അഹങ്കാരം തലക്ക് പിടിക്കാത്ത ഇവിടെ ജനിച്ചു ഇവിടെ മരിക്കാൻ ആഗ്രഹിച്ച ഏതു ചറിയ പാട്ടുകാരനെയും ആദരിക്കുകയും മാനിക്കുകയും ചെയുന്ന തലക്കനം ലെവലേശം ഇല്ലാത്ത വലിയ മനുഷ്യൻ ഏറ്റവും വലിയ പാട്ടുകാരൻ ആ അതുലിയ കലാകാരൻ ഈ ലോകത്തുനിന്നും പോയി എന്നു വിസ്വാസിക്കുന്നില്ല ആരും ആ മഹാനുഭവന്റെ പാട്ട് ഇപ്പോഴും കേൾക്കുമ്പോൾ അദ്ദേഹം ജീവനോടെ മുമ്പിൽ നിൽക്കുന്നതുപോലെ.. എസ്. ബി. സാർ, ആയിരം, ആയിരം ഓർമ്മപൂക്കൾ 🌹🌹🌹❤❤🙏🙏
@drsureshkguptan20482 жыл бұрын
Great
@rejipv2912 Жыл бұрын
ശരിയാണ് അദ്ദേഹത്തിന്റെ ആ ഭക്തി..... വിനയം.... 💞🪔
@sheebapraveenkumar Жыл бұрын
7
@vijayankumar2677 Жыл бұрын
ലോകത്തിലെ വലിയ ഒരു ഗായകൻ ആയിരുന്നു ഏത്ര കാലം പാടാണ്ടു ആളായിരുന്നു ആ വലിയ ഗായകന് കോടാനുകോടി പ്രണാമംങ്ങൾ
@shahinkarakkat3838 Жыл бұрын
സാർ പ്രണാമം ❤️❤️❤️
@ashokan.vashokan.v45633 жыл бұрын
ഈ കാലഘട്ടത്തിൽ ഇവർക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@rajeevanpuduppanam2444 жыл бұрын
ഈശ്വരാ... വിണ്ടും പിറക്കണേ ഈ മഹാ ഗായകൻ
@sreekumaribr13393 жыл бұрын
🙏
@rajuvarghese25293 жыл бұрын
9
@suniljohn38493 жыл бұрын
തീരച്ചയായിട്ടും അവതാരങ്ങൾ വീണ്ടും പിറക്കും
@premakumar35822 жыл бұрын
@@sreekumaribr1339 i
@premakumar35822 жыл бұрын
@@sreekumaribr1339 5o9
@sibinsibin88184 жыл бұрын
എത്ര കേട്ടാലും മതിവരില്ല പ്രിയ എസ് പി ബി യുടെ പാട്ടുകൾ
@shuhaibshaabzz2822 жыл бұрын
True
@saleenas26032 жыл бұрын
ഇതിലും മനോഹരമായ ഒരുശബ്ദവും,ഇത്രയും വിനയമുളള ഒരുമനുഷൃനേയും എന്റെ ഈ ജന്മത്തിൽ ഇനി ഉണ്ടാവില്ല . .ഒരു തീരാനഷ്ടം.അപൂര്‍വ പ്രതിഭ.
@mohammedkoya068mohammedkoy63 жыл бұрын
പകരം ഇല്ലാത്ത, ശബ്ദമേ പ്രണാമം
@unnikrishnanpv49922 жыл бұрын
സംഗീതലോകത്തെ മനുഷ്യസ്നേഹിയായിരുന്ന ഉത്തമ കലാകാരൻ!
@God-Of-Uzumaki-r1g4 жыл бұрын
കണ്ണുനിറയാതെ ഈ പാട്ടുകൾ ഒന്നും ഇപ്പൊ കേൾക്കാൻ പറ്റുന്നില്ല ഈശ്വരാ എന്തിനാ ഞങളുടെ ഈ പ്രിയ ഗായകനെ ഈ ഭൂമിയിൽ നിന്നും കൊണ്ട് പോയത് ,അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം 🙏🙏🙏
@k.muralidhararavivarmakera78153 жыл бұрын
മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണങ്കൽ ഈശ്വരനോട് ഒരു ചോദ്യം എന്തിനീ മുത്തിനെ ഞങ്ങളിൽ നിന്നും ഇത്രയും നേരത്തെ വേർപെടുത്തി ർ
@Prakash-yv1nc2 жыл бұрын
🙏🙏🙏
@manojvelvamlri50142 жыл бұрын
🙏👍
@rajeevankeezhuridathil95832 жыл бұрын
അഹങ്കാരം ലവലേശം ഇല്ലാത്ത മനുഷ്യൻ. ഈശ്വരാനുഗ്രഹം വേണ്ടുവോളം കിട്ടിയിടുള്ള മഹാഭാഗ്യവാൻ. ഇദ്ദേഹം മരിച്ചിട്ടില്ല. മരിക്കുകയുമില്ല. ജനകോടികളുടെ മനസ്സിൽ എന്നെന്നും ജീവിക്കും.
@joshyparakkattu76612 жыл бұрын
ഹിമഗിരിശൃംഗങ്ങളേക്കാൾ ഉയരത്തിലെത്തിയ മഹാനായ കലാകാരൻ .. കടലാഴങ്ങളോളം വിനയാന്വീതനായ മനുഷ്യ സ്നേഹിയും കൂടിയാണെന്ന തിരിച്ചറിവിലാണ്. SPB നമ്മുടെ നെഞ്ചിലേറിയത്. ആനൊമ്പരത്തിപൂവിൻ സ്മരണക്കു മുന്നിൽ "മറ്റെല്ലാം " വീണുടഞ്ഞു പോകുന്ന വിഗ്രഹങ്ങൾ മാത്രമാണെന്ന് കാലം നമ്മെ പഠിപ്പിച്ചു. പ്റണാമം പ്റഭോ പ്റണാമം .
@hassananas49443 жыл бұрын
ദൈവികമായ കഴിവ് എത്രത്തോളം ഉന്നതമാണോ, അത്രതന്നെ വിനയവും മനുഷ്യസ്നേഹവും ഒത്തുചേർന്ന മഹാകലാകാരൻ.. 🙏🙏🙏
@venkitramanimr30973 жыл бұрын
L ux
@roycejakopjeorge35373 жыл бұрын
@@venkitramanimr3097 000
@omarabdullah572 жыл бұрын
അതൊക്കെ മാപ്പിളാരെ നോക്കണം തോട്ടത്തിൽ വച്ച് സ്വർണം കടത്തി നാല് പുത്തൻ ഉണ്ടാക്കിയാൽ പിന്നെ കണ്ടവൻ്റെ നെഞ്ചത്ത് കയറും വല്ലതും കിട്ടിയാൽ പിന്നെ മോങ്ങി ഇരവാദം
@chandranpanicker12472 жыл бұрын
B
@iornmangamer57782 жыл бұрын
@@venkitramanimr3097 81😐
@muralivr80602 жыл бұрын
ഒരു പുന: ർജന്മമുണ്ടെങ്കിൽ ഇനിയൊരു ജന്മം അദ്ദഹത്തിന് ഈ മനോഹര ഭൂവിൽ ദൈവം അദ്ദേഹത്തിന് നൽകട്ടെ!
@balanca92492 жыл бұрын
Oh MyGod
@sajanchithralaya76193 жыл бұрын
സംഗീതം നെഞ്ചിൽ കൊണ്ടു നടന്ന ദൈവം തൊട്ട വലിയ മനുഷ്യൻ.
@nuumanfareedukhan9171 Жыл бұрын
ശബ്ദ സൗകുമാര്യം, വിനയാന്വിത ഭാവം, നർമ്മ മനോഹരമായ സംസാരം, ഗാനമേളകളിൽ, പൊതു പരിപാടികളിൽ കൂടെ പാടിയിരുന്ന തീരെ പ്രസിദ്ധർ അല്ലാത്ത ഗായകരോട് പോലും വളരെ ഊഷ്മളമായ സമീപനം .... അങ്ങനെ വിശേഷിപ്പിക്കാൻ ഏറെയുള്ള മഹാനുഭാവൻ. പ്രിയപ്പെട്ട SPB, ഇന്നും താങ്കൾ ജീവിച്ചിരിക്കുന്നു ജനഹൃദയങ്ങളിൽ
@sasitirur14102 жыл бұрын
സംഗീതം കൊണ്ടും സ്നേഹം കൊണ്ടും മനുഷ്യമനസിനെ കീഴ്പ്പെടുത്തിയ മഹാനുഭാവൻ ശ്രീ sp നമിക്കുന്നു സർ താങ്കളുടെ മുന്നിൽ
@afraparveenworld26413 жыл бұрын
ഒരു ഗായകൻ.കലാകാരൻ.സ്പോട്സ് മാൻ ഇങ്ങയുള്ള വർ മനുഷ്യസ്നേഹിയായിരിക്കു അവർക്ക് ജാതിയില്ല മതമില്ലാ അതിൽപെട്ട മഹാനാണ് SPB അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നുtha greyitt men
@sajinair8702 жыл бұрын
അവദരങ്ങൾ പല വിധം നോക്കണം
@alialiawan8172 жыл бұрын
Ovv
@kanakaratnamkp5472 жыл бұрын
Pppp
@raghuthamankp73702 жыл бұрын
🙏🙏🙏
@vimalpushkaran2880 Жыл бұрын
Music has a healing effect on men's. Mental health ok
@johnysclassroom3564 жыл бұрын
S. P. സാറിനെ മലയാളികൾ ആയ നമ്മൾ വേണ്ടവണ്ണം നമ്മുടെ സിനിമകളിൽ ഉപയോഗിച്ചോ പ്രിയ സ്.പി.ബി. ക്കു ആദരാജ്ഞലികൾ
@babyas27352 жыл бұрын
😭🎶😆
@akccj77654 жыл бұрын
ആദരാഞ്ജലികൾ ,,ആലാപന സൗന്ദര്യത്തിൻറെ കൊടുമുടിയിൽ സംഗീതത്തിൻറെ സ്വർണ്ണ തേരിലേറി വിരാജിച്ച ഈ മഹാഗായകന് ,,ശങ്കരാഭരണത്തിലേ ,ശങ്കരാ എന്ന പാട്ട് കേട്ടാൽ സംഗീതത്തെ ഇഷ്ടപ്പെടുന്ന ആരാണ് പുളകിത രാവാത്തത് അലവിക്കുട്ടി എകെ ഒളവട്ടൂർ പുളിക്കൽ ,
@kumarpappan79413 жыл бұрын
Unj gghhffggg your yu fgh hi iuoo98 ini îu6u Hugh uuh you uu oo uu
@joseachayan77403 жыл бұрын
🙏🙏🙏 ഇനിയില്ലെന്ന് ഓർക്കുമ്പോൾ കണ്ണ് നിറയുന്നു
@sunilkumar-co9bu4 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@shajia.n.2368 Жыл бұрын
അഹങ്കാരം ലവലേശമില്ലാത്ത ഈശ്വരാനുഗ്രഹം വേണ്ടുവോളം സിദ്ധിച്ച മഹാനുഭാവൻ ഈ പ്രപഞ്ചമുള്ളിടത്തോളം അദ്ദേഹത്തിൻ്റെ കീർത്തി നിലനിൽക്കട്ടെ
@thomaskt86153 жыл бұрын
സർ ഈ സ്വരമാധുര്യം ജനഹൃദയങ്ങളിൽ മുഴങ്ങികൊണ്ടേയിരിക്കും
@kssalim34742 жыл бұрын
എന്റെ ഹൃദയം കീഴടക്കിയ മഹാൻ
@suniljohn38493 жыл бұрын
എളിമയുടെ സ്നേഹത്തിന്റെ കൊടുമുടി കയറിയ വലിയ പകരം വെക്കാൻ ഇല്ലാത്ത മനുഷ്യൻ
@muhammedkunhimuhammedkunhi31574 жыл бұрын
സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം ഈ മഹാഗായകൻ്റെ വിയോഗം
@spm25064 жыл бұрын
നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിച്ചു കൊണ്ട് പോകും അപ്പോഴാണ് ദൈവത്തോട് വെറുപ് തോന്നുക
@vasupvasu75324 жыл бұрын
👍
@vasupvasu75324 жыл бұрын
👌suppe👍
@vasupvasu75324 жыл бұрын
Supper
@vasupvasu75324 жыл бұрын
എല്ലാവരും ഇഷ്ടപ്പെടുന്ന ഗായകൻ ആണ് SPB
@vigneshkrishna3134 жыл бұрын
കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ ആണ് spb sir miss you 😢😢😢😢
@libiyarudhra64254 жыл бұрын
Spb സാറിന്റെ വിയോഗ ശേഷം ഇപ്പോഴാണ് അദ്ദേഹത്തിന്റെ ഒരു വീഡിയോ കാണുന്നത്..... realy miss you sir.... അറിയാതെ കണ്ണു നിറയുന്നു....
@sarojapanicker48754 жыл бұрын
ദൈവ പിറവിയാണ് സ്പിബി എന്നാ മഹാനായ ഗായകൻ. അദ്ദേഹത്തിന് ആദരവോടെ അഞ്ജലി അർപ്പിക്കുന്നു.
@bennythomasoutlookthomas19722 жыл бұрын
ഓ എസ് ബി , ദാസേട്ടൻ്റെ ആരാധകൻ, അദ്ദേഗം നൂറ്റാണ്ടിൻ്റെ ഗാനം 'ശങ്കരാനാദശരീരാ പരാ' വീണ്ടും പാടുമ്പോൾ അദേഹത്തിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ (25/9/2022) ഞാൻ ആദരപൂർവ്വം സംഗീതാഞ്ജലികൾ അർപ്പിക്കുന്നു.
@thelunkan824 жыл бұрын
സംഗീത ലോകത്തിന് നികത്താൻ പറ്റാത്ത നഷ്ടം SP യുടെ വേർപാട്
@krishnanambily52 жыл бұрын
എന്തൊരു വിനയമാ അദ്ദേഹത്തിന്, നല്ല ഗായകൻ
@drshyamsundar65344 жыл бұрын
ഓർമകളിൽ ഒരു അന്വേഷണം
@manojuliyanuliyan69704 жыл бұрын
ശുദ്ധനായ മനുഷ്യസ്നേഹി....
@sajinair8702 жыл бұрын
വെള്ളo
@PADMANABHANK-ft3wf7 күн бұрын
മകളെ ഏറെ മികച്ചതായിക്കുന്നു ആലാപനം പ്രിയ പ്പെട്ട ജയചന്ദ്രൻ സാറിനെയും പാട്ടിൽ ലയിച്ചിരി ക്കുന്നതും കാണാൻ കഴിഞ്ഞു
@leogaming5231 Жыл бұрын
ഇദ്ദേഹം ജനിച്ചജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. പ്രണാമം mahanubhaava🌹🌹🌹🌹🌹
@notmax_84204 жыл бұрын
ഏത്ര കൂൾ ആയി, പാടുന്നു, ഇതാണ്, ഇത്താണ്, SPB, ഗ്രേറ്റ്,, മറക്കില്ല, ലോകം ഉള്ള ടിത്തോളം
@sreekumarimr70794 жыл бұрын
SPBsir,incarnation.of music which is divine and celestial
@harshalbabu31162 жыл бұрын
Sp ക്ക് പകരം sp മാത്രം 🌹
@kumarvv84012 жыл бұрын
ഇനിയും പിറവി നൽകണേ ഈ മഹാ ഗായകന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthikkarthikeyan89543 жыл бұрын
ഗാന മേളയിൽ സ്ഥിരമായി കേൾക്കുന്ന ഒരു ഗാനം പക്ഷെ ഇദ്ദേഹം തന്നെ ഇത് പാടുന്നതത് കേൾക്കുന്നത് ആവും നല്ലത്
@lathikanagarajan78963 жыл бұрын
Yes...vere aaru padiyalum seriyavilla SPb sir nu kaneer pranamam
@stanleythottakath23252 жыл бұрын
ഈ മനുഷ്യനെ പറ്റി പറയാൻ നമ്മൾ ആരും യോഗര്യല്ല.
@kichamaniips4 жыл бұрын
A great loss to the music lovers. Soul touching.. Devine voice.. He has gone to Lord Shankara.. Om Shanti 🙏
@selvikannan28062 жыл бұрын
സംഗീതം തന്നെയാണ് മതം....എല്ലാവരും അതിനു മുന്നിൽ തുല്യർ... ആസ്വാദനത്തിലും തുല്യർ .....അങ്ങറയ പ്പോലെ വിനയമുള്ള വ്യക്തി ഈ യുഗത്തിൽ പിറക്കുമോ? I love u SP B sir....
@rajanmenon96582 жыл бұрын
ഓരോ കലാകാരനും കലാകാരിയും ഓരോ ഗായകൻ ഗായികയുടെ മരണം നമുക്ക് വലിയ ദുഃഖം സമ്മാനിക്കുന്നു. അവർക്കുവേണ്ടി നമുക്കോരുത്തർക്കും പ്രാർത്ഥിക്കാനെ സാധിക്കു.
@sobhanamohan58822 жыл бұрын
Really missing the legend No one can replace the gap Such a wonderful human being