10 ай бұрын
Thirichum vilikku... Give that you take 😊
@ummukulsu2351
@ummukulsu2351 11 ай бұрын
Ith ellaam und ❤️
@akshayks1567
@akshayks1567 Ай бұрын
😊❤😊
@sunilkd5128
@sunilkd5128 11 ай бұрын
100 ശതമാനം ശരി
@basheersyed2761
@basheersyed2761 10 ай бұрын
ഈ പറഞ്ഞ ക്വാളിറ്റി ഒക്കെയുണ്ടാകും . പക്ഷെ, എപ്പോഴാ തരം മാറുക എന്നറിയില്ല കാരണം " മനസ്സ് പെണ്ണിന്റെതാണ് "
@aadhishkrishna848
@aadhishkrishna848 10 ай бұрын
Best
@user-sz4uv4ml6y
@user-sz4uv4ml6y 11 ай бұрын
100%
@sruthytr4509
@sruthytr4509 9 ай бұрын
ഇത് എല്ലാം എന്റെ സ്വഭാവം ആ 😊😊😊 എന്റെ ചേട്ടന്റേം
@rajeeshraj9876
@rajeeshraj9876 11 ай бұрын
Paranjadhellam spr👍
@anithaavani2233
@anithaavani2233 9 ай бұрын
പറഞ്ഞ് എല്ലാം ശെരി ആണ്
@prasadcg
@prasadcg 10 ай бұрын
100 % 1000 % 10000 % Thurt
@nirmalamichael
@nirmalamichael 10 ай бұрын
👍👍👍
@user-so5ji1mk6b
@user-so5ji1mk6b 7 ай бұрын
@user-so5ji1mk6b
@user-so5ji1mk6b 10 ай бұрын
Sathyam anu
@sbsmediachannel-vz6fl
@sbsmediachannel-vz6fl 11 ай бұрын
👍🌹❤️
@chithranthomas75
@chithranthomas75 11 ай бұрын
👌👌😘
@Mandimuthalali
@Mandimuthalali 11 ай бұрын
Sathyam annu🥰❤️
@Ponnambili1234
@Ponnambili1234 10 ай бұрын
❤❤
@explainedbyakash8303
@explainedbyakash8303 10 ай бұрын
Njan inganeyane.
@kappilkappil9024
@kappilkappil9024 11 ай бұрын
പുതിയത് എന്തെങ്കിലുമൊക്കെ ആവാം
@muhammadca3674
@muhammadca3674 9 ай бұрын
🙏👍
@murali1684
@murali1684 11 ай бұрын
Nte charector ithayirunnu pakshe athu avalkku manasilayilla, avasanam othupovilla thoniyapol njan Thane ozhivakki.
@aravind5186
@aravind5186 10 ай бұрын
100 percent correct👌
@naseernasserkhan8697
@naseernasserkhan8697 10 ай бұрын
ഈ പറയുന്ന കാര്യങ്ങള്‍ എന്റെ ഭര്‍ത്താവ് ഉണ്ട്
@shajank1306
@shajank1306 11 ай бұрын
Thanks❤
@arathysujal4367
@arathysujal4367 11 ай бұрын
ഇതുപോലെ തന്നെ ആണ് എന്റെ hass
@akhiiiachu9885
@akhiiiachu9885 10 ай бұрын
Appo thettikazhinja enggottu varathe irikkyunnathoo...
@jibithatj2440
@jibithatj2440 11 ай бұрын
Correct 💯
@harikrishnanrenjith3532
@harikrishnanrenjith3532 9 ай бұрын
Anganaeyannu oru kuttiyodu eshttam thurannu parayandaee
@JamesJhon-ob9zd
@JamesJhon-ob9zd 11 ай бұрын
Very nice
@nicksonfrancis
@nicksonfrancis 10 ай бұрын
My character 😂
@vismayavichu2139
@vismayavichu2139 9 ай бұрын
Sneha😜
@mohanovsky9341
@mohanovsky9341 10 ай бұрын
ചേച്ചി ജനശതതാബ്ദി എക്സ്പ്രസ്സ്‌ ആണോ ?.....
@icradha3195
@icradha3195 10 ай бұрын
Ella pointum carktu
@danielkunjukunju600
@danielkunjukunju600 10 ай бұрын
😊😊😊
@ajayvarghese9320
@ajayvarghese9320 10 ай бұрын
Namukku onnu parijayapettalo😂
@SamkuttyRakandam-mt6ly
@SamkuttyRakandam-mt6ly 10 ай бұрын
Ennikamouruloverunde
@sajisss1077
@sajisss1077 10 ай бұрын
Ponne rekshichu.e karanangalku kond odakkan irikukayayirunnu
@user-sd6cl5xd5z
@user-sd6cl5xd5z 10 ай бұрын
Ente loverum ingane thanneyanu thanku chechi ithuvparanju thannathinu❤❤❤
@user-oc8hn2iy8e
@user-oc8hn2iy8e 10 ай бұрын
❤❤❤
@NishaNisha-cr9dq
@NishaNisha-cr9dq 10 ай бұрын
Sathyam💯👍
@GirishM-fk9vz
@GirishM-fk9vz 10 ай бұрын
100ശതമാനം 👍👍👍👍👍👍👍😄
@GirishM-fk9vz
@GirishM-fk9vz 10 ай бұрын
😄ഞാൻ ഇതേ കൂട്ടത്തിലാണ് ട്ടാ... 🙏
@pabeeshkappad4535
@pabeeshkappad4535 10 ай бұрын
എന്റെ ഭാര്യ
@im_jismy13
@im_jismy13 10 ай бұрын
😊
@rajimolkr4985
@rajimolkr4985 11 ай бұрын
ഞാൻ ❤️❤️
@Rajijiji
@Rajijiji 10 ай бұрын
പറഞ്ഞതൊക്കെ ഉണ്ട്.. എന്നാലും ഒരു കാര്യം മാത്രം ഇല്ല.. അവരുടേത് ആയ ഒരു പേഴ്സണൽ കാര്യങ്ങളും പറയില്യ... മിണ്ടാനും മെസ്സേജ് അയക്കാനും ഭയങ്കര ബുദ്ധി മുട്ട് ഉള്ളത് പോലെ.. റീഡ് ചെയ്താലും ഒന്നും പറയില്യ
@user-qp9vy2qi9o
@user-qp9vy2qi9o 10 ай бұрын
Ellam sathyamane🙏
@lineeth6960
@lineeth6960 11 ай бұрын
ഞാൻ ഇതേപോലെ ആണ് 😊
@jojiabraham-eu5eo
@jojiabraham-eu5eo 9 ай бұрын
Udayepp 😢😢
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
How to innocently give HER butterflies🥰🥰🥰
12:39
Vibes 4 Mind
Рет қаралды 8 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 359 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН