അമ്മേ മഹാമായേ.... 🙏🏻🙏🏻🙏🏻എന്റെ അമ്മേ അമ്മയുടെ അശ്വതി നാളിൽ മീനമാസത്തിൽ തന്നെ അമ്മയുടെ മോളായി എന്റെ അമ്മയുടെ വയറ്റിൽ എനിക്ക് ജന്മം തന്നതിന് അമ്മക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@JayalakshmiV-w3n8 ай бұрын
ഞാനും അശ്വതി ആണ്, മീനത്തിലെ അല്ല 🥰കൊടുങ്ങല്ലൂർ അമ്മ തമ്പുരാട്ടി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mahinmurali48838 ай бұрын
🙏🏻അമ്മേ ശരണം 🙏🏻
@sudarshankumari52148 ай бұрын
🙏🙏🙏 thanks to say
@mumbai58 ай бұрын
കൊടുങ്ങല്ലൂർ അമ്മ ശരണം 🚩🚩🐓🐓🐓🐓🐓🐓🐓 ഞാനൊരു കാൻസർ രോഗിയാണ്..2024 അമ്മയുടെ നടയിൽ വരാൻ കഴിഞ്ഞു.. ഇനി 2025 ലും 26 കൂടി വരാൻ കഴിയും എന്ന്... അമ്മയുടെ നാമത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു...ഭദ്രകാളി അമ്മ എന്തെങ്കിലും ഒരു പരിഹാരം കാണും എന്ന്..വിശ്വസിക്കുന്നു
@mahinmurali48838 ай бұрын
അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
@Bhagavathitemple7 ай бұрын
തീർച്ചയായും അമ്മ വിളി പുറത്തു കൂടെ ഉണ്ട് വിളിച്ചോളൂ നിഴൽ പോലെ കൂടെ ഉണ്ട്
@SureshBabu-qe9tv8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshanvaranakkara80088 ай бұрын
Bagavati thotteam onnu parayamo
@roopeshunni87478 ай бұрын
Ammey entey thamburaati
@ramyavn29038 ай бұрын
🙏🙏🙏🙏🙏
@ramyavn29038 ай бұрын
ഭഗവതി 🙏
@XD123kkk8 ай бұрын
🙏🙏🙏
@danujadevarajan50078 ай бұрын
Ente naalum meenamaasathile aswathy aanu ee samayathu ente ammaye oorkkunnu Amme saranam🙏🙏🙏🙏🙏