@@fathifaathima razor allergy aayathukondaavaam.. consult a doc
@userrrr1223310 ай бұрын
@@fathifaathima razor allergy aanenkil trimer use cheyth trim cheyyunnathaayum better
@fathifaathima10 ай бұрын
@@userrrr12233ok.... Tnkyuu
@Hiyuaeqeaaeiertrert_smtitrtwk10 ай бұрын
നമ്മുടെ സമൂഹത്തിന് Sex education വളരെ important ആണ്.ആണിന് പെണ്ണിനെ കുറിച്ചും പെണ്ണിന് ആണിനെ കുറിച്ചും പരസ്പരം അറിയണം. ഇതുപോലൊരു വീഡിയോ ചെയ്തതിൽ ഒര് big salute 👍🏻
@vedvarma189810 ай бұрын
How sweet of you... the way you talked about some issues, even sharing your experiences openly... its an inspiration to all girls to open up.... and talk.
@simplymystyleunni9 ай бұрын
😍😍
@anushkaff459 ай бұрын
@@simplymystyleunnidear enikk back sideluoode cheyyumbo pain and oru satisfaction aavunila enthann areela???why onn paranju tharuoo
@AS122348gjkm10 ай бұрын
20 year old aaya oru kutti pregnant aayaal nere gynecologist ne consult cheyyuka. Abortion venam enkil aa kuttikk theerumaanikkaam. Ithil pedikkaan oru kaaryavum illa. Family ariyikkano vende ennath 18 vayass kazhinjoru kuttikk theerumaanikkaan ullathe ullu. Indian Law aa privacy 18 vayass kazhinjavarkk kodukkunnund. So veettkaar ariyunnath enth kondum ozhivaakkaam. 20 weeks vareyum abortion oru adult nu legally possible aan. Without any other complications. Even without boyfriend/husband and family involvement. Ith ipozhum orupaad perkk ariyillenn ee video kandappol manassilaayi. So leaving it here. Please like this comment so that this information reaches as many people as possible.
@rechureji178610 ай бұрын
Veetilariyathe cheyan oru doctrum sammathikkoola
@alora982910 ай бұрын
@@rechureji1786verum thonnalla chechi . Nte cousin ernakulathile famous hospital gynac ahnn. 18 kazhinj girls abort cheyanam ennu paranja adhyam onnu chothikum veno ennu mother consent ahnn ithil impt yes paranj paper sign cheyth doctor abortion medicine cheyanam. Athinte idayil hospital or doctor athinte kurich purath paranjal nalla shiksha und . Athkond parayilla. identity card Venam abortionu pokumbo athree ollu
@alora982910 ай бұрын
@@rechureji1786ennu aru paranju. 20 weekinu munbullu abortion under 18 ahnegil mathram ahnn vittukare ariyiku. 18 above ayavarude vittukare ariyikilla. Abortion chellumbo id card Venam. Consent sign cheyanam. That's all.
@AS122348gjkm9 ай бұрын
@@rechureji1786 Ath ningalkk law ariyaathath kondaan. Parents pinneedu preshnathinu varumo enn pedichittaan doctors usually angane cheyyaan muthirunnath. Law kond ningale defend cheyyaan ningalkk ariyaamenkil doctorkkum oru budhimuttillaathe kaaryangal munnott kondupokaan saadhikkum.
നമ്മുടെ hus സപ്പോർട്ട് ആണെങ്കിൽ ഒരു ടെൻഷനും വേണ്ട ചേച്ചി. ഞാനും കല്യാണത്തിന് കുറേ ടെൻഷൻ അടിച്ചു. but hus എന്നെ നന്നായി മനസിലാക്കി എന്നെ ഇടക്ക് ഇടക്ക് എന്റെ വീട്ടിൽ കൊണ്ട് വന്നു വിടും ആയിരുന്നു. ഇപ്പോൾ ഞാൻ ഒരാഴ്ച എന്റെ വീട്ടിൽ നിന്നാൽ പിറ്റേ ആഴ്ച ചേട്ടന്റെ വീട്ടിൽ നിൽക്കും . hus ന്റെ വീട്ടുക്കാർ ഭയങ്കര സപ്പോർട് ആണ്. എന്റെ ഭാഗ്യം ആയി ഞാൻ കരുതുന്നു. പിന്നെ എനിക്ക് സഹോദരങ്ങൾ ഒന്നും ഇല്ല. എന്നെ കെട്ടിച്ചു വിട്ടപ്പോൾ അവർക്ക് ഭയങ്കര സങ്കടം ആയിരുന്നു. പിന്നെ കല്യാണത്തിന് ശേഷം എന്റെ പപ്പ ഗൾഫിൽ പോവുകയും ചെയ്യിതു. അപ്പോൾ എന്റെ അമ്മയെ സപ്പോർട്ട് ചെയ്യ്ത് നിർത്തിയത് എന്റെ hus ആണ് ❤️
@JayaJaya-ff5yc10 ай бұрын
You are lucky
@LuxeVogue-hi4hy9 ай бұрын
@@JayaJaya-ff5yc ningalde birthav support alle
@JayaJaya-ff5yc9 ай бұрын
@@LuxeVogue-hi4hy alla
@LuxeVogue-hi4hy9 ай бұрын
@@JayaJaya-ff5yc Entha problem ??
@LuxeVogue-hi4hy9 ай бұрын
@@JayaJaya-ff5yc Pinne entha chechi kozhapamm.
@jerinbaby47349 ай бұрын
Entea hus Doctor ആണെന്ന് പറഞ്ഞ് കൈനീട്ടിയപ്പൊ Husband നെ കാണിക്കാൻ പൊകുവാന്ന് തോന്നിയോ ? But വന്നത് water bottle 😃
@shamla81052 ай бұрын
😂ആദ്യം ഈ comment വാഴിച്ചപ്പൊ മനസ്സിലായില്ല.പിന്നെ വീഡിയോ അവിടെ എത്തിയപ്പോ ആണ് മനസ്സിലായത്
@സിത്താരഉദയൻ10 ай бұрын
അല്ലെങ്കിലും നമ്മുടെ പെൺകുട്ടികളുടെ life എന്ത് unfairആണ് ചേച്ചി specially in India ... ഇപ്പോൾ തന്നെ marriage കഴിഞ്ഞു വീട്ടിൽ നിന്ന് പോകുന്ന ഓർക്കാൻ തന്നെ പറ്റുന്നില്ല😢 .. marriage കഴിഞ്ഞാൽ നമ്മുടെ residential address തന്നെ മാറും
@simplymystyleunni10 ай бұрын
Sad truth💔
@gokulkrishnan690910 ай бұрын
Marriage cheyyanemenn nirbandham onumilla😌. Ethrayo peru und unmarried aait
@rem130010 ай бұрын
Kettand erinna pore
@aiswaryaunnithanath735110 ай бұрын
അങ്ങനെ ഒന്നും അല്ലടാ.... നമ്മൾ ഒക്കെ തന്നെ വേണം മാറ്റം വരുത്താൻ....എൻ്റെ ഒരുപാട് ഫ്രണ്ട്സിനെ കണ്ടിട്ടുണ്ട് കല്യാണം കഴിയാൻ നോക്കി ഇരിക്കെ പിറ്റേന്ന് തന്നെ fb യിൽ ഒക്കെ പേരു മാറ്റുന്നത്. ഞാനും എൻ്റെ ഒന്ന്,രണ്ട് ബെസ്റ്റ് ഫ്രണ്ട്സും അത് ചെയ്തില്ല.bcz നമ്മുടെ ഐഡൻ്റിറ്റി ഇതല്ലേ.... ചേട്ടൻ്റെ പേരും അഡ്രസ്സും കല്യാണം കഴിഞ്ഞ് ആകെ ഞാൻ use ചെയ്തിരിക്കുന്നത് ഹോസ്പിറ്റലിൽ മാത്രം ആണ്.ഞങൾ ഒരു പഞ്ചായത്ത് ആയതുകൊണ്ട് വോട്ടേഴ്സ് id പോലും മാറ്റുന്നില്ല എന്ന് ഞങൾ തീരുമാനിച്ചു....😊
@DAZZLINGgirl16010 ай бұрын
😢
@Paramhamsakoya10 ай бұрын
11:25. I beg to differ. In the initial period of marriage, you hardly know what you want or what your partner wants. As you grow closer emotionally and physically, you learn and communicate each others likings. And i think, the sex part inproves. Surely, the responsibilities of life take up your mental space. But leave a bit of it for yourself and your partner to share in the most private moments. However, i agree with marrying a person who could be a better companion and support system than a better sex partner.
മോളെ ethra sensible ആണ് കുട്ടി നീ ❤ദൈവം രക്ഷിക്കും മോളു
@JennaJebin10 ай бұрын
പൊതുവെ പുരുഷന്മാര്ക്ക് səx എന്ന് പറയുമ്പോ തന്നെ അവർ അതിൽ interested ആകും but സ്ത്രീകളെ സംബന്ധിച്ച് ഒരു sexual awakness or അതിന്റെ ഒരു interest വരണമെങ്കിൽ തന്നെ കുറച്ചു പ്രയാസം ആണ്. അത് സംസാരത്തിൽ ആകട്ടെ പ്രവർത്തിയിൽ ആകട്ടെ, അപ്പോ സ്ത്രീകൾ ആയ നമുക്ക് തോന്നും അവർക്ക് ഈ ചിന്ത മാത്രം ഉള്ളു എന്ന് but അവരെ അങ്ങനെ ആണ് create ചെയ്തത് തന്നെ എന്നതാണ് വാസ്തവം. 😅 അതുകൊണ്ടാണ് interaction ൽ ഏർപ്പെടുന്നെത്തിന് മുൻപ് foreplay ക്ക് importance ഉണ്ട് എന്ന് പറയുന്നത്. ഞാനും ഇങ്ങനെ തന്നെ ആണ് ചിന്തിച്ചിരുന്നത് ഇത് കാരണം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് but ഈ കാര്യം 2 പേരും മനസ്സിലാക്കിയാൽ തീരുന്ന പ്രോബ്ലം ഉള്ളു ❤ 7:11
@meenukrishna779910 ай бұрын
Ente hus nere thiricha😂😂
@JennaJebin10 ай бұрын
@@meenukrishna7799 😂 oru kanakkinu athum nallatha 🤣
@meenukrishna779910 ай бұрын
@@JennaJebin 😏😉😆
@themalayalitimes48410 ай бұрын
ചേച്ചി എന്റെ Hus oral sex ചെയ്യാൻ നിർബന്ധിക്കുന്നു പക്ഷെ എനിക്ക് കേൾക്കുമ്പോൾ തന്നെ ഒരുമാതിരിയാണ്.. നമ്മുടെ നാട്ടിൽ പെൺകുട്ടി വിവാഹ ശേഷം അങ്ങനെ ചെയ്യാറുണ്ടോ ??.. മോശം അല്ലേ?
@railfankerala9 ай бұрын
Mansilayila??@@meenukrishna7799
@aya.__ana....9 ай бұрын
From the bottom of my heart i literally felt like you're an elder sister of mine❤ it's a good video and also all you said welll
Dear girls sex before màrriage orikkalum ചെയ്യതിക്കുക, പറയാൻ കാരണം ഞാമുക്ക് ആരെയും ഇക്കാലത്തു വിശ്വസിക്കാൻ പറ്റില്ല ബോയ്സിൻ അത് കൊണ്ട് ഒരു പ്രേശ്നവും ണ്ടാവാൻ പോവുന്നില്ല ബട്ട് girlsn pregnant aavan chance ഒരുപാടാൻ അത് കാരണം ഞമ്മളെ parents ethra വിഷമിക്കും എത്രെ പേരുടെ ജീവിതം പോകുന്നു ഒരിക്കലും സേഫ് അല്ലാതാനും അത് എത്ര വർഷത്തെ പ്രണയമായാലും
@misox89 ай бұрын
marriage kazhinj aayalum same avastha alle
@sujithgk83969 ай бұрын
Sex ന് വേണ്ടി റിലേഷൻ നോക്കുന്ന പെണ്ണുങ്ങൾ ഇല്ലേ ഇവിടെ.. അതോ അവിടെയും ബോയ്സ് ഉള്ളോ.. സെക്സ് ചെയ്യുന്നതിലൂടെ ഒരു ലോയൽ ആയിട്ടുള്ളൊരു ബോയ് ആണേൽ കുറെ കൂടി ട്രസ്റ്റും ഒക്കെ ഉണ്ടാവും.brkup ആയാൽ move on ആവാൻ ടൈം എടുക്കുന്നത്.
@@TheHungryHustler-d2i muslim girls stay at their own house
@tulips_world10 ай бұрын
@@Mr.mannyan thante ammayoo
@Yummy501529 ай бұрын
@@Mr.mannyan ath ippo ivide parayanee karyam???and aaran chalk itt nadakkarullath?
@VAAZHA-A04s10 ай бұрын
Unnii very nice and informative videos, i m proud of you dear you explained everything clearly,need second part also ,there r many girls without knowing anything regarding sex ,marriage and relationsip so need second part also
@ishanichu447410 ай бұрын
Njn PCOD ഉള്ള ആളാണ്. കല്യാണം കഴിഞ്ഞു 2 year aayapolanu pcod ഉള്ളത് അറിഞ്ഞത്. Kure ട്രീറ്റ്മെന്റ് ചെയ്തു. അവസാനം ഹോമിയോ കാണിച്ചു വ്യായാമം food cntrl oke cheythu 3 mnth കൊണ്ട് പ്രെഗ്നന്റ് ആയി dha ഇപ്പോ monu 3 vayasu aayi
@fejyfrancis587110 ай бұрын
ഏത് ഹോമിയോ dr നെ ആണ് കണ്ടത്. എനിക്കും pcod ആണ്. Plzzz reply
@devikrishna.s.r75709 ай бұрын
@@fejyfrancis5871 Please consult an ayurvedic doctor. It will help cure PCOD completely.
@aparna78686 ай бұрын
Sherikum swantham chechi paranju tharaune koot..... Njn first tym ahn kanune ... Soo informativee ......❤
@AryaVishnu_Siddhi10 ай бұрын
ഒന്നും പറയാൻ ഇല്ല ഉണ്ണി ചില ചോദ്യങ്ങളും അതിൻ്റെ ഉത്തരങ്ങളും heart touching ആയിരുന്നു. പലതും ചിന്തിപ്പിച്ചു.Love uu❤😘😘😘 useful vedio.... ഇതു പോലെത്തെ vedio ഇനിയും പ്രതിക്ഷിക്കുന്നു.
@meharvlogs51210 ай бұрын
Must aayitum part 2 venam very informative matters
@Jiluabraham7810 ай бұрын
Sangadam vanu engagement nu shesham kalyanM venda nnu vare thonni...kore try cheyythu stop cheyyan vendi...but ....but ipo im happy with my husband ❤
@me_myself_00610 ай бұрын
Same njanum.. stop cheyan onnum nokiyilla..
@arshakrish90010 ай бұрын
Chechi part 2 venam…nalla informative aanu…Thankyou
@loma12345619 ай бұрын
9:43 Asexual ആയിട്ടുള്ള ആളുകളും ഉണ്ടാകാം. The Asexual Visibility & Education Network estimates that 1% of the population is asexual.
@soumy_soumy10 ай бұрын
The sad reality is ethrayoke law mari equality enoke paranjalum.....ellam Onnum orikalm maran pokunilla 💯
@chammuputhur87338 ай бұрын
Ok
@ajayjoyt9 ай бұрын
You want to join Spotify.. Your voice incredible.. Feminine touch ❤
@fathimarifa842210 ай бұрын
Girls marriage cheyyunnath sexinu vendi mathram alla. Avar partneril ninn palathum expect cheyyunnund. Caring, love, sharing angane orupad orupad.oro penkuttikalum kalyanam kazhikkunnath thanne pala expectationum vechitt aayrkkum
@ALPHNERD9 ай бұрын
👍good
@Lakshmi_menon12310 ай бұрын
Chechi parajathu correct aanu love mrg aayirunu entem but kalyana thalennu eniq bhayakara vishamam aayirunu entho parinju pona pole oru feel koode njn achane miss cheythirunu achan marichu poi ..namade feelings matulavarekal kandathu ente room, bed, pillow aanu ❤
@dreamygirl803210 ай бұрын
PCOD issue ullavarod, medicines il matram depend cheyathe irikuva, ithoru lifestyle disorder aanu. So nammade lifestyle mattuka,, pcod related orupad yogas, exercise youtube il und. Do that and try to control food. Nammade weight oru 5-6 kgs enkilum kurakan nokuva. Sugar and carbohydrate kooduthal ulla food kurakuka. Vere issues onnimillenkil urapayum conceive aakum.. Athupole anxiety, stress oke mattuka
പെൺകുട്ടികൾ മറ്റൊരു വീട്ടിലേക്ക്.. പുതിയ ഒരു ലോകത്തേക്ക് പോകുന്നത് ശെരിക്കും വലിയ സംഭവം തന്നെ ആണ്. ഞാൻ അത് ഭാര്യ വീട്ടിൽ പോകുമ്പോൾ ആലോചിച്ചിട്ടുണ്ട്. അത്പോലെ ആൺകുട്ടികൾക്കും ഉണ്ട് ഒരു പെണ്ണ് വരുമ്പോൾ പ്രശ്നങ്ങൾ. പക്ഷേ അത് പറയുമ്പോൾ എല്ലാവരും പറയും ഉടായിപ്പ് മറച്ച് വെക്കാൻ പറ്റാത്തത് കൊണ്ടാണ് എന്ന്.😅 എന്തോ.. ആൺകുട്ടികൾക്ക് ആ പ്രശ്നം ഉണ്ടാകാറുണ്ട്.😊
2nd part vennam.... It was a good vedio .... Informative ayirunnu.....
@resmykt473510 ай бұрын
ലാസ്റ്റ് question pcod നെപ്പറ്റിയുള്ളത്, dont worry pcod ഇല്ലാത്തവരും കുറവായിരിക്കും. ഞാൻ ചെയ്തത് യോഗ, excercise, ഫുഡ് control and ഡോക്ടർ കോൺസൽറ്റേഷൻ ആണ്. ഉറപ്പായും റിസൾട്ട് ഉണ്ടാകും. അതിനൊക്കെ അപ്പുറത്തു വേണ്ടത് husband ന്റെ സപ്പോർട്ട് തന്നെയാണ്. ഉണ്ണി പറഞ്ഞപോലെ തുറന്നു സംസാരിക്കണം husband നോട്.നമ്മുടെ mind ബേബി preparation നു സെറ്റ് ആയിരിക്കണം.
@resmykt473510 ай бұрын
@@Aji_709-j2u സൂര്യനമസ്കാരം മെയിൻ ആയിട്ട് ചെയ്തു 5-10ടൈംസ് per day. യൂട്യൂബ് നോക്കി excercise m. Rice കുറച്ചു.
@fathimafemin857710 ай бұрын
THANK YOU CHECHII വളരെ നല്ല വീഡിയോ ആയിരുന്നു. ഒരുപാട് ഉപകാരപ്രതമായ വീഡിയോ ആണ്. ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണം ചേച്ചി....
@lipinktr10 ай бұрын
Dear sister, Njn ee vedio kandu.. Athil oru thiruthu undennu parayan agrahikku... down hair remove clean shave cheythal pimples varunnu ennu paranjille... athu soap leather edathathu kondo.. athe pole oru razor 3 times anu use cheyyande... athu kazhinjal athinte sharpness kuranju pokum... ethu kondanu angane sambhavikkunnathu... ethu ente experience anu... ethu randu care cheythal... oru itching um ellathe clean shave cheythu clean ayi kondu nadakkam... teenages please try and check...
@Daredevil025710 ай бұрын
Hats off chechi for your effort to come up with such talks👏🏻
@anitha.mvinayanaml842610 ай бұрын
Partt twoo...💥 Useful vdo chechii...part two kata waiting
@lakshmi93210 ай бұрын
I am really proud of u chechi. So informative video chechi. Please do more videos like this... 🫶🏻
@LuxeVogue-hi4hy9 ай бұрын
hey your name???
@abdullatheeflatheef261210 ай бұрын
Informative video 2nd part venam Lots of lovee unni chechii❤❤❤
@Yashivaa..10 ай бұрын
Hlooo.... how to reduce sweating..... I'm damnly sweating...i don't know why...
@aiswaryashibu315210 ай бұрын
Try using alum stone on underarms after bath
@Yashivaa..10 ай бұрын
@@aiswaryashibu3152 from where I get that
@myscribbles_10 ай бұрын
20 year old ula kutty ... Tell your parents..or if you feel very uncomfortable telling parents...go to gynecologist.. Without consulting doctor don't try any medicine yourself 🙂
@gopikavj368110 ай бұрын
Last qn really hurts me...... Nammal nammala തന്നെ ഒരുപാട് sacrifise ചെയ്തിട്ടാണ് partnernde കൂടെ ponne..... അപ്പോ partnerum അവരുടെ ഫാമിലിയും നമ്മളെ വേദനിപ്പിച്ചാൽ 😢 Especially (these type qn -കല്യാണം കഴിഞ്ഞില്ലേ ഉടനെ കുട്ടികൾ വേണ്ടേ,കുട്ടികൾ ഉണ്ടാവുന്നില്ല,) old generation aayonda🤦🏻♀️... Better unni paranjapole partnernod thurann samsarikuka...pullikaaranum kettilengi..... Talk to parents (mom).... Nammale അതിൽ കൂടുതൽ മനസിലാകുന്ന ആരുമുണ്ടാവില്ല 🥺
@NIDHINKUMAR-ev9kz10 ай бұрын
Good informative video unni❤ part 2 vennam
@afiyamohammed634110 ай бұрын
Heart soothing talk...❤
@muhammedsharafu14124 ай бұрын
@@afiyamohammed6341 hi
@heavenforyou801210 ай бұрын
Njan post kandilla...😒enik undayirunnu questions chodhikkan..
@reshmak686610 ай бұрын
Unni it is an excellent video. Very useful and clear .
@Artbro-iz1zi8 ай бұрын
Target audience : 👩 actual audience :🧔♂️🗿
@annaadem726410 ай бұрын
3:27 , first of all we need to marry one we love. We will really look forward to the beautiful life ahead. However it turns out later is not a matter at all. And honey moon, it can be anytime and every time of you love each other.
@aparnaa709410 ай бұрын
Well done Unni. Very happy for you. Please do more videos like this.
@simplymystyleunni10 ай бұрын
🥰🥰
@nandhanasudheer77469 ай бұрын
To be honest marriage is considered as a ticket to do sex in india...
@LuxeVogue-hi4hy9 ай бұрын
Nammudde society nokande nammuk thonuna pole jeevikka
Very usefull video aan chechi❤... part 2 venam😊athrayum information kituloo😊
@_arpuuu___10 ай бұрын
Chechii I'm 17 years old and enikk breast size ottum illa amma polum athuparanj enne irritate cheyyunnund enthenkilum solution undo🙂
@Scoobydoo..b10 ай бұрын
Slim aayittullavarkk breast size kuravayirikkum...thadivecha set aavum
@princesszora00710 ай бұрын
എണ്ണ ഇട്ടു tirumiyal mati blood preassure kuttum
@aaamisworld285610 ай бұрын
adhokka oru ഡെലിവറി കൈയുമ്പോ normal avum dontworry
@anushkaff459 ай бұрын
@@rn-gnikkum ndaynuu mrg kazhinappo athyavasm und
@akhilakukku722110 ай бұрын
Very helpful ❤❤.... Nice unniiii
@Vinduja_p_chinjus10 ай бұрын
Thank you so much for the informative video❤
@simplymystyleunni10 ай бұрын
Welcome
@sumimolps892410 ай бұрын
Kalyanam kazhinje 10year ayi we are too romantic and enjoying our sexual life adipoli we loved that moments and it's very precious
@abhiramianil660110 ай бұрын
❤❤
@Lili-gd7mm10 ай бұрын
❤
@LuxeVogue-hi4hy9 ай бұрын
Enik kannan pattuo
@adarshsnair777710 ай бұрын
Orupad per sexinte bhayangara fantasy yod kude kanunna kond ayirikkam athilek orupad attracted akunnath enn thonnunnu after all sex anelum masturbation anellum kittunna orgasm okke same anu. Ithine patti arum angane chindikkunnila. In my personal opinion, the real need of sex is for the emotional bonding between the patners❤.
Unnnniii love u lotsss....❤❤❤...do more of these videos
@Daffodils-nh1wj10 ай бұрын
എന്റെ ഒരു സുഹൃത്ത് sex ചെയ്താൽ ചാകുന്ന പോലെ വേദനിക്കും എന്ന് പേടിച്ചു after marriage sex ചെയ്യാൻ പോലും സമ്മതിക്കാതെ അവരുടെ married life ഒരുപാട് problems ഉണ്ടായിട്ടുണ്ട് .. ഇതുപോലെ എന്തായാലും sex education information videos വേണം ചേച്ചി ... കാര്യം പല പെൺപിള്ളേർക്കും ഒന്നിനേം കുറിച്ചു ഒരു ധാരണ ഇല്ലാതെ ആണ് കല്യാണം വരെ കഴിക്കുന്നത്ത് ...
@simplymystyleunni10 ай бұрын
😊😊👍🏻 theerchayayum oru doctor consult cheyn paraynm
@simisreee745110 ай бұрын
Useful viedo dear thank you ❤❤❤❤❤
@tricksandtips68010 ай бұрын
Great effort❤
@aryasribin65019 ай бұрын
Good job unni... 👍🏻😍
@akhilasaju640410 ай бұрын
Chechi...dermdoc nde 2%salicylic acid+2%kojic acid cream kude nightill use cheyam pattumo
Hi Unni, njn videos ellam kanarund.. ee video kandappo comment cheyyan thonni. Ellam questions genuine aayi ellam girls num useful aakunna reethiyil answer cheythu. Ariyatha karyangal doctor ne consult cheyyanum paranju. Ee talk valare nallatharnn.. keep it up 😊
@SnehaSathyan-199710 ай бұрын
Chechi paranjathaelum correct anu supper ❤❤❤
@anjalibabu803910 ай бұрын
Nice presentation❤😍😌
@Rekharameshh9 ай бұрын
Dear chechi, Enikk 13 vayas aayi njan ithu vare periods aayittilla. Njan korach melinjittanu, breast development koravanu. Last age for first periods etrayanu? Etra vayas aayittum period aayillenkil etram vayassil aanu doctor ne consult cheyyandeth.
@devikrishna.s.r75709 ай бұрын
Anganeyonumila dear 💕. Chillark late avum kurech koodi developed ayittula body ulavark nerathe avum athreyullu. Athinu vishamikenda karyam illa ketto. Ellathinum athintethaya samayamund dasa. Don't worry.
@devikrishna.s.r75709 ай бұрын
Oru 16,17 vayasil avunavar polum und. I consider them as lucky 🍀 😅.
2. the main problem is that we, in india, get all of our sex educatin fro porn. So when it comes to the time after marrage we men are too eager to know how she looks and how it feels and tastes but they are missing out the beauty of real love. Those beautiful moments with her and a lot.its just how we are brought up.
@salu345610 ай бұрын
Unni♥️.....very usefull video..... waiting for second part🫂
@advArya10 ай бұрын
Need more videos like this pls
@jyothig961310 ай бұрын
M a doctor.... really nice video ...keep going...very mature talk ...❤❤
@simplymystyleunni10 ай бұрын
😍😍
@anubabeesh33269 ай бұрын
Unni nallonm samsarikkunnund...very matured
@Rafeeda32710 ай бұрын
Njan 19 yr 4 month ullappazhan njan pragnant avunnath but 18 yrs marrege kazhinju 1yr vare try cheytho but onnum ayilla pinne 1 yr kazhinjappo dr consult cheythu prblm undayirunnu athinulla medicin thannu ath marukayum cheythu ippo 21 yrs ayi monan avank 1yr 4 month ayi i am very happy. happy life ❤
@Daredevil025710 ай бұрын
Part 2 venamennullavr like adik👍🏻
@AmrithaKm-s2g6 ай бұрын
Enthokeyaa ittu 🥲 miss my old kerala 🥲🚶🏻♀️
@fidafathimak395410 ай бұрын
Vote for part 2 👇
@Sulliatothalassery10 ай бұрын
Sathyam an...enne kalliyanam kaich koduthad.... thalseery an jan otta molan..umma mathrame ullu enik...ende veed karnadaga an...pakshe menhandi divasam jan anubavichad ..orikalum parajarikan pattilla...