മൃഗങ്ങളുടെ സ്നേഹം അറിയാനും, സ്നേഹിക്കാനും കഴിയുന്നത് ഭാഗ്യം തന്നെ, പക്ഷെ അതിനും ഒരു യോഗം വേണം. A Big Salute to Unnikutta.....🎉
@sivanmampad7658 Жыл бұрын
ഈ വീഡിയോ കണ്ടിലെങ്കിൽ നഷ്ടം ആയേനെ കലക്കി
@kanchanakizhekkethil9398 Жыл бұрын
കാണാൻ എന്ത് മനസുഖം 🙏🙏🙏🙏 മോന് എല്ലാ നല്ലത് വരട്ടെ ഏത് സാഹചര്യത്തിലും അതിനെ വിൽക്കരുതെ നമ്മൾ ജീവനു തുല്യം സ്നേഹിക്കുന്ന അവനെ കൊന്ന് തിന്നും
@ramachandranen1559 Жыл бұрын
സ്നേഹത്തിന്റെ ഭാഷ മനസിലാകുന്ന മനുഷ്യന് ഇത്രയും വലിയ ഒരാനന്ദം വേറെ ലഭിക്കില്ല... അഭിനന്ദനങ്ങൾ മോനെ....എനി ഏത് മൃഗങ്ങളുടെ അരികിൽ എത്തിയാലും മോനോട് ഇണങ്ങി നിൽക്കും....
@LifeTone112114 Жыл бұрын
❤️❤️ നല്ലതാണ് മനുഷ്യന് മാത്രമല്ല തിരിച്ചു കൊടുക്കാനറിയുന്നത് സ്നേഹം എന്ന് ഇത് കാണുമ്പോൾ പഠിക്കാൻ കഴിയും 👍👍👍
@bindunair-n1o Жыл бұрын
Unnikuttan and sankaran 💕💕🙏🙏
@manoramamt3094 Жыл бұрын
നല്ല മോൻ. മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കാണ്.
@anithakumari6436 Жыл бұрын
മക്കളെ മനുഷ്യനേ കാട്ടി ലും നല്ല സ്നേഹം മൃഗങ്ങൾ ക്ക് ആണ്
മനസ്സു നിറഞ്ഞു..മിണ്ടാപ്രാണികളെ ദ്രോഹിക്കുന്ന, നശിപ്പിക്കുന്ന ചെകുത്താന്മാർ കാണട്ടെ ഈ നന്മ മനസ്സിനെ..❤❤❤❤❤
@saidhali4996 Жыл бұрын
ശങ്കരനെ കാണാൻ സൂപ്പറാ പാവമാണല്ലേ അവൻ❤❤❤❤❤🤲🙌🤗
@sreekumark.r8717 Жыл бұрын
രണ്ട് നിഷ്കളങ്ക കൂട്ടുകാർ.... ഈ സൗഹൃദം നീണാൾ വാഴട്ടെ 🙏
@lathak4082 Жыл бұрын
മോനെ അവന്റെ മരണം വരെ കൂടെ നിർത്തണേ ഒരിക്കലും അവനെ അറവുകാർക്ക് ലക്ഷങ്ങൾ വില പറഞ്ഞാലും കൊടുക്കരുത്, ആറു വർഷം മകനാണ് എന്നു പറഞ്ഞു ഒരു പോത്തിനെ വളർത്തി ഒരുമാസം മുൻപ് അതിനെ അറവു കാരന് വിറ്റു യൂ ട്യൂബർ ആണ് അയാൾ, ആ മിണ്ടപ്രാണിയെ സ്‌നേഹിച്ചിരുന്നു എന്നു പറഞ്ഞിരുന്നത് വെറുതെ ആയിരുന്നു 🙏
@jinymathew7688 Жыл бұрын
God bless you monu for saving Shankaran's life..
@omananilaparayil3010 Жыл бұрын
ഹായ് ഉണ്ണിക്കുട്ടാ എത്ര നല്ല video. ഭയങ്കര ഇഷ്ടമായി.
@sreedeviraju6412 Жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@RayanPetsFarm1 Жыл бұрын
Poli videyio evradu naber tarumo
@safiyaa3369 Жыл бұрын
Mone pole anu njanum padachavan anughrahikattey mone🤲🤲❤️❤️
@adithyabnair8775 Жыл бұрын
Monoottaaa.... ❤❤❤❤
@shafishafi9824 Жыл бұрын
മൂക്കുകയർ ഫുൾടൈം പിടിക്കല്ല
@aryasree760 Жыл бұрын
Vedanikkum athinu
@mollyalexander9227 Жыл бұрын
So cute how lovely animals are please show love n care to your pets ❤️ 💖
@sakkeenasakkenasajad-6274 Жыл бұрын
നല്ല സ്‌നേഹം ഉള്ള മോൻ
@rejikumar2122 Жыл бұрын
love you sanku nd unnikutta
@Reshmi-zv7lu Жыл бұрын
God, blessyoul, mone. 😂😂😂❤
@maloottymalu778 Жыл бұрын
God bless u mone
@geethat3054 Жыл бұрын
മൂക്കു കയർ കാരണം ആ പാവം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു
@sheejak3528 Жыл бұрын
സ്നേഹ ത്തെക്കാൾ വലുത് ഒന്നും ഇല്ല
@ASHOKKumar-sz8kf Жыл бұрын
There is a specific place in Andhra Pradesh.... Eruma Valli...... And Kottayam Kerala...... connected with warrior 🪖🙏.......
Unnikutta mon sakuvine oru karanavasalun kulluvan kodukaruth
@sasikumarv2833 Жыл бұрын
മൂക്കുകയർ ഇങ്ങനെ പിടിച്ചു വലിക്കാതെ
@sudhaip5158 Жыл бұрын
Ninaku Nalathu Varatte Monu
@snehalathaks3564 Жыл бұрын
മോന്റെ കൂടെ ഭഗവാൻ ഉണ്ട്ട്ടോ ഉറപ്പ്. ഒരു ലക്ഷം രൂപയല്ല മോനു ഭഗവാൻ കോടികൾ തരും മോനെ നിന്റ്റെ അച്ഛന്റെയും അമ്മയുടെയും . ഭാഗ്യമാണ് നീ മോനു സർവ സൗഭാഗ്യങ്ങളും ഭഗവാൻ തരും. നിന്നെ ഒന്ന് പരിചയപ്പെടാം എന്ന് നല്ല ആഗ്രഹം ഉണ്ട്. എവിടാണ് സ്ഥലം.
@ASHOKKumar-sz8kf Жыл бұрын
Enikkum....sankaranum.... Oppam Pani thudangi 😊😊😊😊
@lathikalathika3941 Жыл бұрын
പോത്തേ ന്ന് വിളിക്കുന്നവരാണ് പോത്ത്
@MARAJU-es8ey Жыл бұрын
Good behaviour with animals
@shamilshamil1369 Жыл бұрын
❤❤❤❤
@mashoodmohammed Жыл бұрын
🤲🤲🤲🙏🙏
@sudhaip5158 Жыл бұрын
Nallathuvarattemonu
@pushpac4654 Жыл бұрын
Monuttaa ninku nallathu varatte
@prasadprasad5096 Жыл бұрын
ശങ്കരന്റെ മൂക്ക് കയറിൽ പിടിച്ച് വലിച്ച് അതിന്റെ മൂക്ക് എപ്പോഴും നോവിക്കുന്നതെന്തിനാണ് ... നോവിക്കാതിരിക്കുക. ശങ്കരൻ പ്രശ്നകാരനല്ലോ..