ആ അമ്മയുടെ വാക്കുകൾ കേട്ടിട്ട് ... അറിയാതെ കരഞ്ഞു പോയി.. അവരുടെ കോൺഫിഡൻസ് കണ്ടിട്ട് അറിയാതെ കയ്യടിച്ചും പോയി... Hats off amma ❤️😍 ഇവരുടെ വീട് അറിയുന്ന ആരേലും ഉണ്ടോ..?
@skoshysk3 жыл бұрын
Pls check Laxmi you tube channel. All details are there.
@rashishazz16953 жыл бұрын
നജീബ് ഇക്കാ ലക്ഷ്മി ചേച്ചിയുടെ യൂട്യൂബിൽ ഉണ്ട് കറക്റ്റ്
@girishmp14393 жыл бұрын
Thrissur . അഞ്ചേരി ആയുർധരായുടെ അടുത്ത് ആണ്
@gladyanil15033 жыл бұрын
Hii
@gladyanil15033 жыл бұрын
Ollur Anchery ayurdara near opp mariya nager
@btechmlxmediatips16693 жыл бұрын
ഗ്ലാഡി ചേച്ചിയെയും സനമോളെയും കുടുംബത്തെയും ഈശ്വരൻ ഒരു പാട് അനുഗ്രഹിക്കട്ടെ'❤❤❤
@rahulloving91823 жыл бұрын
😘😍🙏
@rahiyanath.calicat75353 жыл бұрын
ആമീൻ
@sifinashibi66393 жыл бұрын
അതെ
@noufalnoufuz92863 жыл бұрын
😭😭😭
@gladyanil15033 жыл бұрын
Tnx
@tks77793 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട്, കണ്ണ് നിറഞ്ഞില്ലേൽ നമ്മൾ മനുഷ്യരാണോ എന്ന് തോന്നിപോകും... Hats of Starmagic team. 👏👏
@althafalthaf29703 жыл бұрын
അതെ
@geethikakg44193 жыл бұрын
❤️
@ronyjijo39503 жыл бұрын
Yes
@prs96622 жыл бұрын
💯
@shamilvettom89312 жыл бұрын
Sarikkum karanhu
@Mychoicebyfalila2 жыл бұрын
ബിനുചേട്ടൻ പറഞ്ഞപ്പോ ...വല്ലാത്തൊരു സങ്കടം 😥 സനമോൾക്കു എല്ലാ നന്മകളും നേരുന്നു 😘👍
@sribinkannan93583 жыл бұрын
ഈ എപ്പിസോഡ് കുറച്ചുനേരം കരയിപ്പിച്ചങ്കിലും ആ കുട്ടിയുടെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞ്.ഏറെക്കുറെ കാലത്തിനുശേഷം സ്റ്റാർ മാജിക് ഇൻറെ ഏറ്റവും നല്ല എപ്പിസോഡ് ആണിത് 😍😍
@Haira-mariyam3 жыл бұрын
Etavum nalla episode ith thanne
@blackheart11243 жыл бұрын
Sathyam broooo🥰🥰🥰
@Maria_Alphonsa_Joseph3 жыл бұрын
ഒരുപാട് വിഷമം ഉളളീൽ ഉണ്ടായിട്ട് കൂടി ഞങ്ങളെയൊക്കെ പൊട്ടി ചിരിപ്പിക്കുന്നതിന്.Binu chetta a big salute to you. 😘😘😘
@starmagiccartoons80363 жыл бұрын
Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️...
@athulrajattingal3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ് ❤ ഈ പ്രോഗ്രാം കാരണം ആ കുട്ടി വളരെ സന്തോഷിക്കുന്നു..... അതുതന്നെയാണ് നിങ്ങളുടെ വിജയം ❤ ചില സീനൊക്കെ രോമാഞ്ചം
@lintushaji6793 жыл бұрын
Eshuwara anuhraham ennum kude undavum god bless you
@thahirp.k48603 жыл бұрын
സത്യം.... എനിക്ക് രോമം കുറവായത് കൊണ്ട് തോലാഞ്ചo വന്നു
@thahirp.k48603 жыл бұрын
സത്യം.... എനിക്ക് രോമം കുറവായത് കൊണ്ട് തോലാഞ്ചo വന്നു
@athulrajattingal3 жыл бұрын
@@thahirp.k4860 ഈ thalojam എന്നാൽ എന്താ...... രോമാഞ്ചം കുറയുമ്പോൾ വരുന്ന സംഗതി ആണോ..??? 🥺🥺🥺🥺
@Rasiyabasheer-p3l Жыл бұрын
❤❤❤❤love you
@renjreghunath3203 жыл бұрын
ലബ് ലബ് ലബ്.... ലക്ഷ്മി ,,& അനൂപ് ഏട്ടൻ... സന കുട്ടി ഇപ്പൊൾ കേരളക്കരയുടെ മൊത്തം സുന്ദരി കുട്ടി ആയ് മാറി.... I am a big fan of Star magic and binu adimali... This is my favourite episode of star magic that ever I seen... സ്റ്റാർ മാജിക് and ടീം ബിഗ് സലുട്ട്...
@muhammedshaheed71363 жыл бұрын
Eppisod കാണാൻ കാത്തു നിന്ന് കണ്ടപ്പോൾ സങ്കടവും ആയി 😔അതോടപ്പം സന്തോഷം ആയി 🥰 സ്റ്റാർ മാജിക് ടീം 💋💋💋💋💋
@appusuresh34843 жыл бұрын
ഭയങ്കര സങ്കടം ആയിപ്പോയി ഇത്രയും നാളും സ്റ്റാർ മാജിക് കണ്ടത് ചിരിച്ചു കൊണ്ടായിരുന്നു ഇപ്പോൾ കരഞ്ഞു കൊണ്ടാണ് ആ കുട്ടിക്ക് കുട്ടിയുടെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
@latheeflathu50893 жыл бұрын
💯💯💯💯💯
@ronyjijo39503 жыл бұрын
🥰🥰🥰🥰
@shibily.mp82813 жыл бұрын
@@appusuresh3484 ggj🤔🤔
@annieraju84303 жыл бұрын
Bmfzmmc
@ammukollam89733 жыл бұрын
വാ തുറന്നാൽ കൗണ്ടർ മാത്രം പറയുന്ന ബിനു ചേട്ടൻ കരഞ്ഞപ്പോൾ ചങ്ക് തകർന്നു പോകുന്നു. ഈ വർഷത്തെ star magic ന്റെ ഐശ്വര്യം ആണ് സന മോൾ ❤❤❤❤
@mdshijar86133 жыл бұрын
സൂപ്പർ സനമോൾ ഗുഡ് ബെൽസ്സ് യൂ മോളു 😭😭😭😭
@Hanna-te2gm3 жыл бұрын
Athe 💯💯💯
@ഞാൻമലയാളി-ഭ9ഴ3 жыл бұрын
അടിമാലിക്കും ഇതുപോലൊരു മകൾ ഉണ്ട് അതാകും
@raseena18533 жыл бұрын
oru pad chirippikkunnavar ullik eth poole karatunnavarayirikkum
@4kingzz5533 жыл бұрын
❤🥺💋
@ratheeshnair79923 жыл бұрын
എന്നും കണ്ടു ചിരിക്കാറേ ഉള്ളു.... ഈ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു...... ലക്ഷ്മി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pmatalks91143 жыл бұрын
സത്യം
@abdulvasihu56393 жыл бұрын
Shariyan 💯
@navasoman6663 жыл бұрын
സത്യം
@moideenkuttymoideenkutty94213 жыл бұрын
Sathyam
@shameel91583 жыл бұрын
സത്യം
@athulyaponnu97323 жыл бұрын
വല്ലാതെ സങ്കടം തോന്നിയ എപ്പിസോഡ്... ബാക്കി എല്ലാ എപ്പിസോഡ് കണ്ട് ചിരിക്കാരാണ്... ഇതു വല്ലാതെ സങ്കടം തോന്നി. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙌
@sreenath84923 жыл бұрын
ഈ എപ്പിസോഡ് കണ്ടാൽ കരയാത്തവർ ആരും ഉണ്ടാവില്ല.. ചേച്ചിയുടെ അമ്മയുടേം വാക്കുകൾ... കണ്ണ് നിറയിച്ചു.. 😥😥 ഒരുപാട് സ്നേഹം ❤
@aiswarkv74663 жыл бұрын
💯
@mehana24403 жыл бұрын
Sathyam
@naflamolus68323 жыл бұрын
Correct
@sl-fs5px3 жыл бұрын
Correct💯
@shezahadhi26093 жыл бұрын
Sathyam
@prashobk69043 жыл бұрын
പ്രവാസിയായ ആ അച്ഛന്റെ സന്തോഷം എന്തായിരിക്കും😍കണ്ണ് നിറഞ്ഞ ഒന്നും കാണാൻപറ്റുന്നുണ്ടാകില്ല അദ്ദേഹത്തിന് 😊ലക്ഷ്മി അനൂപേട്ടാ🙏🙏🥰🥰🥰😍😍😘😘😘😘
@bipinpeter29583 жыл бұрын
സത്യം
@lijinadishi88553 жыл бұрын
Correct
@Panda999753 жыл бұрын
💯
@sajeeshsajee18063 жыл бұрын
ഇന്നത്തെ ഹീറോ.... നമ്മുടെ അനൂപ് സാർ ആണ്.... അദ്ദേഹം no എന്ന് പറഞ്ഞിരുന്നെങ്കിൽ... ഈ സ്വർഗം തുല്യമായ എപ്പിസോഡ് ഉണ്ടാവില്ല... ബിഗ് സല്യൂട്ട്.... ❤❤❤
@safvansafvan19603 жыл бұрын
അതെ
@arabanasongsdjsongs013 жыл бұрын
ബിനു ചേട്ടൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 🥺🥺🥺🥺 Star magic uyir❤️❤️❤️😍ലക്ഷ്മി ❤️❤️❤️❤️❤️❤️❤️സന മോൾ ❤️❤️❤️❤️❤️❤️നല്ല മാറ്റം ഉണ്ട് 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@sumi-bp7sc3 жыл бұрын
കണ്ണ് നിറഞ്ഞുപോയി... സനമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..,.. love you ❤️❤️❤️❤️🥰🥰🥰🥰... ബിനുചേട്ടാ നിങ്ങൾ പൊളിയാണ്.... 🥰🥰 ഉല്ലാസ് ചേട്ടാ... അനുകുട്ടി.. ചിന്നു.... 🥰🥰🥰🥰
@archanam.v19563 жыл бұрын
🥰❤️🥰❤️🥰❤️🥰❤️🥰Athe poliya ❤️🥰❤️🥰❤️🥰❤️🥰❤️🥰
@sajith43333 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@sifinashibi66393 жыл бұрын
അതെ എല്ലാവരും പോളി
@lifeofjourney79473 жыл бұрын
എപ്പോഴ്യും ചിരിച്ചും ചിരിപ്പിച്ചും ഇരിക്കുന്ന ഈ ചേട്ടനും ഇണ്ട് വിഷമങ്ങൾ....ബിനു ചേട്ടൻ 👍👍👍
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല അതിലുപരി ബിനുചേട്ടന്റ കണ്ണ് നിറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി 😥.
@amlujanardhanan31382 жыл бұрын
എല്ലാവരും മരിച്ച വീട്ടിലിരിക്കുന്ന പോലെ കരയുന്നത് എന്തിനാണ്. ആ കൊച്ചു സന്തോഷിക്കുമ്പോ അതിന്റെ കൂടെ തുള്ളി ചാടാൻ ഉള്ളത്തിനു പകരം.... ആ കുട്ടിക്ക് ഉള്ള പക്വത, വിവരം,വിനയം ഇതൊന്നും ആർക്കും ഇല്ലല്ലോ. ആരെയും വെറുപ്പിക്കാതെ ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു സിംപതിയും അനുകമ്പയും തോന്നേണ്ട കാര്യം ഇല്ല.അഭിമാനിക്കണം... bcz നമ്മളെക്കാൾ ഒക്കെ talent ഉണ്ട് ആ കുട്ടിക്ക്... proud of u dear....
@kc_manuz36583 жыл бұрын
ഇത്രയും കാലം ചിരിപ്പിച്ച ബിനുചേട്ടനും അസീസ്ക്കയുമൊക്കെ കരയുന്നത് കണ്ടപ്പോ ശെരിക്കും ഹൃദയം തകർന്നുപോയി....💯💔 സനമോൾക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ.....🙌🏻
@munnasmunna59993 жыл бұрын
❤
@thariftharift59813 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢 മോളെ 🥰🥰
@babyganirao57873 жыл бұрын
ഇത്രയും നാളും ചിരിപ്പിച്ച് ഇതുവരേക്കും സ്റ്റാർ മാജിക് കണ്ട് കണ്ണ് നിറഞ്ഞ് പോയ ഒരു എപ്പിസോഡ് . സന്തോഷ കണ്ണീർ എന്ന് എന്ന് വ്യക്തമാക്കുന്നു . സന്തോഷത്തോടെ പോയ സ്റ്റാർ മാജിക്ക് ഇനിയും ഇതുപോലെ തന്നെ ഈശ്വരൻ അനുഗ്രഹത്തോടെ മുന്നോട്ടു പോകും😍😍😍😍😍
@Thrishasworld5802 жыл бұрын
Sana mole പാട്ടും, ഡാൻസും പൊളിച്ചു..sana mole Amma പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭Amma കരയണ്ട, parayumbol കരഞ്ഞു പോയി😭😭😭😭😭😭😭😭😭😭love u sana mole♥♥💞💞💞💓❤😘😘😘😘
@rohasworld23 жыл бұрын
ഡയറക്ടർ അനൂപ് സർ എത്ര പ്രാവിശ്യം അഭിനന്ദിച്ചാലും മതിയാവില്ല ഈ എപ്പിസോഡ് ഒരോ ലൈക്കും നിങ്ങൾക്കുള്ള സല്യൂട്ട് ആണ്
@parvathysreekumar53903 жыл бұрын
ഇത്രയും വിഷമം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടായിരുന്നോ ബിനുചേട്ടാ നിങ്ങൾ ഞങ്ങളെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്നത്.. ബിനുചേട്ടാ ❤❤❤
@shamnajaisal1663 жыл бұрын
ബിനു ചേട്ടനെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു അടിപൊളി എപ്പിസോഡ്😍😍😍😍😍
@eshalmariyam57772 жыл бұрын
സത്യം ആയിട്ടും കരഞ്ഞു പോയി 😢😢😢 മിടുക്കിയാണ് ആ മോൾ ❤❤❤
@night_shifter_3 жыл бұрын
സന മോളെ ഇഷ്ടപ്പെട്ടവർ ഉണ്ടോ ആ കുഞ്ഞിനെ ഇവിടെ കൊണ്ട് വന്ന ലക്ഷ്മിക്കും സ്റ്റർമാജിക് ടീമിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌🏻 നമ്മൾ കാരണം ആരെങ്കിലും ഒക്കെ സന്തോഷിക്കുന്നെങ്കിൽ അതല്ലേ ഏറ്റവും വലുത് 😍
@Alex-ek1wo3 жыл бұрын
............ ഒരു കലവറ തന്നെയാണ് ഈ floor..ദൈവത്തേ ഓര്‍ത്ത ഇങ്ങനെയുള്ള ആരെയും കണ്ടാലും ആരും കരയരുത്..അതൊരു സഹതാപം തോന്നുന്ന കരച്ചിൽ ആണ് ..എന്തോ ഒരു അകല്‍ച്ച തോന്നുന്നു..ലക്ഷമി കരഞ്ഞു ,ആ കുഞ്ഞും കരഞ്ഞു..സന്തോഷത്തോടെ ഇവരെ നമുക്ക് സ്വീകരിക്കാം.....ഇവരെ വളര്‍ത്തുവാന്‍ പറ‍്റുന്നവര്‍ക്കേ ഈ കുഞ്ഞുങ്ങളെ ദൈവം കൊടുക്കൂ...ദൈവത്തിന്റെ ക്യപ കൂടെയുണ്ട്
@jaleelpengadmedia3 жыл бұрын
ബിനു ചേട്ടൻ … എത്രയും വേദന സഹിച്ചിട്ടാണ് മറ്റുള്ളവരെ ചിരിപ്പിക്കുന്നത് 😊😍
@joseabraham77343 жыл бұрын
True😌
@sheenasuresh31193 жыл бұрын
Sad to hear abt his kid.. 😌😌
@Diyaftm3 жыл бұрын
@@sheenasuresh3119this emoji is not suitable for sad
@sheenasuresh31193 жыл бұрын
@@Diyaftm 🙆🏻♀️........ 😢ഇപ്പൊ ഓക്കേ അല്ലെ?🙏🏻
@Diyaftm3 жыл бұрын
@@sheenasuresh3119 of course 🙌
@hasniabu27973 жыл бұрын
ബിനുചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്... ആ പറഞ്ഞത് ഞങ്ങളെപ്പോലെ ഇങ്ങനെ മക്കളുള്ളവർക് മാത്രേ മനസ്സിലാവോള്ളൂ... ഈ ലോകം മുഴുവൻ എഴുതിത്തന്നാലും ഇങ്ങനെയുള്ള മക്കൾക്കു തുല്യം ആവില്ല...
@nameertharammal81753 жыл бұрын
ഈ എപ്പിസോഡ് കണ്ടു കരഞ്ഞു, but ഇതുപോലെ ഉള്ളവരെ സന്തോഷിപ്പിക്കുമ്പോൾ.... വേറെ ഒരു സുഖം ആണ്, great 👍🏻👍🏻♥️♥️♥️♥️
@archar37703 жыл бұрын
kzbin.info/www/bejne/gnnYooV3a8mBd8U
@ചങ്ങാതി-ഠ7സ3 жыл бұрын
സനയുടെ അമ്മ പറഞ്ഞത് പോലെ സഹതാപം അല്ല വേണ്ടത് പിന്തുണയും പ്രോത്സാഹനവും ആണ് ചെയ്യണ്ടത്.... ആളുകൾ സഹതപിക്കുമ്പോൾ ഉള്ള ആ അവസ്ഥ എനിക്ക് അറിയാം.... എനിക്ക് ഉണ്ട് ഒരു മോൾ. സ്റ്റാർ മാജിക് ♥️♥️
@hajarajimshi53192 жыл бұрын
Enikkum und oru mon 👍
@kunhimuhammed20602 жыл бұрын
Don't worry
@safeenaraheem7703 жыл бұрын
സനയുടെ സന്തോഷം കണ്ടാപ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇങ്ങനത്തെ മക്കളുണ്ടാകുന്നത് അഭമാനമല്ല അഭിമാനമാണ്... I love you sanamol😘😘😘
@sulaikhaali94113 жыл бұрын
super
@safeenaraheem7703 жыл бұрын
@@sulaikhaali9411 പടച്ചവൻ തരുന്നതല്ലേ അത് റബ്ബിന്റെ അനുഗരഹമാണ്.
@firoseop9373 жыл бұрын
ആ ഫാമിലി യുടെ ഭാഗ്യം ആണ് സന മോൾ
@fasilfiroz83433 жыл бұрын
@@safeenaraheem770 great
@gladyanil15033 жыл бұрын
Tnx
@mansoormecheri15113 жыл бұрын
ഏറ്റവും അടിപൊളി ആണ് ഈ എപ്പിസോഡ് 😘💯💋❤😓
@ashikashi15463 жыл бұрын
ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ് മറ്റു പരിവാടികളിൽ നിന്ന് സ്റ്റാർ മാജിക്കിനെ വ്യത്യസ്തനാക്കുന്നത്...... അനുപേട്ട i love u😍😍😍😍😍❤️❤️❤️❤️❤️❤️
@nibinkmonsi21883 жыл бұрын
ദൈവം ആ കുഞ്ഞിന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരട്ടെ എല്ലാം ശരിയായി വീണ്ടും സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം . Love you all🥰🥰🥰
@dhaneshddharmajandhansehdd75393 жыл бұрын
ഈ എപ്പിസോഡ് കണ്ട് ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം മോളുടെ അപ്പനായിരിക്കും
@sheenasuresh31193 жыл бұрын
Serikkum👍🏻
@fuadksd14003 жыл бұрын
💯😓
@ansilhamdan54553 жыл бұрын
Oruppaaadu .....
@ThugBoysss2 жыл бұрын
ബിനുചേട്ടൻ വാ തുറന്നാൽ കൗണ്ടർ പറയുന്ന ചേട്ടൻ സങ്കടത്തിൽ ഇരിക്കുന്നത് കാടു കരച്ചിൽ vannu😔. ആ കുട്ടി മിടുക്കി കുട്ടി. 😄😄
@anilkumar-yu6hu3 жыл бұрын
ലക്ഷ്മി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡാണ് സന മോളെ കാണാൻ കഴിഞ്ഞതിലും കണ്ണീരിലാഴ്ത്തി ഒരു എപ്പിസോഡ് പറയാൻ വാക്കുകൾ ഇല്ല സന മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌷👍👍👌✌️🥰🎉
@mahinpb4043 жыл бұрын
ബിനുചേട്ടാ നിങ്ങൾ ഒരുപാട് തവണ ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് പക്ഷെ നിങ്ങൾ ഇന്ന് ഞങ്ങളെ കരയിപ്പിച്ചു ❤❤❤❤❤
@റെഡ്ആർമി-ഗ8ട3 жыл бұрын
👍💯
@soumyarajesh2183 жыл бұрын
Correct💖💖💖
@shafeekmpm78623 жыл бұрын
കാണുന്ന ഏതൊരു പ്രേക്ഷകനും കണ്ണീർ പൊഴിയാതെ ഈ രംഗം കാണാനാവില്ല.... ഇതുപോലുള്ള നമ്മുടെ പ്രിയ സുഹൃത്തുക്കൾ ....സ്റ്റാർ magic ടീമിന് പ്രത്യേകിച്ച് lakshmi chechi,binu ചേട്ടൻ ,ടിനി ചേട്ടൻ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....
@dreamfamily82532 жыл бұрын
കണ്ണ് നിറഞ്ഞുപോയി. മോളെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😘😘
@ardhrajoseph9293 жыл бұрын
എപ്പഴും കൗണ്ടർ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കുന്ന ബിനു ചേട്ടൻ കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു .ഇതുപോലുള്ള കുട്ടികളെയാണ് ഞാൻ പഠിപ്പിക്കുന്നത് .
@റെഡ്ആർമി-ഗ8ട3 жыл бұрын
👍💯
@ananduts10833 жыл бұрын
🥰 ❤️
@haseenashafi25943 жыл бұрын
❤️❤️
@assisp.e47303 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sagarsuresh45653 жыл бұрын
😍😍😍
@aiswaryaunnithanath73513 жыл бұрын
Star Magicനെ ട്രോളുന്നവർക്കെല്ലാം ഈ എപ്പിസോഡ് സമർപ്പിക്കുന്നു. ആ കുഞ്ഞിന്റെ സന്തോഷം..... കണ്ണു നിറഞ്ഞു പോയി അറിയാണ്ട്. അവളോടൊപ്പം ചിരിക്കാണ് വേണ്ടത് ..... അനൂപേട്ടാ ..... അനന്ദു ..... ചിന്നുചേച്ചി ..... 🥰🥰🥰🥰❤️❤️❤️ ഒരുപാട് സ്നേഹം ..... സനമോളുടെ അമ്മയുടെയും ഫാമിലിയുടെയും ഭാഗ്യമാണവൾ .....🥰🥰🥰
@ahmedfawaz95763 жыл бұрын
വെറുതെയല്ല ഞാൻ പറഞ്ഞത് 2022 ഇൽ സ്റ്റാർ മാജിക് വേറെ ലെവൽ ആണെന്ന്..... Star മാജിക്കിനോട് ബന്ധപെട്ട എല്ലാവർക്കും ബിഗ് ബിഗ് സല്യൂട്ട് 🌹🌹👍👍👍❤
@sreeja.m.94773 жыл бұрын
വിനു ചേട്ടൻറെ മോളെ ഒന്നു കൊണ്ടുവരൂ കാണുവാൻ പ്ലീസ് അനൂപ് ഏട്ടാ
@radhikaratheesh44963 жыл бұрын
വളരെ വളരെ സന്തോഷം കാണണമെന്ന് ആഗ്രഹിച്ച ഒരു എപ്പിസോഡ് . ലക്ഷ്മിയുടെ ചാനലിൽ വന്നപ്പോഴേ വാവയെ ഒരുപാട് ഇഷ്ടമായിരുന്നു.
@Anu-xn3no3 жыл бұрын
കാണാൻ കാത്തിരുന്ന എപ്പിസോഡ് ❤️ കണ്ണ് നിറഞ്ഞു കണ്ടപ്പോ ❤️
@abusalih73683 жыл бұрын
Crct njaanum 🥰🥰🥰🥺🥺🥺🥺
@naseemavahab69603 жыл бұрын
സത്വം
@abijithabi93283 жыл бұрын
❤️❤️❤️❤️❤️❤️
@ra-bd9qi3 жыл бұрын
Nallonam thudak niranjall
@vinayakcr71853 жыл бұрын
എന്നും.. ചിരിച്ചുകൊണ്ട്.. കാണുന്ന Episode ഇന്ന്.. കണ്ണുനിറഞ്ഞാ . കണ്ടത്..! SANA MOL 😪 😘😘😘😘😘😘. 😘😘😘😘😘 😘😘😘😘 😘😘😘 😘😘 😘
@ushapillai32743 жыл бұрын
ലക്ഷ്മീ ഡ്രസ്സ് സൂപ്പർ. ഈ മോളുടെ സ്നേഹം ശരിക്കും സങ്കടം തോന്നി. ഭഗവാനേ ഈ മോൾക്ക് എത്രയും പെട്ടെന്ന് നന്നായി സംസാരിക്കാൻ അനുഗ്രഹിക്കണേ
@hafifahafi68713 жыл бұрын
ഇപ്പോഴാണ് star magic ശെരിക്കും star ആയത് 👏👏👏 Thnx for star magic team
@shajithomas23093 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ് ആ പൊന്നു മോൾക്ക് ലക്ഷ്മി യോടുള്ള സ്നേഹം വളരെ വലുതാണ് god bless ponnu Mol
@annass....22033 жыл бұрын
🌹🌹ശെരിക്കും മാജിക് തന്നെ.. ചിരിയും കരച്ചിലും സന്തോഷവും സങ്കടവുമെല്ലാം മനസ്സിൽ പെട്ടെന്ന് മാറി മാറി കൊണ്ടുവരുന്ന മാജിക്... ❤❤❤❤
@naseemavahab69603 жыл бұрын
🤲🤲♥️♥️😍
@ra-bd9qi3 жыл бұрын
ഹി
@ra-bd9qi3 жыл бұрын
@@naseemavahab6960hi
@ra-bd9qi3 жыл бұрын
Hii
@ra-bd9qi3 жыл бұрын
Hqi
@engineer94583 жыл бұрын
ബിനു ചേട്ടാ സൂപ്പർ👌😍 (ഉള്ളിൽ കരഞ്ഞു കൊണ്ട് എല്ലാവരെയും ചിരിപ്പിക്കുക ബിനു ചേട്ടാ well). Sana mol 👍വല്ലാത്ത Feeling ആയിപ്പോയി ലാസ്റ്റ് വരെ😞 . കൃത്യമായി എനിയെങ്കിലും upload ചെയ്യതാൽ Polikum🙏
@റെഡ്ആർമി-ഗ8ട3 жыл бұрын
👍💯
@chithragopal8983 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു ഞാനൊരുപാട് കരഞ്ഞു ആ മോളെ കിട്ടിയതിൽ ആ അമ്മയ്ക്കും അപ്പനും ചേച്ചിക്കും ഭാഗ്യമാണ് എൻറെയും കുടുംബത്തിനെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@hafsinajamsheer59893 жыл бұрын
ലക്ഷ്മി എന്ത് രസായിട്ടാ സനമോളെ കൂടെ🥰😍... അതാണ് ലക്ഷ്മിയുടെ വിജയവും എല്ലാർക്കും ഇത്രേം ഇഷ്ടം ഉള്ളതും ഇതാണ് 🥰🥰🥰😔
@adhilbinhamza41503 жыл бұрын
സ്റ്റാർമാജിക് കണ്ടിട്ട് ചിരിച്ചിരുന്ന ഞാൻ ഇന്ന് കരഞ്ഞു പോയി😭 ലക്ഷ്മി ചേച്ചിയുടെ വ്ലോഗ് കണ്ട അന്ന് മുതൽ ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു🥰🥰
@nas8683 жыл бұрын
Star magic teem ❤️❤️❤️ ഈ മോളേ ലക്ഷ്മിയുടേ യൂട്യൂബിലൂടേ കണ്ടിരുന്നു. ചിന്നുവിനോട് ഉള്ള സ്നേഹം കണ്ടു അന്ന് കണ്ണ് നിറഞ്ഞു. മനസ്സിൽ കളങ്കം ഇല്ലാത്ത സ്നേഹം. ലക്ഷ്മി എന്നും മാഹാ ലക്ഷ്മി ആയി നിറഞ്ഞു നിക്കട്ടെ. ബിനു ചേട്ടാ❤️❤️❤️ സ്റ്റ്റ്റാർ മാജിക് 4 വർഷം ആയി കാണുന്നു. അതിൽ അഭിമാനം.
@bhagyagk40313 жыл бұрын
Hats off the whole team of star magic.... it made me cry... best episode ever🥰🥰😭😭god bless u molus.... uyarangalil ethate ponne❤️❤️
@azimnanus71003 жыл бұрын
കുറേ ദിവസം ആയി എപ്പിസോഡ് കാണാൻ കാത്ത് ഇരിക്കുന്നു.എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് I love you sanamol god bless you moleee😘😘😘😘
@shamseenaashraf56533 жыл бұрын
വല്ലാതെ നൊമ്പരപ്പെടുത്തിയ episode. എന്റെ ജീവിതത്തിലും ഒരുപാട് പേരുടെ ജീവിതത്തിലും കുറച്ചു നേരമെങ്കിലും സന്തോഷം നൽകാൻ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പരിപാടി ഇനിയും ഒരുപാട് കാലം നല്ല രീതിയിൽ മുന്നേറട്ടെ. 🙏🙏
@aneeskoppilan17123 жыл бұрын
എന്നും ചിരിച്ച് കൊണ്ട് കാണുന്ന Starmagic ഇന്ന് കരഞ്ഞ് കൊണ്ട് കണ്ടു കുഞ്ഞ്ൻ്റെ എല്ലാ അസുഖങ്ങളും എത്രയും പെട്ടന്ന് നാഥൻസിഫനൽകട്ടെ ആമീൻ
@jancyj81133 жыл бұрын
സന മോളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ....🙏🙏🙏.....ഇനിയും സന മോളെ ഈ പ്ലാറ്റ്ഫൊർമിൽ കൊണ്ട് വരണം....❤️💝❤️
@tessyjintu38013 жыл бұрын
Full കരഞ്ഞു പോയി..സ്റ്റാർ Magic ഇഷ്ട്ടം..God bless you Sanamol.🥰🥰🥰🥰You are so blessed molu..Binuchettan കരഞ്ഞപ്പോൾ ഒത്തിരി വിഷമം വന്നു..
@sinchusreedharan78163 жыл бұрын
ഇത് പോലെ കണ്ണ് നിറഞ്ഞ ഒരെപ്പിസോഡ് ഉണ്ടാവില്ല,,, എല്ലാ അണിയറ പ്രവർത്തകർക്കും 🙏🏻,, especially അനൂപേട്ടാ,,, ബിനു ചേട്ടാ,, ചിന്നുകുട്ടാ ❤❤❤❤, ഒരായിരം ആശംസകൾ,, ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰 ,,, സന കുട്ടി,,, അമ്മ 🙏🏻🥰🥰🥰 ദൈവം കൂടെ ഉണ്ട് 🙏🏻🙏🏻
@saralatk93703 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. സനമോൾ അളിയൻസിലെ കനകനെ തിരിച്ചറിഞ്ഞ് കനകാ എന്ന് വിളിച്ചപ്പോൾ സന്തോഷമായി. അനീഷിന് സ്റ്റാർ മാജിക്കിൽ കിട്ടിയ അംഗീകാരമാണത്. സനമോൾക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ
@oldboy79502 жыл бұрын
സന മോള് എന്തൊരു സുന്ദരി കുട്ടി ആണ് ♥️♥️♥️♥️♥️❤️❤️❤️❤️ Really she is God's gift Really she has God's blessing ❤️💓💕💞💞💞
@sabishaki18713 жыл бұрын
ബിനു ചേട്ടൻ കരയന്ന കണ്ടപ്പോ sangadayi 😔. Aa അമ്മ പറയന്ന കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി😢.എന്തൊരു blessed aya ponnumol😍
@vijeshvijayan55013 жыл бұрын
അനൂപേട്ടാ.. ലക്ഷ്മി... ബാക്കി എല്ലാവരോടും.... നന്നായി. ഇതിൽ കൂടുതൽ ഒന്നും പറയണ്ടല്ലോ അല്ലേ..... വെറുതെയല്ല നിങ്ങൾ NO1 ആയി പോകുന്നത്... ❤❤❤
@ijuijas40893 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. അനൂബ് സാർ താങ്ക്യൂ..... ഇങ്ങനെ ഉള്ളവരെ യാണ് ഞമ്മൾ മുന്നോട്ട് കൊണ്ട് വരേണ്ടത്.... കണ്ണ് നിറഞ്ഞു പോയ്.... ബിനുചേട്ടാ ഇങ്ങനെ ഉള്ള ഒരു മോളുണ്ട് എന്ന് അറിയാം... അവരിലാണ് നിങ്ങളുടെ വിജയം..... Thanks🥰🥰
@shiyaskp36373 жыл бұрын
ഇ എപ്പിസോഡ് കണ്ടിട്ട് കരയാത്തവരും ഉണ്ടാവില്ല I love you Sana 😘😘😘
@jaseenajaseena4003 жыл бұрын
ഈ എപ്പിസോഡ് കണ്ട് ഒരാളും കരയാത്തവർ ഉണ്ടാവില്ല I Love you Sana
@muhammedshafeek17793 жыл бұрын
Aa njhan karazhjuu
@mariyathhaseem72963 жыл бұрын
Njnum karanjupoyi😭
@sherlynoble8673 жыл бұрын
Binuvite sankadam kandu othiry vishamam ആയി
@sinushefi64513 жыл бұрын
Yes 😭
@Hanna-te2gm3 жыл бұрын
Athe 😖😞
@richushefi38153 жыл бұрын
ആര് ഇണ്ടയാലും ഇല്ലേലും. സ്റ്റാർ മാജിക് അടിപൊളി ആയി തന്നെ മുന്പോട് പോവും 💞 ഷാഫിക്ക കൂടി വേണം 💞💞
@sheejapk97823 жыл бұрын
സന മോളെയും കുടുംബത്തിനെയും ലക്ഷ്മിയേയും ദെയ്‌വം ഒരുപാട് അനുഗ്രഹിക്കട്ടെ ♥️♥️🥰😘😘
@nafeesathulmisriya39543 жыл бұрын
സ്റ്റാർ മാജിക്ക് കണ്ട് ഇത് വരെ പൊട്ടി ചിരിചട്ടേ ഉള്ളൂ ഇന്ന് ആദ്യമായിട്ട് പൊട്ടികരന്നു.വളരെയതികം സന്തോഷം തോനുന്നു❤❤
@noufalkmnoufal72333 жыл бұрын
എന്നെ ഇത്ര മേൽ കരയിപ്പിച്ച എപ്പിസോഡ് ❤❤❤ സൂപ്പർ ചിരിക്കാൻ വേണ്ടി വന്ന എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു ആ മോളെ കിട്ടിയതിൽ ആ അമ്മ എത്രെയോ ഭാഗ്യവതി 😘😘😘
@rajeshkumarkknair75303 жыл бұрын
ഞാൻ അറിയാതെ കരഞ്ഞു പോയി മോളെ 😍
@ramee12313 жыл бұрын
പുറത്തു നിന്ന് ഭാഗ്യവതി എന്ന് വിളിക്കാം. പക്ഷെ......... 6 yrs ആയി ഈ വിളി കേട്ട് ഉള്ളിൽ കരയുന്ന ഒരു അമ്മ ആണ് ഞാനും. ദൈവത്തിന്റെ മാലാഖ എന്നോ ഭാഗ്യം എന്നോ ഒക്കെ വിശേഷിപ്പിക്കാം. പക്ഷെ അമ്മ പുറത്തു കരയാതെ അതെല്ലാം accept ചെയ്യും. ദൈവം........ എന്തിനു വേണ്ടി 😭😭😭
ബിനു ചേട്ടന്റെ കരഞ്ഞപ്പോൾ 😩😩😩😩 ബിനുച്ചേട്ടന്റെ മനസ്സ് 👍👍👍 💗💗💗💗💗💗
@vineethkumar82153 жыл бұрын
#ബിനുചേട്ടാ ഇത്രയും വിഷമിച്ചിരിക്കുന്ന ത് കണ്ടട്ടില്ല ഹാർട് ടച് ആയി ❤❤❤ചുങ്കിടിപ്പാണ് ബിനു ചേട്ടൻ
@hindusthanfighter83282 жыл бұрын
ഇങ്ങനെ ഒരു മകൾ ഉള്ളതുകൊണ്ട് നീ എന്റെ പെങ്ങൾ ആണ് എന്ന് പറയാൻ നാണക്കേടാണ്.. എന്ന് പറഞ്ഞ ആ ചെറ്റ.. എന്ത് നീചൻ ആണവൻ. മറ്റൊരു കുടുംബത്തു നിന്ന് വന്ന.. ഒരു വർഷത്തോളം ആ കുഞ്ഞിനെ പാലൂട്ടിയ ആ നാത്തൂനേ നമിക്കുന്നു 🙏🙏🙏
@muhammadaripraveedu88783 жыл бұрын
ലക്ഷ്മി ഒരു മഹാലക്ഷ്മി തന്നെയാണ് 'ഒരു പാടിഷ്ടമായി 'ചിരിയും കരച്ചിലും കൂടി കലർന്ന ഒരു എപ്പിസോഡ്
@mujeebmuji59433 жыл бұрын
👍👍👍👍
@shajimon-q3u3 жыл бұрын
കണ്ണ് നിറഞ്ഞിട്ട് കുറെ ഭാഗം കാണാൻ പറ്റിയില്ല.. എന്ത് മിടുക്കി ആണ് ഞങ്ങളുടെ സനമോൾ..വിനു ചേട്ടാ നിങ്ങൾ വിഷമിക്കേണ്ട എല്ലാം ശരിയാകും.. നിങ്ങൾ ഞങ്ങളുടെ മുത്ത് ആണ്
@VismayLH3 жыл бұрын
ഇത്രെയും വിഷമം മനസ്സിൽ വെച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്ന ബിനു ചേട്ടന് ❤️❤️❤️
@MahroofPv Жыл бұрын
എപ്പോക്കണ്ടാലും കണ്ണുനിറയുന്ന ഒരു എപ്പിസോഡ് ഒരുപാട് തവണ കണ്ട് ഇന്ന് വീണ്ടും കണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞുപോകുന്നു സനമോൾക്ക് എല്ലാവിധ നന്മകളും നേരുന്നു 😊
@maheshkm6533 жыл бұрын
കണ്ണ്നിറഞ്ഞുപോയി. എന്തായാലും സ്റ്റാർമാജിക്കിന് ഇരിക്കട്ടെ ഒരു കുതിര പവൻ ഇത്രയും നല്ല ഒരു എപ്പിസോഡ് സമ്മാനിച്ചതിനു.ആ കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@വിനയൻകല്ലിത്തൊടി3 жыл бұрын
എപ്പിസോഡ് വൈകിയ ദേഷ്യത്തിലായിരുന്നു, എന്താ പറയാ... No words to say...🙏🙏🙏 Great👍Anoop, Love❤️you Lakshmi, Respect🙏Binu chettan Well-done whole Star🌟magic🪄team... God bless❤️❤️❤️Sanamol & family❤️❤️❤️
തങ്കച്ചൻ വേണം എന്ന് കരഞ്ഞു പറയുന്നവർക്ക് ഒരു പാഠം ആകട്ടെ e episode. Sanamolkum star magicnum ഒരുപാട് നന്മകൾ ദൈവം നൽകട്ടെ
@BinsonPaulMenachery3 жыл бұрын
Very touching episode. Really deserves a standing ovation Star Magic Rocks. No words to explain the blessed feeling watching this program
@SheriMolSherinMol3 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു. ഒരു പാട് കരഞ്ഞു..... സന മോൾക്ക് എല്ലാവിധ ഐശ്വരവും.... ഉണ്ടാവട്ടെ... നല്ല മോൾ.... 🥰🥰😍😍💞❤❤❤
@sumeshpurushothaman28253 жыл бұрын
സ്റ്റാർ മാജിക് ന്റെ ഒരു എപ്പിസോഡ് കണ്ടിട്ട് ഫുൾ ടൈം കണ്ണ് നിറഞ്ഞൊഴുകുന്നത് ആദ്യമായാണ്. എന്താ പറയേണ്ടത്.... ഇടക്ക് എപ്പോഴോ ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം ലേശം കുറഞ്ഞു പോയിരുന്നു.. ഇപ്പൊ മുൻപത്തെത്തിന്റെ ഇരട്ടി ഞാൻ ഇഷ്ടപ്പെടുന്നു. 🙏🙏🙏♥️♥️♥️♥️♥️💐💐💐
@anandum33 жыл бұрын
കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയുന്ന ഒരു episode... ❤️... സന മോൾക്ക് എല്ലാവിധ അനുഗ്രങ്ങളും ഈശ്വരൻ നൽകട്ടെ.. സന മോൾ ഇതിന്നും മികച്ചതായി വരട്ടെ.. love you സന മോൾ...