ആന കഥയോളം വലിപ്പമുണ്ട് മനോജേട്ടൻ്റെ അനുഭവങ്ങൾക്ക്💪🏼🔥 എത്ര കേട്ടാലും മതിയാവില്ല
@Sree4Elephantsoffical3 жыл бұрын
thank you Amal...pls share
@sudhisukumaran87743 жыл бұрын
ഏതൊരു ആനപ്രേമിയും ആദരവോടെയും അഭിമാനത്തോടെ പറയുന്ന പേരാണ് മനോജേട്ടൻ
@RCkomban-od1vt3 жыл бұрын
ഞാൻ മനോജ് ചേട്ടനെ കാണുന്നത് പെരുമ്പാവുരിൽ ഫൗസിയാ മഹേഷിൽ നില്ക്കുമ്പോഴാണ് ആദ്യമായി കാണുന്നത് അന്ന് ആനയുടെ പേരൊ പറപ്പാൻ്റെ പോരൊ അന്നെനിക്കറിയില്ലായിരിന്നു ഇത് പറയാൻ കാരണം എന്താന്നു ചേദിച്ചാൽ മഹേഷാനയുടെ റോഡിലൂടെയുള്ള 100-110 ലുള്ള വഴിയടിയാണ് അതിന്നും ഓർത്തു വക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോഴാണറിയുന്നത് അന്ന് കണ്ട ആന മഹേഷനയും പാപ്പാൻ മനോജേട്ടനും ആണെന്ന് വളരെ സന്തോഷം🙏🙏🙏🙏🙏
@Sree4Elephantsoffical3 жыл бұрын
yes..
@acquinogeorge18683 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഇന്റർവ്യൂ...... മനോജേട്ടന്റെ 💖💖💖💖
@Sree4Elephantsoffical3 жыл бұрын
thank you aquino...
@sreelathamohanshivanimohan14463 жыл бұрын
ആനകളിൽ എത്ര കേട്ടാലും മതിവരാത്ത ഒരേയൊരു ആന നമ്മുടെ കർണ്ണാപ്പി... ആനക്കാരിൽ കേട്ടാലും കേട്ടാലും മതിവരാത്ത അതിശയം തോന്നിപ്പിച്ച ഒരേയൊരാൾ.. മനോജേട്ടൻ...
@Sree4Elephantsoffical3 жыл бұрын
thank you sreelathaji... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@premjithparimanam41973 жыл бұрын
ഒരു സ്കൂളിൽ ഇരുന്ന അനുഭവം രണ്ട് പേരും ഒരേ പോലെ ആണ് ശ്രീകുമാർ ഏട്ടന്റെ ചോദ്യത്തിന് മനോജ് ഏട്ടന്റെ മറുപടിയും രണ്ടു പേർക്കും നല്ലത് വരട്ടെ
@maheshchengath77233 жыл бұрын
ഗംഭീരം, പറയാൻ വാക്കുകൾ ഇല്ല. മനോജേട്ടൻ്റെ പരിചയവും അനുഭവ സമ്പത്തും, അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രകടമാവുന്നുണ്ട്. ഒരാനയോടും പ്രത്യേകിച്ച് ഇഷ്ടമോ, ഇഷ്ടക്കേടോ ഇല്ല, പകരം എല്ലാ ആനകളേയും ഒരേ പോലെ കാണുന്നതും, സ്നേഹിക്കുന്നതും, അദ്ദേഹത്തിൻ്റെ ആനപ്രേമത്തിൻ്റെയും, തൻ്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും വ്യക്തമാക്കുന്നു. ഓരോ എപ്പിസോഡും അവസാനിക്കുമ്പോൾ ഉള്ള ആ ചോദ്യം, അതിൻ്റെ മറുപടിക്കായി ആനപ്രേമികളെ അടുത്ത എപ്പിസോഡിനായി കൂടുതൽ ഉന്മേഷ ഭരിതരാക്കുന്നു... Waiting for the next UNCUT eposide... Thank you... ❤️😍😘
@Sree4Elephantsoffical3 жыл бұрын
thank you dear mahesh.. videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@aanayolamaanakkaryam9213 жыл бұрын
ആദ്യം Like, പിന്നെ വീഡിയോ കാണൽ; അതാണ് ശ്രീ 4 എലിഫന്റ്സ് ; ഓരോ എപ്പിസോഡ്സും കാഴ്ചക്കാർക്ക് നൽകുന്ന നല്ല നല്ല അനുഭവങ്ങളും, അറിവുകളും. ശ്രീകുമാർ ഏട്ടന് ഒരുപാട് നന്ദി 🙏❤️
@rendeepradhakrishnan65063 жыл бұрын
മനോജേട്ടന്റെ കഥകൾ എത്ര വേണേലും കേട്ടോളാം
@yadukrishnang17133 жыл бұрын
കായലിൽ ചാടിയതും , ഏരണ്ടക്കെട്ടു വന്നതുമായ എത്രനേയാ രക്ഷിച്ചിരിക്കുന്നെ , ആശാൻ ആരാ മോൻ 🔥🔥🤞🤞🤞
@Sree4Elephantsoffical3 жыл бұрын
thank you Yadukrishnan..
@appuapps76783 жыл бұрын
ആനയോടുള്ള സ്നേഹം വീണ്ടും വീണ്ടും കൂടാനുള്ള കാരണം sreekumar ചേട്ടൻ. ..thanku sreekumar ചേട്ടാ 😍
@sheebaashok69553 жыл бұрын
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുടെ ഉറവിടം, വാഴക്കുളം മനോജ് ♥️
@Sree4Elephantsoffical3 жыл бұрын
thank you Sheeba..share cheythal santhosham..
@gandgharindra3 жыл бұрын
"ആഗ്രഹം തോന്നിയാൽ പിന്നെ നമ്മൾ ആ ആഗ്രഹത്തിന്റെ പിറകെ പോകും" . What a statement..😍😍. പിന്നെ അടുത്ത uncuts വിനോദ് ആണന്നു മനസ്സിലായി..😂
@ratheeshummanath36213 жыл бұрын
ഒരുപാട് അനുഭങ്ങൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ആശാൻ എന്നാ വാക്കിന് 💯💞 അർത്ഥം ഉള്ള മനുഷ്യൻ . ശ്രീ ഏട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ❣️❣️❣️
@sreekeshkesavansambhanda3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ആന കഥകൾ ഉണ്ടെങ്കിൽ അത് മനോജേട്ടന്റ ആണ് സാർ ആദ്യം പറഞ്ഞ പോലെ വിഭവ സമൃദ്ധമായത് തന്നെ ആണ് 😍😍😍👌🏻👌🏻👌🏻👌🏻👌🏻
@Riyasck593 жыл бұрын
മനോജ് ഏട്ടൻ🔥🔥 Sree 4 Elephants uyir💖💖💕💕😍😍
@Sree4Elephantsoffical3 жыл бұрын
thank you riyaz...
@naveensankar71023 жыл бұрын
ഈ എപ്പിസോഡിലെ മനോജേട്ടൻ്റെ അനുഭവങ്ങൾ ഒരു പുതിയ അറിവായിരുന്നു ട്ടോ....🥰 എന്തായാലും അദ്ദേഹത്തിൻ്റെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടാലും കേട്ടാലും മതിവരുന്നേ ഇല്ല....❤
@bijup.p35713 жыл бұрын
ഇത്രയും നല്ല ഒരു അഭിമുഖം ഇതിന് മുൻമ്പ് കണ്ടിട്ടില്ല സുപ്പർ കുടുതൽ വിശേഷങ്ങൾ അറിയുവാൻ ആഗ്രഹം ചേട്ടവിനോദേട്ടൻ്റെ ഒരു പ്രാഗ്രാം പ്രതിക്ഷിക്കുന്നു
@Sree4Elephantsoffical3 жыл бұрын
thank you so much Biju... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@jobishjose24143 жыл бұрын
കൂടുതൽ കൂടൂതൽ പുത്തനറിവുകൾക്കായി ഇനിയും കാത്തിരിക്കുന്നു താങ്ക്സ് ശ്രീയേട്ടാ❤️❤️❤️
@rahulnjeezhoor98843 жыл бұрын
കേട്ടതിലും കണ്ടതിലും വച്ച് ഏറ്റവും മികച്ച തൊഴിലാളി..
മനോജേട്ടൻ ആനകാര്യങ്ങളിലെ അഗ്രഗണ്യൻ,ആശാന്റെ കഥകൾ ഒരിക്കലും തീരില്ല അത് തുടർന്നു കൊണ്ടേ ഇരിക്കും.....നമ്മൾ ചോയ്ക്കാൻ വിചാരിക്കുന്നത് എല്ലാം ശ്രീകുമാരൻ ചേട്ടൻ തന്നെ ചോദിച്ചു....ഞങ്ങൾക്ക് വേണ്ടി ഇത്രേം effort ഇടുന്നതിനു നന്ദി
@Sree4Elephantsoffical3 жыл бұрын
thank you dear sarvesh...santhosham..
@rohithk.r87273 жыл бұрын
മനോജേട്ടൻ ഇഷ്ട്ടം 👌👌👌
@nizarpathanapuram40773 жыл бұрын
വളരെ മനോഹരമായി മുന്നോട്ട് പോകട്ടെ ശ്രീ ഫോർ എലിഭൻ്റ്
@Sree4Elephantsoffical3 жыл бұрын
thank you nizarji..
@RAMBO_chackochan3 жыл бұрын
എല്ലാ എപ്പിസോടും ഒന്നിനൊന്നു മികച്ചത് ❤❤❤❤❤❤
@Sree4Elephantsoffical3 жыл бұрын
thank you ramboji...
@dhanesheg5173 жыл бұрын
ഞങ്ങടെ പാമ്പാടി രാജനെ ഇഷ്ട്ടപെടാത്ത ആരുമില്ല ❤❤❤
@binuthanima49702 жыл бұрын
പല ആനകളുടെയും രക്ഷകനായ വാഴക്കുളം മനോജിന്റെ ആനകഥകൾ അടിപൊളി
@silyedappattu34433 жыл бұрын
മനോജേട്ടൻ ഒരു അദ്‌ഭുതം തന്നെ. ആനകളുടെ ദൈവത്തിനു 🙏🙏
@Sree4Elephantsoffical3 жыл бұрын
thank you Sily...
@sarathbabubabu2193 жыл бұрын
ശ്രീ ഏട്ടാ അടിപൊളി 😍😍
@achupriyan99223 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നു എപ്പിസോഡുകൾ
@Sree4Elephantsoffical3 жыл бұрын
thank you achu,,
@ridercop32433 жыл бұрын
എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ
@Sree4Elephantsoffical3 жыл бұрын
thank you,,
@jasdiaries63183 жыл бұрын
ആന കാരിൽ മനോജേട്ടൻ ഉയിര് ♥️❤️ അതുപോലെ.. നമ്മുടെ സ്വന്തം ശ്രീ കുമാർ ഏട്ടനും ഉയിര് ♥️❤️😜❤️✌️
@Sree4Elephantsoffical3 жыл бұрын
thank you jas... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@pranavjayaprakash62623 жыл бұрын
മികച്ച അവതരണം 👌 Locationum super
@prineshk3 жыл бұрын
Thank You so much for this kind of amazing episode, Nice experience. I love elephants so much and your program quality is outstanding. Expecting more and more videos like this. Thank you so much.
@Akhil_rajendran3 жыл бұрын
ആദ്യത്തെ സീനിലെ ആ BGM 🔥🔥 എത്ര പറഞ്ഞാലും മതിയാവൂലാ.... അത്രയ്ക്കും ഇഷ്ടാണ് 😍🔥🔥🔥
@jayaramjayaram76043 жыл бұрын
Super manoj chatta super god bless you
@rameshgopi19092 жыл бұрын
ഒരു സർവകലാശാല ആണ്..വാഴക്കുളം മനോജ്..
@ananthu57803 жыл бұрын
പാമ്പാടി രാജൻ ❤❤❤❤❤
@arunkc52003 жыл бұрын
Super vlog sree 4 Elifend . sreekumar chetta cheyyunna oro episodum Nallathanu. By Arun kc Ezhikkara.
@rojamantri3 жыл бұрын
Manoj is real team leader. Always gives credit to others🧡
@Sree4Elephantsoffical3 жыл бұрын
yes..its true raj...
@ashikasharaf88943 жыл бұрын
തീരരുതെ എന്നാഗ്രഹിച്ചുപോകുന്നു , ....uncuts..🖤
@Sree4Elephantsoffical3 жыл бұрын
thank you dear ashik... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@veena4333 жыл бұрын
Manoj ettan is a real scholar. We must document his knowledge. Thanks Sreekumar etta, more power to you and to your channel.
@Sree4Elephantsoffical3 жыл бұрын
exactly...Veena ramachandran... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@__.karthi__10993 жыл бұрын
Ippolathe chirakkattu ayyappan 🤩
@sandeepasokan29283 жыл бұрын
Kollam 😍👍 waiting for next 😍😍
@vishnuvennikkezham21093 жыл бұрын
Nalla oru episode.. Super background 😍
@gautham67873 жыл бұрын
Vazhakulam manojettan❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandakumarv10353 жыл бұрын
ശ്രീകുമാർ ചേട്ടൻ ന്റെ ആ ചോദ്യം പൊളിച്ചു വിനോദ് ചേട്ടൻ കുടെ വേണം ആയിരുന്നു
@Sree4Elephantsoffical3 жыл бұрын
thank you nandakumar.... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@nandakumarv10353 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ഈ4 elephant ഇന്റെ കാലത്ത് അയൽ വീട്ടിലെ tv യിൽ തുടങ്ങി യ പ്രേക്ഷകൻ ആണ് ചേട്ടാ
@Akhil_rajendran3 жыл бұрын
മനോജ് ഏട്ടൻ ❣️😍
@manikandan43883 жыл бұрын
എല്ലാ ആനകളെയും ,നല്ല ആശാൻ മാരെയും ഒരെ പോലെ സ്നേഹിക്കണം ,മനോജ് ആശാൻ്റെ uncuts എത്ര വന്നാലും ഞാൻ കാണും
@@Sree4Elephantsoffical മനസ്സിലായില്ല അണ്ണാ, മലയാളത്തിൽ replay തന്നാലെ എനിക്ക് മനസ്സിലാവും
@vivekg66493 жыл бұрын
മനോജ് ഏട്ടൻ ❤️❤️❤️❤️
@Sree4Elephantsoffical3 жыл бұрын
thank you vivek... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@shainann73523 жыл бұрын
ആനയോളം അറിവും കഴിവും ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ വിനയം കണ്ട് പഠിക്കണം
@iamsonusatheesh52423 жыл бұрын
വാഴകുളം മനോജേട്ടൻ 🔥🔥🔥
@Sree4Elephantsoffical3 жыл бұрын
Hi..Sonu.sathish...thank u 4 ur support.. videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@mithunashokashok40373 жыл бұрын
Good speech
@gokulraj10823 жыл бұрын
🥰🙏🙏🙏🙏കേൾക്കാൻ റെഡി ആണ് 🙏🙏🙏
@GeoregePPaul3 жыл бұрын
I am proud of you, Manoj 🙏👍
@akshaikumarv3483 жыл бұрын
Wow! What a experienced person, nd his knowledge in his field is awesome and unbeatable 👏🔥
@aswathiachu8903 жыл бұрын
Sreeyeta...☺👌👌
@pradeshc41653 жыл бұрын
മനോജേട്ടൻ ഒരു ഉശിരൻ ആൺ പിറപ്പാണ് 👍👍👍👍👍
@govindkrishna77523 жыл бұрын
വട്ടേക്കാട് അയ്യപ്പൻ ഇപ്പോൾ ചിറക്കാട്ടു അയ്യപ്പൻ അല്ലെ 💞💞💞
@__.karthi__10993 жыл бұрын
Mm mm 😌
@unnikrishnanpothiyilpishar40803 жыл бұрын
Yes
@vishnuvnair73533 жыл бұрын
Athinu munp sk il nikkana sreeayyappan aana aa same peril ninnittund athaanenn thonnu bro urappilla
@govindkrishna77523 жыл бұрын
@@vishnuvnair7353 alla ayyappan ippol chirakkatu karde kayyil ah
@vishnuvnair73533 жыл бұрын
@@govindkrishna7752 broo athinu munp sk karde kayyil ippo nikkana sreeayyappan aana vattekkatt ayyappan enna peril ninnatha athine ann kerikondirunnath aniyan chettanaanu athondaanu athayurikkum nn paranjath ath kachodam aayi kazhinj vanna aanayanu ippolathe chirakkatt ayyappan
@arunsb52473 жыл бұрын
'ഒരേ വീഞ്ഞ് തന്നെ പലകുപ്പികളിലാക്കി വിതരണം ചെയ്യുന്നതായി മാറിയിരിക്കുന്നു" ഇപ്പോഴത്തെ youtuber മാരുടെ trend. famous ആയിട്ടുള്ള ആനകളിലിൽ നിന്നും പാപ്പൻ മാരിൽനിന്നും വിട്ട് അറിയപ്പെടാതെ പോകുന്ന ഒരുപാട് ഗജവീരന്മാരും പാപ്പന്മാരും നമ്മുടെ കേരളത്തിൽ തെക്കും വടക്കുമായിട്ടുണ്ട്. അവരുടെ വിശേഷങ്ങൾ അറിയാൻ താല്പര്യമുള്ള ഒരുപാട് ആനപ്രേമികൾ എന്നെപോലെ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. വരും ഭാഗങ്ങളിൽ അവരെക്കൂടി പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.
മനോജേട്ടന്റെ ഇന്റർവ്യൂ ഒരുപാടു ചാനലിൽ കണ്ടു പക്ഷെ എല്ലാം പുതിയതിയത് .. ✌️✌️..
@Sree4Elephantsoffical3 жыл бұрын
thank you sudheerraju.. videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@vishnuprasadmeleth7583 жыл бұрын
vinod chettan manoj chettan ♥️♥️
@vishnur95943 жыл бұрын
ശ്രീ 4 🐘 ❣️
@Sree4Elephantsoffical3 жыл бұрын
thank you vishnu..
@russellshahul61243 жыл бұрын
ആനക്കഥയുടെ അനുഭവ പാഠം... ❤️
@Sree4Elephantsoffical3 жыл бұрын
thank you dear rassal....
@tastetrends40963 жыл бұрын
Nice episode 👍👍👍
@sreenandbiju41623 жыл бұрын
super sree etta
@vishnushanthi98193 жыл бұрын
വിനോദ് ചേട്ടന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീകുമാർ ചേട്ടാ
@Sree4Elephantsoffical3 жыл бұрын
sure ..dear Vishnu shanthi..... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@arjunsarath083 жыл бұрын
Pambadi ❤️💥
@jithinvm36863 жыл бұрын
Manojettan mazzz 💗💗💗
@jijopalakkad36273 жыл бұрын
Sree 4 elephants🥰🥰🥰💖💖💕💕🐘
@adhiudayakumar52923 жыл бұрын
Sre 4 🐘 ella aniyara prevarthakarkkum enta big salete💕♥️💓❤💖💞🐘🐘🐘🐘🐘
@Sree4Elephantsoffical3 жыл бұрын
thank you aadhi... videos like cheythum friends and relatives -nu share cheythum thudarnnum oppam undavanam.
@adhiudayakumar52923 жыл бұрын
@@Sree4Elephantsoffical theerchayayuum❤🐘
@akkuakku35053 жыл бұрын
Sivaraju ആനയുടെ kude ninnapol ulla anufavam prayamo enn ചോദിക്കാമോplzz
@abhinav90913 жыл бұрын
രാജനെ ഇഷ്ടപെടാത്തവർ ഉണ്ടോ 💥💥💥💥
@balasubramanyan49303 жыл бұрын
Bala krishna monea
@santhoshkumar-ro9dj3 жыл бұрын
Sir parassei chamisante vedio edumo. Ple
@ancyshylesh55793 жыл бұрын
Sree for elephants 👌👌👍👍🌹🌹
@Sree4Elephantsoffical3 жыл бұрын
thank you...
@saawanlal80373 жыл бұрын
Chuma one minute kootan Ulla parupadikal starter ayi kodukalley
@kalanjii68053 жыл бұрын
Memmory power..manojetta maranamass
@Sree4Elephantsoffical3 жыл бұрын
മനോജ് ഭായ് ഒരു അസാധ്യ മുതലല്ലേ...
@sreeninarayanan40073 жыл бұрын
🙏❤❤❤🙏
@sharathpunthala40523 жыл бұрын
ഇതിന് മുൻപും ഞാൻ ചോദിച്ച ഒരു കാര്യമാണ് അരുൺ സാറിന്റെ കൂടെ ഉള്ളപ്പോൾ നടന്ന അരുൺ പരമേശ്വരന്റെ അരും കൊലപാതകത്തെ പറ്റി അന്ന് മനോജേട്ടന്റെ ഓർമയിൽ ഉള്ള കാര്യങ്ങൾ ഒന്ന് ചോദിച്ച് അറിയാൻ പറ്റുമോ 🙏