No video

സിനഡ് അനുകൂലികളും ജനാഭിമുഖ കുർബ്ബാനയെ അനുകൂലിക്കുന്ന ഇടവകാംഗങ്ങളും തമ്മിൽ സംഘർഷം | Ekam News

  Рет қаралды 4,398

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

28 күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 34
@varghesechamakkala123
@varghesechamakkala123 27 күн бұрын
പ്രിയപെട്ട എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നിങ്ങളുടെ ഇടവകയിൽ ഏതെങ്കിലും കള ധായ നായകൾ പൂർണ ജനാഭി മുഖ കുർബാനയെ അവഹേളിക്കാൻ മുന്നോട്ട് വന്നാൽ ഇനി വച്ചു വേവിക്കരുത്... ഇത് നമ്മുടെ മണ്ണാണ്... നമ്മുടെ അതിരൂപതയാണ്... നമ്മുടെ പൂർവികർ ഉണ്ടാക്കിയ പള്ളികളാണ്.. ചങ്ങനാശേരിയിൽ നിന്നും പാലായിൽ നിന്നും വലിഞ്ഞു കയറി വന്ന വരുത്തന്മാർക്ക് നിരങ്ങാനുള്ള സ്ഥലമല്ല...
@peterkay9237
@peterkay9237 27 күн бұрын
Though I am originally migrated from Ramapuram-Pala, I hate showing buttuck to the people while making the offering during Holy Mass. Turning back while offering the gifts can be rightly called Kundu Mass. In Kundu Mass the mystery of changing the bread wine into the precious Body and Blood of Jesus is purposely hiding from the people. How can the wall represent heaven when God is present in the hearts of people. If you turn to the wall you are hiding the mystery of transsubtantiation of the bread and wine a d you are showing your buttock to Jesus who is present in the hearts of people. It is the people's right to see the wonder of the mystery.
@stringmusickaraokelyrics243
@stringmusickaraokelyrics243 27 күн бұрын
ഇനി ഏതെങ്കിലും ജനാഭിമുഖ തെമ്മാടികൾ ഇമ്മാതിരി കോപ്പിലെ യോഗം നടത്തിയാൽ എല്ലാത്തിൻ്റെയും കരണം അടിച്ച് പൊകയ്ക്കും. എറണാകുളത്തിൻ്റെ മണ്ണല്ല ഇത് സീറോമലബാർ സഭയുടെ മണ്ണാണ്ണ് ആ മണ്ണിൽ ചവിട്ടി നിൽക്കുന്ന എറണാകുളം-അങ്കമാലിയിലെ വിമതരെ ഇനി ഇതുപോലെ പറപറപ്പിക്കും. മുഖം നോക്കാതെ എല്ലാ വിമതവാദികളുടെയും ജനാഭിമുഖം എടുത്ത് വലിച്ചെറിഞ്ഞ് ശുദ്ധികലശം വരുത്തും.
@bennyjoseph6901
@bennyjoseph6901 27 күн бұрын
രാമപുരത്തും വിമതനോ?​@@peterkay9237
@bennyjohn7275
@bennyjohn7275 26 күн бұрын
അവർ പാലായ്ക്കും ചെങ്ങനാശ്ശേരിക്കും തിരിച്ചുപോവുകയാണ് നല്ലതു. ജനത്തെ കുണ്ടി കാണിക്കുന്ന പരിപാടി ഇവിടെ വിലപ്പോവില്ല
@mathewmathai7538
@mathewmathai7538 27 күн бұрын
We could called MAB for inauguration. At least shadow MAB pamplany to be called. Let Almighty God bless us for unity with synod 🙏
@ancypaulose2200
@ancypaulose2200 27 күн бұрын
അരി യും തി ന്നു., ആശരി ച്ചി യെ യും കടിച്ചു., എന്നിട്ടും നാ യ് ക്ക് മുറുമുറുപ്പു. എന്നു പറ ഞ്ഞ തു പോലെ യാണ്. ഇനി എ ങ്കി ലും ഞങ്ങ ളെ ഒന്ന് വെ റു തെ വിട്. മ ര ണം വ രെ ജ നാ ഭി മു ഖ കുർബാന കാ ണണം എന്നാണ് ആഗ്രഹം.. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
@bennyjohn7275
@bennyjohn7275 26 күн бұрын
നായ്ക്കൾ എപ്പോഴും തനി ഗുണം കാണിക്കാതിരിക്കുമോ
@churchlaity9576
@churchlaity9576 27 күн бұрын
Catholic Church consists of 24 autonomous (sui iuris) Churches that are classified into six main liturgical traditions, largely based on their liturgical language and historical legacy. These traditions are: Latin Tradition: Latin Church (Roman Catholic Church) Chaldean (East Syriac) Tradition: Chaldean Catholic Church Syro-Malabar Catholic Church Alexandrian Tradition: Coptic Catholic Church Ethiopian Catholic Church Eritrean Catholic Church Antiochian (West Syriac) Tradition: Maronite Church Syriac Catholic Church Syro-Malankara Catholic Church Armenian Tradition: Armenian Catholic Church Byzantine Tradition: Albanian Byzantine Catholic Church Belarusian Greek Catholic Church Bulgarian Greek Catholic Church Croatian Greek Catholic Church Greek Byzantine Catholic Church Hungarian Greek Catholic Church Italo-Albanian Catholic Church Macedonian Greek Catholic Church Melkite Greek Catholic Church Romanian Greek Catholic Church Russian Greek Catholic Church Ruthenian Greek Catholic Church Slovak Greek Catholic Church Ukrainian Greek Catholic Church
@churchlaity9576
@churchlaity9576 27 күн бұрын
Catholic Church will accept only this 6 apostolic traditions, Onam Qurbana or Vishu Qurbana or Qurbana with Quran and Geetha etc won’t be accepted, that’s reason why before pope John Paul’s visit to Kerala even the church leader who stands for Bharatha Pooja have to step down.
@frsijosagar
@frsijosagar 26 күн бұрын
Velutha wavum karutha wavum ..enganeya​@@churchlaity9576
@jobinjohnson9533
@jobinjohnson9533 27 күн бұрын
😢😮
@sebastianaruvithura9044
@sebastianaruvithura9044 27 күн бұрын
Shame shame
@alexiouschacko3106
@alexiouschacko3106 27 күн бұрын
അനുസരിക്കാത്ത വരെ അനുസരിക്കാൻ പഠിപ്പിക്കണം എന്നാണ് മാർപ്പാപ്പ മെത്രാപ്പൊലീത്താ മാരോട് ആവശ്യപ്പെട്ടിരിക്കുന്നത് അത്‌ പഠിപ്പി ച്ചിരിക്കും ആത്മ ഹത്യയോളം എത്തിയ വിമത വൈടീകരെ രക്ഷിക്കാനാണ് ഇട ദിവസങ്ങളിൽ ആരും കാണാതെ ജനാഭി മുഖ കുർബാന അർപ്പിച്ചോളാൻ പറഞ്ഞത് മാർപ്പാപ്പയെ ധിക്കാരിച്ച വീദീകർ ഏത് കുർബാന അർപ്പിച്ചിട്ടും കാര്യമില്ല അതിൽ പ്രസാദവരo ഇല്ല വിമത വൈദീകർ മൺ മാത്രമല്ല ചെമ്പ് പാ ത്രമാണ് ചൂടും ക്ലാവും. ഈ അലവലാതി കളായ പ്രാദേശിക വാദികളെ വേരോ ടെ പിഴുതെറിയും അതിൽ വിട്ടുവീഴ്ചയില്ല
@bennyjohn7275
@bennyjohn7275 26 күн бұрын
അതുകൊണ്ടായിരിക്കും എറണാകുളത്തിന്റെ ഭൂമി വിറ്റു പുട്ട് അടിച്ചത്
@josephkollannur5475
@josephkollannur5475 27 күн бұрын
Oru janabhimugam Oru egeekridham 1 : 1 Othu theerpp formula Egane yanu aakedhiyirunnathu.
@jomonjohn975
@jomonjohn975 27 күн бұрын
ഇപ്പോൾ വൈദികർക്ക് സമാധാനം ആ യിക്കാണും അല്ലേ പരസ്പരം തമ്മില്ലിച്ചപ്പോൾ ഇനീളോഹയുംപൊക്കി ഓടുന്ന സമയം വിദൂരമല്ല
@varghesenv2787
@varghesenv2787 27 күн бұрын
സഭനേതാക്കളെ പോലെ നമ്മൾ വിശ്വാസികൾ തല്ലുപിടിക്കരുത്.
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk 27 күн бұрын
കൽദായരെ നിങ്ങൾ കാത്തോലിക്ക സഭ വിട്ട് അവിടെ എറണാകുളത്ത് മാർക്കറ്റിനുള്ളിലുള്ള CHALDIAN SYRIAN CHURCH അംഗങ്ങളകുക. കൽദായർക്ക് കാത്തോലിക്ക സഭയിൽ നിൽക്കുവാൻ യോഗ്യതയില്ല. കാത്തോലിക്ക സഭ വളരെ അന്തസ്സും അച്ചടക്കവുമുള്ള സഭയാണ്. കൽദായരുടെ കോമാളിത്തരങ്ങൾ ഇവിടെ നടക്കില്ല. നിങ്ങൾക്ക് തോന്നുമ്പോഴൊക്കെ മഹറോൺ ചൊല്ലുകയും, ചാട്ടവാറടിക്കുകയും ചെയ്യാം. തെക്കുനിന്നും വന്ന എല്ലാ കൽദായരും കാത്തോലിക്ക സഭ വിട്ട് CHALDIAN SYRIAN CHURCH ൽ ചേരുക. അതിലൂടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ മഹിമ തിരിച്ചുപിടിക്കട്ടെ. ഉടനെ പുറപ്പെടുക.. അല്ലെങ്കിൽ അവർ അവിടെയും എടുക്കില്ല... ഉടനെ വിട്ടോളൂ...
@bennyjoseph6901
@bennyjoseph6901 27 күн бұрын
കൽദായർ എന്ന് വിളിക്കുന്ന നിങ്ങൾ ചൊല്ലുന്ന കുർബാന ഏത് പാരമ്പര്യമാണ്. സ്വന്തം അപ്പന്റെ നേരെ വിരൽ ചൂണ്ടി ഇത് എന്റെ അപ്പനല്ല എന്ന് പറയുന്ന ജാര സന്തതികളാണ് വിമതർ. ആദ്യം എടോ പരട്ടെ സീറോ മലബാർ സഭയുടെ പാരമ്പര്യം പഠിക്കണം. എന്നിട്ട് കൽദായർ എന്ന് പറ.
@alexantony278
@alexantony278 27 күн бұрын
നീ നാളെ മുതൽ ഇപ്പോൾ ധരിക്കുന്ന വസ്ത്രം മാറി പണ്ട് ധരിച്ചിരുന്ന കോണകം കെട്ടി നടന്നാൽ മതി. അതല്ലേ പുരാതന വസ്ത്രം.
@churchlaity9576
@churchlaity9576 27 күн бұрын
Catholic Church consists of 24 autonomous (sui iuris) Churches that are classified into six main liturgical traditions, largely based on their liturgical language and historical legacy. These traditions are: Latin Tradition: Latin Church (Roman Catholic Church) Chaldean (East Syriac) Tradition: Chaldean Catholic Church Syro-Malabar Catholic Church Alexandrian Tradition: Coptic Catholic Church Ethiopian Catholic Church Eritrean Catholic Church Antiochian (West Syriac) Tradition: Maronite Church Syriac Catholic Church Syro-Malankara Catholic Church Armenian Tradition: Armenian Catholic Church Byzantine Tradition: Albanian Byzantine Catholic Church Belarusian Greek Catholic Church Bulgarian Greek Catholic Church Croatian Greek Catholic Church Greek Byzantine Catholic Church Hungarian Greek Catholic Church Italo-Albanian Catholic Church Macedonian Greek Catholic Church Melkite Greek Catholic Church Romanian Greek Catholic Church Russian Greek Catholic Church Ruthenian Greek Catholic Church Slovak Greek Catholic Church Ukrainian Greek Catholic Church
@churchlaity9576
@churchlaity9576 27 күн бұрын
Traditions of Onam Qurbana, Vishu Qurbana, including Quran and Geetha in Qurbana is not accepted by Catholic Church, only in 6 apostlic traditions will be accepted in Catholic Church.
@jensonjoseph6102
@jensonjoseph6102 27 күн бұрын
സിനഡോളികളെ മാത്രമേ ... പോലീസ് പൊക്കിയുള്ളൂ😂😂😂😂😂😂
@kmmathew6398
@kmmathew6398 27 күн бұрын
കുണ്ടാടൻ ഇപ്പോഴും ഉണ്ട് അല്ലേ എന്തേ പ്രസംഗം കേൾപ്പിക്കാത്തത്. ചെറിയ പേടി ഉണ്ടല്ലേ. പല കൂട്ടുകാരും ഏകീകൃത കുർബാന ചൊല്ലി കഴിഞ്ഞു. ചിലർക്ക് മനസ്സ് കഠിനമായാൽ പിന്നെ ഇങ്ങനെയേ പറ്റൂ
@alexantony278
@alexantony278 27 күн бұрын
ശരിയാണ് പല വൈദീകരും ഏകീകൃമി കുർബാന ചൊല്ലി, പക്ഷേ അത് പള്ളിയിൽ അല്ലായിരുന്നു. സെമിത്തേരിയിൽ ആയിരുന്നുവെന്ന് മാത്രം.
@shinammasebastian2298
@shinammasebastian2298 27 күн бұрын
സഭയെ ധിക്കരിക്കുന്നവർ.
Little girl's dream of a giant teddy bear is about to come true #shorts
00:32
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН
Why Ernakulam rebel camp broke down!
6:54
Adv Paulachan Puthuppara
Рет қаралды 22 М.
Little girl's dream of a giant teddy bear is about to come true #shorts
00:32