തങ്കു വിനു പകരം ആരേം കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ.. തങ്കു നു പകരം തങ്കു മാത്രം 💯🥰എന്നാലും തങ്കു ആയിരിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു... 🥺
@muhammedabdulla93533 жыл бұрын
✅👍
@crazycrazy89043 жыл бұрын
തങ്കു തേച്ചിട്ടു പോയതിനു ആരെന്ന പിഴച്ചു.... ഏതായാലും മധു പൊളിച്ചു 💕💕💕💕💕
@shanishamsu53683 жыл бұрын
Sathyam njnum pradheekshichu🙁🥴
@mohammadnahas35163 жыл бұрын
Sathyam😭😭
@Pubg-law3 жыл бұрын
നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥
@binoysunny29213 жыл бұрын
സത്യം നല്ല വിഷമം ഒണ്ട്. തങ്കു ആണെന്ന കരുതിയത്. കൊണ്ട് വന്നതും ഇല്ല. കൂടെ എല്ലാരുടേം കളിയാക്കലും.... ഞങ്ങൾ ഒണ്ട് ഞങ്ങടെ തങ്കു ന് അത് മതി...😍😍❤❤❤
@rohiths22173 жыл бұрын
മുത്തിന്റെ ഒരു ഗ്രാൻഡ് എൻട്രി kzbin.info/www/bejne/raGlkKSeZrCGkKM
@kuttapankuttapan23472 жыл бұрын
Correct.
@arunsasikumar83093 жыл бұрын
തങ്കു ഉണ്ടാകുമെന്ന് കരുതി but ഇതിലും തങ്കു ഇല്ല 😔😔😔 തങ്കു എവിടെ പോയി... തങ്കുനേ എത്രയും പെട്ടന്ന് തന്നെ കൊണ്ടു വരണം.... തങ്കുവിന് പകരം വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യമില്ല.... 🔥🔥തങ്കു ഉയിർ 🔥🔥
@bijupt32353 жыл бұрын
എന്തോന്നടെ ഇത് തേച്ചിട്ടുപോയിന്ന്,, നിങ്ങൾ നിങ്ങളുടെ ഈഗോ മാറ്റിനിർത്തു , അല്ലാതെ കയ്യിൽ ഇരുന്ന പവിഴത്തെ കളഞ്ഞിട്ടു കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
@muhammedshafeeque68593 жыл бұрын
അതെ
@muhammedshafeeque68593 жыл бұрын
@Jobit Mathew yes
@sanjusuji90843 жыл бұрын
@Jobit Mathew 😃😃
@kirandasphkiran4003 жыл бұрын
@@bijupt3235 show top ratingil vannappol thankune ozhivakki ennittu thankunu pkaram palareyum konduvannu set ayilla
@Daytodaylife-b2w3 жыл бұрын
തങ്കച്ചന് പകരം തങ്കച്ചൻ മാത്രം💥 തങ്കുവിന് ഒരു പകരക്കാരനെ നിർമ്മിക്കാൻ ഇവിടെ ആർക്കും പറ്റില്ല ❤️ തങ്കു ഉയിർ ♥️✨✅📌 #Thanku_lovers 💖
@raj..v31963 жыл бұрын
തങ്കനെക്കാൾ better
@krishmerkrish12423 жыл бұрын
@@raj..v3196 നിന്നെ കൾ ഭേതമാകും
@sajeevsaji30923 жыл бұрын
❤❤❤❤തങ്കു ❤❤ഇഷ്ടം ❤❤❤തങ്കു ❤❤സ്റ്റാർ മാജികിൽ വേണം ❤❤❤❤
@justinjohn45803 жыл бұрын
സത്യം ❤❤❤❤
@ibrahimpm32363 жыл бұрын
Yes thangune thirichu kondu varanam pls
@sajeerrichu43043 жыл бұрын
ഞാൻ കരുതി നെൽസൺ അനുമോൾക്ക് കൊടുക്കുന്ന ഗിഫ്റ്റ് തങ്കച്ചൻ ആയിരിക്കുമെന്ന് 😔😔😔😌😌
@rafeenamujeeb60413 жыл бұрын
അതായിരുന്നേൽ പൊളിച്ചേനെ, തങ്കച്ചൻ ചേട്ടനെ മിസ്സ് ചെയ്യുന്നു 😔
@pappayudeswanthamappus47033 жыл бұрын
Njnum
@chrispinbenny35253 жыл бұрын
Allavarum angane thannaya kazhuthiyadu
@hussainsapper59943 жыл бұрын
ഞാനും അങ്ങനെ കരുതി
@lostbutterfly4963 жыл бұрын
Athayirunnu avarude lakshyavum
@bibinbs34913 жыл бұрын
സ്റ്റാർ മാജിക് ഹീറോ ഇപ്പോയും എപ്പോയും തങ്കു തന്നെ മിസ്സ് യു തങ്കു ❤️
@renjiththomas17803 жыл бұрын
ഒരു പരുപാടി അതിന്റെ Rating ഉയർത്താൻ, ആ ചാനലുകാരും അതിലെ താരങ്ങളും പുതിയ തരങ്ങളും, തലകുത്തി നിന്ന് ശ്രമിക്കുന്നു. പക്ഷെ അവർക്കു അറിയില്ലല്ലോ അവിടെ അതിനു മുന്നേ ഒരാളുടെ കാൽപാതം പതിഞ്ഞു എന്നു. Powerful Peoples Make Places powerful 🔥💙, Ore Oru Thankachan Chettan
@rahiyanath.calicat75353 жыл бұрын
മധു ചേട്ടാ നിങ്ങൾ നല്ലൊരു കലാകാരൻ തന്നെ ആണ് ബട്ട് ഞങ്ങളെ തങ്കു വിന് പകരം വെക്കാൻ ഈ ലോകത്തിൽ വേറെ ആരും ഇല്ല... തങ്കു ❤അനു. കോമ്പോ അത് വേറെ ലെവൽ ആണ്
@nishadksurendran11923 жыл бұрын
അനു. 🙏 ദൈവത്തെ ഓർത്ത് ആ പൂരിമോള്ളൂടെ കാര്യം പറയരുത്🙏🙏🙏🙏🤮🤮🤮🤮🤮🤮
@user-jx1oq9xz1j3 жыл бұрын
@@nishadksurendran1192 thAnku illankil athinta kaaranAm thankunod chodikka allankil anoop eattanod Anu alla thankuna vilikkandathum vilikkathhiikkendathum ath kond anuvinta ethira veranda ngal fans react chAyyum
@Amritha_ah3 жыл бұрын
@@nishadksurendran1192 podi💔
@rahiyanath.calicat75353 жыл бұрын
@@nishadksurendran1192 എന്താ ടാ നാറി നിനക്ക് സൂക്കേട് നീ പറഞ്ഞ. ആ മോൾ നിന്റെ വീട്ടിൽ ഉണ്ട് പോയി നോക്ക് നിന്റെ അമ്മയും പെങ്ങളും ആണ്... നിന്റെ സംസ്ക്കാരം നിന്റെ വീട്ടിൽ കാണിച്ചാൽ മതി ഞങ്ങളെ അനു മോളോട് വേണ്ട പിന്നെ തങ്കു വരാത്തത് അദ്ദേഹത്തിന്റെ പുതിയ കുറെ വർക് കാരണം ആണ്... അത് കയിഞ്ഞ് വരും....
@rahiyanath.calicat75353 жыл бұрын
@@user-jx1oq9xz1j മോളെ ആ നാറിയോട് സംസാരിക്കേണ്ട അവന്റെ സംസ്കാരം മനസ്സിൽ ആയിലെ..
@sac35883 жыл бұрын
തങ്കുവിന് പകരം തങ്കു മാത്രമേ ഒള്ളു മക്കളെ... കഴിഞ്ഞ പ്രാവശ്യം തങ്കു ആദ്യമായി വന്ന ആ episode ഇപ്പോഴും കണ്മുന്നിലുണ്ട്...
@fdithings33063 жыл бұрын
Athinte link undel ayakk bro njaan kure nokki kittiyilla
@sac35883 жыл бұрын
@@fdithings3306 i still remember... But i couldn't find really sorry
@@muhammedabdulla9353 yes. ..thanku illa enn karuthi baki ullavare kuttam parayan patto.... Ellavarum parayunnu star magic star magic aayath thanku ullad kondan ...ee parayunna thanku ne famous aakiyad..Reach kittiyad ee prgrml vannapolan
@ruksanafarook13713 жыл бұрын
തങ്കു വിനെ എല്ലാവരും കൂടി കളിയാക്കുന്നെ പോലെ തോന്നി തങ്കുവിന് പകരം തങ്കു മാത്രം miss you thanku 😍
@shobithap45733 жыл бұрын
ഒരുപാട് skip ചെയ്തു... കൊറേ wait ചെയ്തു... എന്നിട്ടും തങ്കു വന്നില്ലാ..... 🥲🥲🥲🥲.. തങ്കുവിന് പകരം വെയ്ക്കാൻ ശ്രമിക്കരുത്.. ഒരിക്കലും 😢😢😢😢😢
@naseeramahamood72953 жыл бұрын
ഇപ്പൊ കൊണ്ട് വന്ന ആൾക്ക് അയാൾക്കുള്ള സ്ഥാനം നൽകി കോളു. പക്ഷെ തങ്കുവിന് പകരമായിട്ടാണെങ്കിൽ നടക്കില്ല ...തങ്കുവിന് പകരം തങ്കു മാത്രം💕💕💕💕
@raheshraj17203 жыл бұрын
Madhu anchal മോശം അല്ല but തങ്കു നു പകരം ആകില്ല തങ്കു ഉയിർ 😘👍👍👍👍
@Hanna-te2gm3 жыл бұрын
Athe 💯
@jeil46493 жыл бұрын
മോശം ആണ്.
@AloneBoy-q3l3 жыл бұрын
മോശമാണ്
@navasmk40413 жыл бұрын
ഞങ്ങൾ സ്റ്റാർ മാജിക് കണ്ട് തുടങ്ങിയത് തന്നെ തങ്കു വിന്റെ സ്കിറ്റുകൾ കണ്ട്. ഈൗ പരിപാടിയെ ഇത്രയും വളർത്തിയ ആ കലാകാരനെ, നിങ്ങളുടെ സഹപ്രർത്തകനെ ഇന്ന് നിങ്ങൾ തന്നെ കൊഞ്ഞനം കാട്ടുന്നു. #നിലവാരം 🥴 #missyouthankachanvithura 🌹🌹❤️
@harikrishnang42383 жыл бұрын
സ്റ്റർമാജിക് ഇഷ്ടമാണ് ഒപ്പം തങ്കുവിനെയും.... തങ്കുവിനെ മിസ്സ് ചെയ്യുന്നു... Please bring him back😔
@muhammedshafeeque68593 жыл бұрын
അതെ മിസ്സ് 😥😥😥😓😓
@ansarkkmc91053 жыл бұрын
ഏതോ പടത്തിന്റെ സെറ്റിൽ ആകും .....
@jinnh13263 жыл бұрын
Tanku ini varilla
@aswathyachu1083 жыл бұрын
തങ്കു ഇപ്പോൾ മഴവിൽ മനോരമയിൽ ഉണ്ട്
@tibij77183 жыл бұрын
Chali
@shilpachippu71133 жыл бұрын
കരിക്ക് കണ്ട് നേരെ ഇങ്ങോട്ട് വന്നതാ ചിരിക്കാൻ ഇതിപ്പോ ആകെ സങ്കടായി... തങ്കച്ചൻചേട്ടാ we miss you
ലവന്മാർ എന്തൊക്കെ കോപ്രായം കാണിച്ചാലും തങ്കുവിന് പകരം വയ്ക്കാൻ ആരുമില്ല...love you Thanku ♥️♥️♥️
@syamlalsyamlal84733 жыл бұрын
Pinna alla
@shinijavinod91183 жыл бұрын
Alla pinne
@_5ju3 жыл бұрын
തങ്കു ചേട്ടന് പകരം ആവാൻ ആർക്കും പറ്റില്ല...... Really miss you thanku chetta ❤️❤️🥺🥺
@rishaamnazvlog16283 жыл бұрын
ഞാൻ കരുതി നെൽസൺ ചേട്ടൻ അനുകുട്ടിക്ക് കൊടുക്കുന്ന ഗിഫ്റ്റ് തങ്കു ആണെന്ന് 😓😓😓😓തങ്കു miss you 🤩🤩🥰🥰🥰. എന്നെപ്പോലെ തങ്കു ആണെന്ന് കരുതിയവരുണ്ടോ? 😓😓
@vishnuj26723 жыл бұрын
തങ്കച്ചൻ അണ്ണൻ ഉണ്ടാക്കിയ ഓളം ഒന്നും ഇനി ആരുവന്നാലും കിട്ടില്ല. തങ്കു 😍
@sarathvtpp3 жыл бұрын
തങ്കു അതിൽ ആരാണ് തേച്ചത് തങ്കു വിനെ നല്ലൊരു ചാൻസ് കിട്ടിയപ്പോൾ അങ്ങോട്ട് പോയി ഇതിൽ ഉള്ള എല്ലാ കലാകാരന്മാരും നല്ല അവസരം കിട്ടുമ്പോൾ മറ്റൊന്നിലേക്ക് പോകും അത് സ്വാഭാവികമാണ് തങ്കു വിനെ കുറ്റം പറയുന്നത് ശരിയല്ല
@unaisaairamveed40273 жыл бұрын
@@sarathvtpp അതിൻ ഇപ്പൊ ആരും തങ്കുവിനെ കുറ്റം പറഞത് .....
വല്ലാതെ ആഗ്രഹിച്ചു തങ്കു ആയിരിക്കണേന്നു😔😔. അവസാനം വരെ പ്രതീക്ഷിച്ചു🥺. എത്രേം പെട്ടന്ന് തങ്കുവിനെ(❤) തിരിച്ചു കൊണ്ടുവരണം🙏🏻🙏🏻😓
@ArtDrawingAD3 жыл бұрын
എല്ലാരും കൂടി തങ്കച്ചനെ കളിയാക്കിയത് അടിപൊളി ആയിട്ടുണ്ട് നിലവാരം പുലർത്തി എല്ലാരും Very good 👌👌 തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു
@disanthdazz59483 жыл бұрын
പന്നകൾ എല്ലാവരും ഉണ്ട് .... ലക്ഷ്മി അടക്കം ....
@sunilachary44433 жыл бұрын
ഇനി വരുന്ന എപ്പിസോടിലും ഉണ്ട് .അസീസ് മുൻപന്തിയിൽ .ആ മനുഷ്യനെ വെറുതെ വിട്ടൂടെ .ഇത്രയും നാൾ പരിപാടി reach ആകാൻ വേണ്ടി അല്ലെ അല്ലാതെ പുണ്യത്തിന് വേണ്ടി അല്ലലോ ആ മനുഷ്യനെ ഉപയോഗിച്ചത്
@abhinand563 жыл бұрын
അതെ.... ചെറ്റത്തരം ആയി പോയി 😕
@kuttapankuttapan23472 жыл бұрын
Frod
@beautygirl49903 жыл бұрын
ആ ഗിഫ്റ്റ് തങ്കു ആയിരുന്നെങ്കിൽ എപ്പിസോഡ് കളർഫുൾ ആയേനെ. 💪💪തങ്കു ❤❤❤
@sahlajamshi99873 жыл бұрын
സത്യം 😞😞😞😞
@sahlajamshi99873 жыл бұрын
@Star Magic | Flowers ❤
@abdulraheemkt83263 жыл бұрын
തങ്കു performance ന് ഒരു cuteness ഉണ്ട്, പകരമാവില്ല ആരും.
@hellcatni8z1203 жыл бұрын
ആരെ കൊണ്ടുവന്നാലും തങ്കുവിന് പകരം വെക്കാൻ ആകില്ല. തങ്കു😍😍❤️
ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ കുറവ് നികത്താൻ തങ്കുവിന്റെ കുറവ് നികത്താൻ നിങ്ങൾ ഒന്നും കൂടെ മൂക്കണം തങ്കു ഉയിർ ഡാ.... 🔥🔥🔥
@mukeshadwaith50763 жыл бұрын
തങ്കുവിന് ആയി ഞങ്ങൾ കാത്തിരിക്കുന്നു.... തങ്കു കൂടെ ഉണ്ടേൽ ഈ ക്രിസ്മസ് വേറെ ലെവൽ ആയേനെ...
@Pubg-law3 жыл бұрын
നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥
@karthikeyanunni3 жыл бұрын
ഇതിലെ കോമഡി കണ്ടാൽ ഇപ്പോൾ ചിരിയേ വരുന്നില്ല.
@gopanmenonanilkumar3902 жыл бұрын
ലോകം മുഴുവൻ മഹതായി കൊണ്ടടുന്ന കൃസ്തുമസ്നെ, ഈ അനുവിനെ പോലെ ഉള്ള കൂതറയെ കൊണ്ടു പറയിപ്പിച്ചത് ശരിയായില്ല.. അവൾ വൈറൽ ആകാൻ സ്വന്തം അച്ഛനെ വരെ കരുവാകും
@farisfaizy33773 жыл бұрын
തങ്കു ഫാൻസിന്റെ ഹാപ്പി ക്രിസ്തുമസ് കാത്തിരിക്കാം തങ്കുവിന് വേണ്ടി ഒരു ഫലം ഉണ്ടാവും
@sifinashibi66393 жыл бұрын
അതെ
@bijubijuck4363 жыл бұрын
Yes
@ronydaniel4093 жыл бұрын
Happy x'mas
@mashoodkondotty1433 жыл бұрын
Ys
@sirajarakkal96373 жыл бұрын
എന്തുപറ്റി തങ്കുന്
@SasiKumar-ob9cb3 жыл бұрын
അനുവിൻ്റെ ഗിഫ്റ്റായി തങ്കച്ചനെ പ്രതീക്ഷിച്ചു, പക്ഷെ Starmagic ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികളാക്കി.
@shebeerkuttippally11953 жыл бұрын
Same feeling
@arshiashu3 жыл бұрын
തങ്കച്ചൻ പ്രോഗ്രാം മാറി. മനോരമ കൊണ്ട് പോയി 😆😆😆😆
@shibilashibi26553 жыл бұрын
Sathyam
@AneeshkumarPMOfficial3 жыл бұрын
തങ്കച്ചൻ ഇല്ലാത്ത കൊണ്ട് കുറച്ച് നാളായിട്ട് പ്രോഗ്രാം കാണുന്നില്ലാരുന്നു.പ്രോമോ കണ്ട് ഗിഫ്റ്റ് തങ്കച്ചൻ ആണെന്ന് കരുതി കാണാൻ വന്നതാ...പക്ഷേ ഫലം നിരാശ😥
@indianwhitehouse80973 жыл бұрын
മധുവിനെ ഇപ്പം തള്ളി പറയുന്നവര് തന്നെ നല്ലത് പറയുന്ന ഒരു കാലം വരും, തങ്കുവും അങ്ങനെ വന്ന കലാകാരൻ ആണ്👍
@specsmartopticals98603 жыл бұрын
തങ്കു വിനു പകരം ആരേം കൊണ്ട് വന്നിട്ട് കാര്യം ഇല്ലാ.. തങ്കു നു പകരം തങ്കു മാത്രം 💯🥰എന്നാലും തങ്കു ആയിരിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു
@abhikuttan35423 жыл бұрын
100% പെട്ടിയിൽ തങ്കു ആണെന്ന് കരുതി തങ്കു ഒരു ചിരി ഇരു ചിരിയിൽ പോയി തങ്കു ഉയിർ.......
@chinnusworldkannur44233 жыл бұрын
തങ്കുവിനോളം വരില്ല ഒരാളും തങ്കു സൂപ്പർ ഹീറോ 💪💪💪
@lifestylewithathuz15313 жыл бұрын
ഇൻഡ്രോയിൽ പാടിയ സോങ്‌സ് ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു.... കിടിലം സൂപ്പർ ❣️❤️😍😍✌️✌️✌️✌️
@എന്റെഅഭിപ്രായങ്ങൾ3 жыл бұрын
ആ പെട്ടിയിൽ തങ്കച്ചൻ ആയിരിക്കും എന്ന് വിചാരിച്ചിരുന്നു 😍😍😍😍.. ..
@aneeshrahmanv35573 жыл бұрын
തങ്കു ചേട്ടനെ പ്രതീക്ഷിച്ചു വന്നു. പോഗ്രാമിലില്ലങ്കിലും കമന്റ് ബോക്സ് നിറഞ്ഞ് നിൽകുന്നത് നമ്മുടെ തങ്കു തന്നെ റിയൽ ഹീറോ തങ്കു ചേട്ടൻ🔥🔥🔥😘😘Miss you 😔😔
@abhinavpgcil40502 жыл бұрын
പുള്ളി bigboss ഇൽ പോയിരിക്കുവാന്
@mujeebrahmanv76253 жыл бұрын
*Starmagic എന്തുതന്നെ മുടക്കിയും തങ്കുനെ ഫ്ലോറിൽ എത്തിച്ചാൽ Starmagic മികച്ച പരുപാടിയായി തന്നെ നിലനിറുത്താൻ സാധിക്കും*
@travelbegger91833 жыл бұрын
തങ്കു ചേട്ടൻ ❤❤❤❤😍😍😍തങ്കു ചേട്ടൻ ഇല്ലാതെന്ത് ആഘോഷം 😔
@marythomas73553 жыл бұрын
അനു പണ്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് . എന്നെ ഇഷ്ടപ്പെടുന്നവർ എല്ലാം തങ്കചേട്ടനെയും ഇഷ്ടപ്പെടുന്നുണ്ട്..അത്പോലെ നേരെത്തിരിച്ചും..അത്കൊണ്ട് അവരെയെല്ലാം ഈ പ്രോഗ്രാമിന്റെ haters ആകരുത്....അനുവിനെ കോംബോ തങ്കു തന്നെമതി ...അനുവിന് ഇനി മറ്റൊരു പെയർ ആവശ്യം ഇല്ല..അത് ഒരു ഫീൽ ഉണ്ടാകില്ല മധു ചേട്ടൻ പുള്ളി പുള്ളിടെ രീതിയിൽ നല്ല പ്രേകടനം നടത്തട്ടെ...അല്ലാതെ തങ്കുവിന്റെ പകരക്കാരൻ ആയിട്ട് വേണ്ട അത് നിങ്ങൾ സ്വർണം കൊണ്ട് തൂക്കിയാലും തങ്കുവിനെ മുകളിൽ ആവില്ല ..ആരും ആർക്കും പകരം ആകില്ല Miss u thanku😢
@edarikotta64883 жыл бұрын
Sheriyanu
@TrendyTiara593 жыл бұрын
Athe😢🥺
@ibrahimpm32363 жыл бұрын
Sathyam
@prinujohnson24913 жыл бұрын
Satheyam
@pscguruquizs3 жыл бұрын
😯😯kzbin.info/www/bejne/sIDIdWuuj5aAjJY
@iam__AJ103 жыл бұрын
തങ്കു ദി റിയൽ ഹീറോ ❤️❤️ ആര് വന്നാലും തങ്കുവിൻെറ തട്ട് താണ് തന്നെ ഇരിക്കും സ്റ്റാർ മാജിക്കിൻ്റെ ഒരേ ഒരു രാജാവ് Miss you തങ്കു
@shanoojayathil3 жыл бұрын
തങ്കുവിനെ എല്ലാവരും കുറ്റപ്പെടുത്തുവാ... എത്രയും പെട്ടെന്ന് തങ്കു തിരിച്ചു വരണം ,,,,,I miss u thanku 🥰😍💙💚💛🧡💜💕💓💝❣️
@rilvinappukuttan84023 жыл бұрын
തങ്കുവിന് പകരം ആരുവന്നാലും കരയമില്ല തങ്കു 🔥🔥🔥🔥
@ilyasthengasheri26263 жыл бұрын
സ്റ്റാർ മാജിക് കാണാനുള്ള mood പോയി കിട്ടി തങ്കു വേറെ ലെവൽ
@thabshithabshi9043 жыл бұрын
തങ്കു ഇല്ലാതെ എന്തു സ്റ്റാർ മാജിക് 😍🌹🥰തങ്കു ഫാൻസ് 🌹😘
@rajeeshk37213 жыл бұрын
സത്യം എന്തോ ഒരു പഴയെ സുഖമില്ല 😍😍😍തങ്കു പൊളി 🥰
@raj..v31963 жыл бұрын
Ayye thankan Venda
@shanamshns26323 жыл бұрын
Idaanodiii thanku😑😝😝😝😝😝😝😝😝😝😝
@kathu97133 жыл бұрын
സത്യം
@bindusunilkumar10093 жыл бұрын
അതെ
@vishnua98473 жыл бұрын
ആര് ഓക്കേ വന്നാലും പോയാലും തങ്കുൻ്റെ തട്ടു താണ് തന്നെ ഇരിക്കും. ❤️Miss you
@althafsajeepa13203 жыл бұрын
Njan povvanu by.. ini ee parivadi kanilla ...thanks to anob Jon sir .for all memorable moments......miss you thangu 😭😭😭
@mr_dopeammine20052 жыл бұрын
Ayyoda pavam 🤣🤣
@raasvlogs06893 жыл бұрын
തങ്കു, തങ്കു, തങ്കു, തങ്കു, തങ്കു, തങ്കു.... സ്റ്റാർ മാജിക് കാണാനുള്ള ആവേശം ഉണ്ടായതു തങ്കുവിന്റെ വെറൈറ്റി പെർഫോമൻസുകൾ കണ്ടാണ്...... തങ്കു ഇഷ്ടം 😍😍😍😍😍😍😍😍😍
@ReDMooNTECHK3 жыл бұрын
ശെരിക്കും തങ്കു വരുമെന്ന് ഒരുപാട് കൊതിച്ചു. 😘😘❤️❤️❤️ ടമാർ പടാർ തുടങ്ങിയ കാലം മുതൽ കാണുന്നതാണ്, ഇന്നത്തോടെ നിർത്തുന്നു. ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ ഒരുപാട് സങ്കടായി. 😭😭😭
@aneesanu36973 жыл бұрын
നെൽസൺ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ തോണി.അനുവിനുള്ള ഗിഫ്റ്റ് തങ്കു ചേട്ടനെ പെട്ടിയിൽ ആക്കി കൊണ്ടുവന്നതായിരിക്കും എന്ന്. പെട്ടി തുറന്നപ്പോൾ സ്റ്റർമാജിക് കാണാൻ ഉള്ള മൂടും പോയി 😭
@mohammedrashid51483 жыл бұрын
അവനെ കൊണ്ട് ഒന്നും പറ്റൂല അനൂപ് ഓരേ king തങ്കു ❤❤❤
@secretstories8903 жыл бұрын
തങ്കു ചേട്ടനെ കളിയാക്കുന്ന പോലെ തോന്നുന്നു...🥺🥺 We Miss You Thanku🥰🥰
ഒരിക്കൽ🥰 തങ്കു 🥰മമ്മൂക്കയുടെ ഒരു ഡയലോഗ് പറഞ്ഞത് ഓർമ വരുന്നു. ഒരിക്കൽ മണിയറ വാതിൽ മുട്ടി വിളിച്ചപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലെന്നു. തങ്കുവിനെ ഒരിക്കലും ഒരു തേച്ചിട്ടു പോയ കാമുകൻ എന്ന് പറഞ്ഞത് മോശമായി പോയി. ഒരു കംപ്ലീറ്റ് കലാകാരൻ ആയ തങ്കുവിനെ ഈ വിശേഷ നാളിൽ അങ്ങനെ പേര് പോലും പറയാതെ തേച്ചിട്ടു പോയി എന്ന് പറഞ്ഞത് വളരെ മോശമായി.
@comicgrl50073 жыл бұрын
Ivar vilikkathathallla thanku varathathaanu
@RahulRaj-ow9bn3 жыл бұрын
@@comicgrl5007 thangu vannilel engana parayo. Thangunod evark sneham ondayrnel bdayku engilum wish cheytane arelum cheyto. Ratinginu venam atra tanna. Anu , Anoop John okke thangune unfollow cheyth sm ellarum family ane. Family alla myr anu faminu vendi ulla myr.
@aravindsureni15113 жыл бұрын
ചുമ്മാതെ ആഹ് കമന്റ് ബോക്സ് എടുത്തു നോക്കിയാൽ മതി ആഹ് മനുഷ്യന്റെ റേഞ്ച് അറിയാൻ പറ്റും ❣️🔥 തങ്കു അണ്ണൻ ഉയിർ 💯🙌
@unaisaairamveed40273 жыл бұрын
തങ്കുവിനെ കാണണമെങ്കിൽ മഴവിൽ മനോരമയിൽ വരൂ സൂപ്പർ പരിപാടി 👍.....
@shiyaskuttikode77803 жыл бұрын
Bore paripady... Avde thankachan click aavilla
@unaisaairamveed40273 жыл бұрын
@@shiyaskuttikode7780 അത് സ്കിറ്റ് മത്രമായത് കൊണ്ടാണ് എന്നാലും ചിലതൊക്കെ കൊള്ളാം ഇവിടെ ചിലരൊക്കെ അഭിനയിക്കുന്നതാണ്....... അവരെ നേരിൽ കണ്ടവർക്ക് അറിയാം 👍
@crimepartners7893 жыл бұрын
Program name???
@unaisaairamveed40273 жыл бұрын
@@crimepartners789 Oru chinu iruchiri bumber chiri
@crimepartners7893 жыл бұрын
@@unaisaairamveed4027 ok
@bijulal98873 жыл бұрын
ഇതിൽ തങ്കച്ചൻ വിതുരയെIndirectly പരാമർശിച്ചിട്ടുണ്ട്. അതുല്യ കലാകാരനാണ് അദ്ദേഹം.ആർക്കും പകരമാകാൻ സാധിക്കില്ല.... .Miss u dear thanku --- .....
@shankhanshankhan53823 жыл бұрын
തങ്കുവിനു പകരം തങ്കു തന്നെ..... തങ്കു വേറെ ലെവൽ ആണ് മക്കളെ
@AloneBoy-q3l3 жыл бұрын
ഇങ്ങനെയുള്ള വെറുപ്പിക്കൽ സിനെ കൊണ്ടുവരാതെ പഴയ ആളുകളെ തന്നെ തിരിച്ചു കൊണ്ടു വരൂ please ❤️❤️old starmagic ഇഷ്ടം ❤️❤️
@prajithmp88523 жыл бұрын
Thankachan chettan best ever entertainer in star magic.
@abdullalatheef92463 жыл бұрын
തങ്കുവിനു തുല്യം തങ്കു. സ്റ്റാർ മാജിക് കാണൽ നിറുത്തി. Thanku miss you
@mithununni28063 жыл бұрын
Njanum
@Pubg-law3 жыл бұрын
നമ്മുടെ * തങ്കു ഇല്ലാത്ത ഇനിയുള്ള ഒരു എപ്പിസോടും കാണില്ലാ എന്ന് ഉറപ്പ് ഉള്ളവർ ആര് കാണട്ടെ പവർ🔥
@rahulrajeev65693 жыл бұрын
ഇപ്പോഴും തങ്കുന്റെ പഴയ എപിസോഡ്സ് യൂട്യൂബിൽ സെർച്ച് ചെയ്തു കാണുന്ന നമ്മൾ 😘🔥💯
@fazilpaachi21063 жыл бұрын
തങ്കു ചേട്ടൻ ആണ് best തങ്കു uyir 💪💪💪കണ്ടപ്പോൾ തങ്കു ചേട്ടൻ ആണ് എന്ന് വിചാരിച്ചു 😔😔😔
Anu aanu adyam thankuvine instayilum fbyilum un follow cheythath
@sabinakwt79573 жыл бұрын
ഞാൻ പ്രതീക്ഷിച്ചു തങ്കച്ചൻ ചേട്ടൻ ആയിരിക്കുമെന്ന്
@nikhilmadhav42803 жыл бұрын
തങ്കുവിനെ മഴവിൽ മനോരമ തട്ടി എടുത്തു... 🤣
@rubyshafeek97753 жыл бұрын
Eath show?
@rijas27033 жыл бұрын
@@rubyshafeek9775 ഒരു ചിരി ഒരു ചിരി ബമ്പർ ചിരി..
@me-wu5ss3 жыл бұрын
തങ്കുവിന് തുല്യം തങ്കു മാത്രം 😘😘😘😘😘😘
@nabeelmuhammed28173 жыл бұрын
അനൂപേട്ടാ തങ്കു നെ ഇത്ര അങ്ങ് തേക്കണ്ടായിരുന്നു 😓 അനൂ നല്ല വിശമം ഉണ്ട് ,ഇയാൾ ഏതാ, നമ്മുടെ തങ്കുൻ പകരം തങ്കു മാത്രം ❣️😥
@kiran0603 жыл бұрын
തങ്കു ആണ് ബോക്സിനുള്ളിൽ എന്ന് വിചാരിച്ചവർ 3g 😂
@miskuljanna30003 жыл бұрын
😂
@alpha_of_alpha3 жыл бұрын
റാം മനോഹർ വെട്ടമ്പള്ളി ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 🤗
@muhammedansar9353 жыл бұрын
Ayin e show kanillalllo eni
@millionsproductions20923 жыл бұрын
Ashane orupadu show kal und ee fraud magic mathram alla
@ALAMEENKDML3 жыл бұрын
തങ്കു എല്ലാവരെയും തേച്ചിട്ട് പോയി എന്ന് പറയുന്നതിൽ ഒരു വ്യക്തത വരുത്തണം..... ബംബർ ചിരിയുടെ ക്രിസ്മസ് എപ്പിസോഡിൽ തങ്കു ഉണ്ട്.... ഇനി അവിടെ കൂടട്ടെ..... തങ്കുവിന് പകരം ആരെ കൊണ്ട് നിർത്തിയാലും അത് ഏൽക്കാൻ പോണില്ല.... റേറ്റിംഗിന്റെ പാരമ്യത്തിൽ സ്റ്റർമാജിക്കിനെ എത്തിച്ചത് തങ്കുവിന്റെ എപ്പിസോഡുകൾ മാത്രമാണ് എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് മഴവിൽ മനോരമയിലേക്ക് ചേക്കേറുന്നു 👍👍👍👍
@Mithunkumar-cn2sg3 жыл бұрын
Yes
@Aliaflahvlog1233 жыл бұрын
ആരെ കൊണ്ടു വന്നാലും തങ്കൂന് തുല്യം തങ്കു മാത്രം ❤️❤️
@subinsubin30123 жыл бұрын
Big true
@Shallasworld45133 жыл бұрын
തങ്കു ഇനി starmagikil വരില്ലേ എന്താ അതിനു കാരണം miss u തങ്കു
@thaboxingworlde9983 жыл бұрын
തങ്കു വിന് പകരം വേറെ അര് വന്നിട്ടും കാര്യമില്ല... തങ്കു 🔥🔥
@mohammedriyas50613 жыл бұрын
ഫസ്റ്റിലെ സോങ്‌സ് പൊളിച്ചു 👍👍 പിന്നെ ഉള്ളത് പറയേണ്ടല്ലോ പോരാ ഫുൾ അടിച്ചു വിട്ടാ കണ്ടത്.. കഴിഞ്ഞ Christmas ന്റെ അത്ര മെച്ചപ്പെട്ടില്ല ഇപ്പ്രാവശ്യം ഒരു സുഖം കിട്ടിയില്ലാ കണ്ടിരിക്കാൻ 😍 തങ്കു ഇല്ലാതെ എന്ത് Christmas എന്ത് Star Magic THANKU😘😘😘 😍😍😍
@keralavibes39073 жыл бұрын
അനുവിന് കൊടുത്ത ഗിഫ്റ്റിൽ വേണ്ടത് തങ്കു ആയിരുന്നു, പ്രേക്ഷകർ ആഗ്രഹിക്കുന്നതും അതാണ്, തങ്കുവിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട്.
@jitheshsaji19743 жыл бұрын
തങ്കുവിനെ ആയിരുന്നു പ്രതീക്ഷിച്ചത്...😭 We miss തങ്കു..
@newmalayalammovies1233 жыл бұрын
ബിനുചേട്ടനേയും തങ്കുവിനേയും ഉടൻ സ്റ്റാർ മാജിക്കിൽ തിരിച്ചു കൊണ്ടുവരേണേ...... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rifuzworld21823 жыл бұрын
Nobichettaneyum
@sunilachary44433 жыл бұрын
ബിനുവിനെ കണ്ടില്ലേ show
@shahla_shazz50093 жыл бұрын
Nobichettaneyum
@pscguruquizs3 жыл бұрын
😯😯kzbin.info/www/bejne/sIDIdWuuj5aAjJY
@sunodkum3 жыл бұрын
തങ്കു genuine പെർഫോർമർ ആണ്. നിങ്ങൾക്ക് അവന് പകരം ആളെ കൊണ്ടുവരുക ഈസി അല്ല.
@vkms94173 жыл бұрын
ആരൊക്കെ വന്നാലും❤️ തങ്കു ❤️എന്ന കലാകാരൻ്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥 തങ്കു വീ മിസ് യൂ 💔💔
@sanusankarsanusankar38933 жыл бұрын
തങ്കു ഇല്ലാതേ എന്തു സ്റ്റർമാജിക് തങ്കു miss you 😍😍😍😍
@dulkars1013 жыл бұрын
മിസ്റ്റർ അനൂപ് ജോൺ മലയാളത്തിലെ ഏറ്റവും മികച്ച ഒരു പരിപാടിയെ വളർത്തി കൊണ്ട് വരാനും തളർത്തി കൊണ്ട് വരാനും താങ്ങൾക് കഴിയുമെന്ന് തെളിയിച്ചതിന് അനുമോധനങ്ങൾ
@nishadksurendran11923 жыл бұрын
😂😂😂😂👍
@mithununni28063 жыл бұрын
Correct
@sahlajamshi99873 жыл бұрын
😂😂😂👍👍👍
@fahadp.m55083 жыл бұрын
Anoope.. director saareee..e paripaadi poliyum
@shafeersham_73093 жыл бұрын
👍
@sunilnr51873 жыл бұрын
ആരൊക്കെ ഉണ്ടായിട്ടും കാര്യം ഇല്ലാ.. തങ്കു ചേട്ടൻ ❤️❤️
@sareenagafoor60233 жыл бұрын
തങ്കു കീ ജയ് ജയ് ജയ്
@nazeemnajeem32003 жыл бұрын
ആരക്കെ വന്നാലും തങ്കച്ചൻ്റെ തട്ട് താന് തന്നെ ഇരിക്കും. തങ്കു മിസ് യു ബ്രോ..😚😚😚
@omkvmachaan18283 жыл бұрын
തങ്കു വിനെ പകരം വെക്കാം മധു അല്ല ഏത് കൊലകൊമ്പൻ വന്നിട്ടും കാര്യമില്ല ........തങ്കു നെ വെല്ലാൻ ആരാ ഉള്ളത് ......ഇനി തങ്കു വിന്റെ കളി അങ്ങ് മഴവില്ലിൽ 😁💪💪💪💪💪
@abdulnaser65233 жыл бұрын
തങ്കു ചേട്ടൻ ബദലായി വേറെ ആളെ കൊണ്ടുവന്നാൽ ജനങ്ങൾ അത് സ്വീകരിക്കുകയില്ല നിങ്ങളുടെ പോഗ്രാം ഇപ്പോൾ കാണാൻ താൽപര്യക്കുറവ് തോന്നുന്നു ഞങ്ങൾ വിദേശത്തുള്ളവർ ചങ്കു ചേട്ടന്റെ പ്രോഗ്രാമാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് അതുകൊണ്ട് തങ്കച്ചനെ തിരിച്ചുകൊണ്ടുവരിക വിദേശത്തുള്ള ജനങ്ങൾക്ക് പോഗ്രാം കാണാൻ അവസരമൊരുക്കുക ജിദ്ദയിൽ നിന്നും
തെളിഞ്ഞമാനത്തെ നക്ഷത്രം പ്രകാശിക്കൂ... സ്റ്റാർമാജിക് വേദി എന്നും തങ്കുവിന് മിസ് ചെയ്യും 😔
@razaksana88553 жыл бұрын
kzbin.info/www/bejne/poLFhXmYpJeMpM0
@afsalksa71873 жыл бұрын
Avidevideyum vannalum star magicil thankun therunna responsum nammal aaswadhikkunna thankunte performancum ath vere levela..... star magicil thankunte space aarkum nikathanavukayilla.... Prekshakarude manassinte vadhil thankun vendi thurannittirikkum... 🥰🥰🥰thanku...
@utubers10463 жыл бұрын
പൊന്നുമോളേ ഇതൊക്കെ ഇവിടെ എഴുതി ഇടല്ലേ അല്ലേൽ തന്നെ നക്ഷത്ര ചേച്ചിക്ക് വളരെ പുച്ഛം ആണ് മറ്റു ചാനലുകൾ .ഇഷ്ടപെട്ടുകേല പുള്ളിക്കാരിക്ക്😜
@jocreativity95843 жыл бұрын
@@utubers1046 Nakshatra Ee Shavam 🤮 ee programil Ninnu poayale Program Rekshapedukayollu.... Lakshmi Nakshatra Shavam
സ്റ്റാർ മാജിക് പണ്ടത്തെ ആ ലെവൽ ആവാൻ ഞങ്ങളുടെ സൂപ്പർ ഹീറോസ് വരേണ്ടി വരും. നെൽസൺ അണ്ണൻ നോബി അണ്ണൻ ബിനു ചേട്ടൻ തങ്കു സുധി ചേട്ടൻ നവീൻ ചേട്ടൻ. ഇവർ ആണ് ആ സൂപ്പർ ഹീറോസ്.
@muhammedshafi19753 жыл бұрын
പ്രിയപ്പെട്ട star magic family ..... എല്ലാവരെയും പോലെ എനിക്കും ഇഷ്ട്ടപ്പെട്ട prgrm എന്നല്ല , നിങ്ങളെ പോലെ തന്നെ ഞങ്ങൾ പ്രേക്ഷകരിൽ പലരും ഈ കുടുംബത്തിലെ അംഗമാണെന്നാണ് വിശ്വസിക്കുന്നത്, but ഈയിടെ എന്തൊക്കെയോ prblms ഉണ്ട് ,തങ്കുവിനെ പോലെ കുടുംബത്തിലെ എല്ലാവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെ തങ്കു ഒറ്റക്കല്ല എല്ലാവരും ഒരു പോലെ ഒരുമിച്ച് ഒരുമയോടെ കെട്ടിപ്പടുത്തതാണ് ഈ കുടുംബം നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടില്ലെങ്കിലും സന്തോഷത്തോടെയും സ്നേഹത്തോടെയും കാണാനാണ് ഞങ്ങളിൽ പലരും ആഗ്രഹിക്കുന്നത് ..... കുടുംബത്തിലെ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അതവിടെ തന്നെ നിങ്ങൾ തീർക്കണം ഇന്നത്തെ episode നിങ്ങൾ ആരെ ഉദ്ദേശിച്ചോ ഒട്ടും ശരിയായില്ല (പല്ലിൽ കുത്തി മണപ്പിക്കുന്ന ഒരേർപ്പാട് പോലെ ) നിങ്ങൾ തമ്മിൽ ഇനി prblms ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ ഇതല്ല ഈ family യിൽ നിന്ന് ആഗ്രഹിക്കുന്നത് (എല്ലാ artist നും ഒരു പോലെ സ്നേഹിക്കുന്ന ഞങ്ങളുടെ മനസ്സിൽ വിദ്ദ്വേഷവും വെറുപ്പും കൊണ്ട് വരരുത് ,ഇതേ ഫ്ലോറിൽ സിറാജ് ഭായ് പറഞ്ഞിരുന്നു രാഷ്ട്രീയക്കാർക്ക് എതിര് രാഷ്ട്രീയക്കാർ .............. but ഒരു കലാകാരനെ മറ്റൊരു കലാകാരൻ എന്നും ബഹുമാനിക്കുമെന്നും അന്ന് ലക്ഷ്മി അതെടുത്തു പറയുകയും ചെയ്തു എല്ലാവരും കൈ അടിച്ചു സ്വീകരിച്ചു ,എന്നിട്ടിപ്പോ 😥😥 ഒരുപാട് ഇഷ്ട്ടപ്പെട്ടു നിങ്ങളെ എല്ലാവരെയും അത് കൊണ്ട് പറയുകയാ ...... ഇനിയെങ്കിലും ഈ കുടുംബത്തിൽ ഇങ്ങിനെ ഒന്നും ഉണ്ടാവരുത് ഞങ്ങൾ ഇതല്ല നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ) എല്ലാവര്ക്കും "happy cistumas" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@benchymanual103 жыл бұрын
well said
@habeeb79473 жыл бұрын
This is business
@musavirvfc24273 жыл бұрын
തങ്കുവിന് പകരം തങ്കു മാത്രം❤❣️❣️❣️❣️❤❤
@shankhanshankhan53823 жыл бұрын
Start magic വിട്ട എല്ലാവരെയും ആക്കുന്നത് പോലെ തങ്കു വിനെ നൈസ് ആയിട്ട് ആക്കിയ ലക്ഷ്മിയുടെ മനോഭാവം അഭാരം തന്നെ..... മക്കളെ ടീമിന്റെ പാട്ട് പോലെ....... തങ്കു പോളിയാണ് തങ്കു പൊപോളിയാണ്
@sunilachary44433 жыл бұрын
you tube interview നടത്താൻ എന്തെല്ലാം പറഞ്ഞതാ gem sweet ഈ ലോകത്തിലെ മുഴുവൻ നല്ല വാക്കും പറഞ്ഞതാ എന്തു പെട്ടെന്നാണ് മാറിയത്
@shankhanshankhan53823 жыл бұрын
@@sunilachary4443 അതെ... ഇപ്പൊ നൈസിൽ പുള്ളിയെ ആക്കുന്നു അത് ഒരു തരം മറ്റേ മനോഭാവം ആണ്... യുട്യൂബ് ചാനലിൽ തങ്കുവിനെ കുറിച്ച് പറയാൻ 100 നക്കായിരുന്നു പുള്ളികാരിക്ക്
@psjprank46543 жыл бұрын
Promo കണ്ട്🎁 തങ്കു ആണന് കരുതിയവർ ആണ് നമ്മളിൽ പല്ലാരും 💯😌
@nizamtanur78643 жыл бұрын
തങ്കു ആവണം എന്ന് ഉണ്ടായിരുന്നു ബട്ട് 🤷♂️മധു ചേട്ടൻ നല്ല കലാകാരൻ ആണ് എന്നാലും തങ്കുവിന്റെ സ്ഥാനത്തു തങ്കു തന്നെ 😍😍
@ikkuusvlog81643 жыл бұрын
തങ്കുവിനെ തിരിച്ചു കൊണ്ട് വരണം അല്ലെങ്കിൽ ഇന്ന് ഞാൻ ഇത് കാണൽ നിർത്തി എന്റെ ഈ തീരുമാനത്തോട് കൂടെ ചേരുന്നവരുണ്ടോ 🙏
@raj..v31963 жыл бұрын
നിർത്തിക്കോ ഞങ്ങൾ കണ്ടോളാം
@preethajosejose77733 жыл бұрын
തങ്കുവിന് ഇപ്പോൾ കുറച്ചു അഹങ്കാരം ആയി എന്ന് തോന്നുന്നു.,..
@nasrin74863 жыл бұрын
നിർത്തിക്കോ
@kirandasphkiran4003 жыл бұрын
@@preethajosejose7773 Anoopjohn anu ahankaram
@ratheeshdiya2523 жыл бұрын
ഞാനും
@abdulsaleemabdulsaleem20993 жыл бұрын
തങ്കു വിനെ കളിയാക്കാൻ വേണ്ടി മാത്രം നടത്തിയ പരിപാടിയാണ് ആരൊക്കെ എന്തൊക്കെ കളിച്ചാലും അദ്ദേഹത്തിന്റെ തട്ട് ഉയർന്നുതന്നെ നിൽക്കും അത് ഒരു മധുവിനോട് കഴിയില്ല ഏതാണ് ഈ മധു അനുവിനെ ഭാവാഭിനയം സൂപ്പർ ഇതുപോലെ ആയിരുന്നു അല്ലേ ഇതിനുമുൻപും അഭിനയം......... 🌹🌹🌹🌹🌹🌹🌹🌹 ഏതായാലും തങ്കു വിനെ മിസ്സ് ചെയ്യുന്നു തങ്കു വിനെ സാന്നിധ്യം ഇല്ലാത്ത സ്റ്റാർ മാജിക് ആലോചിക്കാൻ കഴിയുന്നില്ല ഏത് സ്ക്രിപ്റ്റ് ആയാലും അദ്ദേഹം അതല്ല ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോൾ അത് കാണാനും ആസ്വദിക്കാനും വളരെയധികം സന്തോഷം ആണ് ഇനിയങ്ങോട്ടുള്ള സ്റ്റാർ മാജിക് ഇവരുടെയൊക്കെ..,........... ആയിരിക്കും അതുകൊണ്ട് തങ്കു വരും എന്ന പ്രതീക്ഷയോടെ 🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹