SIX PACK ആരോഗ്യത്തിന്റെ ലക്ഷണമല്ല | ഈ തെറ്റുകൾ നിങ്ങൾ ഒരിക്കലും ചെയ്യരുത് | Vijo Fitness

  Рет қаралды 93,346

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

✅ Click the link below to watch the abs workout video 👇👇👇
• SIX PACK WORKOUT | HOW...
🔴 Hi friends...
നിങ്ങൾ SIX PACK നു വേണ്ടി മാത്രം ശ്രമിച്ചുകൊണ്ട് ഇരിക്കുന്നവർ ആണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഞാൻ ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങൾ ഏതെങ്കിലും ഒരു bodypart നു വേണ്ടി മാത്രം workout ചെയ്യാതെ എല്ലാ bodyparts നും വേണ്ടി workout ചെയ്യാനായിട്ടു ശ്രെമിക്കുക്ക.. നല്ല ഒരു DIET follow ചെയ്യുക. ഒരു injuries ഉം കൂടാതെ നിങ്ങൾക്ക് ..six pack ഉണ്ടാകാനും നിങ്ങളുടെ goal ചെയ്യാനും സാധിക്കും. ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക.. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക...
🔴 You can purchase genuine supplements click the link below @myprotein
✅ Use coupon code - VIJOBI
www.myprotein....
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
📩 DM for all queries.👇👇
vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my KZbin channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+971556998981
✅ 🔹 / vijobivakkachan
✅ 🔹 / vijobi_vijofitness

Пікірлер: 468
@trackshifter4549
@trackshifter4549 3 жыл бұрын
ഇതുപോലെ പക്ക ആയി കാര്യങ്ങൾ പറഞ്ഞ് തരുന്ന വിജോ ചേട്ടന് ഒരുപാട് നന്ദി....🔥🔥🔥
@unuunais846
@unuunais846 3 жыл бұрын
Me too
@trackshifter4549
@trackshifter4549 3 жыл бұрын
@@unuunais846 🔥🔥🔥
@itz_me_ismail
@itz_me_ismail 3 жыл бұрын
❤️❤️❤️
@jeremiasjustus383
@jeremiasjustus383 3 жыл бұрын
I know im asking the wrong place but does anybody know of a way to log back into an Instagram account? I somehow lost the account password. I love any assistance you can give me!
@albinpaulose9064
@albinpaulose9064 3 жыл бұрын
വളരെ ശെരിയായ കാര്യം. 2 yrs back ജിം ൽ ജോയിൻ ചെയ്തപ്പോ സ്റ്റാർട്ടിങ് തന്നെ കൊറേ നേരം abs നു കളിച്ചു 2 weeks കഴിഞപോ നേരെ പാട്ടിനു ഫുഡ്‌ കഴിക്കാൻ പോലും പറ്റാൻഡ് ആയി. കളി നിർത്തണ്ടേ വന്നു. ഇപ്പോ എല്ലാം കറക്റ്റ് ഫോളോ ചെയ്തു പോവുന്നു. മറ്റുള്ളവരെ impress ചെയ്യുന്നതിനു പകരം നമ്മൾ ക്ഷേമയോടെ ഓരോ workout ചെയ്താൽ നമ്മുക്ക് എന്തായാലും result ഉണ്ടാവും 👍.
@nohan7313
@nohan7313 3 жыл бұрын
Chettante pole itharayum correct ayitu karyam paranju tharuna KZbinrs vere illa ITH SATHYAM
@syboy92
@syboy92 3 жыл бұрын
Da poda kunna
@suniltsnl518
@suniltsnl518 3 жыл бұрын
ആശാന്റെ വർക്ക് ഔട്ട് സീരിസിനുവേണ്ടി കാത്തിരിക്കുന്നവരുണ്ടോ ?
@keralacafe1285
@keralacafe1285 3 жыл бұрын
മാസ്റ്റർ , anterior pelvic tilt corrections നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@amalsabu5816
@amalsabu5816 3 жыл бұрын
kzbin.info/www/bejne/aH-9fpR_Yq2YhLc
@aneesh6157
@aneesh6157 3 жыл бұрын
Enikkum und bro.. Malayalathil oru video ithvare illaa😶
@manakkilepiller5495
@manakkilepiller5495 3 жыл бұрын
വളരെ നല്ലൊരു അറിവാണ് ഏട്ടൻ തന്നത് 🙏
@karmadharma5166
@karmadharma5166 3 жыл бұрын
Egane ekkilum six-pack edukan avan kaatiya aaa effort innu irikate Oru like, even though avan cheythath thet aayikoote, pakshe I appreciate him
@harikrrishhk2883
@harikrrishhk2883 3 жыл бұрын
Six pack ullavanmar like adii🔥
@Harrykris_fitness
@Harrykris_fitness 3 жыл бұрын
Ondyairunu ippol illa 😭
@abimathew673
@abimathew673 3 жыл бұрын
Njangalkk six pack undengil ath njangal kashtapettitta athum paranj like thendan uluppundo
@Harrykris_fitness
@Harrykris_fitness 3 жыл бұрын
@@abimathew673 Bruh oru comment alle vittu kala chill man😂
@chooseit4229
@chooseit4229 3 жыл бұрын
Six pack unde paksha athe fat Karanam kannarilla🤣🤣
@parvathygirija
@parvathygirija 3 жыл бұрын
@@chooseit4229 :D Nailed it
@anwarsadath4843
@anwarsadath4843 3 жыл бұрын
3:34 GSP ♥️
@KINGGAMING-wg5ov
@KINGGAMING-wg5ov 3 жыл бұрын
ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് ബിഗ് താങ്ക്സ് വിജോ ചേട്ടാ 😍💌
@fayiznoushad7346
@fayiznoushad7346 3 жыл бұрын
Ithu polulla corrections um cheyanda crt way um paranju tharuna chetta Big salute to you
@antonymathew5974
@antonymathew5974 3 жыл бұрын
Best trainer vijo chettan❣️❣️💕💞
@gouthamanvr3921
@gouthamanvr3921 3 жыл бұрын
2 k likes and 9 dislike... Dislike അടിച്ച 9 പേര് വയറിന് മാത്രം ഫാറ്റ് കുറക്കാൻ പറ്റും എന്നും പറഞ്ഞു നടക്കുന്ന ഒരു പ്രമുഖ യൂട്യൂബറുടെ ഫാൻസ് ആണെന്ന് തോന്നുന്നു...🤦
@afsal-theaspirant2727
@afsal-theaspirant2727 3 жыл бұрын
atheth youtubera
@gouthamanvr3921
@gouthamanvr3921 3 жыл бұрын
@@afsal-theaspirant2727 know way എന്ന ഒരു youtube channel ഉണ്ട്. അതിലെ videos കണ്ട് നോക്ക്. വയർ അകത്തേക്ക് പിടിച്ചു നടന്നാൽ പെട്ടന്ന് വയർ കുറയും, വയർ കുറയാൻ ആയുള്ള abs workout കൾ മാത്രം ചെയ്താൽ മതി തുടങ്ങിയ ഒരുപാട് videos അതിൽ ഉണ്ട്.
@reverbr733
@reverbr733 3 жыл бұрын
@@gouthamanvr3921 yes🤭🤓
@bobymathew8520
@bobymathew8520 3 жыл бұрын
Mr perfect vijo 💯🏆ur videos always perfect tq bro
@sidharthraj781
@sidharthraj781 3 жыл бұрын
Bro, athletes ശ്രധിക്കേണ്ട കാര്യങ്ങളെ കുറിച് ഒരു വീഡിയോ cheyamo?
@shortcuts763
@shortcuts763 3 жыл бұрын
Thank u chetta ഞാൻ abs exacise ഇന്ന് മുതൽ nirthi (30 day kondu വരുന്ന play store app )
@nibinhazam5170
@nibinhazam5170 3 жыл бұрын
Vijo chettan uyir ❤️❤️❤️❤️❤️❤️❤️❤️
@fahimafahima3447
@fahimafahima3447 3 жыл бұрын
Teenage workout and diet plane .... video cheyoo... plzz sir.
@punnenmodisseril6943
@punnenmodisseril6943 3 жыл бұрын
Awesome video Vijo chetta ❤
@niranjanraj5227
@niranjanraj5227 3 жыл бұрын
Chetta superayitt ellam correctayi parayunnathinn oru padu thanks, stay safe 💪💪💪🤗🤗
@anandu2765
@anandu2765 3 жыл бұрын
Diet videos venam pls... Student diet plan ..veg and non veg diet plan for weight gain
@createtraveller3912
@createtraveller3912 2 жыл бұрын
👍🏻👍🏻thanks
@vishnu378
@vishnu378 3 жыл бұрын
ഹലോ ബ്രോ, ഒരു റിക്വസ്റ്റ് ആണ്.... REPS സർട്ടിഫിക്കറ്റ് ചെയ്താൽ UAE. യിൽ ജോബ് കിട്ടുന്നത് എങ്ങനെ എന്ന് വളരെ വിശദമായി പറഞ്ഞു തന്നു.... അത് പോലെ യൂറോപ്പിൽ ജോബ് എങ്ങനെ ലഭിക്കും.. എന്തൊക്ക ചെയ്യണം എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.. ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ...!! Plz.... plz....🙏🙏🙏
@amazingworld2.o916
@amazingworld2.o916 3 жыл бұрын
Ningl reps certfcte cheythittundoo
@ashishk824
@ashishk824 3 жыл бұрын
Better to do certification under Europe active
@cryptovlogger9142
@cryptovlogger9142 3 жыл бұрын
Bro workout routine video plz 🔥
@thetrkidd8785
@thetrkidd8785 2 жыл бұрын
Good information ❤️❤️
@nohan7313
@nohan7313 3 жыл бұрын
Sathyam 👍 Keep going bro
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Super '😘😘😘😘
@sajeshraj9541
@sajeshraj9541 3 жыл бұрын
Good information vijo brother... Dear friends, ningalude frndsinte idayil fat ulla aalukal undayirikkum, fat kuranja nalla muscle ulla aalukal undayirikkum, k. Avarkidayil namukumathram six pack illa, nalla reethiyil biceps, chest, shoulders, ithonnum illa ennu paranju ningal manassu vishamichu irikenda aavasyam illa. Fat koodunnathu ororutharude bhakshanareethikalil aanu... Pinne avarellam six pack vechum muscle build cheythum nadakunnathu...krithyamaya workout planodukoodiyum, nalla reethiyil ulla diet control cheythumanu. Avarepole aavanam ennundel.. ningal gymmil povunna aalanel..ningalude trainere sameepichu ningalude sareearaprekrithikku anuserichu ulla workout chart ne patti chodhikuka.. athinu anuserichu ulla excercise cheyyuka..allathe KZbin bil.. kaanunna allel filmsil kanunna actors, body builders ennivarude sareeram kandu ningal veetil oru plan illathe workout start cheythal athu ningalku inchury undakane sadyatha ullu.. athukond vijo bro paranjapole.. krithyamaya workout plan illathe..ningal eduthuchadi ningalude sareerathe illathakaruthu. Gymmil join cheyyan pokunna bigginers aarelum undel.. vijo broyude workout ne pattiyulla videos kaanuvan sremiku.. ningalude Ella dought kalkulla marupadiyum oro videosilum unde.. Eat healthy, Sleep well, Stay lean and Train safe 👍💪
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
🙏💪
@ananthasayibponnappan1918
@ananthasayibponnappan1918 3 жыл бұрын
Malayalikaludi Greg duccete ❤️ ath ashan Thane😘
@MrAnil5
@MrAnil5 3 жыл бұрын
Harder than last time!!!!!! RIGHT BABE 😂🔥
@ananthasayibponnappan1918
@ananthasayibponnappan1918 3 жыл бұрын
@@MrAnil5 😂
@ryaan8453
@ryaan8453 3 жыл бұрын
Its a Zeroooooo
@eminemstan8257
@eminemstan8257 3 жыл бұрын
No malayalikalude athleanx
@adarshjose2448
@adarshjose2448 3 жыл бұрын
Thank's bro for this great information 🔥🔥🔥🔥💪💪💪💪
@ajuwayne922
@ajuwayne922 3 жыл бұрын
QUESTION OF THE DAY: nalla oru diet plan share cheiyu bro💜
@sujayanilc3640
@sujayanilc3640 3 жыл бұрын
Bro height onnu parayo
@sonuchandran2272
@sonuchandran2272 3 жыл бұрын
Vijo annan Poli❤️
@9611146195
@9611146195 3 жыл бұрын
വളരെ നല്ല അവതരണം, എപ്പോഴും ഇദ്ദേഹത്തിന്റെ വിഡിയോ നല്ല നിലവാരം പുലർത്തുന്നവയാണ്,.....
@jaseejaseel5033
@jaseejaseel5033 3 жыл бұрын
Decline crunches video post aakumoo
@pranavr2604
@pranavr2604 3 жыл бұрын
Chettante vedio nalla usefull anu tto Full support undd. Keep working hard😍
@anshads5846
@anshads5846 3 жыл бұрын
Presentation pwoli
@dashamoolamdamu5945
@dashamoolamdamu5945 3 жыл бұрын
3:50 photo evide
@rkjokeriii7410
@rkjokeriii7410 3 жыл бұрын
Thanks 4 wonderful information broiii😘😘😘😘
@sanalsukumaran444
@sanalsukumaran444 3 жыл бұрын
Mashe oru nalla fat burner suggest cheyamo
@gamerkingbull734
@gamerkingbull734 3 жыл бұрын
Thank you bro
@Apxc.
@Apxc. 3 жыл бұрын
Bro core muscles ethokayanne onnu parazhutharoo enikke ariyelle 😅
@anishrosevilla
@anishrosevilla 3 жыл бұрын
Simple aayit explain chaiythu...
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good information... thanks 🙏
@harrieshabeebulla4709
@harrieshabeebulla4709 3 жыл бұрын
Thanku.......njan cheyuna thetu ithayirunu nirthi paruvadi
@pochinkivlogs
@pochinkivlogs 3 жыл бұрын
Good job brother 😘😘
@BelloFitness_by_Jackson
@BelloFitness_by_Jackson 3 жыл бұрын
First 😍
@nirmalraj5602
@nirmalraj5602 3 жыл бұрын
😎
@World_around_me
@World_around_me 3 жыл бұрын
Njanum lastilnu😎
@rottweilerff3064
@rottweilerff3064 6 ай бұрын
Bro single body fat percentage testosterone kurakkum ennu keetitundu...athine kurichu oru video cheyyamo plss❤
@007shabeeb
@007shabeeb 3 жыл бұрын
Well said ..
@hamdanhamdanismail9989
@hamdanhamdanismail9989 3 жыл бұрын
Helpfull video brow thank you so much
@abriyaspgi
@abriyaspgi 3 жыл бұрын
ബ്രോ ഒരു സംശയം..പ്ലീസ്‌ മറുപടി തരണം, രാവിലെ വർക്ഔട്ട് കഴിഞ്ഞ ഉടനെ ഒരു സ്കൂപ് whey ഞാൻ കഴിക്കുന്നു. പിന്നീട് കുളിയൊക്കെ കഴിഞ്ഞു ബ്രേക്ക്‌ഫാസ്റ്റിൽ ചെറിയ രണ്ട് ചപ്പാത്തിയും ചെറുപയറോ മറ്റുവല്ല കടല കറിയും കൂടെ ആറ് എഗ്ഗ് വൈറ്റും കഴിക്കും. ഇങ്ങനെ വരുമ്പോൾ ഒരു നേരം തന്നെ 50-55 gm പ്രോട്ടീൻ ആയില്ലേ.ഹിന്ദിയിലുള്ള ഒരു ബിൽഡറുടെ ചാനലിൽ കണ്ടു ഒരു നേരത്തെ മീലിൽ 30 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ ബോഡി അക്‌സെപ്റ് ചെയ്യില്ല, ബാക്കി പുറം തള്ളുമെന്നു.ഇത് ശരിയാണോ?
@Sreehariur
@Sreehariur 3 жыл бұрын
Alla ath wrong info aan
@abriyaspgi
@abriyaspgi 3 жыл бұрын
@@Sreehariur ആണോ ബ്രോ
@Sreehariur
@Sreehariur 3 жыл бұрын
Athe bro. Meal healthy aanenkil okay aaan don't bother about other things. If you are working out try consuming minimum of 150g protein per day
@zameerismayil3699
@zameerismayil3699 3 жыл бұрын
അത് ഓരോരുത്തരുടെ ബോഡി അനുസരിച്ചാണ് എത്ര ഗ്രാം പ്രോട്ടീൻ കഴിക്കണമെന്നുള്ളത്
@abriyaspgi
@abriyaspgi 3 жыл бұрын
@@Sreehariur thank you..😊
@fazilm4714
@fazilm4714 3 жыл бұрын
Waiting for new workout and streching videos
@ShihabuShihabu-dy1yz
@ShihabuShihabu-dy1yz 3 жыл бұрын
Thanks sir...
@Amalll344
@Amalll344 3 жыл бұрын
Healthy Information brother💫
@ziyadmuhammed1047
@ziyadmuhammed1047 3 жыл бұрын
ithrem detail aayt paranj thannadhin orupaadu thanks
@THACHYS
@THACHYS 3 жыл бұрын
Vijo bro dumbbell full workout beginning work video cheyyo pls
@DileepKumar-xg1xj
@DileepKumar-xg1xj 3 жыл бұрын
Good information achaya..👌
@akshay3572
@akshay3572 3 жыл бұрын
Vijo chettta.. Stretching /cooldown kurchvoru video cheyyoiiiii..... Nalla oru video polm yotubl lllla
@aakash.vdevan7000
@aakash.vdevan7000 3 жыл бұрын
Tnquu for the video.... 😍😍😍
@sithintp117
@sithintp117 3 жыл бұрын
bro .. protein kooduthal ulla food ethellam aan.. jym start akiyitund ..protien powder ippol vanghan ulla set up illa... enthaan nalla protein food egg white kazhikunnd ..payar items mulapich kazhikunnath nallath aano ..epo aan kazhikendath before jym aano after jym aano.
@hrsprmn746
@hrsprmn746 3 жыл бұрын
Hi brende potato 🥔 and sweet potato and chocolate powder and soybean ,daily 2 spoon extra virgin olive oil peanut etc...,peanut butter, milk or yoghurt saleds chicken
@thomasjoseph5319
@thomasjoseph5319 3 жыл бұрын
Thanks chettaaa
@sarunt.b8186
@sarunt.b8186 3 жыл бұрын
Body fat percentage engane calculate cheyyum??
@AkshayKumar-co4rd
@AkshayKumar-co4rd 3 жыл бұрын
Valuable information..thank u master
@Getfitwithbruno
@Getfitwithbruno 3 жыл бұрын
You are absolutely correct Mr Vijo
@sasminkumar.c.ssasidharan4439
@sasminkumar.c.ssasidharan4439 3 жыл бұрын
Dear Vijo bhai...Really helpful tips...Thanks a lot 🙏
@NAVEEN-bv9mm
@NAVEEN-bv9mm 3 жыл бұрын
Thank you so much
@sumithseeks2527
@sumithseeks2527 3 жыл бұрын
Great information sir... Thank u ❤️
@SebastianNikhil
@SebastianNikhil 3 жыл бұрын
Thank u brother 😊
@Rahul.c.m
@Rahul.c.m 3 жыл бұрын
Vijo ചേട്ടൻ uyir
@revengeofsword271
@revengeofsword271 3 жыл бұрын
Thank for new information. Nalla video
@annmariya7194
@annmariya7194 3 жыл бұрын
Well explained brother..
@dreamlife1326
@dreamlife1326 3 жыл бұрын
നല്ലൊരു ഇൻഫർമേഷനാണ്❤️
@arvlogs5462
@arvlogs5462 3 жыл бұрын
Love u vijo vakkachan😊 legend💪💪
@shortcuts763
@shortcuts763 3 жыл бұрын
Chetta 30 day kondu abs varunna play store app ille അത് kondu ഗുണം undo
@abdulbhasith5620
@abdulbhasith5620 3 жыл бұрын
Correct aane paranjathe.nalla fat ulla aalanenkil aadhyam fat burn cheythathine shesham mathrame vayarine adichite karyamollu.adhayathe nannayi cardio cheyyuka nalla diet no sugar no oil correct protien food kazhika carbo kuryka
@sachindas9794
@sachindas9794 3 жыл бұрын
വിജോ ചേട്ടോയ് 😘
@abinskariavarghese3803
@abinskariavarghese3803 3 жыл бұрын
Good message thanks 👍
@ZEEHealthFitness
@ZEEHealthFitness 3 жыл бұрын
@ vijo fitness 💪🏼💪🏼🐐. Explained well.
@rasheeddreamz4462
@rasheeddreamz4462 3 жыл бұрын
Useful and valuable information,
@ervinkaiprampadan
@ervinkaiprampadan 3 жыл бұрын
Very informative 👍👏
@eeelgaming9962
@eeelgaming9962 3 жыл бұрын
Bro parajapole yaa work out chyunathum ellam.....nalla improvement unde......thanks bro ...ipo body sett aaa ...thadi illa anollu
@VAMPIREVLOGS
@VAMPIREVLOGS 3 жыл бұрын
Bro nammuda body weight and hieght vachuu oru diat agana creat chayamm
@ansonskariah
@ansonskariah 3 жыл бұрын
The reality .great bro 👌👌
@alinirfan3157
@alinirfan3157 3 жыл бұрын
Good info Malayalikalkkum vende gym trainer Thanks bro
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Bro thankyou for the valuable information ennum katta support tto ❤️
@SABIKKANNUR
@SABIKKANNUR 3 жыл бұрын
Awesome Information broiii 😍😍
@krishnaprakash1589
@krishnaprakash1589 3 жыл бұрын
What a video great video and well said Brother ! As a Personal Trainer nanum orupad alkarod paranj madutja karyam anu ith...larger audiencinn vendi ingne oru video cheythathil 👏👏👏
@mansoorkalodi
@mansoorkalodi 3 жыл бұрын
ചിലർക്ക് തടി കൂടുതലും six പാക്കും കാണുന്നു അത് എങ്ങനെയാണ് ,
@manumathew9461
@manumathew9461 3 жыл бұрын
Superb information bro❤️❤️❤️❤️😍😍😍
@naveendas8718
@naveendas8718 3 жыл бұрын
Machane poli avatharanamanu
@maskbuddy7095
@maskbuddy7095 3 жыл бұрын
Poli video. Very good information
@afsalasif7240
@afsalasif7240 3 жыл бұрын
വളരെ നല്ല അവതരണം
@ajinsam
@ajinsam 3 жыл бұрын
Very much Needed Information
@Haridevu890
@Haridevu890 3 жыл бұрын
👍
@vishnuazhakiyakavuvishnu3611
@vishnuazhakiyakavuvishnu3611 3 жыл бұрын
Chetta എനിക്ക് 167 cm height ഉണ്ട്. weight ഇപ്പോൾ 70. ഇപ്പോൾ jymil pokunnund 2 month ayitt weight കുറഞ്ഞു pakshe ബോഡി ഫാറ്റ് കുറഞ്ഞതായി എനിക്ക് feel akunnilla. എന്ത് rectification ആണ് ഞാൻ cheyyendath
@arunRaj-jl1lv
@arunRaj-jl1lv 2 жыл бұрын
Count calories ,Check maintenance calories and do a deficit of 250 calories - Have adequate protein .
@sreehari4683
@sreehari4683 3 жыл бұрын
Well said bro 👏
@arunvargis4291
@arunvargis4291 3 жыл бұрын
Super info's. tq.
@DheerajKumar-bu5dj
@DheerajKumar-bu5dj Жыл бұрын
ഞാൻ രണ്ടു വർഷം താങ്കൾ പറഞ്ഞപോലെയാണ് work-out ചെയ്തത്.എന്നാൽ മുഖമെല്ലം ചെറുതായി അസ്ഥി മാത്രമായി,dehydration കാരണം urin നിറം ചുവപ്പായി തുടങ്ങി, നല്ല ക്ഷീണവും. എന്നൽ വയറു മാത്രം അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല.ഇതിന് നിങ്ങൾക്ക് എന്തെങ്കിലും reply തരാനുണ്ടോ
@risvanrisvanp6651
@risvanrisvanp6651 3 жыл бұрын
Thanks
@nahas6595
@nahas6595 3 жыл бұрын
Hlo brother oru diet plan paryavo..six pack set avan
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Little Advice From Dad 🤩🔝 #wonderkid #football #alexdeme
0:16
Alex and Deme
Рет қаралды 6 МЛН
Smooth Transitions in Football
0:25
FootRush
Рет қаралды 2,7 МЛН
#edit #azscreenrecorder #memes #soccerplayer #football
0:20
vini_edits_bl7
Рет қаралды 5 МЛН