How to Increase Your Arm Size, കൈവണ്ണം കൂട്ടാൻ ഫലപ്രദമായ ഹൊം റെമഡി

  Рет қаралды 95,902

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കൈവണ്ണം വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ ഹോം റെമഡിയാണ് പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#HomeRemedyforIncreaseArmSize
#HowtoIncreaseYourArmSize
#കൈവണ്ണംകൂട്ടാനുളളമാർഗങ്ങൾ
#BestHomeWorkforIncreaseArmSize
കൈവണ്ണം വർദ്ധിപ്പിക്കുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഹോം റെമഡി കുറിച്ചാണ് വിശദമായ ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മൾ കഴിക്കേണ്ട ഭക്ഷണ രീതിയും, വ്യായാമത്തിൽ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും കൃത്യമായ തന്നെ വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ ഒരു മാസം കാലയളവിൽ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ പ്രാവർത്തികത്തിൽ കൊണ്ടുവന്നാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരേ പോലെ തന്നെ നിഷ്പ്രയാസം ചെയ്യാൻ പറ്റുന്ന മാർഗങ്ങളാണ് വീഡിയോ വ്യക്തമാക്കിയിട്ടുള്ളത്. ഈ ആരോഗ്യപ്രദമായ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 185
@dazzx2268
@dazzx2268 Жыл бұрын
ഇത് എന്നേ സംബന്ധിച്ചിടത്തോളം വലിയ വിഷമം ഉള്ള ഒരു ഭാഗം ആണ്. വാച്ച് പോലും കെട്ടാൻ pattunilla🙂
@sruthip.s4086
@sruthip.s4086 Жыл бұрын
Ayoo sathyam🙂....watch,chain,bangles okke🙂
@dazzx2268
@dazzx2268 Жыл бұрын
@@sruthip.s4086ethra😌age ഉണ്ട്. നിങ്ങൾക്ക് പിന്നെ എങ്കിലും ഉണ്ട് ladies ന്റെ watch അത്യാവിശം tight ഉള്ളത് ഒക്കെ കിട്ടും but boys നു അങ്ങനെ അല്ലല്ലോ 🙂
@jithudasas3235
@jithudasas3235 Жыл бұрын
സത്യം ആണ് ബ്രോ 😢
@AppleSiru
@AppleSiru 10 ай бұрын
Bro. Smart watch കെട്ടാം.. അതിൻ്റെ സ്രാപ്പ് ഒട്ടിക്കുന്നത് വരുന്നുണ്ട്. അത് ഏത് വണ്ണമുള്ളവർക്കും കെട്ടാം
@farzanafarsu3446
@farzanafarsu3446 8 ай бұрын
​@@AppleSirubut kanan oru വൃത്തി ഉണ്ടാവില്ല
@ajmalajju634
@ajmalajju634 3 жыл бұрын
ഞാൻ ആവശ്യപ്പെട്ട കാര്യം thankyu sr😀👍
@rainbow-fr5ny
@rainbow-fr5ny 2 жыл бұрын
എന്നിട്ട് റെഡിയായോ. എന്റെ കൈ അച്ചിങ്ങ പോലെ ആണ് 😢😢
@sabitha9871
@sabitha9871 2 жыл бұрын
@@rainbow-fr5ny എന്റെ ശരീരം വണ്ണം വെക്കും. പക്ഷെ കൈമുട്ട് മുതൽ താഴോട്ടു മെലിഞ്ഞിട്ടാണ്. ബോറാണ്
@abinshanap6633
@abinshanap6633 Жыл бұрын
എൻഡുചെയ്തിട്ടും ഒരു മാറ്റോം ഇല്ലാത്ത ലെ ഞാൻ 😌
@aryas6493
@aryas6493 Жыл бұрын
Yoo..ente body melinjit aanelum enk athinekalum sankadam kayine paati alochikumboyan oru thadium illa chila dress idumbol 😢 ntho pole yoo..
@Nusrathpm
@Nusrathpm 2 жыл бұрын
എന്റെ കൈ വണ്ണം കുറവായതിനാൽ നരമ്പ് കാണുന്നുണ്ട് ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ
@salahusalahu9695
@salahusalahu9695 Жыл бұрын
റിപ്ളേ തരോ
@lollipop2621
@lollipop2621 5 ай бұрын
ഇയാളെ വീഡിയോ ഒരു ഉപകാരവും ഉണ്ടാവില്ല''കൈ വണ്ണം കൂട്ടാൻ ഭക്ഷണക്രമം പാലിക്കുക'' എന്ന് പറഞ്ഞ്:പിന്നെ പുഷപ്പ് ചെയ്യുക''ഇത് ആദ്യമേ പറഞ്ഞാൽ പേരേ'' തരികിട വീഡിയോ
@sst2868
@sst2868 3 жыл бұрын
Thanks Dr. കാൽ വണ്ണം കൂട്ടാൻ tip plz - especially feet and leg joining part is too lean.
@sajinasubair6572
@sajinasubair6572 Жыл бұрын
Yes plz dr❤
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 ай бұрын
Dr.prayunnapley balanced food window cross infill hold chaithu sit down stand up breath hold chaithu ten breath release 10 leg thumb floor ounni40 feet walking. Culf musscle strong aakume blood circulation speed aakume perfect heart being big lugs.
@sindhukm117
@sindhukm117 3 жыл бұрын
കൈപ്പത്തിക്ക് പുറത്താണ് തീരെ മാംസളമല്ലാത്തതu.. കൈഞരമ്ബ് പുറത്തു എടുത്തു കാണിക്കുന്നു ഇത് ... ഇത് മാറാൻ എന്ത് ചെയ്യണം... റെമഡി ഉണ്ടോ.. ഇടതു കൈക്കു മാത്രമാണ് ഉള്ളത്.. വീട്ടുജോലിയും ഇതും തമ്മിൽ ബന്ധമുണ്ടോ sir, റിപ്ലൈ ? ആരോഗ്യമുള്ള കൈപ്പത്തിക് എന്തൊക്കെ ചെയ്യാം...
@thasnithasni2689
@thasnithasni2689 3 жыл бұрын
റിപ്ലൈ പ്ലീസ് ഞനനും ഇതന്നെ തപ്പി നടക്കായിരുന്നു
@sreelekshmi2464
@sreelekshmi2464 2 жыл бұрын
Njanum
@ashisaji2834
@ashisaji2834 Жыл бұрын
കാൽ വണ്ണം വെക്കാൻ endh cheyyendad
@harshapv2231
@harshapv2231 Жыл бұрын
Sir,ente leg very slim aanu sir.Body vannamund.Leg vannam vekkanulla fud undo?
@rithaniha
@rithaniha 10 ай бұрын
അരവണ്ണം കൂട്ടാനുള്ള ടിപ്സ് പറഞ്ഞുതരാമോ 😢
@nandhaprabeesh3168
@nandhaprabeesh3168 Жыл бұрын
Face thadi vekkan oru video please sir....
@CMJacob-fd9db
@CMJacob-fd9db Жыл бұрын
ഞാൻ ആഗ്രഹിച്ച കാര്യം ആണിത്
@joseabraham3569
@joseabraham3569 Жыл бұрын
Daily മോർണിംഗ് 3 മൊട്ട കഴിക്കു but no use😭
@riyamolmarwamol468
@riyamolmarwamol468 3 жыл бұрын
Thanks വളരെ ഉപകാരപ്പെടുന്ന വീഡിയോ 👌👍
@hajarahaneef6195
@hajarahaneef6195 3 жыл бұрын
ബോഡി വണ്ണം വെക്കാൻ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Okay
@ramlaramla2349
@ramlaramla2349 3 жыл бұрын
എനിക്കു sir. ഒരു കൈ മുട്ട് ഭയങ്കര വേദന അത് എന്ത് കൊണ്ടാ sir. പെട്ടന്ന് തുടങ്ങിയതാ. ഡോക്ടർ കാണിച്ചു കുഴപ്പം ഇല്ലാ പറഞ്ഞു പക്ഷെ വേദന മാറീട്ടില്ല ഇതിനു എന്താ ചെയ്യുക
@athirapl7228
@athirapl7228 Жыл бұрын
Thank you sir, eavidealum poyi nikan nanam ayithudangiyirunnu. Kai neend payarinte kokk neenda polea😔😤.photo eadukan nikumbo a kai matipidikan parayunna kealkumbo orupad vishamichitund. Ith try cheyth eathramathea masam result kandu thudangum sir?
@safeeraharis578
@safeeraharis578 Жыл бұрын
Same avastha,😫😫
@achu5088
@achu5088 Жыл бұрын
Old chicken pox spots( small black spots)മാറാൻ cream suggest ചെയ്യുമോ pls
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 6 ай бұрын
Calaline
@Visualtech26
@Visualtech26 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. Thank you so much Sir..
@Aazikka
@Aazikka 3 жыл бұрын
Peanut butter nallathaano protein vendi?
@shibijarathish9350
@shibijarathish9350 3 ай бұрын
Kaal vannam kuttan enth cheyyanam
@shamsadali6143
@shamsadali6143 3 жыл бұрын
ഞാൻ നല്ല വണ്ണം മുണ്ട് പക്ഷെ എന്റെ കൈ മാത്രം വണ്ണം ഇല്ല എനിക്കി അതിൽ വളരെ സങ്കടമാണ് thank you sir
@ayshazwolrd7929
@ayshazwolrd7929 Жыл бұрын
😢
@adhiadithyan9058
@adhiadithyan9058 Жыл бұрын
😢
@aryasreeap5775
@aryasreeap5775 Жыл бұрын
Athe endem problam ethu thanne 😓kai thandda theere vannam ella . There ennu parajal theere illa . Try cheythino result kitteekko
@gkgk8338
@gkgk8338 3 жыл бұрын
കാലുകൾക്കും ( അരക്കു താഴോട്ടും) വണ്ണം കുറവാണു കയ്യുടെ വണ്ണക്കുറവ് പരികരിക്കാനുള്ള ടിപ്സ് സർ പറഞ്ഞപോലെ ഇതും പറഞ്ഞു തരുവാൻ ദയവുണ്ടാവുക
@ajmalajmal5704
@ajmalajmal5704 2 жыл бұрын
Vannam vechkko bro
@ajmalajmal5704
@ajmalajmal5704 Жыл бұрын
Enikum und .nigale enthai
@sandraprasad-b5r
@sandraprasad-b5r Ай бұрын
Enik kai vannam illa kaal vannam ind😹😹
@alphyachumathew2166
@alphyachumathew2166 2 жыл бұрын
Enthok chythittum vannam vekkatha njn 😕
@PrakashanNamboothiri-eb9zc
@PrakashanNamboothiri-eb9zc 11 ай бұрын
Enikk vannam vechu pushup cheythitt😊
@umaibaummu7338
@umaibaummu7338 3 жыл бұрын
Sir,kuttikal vannam vekkanum avark pradhirotha shakthiyundanum ഉള്ള remadi പറഞ്ഞു തരോ plss.....
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@kunjumol7195
@kunjumol7195 8 ай бұрын
എനിക്ക് കയ്യ് വണ്ണം കുറവാണു 😭😭
@binubiju1983
@binubiju1983 Жыл бұрын
ഡോക്ടർ വരൽ മടങ്ങാൻ ആയിട്ട് എന്താ ചെയ്യണ്ടേ
@movie.kid2024
@movie.kid2024 3 жыл бұрын
ഒരു മാസാമേ ഉള്ളൂ കല്യാണത്തിന് അപ്പോഴേക്കും ഒന്ന് set ആയാൽ മതിയായിരുന്നു 😩😩
@starshadow3997
@starshadow3997 3 жыл бұрын
Set aayo
@Kirankumar81711
@Kirankumar81711 2 жыл бұрын
Enthengilum ayooo
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
ഞാനും
@minnoosrinnoos7284
@minnoosrinnoos7284 Жыл бұрын
kuttikal aayittundakum😂
@BushraBushra-kw1qf
@BushraBushra-kw1qf 10 ай бұрын
​@@minnoosrinnoos7284😂
@bindutr1710
@bindutr1710 3 жыл бұрын
കാൽ വണ്ണം കൂട്ടാനുള്ള ഒരു മാർഗം കൂടി പറയാമോ sir. ഈ മാർഗങ്ങൾ തന്നെ കാലിനും ചെയ്താൽ മതിയോ ?
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@AVG__BUNNY__YT_444
@AVG__BUNNY__YT_444 25 күн бұрын
Ente kaii cheruthayitt valanja pole und enik 13 vayas ayi
@AVG__BUNNY__YT_444
@AVG__BUNNY__YT_444 25 күн бұрын
Arelum paranj tharo ith entha karanm
@shanaf4863
@shanaf4863 3 жыл бұрын
Thadi vekkan remedy paranjthero dctr
@_y_2557
@_y_2557 10 ай бұрын
Kalinte vannam koottan enthem tips paranjerooo
@roblesuttu9821
@roblesuttu9821 Жыл бұрын
കാൽ വണ്ണം കൂട്ടാൻ
@Lall302
@Lall302 6 ай бұрын
തേൻ കുടിച്ചു വണ്ണം പോയി. തടിക്കൂട്ടൻ എന്ത് ചെയ്യും
@sarada438
@sarada438 3 жыл бұрын
Thanks doctor👍🏻
@PCplayerff444
@PCplayerff444 Жыл бұрын
Chetta കൈ മുട്ടിന്റെ അവിടെ വളവുണ്ട് അതങ്ങനെ നേരെയാക്കാം
@Zaman-du143aa
@Zaman-du143aa 5 ай бұрын
Enikm athyavashyam vannam und but kai...... ottum vannam illa..... 😢😢😢
@jafferdriver4306
@jafferdriver4306 3 жыл бұрын
🌹സത്യം സൂപ്പർ
@Pookanyvlog-vr7ki
@Pookanyvlog-vr7ki 7 ай бұрын
Kalu vannam koodan valla vazhiyoum unda
@bavamon7955
@bavamon7955 Жыл бұрын
Butt size increase cheyyan
@aneesaji9345
@aneesaji9345 3 жыл бұрын
Very informative 👏 👌
@kaithachalvlog2584
@kaithachalvlog2584 3 ай бұрын
ബോഡി മസാജ് ഓയിൽ നല്ലതാണ്
@SINANFAHAD0707
@SINANFAHAD0707 Жыл бұрын
Tnx doctor. Enikku valare ubakaarappedumennu pradheekshikkunnu
@SathiViswanathan-mb6op
@SathiViswanathan-mb6op 3 ай бұрын
കൈവണ്ണം കൂട്ടാനുള്ള എക്സർസൈസ് ഇട്ടുതര 🙏🙏🙏♥️♥️
@jasitha.__sana
@jasitha.__sana 5 ай бұрын
എന്റെ ശരീരം തടി ഉണ്ട് കൈ തടി ഇല്ല
@Uyhnmm
@Uyhnmm 3 жыл бұрын
Bob brad എന്ന യുട്യൂബ ചാനൽ ഇൽ ഉള്ള വിഷയങ്ങൾ ellam ഒന്നും ഉൾപ്പെടുത്തണേ
@kps7675
@kps7675 Жыл бұрын
Doctor njngakk peanut butter kayicha avuvo
@amalachuzz9987
@amalachuzz9987 Жыл бұрын
കൈതണ്ട size illa
@dinesmadhavan5200
@dinesmadhavan5200 3 жыл бұрын
Sir, seekhra skhalanam engane controll cheyyam. I am so excited upon this matter. Pls do the needful
@sajanasajana1729
@sajanasajana1729 2 жыл бұрын
മാറിടം വളരാനും കൂടി tip plz
@NRZBOYZz
@NRZBOYZz 2 жыл бұрын
ശ്വാസം മേപ്പോ ട്ട് വലിച്ചു സെക്കന്റകൾ ഹോൾഡ് ചെയ്യുക എന്നതിന് ശേഷം പതുക്കെ വിടുക ചുരുങ്ങിയത് 25 പ്രാവശ്യമെങ്കിലും സ്ഥിരമായി കുറച്ചുനാൾ ഇങ്ങിനെ ചെയ്‌താൽ മാറിടം വളരും
@BushraBushra-kw1qf
@BushraBushra-kw1qf 10 ай бұрын
😮
@sirajelayi9040
@sirajelayi9040 Ай бұрын
ഉലുവ വറുത്തു പൊടിച്ച് ഓയിൽ ചേർത്ത് നന്നായി മൂപ്പിച്ച് ഉലുവ ഓയിൽ തയ്യാറാക്കി ദിവസവും മാറിടത്തിൽ മസ്സാജ് ചെയ്യുക 1 മാസം കഴിഞ്ഞ് അളവ് നോക്കൂ...3 മാസം തുടരൂ
@Raifalroshan12
@Raifalroshan12 2 жыл бұрын
Kaal vannam കുടാനുള്ള tips pls
@anandhu_3
@anandhu_3 Жыл бұрын
Go to gym🗿👍🏼
@joshyjosephtj5355
@joshyjosephtj5355 3 жыл бұрын
Please give instructions about stomach Gas problem
@arjunsh513
@arjunsh513 3 жыл бұрын
Herbel/ Olive oil illathe cheythal kuzhappamundo?
@muhammedsaliniju7634
@muhammedsaliniju7634 2 жыл бұрын
മീഷയും താടിയും വരാൻ ഉള്ള ഒരു വീഡിയോ ചെയോ sar pliz
@vishnukichu9397
@vishnukichu9397 3 жыл бұрын
Sir.. Edhupoole Biceps vannam vakkaanulla remedy video please .....
@sarafudheensarsfudheen7742
@sarafudheensarsfudheen7742 8 ай бұрын
Kayyile poradimekulla njatamb ponthi nikka kaaranam parayo hom ramady undo pleas video
@sanjayanp1049
@sanjayanp1049 2 жыл бұрын
ഇത് സാദ്ധ്യമാണേ ? Please give reply
@Naruto7ixx
@Naruto7ixx Жыл бұрын
Masterbation cheyyumbolle bodyill protein level kurayumoo?
@PrakashanNamboothiri-eb9zc
@PrakashanNamboothiri-eb9zc 11 ай бұрын
Wrist melinjittum biceps bigger um anu enth cheyyum😢
@technology_edit_official
@technology_edit_official 7 ай бұрын
എനിക്ക് കൈവണ്ണം കുറവാന് 😥😭
@youtuberstudio5120
@youtuberstudio5120 Жыл бұрын
Dr: എന്റെ കയ്യിൽ ഓപ്പറേഷൻ ചെയ്തത് ആയിരുന്നു പക്ഷെ ഓപ്പറേഷൻ കല അത്‌ പോലെ തന്നെ ഉണ്ട്.
@anshid7929
@anshid7929 Жыл бұрын
Enikkum und ith kala maran enthelum vazhi undo?
@meflamefu8831
@meflamefu8831 Жыл бұрын
Body nalla thadiyund but face theere thadiyilla Endha cheyya ethra thadichalum face thadikoola Pls
@statusvideos1516
@statusvideos1516 3 жыл бұрын
Sir thadi koottan endakilum margam undo
@uvaisyousuf1281
@uvaisyousuf1281 2 жыл бұрын
Protein powder and magfauna capsules
@habeebs12
@habeebs12 3 жыл бұрын
Thank you
@khamarunnisa8323
@khamarunnisa8323 Жыл бұрын
Thank you sir
@simiba7367
@simiba7367 3 жыл бұрын
Sir vannam kurakkan enthu cheyyanam
@arafathkaku705
@arafathkaku705 3 жыл бұрын
നല്ല പോഷകാഹാര ത്തിലൂടെ തടികുറക്കാം ആരോഗ്യവാനായി ഇരിക്കാം കൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽബന്ധപ്പെടുക വാട്സ്ആപ്പ് ചെയ്യാം
@simiba7367
@simiba7367 3 жыл бұрын
Sir hand size kurakkana udeshichayhu
@vishnudevvs8194
@vishnudevvs8194 3 жыл бұрын
Hi
@gazaaponnani9739
@gazaaponnani9739 3 жыл бұрын
Kurakaan paranju tharumo
@abdulsamadkkabdulsamadkk4341
@abdulsamadkkabdulsamadkk4341 3 жыл бұрын
Super dr
@PrincyNPaul
@PrincyNPaul 3 жыл бұрын
Ivde nth cheytittum nte kaivannm kurayunnilla apala😔
@suhail1486
@suhail1486 2 жыл бұрын
Entha kayikkaru ?
@muhammadaslam7156
@muhammadaslam7156 3 жыл бұрын
Helpfull💫.
@jasnajasu1666
@jasnajasu1666 Жыл бұрын
🙂
@Gaming___machan132
@Gaming___machan132 4 ай бұрын
Wristnde size kudomo
@mercycyriac1566
@mercycyriac1566 Жыл бұрын
Pushup kanichu thannal upakaramayirunnu
@damionxzavier8119
@damionxzavier8119 3 жыл бұрын
So Nice 💘💘💘💘💘💘
@sidheekshamila4559
@sidheekshamila4559 2 жыл бұрын
Kure dhivasamayitt nokkunna video aayirunn
@latestmoviesshorts01
@latestmoviesshorts01 Жыл бұрын
കടയ്ക്കൽകാരൊക്കെ ഇവിടെ വരൂ
@ahamadansar9252
@ahamadansar9252 3 жыл бұрын
Dr I request you again drooling problem(mouth watering while sleep) please give me a solution
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Sir ente molu 5 month pregnant anu..endhu kazhichalum vomit cheyunnu daily daily wait kuranju pokunnu.ithinendhengilum pariharam paranju tharumo..endhu tharam food kodukan pattum ipol pls dr..
@kbfcshorts8799
@kbfcshorts8799 2 жыл бұрын
പുഷ് അപ്പ്‌ ചെയ്തു കാണിച്ചില്ല
@keerthanaek8400
@keerthanaek8400 10 ай бұрын
Leg il ethu thanea anoo
@anisharaj1782
@anisharaj1782 2 жыл бұрын
Muham thudukkan sir pls replay?
@alonegameryt8575
@alonegameryt8575 2 жыл бұрын
👍👍
@stephanff2629
@stephanff2629 2 жыл бұрын
Dr no onn thero?
@jasnamk1156
@jasnamk1156 4 ай бұрын
Tnks
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Kai vannam cosmetic surgery vazhiyo plastic surgery vazhiyo koottaan pattumo?
@fousiyafousiya2342
@fousiyafousiya2342 Жыл бұрын
Super tips sir thanks you,👋👋
@arivinnilave1979
@arivinnilave1979 3 жыл бұрын
URUKK VELICHENNA PATO
@gayathrinair1999
@gayathrinair1999 Жыл бұрын
Etra week cheyynm
@RahulBabu-pt5cl
@RahulBabu-pt5cl Жыл бұрын
Kadakkal ariyam
@mercyjacob8427
@mercyjacob8427 3 жыл бұрын
Thanku doctor
@Pk7464-m4c
@Pk7464-m4c 3 ай бұрын
Supar
@anjuktm9858
@anjuktm9858 3 жыл бұрын
njnum aavasyapettirunnu... thanks
@midhushalu3633
@midhushalu3633 3 жыл бұрын
Sir butt fat loss 😞😞😞
@darksun1407
@darksun1407 2 жыл бұрын
Yeth docter kanikanm
@gamar9380
@gamar9380 2 жыл бұрын
Ya
@statusmediaclub9559
@statusmediaclub9559 3 жыл бұрын
Tummy trimmer nallathano
@ashifali3776
@ashifali3776 3 жыл бұрын
Tnk sir
@manafmalayalitech3885
@manafmalayalitech3885 3 жыл бұрын
Tanks dr
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Top Exercises to gain weight for Men and women ( 2019) | Weight gain drinks
10:17
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12