Simple Remedy for Weight Gain,ശരീര പുഷ്ടി വർദ്ധിപ്പിക്കാൻ ഫലപ്രദമായ സിമ്പിൾ റെമഡി

  Рет қаралды 22,240

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ശരീരപുഷ്ടി വർദ്ധിപ്പിക്കാൻ ഫലപ്രദമായ സിമ്പിൾ റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(UAE)
00971554680253(IND)
#Dr Sajid Kadakkal
#SimpleRemedyForWeightGain
#ശരീരംപുഷ്ടിപെടാൻ
#NaturalHomeRemedyforWeightGain
#AmazingBenefitsofDates
#ഈന്തപ്പഴംഗുണങ്ങൾ
മെലിഞ്ഞുണങ്ങിയ ശരീരം വളരെ ചുരുങ്ങിയ മാസം കൊണ്ട് തന്നെ പുഷ്ടിപ്പെടാൻ ഫലപ്രദമായ സിമ്പിൾ റെമഡി കുറിച്ചാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ കരുതി വെച്ചിട്ടുള്ള ഈത്തപ്പഴവും, പാലുമാണ് തുടർച്ചയായി ഒരു മാസം കഴിക്കേണ്ടത്. ഒപ്പം മറ്റ് ഭക്ഷണരീതിയും, വ്യായാമവും നമുക്ക് വളരെ ചുരുങ്ങിയ മാസം കൊണ്ട് തന്നെ റിസൾട്ട് കിട്ടുന്ന ഒരു നാച്ചുറൽ റെമഡിയാണ്. നിരവധി ആവശ്യക്കാർ ആയിട്ടുള്ള ഈ ഹോം റെമഡി മറ്റുള്ളവരെ കൂടി പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253(UAE)
#00918881111793(IND)
#DrSajidKadakkal

Пікірлер: 64
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഒരുപാട് രോഗികൾ ഈ കാര്യം പറഞ്ഞ് വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained
@DileepKumar-pd1li
@DileepKumar-pd1li 2 жыл бұрын
എന്റെ ഉയരം 148 സെ.മി. ശരീരഭാരം 40-42 കിലോ . എനിക്ക് ഒരു ചെറിയ പ്രീ-ഡയബറ്റിക്ക് കുഴപ്പമുണ്ട്. ആ നിലയ്ക്ക് ഇതു പറ്റുമോ ?
@sajumb2275
@sajumb2275 2 жыл бұрын
സാറിന്റെ അലമാരയിൽ sanitizer കഷ്ടം
@bindhua261
@bindhua261 2 жыл бұрын
Ethu kittiyillengil normal dates kazhikkamo same procedure
@preethajagannadhan8309
@preethajagannadhan8309 2 жыл бұрын
ഏത് ഈത്തപ്പഴം ഇതേ പോലെ കഴിച്ചാലും ഗുണം കിട്ടില്ലേ..
@AseenaNizam
@AseenaNizam 3 ай бұрын
Sir, sadaranakarku kazhikanpattunna, orupadumedicine kazhichathaaa, verenthengilum medicine, tablet
@sameerop9564
@sameerop9564 2 жыл бұрын
ഞാൻ വെറും മജ്ദൂൾ ഈത്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കാറുണ്ട് ദിവസം .നല്ല തടിവെച്ചു
@cmmediaullal7483
@cmmediaullal7483 2 жыл бұрын
One kg rate
@rajiajayan1940
@rajiajayan1940 2 жыл бұрын
സത്യം ആണോ
@sameerop9564
@sameerop9564 2 жыл бұрын
@@rajiajayan1940 സത്യം ആണ്
@rajiajayan1940
@rajiajayan1940 2 жыл бұрын
Tnx
@neethupraveen4908
@neethupraveen4908 7 сағат бұрын
Really tadi vakkuo rply pls
@ajithradhakrishnan3461
@ajithradhakrishnan3461 2 жыл бұрын
ഷുഗർ patentsinu കഴിക്കാമോ..
@cmmediaullal7483
@cmmediaullal7483 2 жыл бұрын
Sir ... Amber madina name in English
@mohamedhashimpn5394
@mohamedhashimpn5394 2 жыл бұрын
Ajfan ൽ ഉണ്ട്, 1700 രൂപ /kg
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained°••
@mayarenjish452
@mayarenjish452 2 жыл бұрын
Wight discharge ullavrkkulla vdo edamo athu ullavrkku kazhichal effect akumbo
@Diya-ew9qx
@Diya-ew9qx 2 жыл бұрын
1 spoon Barly പൊടിച്ചത് കുറച്ചു വെള്ളത്തിൽ തിളപ്പിച്ച്‌ ആ വെള്ളം രണ്ടുനേരവും ഓരോ ഗ്ലാസ്‌ കുടിച്ചുനോക്ക്, രണ്ടുദിവസം കൊണ്ട് മാറ്റം ണ്ടാവും, ഒരു dr പറഞ്ഞുതന്നതാ,
@tresavarghese5418
@tresavarghese5418 2 жыл бұрын
കുട്ടികൾക്കും കൊടുക്കാമോ
@ameerpadikkal9100
@ameerpadikkal9100 2 жыл бұрын
സ്ഥിരമായി ബന്ന് പപ്പ്സ് കഴിച്ചാൽ ക്യാൻസർ വരുമോ
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`~°°
@maangoomaan
@maangoomaan 2 жыл бұрын
Ajwa dates same ആണോ...ഗൾഫിൽ ലുലുവിൽ ഒക്കെ കിട്ടുന്നത്
@nicelybake3782
@nicelybake3782 2 жыл бұрын
ഇതിൻ്റെ കൂടെ ഒട്ടകപ്പാലിൽ മഞ്ഞപ്പൊടി ചേർത്ത് കഴിക്കാൻ പറ്റുമോ
@aadrikaanimon6862
@aadrikaanimon6862 2 жыл бұрын
Ith sugar ullavarku kazhikkan pattumo
@nasi7978
@nasi7978 2 жыл бұрын
പാലിൽ കലക്കി കൂടിക്കുക ആണോ ചെയ്യേണ്ടത്.
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
അല്ല പാലിന്റെ കൂടെ കഴിച്ചാൽ മതി
@sarada438
@sarada438 2 жыл бұрын
Ok thanks doctor👍🏻
@jithinu368
@jithinu368 2 жыл бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാവോ
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained°••
@beginnertonext809
@beginnertonext809 2 жыл бұрын
2 yr ulla kunjinu kodukkamoo..weight kuravanu
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained
@nicelybake3782
@nicelybake3782 2 жыл бұрын
പൈൽസ് ഉള്ളവർക്ക് ഈത്തപ്പഴം കഴിക്കാൻ പറ്റില്ല എന്നു പറയുന്നു
@geethaamma9077
@geethaamma9077 2 жыл бұрын
Thanks dr. 🌹
@cmmediaullal7483
@cmmediaullal7483 2 жыл бұрын
I am in Dubai. Sir, I am eating here in the morning daily 7 normal dates with cucumber what is ur opinion
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
It is healthy breakfast
@cmmediaullal7483
@cmmediaullal7483 2 жыл бұрын
@@drsajidkadakkal3327 Al hamdulilla
@najmamadathil249
@najmamadathil249 2 жыл бұрын
@@drsajidkadakkal3327 no hi ok l
@smithavijayan2579
@smithavijayan2579 2 жыл бұрын
Iam having this doctor...very tasty dates...thank you...for ur information...
@neswanisar3295
@neswanisar3295 2 жыл бұрын
Dr one and half month babyku feed cheyunnunnad kond melinju pokunnu ith kayikamo
@mubeenamubi5395
@mubeenamubi5395 2 жыл бұрын
Vere endelum paranju tharo expensive allaathad
@rubifaizal336
@rubifaizal336 2 жыл бұрын
Allerji kondulla shwasam muttin entha cheyya dre
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Docter thannea tharoo pais thannal mathiyallo
@-Dreamcraftz_
@-Dreamcraftz_ 2 жыл бұрын
എനിക്ക് 23 വയസ്സാണ് 32 കെജി ഉള്ളൂ ഇപ്പോ ഡെലിവറി കഴിഞു 34 ഡേയ്സ് ആയി എന്നിട്ടും തടിവെച്ചിട്ടില്ല ഇത് കഴിക്കാമോ ഇനി
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
കഴിക്കാം
@SafRil67
@SafRil67 2 жыл бұрын
Thanks dr🌹
@surfarazu3338
@surfarazu3338 Жыл бұрын
Useful information.
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained°••
@muhammedchchirammalh3365
@muhammedchchirammalh3365 2 жыл бұрын
Tanks 👍🌹
@jancysunny5970
@jancysunny5970 2 жыл бұрын
Diabetic ullavarku use chyamo?
@Farusubeer123
@Farusubeer123 2 жыл бұрын
Pregnant an NJ ith kayikamo
@sheebam.r1943
@sheebam.r1943 2 жыл бұрын
Sada dates kazhichaal mathi
@pushpyjose7978
@pushpyjose7978 2 жыл бұрын
shugar കൂടുമോ
@nasrucp9521
@nasrucp9521 2 жыл бұрын
തീരുർ കിട്ടുമോ
@sreelatha4159
@sreelatha4159 2 жыл бұрын
Avede Kittum?
@remaraveendran1873
@remaraveendran1873 2 жыл бұрын
ഇത് ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
കഴിക്കാം.. വെളളം നന്നായി കുടിക്കാൻ ശ്രദ്ധിക്കുക. മറ്റ് മധുരങ്ങളും ഒഴിവാക്കുക
@kl10.59
@kl10.59 2 жыл бұрын
Ajfan undaakkum
@SafRil67
@SafRil67 2 жыл бұрын
Weight കുറക്കാൻ വീഡിയോ ചെയ്യു
@komalavallipurushothaman8060
@komalavallipurushothaman8060 2 жыл бұрын
Good ℹ️
@Shababindepottataram
@Shababindepottataram 2 жыл бұрын
👍
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ശുഖർ ഉള്ള വർക്ക് കഴിക്കാൻ പറ്റുമോ
@rajirajam4965
@rajirajam4965 Жыл бұрын
Whtsap number tharumo dr
@rosemerry8549
@rosemerry8549 3 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19