അവതാരകൻ ഉച്ചാരണം കുറച്ച് കൂടി ശ്രദ്ധിക്കണം. ഭ എന്ന അക്ഷരം ഫ എന്ന് ഉച്ചരിക്കുന്നത് അരോചകമായി തോന്നും
@studyingeducation61965 ай бұрын
Sir num tharo please
@dark_media_studio Жыл бұрын
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതിയിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന ആവാർഡുകളിലൊന്നായ വയലാർ അവാർഡ് ഈ കൃതിക്ക് 2017ൽ ലഭിച്ചു. മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" kzbin.info/www/bejne/h6OadJ6cjq6brMU
@sinirajmohan79173 жыл бұрын
MT യേയും M മുകുന്ദനേയും മാത്രമായ് വായന ചുരുങ്ങിയപ്പോഴാണ് ഈ പുസ്തകം ആരോ suggest ചെയ്തതും... വര്‍ഷങ്ങളായ് വായിച്ചു മറവിയിലേയ്ക്ക് പോയതായിരുന്നെങ്കിലും സാറിന്‍റെ അവതരണ ശൈലി കേട്ടപ്പോള്‍ വീണ്ടും വായിക്കാനായ് ആഗ്രഹം...പുനര്‍വായനയിലും ഹൃദ്യമാകുന്നവയുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി സാര്‍ ചേര്‍ത്തു വച്ചു തന്നൂ.... നഷ്ടപ്പെട്ട കുറേയേറെ പുസ്തകങ്ങള്‍ തിരികെ എടുക്കണം ... അക്ഷര പുണ്യങ്ങളെ ചേര്‍ത്തു പിടിയ്ക്കാന്‍...ഹൃദ്യമായ അവതരണം സാര്‍.....