അന്നത്തെ പ്രധാനമന്ത്രി വരെ ഈ മനുഷ്യന്റെ ജന പിന്തുണ കണ്ടു ഭയന്നിട്ടുണ്ടെങ്കിൽ അതാണ് legendary field marshal sam maneshka ❣️❣️💥
@CoachBrother4 жыл бұрын
Safari TV is doing great great things. എല്ലാവരെയും ചരിത്രം പഠിപ്പിക്കുക, അതുവഴി ചരിത്ര ബോധമുള്ള, സാമൂഹ്യ സ്നേഹമുള്ള, ധീരതയുള്ള പൗരന്മാരെ സൃഷ്ടിക്കുക. 👏
@lissichethams88013 жыл бұрын
താങ്കളുടെ അഭിപ്രായം ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു....
@raveendranp.k4874 жыл бұрын
35വർഷം മുൻപ് ഞാൻ നീലഗിരി യിലെ കൂ നൂ രിൽ ജോലി ചെയുമ്പോൾ ആണ് ആദ്യ മായി സാം മനേക്ഷായെ കാണുന്നത്. അദ്ദേഹം കാറിൽ പോയി കൊണ്ടിരുന്നപ്പോൾ ഞങ്ങളെ പുഞ്ചിരി യോടെ ശ്രദ്ധിച്ചു. ഞങ്ങൾ എല്ലാ വരും അദ്ദേഹതിന്നു സല്യൂട്ട് കൊടുത്തു. എന്തൊരു പൗരുഷ o, റോസ് നിറം, അദ്ദേഹം ചെറുപ്പത്തിൽ എത്ര സുന്ദര നായിരിക്കും.., എന്ന് ഞാൻ ചിന്തിച്ചു പോയി. ആദ്യവും അവസാനവുമായി ആ ധീര പുരുഷനെ അന്ന് കണ്ടു.
@shajin.rajeev61423 жыл бұрын
U r Lucky
@raveendranp.k4873 жыл бұрын
@@shajin.rajeev6142 ശെരിയാണ് സുഹൃത്തേ. അന്നത്തെ കര സേനധിപൻ ജനറൽ മാനേ ക്ഷാ ആരെ കണ്ടാലും പുഞ്ചിരി ക്കും. അദ്ദേഹ തിന്നു വീര സ്വർഗം തന്നെ.
@suryakiran24534 жыл бұрын
Sam Manekshaw still remains in our hearts ...
@jobyjoseph64194 жыл бұрын
സ്വതന്ത്ര ഇന്ത്യയുടെ തിളങ്ങുന്ന യുദ്ധ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പേരുകളിൽ പ്രഥമ സ്ഥാനമാണ് ശ്രീ സാം മനേക് ഷാ എന്ന നാമത്തിനുള്ളത്... നിയതമായ ചില സ്ഥാനങ്ങൾക്കുമപ്പുറം ഇന്ത്യയെന്ന വികാരത്തെ സ്നേഹിക്കുന്ന ഏതൊരു രാജ്യ സ്നേഹിക്കും പ്രചോദനമാവുന്ന ഇതിഹാസ ജീവിതത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം... ജയ് ഹിന്ദ്..
@kiranchandran15644 жыл бұрын
നമസ്കാരം.... 🙏
@jobyjoseph64194 жыл бұрын
@@kiranchandran1564 🙏🙏🙏
@anandchidambaram59203 жыл бұрын
🔥🔥
@jobyjoseph64193 жыл бұрын
@@anandchidambaram5920 🙏🙏🙏
@girishsivaraman49704 жыл бұрын
Indira once feared, Sam will overthrow her and seize power. but Sam was a very disciplined officer.
@deepakmr53074 жыл бұрын
8 Gorkha Rifles officer becomes COAS & FM❤️❤️ Jai Maha kali Ayo Gorkhali!!!
@arunlal2324 жыл бұрын
K. M. Cariappa also was given the rank of field marshal in 1986.
@midhunkumars92294 жыл бұрын
Athe... 2 field marshal mar aanu ollathu...
@subairkunjum67404 жыл бұрын
After retired,
@jkvr29063 жыл бұрын
👍👍
@psyayimwone4 жыл бұрын
ഇദ്ദേഹത്തെ പോലെ ഉള്ളവരെ പാഠപുസ്തകത്തിൽ ഒന്നും ഉൾക്കൊള്ളിക്കൻ മനസ്സ് കാണിക്കാത്ത മറ്റേവന്മരെ ഒക്കെ കല്ലെറിഞ്ഞു ഓടിക്കണം
@pa62604 жыл бұрын
Sam Bahadur!!! My idol and a great military leader and a remarkable human being. Thank you Safari for this much deserving compliment to this great man!!!!
@viswanathanpalakkal10224 жыл бұрын
Field marshal Sam maneksha Sam bahadhurji ever and ever unforgettable leadership of Indian army and for us too. Let his sole Rest In Peace
@ഇന്ത്യൻ-ഗ1ഴ4 жыл бұрын
ധീരരിൽ ധീരനായ ഇന്ത്യൻ പട്ടാളക്കാരന് എന്റ ബിഗ് സല്യൂട്ട്
@rahultntn90864 жыл бұрын
' If ever a man said that he wasn't afraid of dying, either he is lying, or he is a Gorkha' - FM Samji Hormuzji Framji Jamshedji Manekshaw. 👍👍
@JamesAlappat4 жыл бұрын
ജഗത്ജിത് സിങ്ങ് അറോറ ആയിരുന്നു അത്. കീഴടങ്ങിയ പാക് ജനറൽ, എ എ കെ നിയാസീയും. ഇന്ത്യ കോരിത്തരിച്ച നിമിഷം.
@mottythomas16213 жыл бұрын
A brave Indian soldier. Most handsome looking soldier. We are still proud of you Sir. May your soul rest in peace.
@suryakiran24534 жыл бұрын
Sam Manekshaw retire aayit ila... FM rank never retires , it's a life time ceremonial rank . In 2000's APJ Abdul Kalam paid him his salary which were in due from many decades .... 1960s il aanu controversy ondaye... , In that case he was proved not guilty.... Sam Manekshaw was a good general , this country should know .... JAI HIND 🇮🇳
@arunsurendran72304 жыл бұрын
Yes bro.. ithil palathum potta thett aanu....
@coolboyon5774 жыл бұрын
Yes.....this fellow doesnt know that
@funnyvideosbgmi3 жыл бұрын
Indra Gandhi and His Lineage Disrespected the Person that Who was most respected by All Indians even by the enemies.🤗🇮🇳
@knightofgodserventofholymo75003 жыл бұрын
Field Marshal publicly said then defence minister V Krishna Menon was jealous of him and tried to expel him many times
@mammumk49174 жыл бұрын
Sir I got chance to shkehand Sam Maneksha year 1974 at Koonoor Ootty.
@avinsvijay4 жыл бұрын
The legend Sir Field Marshal Sam Manekshaw
@stefinchacko18233 жыл бұрын
Sam Manekshaw
@santhoshkumarp80244 жыл бұрын
മനെ ക്ഷയ്ക്കു ശേഷം കരുത്തനായ ഒരു ജനറലിനെ ഇൻഡ്യ കണ്ടിട്ടില്ല! ശേഷം വന്ന മിക്ക ജനറൽമാരും രാഷ്ട്രീയ നേതൃത്വത്തിനെ പ്രീതിപ്പെടുത്തി റിട്ടയർ വെൻറിനു ശേഷം അംബാസിഡറോ ഗവർണറോ പദവി തരപ്പെടുത്താനുള്ള അഭിലാഷം വച്ചുപുലർത്തിയിരുന്ന വരായിരുന്നു. പിന്നീടു ഐ.എ.എസ് ഐ പി എസ് രാഷ്ട്രീയ ലോബിയുടെ മുൻപിൽ മിലിട്ടറിക്കു പ്രഭാവം പതുക്കെ ഉതിർന്നു പോയി.
@sreekanthtv49894 жыл бұрын
ഏഴല്ല 9 ബുള്ളറ്റുകളാണ് അദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
@IndiaArmy4 жыл бұрын
Our legend ❤️
@thushara64423 жыл бұрын
He is so lucky to have met such a legendary great man Sam❤️❤️
@sherlockholmes93124 жыл бұрын
Field marshal❤️
@tomooooz4 жыл бұрын
I like him, great hero
@vispelliarmus4 жыл бұрын
Thank you for making a programme about FM Sam Manekshaw.
@nanooraveendran47494 жыл бұрын
Manekshaa he is a legend.he is one field marshal that's only one.but he was born in the new Pakistan he is a Sindhi .
@narayaninarayani9934 жыл бұрын
ധീര വീരപട്ടാള നേതാവിൻ്റെ പ്രവർത്തനം ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമാണ്.
@reaper94433 жыл бұрын
Nop he is parsi
@yavanadevan3 жыл бұрын
parsi
@firosshaajas9165 Жыл бұрын
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഭ ശാലിയും ധീരനുമായ ഒരു ജനറൽ ❤❤തൻ്റെ എളിയ ജീവിതം കൊണ്ട് ഒരു രാജ്യത്തിൻ്റെ മിലിട്ടറി ഇതിഹാസം തന്നെ തീർത്ത ഫീൽഡ് മാർഷൽ സാം മനേഷ🎉🎉🎉
@shortchagrz4 жыл бұрын
Proud to be an Indian. Protecting all Religion's and preserving them to be the best😍
@TravelAndFood6644 жыл бұрын
Very good series. Narration at its best.
@vv-wy5ij3 жыл бұрын
John pole sir thanks ....entha avataranam keteerunepokum aarayalum....🙏🙏🙏
@harshan484 жыл бұрын
13:31 Sam said, ‘A bloody mule kicked me'.
@Jupesh-d9m4 жыл бұрын
Wow I have been waiting for this video 😊👍
@bijuareeckalbijuareeckal24124 жыл бұрын
ഒരു ഫീൽഡ് മാർഷൽ അല്ല 2 പേരുണ്ട് ഒന്ന് സാം അടുത്തത് കരിയപ്പ
@umeshpv8838 Жыл бұрын
Big Salute Sam Sir
@syamalaradhakrishnan8024 жыл бұрын
Manekh ഷാ എത്ര എത്ര. മനോഹരമായ പേര് എത്ര kalayaayirunnu അദ്ദേഹത്തിന്
@malabikakundu81173 жыл бұрын
Why english subtitles is not given with the video? 😔
@vijeeshv50583 жыл бұрын
Turn on captions
@Naushad3224 жыл бұрын
സാം മനേക്ഷ ആ പേര് കേൾക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു. കേവലം പതിനാറ് ദിവസം കൊണ്ട് പാക്കിസഥാന്റെ 90000 പട്ടാളക്കാരെ കീഴടക്കിയ സൈനിക മേധാവി. രണ്ടാം ലോകമഹായുദ്ധത്തിന്ശേഷം ഏറ്റവും കൂടുതൽ പട്ടാളക്കാർ കീഴടങ്ങിയ യുദ്ധം.
@jobinjames2284 жыл бұрын
Jimmy george ഉൾപെടുത്തമോ...?
@sampathsa42913 жыл бұрын
Yes💖
@edvindavies50393 жыл бұрын
A field Marshall never retires
@futurepro85014 жыл бұрын
Legend💪
@Thejomation4 жыл бұрын
😍 *S A F A R I* 😍
@koshypjacob59233 жыл бұрын
ഊട്ടി gymkhana club ൽ വച്ച് അടുത്ത് നിന്ന് കാണാൻ ഭാഗ്യം കിട്ടിയത് ഒരിക്കലും മറക്കില്ല
@robinacharya4 жыл бұрын
One more field marshal was there. KM Kariappa
@nirmalmaniramasubramaniyan5550 Жыл бұрын
That's Sam & from well disciplined indian army .
@koshypjacob59233 жыл бұрын
Kariyappa യും Field Marshall ആയിരുന്നു... Coonoor gymkhana ആണ് not ഊട്ടി.
@shijojose39234 жыл бұрын
ജയ് ഹിന്ദ്
@hulk4933 жыл бұрын
The real hero🇮🇳
@viveknath92414 жыл бұрын
The inimitable & immortal SAM BAHADUR 👨✈️👨✈️👨✈️👨✈️👨✈️ Jewel of India
@anishmon47854 жыл бұрын
Jai Hind jai manekshaw ji 🙏🙏🙏🙏
@rajivnair35274 жыл бұрын
Big salute sirrrrr
@margaretdevassy13512 жыл бұрын
Great 👍👌
@abhimanyuck86274 жыл бұрын
സാം ബഹദൂർ 🔥🔥🔥
@triponwheels954 жыл бұрын
Nambi narayan interview cheyoo
@shersharajputh86603 жыл бұрын
Prem Nazir sir നെ ആർക്കാണ് കുറ്റം പറയാൻ പറ്റുക.? ജീവിച്ചിരുന്ന ദൈവപുത്രൻ ❤️
@princeedezhath42664 жыл бұрын
മനേ ക്ഷാ ഇന്ത്യയുടെ ഒരേ ഒരു ഫീൽഡ് മാർഷലല്ല ജനറൽ കെ.എം കരിയപ്പയാണ് ആദ്യ ഫീൽഡ് മാർഷൽ
@vishnukunissery81944 жыл бұрын
1986 cariappa honored with field marshal sam manekshaw was first field marshal -honored in 1973 also he was first cds which was later cancelled by cabinet !
@knightofgodserventofholymo75003 жыл бұрын
@@vishnukunissery8194 before Manekshaw was made field Marshal, the Army Chief was the chief of tri forces ....CDS is not the Chief of tri forces...he doesn't have that authority...he is just the person who is dealing with the cabinet on behalf of the defence forces...he can't command the triforces on any combat matters by law...but since he is the senior most of triforces chief , others will respect his words...at the time of Bangladesh war the both Naval and Airforce chief was under the Army Chief
@jyothish58749 ай бұрын
sam bagadur cinema ❤
@abyabraham96554 жыл бұрын
Excellent , convey wishes to Shri John Paul
@secularindian83424 жыл бұрын
Indian Army❤✊🇮🇳
@PrinceTMATHEW4 жыл бұрын
A great man
@nandhdamd24464 жыл бұрын
Filed marshal kariyappa ye kurich video venam
@knightofgodserventofholymo75003 жыл бұрын
Field Marshal never retires ...he is five star general till death...
@sreekumarnair20733 жыл бұрын
Big salute to every soldiers
@renji25544 жыл бұрын
Thank u for this, sam bahadur
@syamalaradhakrishnan8024 жыл бұрын
എയർ ചീഫ് മാർഷൽ ആയിരുന്നില്ലേ അദ്ദേഹം
@sibisp93214 жыл бұрын
Field marshal
@abhimanyuck86274 жыл бұрын
അത് അർജൻ സിംഗ് ആണ്
@tomooooz4 жыл бұрын
You could have mentioned the controversy he face during service...
@amal71054 жыл бұрын
Legend 🇮🇳🇮🇳🇮🇳
@50vaisakhk134 жыл бұрын
13:31 Oh, I was hit by a donkey- Sam Manekshaw
@nanooraveendran47493 жыл бұрын
That's SAAM.
@Krishnakumar-fp3tl4 жыл бұрын
അവസാന ഭാഗത്ത് പറഞ്ഞ ഒരു വിവരം തെറ്റാണ്. ആദ്യ സൈനിക മേധാവിയായിരുന്ന ശ്രീ. കരിയപ്പയും ഫീൽഡ് മാർഷൽ പദവിലേക്ക് പിൽക്കാലത്ത് ഉയർത്തപ്പെട്ട ഇന്ത്യൻ ഓഫീസറായിരുന്നു.
@psyayimwone4 жыл бұрын
കരിയപ്പ ഫീൽഡ് മാർഷൽ അയപ്പോൾ ഇന്ത്യ റിപബ്ലിക് ആയിരുന്നില്ല .. റിപബ്ലിക് അയതിൻ്റെ അധ്യത്തെ ഫീൽഡ് മാർഷൽ മനേക്ഷ തന്നെ അണ്
@sin2k4 жыл бұрын
@@psyayimwone Kariyappa got it later... Late eighties or nineties
@rahulraghavan72093 жыл бұрын
❤❤
@jo-ck8cx Жыл бұрын
🎉❤❤❤
@sreejithnair91174 жыл бұрын
Jai hind sam bahadur saab
@anasshajahan29024 жыл бұрын
Hi👍👍👍👍
@jaykayjaykay20444 жыл бұрын
First like
@pranat20103 жыл бұрын
One piece of information you have mentioned is wrong. You mentioned Sam Manekshaw got retired, that a piece of wrong information. A Field Marshall never gets retired...
@vipinns62734 жыл бұрын
🌹🌹🙏🙏
@noise_toast4 жыл бұрын
Field Marshal
@vinodvarghese96204 жыл бұрын
Jai hind
@anandchidambaram59204 жыл бұрын
♥️♥️♥️
@josephjames97274 жыл бұрын
hei is better than our cheap politicians
@francisp.s2834 жыл бұрын
V - Good
@avinsvijay4 жыл бұрын
അപ്‌ലോഡ് ആയിട്ട് ആദ്യത്തെ 5 മിനിറ്റിൽ തന്നെ ഡിസ്‌ലൈക്ക് അടിച്ച രാജ്യദ്രോഹി ആരാണ്
@abhiramk56294 жыл бұрын
കേരള ജിഹാദികൾ ആവും
@JamesAlappat4 жыл бұрын
ഒരു കാക്ക ആയിരിക്കും. പാക്കിസ്ഥാൻ നോക്കികൾ.
@artesespanolas8344 жыл бұрын
@@abhiramk5629 സഫാരി കാണുന്ന ജാതി വെറിയാ നിനക്ക് ഒക്കെ തൂങ്ങി ചത്തൂടെ
@Nerddog123444 жыл бұрын
@@JamesAlappat ulup undo chetta
@lenysony4 жыл бұрын
രാജ്യ ദ്രോഹികൾ
@siyadhassan54144 жыл бұрын
👍👍💪💪
@Junaid_Paramberi3 жыл бұрын
The hero of bangladesh liberation war
@rkvisionstorymedia65484 жыл бұрын
Safari....
@vineetraveendran79734 жыл бұрын
Arjan singh ne kurichum venm oru episode
@Joothan4 жыл бұрын
🥇🥇🥇🥇🥇
@premajanmambully34894 жыл бұрын
Sir, A Field Marshal never Retire
@abhinavprabhu4114 жыл бұрын
❤
@rajeshgeorge5403 жыл бұрын
I think you are wrong. First Kashmir war was lead by Field Marshal Kariappa. Sam Manekshaw has only lead 1972 Bangladesh Liberation War. He wasn't in that top level in the beginning.
@vijay.e4228 Жыл бұрын
Bangladesh was once Pakistan
@babu009874 жыл бұрын
3rd camment
@keelerigaming94294 жыл бұрын
കേൾക്കുമ്പോൾ തന്നെ അഭിമാനം ത്രസിക്കുന്ന വാക്കുകൾ...
@xyzab8264 жыл бұрын
VP മേനോൻ ആണോ VKK മേനോൻ ആണോ?
@abctou45924 жыл бұрын
VP was a bureaucrat in Nehru’s government and VKK was the politician and defence minister
@xyzab8264 жыл бұрын
@@abctou4592 Ok
@mtouseph88134 жыл бұрын
Thanks for the programme
@jayapalanarun224 жыл бұрын
Firld Marshal Cariappa was the first Field Marshal of India not Fied Marshal Manechshaw.
@knightofgodserventofholymo75003 жыл бұрын
No... Sam made field Marshal 1973....Kariappa in 1986
@rahulcheeniyil53384 жыл бұрын
🇮🇳🇮🇳🇮🇳🇮🇳
@rahulcheeniyil53384 жыл бұрын
The real hero
@999vsvs Жыл бұрын
മനേക് ഷാ എങ്ങാൻ ഇലക്ഷനു നിന്നുകളയുമോ എന്ന് ഇന്ദിരാഗാന്ധി ഭയന്നു.
@thomaskt991 Жыл бұрын
Inorder to praise Field Marshal Maneksha one need not redicule our late prime minister Indira Gandhi.
@SnehaK-gs8qw4 жыл бұрын
First comment 🥰🥰🥰 👇 👇 👇 👇 👇
@arunsurendran72304 жыл бұрын
എന്തോന്നടെയ്... ഒരു ഫീൽഡ് മാർഷ ലൊ?? അപ്പൊ കരിയപ്പ?
@santhoshkumarp80244 жыл бұрын
കരിയപ്പ മരിച്ചു പതിറ്റാണ്ടുകൾക്കു ശേഷമാണ് കരിയപ്പ ക്ക് ഫീൽസുമാർഷൽ പദവി നല്കിയത്. മനെക്ക് ഷാക്ക് സർവീസിൽ ഇരുന്നപ്പോൾ തന്നെ കിട്ടി.