1. മന : പാർട്ടി 2. മമ്മൂട്ടി : പാർട്ടി മന്ത്രി 3. സിദ്ധാർഥ് : പ്രാദേശിക പാർട്ടി നേതാവ് 4. അർജുൻ : പാർട്ടി അണികളായ പൊതുജനം 5. ചാത്തൻ : അടക്കിഭരണം 6. യക്ഷി : പാർട്ടി ആദർശം 7. മോതിരം : അധികാരം 8. കെടാവിളക്ക് : സൽപ്പേര് 9. പകിടകളി : ഇലക്ഷൻ 10. സമയം : വോട്ട് 11. ബ്രിട്ടീഷുകാർ : എതിർപ്പാർട്ടിക്കാർ 12. എതിർത്താൽ : ആക്രമണം 13. മനക്ക് പുറത്തു പോയാൽ : മരണം 14. മഴ : ബുദ്ധിമുട്ടിക്കൽ 15. പകിടവരെ : വിനയം 16. പകിട കഴിഞ്ഞാൽ : രൗദ്രം
@Speakell19708 ай бұрын
അതിഗംഭീരം ഭ്രമയുഗത്തിലെ സംഭാഷണങ്ങൾ
@dramminisguruvayur1849 ай бұрын
amazing interview unni,. I like TD Ramakrishnan as a writer..I read all books of him...