എല്ലാവർക്കും നല്ലത് വരണേ എന്ന് ആദ്യം പ്രാർത്ഥിച്ചു നോക്കുക. പിന്നെ എല്ലാം നന്നാവും.
@gopiolancheri800516 күн бұрын
ശരിയാവും
@pradeepkumarp34903 жыл бұрын
സ്വാമിയേ അയ്യപ്പോ
@vijayakumari92412 жыл бұрын
കുട്ടി കാലം,ഓർമ്മ വരും.എനിക്കു ഏറെ ഇഷ്ട മാണ്.സാമിശരണഠ
@FarmhouseKitchenByRaji4 жыл бұрын
അയ്യപ്പ ഭക്തരൊണ്ടെങ്കിൽ ഒരു ലൈക്ക് വെച്ചിട്ട് പോണേ 😍😍😍😍
@saraswatinair6664 жыл бұрын
Sooper
@vvishnu574 жыл бұрын
Like nn vendi ayappane muthaladukkunno...
@arunjayachandran32544 жыл бұрын
👍
@FarmhouseKitchenByRaji4 жыл бұрын
@@vvishnu57 ഇല്ലെന്നേ അയ്യപ്പഭക്തർ ലൈക്ക് ചെയ്യുമ്പോൾ ഒരു സന്തോഷം 😍😍
@vijayanvp28174 жыл бұрын
@@aarurm2706 vijyan
@sujathashaji80722 ай бұрын
ഇത് കേൾക്കുമ്പോൾ മനസിന് വല്ലാത്ത കുളിർമ്മ തോന്നും കുട്ടിക്കാലം. ശരണം വിളി 🙏🙏🙏🙏🙏
@kunchusahadevanpillai80432 жыл бұрын
Congratul a lot more coaurtes waitery for Punchin your Golden I working linkling twinkle Marvelous strong feet Stoo Jai Jai Jai Jai Jai Jai Jai Jai Sir
@vasanthakv17812 жыл бұрын
സ്വാമി ശരണം.പൊന്നയപ്പാ അവിടുത്തെ ഭക്തിഗാനം എത്ര കേട്ടാലും പിന്നേയും കേൾക്കാൻ കൊതിയാവും.
ഭഗവാനെ എല്ലാ ജനങ്ങളെയും കൊറോണയിൽ നിന്ന് രക്ഷിക്കണം
@sarangmaneesh74275 жыл бұрын
മലയാളികളുടെ..... സ്വകാര്യ അഹങ്കാരം..... ഇത് പോലുള്ള പാട്ടുകൾ..... നമ്മുക്ക് കേൾക്കാൻ പറ്റിയത്....... എപ്പോ കേട്ടാലും....... ഒരു പ്രേത്യേക...... ഉണ്ടാകും...
കാലമേ നീ ഞങ്ങളെ എത്ര സ്നേഹ മനസ്സോടെ ഒരുമിപ്പിച്ചു..അന്ന് ദാരിദ്ര്യമായിരുന്നെങ്കിലും. ഞങ്ങളുടെ ഹൃദയം എത്ര സംഭന്ന മായിരുന്നു...ഇന്ന് എല്ലാമുണ്ട് എന്റെ അയ്യപ്പാ.. പക്ഷേ ഹൃദയ ത്തിന്റെ പൾസുകൾ മൊബൈൽ ടവർ നിയന്ദ്രിക്കുന്നകാലം. ആർക്കും ഒന്നും ഏകീകരണമില്ലല്ലോ ഇതെന്തു കാലമാണെന്റയ്യപ്പാ 🙏🙏🙏🙏❤❤❤
@gopalakrishnankgopalakrishnank Жыл бұрын
Aqswamysaranamayyappa
@vineethasarath49892 жыл бұрын
അന്നും ഇന്നും ഈ പാട്ടുകൾ കേട്ടാലേ നോയമ്പിന്റെ ആ ഒരു ഫീൽ ശെരിക്കും തോന്നു അന്നേരമേ മനസ് ഭക്തി സാന്ദ്രമാകു
@SobhanaSasi-s9rАй бұрын
സ്വാമിയേ ശരണമയ്യപ്പ....... നാളെ എന്റെ ഭർത്താവും മക്കളും മലകയറാൻ വരുന്നുണ്ടേ, അവരെ കാത്തുകൊളേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@santhoshcc45353 жыл бұрын
ഭക്തവത്സൽസലൻ......അയ്യപ്പൻ....
@pranilkesav97134 жыл бұрын
ഹരിഹരസുധൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണം അയ്യപ്പ
@sunilkumarkk61644 жыл бұрын
പണ്ടു തൊട്ടെ ,,, മനസ്സിൽ അയ്യനെ ധ്യാനിച്ചുകൊണ്ട് കേൾക്കുന്ന ഗാനം ..ഇപ്പൊഴും ദാസേട്ടന്റെ സ്വരത്തിൽ എത്ര കേട്ടെന്ന് അറിയില്ല. സുപ്രഭാതം പൊട്ടി വിടർന്നു സുഗസന്ധായകഗിരിയിൽ..
@sabumanayil10784 жыл бұрын
അയ്യപ്പൻ ജനിച്ചിട്ട് എത്ര വർഷമായിട്ടുണ്ടാകും
@ponnuzvlogs17363 жыл бұрын
എനിക്ക് ഇഷ്ട മായി super👏👏👏👏👏👏👏👏🥰🥰🥰🥰❤️💜🧡💚💙👌👌👌👌👌😍😍😍🤩🤩🤩
@praveenv95172 жыл бұрын
Suppr
@UshaUsha-fx8czАй бұрын
എൻ്റെ പാർവ്വതിക്ക് വേഗം ജോലി കിട്ടണേ അയ്യപ്പ സ്വാമി
Golden gladen Voices with Nice lirics Jai Bhaarather Maha mantra lyrics Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Sir
@prajeeshp6326 Жыл бұрын
🙏🏻ശ്രീ അയ്യപ്പന് 🙏🏻വവാരും🙏🏻
@priyaratheesh44922 ай бұрын
Thank you for giving this song
@UshaUsha-fx8czАй бұрын
എൻ്റെ മരുമകൻ സജൻ വേഗം ഗൾഫിന് പോണേ സ്വാമി
@vanajas5865 Жыл бұрын
എ🎉ന്റെ കുഞ്ഞുനാൾ തെട്ട കോൾ ക്കുന്ന ഗാന o മാണ സ്വമി ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family🙏
@uthayanuthayan54742 жыл бұрын
Hi
@sujathashaji80722 ай бұрын
എന്റെ മോൾ എക്സാം പാസാക്കാൻ അനുഗ്രഹി ക്കണേ. ഭാഗ്യം തരണേ അയ്യപ്പാ 🙏🙏🙏
Swamiye saranam Ayyappa blessings to all 🙏🏿🙏🏿💐🙏🏿💐🙏🏿🙏🏿💐💐🙏🏿🙏🏿💐💐🙏🏿🙏🏿💐🙏🏿💐🙏🏿💐🙏🏿🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@sumips93042 жыл бұрын
🌄👌👃
@girijakumarinair55722 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന്
@aisha.anivya..arron..gamil96573 жыл бұрын
All.. Very beautiful.. Beautiful.. Song s
@babusreekumar34502 жыл бұрын
അയ്യപ്പഗാനംസുപ്പർ
@suseelareghu64802 жыл бұрын
മനോഹരം. സ്വാമിയേ ശരണം അയ്യപ്പാ.
@kunchusahadevanpillai80432 жыл бұрын
s waami yea Sharanam ayyappa ayu aprais 35lakshan Koudieshwaran arraayyaayyane a Sharanamayyappa
@baburaj95333 жыл бұрын
നിന്നെ കണ്ടു കൊതി തീർന്നൊരു കണ്ണുകളുണ്ടാെ.✨
@krishnammaviswanathan25343 жыл бұрын
Q
@t.sureshbabut.sureshbabu93922 жыл бұрын
Sruthi
@renjithmukaluvila92842 ай бұрын
Swamisaranam ayyappa ❤️🤩
@vineshkumar345 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ശബരിമലയിൽ എത്തിയ പോലെ ഒരു തോന്നൽ......ഒരു രക്ഷയുമില്ല ...മലയാളിയുടെ സ്വകര്യ അഹങ്കാരം ദാസേട്ടൻ....
@santhoshkk27035 жыл бұрын
ഇപ്പോൾ പാടിയിരിക്കുന്നത് യേശുദാസ് അല്ല
@ajikumarthulappally79144 жыл бұрын
Paattu kollaam pakshe paattinte idakkulla parasiyam very bad...
@silentwally81544 жыл бұрын
@@ajikumarthulappally7914 അതെ..
@ajithrnair54113 жыл бұрын
It is KJY's voice. These are old songs of 1980's. That is 40 year old. KJY's voice 40 years ago was like this only. Listen other songs devotional or other of KJY of 1980's.
@anaghasuresh41902 жыл бұрын
Athe
@akhilbs1257 Жыл бұрын
നിത്യ നിർമല നിരഞ്ജനയ്യൻ 🙏
@balanmt4784 жыл бұрын
സ്വാമിയേ ശരണം 🙏എല്ലാ ഗാന ങ്ങ ളും ഇഷ്ടം ആ യി 🌹🌹
@jkrreddot8244 жыл бұрын
Onu poyate
@sahadevanachary69193 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏. ഈ ഭക്തിഗാനങ്ങളുടെ ആരംഭത്തിലും, ഭക്തിഗാനങ്ങൾ അവസാനിക്കുന്നതിന്റെ ഇടയിലും പരസ്യങ്ങൾ കുത്തിത്തിരുകി വികൃതമാക്കുന്ന രീതിയിൽ ഒരു പോരായ്മയുണ്ട്. അത് ഒഴിവാക്കി അയ്യന്റെ കോപം ഏറ്റുവാങ്ങാതെ വേണ്ടപോലെ എഡിറ്റ് ചെയ്തു അയ്യന്റെ അനുഗ്രഹം ഏറ്റുവാങ്ങിക്കൂടെ 🙏
@djay81614 жыл бұрын
ഒറിജിനൽ ഇതിലും ഭംഗിയാണ് കേൾക്കാൻ സ്വാമി ശരണം
@advancedtherapies27713 жыл бұрын
Off>l
@surasura87603 жыл бұрын
@@advancedtherapies2771 k-.
@dhanyatherani28705 ай бұрын
🙏🙏
@vinodkuttan63476 жыл бұрын
നല്ല ഗാനം ശരണം അയ്യപ്പ
@shrutimishra15663 жыл бұрын
Supper song ഓം ശാന്തി ഓം
@vimalanarayanan78645 жыл бұрын
മനസ്സിൽ അഹ്ലാധ്മയി എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ ദാസേട്ടൻ prannaamam
@sabumanayil10784 жыл бұрын
പത്താം നൂറ്റാണ്ടിനു ശേഷം ഉണ്ടായ പന്തളം രാജ വംശത്തിലെ രാജാവ് എടുത്തു വളർത്തിയ അയ്യപ്പൻ ജനിച്ച നൂറ്റാണ്ടേ താണ്
@vavavava143muthumanivavava84 жыл бұрын
Jio
@nimeshillath25143 жыл бұрын
നിത്യ നിര്‍മല നിരഞ്ജനന്‍ അയയ്യന്‍
@mayamadhu11765 жыл бұрын
ഭക്ക്തി ഗാനാലാപനത്തിൽ യേശുദാസിനെ വെല്ലാൻ ആരും തന്നെ ഇല്ലാ...
@sujathajk63405 жыл бұрын
Sathyam
@hindikk66235 жыл бұрын
Maya Madhu eth yesudas alla padunnath
@mayamadhu11765 жыл бұрын
@@hindikk6623 pinne ara?
@sreejithms36134 жыл бұрын
y
@sathya1344 жыл бұрын
Mg... madhu... dhastten.. ഇവർ. 3pe
@nikhilcc9695 жыл бұрын
അയ്യപ്പാകാത്തിടണേ
@rajagopalaarumugam10535 жыл бұрын
Suryn,uthihha Mathirye
@nanukuttanmadhu87613 жыл бұрын
Ayappa ponñayan
@gireesh.kumar.kmeppayur76595 жыл бұрын
Swamiye saranamayyappaa,,,,,,,,,,,,,,,,,,
@davunatural45033 жыл бұрын
Swammye saranammyappa
@shanthikrishnakrishna31553 жыл бұрын
നിക്കറിട്ട ബാല്യവും തുളസിക്കതിരും ambalamuttavum പ്രദിക്ഷണവഴിയും ഓർമ്മകൾ ബാല്യമേ തിരിച്ചു varuuuuu
@C_O_L_O_N_E_L2 жыл бұрын
ശബരിമല ശാസ്താവും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക നിത്യവും
TreThe Legend respected world one Excellent shuttle Badminton Player maem Congratulator Brilliant to see you this good morning to you too with a lot of lotus flower for you with respected apasian Paints to see swaa amiyeasharanamayya ayyappa Jai Jai Jai Jai Jai all autom Sports Jai Sir Shri Sindhu maemmaa Bhaarathambika Jawi Jai Jai Jai Sir there's family and theirs well wishers and brightening liricsiest