Sreenandha പറഞ്ഞപോലെയാണ് എന്റെ അവസ്ഥ ആദ്യമൊക്കെ നന്നായി പാടിയിരുന്നു... ഇപ്പോൾ പാടാൻ പറ്റുന്നുമില്ല പ്രോത്സാഹനം തരാൻ ആരുമില്ല.. എന്റെ അച്ഛൻ വളരെ അധികം interest ആയിരുന്നു എന്റെ പാട്ട്... അച്ഛൻ ഇപ്പോൾ ഇല്ല.. എന്തായാലും video കണ്ടപ്പോൾ ഒരു സന്തോഷം... God bless you...
ആരുമില്ലായിരുന്നു എന്ന് തോന്നുന്ന സമയത്ത് എനിക്ക് ഞാൻ ആരാണ് ഞാൻ എനിക്ക് ആരാവണം എന്ന് ഒന്ന് ചിന്തനം ചെയ്തു നോക്കു 😀
@shalusha-yn2dy Жыл бұрын
Paadu kutti ithokeyalle nammude sambhadyam
@krishtk Жыл бұрын
സ്റ്റാർ മേക്കറിൽ വാ bro
@premakumari45293 жыл бұрын
Dear Sreenanda, your way of presentation is highly appreciable. So humble, God bless.
@sreenandasreekumar2573 жыл бұрын
Thank you.. ❤️🥰🥰🥰
@vishnuvishnu54733 жыл бұрын
@@sreenandasreekumar257 Sing play pattum chechi
@UnnikrishnanPPaniker3 жыл бұрын
അത്യാവശ്യം വേണ്ടുന്ന കാര്യങ്ങൾ എല്ലാം ഒരു വീഡിയോ ഇൽ കൂടെ പറഞ്ഞു തന്നു ....നന്ദി ....ഒരുപാടു നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ ...അഭിനന്ദനങ്ങൾ
@ശ്രീകാന്ത്പാലാക്കാരൻ3 жыл бұрын
വിനയം അതാണ് കുട്ടി വിജയം..ഒരുപാട് ഇഷ്ടം
@sreenandasreekumar2573 жыл бұрын
🥰🥰🥰❤️
@ratheeshmohan48713 жыл бұрын
വിനയം, 💙 വല്ല്യ ഇഷ്ട്ടം തോന്നുന്നു💛
@sreenandasreekumar2573 жыл бұрын
❤️❤️❤️🥰
@dhruvi.k4323 жыл бұрын
എനിക്കറിയില്ല പാടാൻ..നാൻ നന്നായി ആസ്വദിക്കും. ഓരോ വ്യക്തിക്കും വിത്യസ്ഥ കഴിവുകൾ ഉണ്ടായിരിക്കും ല്ലേ.. I appreciate your attitude towards teaching everyone to sing with you. You're nice 🙂 I would appreciate your hard work with great respect 🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️thank you..
@neerajajohn20733 жыл бұрын
Very good attempt.... ഇതു പോലെ മനസറിഞ്ഞു പറഞ്ഞു തരുന്ന മോൾക്ക് അഭിനന്ദനങ്ങൾ.... God bless you dear...
@sreenandasreekumar2573 жыл бұрын
🙏🏼🥰
@wonderkid1568 Жыл бұрын
തന്റെ സംസാരത്തിലെ നിഷ്കളങ്കത എനിക്കിഷ്ടമായി ഞാനും ചെറുതായിട്ട് ഒക്കെ പാട്ടുപാടും ഇപ്പോ ഇയർഫോണിൽ ആണ് പാടുന്നത് സ്റ്റാർ മേക്കറിൽ ഇനിയൊരു ചെറിയ സ്റ്റുഡിയോ സെറ്റപ്പ് ഉണ്ടാക്കണം അതിനാണ് തന്റെ വീഡിയോ കണ്ടത് വീഡിയോ നല്ല ഇഷ്ടമായി ❤❤❤❤❤👍 താങ്ക്യൂ
@jayanalavil46323 жыл бұрын
ഇതിനെക്കുറിച്ച് അറിയുന്നവർ പോലും മോളുടെ സ്നേഹ മസൃണമായ അവതരണത്തീൽ ലയിച്ചു പോകും ആപ്പുകളെ പരിചയപ്പെടുത്തുന്ന ഒരുത്തനും ഒരുത്തിക്കും പ്രേക്ഷകർ മനസ്സിലാക്കണമെന്ന് സാമാന്യ ബോധം പോലുമില്ല മോള് അവർക്ക് ഒരപവാദമാണ് ഒരുപാട് നന്ദിയും നന്മകളും നേരുന്നു ഇതുവരെ കാണാൻ കഴിയാത്തതിൽ നഷ്ടം തോനി.....
@ratheeshmohan48713 жыл бұрын
ഇൗ വീഡിയോ വളരെ ഉപകാരം ചെയ്യുന്ന ഒന്നാണ്
@jibingeorge9453 жыл бұрын
മെയിൻ ആയിട്ട് വേണ്ടത്, പാട്ട് പാടാൻ അറിഞ്ഞിരിക്കണം എന്നതാണ് 😁😁😁😁
വളരെ ലാളിത്യമാർന്ന അവതരണം. നിഷ്കളങ്കത എല്ലാം കൂടി അടിപൊളി.....☺😍
@alexks73003 жыл бұрын
കൊള്ളാം. നന്നായിട്ടുണ്ട് വിവരണം. വിനയം . അതിലാണ് മാർക്ക്👍🏼
@jhonycreyola55763 жыл бұрын
പാട്ടു പാടുന്നവർക്ക് ഉപഹാരപ്രദമായ വിഡിയോ തന്നെയാണ് Thank you
@sreenandasreekumar2573 жыл бұрын
❤️❤️❤️
@prithvirajkg3 жыл бұрын
നല്ല ഉപയോഗമുള്ള വിവരം അതി മനോഹരമായി അവതരിച്ചതിനു നന്ദി അഭിനന്ദനങ്ങൾ മോളെ.... 💕💕💕ഇനിയും ഇത്തരം recording സംബന്ധമായ വിവരങ്ങൾ പങ്കുവെക്കുമല്ലോ..... God bless you മകളെ 🙏
@r-tunes14243 жыл бұрын
Dear sree nanda, As a music lover I used to watch all your videos..this chapter was very useful for me.. thanks a lot.. support you ..
@adhiadithya64813 жыл бұрын
Thanku🌹🌹🌹 നല്ല വിനയം..🎉🎉 Singers നു vedathum athu തന്നെ 😍😍🙏
@sreenandasreekumar2573 жыл бұрын
🙏☺️☺️☺️☺️❤️
@shijupalliprath3 жыл бұрын
Correct
@AjishPrabhakar3 жыл бұрын
Correct. പാടാൻ അറിഞ്ഞില്ലെങ്കിലും വിനയം വേണം അല്ലെ. കൊള്ളാം നല്ല പോയിന്റ്
ആഹാ സന്തോഷം, ഈ ഒരു സംഭവം ചെയ്യാനായി ഞാൻ പ്ലേ സ്റ്റോറിലൂടെ കാസർകോഡ് മുതൽ അങ്ങ് കന്യാകുമാരിയൊക്കെ പോകാറായിരുന്നു.... ഇപ്പൊ എളുപ്പത്തിൽ പോയ് വരാൻ പറ്റുന്നു. ഒരു പാട് നന്ദി. 👍
@manikkutty4813 жыл бұрын
ചേച്ചിനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടാണ് ❤️❤️❤️... പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ണ്ടായിട്ടും സാഹചര്യം അനുവദിച്ചില്ല .... ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി... ❤️❤️❤️🤗
@sindhurk783 жыл бұрын
kzbin.info/www/bejne/fpTRqIOqbNVgr5Y
@johnsonabj64403 жыл бұрын
വളരെ ശരിയ... ഞാൻ ആഗ്രഹിച്ചതു തന്നെ.. 'എനിക്കു കിട്ടി..,,, എല്ലാം കൊണ്ടും സുന്ദരം.. താങ്ക്സ്..
@sreenandasreekumar2573 жыл бұрын
🥰🥰🥰
@sathyadevan46893 жыл бұрын
ഇതിൽ Karake trake എങ്ങനെ ആണ് ഉപയോഗിക്കുന്നത്
@butterfly-uz7mn3 жыл бұрын
Thank you for sharing such a valuable information.. സാധാരണ ഇങ്ങനെ ആരും പറഞ്ഞു തരാറില്ല. Also i like your peacefulness in your talk. എന്തോ, നല്ലൊരു സമാധാനം feel ചെയ്യുന്നു സംസാരിക്കുമ്പോ. ശെരിക്കും ഒരു positive vibe.❤️👍😊😊
@sreenandasreekumar2573 жыл бұрын
❤️❤️❤️❤️🥰
@sherlypk61242 жыл бұрын
Really 👍🏻❤️
@artlove82242 жыл бұрын
വിലപ്പെട്ട അറിവുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ശ്രീനന്തനക്ക്. നന്ദി... 👑
@sreenandasreekumar2572 жыл бұрын
☺️❤️
@akhilmusicmist3 жыл бұрын
E Z voice നല്ല effects ആണ്
@sajinks14193 жыл бұрын
Njan use cheyyunnund..👍🏻
@gokulgovind463 жыл бұрын
One minute record cheyyan pattunnullu athu kayinjal kittunnilla in EZ voice
@ഗോപാലകൃഷ്ണൻ-ച5ഥ3 жыл бұрын
@@gokulgovind46 yes enikkum angane thanne
@saliladinukumar54093 жыл бұрын
കരോക്കേ ഇട്ടുകഴിഞ്ഞു പാടുമ്പോൾ rhytham വേറെ ഒക്കെ കിടക്കുന്നു, record ചെയ്തു കഴിയുമ്പോൾ. അതെന്താ അങ്ങനെ?
@shanmughannarayan20192 жыл бұрын
നല്ല സംസാരമാണ്. എളുപ്പത്തിൽ മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറയുന്നു.
@sreenandasreekumar2572 жыл бұрын
☺️❤️
@jaya8203 жыл бұрын
Just came across your channel....you are doing a fantastic job..Your tips for better singing is really great ...Your approach and teaching method is nice...Please do a lesson on how to increase your voice range and how to bring voice modulation.... congrats....
@ashrafep68282 жыл бұрын
ശ്രീ നന്ദ ഇത്രെയും ഭഗിയായി കാര്യം പറഞ്ഞു മനസിലാകിത്തരുന്ന നിങ്ങൾക് ഒരായിരം നന്ദി
@sreenandasreekumar2572 жыл бұрын
☺️❤️
@sandra55264 жыл бұрын
Really Informative. And ur way of presentation makes u different form others✌️❣️
@sreenandasreekumar2574 жыл бұрын
🥰❤️❤️❤️❤️
@harishassain3 жыл бұрын
ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു അപ്ലിക്കേഷനെ കുറിച്ച് അടുത്തറിയാൻ... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം 🌹🌹🌹
@sreenandasreekumar2573 жыл бұрын
❤️🥰🥰♥️
@AamiOurlittleAngel3 жыл бұрын
Thank you so much dear😍👍 .I learned classical music during childhood.but now a days i didn't sing so much. I think your presentation help me to improve my singing skill.
@sreenandasreekumar2573 жыл бұрын
❤️❤️❤️☺️
@antony.winsonantony76253 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു... ഞാനും അന്വേഷിച്ചു വരുകയായിരുന്നു എന്തായാലും big താങ്ക്സ് my sis... Keep it up ഈ വിനയം all the best വളർന്നു വലിയ singer aavatte🙏🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@tajnotpm62813 жыл бұрын
മിടുക്കി. അഭിനന്ദനങ്ങൾ.
@jayalakshmiaarabhi71923 жыл бұрын
എന്റെ മോൾക്ക് വളരെ ഉപകാരപ്രദമായി thanks to Dolby
@shrihari-kalyanis76303 жыл бұрын
I installed the apps. All were very useful I found the difference between Dolybayon & normal phone camera 😍😍😍😍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@shanicp68583 жыл бұрын
Ez voice il njan pattu padi record chaythu adipoli effect thank you so much sreekutty ellarum nalla abhiprayam paracju ente pattinu
@sreenandasreekumar2573 жыл бұрын
❤️❤️❤️
@imtiazk.a26243 жыл бұрын
Great Job & Highly Appreciable ..... Best wishes ....
@64media43 жыл бұрын
നല്ല വിനയത്തോടുകൂടിയുള്ള അവതരണം . അഭിനന്ദനങ്ങൾ .
@beejan9994 жыл бұрын
Sree Kutty, Great job and highly informative. God Bless you my daughter !
ടീച്ചർ... ടീച്ചർ... ടീച്ചർ....... പക്ഷെ ഒരു നല്ല വിദ്യാർത്ഥിയെക്കാൾ വിനയം... 💞💞💞💞💞
@anujamariathomas30974 жыл бұрын
Thank you for doing this video, I always wondered if I'd be able to sing again, u showed me a ray of hope. Thanks
@sreenandasreekumar2574 жыл бұрын
❤️🥰🥰🥰
@ejsadhars22583 жыл бұрын
അഹങ്കരിക്കാൻ വകയുള്ള സ്വരത്തിനുടമായ താങ്കളുടെ വിനയത്തോടെ, ഉങ്കിലാതെ, ചിരിയോടെ, മറ്റുള്ളവരെയും എന്നെപ്പോലെ അക്കണം എന്നുള്ള ആ മനോഭാവം ഉണ്ടല്ലോ. അതിനെ നമിക്കുന്നു | Keep it up. പിന്നെ നിങ്ങളുടെ പാട്ടിനെയും 1 wish a long life you. നീണാൾ വാഴട്ടെ
@tpvinodtpv2 жыл бұрын
👌👌👌💐.. ശ്രീനന്ദ... Good information.. നല്ല അവതരണം.. വിനയം.. 👌👌.. ആശംസകൾ പെങ്ങളെ 💐
@harilalk5113 жыл бұрын
You have good knowledge in the subject and you are very talented. God Bless.
@sreenandasreekumar2573 жыл бұрын
❤️❤️❤️🥰
@gracyjose55302 жыл бұрын
ഹലോ shrenantha ഈ അടുത്ത നാളിലാണ് ഞാൻ കുട്ടിയുടെ വിഡിയോ ആദ്യമായ് കാണുന്നത് അത്യാവശ്യും പാടുന്ന എനിക്ക് പാട്ട് rekodu ചെയുമ്പോൾ ഫോണിൽ ചെയ്യാവുന്ന ഈ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ഈ വിഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി വളരെ നന്ദി വീഡിയോസ് മുഴുവൻ ഞാൻ കാണാൻ ശ്രേമിക്കുകയാണ് ക്യുട്ട് &smuth ആണ് വീഡിയോസ് god ബ്ലെസ് you
@sreenandasreekumar2572 жыл бұрын
🙏🏻☺️❤️
@haris9273 жыл бұрын
App കൾ എല്ലാം download ചെയ്തു but use ചെയ്യുന്ന വിധത്തിൽ confusion ആണ് പതുക്കെ try ചെയ്തു ശെരിയാക്കാം എന്തായാലും teacher ടെ അവതരണം ഒരു രക്ഷയും ഇല്ല super 👌🙏🥰
@sreenandasreekumar2573 жыл бұрын
Thank you.. 🥰
@sumaya4153 жыл бұрын
Oru paad varshangal aayi - aagrahichadanu paatu padikkaan ulla oru class. Valiya upagaaram aayi Enik God bless you 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
@pocopoco16183 жыл бұрын
നാട്ടുകാർക്ക് ഉഭദ്രവവും ആയി 🤪
@shefeekmuhammad1433 жыл бұрын
തേടി നടന്ന വീഡിയോ 😍😍😍
@pragasan13 жыл бұрын
Sreenanadaa......thikachchum prasamsaneeyam ..ee oru upakaarapradhamaaya samrambham....abhnandhanangal....orupaadu phalaprathamaaya.. thikachchum saralamaaya reethiyil karyangal adhava tips paranju tharunnathiley mikavundu ningalkku athupole paadunnathilum....God bless you sree ...keep giving more n more valuable tipd n etc etc....Thanks a lot 😍😍🙏
@faisalbabu53873 жыл бұрын
സൂപ്പർ നല്ല സംസാരം... 🥰🥰🥰
@haseenacalicut32933 жыл бұрын
മാഷാ അല്ലഹ് നല്ല voice നല്ല ഇഷ്ട്ടം നല്ല ചിരി നല്ല വിനയം സൂപ്പർ അവതരണം
@sreenandasreekumar2573 жыл бұрын
❤️❤️❤️
@saneeshnavarasa66523 жыл бұрын
Humble and simple presentation. Good Sreenandha. Keep it up. 👍🏻👍🏻👍🏻
Big thank you for sharing knowledge with the rest of the less fortunate world !!!
@sreenandasreekumar2573 жыл бұрын
🥰🥰🥰❤️
@junaijunai62 жыл бұрын
@@sreenandasreekumar257 സമയം കണ്ടെത്തി റിപ്ലൈ എഴുതണം. ഇമോജിയിൽ ഒതുക്കരുത്. എന്നാൽ സസ്ക്രൈബർ കൂടും Wish You All The Best
@vmgafoor6792 жыл бұрын
ഏതൊരു ആൾക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്ന അവതരണം ആയി തോന്നി 👍👌
@sreenandasreekumar2572 жыл бұрын
☺️❤️
@faseelam22927 ай бұрын
EZ voice ഇപ്പൊ കിട്ടുന്നില്ലല്ലോ
@drishyanath13724 ай бұрын
Illa
@SHEtalks-y2e3 ай бұрын
Yes😢kittunilla
@jennyrejeesh1212 Жыл бұрын
Innocent ആയിട്ടുള്ള സംസാരം. വളരെ ഇഷ്ടം
@ashamangalassery37594 жыл бұрын
Good presentation and narration Sreenanda. All the very best 👏👏
@sreenandasreekumar2574 жыл бұрын
😍thank u so much teacher..🙏 this means alot to me🥰🥰🥰🥰🥰🥰🥰❤️
@Miaowuo3 жыл бұрын
I sing in Smule which is not bad. Anyway trying out your suggestions
@antojikalathinkal2 жыл бұрын
വളരെ നല്ല ഒരു ശ്രെമം തന്നെ ആണ് 🌹അഭിനന്ദനങ്ങൾ 🙏..
@sreenathattingal67933 жыл бұрын
Dear Sreenanda, You have an excellent singing voice. You will get into the music industry and reach unimaginable heights. 👏
@sreenandasreekumar2573 жыл бұрын
🙏🏼🥰
@veenavarma82843 жыл бұрын
Thank you for sharing this valuable information... അവതരണം വളരെ നന്നായിട്ടുണ്ട്... പാട്ടും സൂപ്പർ...
@haripkv13 жыл бұрын
Your humbleness comes out from soul. Admiration 😊🙏 to a genuine human being and music enthusiast .. 🙏
@sreenandasreekumar2573 жыл бұрын
🥰❤️
@vipinambadi86753 жыл бұрын
ഹായ് ശ്രീ നന്ദ എനിക്ക് വളരെ ഉപകാരപ്പെട്ടു thanks for your valuable information 🥰
@nicenachu3 жыл бұрын
അല്ലാ, ഇത് മ്മടെ അയൽവാസി അല്ലേ 🙋♂️🥰. Useful video 🙏thanks 🙏
@sunilkumar-ns5bz3 жыл бұрын
Very useful sree nanha ...nalla avatharanam .congratulations
@abdulgafoorkc13243 жыл бұрын
👌👌👌 കൂടുതൽ വലിച്ചു നീട്ടാതെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു.. 🤗🤗അവതരണശൈലി വളരെ നന്നായിട്ടുണ്ട് 👍🏻👍🏻.. ചുറ്റുവട്ടത്ത് ഒന്നും ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് വേണം എനിക്കും ഉറക്കെ ഒന്ന് പാടി ആശ തീർക്കാൻ 😂😂 അത് പാട്ട് ആവുമോ കഥാപ്രസംഗം ആവോ എന്നൊന്നും എനിക്ക് അറിയില്ല 😂😂😂
@sreenandasreekumar2573 жыл бұрын
☺️ Thank you.. 🙏🏼
@RoshinsMultiTips2 жыл бұрын
❤️
@rajasreekr87742 жыл бұрын
🤣🤣🤣😆😆😆👌
@leninleni98273 жыл бұрын
6:36 👌 അത് എനിക്ക് ഇഷ്ടമായി 😜😀😀🚗🚗🚗
@fayismuhammadhk56943 жыл бұрын
ചേച്ചി മുത്താണ്... 😍🥰🥰
@sreenandasreekumar2573 жыл бұрын
❤️❤️❤️☺️
@2030_Generation3 жыл бұрын
ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ ഒരു ടീച്ചിങ്... 👌❤ Thanks... 😊🙏🙏 #ചെയ്തു #നോക്കട്ടെ... 👍👍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@WarrierGopakumar3 жыл бұрын
Sreenanda, ഈ മൈക്ക് വെച്ച് എങ്ങിനെ Karoke കണ്ട് സ്മൂളിൽ പാടാൻ കഴിയും. ഒന്നു പറഞ്ഞു തരാമോ
@babuitdo3 жыл бұрын
Smule ൽ അതിനുള്ളിലെ ഒപ്ഷൻസല്ലേ ഉപയോഗിക്കാൻ കഴിയൂ.
@CraftNCreationwithAmmu3 жыл бұрын
Splitter use cheythu smulil paadam
@WarrierGopakumar3 жыл бұрын
@@CraftNCreationwithAmmu thanks
@rajeevadoord81893 жыл бұрын
ഒത്തിരി ഇഷ്ടം ആയി today വീഡിയോ എങ്ങനെ ഐഡിയ പറഞ്ഞു തരു ടീച്ചർ
@ചട്ടീംവട്ടീം3 жыл бұрын
ഇതൊന്നും ഇല്ലാതെ പാടിയ ദാസേട്ടാ.... ഇങ്ങള് പുലിയല്ല പുപ്പുലി ആണ് ♥️
@Itsmeprakashpc2 жыл бұрын
Eathonum illathe?
@curliegirl34632 жыл бұрын
ഒന്ന് പോടെ 🤣
@asvlin14 Жыл бұрын
Recording studio yil ellam und
@vijeeshmusic3384 Жыл бұрын
ഇതൊന്നും ഇല്ലാതെ ഒരു ഏട്ടനും പാടിയിട്ടില്ല 😁😁
@midhun10nair113 жыл бұрын
very Genuine description നന്നായിരിക്കുന്നു ,You have innocence in your attitude .. May God bless you
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@rajeevshankar44993 жыл бұрын
Hi, which option will be better for instrument (flute) ?
@Rejisevergreensongs3 ай бұрын
ശ്രീനന്ദ ഒരു പാട് നന്ദി.
@lvrdv5888 Жыл бұрын
പാട്ട് പാടാൻ അറിയാത്തവർക് എന്തേലും വഴി ഉണ്ടോ
@Krishna-xh6eo3 жыл бұрын
Cheruppathil pattu padikkan pokanamennu valiya agraham ayirunnu ennal pattiyilla eppozhenkilym padichalo ennu manasil thonniyirikkumbol anu sreenandayude class yadrichikamayi kandathu very ❤️very thank you.....bhagavante anugraham molkku eppozhum undakum
@sreenandasreekumar2573 жыл бұрын
🙏🏼🥰
@aminlalami42844 жыл бұрын
something very informative... appreciate your effort to share these technical methods...👏👏👏
@sreenandasreekumar2574 жыл бұрын
❤️❤️❤️❤️❤️❤️
@anujamariathomas30974 жыл бұрын
Exactly
@arjuarjunan69173 жыл бұрын
Voice over എന്ന ഒരു ആപ്ലിക്കേഷൻ ഉണ്ട് അത് അടിപൊളിയാ ചേച്ചി ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ്
@alimohamedofficial99963 жыл бұрын
Super, നല്ല അവതരണം ❤. ഒരു doubt ഇതിൽ track add ചെയ്യാൻ പറ്റുമോ?
@sreenandasreekumar2573 жыл бұрын
Illatto.. 😊
@albinbenny81153 жыл бұрын
Thank you ഇത്രയും പറഞ്ഞു തന്നതിന്, കുറച്ചു കുടി അറിയണമെന്നുണ്ട്
@jagadeesharai37133 жыл бұрын
ശ്രീനന്ദ നന്നായി Present ചെയ്യുന്നു... . പിന്നെ, യു ട്യൂബിലെ കരോക്കെ ട്രാക്ക് Play ചെയ്തു കൊണ്ട് നമുക്ക് പാടി റെക്കോർഡ് ചെയ്യാൻ എന്തെങ്കിലും സംവിധാനമുണ്ടോ?
@superbranju85593 жыл бұрын
ചേച്ചി വീഡിയോ വളരെ ഉപകാര പ്രദം ആയിരുന്നു നന്ദി 🙏subcribed
@kavij43263 жыл бұрын
Chechi , I recorded a song with dolby app, as per your suggestion. I am very impressed with the result. I do not have a mic, but the dolby effect is so good! Thank you. However, breath edukkunna sound vare nallonam kelkkunnund. Athu remove cheyyunnath engane aanu. ? Pls reply.
@aryasprasad25583 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 🥰🥰. ഈ aaplications ഒക്കെ ഒന്നെടുത്തു നോക്കട്ടെ ❤️❤️❤️
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@vinis86722 жыл бұрын
Thx dear, really good singer you are and appreciate the efforts to share your learning. Audipo app use cheythu songs slow down cheythu padikkam ennu oru videoyil kandu. Ente doubt oru songinte ethu version use cheyanam, I mean with instruments or without? Do you have any suggestions, from where to download songs?
@sreenandasreekumar2572 жыл бұрын
Slow down cheythayalum allatheyayalum padikumbo original version thanne kett padikkanam. Download cheyyenda sitesnekkurich valiya vasamilla. 😊