സിപിഎമ്മിന് എത്ര സീറ്റ്, തരൂരിന്റെ മുഖ്യമന്ത്രിസ്ഥാനം,സുരേഷ്‌ഗോപിയുടെ ജയം.. I Jayasankar Part-02

  Рет қаралды 783,010

Marunadan Exclusive

Marunadan Exclusive

Күн бұрын

ലോക്സഭയിൽ സിപിഎം എത്രനേടും?
തരൂർ മുഖ്യമന്ത്രിയാകുമോ?
സുരേഷ്‌ഗോപി ജയിക്കുമോ?
#ajayashankar #advjayashankar #jayasankar #s.jaishankar #advjayashankarlatest #advjayashankarspeech #advjayashankarcomedy #cpm #bjp #sureshgopi #sashitharoor #ME006

Пікірлер: 1 300
@subasheedayappurath1008
@subasheedayappurath1008 9 ай бұрын
Jayasankar sir,,, താങ്കൾ എന്നും ഇതേപോലെ ആരോഗ്യത്തോടെ ഇരിക്കട്ടെ... എന്നാലല്ലേ ഞങ്ങൾക്ക് ആ അറിവും തമാശയും വസ്തുനിഷ്ടവുമായ ആ വിവരണങ്ങൾ കേൾക്കാൻ കഴിയു.... ഷാജൻ sir താങ്കളെയും കേൾക്കാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്
@rajan3338
@rajan3338 7 ай бұрын
❤❤❤❤❤
@bijuraj612
@bijuraj612 9 ай бұрын
ജയശങ്കർ സാറിന് അപാരമായ ഓർമ്മശക്തി തന്നെയാണ് '👍
@ramdascm534
@ramdascm534 9 ай бұрын
സത്യം ഞാനും വിചാരിക്കാറുണ്ട് 😄😄
@satheeshnavaneetham4163
@satheeshnavaneetham4163 9 ай бұрын
അപ്പോ TGM ദാസിൻ്റെയോ..എൻ്റെ പൊന്നോ..😮😮
@nirmalt.d2003
@nirmalt.d2003 9 ай бұрын
സത്യം ​@@satheeshnavaneetham4163
@myangels503
@myangels503 9 ай бұрын
Absolutely
@athika.innimma7324
@athika.innimma7324 8 ай бұрын
സാജൻ സ്കറിയ നീ മാത്രമുള്ള അംഗീകരിക്കുക കേരളം കണ്ടതിൽ ഏറ്റവും വലിയ വർഗീയവാദിയാണ് രണ്ടാമത്തെ നീയും
@o.saneesh5777
@o.saneesh5777 9 ай бұрын
നല്ല രസമുള്ള ഒരു ഇന്റർവ്യൂ..... ചിരിയ്ക്കാൻ ഉണ്ട് ചിന്തിയ്ക്കാൻ ഉണ്ട്... ജയശങ്കർ സാർ ഷാജൻ സാർ അഭിനന്ദനങ്ങൾ ❤🌹👍
@rera8060
@rera8060 9 ай бұрын
ജയശങ്കർ വക്കീലിന്റെ നിരീക്ഷണങ്ങളും വിശകലനങ്ങളും എല്ലാം വളരെ അറിവുകൾ തരാറുണ്ട്
@viralsvision846
@viralsvision846 9 ай бұрын
പക്ഷെ അയാൾ പറയുന്നത് ഒന്നും നടക്കാറില്ല എന്നതാണ് സത്യം
@anishmon4785
@anishmon4785 9 ай бұрын
ജയശങ്കർ .മറുനാടൻ... ശ്രീജിത്ത് പണിക്കർ...🙏🙏💪🏾💪🏾
@iqbaljubail4638
@iqbaljubail4638 9 ай бұрын
Ok sangi 😂
@ulfr_8956
@ulfr_8956 9 ай бұрын
​@@iqbaljubail4638better than belt bomb sudappi
@srirajsreedharan901
@srirajsreedharan901 9 ай бұрын
​@@iqbaljubail4638 ennu mohammedoli
@sreekarthiks3166
@sreekarthiks3166 9 ай бұрын
കൂടാതെ cm candidate aarif muhammad han
@anishmon4785
@anishmon4785 9 ай бұрын
@@sreekarthiks3166👌
@nichuk9464
@nichuk9464 9 ай бұрын
ജയശങ്കർ സാറിൻറെ അഭിപ്രായത്തോട് സ്നേഹത്തോടെ വിയോജിക്കുന്നു. കേരളത്തിന് ഇന്ന് ആവശ്യം കരുണാകരനെയും ഉമ്മൻചാണ്ടിയും പോലെ സാമുദായിക ശക്തികളുടെ പിന്തുണയ്ക്കു വേണ്ടി മെയ്‌വഴക്കം കാണിക്കുന്ന ഒരു മുഖ്യമന്ത്രിയെ അല്ല. കാലം മാറി ജനങ്ങൾ ആഗ്രഹിക്കുന്നത് തൊഴിലവസരങ്ങൾ ഉണ്ടാവണം ഡെവലപ്മെൻറ് ഉണ്ടാവണം. അതിനെ ശശി തരൂരിനെ കൊണ്ട് സാധിക്കും എന്ന് ഉറപ്പാണ്
@mychioce
@mychioce 9 ай бұрын
ഈ അഭിപ്രായത്തോട് യോജിക്കുന്നു.
@VinodKumar-jm3sv
@VinodKumar-jm3sv 9 ай бұрын
Very correct
@annievarghese6
@annievarghese6 9 ай бұрын
കറക്റ്റാണു പക്ഷെ കോൺഗ്രസ് കരിങ്കാലി കൾ സമ്മതിക്കില്ല വിവരവും വിദ്യാഭ്യാസ വും ഉള്ളവരെ അവർക്ക് വേണ്ട
@sahadevanpillaiap1717
@sahadevanpillaiap1717 9 ай бұрын
ശശി തരൂരിൻ്റെ ഊഴം വരണം.
@devadasek2111
@devadasek2111 9 ай бұрын
പുള്ളിയെ ആര് താങ്ങുമെന്നാ?കൊങ്ങികൾ തന്നെ വെട്ടും !😂😂😂
@sabujoseph670
@sabujoseph670 9 ай бұрын
തൃശൂരിൽ സുരേഷ് ഗോപി സർ ജയിക്കണം എന്ന് അഗ്രഹിക്കുന്നു.
@prj5488
@prj5488 9 ай бұрын
🤣🤣🤣
@ajithsoman1840
@ajithsoman1840 9 ай бұрын
Mandan malayaliii thoppikkummmm😂😂😂😂😂
@Mallutripscooks
@Mallutripscooks 9 ай бұрын
ബീഫ് നിരോധിക്കില്ല എന്ന് പ്രഘ്യപിച്ചാൽ ജയിക്കും
@lucksickHomeland
@lucksickHomeland 9 ай бұрын
​@@MallutripscooksGoa.. North east Ellam BJP aanu.. Avide onnum beef nirodhichittila😂
@BabuBabu-yp9st
@BabuBabu-yp9st 9 ай бұрын
​@@prj5488😊😊
@udayakumar8819
@udayakumar8819 9 ай бұрын
ഗവർണർമാരിലെ സ്കറിയ.. 👍🏻 ഷാജന് കൊടുത്തത് ഒരു ചെറിയ അംഗീകാരമല്ല.. 🌹❤️
@sivarajana8711
@sivarajana8711 8 ай бұрын
jjkkjjj jjjjjjjjjjjj
@bindub7991
@bindub7991 9 ай бұрын
ഞാനും ഒരുപാട് പ്രാവശ്യം കണ്ടുകൊണ്ടേയിരുന്നു governerude ചാടിയിറക്കവും പ്രതിഷേധ കാരെ ഓടിച്ചു വിടുന്ന scen 👌👌👌👍
@aswinsnair5611
@aswinsnair5611 9 ай бұрын
Super discussion... കേൾക്കുന്നവരും involve ആവുന്ന പോലുള്ള ഫീലിംഗ്
@rameshchandran5983
@rameshchandran5983 9 ай бұрын
നല്ല രാഷ്ട്രീയ അവലോകനം. ബുദ്ധിപരമായ ചർച്ചയും വസ്തുതാപരമായ വിലയിരുത്തലും.... 🌹👌
@rahulr8560
@rahulr8560 9 ай бұрын
we respect adv.Jayashankar sir
@kishorsathya7525
@kishorsathya7525 9 ай бұрын
You are interviewing the right person. It's a good initiative
@seetalakshmyc8632
@seetalakshmyc8632 8 ай бұрын
പ്രതാപൻ 5 കൊല്ലം പാർലമെന്റിൽ ഇരുന്ന് കൂകിയതലലാതെ തൃശൂരിൽ എന്ത് ചെയ്തു?
@lathikaravindran9303
@lathikaravindran9303 9 ай бұрын
നമ്മുടെ നാട്ടിൽ ഒരു ഗവർണർ ഉണ്ടെന്നും ഗവർണർക്ക് എന്തെങ്കിലും അധികാരം ഉണ്ടെന്നുംപോലും മനസ്സിലായത് ഇപ്പോഴാണ്‌ ജനകീനായ ഗവർണർ.
@VijayKumar-i4t6h
@VijayKumar-i4t6h 9 ай бұрын
Pottanayathu aarydeyum kuttamall.
@joypc9077
@joypc9077 9 ай бұрын
Oi9oooiioii89omll9😢l🎉
@SomarajanK
@SomarajanK 9 ай бұрын
​@@VijayKumar-i4t6h sariyanu , madrassa pottan aayathu thante kuttamalla.
@antoaugustine5679
@antoaugustine5679 9 ай бұрын
😂😂😂😂😂​@@VijayKumar-i4t6h
@premaa5446
@premaa5446 9 ай бұрын
​@@VijayKumar-i4t6hനിങൾ പോട്ടനായത് നിങ്ങളുടെ മാത്രം കുറ്റം ആണ് സുഹൃത്തേ. അല്ലാ എങ്കിൽ ജൻമം തന്ന parents nte കുറ്റം ആകാം. എന്താ ശെരി അല്ലെ?😊
@Arnspks
@Arnspks 9 ай бұрын
Best combination for a deep political discussion.. Adv Jaishankar Sir and Shajan Sir.. a big salute 🙏
@ekskumar7178
@ekskumar7178 9 ай бұрын
Aàaaaaàaa​@wellwisher2676
@premaa5446
@premaa5446 9 ай бұрын
​@wellwisher2676😅😂😅😂😅😂😅😅
@praveenkannan6744
@praveenkannan6744 9 ай бұрын
​😅@wellwisher2676
@praveenkannan6744
@praveenkannan6744 9 ай бұрын
​😊😅
@keralaclicks6464
@keralaclicks6464 9 ай бұрын
സുടാപ്പി 🤣🤣 ​@wellwisher2676
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 9 ай бұрын
സിപിഎം ന്റെ ദേശീയ കാര്യം മനസിലാക്കാൻ വലിയ രാഷ്ട്രീയ ബോധം ആവശ്യമില്ല...... 🤔 ഇവർ -- ഇന്ന് നാടിന്റെ ശാപവും ആണ്... 😩😩😩
@sastadas7670
@sastadas7670 9 ай бұрын
ജനതയുടെ ബോധത്തിൽ കയറി കൂടിയ അമീബ ആണ് ഇത്
@Lukose-tf3tj
@Lukose-tf3tj 9 ай бұрын
​@@sastadas7670❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ni 39:12
@sanjay12983-
@sanjay12983- 9 ай бұрын
😊🎉
@qwertyzxcvbnify
@qwertyzxcvbnify 9 ай бұрын
Lll​@@Lukose-tf3tj
@SureshVamana
@SureshVamana 9 ай бұрын
Porimonmar
@sreedharanp5246
@sreedharanp5246 9 ай бұрын
ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഒരു കൊണ്ഗ്രെസ്സ് കാരനായിരുന്നു. പക്ഷെ ഇപ്പോ എന്റെ മനസ് തീർത്തും കോൺഗ്രസ്‌ നു എതിരാണ് കാരണം ഒരുപാട് ഉണ്ട്
@joykuttysamuel2728
@joykuttysamuel2728 9 ай бұрын
😮
@urstrulyrahulambady
@urstrulyrahulambady 9 ай бұрын
ഇപ്പോൾ ബിജെപി ആണെന്നരിക്കും 😂😂😂
@Janeeshkaniyar
@Janeeshkaniyar 8 ай бұрын
​@@urstrulyrahulambadyകോൺഗ്രെസ്സ് വിട്ടവർ പലരും കമ്മ്യുണിസ്റ്റ് പാർട്ടിയിലോട്ടു പോവാതെ BJP യിലേക്ക് വരുന്നുണ്ടെങ്കിൽ അത്രേയുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഗുണം എന്നത് തിരിച്ചറിഞ്ഞിട്ടില്ലേ
@monikrishna8861
@monikrishna8861 8 ай бұрын
ഞാനും അതേ ചിന്താഗതിയിലേക്ക്.
@isree71
@isree71 9 ай бұрын
ഇവിടെ യുഡിഎഫ് ജയിച്ചാലും എൽഡിഎഫ് ജയിച്ചാലും ഇന്ത്യ മുന്നണിയിൽ തന്നെ .
@ramakrishnantk7658
@ramakrishnantk7658 9 ай бұрын
സുരേഷ് ഗോപി ജയിക്കും..❤
@sukumaranek2356
@sukumaranek2356 9 ай бұрын
O😅
@babuaugustine6769
@babuaugustine6769 9 ай бұрын
😅
@KannanParjabharth
@KannanParjabharth 9 ай бұрын
ശരിയ എന്നാലെ BJP യെ കേന്ദ്രത്തിൽ പുറത്താക്കൻ ഉള്ള ശ്രമം ഏക്കു
@angamalydiary5058
@angamalydiary5058 9 ай бұрын
@@ramakrishnantk7658 Never
@GopalaKrishnan-nk8wd
@GopalaKrishnan-nk8wd 9 ай бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു പേർ ഒരു ഫ്രെയ്മിൽ വന്നതിൽ ഏറെ സന്തോഷം . ചർച്ചയും കേമം , ആനുകാലിക പ്രശക്തം
@yesiamindian7830
@yesiamindian7830 9 ай бұрын
കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത സിപിഎം ജയിച്ചാലും കോൺഗ്രസ് ജയിച്ചാലും ദേശീയ തലത്തിൽ പ്രത്യേകിച്ച് റോൾ ഒന്നുമില്ല.
@manojneelakantapillai6718
@manojneelakantapillai6718 9 ай бұрын
തൃശ്ശൂരിൻ്റ വികസനത്തിനുവേണ്ടി സുരേഷ് ഗോപി ഒരു പാട് പരിശ്രമിക്കുന്നുണ്ട് അതുകൊണ്ട് അദ്ദേഹം ജയിക്കണം
@MAHROOFTA
@MAHROOFTA 9 ай бұрын
ജയികത്തില്ലാ😂
@AnuAyyappanVlogs
@AnuAyyappanVlogs 9 ай бұрын
🤣🤣🤣🤣🤣
@Guns359
@Guns359 8 ай бұрын
പ്രതാപനെയും സുനിൽകുമാറിനെയും തോൽപ്പിച്ചു കൊണ്ട് ... രണ്ടു പേരും തൃശൂർ ക്കാർ .... ഗോപി ചെന്ന് കൊല്ലത്തു മത്സരിക്കട്ടെ എന്താ പറ്റില്ലേ .....
@nichuk9464
@nichuk9464 9 ай бұрын
ട്വൻറി ട്വൻറി, V4 കൊച്ചി, ആം ആദ്മി തുടങ്ങിയ പാർട്ടികൾ UDF ൻറെ പരിപ്പ് ഇളക്കാൻ മാത്രമേ സഹായിക്കൂ.
@balanand7474
@balanand7474 9 ай бұрын
Twenty 20 UDF I'll വരണം സാബു M Jacob നേ രാജ്യസഭയിൽ തിരഞ്ഞെടുക്കണം
@sajan5555
@sajan5555 9 ай бұрын
​@@balanand7474PT തോമസ്. ആണ് ഏറ്റവും അധികം പണി കൊടുത്തത്. പിന്നെ ഇപ്പോഴത്തെ MLA ശ്രീനിജിൻ.. അപ്പോൾ UDF. LDF രണ്ടും ശരിയാണ്.. അവിടെ ഒരു വാർഡിൽ ട്വന്റി ട്വന്റി യെ തോൽപ്പിക്കാൻ. ഇവർ ഒന്നിച്ചു നിന്നു.. ഇതൊക്കെ ഞാൻ മറക്കാനോ..
@balanand7474
@balanand7474 9 ай бұрын
@@sajan5555 ശ്രീനിജൻ യുഡിഎഫ് വിട്ടിട്ട് എത്ര കൊല്ലമായി പിന്നെ ശ്രീനിജൻ ചെയ്ത ചെയ്തിക്ക് PT നേ കുറ്റം പറയണ്ട പിന്നെ മാലിന്യ നിക്ഷേപത്തിന് എതിരെ ആണ് നിലപാട് എടുത്തത് PT ശ്രീനിജൻ അതല്ലല്ലോ നാട് കടത്തിയല്ലോ സാബു M Jacob നേ
@balanand7474
@balanand7474 9 ай бұрын
ഇവിടെ പുതിയ കക്ഷികൾ മേൽകൈ നേടിയാൽ ഗുണം എൽഡിഎഫ് ന് മാത്രം
@00B13
@00B13 9 ай бұрын
@@balanand7474 Sabu Jacob knows the problem with traditional political parties. That's why he created a separate political party Twenty20 even if it will be an headache for him.
@sivajits9267
@sivajits9267 9 ай бұрын
വക്കീൽ സാറിന്... എന്നത്തേയും...പോലെ... ഇന്നും.. ഞാൻ... അങ്ങയെ... നമിക്കുന്നു.... താങ്കൾ... ഒരിക്കലും... മരണപ്പെടാതെ.. ഇതു പോലെ തന്നെ... ഓർമ്മയോടെ ആരോഗ്യത്തോടെ..... ഇരിക്കുവാനും... ഞാൻ... സർവശക്തന്നോട്.. എന്റെ... ഹൃദയത്തിൽ.... നിന്നും... പ്രാർത്ഥിക്കുന്നു.. 🙏🙏🙏
@YELLOWLIGHT-eo5fl
@YELLOWLIGHT-eo5fl 9 ай бұрын
പ്രതാപൻ ലോകഉഡായിപ്പിന്റ കിങ് ആണ് തോൽപ്പിക്കാൻ പാടാണ് ആ സമയത്ത് എന്തെങ്കിലും കണ്ണിൽ പൊടിയിട്ട് കാര്യം കാണും
@deebee80
@deebee80 9 ай бұрын
പ്രതാപൻ ഇത്തവണ തോൽക്കാൻ വേണ്ടി മത്സരിക്കും . അടുത്ത നിയമസഭാ ഇലെക്ഷനിൽ ജയിച്ചു മന്ത്രി ആവുക ആണ് പുള്ളിയുടെ ലക്ഷ്യം
@Guns359
@Guns359 8 ай бұрын
പ്രതാപൻ ആരാ മോൻ ... പിന്നെ ldf ഇൽ നിന്നും സുനിൽകുമാർ ഉം .... അതിനിടയിൽ പെട്ടു ഞെരുങ്ങാൻ അഭിനവൻ ബ്രാഹ്മണൻ ... കൊള്ളാം ഇത്തവണ തൃശൂർ പൊരിക്കും .....
@manueltr7393
@manueltr7393 9 ай бұрын
ഇതുപോലുള്ളത് ഇടയ്ക്കു ,വേണം, ,,3 മാസത്തിലൊരിക്കൽ മതി😅😅
@mohananramanath1561
@mohananramanath1561 9 ай бұрын
പ്രതാപന് ഓട്ട് ചെയ്യുന്ന തൃശൂർകാരോട് സഹതാപം മാത്രം...!!
@razakts6465
@razakts6465 9 ай бұрын
Endaa
@SSKM-b6q
@SSKM-b6q 9 ай бұрын
@@razakts6465 NO DEVELOPMENT IN THRISSUR LAST 25 YEARS ..
@ganeshviswam2031
@ganeshviswam2031 9 ай бұрын
SURESH GOPI JI WILL WIN 🔥 DEFINITELY 1000%.....
@Guns359
@Guns359 8 ай бұрын
​@@SSKM-b6qപ്രതാപന്റെയും സുനിൽകുമാർ ന്റെയും ഇടയിൽ കിടന്നു ഞെരുങ്ങാനാണ് ഗോപിക്കു വിധി ..... രണ്ടു പേരും തൃശൂർ ക്കാരാ ... പിന്നെ കൊല്ലത്തു നിന്നു ഒരുത്തൻ എടുക്കാൻ വന്നാൽ ആദ്യം കൊല്ലം എടുത്തിട്ട് വാ .... എന്തെ കൊല്ലം പറ്റില്ല അല്ലേ ...😢😢😢😢
@mohananramanath1561
@mohananramanath1561 8 ай бұрын
@@Guns359 ഇവരുടെ രണ്ട് പേരുടെയും ഇടയിൽ കിടന്നു തിങ്ങുന്നത് തൃശൂർ കരായ നമ്മളാണ് സുഹൃത്തെ..!!സുരേഷ് ഗോപിക്ക് ഒന്നും നഷ്ടപ്പെടാനില്ല..!!അദ്ദേഹം തൃശൂർകാർക്ക് ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ട്..!!
@sudarsanangurukripa7370
@sudarsanangurukripa7370 9 ай бұрын
ലോകസഭ ബി ജെ പി 400 സീറ്റ്‌ രാമ ക്ഷേത്രം തുറന്നിട്ട്‌ വരുന്ന മാറ്റം.... ❤
@untoldstories4535
@untoldstories4535 8 ай бұрын
NDA 400++
@robinn.t3427
@robinn.t3427 9 ай бұрын
പരമ്പര്കാത് പാർട്ടി ജനങ്ങളുടെ മനസ്സിൽ ഉണ്ട് അവർ ഇത്രയും വർഷമായിട്ട് എന്തെങ്കിലും പുതിയ സാമ്പത്തിക നേട്ടം ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചുവോ 🤣🤣🤣........!!! ഇതുവരെയും ഇല്ലാ!!!!!!!!!....... ഉപകാരം കിട്ടേണ്ട ജനങ്ങൾ എന്താ മാറ്റി ചിന്ദിക്കാത്തതെ???? നമ്മുടെ ടാക്സും മറ്റും തിരിച്ചു പിടിക്കണ്ടേ ????!!!! ഒന്നിച്ചു നിന്നാൽ നേടാം 🔥🔥🔥 ഇനി ആകെ ഉള്ള രക്ഷ Twenty20 വരണം,
@UnniKrishnan-cp2wh
@UnniKrishnan-cp2wh 9 ай бұрын
Jaya Sankar bigsalut ❤❤❤sajan sakriya bigsalut ❤❤❤❤very good decision and speech jaihindustan jai bharat matha bigsalut
@dhaneeshp7204
@dhaneeshp7204 9 ай бұрын
ഷാജൻ സർ, ജയശങ്കർസർ രണ്ടും 🔥🔥🔥 ഒരു നീണ്ട എപ്പിസോഡ് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
@sajansajan9800
@sajansajan9800 9 ай бұрын
ജയശങ്കറും ഷാജനും കൂടെ നിൽക്കണം എന്നിട്ട് ജയിക്കണം എന്നിട്ട് ജനങ്ങൾക്ക് ഒരുപാട് സേവനങ്ങൾ ചെയ്യണം
@satheesankrishnan4831
@satheesankrishnan4831 9 ай бұрын
സ്വതന്ത്ര സ്ഥാനാർത്ഥിയായി രണ്ടുപേരും മത്സരിക്കുക
@aruncp983
@aruncp983 9 ай бұрын
Best combo….deep straightforward discussion 🎉🎉
@aparnak.v1110
@aparnak.v1110 9 ай бұрын
Thanks for an informative discussion between Jayashankar master Shajan sir🙏🏻👏👏
@philipmathew772
@philipmathew772 9 ай бұрын
കേരളത്തിൽ യൂണിയൻ അതിപ്രസരം ആണ് ഇത്രയും പ്രശ്നത്തിലേക്കു പോകുന്നത്.
@mssaithalvi2533
@mssaithalvi2533 9 ай бұрын
ഇംഗ്ലീഷ് അറിയുന്ന വർ CPM ൽ ഉണ്ടല്ലോ ചിന്ത AA റഹീം പോരേ ഇല്ലെങ്കിൽ R ബിന്ദു ഉണ്ട്
@jaihanuman007
@jaihanuman007 9 ай бұрын
Thamashakanelum eganonnum parayaruthu😭🤣
@pillaipragu
@pillaipragu 9 ай бұрын
Sfi.. Undallo....
@Artview-v3e
@Artview-v3e 9 ай бұрын
😂😂😂😂
@ananthuv6967
@ananthuv6967 8 ай бұрын
ITU aa English alla
@radhakrishnana.p4745
@radhakrishnana.p4745 9 ай бұрын
ഉണ്ണിത്താൻ മേക്കപ്പ് ചെയ്ത് നിസ്കാരതഴമ്പ്പുമായി പ്രചാരണത്തിന് പോകും
@publicreporterpc5361
@publicreporterpc5361 7 ай бұрын
തനി വേശ്യാ സമുദായ പുത്രൻ ആണ് ഉണ്ണിത്താൻ
@achankunjuantony5077
@achankunjuantony5077 8 ай бұрын
സാജൻ, വളരെ സജീവമായ ഒരു ചർച്ച ആയിരുന്നു.ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. 👌👍
@kllasangam7289
@kllasangam7289 9 ай бұрын
Jayasankar sr❤❤❤❤❤❤❤❤
@SathyajithVA
@SathyajithVA 9 ай бұрын
👌 Two individuals connecting on a common man's wavelength. Thoroughly enjoyed this conversation. Eagerly anticipating more interviews that resonate with the common perspective from both of you.
@jithinjosevj385
@jithinjosevj385 9 ай бұрын
☝️മൂന്നാം തവണയും മോദി വരുമ്പോൾ അത് മോദിയുടെ വിശ്വരൂപം ആയിരിക്കും🔥🔥സത്യം BJP തീ പാറിച്ചു ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥
@Nafeesnfs
@Nafeesnfs 9 ай бұрын
അതുറപ്പല്ലേ.. പിന്നെ ഇവിടെ ഒരു ഏകാധിപത്യ ഭരണം.. കിങ് ജോൺ ഉന്നിനെ പോലെ ഹിറ്റ്ലർ പോലെ.. പിന്നെ നമുക്ക് ഇവിടെ ആഘോഷിക്കാം 😄
@Niki00037
@Niki00037 9 ай бұрын
Hindu rashtra aakanam
@shekhaandjenavlogs5527
@shekhaandjenavlogs5527 9 ай бұрын
@jithin jose സ്വന്തം അറിവില്ലായ്മ ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കല്ലേ
@India77644
@India77644 9 ай бұрын
@@shekhaandjenavlogs5527sudappii 😅😅😅😊
@jithinjosevj385
@jithinjosevj385 9 ай бұрын
@@shekhaandjenavlogs5527 അറിഞ്ഞുകൂടായിരുന്നു ആരും പറഞ്ഞു തന്നില്ല പാകിസ്ഥാൻ ബോർഡറിൽ താമസിക്കുന്ന ഇന്ത്യക്കാരായ മുസ്ലിമിനോട് ചോദിച്ചാൽ മതി എന്തുകൊണ്ടാണ് അവർ മോദിക്ക് വോട്ട് ചെയ്യുന്നതെന്ന് ok sis.അവരോട് ചോദിച്ചിട്ട് എന്നെ വിമർശിച്ചാൽ മതി ☝️Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🔥
@radhakrishnana.p4745
@radhakrishnana.p4745 9 ай бұрын
All A+കിട്ടിയ +2വിദ്യാർഥികളിൽ പലർക്കുംസ്വന്തം പേരുപോലും മലയാളത്തിൽ എഴുതാൻഅറിയില്ല പോലും. ഇതുപറഞ്ഞത് സെക്കന്ററി വിദ്യാഭ്യാസ director.
@kkkb1970b
@kkkb1970b 9 ай бұрын
cbse aayirikkum
@Adp-j8q
@Adp-j8q 9 ай бұрын
@@kkkb1970balla state syllabus 😂😂😂 school il panikku vanna bengalikkum kittum A+😂😂😂
@kkkb1970b
@kkkb1970b 9 ай бұрын
@@Adp-j8q veruthu thalli marikkathu chetta
@sindhuvijayan9938
@sindhuvijayan9938 9 ай бұрын
CBSC, ICSE, IS FAR BETTER THAN STATE BOARD.
@kkkb1970b
@kkkb1970b 9 ай бұрын
@@sindhuvijayan9938 why two types of system, Gujarat board is the worst in India
@ARYANarushi-kv2tn
@ARYANarushi-kv2tn 9 ай бұрын
EXCELLENT EPISODE....!! tremendous program 👌👌
@bijujoseph3972
@bijujoseph3972 8 ай бұрын
Wonderful discussion. Unbiased and forthright . Please give us more.🎉
@santhoshsivanalappuzha5953
@santhoshsivanalappuzha5953 9 ай бұрын
ജയശങ്കർ തരൂറിനെ കുറിച്ച് പറഞ്ഞതിൽ തെറ്റുണ്ട്. തരൂറിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആയാൽ മാത്രം യുഡിഫ് ഭരണം പിടിക്കും. ഇല്ലെങ്കിൽ യുഡിഫ് കട്ടപ്പൊക. തരൂർ മുഖ്യൻ ആയാൽ നന്നായി ഒരു പുതിയ സ്റ്റൈൽ ഭരണം കാണാം
@vishnuedeator9054
@vishnuedeator9054 9 ай бұрын
This is the best compliment and recognition for the Honourable Governor of Kerala . Goosebumps... That's for this video
@vrindasunil9667
@vrindasunil9667 9 ай бұрын
എത്ര ആലോചിചിട്ടും എന്റെ മണ്ഡലത്തിലെ എം പി ആരാണ് എന്ന് ഓർത്തെടുക്കാൻ സാധിക്കുന്നില്ല!
@somanathanpillai7909
@somanathanpillai7909 9 ай бұрын
😂
@Mhh-il7yx
@Mhh-il7yx 9 ай бұрын
Thrissur kaari aanalle😂
@Guns359
@Guns359 8 ай бұрын
വല്ല പ്പോഴും സീരിയൽ മാറ്റി ന്യൂസ്‌ കാണൂ ...
@Mhh-il7yx
@Mhh-il7yx 8 ай бұрын
@@Guns359 News il maatrame kaanan ullu
@johnypaul6088
@johnypaul6088 8 ай бұрын
അഡ്വ.ജയശങ്കർ നെ കൂടി ട്വന്റി 20 യിൽ കൊണ്ടുവരണം .....
@vijaykumar-rj9cu
@vijaykumar-rj9cu 9 ай бұрын
ഷാജൻ സാർ 20. 20. യും ഈ നാട്ടിലെ നിക്ഷ്പക്ഷമായി ചിന്തിയ്ക്കുന്ന വോട്രന്മാരും താങ്കളെപ്പോലെ ഉള്ള സത്യസന്ധരായ ലീഡർമാരും ഉണ്ടങ്കിൽ അതു മതി. ജനങ്ങൾ നിങ്ങളെ അധികാരത്തിൽ എത്തിയ്ക്കും.
@anooprs8229
@anooprs8229 9 ай бұрын
No chance
@sivajits9267
@sivajits9267 9 ай бұрын
ശ്രീ സാജൻ സാർ... എനിക്ക്... ഇഷ്ടം.. ഉള്ള... മറ്റൊരാൾ.. എന്നും... നന്നായി... ഇരിക്കണേ 🎉🎉🎉🎉🎉
@SreenivasanP-wr6kp
@SreenivasanP-wr6kp 9 ай бұрын
Best time pass.sir very good. Governer great man
@tnrajan9511
@tnrajan9511 6 ай бұрын
യഥാർത്ഥ്യങ്ങൾ ഉൾകൊണ്ടഅഭിമുഖം
@syamkumar3960
@syamkumar3960 9 ай бұрын
ജയങ്കർ സാർ പറഞ്ഞത് പോലെ... ശശി തരൂരിൻ്റെ കാര്യം 100 ശതമാനം സത്യം....
@പ്രവാസി-ഫ3ണ
@പ്രവാസി-ഫ3ണ 9 ай бұрын
അദ്ധേഹം MP ആയാൽ തിരുവനന്തപുരത്ത് കാർക്ക് നഷ്ടം മാത്രം .... കേന്ദ്രത്തിൽ BJP ഭരിക്കുന്നടുത്തോളം കാലം
@rbhuvanachandran6232
@rbhuvanachandran6232 9 ай бұрын
ജയശങ്കർ സാറിന്റെ ദീർഘവീക്ഷണം ആ പാരം തന്നെ അതു പോലെ ഷാജൻ സ്കറിയ സാറിന്റെ ഓരോ ചോദ്യവും മറുപടിയും നടക്കാൻ പോകുന്ന വസ്തുതയാണ് ഇത് അറിവുള്ള ജനം മനസ്സിലാക്കും
@mediamedia9694
@mediamedia9694 8 ай бұрын
ജയശങ്കർ sir ആണ് correct നിരീക്ഷണം ആണ് എല്ലാകാര്യമായും ശരിക്കു ഉള്ള അറിവ്. അല്ലതെ ഓരോത്തൻ മാർ വന്നു ചാനലിൽ ഇരുന്നു പറയുന്ന കേട്ടാൽ thallikollan തോന്നും. ഗ്രേറ്റ്‌ sir രണ്ടു പേരും 🌹. നിങ്ങൾ രണ്ടു പേരും കുടി ഒരു ചാനൽ തുടങ്ങിയാൽ ഇവിടുത്തെ ബാക്കി ചാനൽ എല്ലാം പുട്ടും സത്യം ഗ്രേറ്റ്‌ job sir
@mathewkj1379
@mathewkj1379 9 ай бұрын
പതിനൊന്നം കൊല്ലം അഥവാ മൂന്നാം തവണയും പ്രതിപക്ഷ തിരിക്കാൻ നാം 20 പേരെ വീണ്ടും തെരെഞ്ഞെടുക്കണം തെരെഞ്ഞെടുക്കും.
@davidsonsunny2886
@davidsonsunny2886 9 ай бұрын
ഇവട്ടങ്ങൾക്ക് വേറെ ഒന്നും തോന്നില്ല. യുഡിഎഫ് ഓർ എൽഡിഎഫ്. എല്ലാം corrupt ആൾക്കാർ ആണ്
@viralsvision846
@viralsvision846 9 ай бұрын
അതുകൊണ്ട് ബിജെപി ക്കു കേരള നിയമസഭയിൽ ഒരു സീറ്റും കൊടുക്കാത്തത് വെറുതെ എന്തിനാ അവരെ പ്രതിപക്ഷത് ഇരുത്തുന്നത്
@shajiramadas5031
@shajiramadas5031 9 ай бұрын
കേരള ജനത,,, എന്നും നല്ലവരെ ജയിപ്പിച്ചിട്ടില്ല,,,, ഇനി ജയിപ്പിക്കുകയും ഇല്ല,,,,, കാരണം പ്രബുദ്ധരാണ് പോലും പ്രബുദ്ധരെ,,,, 😜
@viralsvision846
@viralsvision846 9 ай бұрын
ആാര ആ നല്ല ആൾ കെ സുരേന്ദ്രൻ ആണോ
@shajiramadas5031
@shajiramadas5031 8 ай бұрын
@@viralsvision846 മനസ്സിലാക്കി കളഞ്ഞല്ലോ
@longblast6885
@longblast6885 8 ай бұрын
@@viralsvision846 😂
@mathewmg1
@mathewmg1 9 ай бұрын
തരൂർ 2009 ന് ശേഷം തിരുവനതപുരത്ത് എന്തലാം വികസനം കൊണ്ടുവന്നു?
@surendranathangp9053
@surendranathangp9053 9 ай бұрын
As a voter frpm trivandum i am searching for his good work in hia constituency😅😅😅
@PrithviRaj-wx6jl
@PrithviRaj-wx6jl 9 ай бұрын
Nothing
@unnikrishnannair5098
@unnikrishnannair5098 9 ай бұрын
ലോകസഭയിൽ സ്വവർഗരതി കാർക് വേണ്ടി സംസാരിച്ചു
@haridhar8620
@haridhar8620 9 ай бұрын
Pothakam ezhuthi.
@yadhukrishnans3823
@yadhukrishnans3823 9 ай бұрын
Floccinaucinihilipilification
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 9 ай бұрын
SHASHI THAROOR കേരളത്തിൻ്റെ മുഖ്യമന്ത്രി ആകട്ടെ, അദ്ദേഹം തൻ്റെ കഴിവ് തെളിയിക്കും, അദ്ദേഹം INTELIGENT ആണ്.
@josephthomas7250
@josephthomas7250 9 ай бұрын
വെടിമരുന്നിന്റെ മുമ്പിൽ ആരെങ്കിലും തീപ്പട്ടി ഉരച് ആരും ബീഡി വലിക്കാറില്ല , അതാണ് ഗവർണർ കാറിൽ നിന്നിറങ്ങിയപ്പോൾ സംഭവിച്ചത്.
@ulfr_8956
@ulfr_8956 9 ай бұрын
തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കണം എന്ന് ആഗ്രഹിക്കുന്നു...... Sobha സുരേന്ദ്രന് ഉം ജയിച്ച് കാണാൻ ആഗ്രഹം ഉണ്ട്
@Guns359
@Guns359 8 ай бұрын
അങ്ങേർക്കു കൊല്ലം എന്താ വേണ്ടേ .... മ്മക്ക് മ്മേടെ സ്വന്തം നാട്ടുകാര് ആയ സുനിൽകുമാർ ഓ പ്രതാപനോ ഉള്ളപ്പോ ....
@monikrishna8861
@monikrishna8861 8 ай бұрын
നല്ലൊരു Episode ❤ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
@jimmytrinidad1488
@jimmytrinidad1488 9 ай бұрын
എത്ര നല്ല ചർച്ച 👍, ചാനലിലെ വൃത്തികെട്ട ചർച്ചയേക്കാൾ എത്രയോ ഭേദം.🙏🙏 ഇത്‌ മാസത്തിൽ ഒന്നു നടത്തണം.
@baburajp5652
@baburajp5652 9 ай бұрын
ജയശങ്കറിന്റേയും മറുനാടന്റേയും നിരീക്ഷണങ്ങൾ പലപ്പോഴും തെറ്റാണു പതിവ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവർ രണ്ടുപേരും ഇതുപോലെ പ്രവചിച്ചതാണ്.ആ പ്രവചനങ്ങൾ മുഴുവൻ തെറ്റായിരുന്നു എന്ന് റിസൾട്ട് വന്നപ്പോൾ മനസ്സിലായി
@BMTVuk
@BMTVuk 9 ай бұрын
Both of them correctly predicted pinarayi’s second term man
@AnilKumar-l8z2m
@AnilKumar-l8z2m 9 ай бұрын
നല്ല ഇന്റർവ്യൂ ആയിരുന്നു 👌👌👌
@alifrifayi7925
@alifrifayi7925 8 ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ ജയശങ്കറും സാജൻ ചക്രയും ഉത്തപ്പോൾ തോന്നുന്നു
@Joy-gw2gy
@Joy-gw2gy 9 ай бұрын
ഗംഭീരമായ ഒരു interview.. കാരണം Ad. ജയശങ്കർ എന്ന രാഷ്ട്രീയ നിരീക്ഷകന്റെ നേരായ നിരീക്ഷണം ആരെയും സുഖിപ്പിക്കാതെ നേരെ ചൊവ്വേ അവതരിപ്പിച്ച മറുനാടന് എല്ലാം ഭാവുകങ്ങളും... ജയശങ്കർ സർ.... ഈ കെട്ട കാലത്തും ആരെയും പേടിക്കാതെ സുഖിപ്പിക്കാതെ ഉള്ളകാര്യം ഉള്ളത്പോലെ പറയുന്ന താങ്കളുടെ വാക്കുകൾക്ക് എന്നെപ്പോലുള്ള രാഷ്ട്രീയ വിദ്യാർഥികൾ സാകൂതം കാത്തിരിക്കുന്നു... എല്ലാത്തിനും നന്ദി 🙏🏼
@rajan3338
@rajan3338 7 ай бұрын
njan ennum ADV.JAYASANKARINTE KOODE!🙏🌝🌝🌞💋💋🫀🫀😻😻❣️❣️😘😘😍😍
@prijithep938
@prijithep938 9 ай бұрын
Thrissur Suresh Gopi ❤
@mr.mohanji2908
@mr.mohanji2908 7 ай бұрын
governor Arif kahan കേരളത്തിൽ ജനകീയ മൻ ബിഗ് സല്യൂട്ട്
@citizenkane9222
@citizenkane9222 9 ай бұрын
ഇനി ഏതെങ്കിലും കള്ളക്കേസിൽ ഷാജനെ പിണു കുടുക്കുമ്പോൾ കേരള പൗലോസ് ആദ്യം തപ്പുന്നത് "ലഖ്‌നൗ" ആയിരിക്കും 😁
@SreenivasRajendranKartha1981
@SreenivasRajendranKartha1981 8 ай бұрын
കഴിഞ്ഞ സംസ്ഥാന ഇലക്ഷനുമുൻപ് ഷാജഹാനുമായുള്ള നിങ്ങളുടെ Interviewകണ്ട് കോൾമയിർ കൊണ്ടതാണ്... ഫലം വന്നപ്പോൾ 😂😂😂
@ashokthoniyil9516
@ashokthoniyil9516 9 ай бұрын
sasi tharoor only white collar sevanam illa but suresh gopi paranja pole cheyyum he very helpful to all
@rajendransreedhran3075
@rajendransreedhran3075 9 ай бұрын
ഈ രണ്ടും കൂടി പറയുന്ന കാര്യത്തിന് വിപരീതമായിരിക്കും ഫലം
@gigikumar197
@gigikumar197 9 ай бұрын
അതാണ് സത്യം ഗവർണറിലെ സാജൻ സ്ക്കറിയാ 🥰🥰
@gopalankp5461
@gopalankp5461 9 ай бұрын
The debates are very imotional regarding Hamas and Israel war. It is an absolute pleasure for the narrative speeches regarding the war between Israel and palastheen.. Thank for you.
@veenajnair4409
@veenajnair4409 9 ай бұрын
Excellent talk... Loved it🎉
@caindazar_law_audit
@caindazar_law_audit 9 ай бұрын
This type of conversations are better than prime time debates
@anathakrishnan9700
@anathakrishnan9700 6 ай бұрын
Super 👌 🎉❤
@sathyaprabhanv398
@sathyaprabhanv398 9 ай бұрын
ഇന്ത്യ നിലനിൽക്കാൻ ചില കർശന നടപടികൾ വേണം. ചൈന മാത്രമേ വലിയ ശത്രുവായുള്ളു എന്നാൽ ഇന്ത്യക്കകത്ത് ശത്രുക്കൾ ധാരാളം
@OmShanthi-km
@OmShanthi-km 9 ай бұрын
ചൈന യെ support ചെയ്യാനും ഇവിടെ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയക്കാരും ഉണ്ട് . കഷ്ടം
@Dr.SanthoshMohan-sv5lo
@Dr.SanthoshMohan-sv5lo 8 ай бұрын
ഈ 20 മര വാഴകളെ കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം. ....?????
@sree4509
@sree4509 9 ай бұрын
Advacte jayashankar ❤❤❤
@dhaneeshbaby1341
@dhaneeshbaby1341 8 ай бұрын
അടിയിൽ കൂടി അടുത്ത നിശബ്ദ തരംഗം 😂😂😂 സ്റ്റുഡിയോയിൽ ഇരിക്കാൻ വയ്യ 😂😂😂
@tomichengeorge4997
@tomichengeorge4997 9 ай бұрын
Super talk, enjoyed 🙏🏻🙏🏻🙏🏻
@AnilKumar-tn9vv
@AnilKumar-tn9vv 9 ай бұрын
ജയശങ്കർ സാറിന്റെ ചർച്ചയിൽ ശശി തരൂരിനെ സ്ത്രീകളുടെ പിൻതുണ ഉണ്ട് എന്നു പറയുന്നു മൂന്നോളം കല്യാണം കഴിച്ച് ആൾക്ക് എങ്ങിനെ മാർക്കറ്റ്. ഉള്ളതായി തോന്നുന്നില്ല 2009,2014,2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി യെ തോൽപ്പിക്കുക എന്നത് സിപിഎം ആവശ്യം ആയിരുന്നു അത്കൊണ്ട് തരൂരിന്റെ വിജയം അനായാസം ആയത്
@aswinaswi7424
@aswinaswi7424 9 ай бұрын
തരൂരിനെ തോൽപ്പിക്കണമെങ്കിൽ Highly Educated + Pan 🇮🇳 Level Attention + Good Spokesperson ആയെ ഒരു നേതാവ് വേണം BJP TVM candidate ആക്കാൻ..! Nirmala Sitharam/Jayashankar നിൽക്കണം..!
@a.philip3923
@a.philip3923 9 ай бұрын
Ha ha ha Nirmala world failure (loka tholvi) S. Jaishankar ok
@mathewabraham2616
@mathewabraham2616 9 ай бұрын
Dr SashiTharor നെ തോൽപ്പിക്കാൻ Nirmala Sitharaman or Dr Jaishankar നിന്നാൽ ഒരിക്കലും ജയിക്കില്ല....
@devadasek2111
@devadasek2111 9 ай бұрын
ജയശങ്കൻ CPI വിട്ടോ😂😂😂😂
@Suhail_c.k
@Suhail_c.k 9 ай бұрын
പുള്ളി ഉദ്ദേശിച്ചത് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ആണ്
@a.philip3923
@a.philip3923 9 ай бұрын
@@devadasek2111 Not this Ad. Jayashankar Dr. S. Jaishankar. Minister, Ex. Affairs, India
@Joby03naturaNatura
@Joby03naturaNatura 6 ай бұрын
Right words jayasankar sir.
@sureshkrishna8431
@sureshkrishna8431 9 ай бұрын
അതിരു കടന്നതല്ല അത് രാജ്യത്തെ മുമ്പോട്ട് നയിക്കാനുള്ള പുതിയ നിയമം ചർച്ച ചെയ്യുന്ന ഇടത്ത് ബഹളം വച്ചാൽ പിന്നെ എന്ത് ചെയ്യണം
@josen.t3506
@josen.t3506 9 ай бұрын
ശശിതരൂർ ജയിച്ചാൽ ആദ്യം ഓടിയെത്തുന്ന ത്.തങ്ങൾകുടുബത്തിലേക്കായിരിക്കും.
@nandakumarnair6505
@nandakumarnair6505 9 ай бұрын
കേരള മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യത ശശിതരുർ നു ഉണ്ട്. Adv. പറയുന്നത് പലതു ശരി തന്നെ. പക്ഷെ ഇത് ശരി അല്ല 🌹
@mychioce
@mychioce 9 ай бұрын
ചെറുപ്പക്കാരെ കയറ്റുമതി ചെയ്യാതെ നാട്ടിൽ തൊഴിൽ അവസരങൾ സൃഷ്ടിക്കാൻ സർക്കാരുകൾ ശ്രമിക്കണം.
@ngpanicker1003
@ngpanicker1003 9 ай бұрын
സ്ത്രീ വിഷയത്തിൽ അഗ്ര ഗാണ്യനായ ഒരു ഒരു കന്നി മാസക്കാരനെ തന്നെ മുഖ്യ മന്ത്രി ആക്കണം എന്നു പറയാൻ നിങ്ങൾക്ക് ലജ്ജ ഇല്ലേ.?
@shileshnemminimadathilravi5283
@shileshnemminimadathilravi5283 9 ай бұрын
Congress jayikilla
@bindusudhir5842
@bindusudhir5842 9 ай бұрын
Correct
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 9 ай бұрын
കേരളത്തിൽ മുഖ്യമന്ത്രി ആകാൻ കുരുട്ട് ബുദ്ധി കുറച്ചെങ്കിലും വേണം... തരൂരിന് അതില്ല.... അതാണ്‌ വക്കീൽ പറഞ്ഞത്
@Broster394
@Broster394 9 ай бұрын
ജയശങ്കർ ഞങ്ങളുടെ മുത്താണ്
@SathyabhamaC-od1pm
@SathyabhamaC-od1pm 8 ай бұрын
തരൂർ മുഖ്യമന്ത്രിയാവും മുഖഛായ തന്നെ മാറും. BJP!ഇവിടെ?
@Vishnu-d5t
@Vishnu-d5t 6 ай бұрын
❤❤❤❤
@VinodKumar-py5rp
@VinodKumar-py5rp 9 ай бұрын
കഴിഞ്ഞ അസംബ്ലിയുടെ നിരീക്ഷണം മറക്കല്ലേ സാറന്മാരെ കഷ്ടം
@hafeessameer1741
@hafeessameer1741 9 ай бұрын
😂
@ajayCL-m5v
@ajayCL-m5v 9 ай бұрын
Shajan sir and Jayasankar sir❤
@Dr__sha-h3d
@Dr__sha-h3d 9 ай бұрын
ചുരുക്കി പറഞ്ഞാൽ BJP ക്ക് കേരളത്തിൽ ഒരു സീറ്റ് കിട്ടണമെങ്കിൽ 700 വർഷം കഴിയണം😂😂😂😂😂
@noushadpoozhithara9918
@noushadpoozhithara9918 6 ай бұрын
രണ്ടാളും സ്വന്തം ആഗ്രഹങ്ങൾ പറഞ്ഞു രസിക്കുകയാണ് 👍🏻👍🏻 രണ്ടു പേർക്കും മാനസികമായി യോജിപ്പ് നല്ലോം ഉള്ളത് കൊണ്ട് പരസ്പരം പ്രശ്നം ഒന്നുമില്ല. വിരുദ്ധ അഭിപ്രായം പോലും ഇല്ല... അപ്പുറം ഇഷ്ടം ഇല്ലാത്ത ഒരാൾ ആരുമല്ല ഒരു സഖാവ് തന്നെ ആകണം അതു വന്നാൽ പിന്നെ തെറി വിളിച്ചു തോല്പിക്കാൻ ആവും നിരീക്ഷകന്റെ ലക്ഷ്യം. ജാതി ജാതി ശങ്കാരനും ടീമും പറഞ്ഞു രസിക്ക് ഇഷ്ടനിഷ്ടങ്ങൾ 😊
@travelraj7365
@travelraj7365 9 ай бұрын
👍👍👍👍👍
@sandeep4257
@sandeep4257 9 ай бұрын
Adv ജയശങ്കർ സാർ 💪🔥👌👏❤️
@mpstalinpolic2836
@mpstalinpolic2836 9 ай бұрын
100% ശശി തരൂർ കേരളത്തിലെ രാഷ്ട്രീയം പറ്റില്ല... എന്നാൽ ഇന്ന് കേരളത്തിൽ UDF ന്റെ FIREBRAND LEADER VD 🔥❤🔥 KS❤
@saraswathiprasad6517
@saraswathiprasad6517 9 ай бұрын
ഒലക്ക
@sujeendrakumarks52
@sujeendrakumarks52 7 ай бұрын
കി രി യും, ചെ ഗിരി യും, 🙏🙏🙏🙏👌👌👌👌👌👌😘😘😘😘😘👍👍👍👍✌️✌️✌️✌️
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 16 МЛН