Sukham Oru Greeshmamirangiya bhoovil.....(Preetha Madhu)

  Рет қаралды 107,546

preetha madhu

preetha madhu

Күн бұрын

Пікірлер: 142
@rajeshraj-hn2wm
@rajeshraj-hn2wm 10 ай бұрын
2024ൽ കേൾക്കുന്ന ആരെങ്കിലും ഇണ്ടോ 😍😍
@kkkrishnankutty3593
@kkkrishnankutty3593 4 ай бұрын
അതെന്താ കേട്ടാൽ, സംഗീതം കാലാവർത്തിയാണ്
@PKPAREETHUKHAN-ig3sg
@PKPAREETHUKHAN-ig3sg 3 ай бұрын
ഉണ്ടല്ലോ,,, എന്തേ,, ഇതൊക്കെ അല്ലെ പാട്ട്
@sumeshkumar7503
@sumeshkumar7503 3 ай бұрын
ഞാനുണ്ട് 🥰
@MichaelThomas-z4g
@MichaelThomas-z4g 2 ай бұрын
ഉണ്ടിഷ്ട്ടാ ഞാനും...
@josephrajan5617
@josephrajan5617 Ай бұрын
Yes
@muralipv5170
@muralipv5170 11 ай бұрын
ഇതെന്തൊരു പാട്ടാണ്,100പ്രാവശ്യം കേട്ടാലും മടുക്കില്ല, മാഷും, ദാസ് സാറും മത്സരിച്ചു
@sudheeshkumar3796
@sudheeshkumar3796 Ай бұрын
സത്യം ❤❤❤
@kvsurdas
@kvsurdas Ай бұрын
" സുഖം... ".. അതങ്ങനെ സൗന്ദര്യത്തോടെ തുടങ്ങാൻ ഗാനഗന്ധർവ്വനല്ലാതെ ഈ ലോകത്താർക്കെങ്കിലും കഴിയുമോ? ❤❤❤❤
@Mujeeb-e3x
@Mujeeb-e3x Ай бұрын
Yes
@josemj9415
@josemj9415 Жыл бұрын
എത്ര സുന്ദരമായ ഗാനം സ്വരം അതിമധുരം ഇതുപോലെ പാടാൻ ആർക്കു കഴിയും.❤❤❤❤
@ismailpsps430
@ismailpsps430 2 ай бұрын
👍
@rajanijayakumar634
@rajanijayakumar634 Жыл бұрын
ആ ചിരി 🥰ആഹാ
@gvinod114
@gvinod114 Жыл бұрын
തേനിൽ ദുഃഖം ചാലിച്ചു കളഞ്ഞല്ലോ ദാസേട്ടാ... ഇങ്ങനെയൊക്കെ പാടിയാൽ കരയുകയല്ലാതെ മറ്റെന്തു ചെയ്യാൻ..
@ismailpsps430
@ismailpsps430 Жыл бұрын
👍🌹
@kareemtp3479
@kareemtp3479 10 ай бұрын
@jasminnasar8492
@jasminnasar8492 5 жыл бұрын
മനസാക്ഷിയിൽ പൊയ്മുഖം ചാർത്തി മനുഷ്യൻ മാത്രം ചിരിക്കുന്നു വളരെ സത്യമാണ് ഈ വരി ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്
@joyubinajulio7006
@joyubinajulio7006 8 ай бұрын
എത്രയോ അവാർഡുകൾ. തനിക്കിനി അവാർഡുകൾ വേണ്ട എന്ന് പറഞ്ഞ ചരിത്രത്തിലെ ഒരേ ഒരു ഗായകൻ: ദാസേട്ടൻ.
@basanthms74
@basanthms74 9 күн бұрын
പക്ഷേ പിന്നീട് അദ്ദേഹം ആ അഭിപ്രായം മാറ്റി അല്ലെങ്കിൽ സംസ്ഥാന അവാർഡുകൾ 50 കഴിഞ്ഞേനെ ( All languages)
@shajichekkiyil
@shajichekkiyil 7 ай бұрын
സുഖം...ഒരു ഗ്രീഷ്മമിറങ്ങിയ... ദാസേട്ടൻ ശരിക്കും സുഖിപ്പിച്ചു ആ വരികളിൽ❤
@Sunilkannur-05
@Sunilkannur-05 7 ай бұрын
2024/മെയ്‌ 18ന് ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സ്‌ 1981ൽ.. ആ റേഡിയോ ഗാനം എന്റെ കാതുകകളിൽ പതിയുന്നു 🥰🥰❤❤❤
@gautamu4428
@gautamu4428 9 ай бұрын
ജോൺ സൺ മാഷ്, ദാസേട്ടൻ ഈ ഗാനത്തിലൂടെ നമ്മെ കരയിച്ചു കളഞ്ഞല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jojijoseph6491
@jojijoseph6491 6 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@shanmughadas......kattippa2849
@shanmughadas......kattippa2849 3 жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും, ജന്മങ്ങൾ എത്ര കൊഴിഞ്ഞാലും, ഈ ശബ്ദത്തിന് മരണമില്ല ദാസേട്ടാ.....
@babupj5322
@babupj5322 7 ай бұрын
വിരലിൽ എണ്ണാവുന്ന മ്യൂസിക്ക് ഉപകരണങ്ങളും വച്ചാണ് ഇങ്ങനെ തകർത്തതെന്നു വിചാരിക്കണം. അപാരം തന്നെ. എന്താ തബല വായന.ദാസേട്ടനെ കുറിച്ച് ഒന്നും പറയുന്നില്ല.
@dencydency8117
@dencydency8117 10 ай бұрын
സൂപ്പർ സോങ്. മലയാളത്തിലെ അത്യുഗ്രൻ ഗാനങ്ങളിൽ ഒരെണ്ണം
@manuyadu1
@manuyadu1 3 жыл бұрын
ഹൊ..എന്താ വരികൾ,..അതിനൊത്ത സംഗീതം...അതിനൊത്ത വികാര ഭരിതമായ ആലാപനം....❤️
@jojijoseph6491
@jojijoseph6491 6 ай бұрын
❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊
@karthikeyanannangat3077
@karthikeyanannangat3077 Жыл бұрын
ഗംഭീര ഗാനം ഗാനരചനയിൽ ഗ്രീഷ്മം എന്ന വാക്കാണ് ഏറ്റവും യോജിച്ചത് ഒരു ലേഖനത്തിൽ വായിച്ച പ്രകാരം വേനൽ എന്നായിരുന്നുവെങ്കിൽ ഒരിക്കലും നന്നാകില്ലായിരുന്നു ആ വാക്ക് ദാസേട്ടന്റെ ഗംഭീരമായ ശബ്ദത്തിൽ വന്നപ്പോൾ കേമമായി. ആർക്കെയ്ക്കും ജോൺസൺ മാസ്റ്റർക്കും അഭിനന്ദനങ്ങൾ
@shajumonpushkaran3167
@shajumonpushkaran3167 10 ай бұрын
ശ്രീഷ്മത്തിന്റെ അർത്ഥം എന്താ....
@rajeevraghavraj6531
@rajeevraghavraj6531 3 жыл бұрын
എന്തൊരു ശബ്ദമാണിത് ❤️❤️❤️
@preethamadhu1840
@preethamadhu1840 8 жыл бұрын
കദനങ്ങള്‍ തന്‍ കടന്നല്‍ കൂട്ടില്‍ വദനം കാട്ടി എന്‍ മോഹം നോവിന്‍ പൂവായ്‌ എന്നില്‍ വിടര്‍ന്നു നയനം തുളുമ്പും സ്വപ്‌നങ്ങള്‍ സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം......
@sarath2941
@sarath2941 Жыл бұрын
@jojijoseph6491
@jojijoseph6491 6 ай бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@josephdias3482
@josephdias3482 3 жыл бұрын
The expression of "sukham" after the laughing part is amazing. Only Yesudas can sing like this.
@abhayanraj6544
@abhayanraj6544 3 жыл бұрын
എത്രയോ ജന്മം കാത്തിരുന്ന ഗാനം ഇനിയും തപസിരിക്കാം ഇതു പോലുള്ള ഗാനങ്ങൾ പിറക്കാൻ ❣️❣️❣️❣️ 💕
@preethamadhu1840
@preethamadhu1840 8 жыл бұрын
സത്യമിവിടെ ശരശയ്യകളില്‍ നിത്യം തല്‍പ്പം തിരയുമ്പോള്‍ മനസാക്ഷികളില്‍ പൊയ്മുഖം ചാര്‍ത്തി മനുഷ്യന്‍ മാത്രം ചിരിക്കുന്നു സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം..........
@harshadsajjad3406
@harshadsajjad3406 2 жыл бұрын
😔👌👌👌👌സത്യം
@jacobphilip1942
@jacobphilip1942 Жыл бұрын
😭satyam
@Mujeeb-e3x
@Mujeeb-e3x Ай бұрын
ഇതിന്റെ അർത്ഥം പറയുമോ എന്താണ് കവി ഉദേശിച്ചത്‌ എന്നും
@gangadharann.v4350
@gangadharann.v4350 2 жыл бұрын
ഗാനം എഴുതിയ ആൾ ക്കും വേണം അംഗീകാരം.
@rajanijayakumar634
@rajanijayakumar634 4 ай бұрын
മന:സാക്ഷികളിൽ പൊയ്മുഖം ചാർത്തി..... മനുഷ്യൻ മാത്രം ചിരിക്കുന്നു........😢😢😢
@hemanthanrr8229
@hemanthanrr8229 Жыл бұрын
ആലാപനം, വരികൾ, സംഗീതം. Instrumental ടെക്‌നിഷ്യൻ, റെക്കോർഡിങ്... Total combination of harmony. കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി കൂടുന്നു.
@arunpushkaran5175
@arunpushkaran5175 8 ай бұрын
ദാസേട്ടൻ ❤
@chandrasekhar7090
@chandrasekhar7090 2 жыл бұрын
The Dasettan's voice takes me very close to God. Singing, lyrics and music all are in perfect harmony.
@iqbalvatakara9324
@iqbalvatakara9324 2 жыл бұрын
Jhonson മാഷിന്റെ ഒരു അപാര composition 👏👏😢😢😢😢❤️❤️❤️❤️❤️😘❤️
@preethamadhu1840
@preethamadhu1840 8 жыл бұрын
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം.......
@ull893
@ull893 Жыл бұрын
My wonder is without Dasettan, can this song even exist!!!!!!!!!!!!!❤❤️❤❤️❤❤️
@ambukt2719
@ambukt2719 Жыл бұрын
ആർ കെ ദാമോദരൻ സാർ ഇൻ്റെ വരികൾ
@9846460444
@9846460444 3 жыл бұрын
ജോൺസൺ മാഷ്.... സ്വീറ്റ് മെലഡി...!! ഒരു എം. ബി. എസ് ടച്ച്‌ പല്ലവിയിൽ. 😍
@vsankar1786
@vsankar1786 Ай бұрын
സത്യധർമ്മങ്ങൾ മുറിവേറ്റുവീഴുന്ന സംസാര രണാങ്കണത്തിൽ ,മനസ്സാക്ഷി പണയംവച്ച് ലക്ഷ്യം നേടുന്ന മനുഷ്യർക്കിടയിൽ സുഖമെന്ന മരീചിക തേടിയലയുന്ന ഹതാശനായ കഥാനായകൻ... പ്രതിഭാധനനായ RKദാമോദരൻ്റെ കാലികപ്രസക്തിയുള്ള രചന.. സംഗീതസാമ്രാട്ട് ജോൺസൺമാഷുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസ്സിൽ വിഷാദതിരയിളക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@s.sindhudeviramesh7428
@s.sindhudeviramesh7428 4 жыл бұрын
Dasettanum, Johnson mashnum R K Damodaran mashnum Pranamam 🙏🙏🙏🙏🙏
@UshaDevdas-pk6df
@UshaDevdas-pk6df 11 ай бұрын
ഇതു പോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ
@SunilKumar-nd1bn
@SunilKumar-nd1bn Жыл бұрын
Great.... Composition 🙏❤️🌹 Great.... Music 🙏❤️🌹 Great... Das sir🙏🙏❤️❤️🌹🌹
@vineeth123vinu1
@vineeth123vinu1 2 жыл бұрын
Johnson master dasettan combo🥰❤️🥰🥰
@dradityasuresh4126
@dradityasuresh4126 2 жыл бұрын
Johnson mash ❤️🙏
@SURESHKUMAR-di6xb
@SURESHKUMAR-di6xb 2 жыл бұрын
മനസ്സിൽ സ്നേഹവും ദു:ഖവും നഷ്ടങ്ങളും ഒക്കെ കോരിച്ചൊരിയുന്ന വരികൾ ! ഹൊ !!
@retnakumars6946
@retnakumars6946 4 жыл бұрын
കദനങ്ങൾ..തൻ കടന്നൽ കൂ..ട്ടിൽ വദനം..കാട്ടി എൻ മോഹം.. കദനങ്ങൾ..തൻ കടന്നൽ കൂ..ട്ടിൽ വദനം..കാട്ടി എൻ മോഹം.. നോവിൻ പൂവായ് എന്നിൽ വിടർന്നു.. നയനം തുളുമ്പും സ്വപ്‌നങ്ങൾ.. സുഖം..ഒരു ഗ്രീഷ്മമിറങ്ങിയ ഭൂ..വിൽ നിഴൽ മാത്രം... ബ്യൂട്ടിഫുൾസോങ്.. താങ്ക്സ് പ്രീത..
@shahjahankhamza1043
@shahjahankhamza1043 2 ай бұрын
Thanks Preetha for this beautiful & meaningful song ❤
@gangadharann.v4350
@gangadharann.v4350 2 жыл бұрын
സംഗീതമായാലോകം തീർത്തു👏👏
@deepakdeepak1777
@deepakdeepak1777 Жыл бұрын
Johnson master magic
@harishkalabhavanrtv
@harishkalabhavanrtv 2 жыл бұрын
Hi... Preetha Chichi Kuduthal Parijayappedaan thaalparyamundu..... .....Sangeethavumaayi bendhappettu... .... ... .. .
@VarkeyChacko-u7z
@VarkeyChacko-u7z 9 ай бұрын
Pls, karokke, സുഖം ഒരു ഗ്രീഷ്മമം
@pravinp6956
@pravinp6956 3 жыл бұрын
മനോഹര ഗാനം.
@kvchacko1550
@kvchacko1550 10 ай бұрын
pls കരോക്കെ ഇടുമോ
@sujakssuja7467
@sujakssuja7467 3 жыл бұрын
കേൾക്കുമ്പോൾ ഒരു പ്രത്യേകതരം ഫീലുള്ള ഗാനമാണിത്
@gautamu4428
@gautamu4428 Жыл бұрын
ജോൺസൺ മാഷ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏
@rajeevankalarikkal
@rajeevankalarikkal 4 жыл бұрын
സൂപ്പർ
@thomasjacob155
@thomasjacob155 2 жыл бұрын
What a feel Dassetta!
@sebastianvarkey7623
@sebastianvarkey7623 11 ай бұрын
ഒരാഴ്ച്ച മുമ്പാണ് ആദ്യമായി ഞാൻ ഈ ഗാനം കേട്ടത്. ഞാനും പാടി SM ൽ upload ചെയ്തു.
@ecstacy3601
@ecstacy3601 5 жыл бұрын
ദാസ്സേട്ടൻറ്റേ എൻപതാം ജന്മദിനതോടനുബന്ധിച്ച് മാത്രഭൂമിയിൽ കണ്ട ഫീച്ചർ വായിച്ചപോഴാണ് ഇങ്ങനൊരു പാട്ടിനെ കുറിച്ച് ഇരുപത്തൊന്ന് വയസ്സുകാരനായ ഞാനറിയുന്നത്.ഉടൻ തന്നെ കേൾക്കുകയുണ്ടായി.ഹൊഹ്,,,കുറച്ച് നേരം ഞാൻ ദേവലോകത്തിലായ പോലെ.⚛
@ull893
@ull893 Жыл бұрын
What was the context of this being discussed in മാതൃഭൂമി.. Curious to know.. Please share. Thank you ❤
@devikasuresh8781
@devikasuresh8781 Жыл бұрын
👍🌷
@SunilKumar-ob7tr
@SunilKumar-ob7tr Жыл бұрын
54 vayassilum nhaan eepatu kelkunnu
@ismailpsps430
@ismailpsps430 Жыл бұрын
​@@SunilKumar-ob7tr👍💐🌹🙏
@WilsonCheruvathoor-f4n
@WilsonCheruvathoor-f4n Жыл бұрын
😂
@dradityasuresh4126
@dradityasuresh4126 2 жыл бұрын
Lyrics 👌👌 Music 🎵👌👌 Singing 👌👌
@rajukuttymathai9020
@rajukuttymathai9020 Жыл бұрын
Thanks for uploading this ever lasting Song. A big salute to all behind the creation and rendering of this hear touching Song. Special thanks to Preetha.
@mathewjose7030
@mathewjose7030 Жыл бұрын
No words to explain Johnson Mash's talent. Exeptional composition 🙏
@AnsonAntony-zr6pm
@AnsonAntony-zr6pm Жыл бұрын
Etthra..hrudhyamyittanu.. dasettan..ee..gaanam.. aalapikkunnathu...orupadorupadu..nanniyode..
@vineshappu2066
@vineshappu2066 11 ай бұрын
ഗ്രീഷ്മമിറങ്ങിയ....... അത് തകർത്തു
@tmadanmenon
@tmadanmenon 2 жыл бұрын
The song is a philosophical one that depicts the agony and despair of the protagonist ( Prem Nazir in a righteous Police officer' role) . Very good lyrics by Damodharan for the tune composed by Johnson Master..... ഈ ഗാനം ദാർശനികമായ ഒന്നാണ്, അത് നായകന്റെ വേദനയും നിരാശയും ചിത്രീകരിക്കുന്നു (ഒരു നീതിമാനായ പോലീസ് ഓഫീസറുടെ വേഷത്തിൽ പ്രേം നസീർ). ജോൺസൺ മാസ്റ്ററുടെ ഈണത്തിന് ദാമോധരന്റെ വളരെ നല്ല വരികൾ.
@reshmaashokan5191
@reshmaashokan5191 Жыл бұрын
ഈ രംഗത്ത് മധു സാർ ആണ് അഭിനയിക്കുന്നത്. നസീർ സാർ അൽപ്പം കഴിഞ്ഞാണ് പോലീസ് ഓഫീസർ ആയി വരുന്നത്.
@shareefcp99
@shareefcp99 4 жыл бұрын
My dear songs
@GeethaPC-fp7be
@GeethaPC-fp7be 5 ай бұрын
Very nice song ❤
@mcshaji1923
@mcshaji1923 2 жыл бұрын
It's all. Right preetha madhu, Because man is a mystery. Pandite mundakayam ✍️❤️🍅
@aliakbarakbar9110
@aliakbarakbar9110 6 жыл бұрын
Manoharam
@preethamadhu1840
@preethamadhu1840 6 жыл бұрын
Thankss :))
@Ashivlogzz
@Ashivlogzz 3 жыл бұрын
Surprising Johnson's music..
@starlink4760
@starlink4760 3 жыл бұрын
എന്റെ favorite -ൽ ഒന്ന് 👍👍👍
@Abhaivariath
@Abhaivariath 2 жыл бұрын
ജോൺസൺ മാഷ് 🙏🥰
@anandakumar1697
@anandakumar1697 Жыл бұрын
Dedication from all sides🙏🙏🙏🙏
@prathapanpillai8144
@prathapanpillai8144 Жыл бұрын
Preetha ji ❤
@karthikeyanannangat3077
@karthikeyanannangat3077 Жыл бұрын
Good song
@VijayanAmaravila
@VijayanAmaravila 8 ай бұрын
ജോൺസൺ. മാഷിന്.. മരണമില്ല......
@retnakumars6946
@retnakumars6946 5 жыл бұрын
മനോഹരമായ വരികൾ...
@sasidharan897
@sasidharan897 3 жыл бұрын
Super song
@SureshBabu-dy1yl
@SureshBabu-dy1yl 4 жыл бұрын
great composer Johnson mash
@radhakrishnapanicker7976
@radhakrishnapanicker7976 4 ай бұрын
Yes, bro
@sreekrishnank5850
@sreekrishnank5850 5 жыл бұрын
What a song.... Thank u Preethu...
@baijumanand9694
@baijumanand9694 2 жыл бұрын
...സുന്ദരം...
@VlogNexus01
@VlogNexus01 Жыл бұрын
Super song❤❤❤❤🌷
@josephrajan5617
@josephrajan5617 Ай бұрын
Yes
@telmatrivili3283
@telmatrivili3283 2 жыл бұрын
Orikkalum pokathirikkatte e pattu varum thalamuryum padatte
@thomaskutty3801
@thomaskutty3801 6 ай бұрын
ജോൺസൺ മാഷ്🙏🌹🌹
@radhakrishnannair5994
@radhakrishnannair5994 4 ай бұрын
❤❤❤
@rameshmini708
@rameshmini708 11 ай бұрын
🙏🙏🙏
@soushas8254
@soushas8254 7 ай бұрын
❤❤❤❤❤😍🥰🔥❣️🤩
@vineeshvdev8522
@vineeshvdev8522 4 жыл бұрын
Nobody can this like dasetan
@praseedo.k7514
@praseedo.k7514 11 ай бұрын
ഞാൻ മുന്നേ ആശയുടെ ഒരു പ്രോഗ്രാം in asianet have seen
@siddiquemohammed803
@siddiquemohammed803 Жыл бұрын
❤❤❤❤❤❤
@saritha5759
@saritha5759 7 ай бұрын
❤🎉
@kunjayapandas7219
@kunjayapandas7219 2 жыл бұрын
💐💐🥰❤️❤️❤️
@user-gq3mp8ou9r
@user-gq3mp8ou9r 4 жыл бұрын
Nice song
@pveeskerala4846
@pveeskerala4846 9 ай бұрын
Inium koodi vardham jeevikanam
@sreejithk4864
@sreejithk4864 Жыл бұрын
🎉🎉🎉🎉🎉😂😂😂😂😂what to say...
@WilsonCheruvathoor-f4n
@WilsonCheruvathoor-f4n Жыл бұрын
😢
@amrutham500
@amrutham500 6 ай бұрын
നമിക്കുന്നു മഹാന്മാരെ 🙏♥♥♥♥♥♥♥♥♥♥♥
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 26 - 02 - 2024 🌹
@demat7774
@demat7774 Ай бұрын
Coming to watch after pisharaddys program 😊
@rajeshjoseph1416
@rajeshjoseph1416 7 ай бұрын
ഈ പാട്ടിൻ്റെ അർഥം ഒന്ന് പറഞ്ഞ് തരാമോ ആരെങ്കിലും?
@WilsonWilsonb-c8l
@WilsonWilsonb-c8l 10 ай бұрын
നയന o തുളു ന്നില്ല ഇനെത്തലോ കത്ത്......?
@mohananac4206
@mohananac4206 3 жыл бұрын
Pandu renjiniyil keta patu orthatha...
@roypm7894
@roypm7894 Жыл бұрын
Roy P m
@sajeeshsasidharannairsajee8237
@sajeeshsasidharannairsajee8237 3 жыл бұрын
ആദ്യം അനിർവ്വചനീയം
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം.. കദനങ്ങള്‍ തന്‍ കടന്നല്‍ കൂട്ടില്‍ വദനം കാട്ടി എന്‍ മോഹം നോവിന്‍ പൂവായ്‌ എന്നില്‍ വിടര്‍ന്നു നയനം തുളുമ്പും സ്വപ്‌നങ്ങള്‍... സത്യമിവിടെ ശരശയ്യകളില്‍ നിത്യം തല്‍പ്പം തിരയുമ്പോള്‍ മനസാക്ഷികളില്‍ പൊയ്മുഖം ചാര്‍ത്തി മനുഷ്യന്‍ മാത്രം ചിരിക്കുന്നു.....
@ushadevib7072
@ushadevib7072 3 жыл бұрын
Super song strong feelings
@PunchiriVijayanarukil
@PunchiriVijayanarukil 6 ай бұрын
ഒരുത്തന് ഈ പാട്ടിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ ആദ്യം പോയി മലയാള സാഹിത്യം പഠിക്ക് അപ്പോൾ മനസ്സിലാക്കും
K J Yesudas | Ethile Ekanaye | Shyam | Ottappettavar | Evergreen Malayalam Film Song
4:32
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.....
4:55
Pradip Somasundaran (Official)
Рет қаралды 3,2 МЛН
Kalpantha Kalatholam Full Video Song | HD |  Ente Gramam Movie Song
4:33
Wilson Video Songs
Рет қаралды 7 МЛН
Nashta Swargangale - Veenapoovu (1983) - Yesudas - Sreekumaran Thampi - Vidyadharan (vkhm)
5:01
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН