കൂടോത്രക്കാരിക്കു കിട്ടിയ മുട്ടൻ പണി ghost

  Рет қаралды 8,295

Sunil Sunder raman

Sunil Sunder raman

Күн бұрын

Пікірлер: 52
@aswathys7078
@aswathys7078 6 ай бұрын
ente ammayi ammayum ethupoley njnan ente veetil nilkuva ,
@Binu-y9g
@Binu-y9g 6 ай бұрын
എന്റെ അതേ അവസ്ഥ ആണ് sir 🙏
@nisha21may
@nisha21may 6 ай бұрын
എനിക്കും കിട്ടിയിട്ടുണ്ട്. ഭർത്താവിൻ്റെ അമ്മയുടെ കൂടോത്രം.
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@sreejasreeja7426
@sreejasreeja7426 6 ай бұрын
Enikkum cheytha ammayi ipol mental patient aanu inganeyullavarde avasanam inganeyokke thanne daivasiksha urappanu
@abeyjohn8166
@abeyjohn8166 6 ай бұрын
​@@sreejasreeja7426thirichadi kittum urappu
@sarathgopalharipad7590
@sarathgopalharipad7590 6 ай бұрын
Ente ammayum cheithu njangalude kudumbam nashikkuvan..😢😢😢😢😢
@seenanair1756
@seenanair1756 6 ай бұрын
Ethu thanne ente avasha
@sangeethasajeev1999
@sangeethasajeev1999 6 ай бұрын
Nte ammayi ammayum cheythu.. pakshe. .. njnum hus um pirinju thaamasikkanu.. kalyanam kazhichu. 6months poolum jeevichattilla.. njangalu.. njn ottakkay.. avaru ethupole thanne.. avarude swantham makalude bharthavilum cheythu.. athu kondu.. makalum bharthavum avarude kuttikalum.. ipo nte hus nte vtl aanu thaamasam..
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 6 ай бұрын
എങ്ങനെ അറിഞ്ഞു
@sangeethasajeev1999
@sangeethasajeev1999 6 ай бұрын
@@സന്തോഷംസമാധാനം ammayi achante veettukar thanne paranju.. same kaaryam cheythu.. achante veettukaril nnu pirippichu.... 😆
@abeyjohn8166
@abeyjohn8166 6 ай бұрын
Nannayi thirichadi kittanam
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@bindhuanil2254
@bindhuanil2254 6 ай бұрын
Ente ammayiamma yum ithupoleyanu 18varsham kazhingu
@remyaremesh8552
@remyaremesh8552 6 ай бұрын
!9 ?
@priyankavs6404
@priyankavs6404 5 ай бұрын
Sir എന്റെ അമ്മാവന്റെ ഭാര്യ അവരുടെ വീടിന്റെ പടിഞ്ഞാറെ മൂലയില്‍ vilakku kathikkunnund അതും രണ്ടെണ്ണം. അവരുടെ വീട്ടില്‍ ഒരിക്കല്‍ ഒരു preshnamundayapol എന്നോട് നിന്റെ അച്ഛനെ പറഞ്ഞ്‌ vittappole muttanpani തരുമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് orathath achanu ഒരു cancer വന്നാണ് മരണപ്പെട്ടത് എന്നാൽ achan marikkunna naalvare avar vilakkukathichirunnu.. Enik ഇങ്ങനത്തെ കാര്യത്തിൽ അറിവില്ല. ഇപ്പൊ വീണ്ടും pazhaya സ്ഥാനത്ത് vilakku kathikkunnu. ഇതൊക്കെ ശെരിക്കും ഉള്ളതാണോ. Arivillaymakond chothikkunnathanu. (Ariyinnavar paranju തരണം)
@vishnutp3430
@vishnutp3430 6 ай бұрын
നമസ്കാരം തിരുമേനി sugano.. നിങ്ങടെ വിഡിയോ കാണാൻ നല്ല രസം ആണ്
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@prabhurajvs5889
@prabhurajvs5889 6 ай бұрын
നമസ്തേ 🙏
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@Maalu-ug8to
@Maalu-ug8to 6 ай бұрын
തിരുമേനി എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ പോയാൽ എനിയ്ക്ക് മാത്രം ഭയങ്കരവായ ദുരിതങ്ങൾ ആണ്. നിത്യ ജീവിതത്തിലെ കാര്യങ്ങൾക്ക് പോലും ഞാൻ വല്ലാതെ കഷ്ടപ്പെടുന്നു. വേറെ എവിടെ പോയാലും ഇങ്ങനൊരു പ്രേശ്നവില്ല. ഇത് ആർക്കും മനസ്സിലാകുന്നില്ല പറഞ്ഞിട്ട്, വീട്ടിലുള്ള മറ്റാർക്കും കുഴപ്പവില്ലല്ലോ പിന്നെ എനിയ്ക്ക് മാത്രം എന്താണ് എന്ന രീതിയിൽ ആണ് ഭർത്താവ് വരെ ചോദിക്കുക. എന്ത് ചെയ്യും.
@user-ie9we3bi7h
@user-ie9we3bi7h 6 ай бұрын
Ippol idunna oro videoyum valare gunakaramanu
@sunilsunderraman
@sunilsunderraman 6 ай бұрын
നന്ദി
@saranyaakhil4435
@saranyaakhil4435 6 ай бұрын
Namaskaram Thirumeni 🙏 Ente lifi lum same edhenne.edhu polethe kure ammaymar lokath paladuthum und .
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@SreejaArya-x8d
@SreejaArya-x8d 6 ай бұрын
Yantay ammayi enghanay thanay. Yantay bharthavintay ullilum koduthu vashathaki
@vaishakhp
@vaishakhp 6 ай бұрын
സർ എനിക്ക് കൂടോത്രം ഏറ്റിട്ടുണ്ട്, അത് കഫത്തിന്റെ രൂപത്തിലാണ് ബാധിച്ചത്
@RhododendronRhodo
@RhododendronRhodo 6 ай бұрын
Hello sir
@shynidaya956
@shynidaya956 6 ай бұрын
🙏🙏നമസ്കാരം തിരുമേനി🙏🙏🙏
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@Mm-ww9jd
@Mm-ww9jd 6 ай бұрын
🙏🙏🙏🙏
@Maalu-ug8to
@Maalu-ug8to 6 ай бұрын
കൂടോത്രം കാരണം ഗർഭസ്ഥ ശിശുവിന് ആപത്ത് വരുമോ തിരുമേനി. ആദ്യത്തെ കുഞ്ഞിനെ ഗർഭിണി ആയിരുന്നപ്പോൾ, എൻ്റെ അമ്മയും അമ്മയമ്മയും ഒരു കാരണവും കൂടാതെ എന്നെ ശത്രുവിനെ പോലെ കണ്ട് ദ്രോഹിച്ചു. കുഞ്ഞിനോട് പോലും ഒരു പരിഗണനയും കാട്ടിയില്ല. കുഞ്ഞിന് വൈകല്യങ്ങളും ആയി ജനിച്ചു, ദിവസങ്ങൾക്കകം മരിച്ചു. പരമ്പര്യവയി ഞങ്ങൾക്ക് കുടുംബത്തിൽ ആർക്കും അങ്ങനൊരു വൈകല്യം ഇല്ല. ഇത് ഏതെങ്കിലും ശത്രുദോഷം കാരണം വരുമോ.
@PriyaPriya-jy2wh
@PriyaPriya-jy2wh 6 ай бұрын
നമസ്കാരം തീരുമോനി🙏
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@LathaJayan-is8jw
@LathaJayan-is8jw 6 ай бұрын
കൂടോത്രം സത്യം മാണോ എന്നാൽ ചെയ്യുന്നവർക്കും ഒരു തിച്ചടിയും കിട്ടുന്നില്ല. ഒന്നും അറിയാത്തവർ കഷ്ടപ്പെടുന്നു.❤
@abeyjohn8166
@abeyjohn8166 6 ай бұрын
Koodothram sathyamanu
@zeushelios-xb7cl
@zeushelios-xb7cl 6 ай бұрын
തിരിച്ച് കിട്ടിയവർ ഉണ്ട് എൻ്റെ വീടിന് അടുത്ത് ,അവതുള്ള കാലത്ത് മൊത്തത്തിൽ കൂടോത്രം അണ് ,ഇപ്പം പകുതിയും തളർന്നു കിടപ്പാണ് ,ഒരു നാൾ തിരിച്ച് കിട്ടും 💯
@gopikrishnan138
@gopikrishnan138 6 ай бұрын
എന്റെ മകളനുഭവിച്ചതാണിത്.സഹിക്കവയ്യാതെന്റെ മകള് കിടക്കുന്ന മുറിയില് ഭറ്ത്താവിന്റെ വീട്ടില് തൂങ്ങിമരിച്ചു.ഒരുമകനും ഉണ്ട് അതും അവരുടെ കൈയ്യിലാണ് അവള് B-tec പാസായതായിരുന്നു.സഹിക്കാന് പററില്ല.
@manjuaarav3601
@manjuaarav3601 6 ай бұрын
My life
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@GeethaBhai-ss7bm
@GeethaBhai-ss7bm 6 ай бұрын
നമസ്കാര് തിരുമേനി
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@NM-vs5lg
@NM-vs5lg 6 ай бұрын
കേട്ടിട്ട് ആ സ്ത്രീ npd എന്ന രോഗം ഉള്ളവരാണ്
@Sribadhra
@Sribadhra 6 ай бұрын
Correct💯
@MinithaS-j5l
@MinithaS-j5l 6 ай бұрын
അമ്മായിയെ dhrohikkunna മരുമകള്‍ ക്ക് എന്ത് കിട്ടും
@sunilsunderraman
@sunilsunderraman 6 ай бұрын
ശിക്ഷ
@Valhamdulilla
@Valhamdulilla 6 ай бұрын
കൂടോത്രം ചെയ്യുന്ന സ്ഥലം എവിടെയാണ്
@santhosh7914
@santhosh7914 6 ай бұрын
ആവോ ആർക് അറിയാം
@amals2454
@amals2454 6 ай бұрын
എന്താ വല്ലവനും പണി കൊടുക്കാനാണോ സ്ഥലം തിരക്കുന്നതു ?
@lekha817
@lekha817 6 ай бұрын
🙏
@jayasree6278
@jayasree6278 6 ай бұрын
🙏🙏🙏
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 41 М.