Mam munpu oru video post ettirunnu ngan continue cheyunnud
@FLEX_fx10 ай бұрын
Very good 👍❤
@sivani248910 ай бұрын
Thanku mam❤️
@aswathyanirudhan2366Ай бұрын
Thanq
@DrAkhilaVinodАй бұрын
❤❤
@ShanShan-mr5tq8 ай бұрын
Natn മാഡത്തിന്റെ യോഗ ഈ അടുത്തസമയത്താണ് കാണുന്നത് natn അതുപോലെ ചയ്തു എനിക്ക് നടുവേദന edathukalilottu വേദന ആണ് എന്റെ ഇതുകണ്ടു ചയ്തു വളരെ വെത്യാസം ഉണ്ട് താങ്ക്സ് മാഡം നേരിട്ടുകാണാൻ എവിടെ വരണം എനിക്ക് 48 വയസുണ്ട് വീട്ടമ്മയാണ്.
@DrAkhilaVinod8 ай бұрын
+91 6282 326 575 please whatsapp
@bindhusunilan296210 ай бұрын
Thanks mam ❤❤❤
@geethasunil518510 ай бұрын
താങ്ക്യൂ സൊ മച്ച് dr ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുവായിരുന്നു...
@JyothisUshas10 ай бұрын
ഒരുപാട് നന്ദി ഡോക്ടര്‍❤❤❤
@saniyageo85993 ай бұрын
മെൻസസ് ടൈം il ഇതൊക്കെ ചെയുന്നതിൽ പ്രശ്നം ഉണ്ടോ ഡോക്ടർ. പ്ലീസ് റിപ്ലൈ 🙏🏻🥰♥️🥰🙏🏻
@Linet-f4q3 ай бұрын
❤❤
@RoseEducation10 ай бұрын
Doctor FODMAP neh kurachu orru video chiyavo pls IBS related.....
Hai mam,njan soorya namaskaram cheythirunnu eniku overiyil scyst,sargery cheythu one ear ayi eniku yoga cheyyanam und cheyamo,ithine kurichu video cheyumo pls...wait koodunnu 42age marupadi pratheekshikunnu❤
@DrAkhilaVinod8 ай бұрын
Please take consultation n do the needful +91 6282 326 575
@leemajoy634510 ай бұрын
ഡോക്ടർ ആത്സമയെ കുറിച്ച് ഒന്ന് പറയുമോ കഫകെട്ട് നന്നായിട്ടുണ്ട്. വയറിന് ഗ്യാസ് ഉണ്ട്. ചീത്ത ബാക്ടീരിയ കൂടുതലാണ് മരുന്ന് കഴിക്കുന്നുണ്ട്. ഈ രണ്ട് അസുഖങ്ങൾക്കും പറ്റിയ ഒരു ഭക്ഷണരീതി ഒന്നു പറയുമോ? പ്ലീസ്
@DrAkhilaVinod8 ай бұрын
Take consultation +91 6282 326 575
@heyitsanju7 ай бұрын
Hi Dr, periodsinte time severe pain and extreme aayitu vomiting ond. Athu maran ayit enthelum tips ondo. Food habits, exercise oke?
@DrAkhilaVinod7 ай бұрын
Please whatsapp +91 6282 326 575 for fixing consultation for your health issue
@juliem456310 ай бұрын
Mam സ്ഥിരമായി Mam ൻ്റെYoga യുടെ video വെച്ച് ആണ് എല്ലാ ദിവസവും തുടങ്ങുന്നത് കുറെ നാളായി Intermetfasting ആഴ്ചയിൽ എത്ര ദിവസം എടുക്കണം എത്ര നാൾ വെണമെങ്കിലും എടുക്കാമോ fasting Break ചെയ്യുന്നത് എന്ത് food ഉപയോഗിച്ച് ആണ് pls Replay തരണമേ
@sumans67449 ай бұрын
കട്ടിലിൽ ഇരുന്നു ചെയ്യാമോ mam
@rasheedsheena838910 ай бұрын
Ippol one month fasting period anallo Appol yoga cheyyendathu ethu time anu ennu parayamo
@rasheedsheena838910 ай бұрын
Early morning allenkil
@DrAkhilaVinod8 ай бұрын
When stomach empty
@SubaidaKk-hc6ud7 ай бұрын
ടോർട്ടർ@@DrAkhilaVinodഅകിലാ
@SubaidaKk-hc6ud7 ай бұрын
ടോർട്ടർ എനിക്ക് ഗ്യാസിൻ്റെ യോഗ പറഞ്ഞ് തരുമോ
@greeshmaajesh6081Ай бұрын
Pelvic congestion syndrome ...ഇതിന് കുറവ് ഉണ്ടാകുമോ?
@DrAkhilaVinodАй бұрын
Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288
@zeusgaming433510 ай бұрын
Mam,namaskaram,mind health te oru yoga posture kanikkumo lz,thank u
@DrAkhilaVinod8 ай бұрын
Pranayama
@greeshmaajesh6081Ай бұрын
എനിക്ക് straight ആയിട്ട് ഇരിക്കാനും കൂടി പറ്റണില്ല...
@DrAkhilaVinodАй бұрын
Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288
@aminakasaragod10 ай бұрын
Adinomaiosis inulla yoga paranju tharumo.bulky uterus aan 7 cm und.idak idan sudden bleeding undakunnu.plz cheyyavunna yoga paranju tharumo .onlinil ithinulla class available aano .Kasaragod aan place
@DrAkhilaVinod8 ай бұрын
Personal issues better take consultation +91 6282 326 575