Voice Training.1/ഏറ്റവും നല്ല ശബ്ദത്തിനുടമയാവാൻ/sing along practice series

  Рет қаралды 308,585

DR.Sudha Ranjith

DR.Sudha Ranjith

Күн бұрын

Пікірлер: 532
@PRIYAS-o1e
@PRIYAS-o1e 7 ай бұрын
ഞാൻ ചെറുപ്പം മുതൽ മാഡത്തിന്റെ ആരാധികയാണ്. സുന്ദരിയായ ഒരു ഗായിക എന്നതിൽ ഉപരി സംഗീതത്തിൽ ജീവിക്കുന്ന മാഡത്തിന്റെ കഴിവ് ലോകത്തിനു പകർന്നു നൽകിയതിൽ അഭിനന്ദനങ്ങൾ ❤❤❤🌷🌷
@unnigopal
@unnigopal 2 жыл бұрын
ഇത്രയും ആഴത്തിൽ വളരെ ഭംഗിയായി ക്ലാസ്സ് മറ്റാരും അവതരിപ്പിച്ചു കണ്ടിട്ടില്ല. വളരെ നന്ദി
@sunithatt3643
@sunithatt3643 3 жыл бұрын
മേടം ഞൻ സുനിത എന്നും പ്രേക്റ്റിസ് ചെയ്യാറ് ഉണ്ട് ഈശ്വരൻ മേഡത്തിനു അറിഞ്ഞു തന്ന ഈ കഴിവ് ഞങ്ങ ളെ പോലുള്ള ആളുകൾ ക്ക് ഒരു അനുഗ്രഹം ആണ് 😍😍😍🌹
@souparnikageetham
@souparnikageetham 2 жыл бұрын
watch...u may like kzbin.info/www/bejne/p4OylWWsrbKNepY
@anasthyaanas7158
@anasthyaanas7158 4 жыл бұрын
Mam നിങ്ങളെ കാണാൻ നല്ല ഐശ്വര്യം ഉണ്ട് like a goddess പാടുന്നത് കേൾക്കാനും നല്ല രസമുണ്ട് എനിക്ക് പാടാൻ വല്യ കഴിവ് ഇല്ല but try ചെയ്യും
@balusankaran5274
@balusankaran5274 4 жыл бұрын
സൂപ്പർ.. നല്ല സ്വരം.... നല്ല തേജസ്.. നല്ല ഐശ്വര്യം..
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@gireeshmk7376
@gireeshmk7376 2 жыл бұрын
മേടം ഈ വീഡിയോ കാണാനിടയായതിൽ അതീവ സന്തോഷമുണ്ട്. വളരെനല്ല ഉപകാരപ്രദമാണ് . മേടത്തിന് സാക്ഷാൽ സരസ്വതി ദേവിയുടെ നാമത്തിൽ നന്ദി അറിയിക്കുന്നു 🙏🙏🙏🌹🌹🌹
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@shajdivakaran9287
@shajdivakaran9287 4 жыл бұрын
ടീച്ചറുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു - .ദൈവം അനുഗ്രഹിക്കുമാറാകട്ടെ. I am 39 now .കുട്ടിക്കാലം മുതൽ വോക്കൽ സംഗീതം പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ പോളിടെക്നിക്ക് ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് 3 വർഷം തിരുവനന്തപുരം ശ്രീ പദ്മേഷ് സാറിൻ്റെയടുത്ത് നിന്നും പുല്ലാങ്കുഴൽ പഠിച്ചു. ആദിതാളവർണം വരെ പഠിച്ചു. ഞാനിന്നു മുതൽ പ്രാക്ടീസു തുടങ്ങി. വളരെ നന്ദി ടീച്ചർ,..🙏
@balusankaran5274
@balusankaran5274 4 жыл бұрын
Good...
@lallupuppysvlog4491
@lallupuppysvlog4491 4 жыл бұрын
നന്ദി ടീച്ചർ.എത്ര ഐശ്വര്യമാണ് ടീച്ചർ
@ismailpmd1148
@ismailpmd1148 4 жыл бұрын
മന്ദ്രസ്ഥായി വരിശകള്‍ മന്ദ്രസ്ഥായി (കീഴു് സ്ഥായി വരിശകള്‍) 1. || സനിധപ മഗരിസ സാ.. സാ.. | | ഗരിസനി സരിഗമ | സരിഗമപധനിസ || 2. || സനിധപമഗരിസ സാ.. സാ.. | | ഗരിസനി സസനി സ | സനി സരിഗമപമ || || ഗരിസനി സരിഗമ സരിഗമപധനിസ | 3. || സനിധപമഗരിസ സാ.. സാ.. | || ഗരിസനി ധനിസനി സനിസരിഗമപമ | | ഗരിസനി സസനി സ | സനി സരിഗമപമ || || ഗരിസനി സരിഗമ സരിഗമപധനിസ | 4. | സനിധപമഗരിസ | സാ.. സാ.. || || ഗരിസനി ധപധനി സനി സരിഗമപമ | | ഗരിസനി ധനിസനി | സനിസരിഗമപമ || || ഗരിസനി സസനി സ സനി സരിഗമപമ | | ഗരിസനി സരിഗമ | സരിഗമപധനിസ
@muneerfathima4233
@muneerfathima4233 4 жыл бұрын
Please..enemy..pdippikoo ..docter
@muneerfathima4233
@muneerfathima4233 4 жыл бұрын
Malayalam
@shameem1380
@shameem1380 4 жыл бұрын
വളരെ ഉപകാരമായി. നന്ദി
@nanduvipin1993
@nanduvipin1993 4 жыл бұрын
🙏🙏
@thomaskuttyty
@thomaskuttyty 4 жыл бұрын
Superb excellent
@binithamanu5016
@binithamanu5016 2 жыл бұрын
Eppol ente guru. Njanennum madethinte class follow cheyyarund. 😍
@sarasumv5688
@sarasumv5688 4 жыл бұрын
Eee class. Munee kittirunel. Nammalokke onnu paadiyee valare nala class. Kudee padarund thank you
@mohammedshafi6837
@mohammedshafi6837 4 жыл бұрын
വളരെ നന്ദിയുണ്ട് ടീച്ചർ
@genuinetrd7841
@genuinetrd7841 2 жыл бұрын
ഇത്രയും ഭംഗി ആയി പറഞ്ഞു തരുന്ന ടീച്ചർക്ക് പ്രണാമം.
@sheelakm6448
@sheelakm6448 4 жыл бұрын
Ente makalum pattu padikkunnund.... Avalk ith valare upakarapradam aanu... Thank you mam.. 😇😇
@leelaraghavan5362
@leelaraghavan5362 3 жыл бұрын
Madem . എനിക്ക് ഇത് വളരെവളരെ ഉപകാരം ആയി നന്ദി
@ganapathim2515
@ganapathim2515 4 жыл бұрын
വളരെയധികം ഉപയോഗപ്രദമായ പാഠങ്ങൾ..🙏🙏
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@shanavaskamal
@shanavaskamal 4 жыл бұрын
I also prefer early morning to practice between 5 and 6
@somannk29
@somannk29 2 жыл бұрын
വളരെ പ്രയോജനപ്രദമായ സംരംഭം. അഭിനന്ദനങ്ങൾ!👍
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@sauparnikacreations5185
@sauparnikacreations5185 2 жыл бұрын
Very Nice 👌👍 program Teacher... Vandanam...... Sasneham @Sajeev Sauparnika ❤️❤️❤️
@bincypa147
@bincypa147 3 жыл бұрын
Superclass. teacherinteClasskettu. Athinu Sesham njan classkettu thudangi thankyou mam
@premavijayan4025
@premavijayan4025 3 жыл бұрын
Sakshal saraswathi ayi thonunnu .pranamam madam.valare usefull akunnundu oro episodic.
@reena4049
@reena4049 4 жыл бұрын
enike valare eshtamai, njan practice cheyyan thudangi😊
@meeravenunagavalli6097
@meeravenunagavalli6097 4 жыл бұрын
Good evening Teacher , I have learned music for many years when young under eminent GURUS VENKATESHA SWAMI ( TV GOPALA KRISHNAN'S FATHER) , SUBBALAKSHMI TEACHER ( TARA KALYAN'S MOTHER) , studied in SREE SWATI TIRUNAL ACADEMY , TVM for 2 yrs.....I got married that time in 1978...but I cudn't cntn' due to bad health..I had my ARANGETTAM in MOOKAMBIKA TEMPLE........now I am 63 yrs old , I still remember the basics , few Geethams , some of the Varnams & even little of some Keerthanams..........on health grounds I can not sit down & sing........but I like music esp Dasettan's , Sri Vaidhyanatha Bhagavathar , MS SUBBALAKSHMI etc etc .....where are u settled Teacher , I am in Chennai wth my son, my husband Venu Nagavalli passed away in 2010 , hp u see this message , hp u will reply🙏
@sunukrishnapillai1276
@sunukrishnapillai1276 4 жыл бұрын
Amazing... mam... feeling sad that your health issues forced you to stay away from singing. But you would have been tried as singing is also a therapy as i heard. God bless you with good health
@girijamuraleedharan3532
@girijamuraleedharan3532 2 жыл бұрын
Akaram ikaram muthalaya sadhakam 2,3 kalangalil padumbol thalam Sariyakunnilla
@souparnikageetham
@souparnikageetham 2 жыл бұрын
kzbin.info/www/bejne/p4OylWWsrbKNepY Another choice
@susanmathews8659
@susanmathews8659 2 жыл бұрын
@@girijamuraleedharan3532 True
@Chandru-vf8xn
@Chandru-vf8xn 4 жыл бұрын
Hai mam njan classical musice padikunnund ippol koronayum lockdownum karanam musice class illa athukond njan maminte videos kandu padikukayanu but,ella classukalum enik atend cheyyan kazhinjittilla njan clasical musice padikunnathukond enik ella padangalum manassilavunnund thankyou so so so much mam
@sajinasajinivas4888
@sajinasajinivas4888 4 жыл бұрын
Thanks madam ente makalk valare strain anu 5 years ayi music padikkunnu ethoru nalla class anu
@sudhakaranmadhu3318
@sudhakaranmadhu3318 2 жыл бұрын
PRANAM. V.GOOD PRESENTATION. IAM TRYING TO LEARN .
@suseelanair5795
@suseelanair5795 3 жыл бұрын
ഞാൻ ഇന്ന് തുടങ്ങുന്നു Thankyou Madam
@NajisVlogNilambur
@NajisVlogNilambur 4 жыл бұрын
Valare nalla class..njan follow cheyan aagrahikkunnu.
@abhijithajith3450
@abhijithajith3450 4 жыл бұрын
Thankuuu soo muchhh. Ithpole Kure tips tarane madam
@rafiudheenrafu7892
@rafiudheenrafu7892 4 жыл бұрын
Kettu padikkan nalla imbam very good
@sabeeshsabi.p3874
@sabeeshsabi.p3874 4 жыл бұрын
വളരെ നന്ദി.... ടീച്ചർ
@songking8633
@songking8633 4 жыл бұрын
വളരെ ഉപകാരപ്രദമാണ്..,മാം
@jyothiajith1796
@jyothiajith1796 4 жыл бұрын
ഞാൻ മനസ്സിൽ ദക്ഷിണ വച്ച് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നു
@heaven5832
@heaven5832 3 жыл бұрын
Google pay number കൊടുക്ക് ചേച്ചി 🤪
@dancecorner6328
@dancecorner6328 3 жыл бұрын
@@heaven5832 😂
@jyothisharatnam5944
@jyothisharatnam5944 Жыл бұрын
മാഡം, ഞാൻ ഒരു പാട്ട് എഴുതി ഇടുന്നു.. ഇത് മഹാവിഷ്ണുവിന്റെ പര്യായങ്ങൾ മാത്രമാണ്.. ദേവകി നന്ദനാ.. ശ്രീപതി ഗോവിന്ദാ.. ശ്രീ പദ്മനാഭാ വനമാലീ... നാരായണ ഹൃഷികേശാ കേശവാ.. പീതാംബര സ്വഭു ദൈത്യാരി... ....... ദേവകി നന്ദനാ.... ചതുർ ഭൂജൻ മധുരിപു.. മാധവൻ ഗോവിന്ദൻ.. കംസാരാതി അധോക്ഷജൻ വിശ്വഭരൻ.. വിശ്വരൂപൻ മുകുന്ദൻ ശ്രീ വത്സലാഞ്ചനൻ.. യഞ്ജപുരുഷൻ ജലശായി ശൗരി.. ..... ദേവകി നന്ദനൻ.. അച്യുതൻ ശാർങ്ഗി വിഷ്വക്സേനൻ ജനാർദ്ദനൻ ഇന്ദ്രാവരജൻ ശ്രീ ചക്രപാണി.. സർവ്വചരാവാസാ രക്ഷകാ... വൈകുണ്ഠ നാഥാ.. വനമാലി... ... ദേവകി നന്ദന.... (ഈണം ഇട്ട് കേൾക്കാൻ ആഗ്രഹം കൊണ്ട് ആണ്. യോഗ്യമെങ്കിൽ. അല്ലെങ്കിൽ അവഗണിക്കുക )
@Gandarvan007
@Gandarvan007 4 жыл бұрын
Valiya karyamaanu thaankal cheyunnatha. God bless you!
@radhikaashokan4129
@radhikaashokan4129 Жыл бұрын
Mam i studied a little during my childhood. But no time bcoz duty, family etc. But now i got a energy after hearing u r clsss❤
@arifaaris2723
@arifaaris2723 4 жыл бұрын
Adipoli maam...🥰😘😘
@lekhasubash1183
@lekhasubash1183 3 жыл бұрын
Mam, ഞാൻ ആദ്യമായി സംഗീതം പഠിക്കാൻ ശ്രമിക്കുക ആണ്. എങ്ങനെ ആണ് ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നത് എന്ന് മനസ്സിൽ ആയില്ല. അത് എഴുതിയും കൂടി കാണിച്ചിരുന്നെങ്കിൽ തെറ്റില്ലാതെ പഠിക്കാമായിരുന്നു
@007PRATHAP
@007PRATHAP 3 жыл бұрын
Paadaan Athiyaya Aagrahamundu, Teacherinte Class Orupadu ishttayi, 😊🙏🙏 ente Guruvayi njan kaanunnu. 😔🙏
@lovelymoli8413
@lovelymoli8413 4 жыл бұрын
എനിക്ക് ആദ്യമായിട്ടാണ് ഈ ചാനൽ കാണാൻ അവസരം കിട്ടിയത്. എനിക്ക് പാടാൻ ഭയങ്കര ഇഷ്ടമാണ് ,പാട്ട് പഠിച്ചിട്ടില്ല. എങ്കിലും ഒരു വിധം നന്നായി പാടും . Thank you very much teacher ഞാൻ teacher ൻ്റെ class follow ചെയ്യും. Thanks a lot
@mystudionavas
@mystudionavas 4 жыл бұрын
Ithoru nalla karyam thanne,,,,,,,, lokam nilanilkunnavare ee video kananum kelkanum alukal undavum theercha 👍👍
@miniswaraj5143
@miniswaraj5143 3 жыл бұрын
Namas the mam enikku class nannayi ishtapettu pranam
@rameshharidas3552
@rameshharidas3552 4 жыл бұрын
Valareyadhikam Santhosham enikku kettiya Valare nalla arivukal nanni...🌷😍 Thudarnnu kelkkan agrahikkunnu... Ma'am 🙏🙏🙏🙏
@johnwilson217
@johnwilson217 4 жыл бұрын
Really wonderful class... Mam thank you 🙏
@SureshbabuC-x4u
@SureshbabuC-x4u 11 ай бұрын
Superb mam namadlaram❤🙏👌👍
@allenalex4534
@allenalex4534 4 жыл бұрын
Hello mam , mam ന്റെ വലിയ fan ആണ്. മം ന്റെ ക്ലാസ് എല്ലാം കാണാറുമുണ്ട് ക്ലാസ്സ്‌ follow ചെയ്യാറുമുണ്ട്😊
@rose-ex3mm
@rose-ex3mm 3 жыл бұрын
Thank you mam, you are great help to many, even an encouragement to practice singing.
@souparnikageetham
@souparnikageetham 3 жыл бұрын
If u like this u may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@EasyEnglish_with_Jeena
@EasyEnglish_with_Jeena 4 жыл бұрын
Hi Ma'am... My gratitude.... Thank you so much...
@sureshkumarvd4121
@sureshkumarvd4121 2 жыл бұрын
Dedicated human forms of music like Dr. Sudha are the gift to us. Love your classes❤❤❤Superb.. Madam💥💥❤
@sudharanjith6
@sudharanjith6 2 жыл бұрын
❤️❤️
@salu1333
@salu1333 4 жыл бұрын
Ithuvare njn pattu padikaan poitila.. but cherudhait padan ariyam.. patt padikknm enn orupad agraham undayrunu..adhenthayalum sadhichu.. thankyou mam❤️🌹🎈
@mathewk.a2904
@mathewk.a2904 4 жыл бұрын
Very promising and udeful.
@souparnikageetham
@souparnikageetham 3 жыл бұрын
If u like this u may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@mohanpallavoor
@mohanpallavoor 4 жыл бұрын
Thanks Madam... It is helpful for a novice like me
@souparnikageetham
@souparnikageetham 3 жыл бұрын
If u like this u may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@arjunarjunbadboy2325
@arjunarjunbadboy2325 4 жыл бұрын
Thanku mam iam hppy
@susanmathews8659
@susanmathews8659 2 жыл бұрын
You channel and the music videos are very good. I using these for practising almost day, Ma'am
@damodaranvellora5163
@damodaranvellora5163 4 жыл бұрын
ഏറെ പ്രയോജനകരം
@miniganesh4133
@miniganesh4133 4 жыл бұрын
Sa pa sa yil thudangi sarali varisa vare ayittullu ethupole practice cheithittilla sruthi box illathe anu practice. Orupaadu eshttayi orupaadu nanni.ee nallarivinu 😍😍🎼🎼🎼🎼❤❤❤🎼🎼🎼🎼😍😍😍.
@jgomathyammal
@jgomathyammal 4 жыл бұрын
🙏👍👌Very nice .I am a retired senior citizen and now trying to revise my child hood lessons.Trying teaching small children of my neighbours one or two only( as my time pass) .As my I am having a very rough voice and due to hectic life schedules, I was not even humming for more than 40 years.So finding very useful and hats off to you dear for uploading such a nice vedeo and expecting more such.Best wishes for your higher and higher achievements.
@souparnikageetham
@souparnikageetham 2 жыл бұрын
kzbin.info/www/bejne/p4OylWWsrbKNepY
@kilukkampetty-w1k
@kilukkampetty-w1k Ай бұрын
ദൈവം ഈ സ്വരത്തിനെ രക്ഷിക്കട്ടെ❤❤❤
@nirmalaramachandran7296
@nirmalaramachandran7296 4 жыл бұрын
Thanx mam.... v helpful... 👍👍👍
@lalithakumarib1238
@lalithakumarib1238 9 ай бұрын
🙏namaskaram mam ..God bless you
@sayeesumathivmenon3026
@sayeesumathivmenon3026 4 жыл бұрын
വളരേ വളരേ നന്ദി ടീച്ചർ .... ഞാൻ ചെയ്യാം ....❤️❤️🙏
@TheMjv25
@TheMjv25 4 жыл бұрын
Beautiful and very encouraging! 🙏
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@SureshKumar-vc2lz
@SureshKumar-vc2lz 2 жыл бұрын
Wounderfull. God. Bless. You
@shameem1380
@shameem1380 4 жыл бұрын
God bless you mam. Padikkanoru moham
@mollymohan5855
@mollymohan5855 3 жыл бұрын
Mam njanum dashina vchu namaskarichu kondu saptha swarangalmuthal ennu thudangunnu anugrahikanam.🙏
@ajithakrishnakumar8932
@ajithakrishnakumar8932 4 жыл бұрын
Thank you mam... വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ...💞💞💞💞
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@vishalnathan4940
@vishalnathan4940 4 жыл бұрын
v v useful tips. tku v much maam.
@arjunarjunbadboy2325
@arjunarjunbadboy2325 4 жыл бұрын
Mam videos very help full thnku alone
@jessyjessy7380
@jessyjessy7380 3 жыл бұрын
🙏🙏🙏. Njanum. Manasildhekshinavechu. Padikkunnu. Vayasu53.und. mm.
@mathewbabu9993
@mathewbabu9993 3 жыл бұрын
Nalla teacher... good teaching... thanks madam..
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@annammaeyalil4702
@annammaeyalil4702 3 жыл бұрын
മാം നമസ്കാരം. നല്ല ക്ലാസാണു്. നല്ലവണ്ണം മനസിലാകുന്നുണ്ടു്. മാം, ഒരപേക്ഷയുണ്ടു്. ജണ്ടവരിശകൾ (അ, ഇ, ഉ, എ, ഐ) സ്വരത്തിലുള്ള ഒരു എപ്പിസോഡ് അപ്ലോഡ് ചെയ്യാമൊ, താങ്കൃു, മാം.
@Itsmeprakashpc
@Itsmeprakashpc 4 жыл бұрын
സരസ്വതി ദേവിയെ പോലുണ്ട് 🥰
@parameswaranramakrishnan1022
@parameswaranramakrishnan1022 4 жыл бұрын
MADAM TEACHER IS GODDESS MOOKAMBIKA HERSELF. I AM A NANO PERCUSSION ARTISTE ACCOMPANYING CLASSICAL DEVOTIONAL MUSIC.
@healingmalayalam6593
@healingmalayalam6593 4 жыл бұрын
@@parameswaranramakrishnan1022 😀😀
@shanavaskamal
@shanavaskamal 4 жыл бұрын
atinu mashinu deviye munpu kanda parichayavundo etra krytyavaye parayan?
@shemeemshemeem2632
@shemeemshemeem2632 4 жыл бұрын
ente guru..namikkunuu..daivam deerghayuss nalkatte
@007PRATHAP
@007PRATHAP 3 жыл бұрын
Hi prakash pc😊 Sheriyanu paranjathu 🙏🙏 mashine smuliloode yenikkariyam 👍👍
@jayasreecj766
@jayasreecj766 2 жыл бұрын
Super class tr 🙏🙏🙏🙏🙏
@reemareema3206
@reemareema3206 4 жыл бұрын
Thank you mom🙏. God bless you
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@anandhuanandhu2054
@anandhuanandhu2054 3 жыл бұрын
Very Useful. Thanks Ma..m
@nanduvipin1993
@nanduvipin1993 4 жыл бұрын
Super mam 🙏😍😍👌
@aiswaryasunil2641
@aiswaryasunil2641 4 жыл бұрын
Excellent 👍👌🙏
@bindhushiju4033
@bindhushiju4033 4 жыл бұрын
Good Voice Teacher 👌👌👌
@bindumohan6645
@bindumohan6645 4 жыл бұрын
Very very encouraging n very well explained.no words to thank you ma'am
@drdivyaranjith3531
@drdivyaranjith3531 4 жыл бұрын
Nice...very useful for practise👍
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@asharafkk2587
@asharafkk2587 4 жыл бұрын
Mabroook
@sanilvargheseofficial3158
@sanilvargheseofficial3158 4 жыл бұрын
👌👌👌💕💕💕🌹🌹🌹🙏🙏🙏 God bless you more and more,സിസ്റ്റർ, Lyrics, വീഡിയോ യിൽ കാണിച്ചാൽ ഒത്തിരി ഉപകാരം ആയിരിക്കും 🙏🙏🙏
@souparnikageetham
@souparnikageetham 3 жыл бұрын
U may like this also... kzbin.info/door/w_4ToNU5rUHekIEsruzh9w
@anilpjoy
@anilpjoy 4 жыл бұрын
Teacher 🙋‍♂️ nice teaching... mandhrastayi fast little difficult..🙏 but practicing hopefully ... Thank you teacher.🙏🌹
@manjulaiyer4026
@manjulaiyer4026 4 жыл бұрын
🙏🏻🙏🏻🙏🏻
@channel0.029
@channel0.029 4 жыл бұрын
Very good teaching 👏👏🌹
@mullooldiary
@mullooldiary 4 жыл бұрын
Great Thanks a lot
@lisytomy7585
@lisytomy7585 4 жыл бұрын
Thanks a lot checheeeee
@krishnakumarvarma3505
@krishnakumarvarma3505 4 жыл бұрын
Such an amazing help you are doing for all those singers and music lovers. Hats off to you.
@ammuvrvr
@ammuvrvr 7 ай бұрын
Sooper👍👍👍
@Dona-hr3nn
@Dona-hr3nn 4 жыл бұрын
Thank you mam.pallil padum ennalathe music padikanam enna aagraham varale nallayittundu pashe nadakkunnilla.This is much useful for me.
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@bindhushiju4033
@bindhushiju4033 4 жыл бұрын
Thank you Teacher 😊😊😊🙂🙂🥰🥰😇😇😌😌😌
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@aanivas2562
@aanivas2562 4 жыл бұрын
Mam, dwadasa swarangal padi tharumo? Chathursruthi rishabham and sudha rishabham difference oke manasilakan vendi plssssss 12 swarangaldem difference paranju padumo?
@walkytalkywithriyanandu6118
@walkytalkywithriyanandu6118 4 жыл бұрын
Mam njan Bhavani music collegialannu padikunnathe maminte kacheri njan kettitudairunnu mam annode samsarichitundairunnu mam thanku for this amazing video 😌😌
@suresh900s9
@suresh900s9 3 жыл бұрын
Supper👌👌👌
@aparnaramadas9957
@aparnaramadas9957 3 жыл бұрын
🌼🌼🌼🌼🌼🙏🙏🙏🙏മേം 💝
@sreekumar6468
@sreekumar6468 4 жыл бұрын
Mam onnu online classs start cheyummo please..🎼mam nte arukil vannu padikkanamennu agreham ind ...🎼..njan full tym smulil aaahnu..enik paadan orupaad ishttaah
@lissylissy5091
@lissylissy5091 4 жыл бұрын
Madam you are so cute and honest
@vimalavasudevan1141
@vimalavasudevan1141 4 жыл бұрын
Notes thannal nannayirunnu
@sivaranjinis6432
@sivaranjinis6432 4 жыл бұрын
Thank..you...thank you...so...much....teacher...😘😘🙏🙏🙏
@anasuyaveluthaduth6023
@anasuyaveluthaduth6023 2 жыл бұрын
You are the great Mam. It is very useful common people those who are wish to become a singer. Thank you Mam
@souparnikageetham
@souparnikageetham 2 жыл бұрын
If u like this u may like this also watch kzbin.info/www/bejne/p4OylWWsrbKNepY
@shinyjose8221
@shinyjose8221 4 жыл бұрын
Lyrics venam...padan budhimuttu und mam......
@zoomcam7706
@zoomcam7706 4 жыл бұрын
Great education
@manojs4481
@manojs4481 4 жыл бұрын
Very good information 👍❤️
@souparnikageetham
@souparnikageetham 3 жыл бұрын
Yes.. U may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@JJI-A
@JJI-A 4 жыл бұрын
Thanks a lot
15mts.Quick& very effective music practice session for all..
19:41
DR.Sudha Ranjith
Рет қаралды 93 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН