ഇതുപോലുള്ള പാവങ്ങളുടെ കട എടുത്തു ചെയ്യുന്ന ഹകീംക you r great😍😍😍 നിലഗിരിയിൽ നിന്നുള്ള ഒരു സബ്സ്ക്രൈബ്ർ ആണ് സ്നേഹം മാത്രം
@shihabck7565 Жыл бұрын
*ദിവസവും കട തുറക്കണം, ലാഭം മാത്രം നോക്കിയുള്ള കച്ചവടം അല്ല ഇവരെ പോലെ ഉള്ളവർക്ക്* 🥰🥰🥰😍😍😍❤️❤️❤️
@sanus7883 Жыл бұрын
Baniyan daily kazhukenda,,
@mohammedkm6854 Жыл бұрын
@@sanus7883 oil therikkunnada
@abobackerebrahim8603 Жыл бұрын
@@sanus7883 സ്വന്തം വീട്ടിൽ 4ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കുന്ന നമ്മുടെ ഉമ്മമാർ ഭാര്യമാർ അവരുടെ ഡ്രസ്സ് നോക്കിയും ഇങ്ങിനെ പറയാറുണ്ടോ ഓരോ ജോലി ചെയ്യുമ്പോഴും അതിന്റെ കുറച്ച് നമ്മുടെ ഡ്രസ്സിൽ കാണും പ്രത്യേകിച്ച് കിച്ചനിൽ കുക്ക് ചെയുമ്പോൾ
@sanus7883 Жыл бұрын
@@abobackerebrahim8603 vrithiyundegil nannairikum enne njn udeshichullu
@abobackerebrahim8603 Жыл бұрын
@@sanus7883 വിർത്തികേട് അല്ല ബ്രോ അത് പാചകം ചെയ്യുന്നതും സപ്ലൈ ചെയ്യുന്നതും ഒരാൾ ആവുമ്പോൾ വസ്ത്രത്തിൽ കറിയും മറ്റും ഉണ്ടാവും അല്ലാതെ ടൈ കെട്ടി ഇൻസൈഡ് ചെയ്തു സപ്ലൈ ചെയ്യാൻ അവിടെ പറ്റുമോ നമ്മുടെ വീട്ടിൽ വല്ല പാർട്ടിയും നടക്കുമ്പോൾ പാചകം ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടില്ലേ അത്രേ ഒള്ളൂ അത് വൃത്തികേട് അല്ല
@SirajSiraj-k4r Жыл бұрын
നല്ല മനുഷ്യൻ പടച്ചോൻ ദീര്ഗായുസും ആഫിയത്തും നൽകണേ
@ASH03ASH Жыл бұрын
എന്റെ മോനെ ഒരു രക്ഷയും ഇല്ല 😊 ചൂട് ബീഫും പൊറോട്ടയും ചെറിയ റേറ്റിൽ 🔥👌
@Linsonmathews Жыл бұрын
നന്മയുള്ള മനുഷ്യൻ ❣️❣️❣️
@thajuthajuna7603 Жыл бұрын
اسّلام عليكم ماشاء الله بركة
@izzafathima5974 Жыл бұрын
അതിലേറെ സ്നേഹം അതിലേറെ സന്തോഷം ഹക്കീംക്ക 👌🏻👍🏻👍🏻 ഇന്നത്തെ വീഡിയോ സൂപ്പർ👍🏻👍🏻👍🏻👍🏻👏👏👏
@mathewthomas5168 Жыл бұрын
തലേദിവസത്തെ മീൻകറിക്ക് ഒരു പ്രത്യേക രുചിയാണ് . 😊😊
@traveltourmedia4599 Жыл бұрын
ഉണ്ടാക്കുന്ന ആളോട് ഒരു വൃത്തിയുള്ള ഡ്രെസ് ഇടാൻ പറയുക. കിച്ചൻ ഡ്രെസ് വാങ്ങി ധരിക്കുക. താടി ട്രിമ് ചെയ്തു ചെറുതാക്കണം. ഭക്ഷണത്തിൽ മുടി വീഴരുത് വൃത്തി വേണം ബാക്കി എല്ലാം പിന്നാലെ വരും
@rajesh.kumargrajesh.kumarg1864 Жыл бұрын
ഇവരെപ്പോലെയുള്ളവരെ വളർത്തുക👍👍😍👍👍❤️❤️❤️❤️🙏🙏🙏🙏
@ajithgeoffreylathies98 Жыл бұрын
From Your Expression...We Can Think How Delicious The Food...Yummy... I Loved It...
@Krishna-fc6fq Жыл бұрын
Ikka njan meeno beefo onnum kazhikilla but ningal kazhikanath kanumbo porattayum sambarum kooti kazhikan kothiyavunu.. nalla manas aanu aa kada owner nu.
@shajichekkiyil Жыл бұрын
നിഷ്കളങ്കത വാക്കിൽ മാത്രമല്ല മനസ്സിലും 🥰🥰🥰
@hardcoresecularists3630 Жыл бұрын
അതാണ് പെറോട്ട 🙏അല്ലി അല്ലി ആയി വേറിട്ട് നിൽക്കണം 🙏 മലപ്പുറം വിട്ടാൽ ഒക്കെ ചത്ത പെറോട്ട ആണ് 🙏
@prdeeppradeep58 Жыл бұрын
ഇത് പാലക്കാടാണ്
@JustAWatcher73 Жыл бұрын
Nanma ulla oru manushyan.. All the best bro!! 🙏🏽👍
@RajendranVayala-ig9se Жыл бұрын
താങ്കളുടെ ഹൃദയ നിറവോടെയുള്ള അവതരണം സമഭാവന ആസ്വദിച്ചു കഴിയ്ക്കുന്ന കാഴ്ച്ച ഒക്കെ മനസ്സ് നിറയ്ക്കുന്നു.
@sreefamily2559 Жыл бұрын
ഫ്രീ എന്നു കരുതി കോരി കോരി എടുത്ത് ഒഴിക്കല്ലേ ഇക്ക.. കണ്ടിട്ട് സഹിക്കുന്നില്ല... ഇന്ന് ഇക്കായ്ക്ക് കൊതി ഉറപ്പാ... 😄 😘😘😘😘😘
@aneesh_sukumaran Жыл бұрын
നന്മയുള്ള മനുഷ്യൻ എന്ന് ഒരു സംശയവും കൂടാതെ വിളിക്കാം.
Good video informative. Requesting please print location in English also. Can't read malayalam
@Cristianokid Жыл бұрын
Ikka palakkad vadakkenchery thenidukku oru kanji kada ind onnu kazhichu nokkkuo NH side aanu
@ajayanalokkan7722 Жыл бұрын
നമസ്കാരം ഭായ് ഇതിപ്പോ എവിടെയാ സ്ഥലം പാലക്കാട് ആണ് അവിടെവന്ന് ഭക്ഷണം കഴിക്കാൻ നല്ല പൂതിയുണ്ട് നമുക്ക് എന്താ ചെയ്യാ നമ്മളിങ്ങനെ കണ്ണൂർ ആയിപ്പോയില്ലേ. പിന്നെ നിങ്ങൾ പറയുന്ന ഷെയർ ചെയ്യണം ലൈക്ക് ചെയ്യണം കമന്റ് ചെയ്യണം. ചെയ്യാലോ. ഒരു കാര്യങ്ങളോട് ചോദിച്ചു നിങ്ങളെ നമ്പർ ഒന്ന് തരുമോ. എന്തായാലും എല്ലാവിധ ആശംസകളും
@sundareswaranm5495 Жыл бұрын
Ningalute avatharanam സൂപ്പർ
@malabar_tech Жыл бұрын
ഇത് പൊളി ആണ് നിങ്ങള്ക് ബർകത് ചെയ്യട്ടെ വിശന്നു വരുന്നവർ ഉണ്ടാകും ചില ഹോട്ടലിൽ കയറില് 400 ഒക്കെ ആകും വല്യ ടെസ്റ്റും ഉണ്ടാവില്ല
@englyusman4288 Жыл бұрын
ഉണ്ണാൻ കിട്ടുന്ന എല്ലാ ഇടത്തും ഈ വിധ്വാനേ കാണാം
@englyusman4288 Жыл бұрын
ഇപ്പോഴെങ്കിലും മറുപടി തന്നുവല്ലോ
@mohammedrishal5284 Жыл бұрын
Iyyaallude videos full kaannum super
@sebastianmathew156 Жыл бұрын
Eniku porrotta and beef kazinje ollu,,chettan kazikunathu kandittu kodiyavunu
@prakashphilip7531 Жыл бұрын
Ningalude videos ellam super aanu ikka
@weltectechnician9880 Жыл бұрын
KudiVellam chothichaal Ninhu thiriyunah Hotelukaar Manasaliyunhathuvare Ea video Kaannattay.
@badarudheenkunju5768 Жыл бұрын
ന്റെ പൊന്നോ ഒരു രക്ഷേമില്ല 👌👏 കേരളം ഒരു സംഭവം തന്നെ 🥰
@c1uch_re1iser Жыл бұрын
Waiting ahnu ennum ningalude vidiok vendi
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി ഇക്ക
@AravindakshanNAIR-g8k Жыл бұрын
Hakkkimbhai 8 am alongwith you, continue your programme
ഇക്ക നിങ്ങളുടെ ക്യാമറമാനെ ബിഗ് സല്യൂട്ട് കാരണം ഫുഡ് കഴിക്കുമ്പോൾ ക്ഷേമയോട വീഡിയോ എടുത്തല്ലോ
@sainusworld5617 Жыл бұрын
Super👍
@mdnizar9296 Жыл бұрын
MashaAllah . God bless
@amalmuraleedharan816 Жыл бұрын
Ikka how you find such shops!!!!
@myownjungle-zt9gh Жыл бұрын
Ithevideya
@pookoyathangal6496 Жыл бұрын
Yidu yevidey onnu parayumo.
@abinbabu5294 Жыл бұрын
Ikka, ikoyodu para aa baniyan onuu mattan , 50 years experience unduu atinum
@kiranlotus6545 Жыл бұрын
ഫ്രീ ആണെന്ന് പറഞ്ഞ് അതിലെ ഇറച്ചി കഷ്ണം മൊത്തം എടുത്തു കാണിച്ചു കൊടുക്കേണ്ട ഇക്ക. ഇതു കണ്ട് വരുന്നവർ അതു ആവർത്തിച്ച് ആ പാവം ഹോട്ടൽകാരനെ കഷ്ട്ടത്തിലാക്കും
ചേട്ട നിങ്ങൾ പാലക്കാട് ആയതോണ്ട് parayua കൊല്ലങ്കോട് പയ്യല്ലൂർ കാവളകോട് CRS ഹോട്ടൽ ഞങ്ങൾ കൊറേ പേരുടെ ഒരു ഫുഡ് സ്പോട് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒന്ന് varuo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻plszzzzzz
@georgethomas4776 Жыл бұрын
God Bless
@habeebmalikirshadi Жыл бұрын
നന്മ മനസ്സ്.... ആയിരത്തിൽ ഒരുവൻ 👍👍
@fathimathulzahra3449 Жыл бұрын
ഇത് പോലെ കോഴിക്കാട് എവിടെയാ കിട്ടുക അറിയുമോ....
@binupillai4929 Жыл бұрын
I salute this great man
@ennakavi2129 Жыл бұрын
Please increase the price of beef
@kallingalmahirmuhammed3553 Жыл бұрын
Location evida ..
@joshyjose8524 Жыл бұрын
Kurachu divasam kazhiyatte nokkam
@kL_12_Hasee Жыл бұрын
അടിപൊളി ❤️
@ഗാലറിയിൽ Жыл бұрын
പൊറാട്ടയും ഫ്രീ കറി 👍👍👍👍👍👍
@nasarpc6235 Жыл бұрын
Shareefka Adipoli
@shibinasa1258 Жыл бұрын
യാ അബ്ദുൽ ഹക്കീം 🇸🇦🇸🇦🇸🇦🇸🇦
@myviews7425 Жыл бұрын
സൂപ്പർ
@Hari-vw6mx Жыл бұрын
നല്ല drz 😮😮
@sandeepsajan124 Жыл бұрын
Super poli u
@sibithram1983 Жыл бұрын
👍👍👍
@salimpm2684 Жыл бұрын
ചില ഹോട്ടലുകളിൽ പ്രൈസ് ലിസ്റ്റ് നോക്കാതെ ഓർഡർ ചെയ്താൽ കഴിച്ചു കഴിയുമ്പോൾ പണി പാലുംവെള്ളത്തിൽ കിട്ടും.
@nidheeshm.s.9630 Жыл бұрын
നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള MODI തീരുമാനത്തിന് പൂർണ്ണ പിന്തുണ💪💪💪
@abdulkareem1276 Жыл бұрын
പുതിയ കാർ മേടിച്ചോ ഹക്കിം സാഹിബെ
@awaitsmiracle8529 Жыл бұрын
Ith evide sthalam???
@susanpradeep1794 Жыл бұрын
Mouthwatering. Its tooo good
@asiyaasiya89 Жыл бұрын
Evda places
@davidmathai7287 Жыл бұрын
Pullide t shirt kandal ariyaam avidathe cleanliness
@mohamedrafi5612 Жыл бұрын
ഇതെവിടെയാ സ്ഥലം
@nfl9851 Жыл бұрын
Kake aa shirt onu kazuki etu etal kollamayirunu
@sreevavasreevava753 Жыл бұрын
Hi നിങ്ങൾ പാവങ്ങൾ ഒക്കെ ഒത്തിരി sahayikkunille
@sunilmathew9680 Жыл бұрын
Good fellow, and good food.
@dasappan6038 Жыл бұрын
ഇതുപോലെ ഉള്ള ചെറിയ കടകൾ support ചെയ്യണേ ikka mass തന്നെ.. പക്ഷെ അവിടെ ഇരുന്നു review പറയുമ്പോൾ എന്ത് തൊലിഞ്ഞ സാധനം തന്നലും നല്ലതാ എന്ന് പറയണ്ടേ വരിലെ 🙂
@thattikootuparupadies9495 Жыл бұрын
Polii😋😋😋
@robincherukara351 Жыл бұрын
Looks great food
@edeneden4195 Жыл бұрын
ഇതു എവിടെയാണ്
@123sethunath Жыл бұрын
പൊളിച്ചു 👌👌👌
@midhunvenadan5356 Жыл бұрын
ഇനിക്ക് പുള്ളിയുടെ സംസാരം കേട്ടപ്പോൾ പാലക്കാട് ഉള്ള car വാങ്ങണം എന്ന് പറഞ്ഞ പുള്ളിയുടെ ഓർമ്മ വന്നു 🤣
@beahuman1510 Жыл бұрын
Please introduce Salim ikka
@jaifermohammedali2281 Жыл бұрын
Super super super
@darkfacts568 Жыл бұрын
Pwoli video
@ABU-lz2sh Жыл бұрын
The food can only be as tasty as the cook's Banian is clean