Surabhiyum Suhasiniyum 2 | Flowers | EP # 14

  Рет қаралды 206,618

Flowers Comedy

Flowers Comedy

Күн бұрын

തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Пікірлер: 246
@fousiya5325
@fousiya5325 28 күн бұрын
അച്ചാർ വിഷയം മാറ്റണം എന്നു ഉള്ളവർ എവ്‌ടെ കമോൻ
@SHINAJSHIHAB
@SHINAJSHIHAB 28 күн бұрын
Very oru topic script ezhuthi kodukk
@Am_lallu
@Am_lallu 28 күн бұрын
​@@SHINAJSHIHABini ippo athe ullu vazhi... Enthaayalum ivar ithinte comments okke vaayikkunnndallo... Orotharde bhavanayil story engane venam enn ellarum comment cheyy😅 Chilappol consider cheythaalo
@user-fp1sd6hz3i
@user-fp1sd6hz3i 28 күн бұрын
​@@Am_lallusurabhi pratheesh ivarude romance seen konduvaran paranjuttu comment ittapol ithinde director varunnundu ennu paranju reply ittathu kandu.but avarude romance seen kuduthal kanikkunnilla.
@Sanaaass123
@Sanaaass123 28 күн бұрын
ഇയാളൊരു topic അങ്ങ് കൊടുക്ക് എന്നാ
@user-nt1je5ug1p
@user-nt1je5ug1p 27 күн бұрын
Chandra hassan സർ നെ കൊടുന്നാൽ നല്ല content കിട്ടുമല്ലോ
@sabeedamunnamunnas7612
@sabeedamunnamunnas7612 28 күн бұрын
പണ്ടത്തെ പോലെ രസമില്ലാന്നു തോന്നിയവർ ഉണ്ടോ
@fousiyahhafees4076
@fousiyahhafees4076 28 күн бұрын
ഉണ്ട്
@rahilarehima4653
@rahilarehima4653 28 күн бұрын
മഹാ ബോറ് സുരഭി പോലും ഒരു സുഖം ഇല്ല
@resmikld189
@resmikld189 28 күн бұрын
Satyam. Surabhi bhayagara over act. Karayubol edakku chiri varunnudu . Eppozhum achar kadha matram
@rubyvarghese9685
@rubyvarghese9685 28 күн бұрын
ഇല്ല
@AbdulkaderPk-hl8rs
@AbdulkaderPk-hl8rs 27 күн бұрын
Und
@ajirajith8466
@ajirajith8466 28 күн бұрын
പ്രതിഷ് സുരഭി റൊമാൻസ് കൂടുതൽ വേണം സുഹാസിനിയമായും സുരഭിയും ഒന്നാവണം
@user-fp1sd6hz3i
@user-fp1sd6hz3i 28 күн бұрын
Parayan thudangit Kure ayi viewers but viewersinde opinion pariganikkunnilla.season 1 il avarude romance cheriya inakkangalum pinakkangalum ithellamayirunnu highlight.ipo athonnum illa.
@SuhailTechy-tu6id
@SuhailTechy-tu6id 28 күн бұрын
Ady
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@ranisandeep575
@ranisandeep575 27 күн бұрын
Anu sidhu gossip padichattayirikum romance chayathathu instylum avaru unfollow chaythuttundu
@user-fp1sd6hz3i
@user-fp1sd6hz3i 27 күн бұрын
@@ranisandeep575 instayil unfollow cheyyunathu athu idak idak sambavikkunnathanu. May be avar thammil cheriya prblms kanum.pinne sidhu chettan anu chechiye idak follow cheyyum.chechiyanu thirichu follow cheyyathathu.apo endelum kunju prblm kanumbavarkidayil.
@RuthRuthjp
@RuthRuthjp 28 күн бұрын
Old Lakshmi 😍 chechi varanam 😁 yenale pazhya Nala fun and Happy episodes pole Aavullu❤🔥🔥
@ambadyvlogger9579
@ambadyvlogger9579 28 күн бұрын
Ini paranjatt karyamilla avaru Mattula
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@Samiz48
@Samiz48 28 күн бұрын
Old ലക്ഷ്മി ചേച്ചി മതി ആ കുശുമ്പ് കാണാൻ നല്ല രസമാണ്, ഇതെന്തോന്ന് ആർട്ടിഫിഷ്യൽ പോലെ
@hennairfan_
@hennairfan_ 28 күн бұрын
ദയവു ചെയ്ത് ഈ ലക്ഷ്മിയെ ഒന്ന് മാറ്റി പഴയ ലക്ഷ്മിയെ ഒന്ന് കൊണ്ട് വരോ plzzzz🥴🥴
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@SeenaSathyanesh
@SeenaSathyanesh 28 күн бұрын
Yes
@ranjicreation6676
@ranjicreation6676 28 күн бұрын
യെസ്
@ligymd2161
@ligymd2161 28 күн бұрын
സത്യം. ഒരു രസവുമില്ല ഈ ലക്ഷ്മിയുടെ അഭിനയം.
@user-dd7fs7cu8k
@user-dd7fs7cu8k 27 күн бұрын
Yes
@ashamol3992
@ashamol3992 28 күн бұрын
എല്ലാം കൊള്ളാം പുതിയ ലക്ഷ്മി യുടെ അഭിനയം ഒഴിച്ചു 😔പഴയ ലക്ഷ്മി തന്നെ ആണ് നല്ലത്.
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@ranjicreation6676
@ranjicreation6676 28 күн бұрын
അറുബോർ
@entepranayathoolika7099
@entepranayathoolika7099 27 күн бұрын
kzbin.info/www/bejne/f6rCf2idpdRlipYsi=wtheu3f937lBvh6G
@fasijaleel9239
@fasijaleel9239 27 күн бұрын
ആമിമോളും വേണം 🙏🏻🙏🏻
@harishankar7197
@harishankar7197 28 күн бұрын
അച്ചാർ എപ്പിസോഡുകൾ ഒഴിവാക്കൂ. വീട്ടിലെ കോമഡി കഥകൾ കൊണ്ടുവരൂ
@rabeea3472
@rabeea3472 24 күн бұрын
Atheeee
@JJ-id1uj
@JJ-id1uj 28 күн бұрын
ലക്ഷ്മിക്ക് ഡയലോഗ് വേണ്ട. മൂകാഭിനയം മതി അതിൻ്റെ സൗണ്ട് സഹിക്കാൻ വയ്യേ😢
@kripashalom6332
@kripashalom6332 27 күн бұрын
😅😅😅
@user-ik3ij4te8b
@user-ik3ij4te8b 27 күн бұрын
സത്യം, ബോർ ആണ്
@UnniKrishnan-th8mk
@UnniKrishnan-th8mk 27 күн бұрын
ലക്ഷ്മി നല്ല അഭിനയം
@haseenasameer1311
@haseenasameer1311 25 күн бұрын
😂
@ajasaju8780
@ajasaju8780 28 күн бұрын
Old ലക്ഷ്മി ചേച്ചിയെ miss ചെയുന്നവർ undo 🙁
@user-wm4eg5nf2g
@user-wm4eg5nf2g 28 күн бұрын
Pinnellathe 😢😢😢aniyan kuttann vilikknath kelkan thonmunnu
@shinytg8702
@shinytg8702 28 күн бұрын
Dharalam...ee penninte oru koora soundum actingum😅
@fousiyahhafees4076
@fousiyahhafees4076 28 күн бұрын
ഉണ്ട്
@sajnavs8993
@sajnavs8993 28 күн бұрын
ഉണ്ട്
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@Shana-vf7wm
@Shana-vf7wm 28 күн бұрын
Payaye Lakshmi veanam enn ollavar like adi
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@radhaparvathy5765
@radhaparvathy5765 28 күн бұрын
പുതിയ ലക്ഷ്മി ഓവർ ആക്റ്റ്
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*no one can replace old lakshmi💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@su84713
@su84713 28 күн бұрын
ഇതിൻ്റെ അഭിനയവും കൊള്ളത്തില്ല സൗണ്ട് തീരേ കൊള്ളില്ല
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
ഇങ്ങനെ അലമുറയും മുറവിളിയും കൂട്ടുന്നതിന് എങ്ങനെയാണ് കൂലി?മിനിറ്റിനോ അല്ല മണിക്കൂറിനോ?
@user-ye1fg1pf5d
@user-ye1fg1pf5d 27 күн бұрын
പഴയ ലക്ഷ്മിയേയും ആമി മോളേം മുടിയനേം ഒക്കെ തിരിച്ചു കൊണ്ടു വരണം
@Nesrasworld
@Nesrasworld 28 күн бұрын
Inn ente birthday aanu oru 10 like tharumo pls😢😢❤
@karishmacatherin255
@karishmacatherin255 28 күн бұрын
Happy birthday dear🎉
@ffrahan7071
@ffrahan7071 27 күн бұрын
HBD❤️‍🩹
@basheerkattathar3880
@basheerkattathar3880 27 күн бұрын
Happy birthday
@Am_lallu
@Am_lallu 28 күн бұрын
Inn kurachokke chirikkaan indallo 🙌🏻😂 Especially prashob ettante scene....
@appubna2255
@appubna2255 28 күн бұрын
ലക്ഷ്മി പഴയത് മതി..പുതിയ ലക്ഷ്മി ബോർ...
@ranjicreation6676
@ranjicreation6676 28 күн бұрын
Yes
@abdulkhadarparakkal3267
@abdulkhadarparakkal3267 27 күн бұрын
Yes
@sanuzak8132
@sanuzak8132 27 күн бұрын
Presilla (new lakshmi) was in kumkumapoovu serial played negative villanious character...
@riza9322
@riza9322 28 күн бұрын
Preshob full comedy ayllo 😂nice act❤️
@ranjicreation6676
@ranjicreation6676 28 күн бұрын
പഴയലക്ഷ്മിയാണ് സൂസൂവിന്റെ രസഗുളിക
@keralakeral4114
@keralakeral4114 27 күн бұрын
ഇപ്പോഴെങ്കിലും മമ്പസിലാക്കിയല്ലോ . സംഗീത ഉണ്ടായിരുന്നെങ്കിൽ സുനിത മേനോനും സ്കോർ ചെയ്യാനാകുമായിരുന്നു 😢
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
​@@keralakeral4114കഷ്ടം തന്നെ മൊയ്ലാളി - കുടുംബം കലക്കാണ് ഹോബി അല്ലെ?
@keralakeral4114
@keralakeral4114 27 күн бұрын
@@user-qj4yu4cn9e കുടുംബം കലക്കുന്നവർക്ക് കിട്ടുന്ന തിരിച്ചടിയാണല്ലോ ക്ലെമാക്സ് വരുന്നത് .അപ്പോൾ ലക്ഷ്മിയും അമ്മയും ആണ് പ്രധാനം
@rosilinantony4763
@rosilinantony4763 28 күн бұрын
സു സു സീസൺ 1' വളരെ നന്നായിരുന്നു കാണാൻ രസമുണ്ടായിരുന്നു. എന്നാൽ സീസൺ 2 എപ്പിസോഡുകൾ വളരെ ബോറാണ്. പഴയ ലക്ഷ്മി തന്നെ വേണം.
@ambadyvlogger9579
@ambadyvlogger9579 28 күн бұрын
Pretheesh 1nekkal Adipoli 2 il ahnu
@rahilarehima4653
@rahilarehima4653 28 күн бұрын
സുസു നിർത്തി വെച്ചാൽ കൊള്ളാം കാണലും നിർത്താം ലക്ഷ്മി യെ ഉൾകൊള്ളാൻ പറ്റില്ല സംഗീതയകൻ കഴിയില്ല
@ranjicreation6676
@ranjicreation6676 28 күн бұрын
യെസ് അതുപറഞ്ഞാൽ തലചിറയുടെതലയിൽകയറില്ല
@annaann9808
@annaann9808 28 күн бұрын
Susu phonil kanunnavar like 😊
@YADHUSREEPROMO
@YADHUSREEPROMO 28 күн бұрын
Old lakshmi venam
@user-xl6yf7jh6l
@user-xl6yf7jh6l 28 күн бұрын
വന്നല്ലോ അച്ചാർ കൂട്ടം 😂
@Nidafth
@Nidafth 28 күн бұрын
Endhina surabiyude character ithra borakkunneee Eee topic onne avasanippikkavooo Surabiyeyum suhasini ammayeyum pratheeshineyokke onnippikkuuuu ennitte nalla trackile veranam ennullavar😢😢❤
@fathimamuhsina5776
@fathimamuhsina5776 28 күн бұрын
Company change akki happy family life kondarooo Plsssssss
@vijayalakshmijayaram6710
@vijayalakshmijayaram6710 27 күн бұрын
Athe,part 2 only acharu companyum anghotum inghotum vashakum. Ippol sharikum boring aanu😞. Ee topic matu please.
@riza9322
@riza9322 28 күн бұрын
17:00😂 preshob this scene 🤣
@Darkdevil38190
@Darkdevil38190 28 күн бұрын
ഇപ്പോഴുള്ള ep ഒക്കെ bore ആണ് എന്ന് പറയുന്നവർ ഇണ്ടോ😌
@sibum.s3860
@sibum.s3860 28 күн бұрын
പുതിയ ലക്ഷ്മി ഭയങ്കര ബോറ
@JJ-id1uj
@JJ-id1uj 28 күн бұрын
സുസു എന്ന പേര് മാറ്റി പൂത്ത അച്ചാർ ഫാമിലി എന്നാക്കിയാൽ നല്ലത്
@rahiyanathnazarudeen8347
@rahiyanathnazarudeen8347 28 күн бұрын
Old lekshmi വേറെ സീരിയലിൽ അഭിനയിക്കാൻ പോയി
@rubyvarghese9685
@rubyvarghese9685 28 күн бұрын
സുസു നല്ലതാകുന്നുണ്ട് കുറെ ചിരിച്ചു 🤣🤣🤣
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
വട്ടാണല്ലേ ?....
@trendingmedia4837
@trendingmedia4837 28 күн бұрын
Kollam epazhathe episode pazhepplle varunund athe feel kittunud❤
@sreekumarthottathil
@sreekumarthottathil 27 күн бұрын
പ്രശോഭിൻ്റെ ഭാര്യയായിട്ട് വേറെ ആരെയും കിട്ടിയില്ലെ അല്ലെങ്കിൽ തന്നെ ബോറൻ എപ്പിസോഡ്സ്, അതിൻ്റെ കൂടെ അവരുടെ over actions
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
അൽഫോൺസാമ്മ ആയി വന്ന കുട്ടിയാ ഇപ്പോ അലവലാതി ലക്ഷ്മി നാളെ എന്ത് കൂതറ ആകുമോ?
@amjeshganesan2900
@amjeshganesan2900 28 күн бұрын
Ithippol Achaaru episodes aanu boraaayi thudangi seriously
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@alsabith4721
@alsabith4721 27 күн бұрын
Surabhi pratheesh combo like plz❤
@Manoharam898
@Manoharam898 27 күн бұрын
Old lakshmi please please please please please please 🙏🏻 😢
@Am_lallu
@Am_lallu 28 күн бұрын
Inn late annallo Punctuality venam🤭
@sradhasravan1773
@sradhasravan1773 28 күн бұрын
Pazhaya Lakshmiye konduvaru
@thanseera1239
@thanseera1239 28 күн бұрын
Old ലക്ഷ്മിയെ കൊണ്ട് varu pls പുതിയ ലക്ഷ്മി വേണ്ട സൗണ്ടും bor
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
അവരുടെ കിടപ്പാടം കൂടി വിറ്റാലും comment workers ന് കൂലി കൊടുക്കാൻ തികയില്ലല്ലോ. അഭിനയമല്ല, ജീവിക്കുകയാണ് സ്വന്തം സ്വഭാവം തന്നെ പ്രതിഫലിപ്പിക്കും പോലുണ്ട്.
@dreamcatcher2711
@dreamcatcher2711 27 күн бұрын
പഴയ മോളെ ഇതിൽ മിസ്സ്‌ ചെയ്യുന്നു
@user-yi5se3ys9m
@user-yi5se3ys9m 28 күн бұрын
Today episode super 🎉🎉🎉❤❤❤🥰🥰🥰🥰🎉🎊🤩
@shobhithaafsana4910
@shobhithaafsana4910 27 күн бұрын
ദയവ് ചെയ്ദ് പഴയ ലക്ഷ്മി വരണം പ്ലീസ് ❤
@PreethaAkhilesh
@PreethaAkhilesh 27 күн бұрын
old Lekshmi illathathukondu oru resamilla. Old Lekshmi varanam
@SarikaShenoy
@SarikaShenoy 27 күн бұрын
പഴയ ലക്ഷ്മിയും, ആ മോളും മതി, ഇപ്പിഴുള്ളത് രണ്ടും എനിക്ക് ഇഷ്ടപെട്ടില്ലേ
@ushaushafranics3557
@ushaushafranics3557 28 күн бұрын
Anu😆😆😆😆😆😆😂
@irfanairfu226
@irfanairfu226 28 күн бұрын
ലക്ഷ്മി ഇതിലക് കൊടുവര്നം
@adiladilklr5112
@adiladilklr5112 28 күн бұрын
പൊളി super comed polichiri surabi muthu😂😂😂 comed
@jincemon5794
@jincemon5794 28 күн бұрын
ഫ്ലവേഴ്സിൽ ഇപ്പോൾ പുതുതായിട്ട് രണ്ടെണ്ണം നിർത്തിയിട്ട് രണ്ടാം ഭാഗം മൂന്നാം ഭാഗം ആയിട്ട് തുടങ്ങി ഇത് രണ്ടും ഒരു രസമില്ലാതെ കൊണ്ടുപോകുന്നു ഒന്ന് സൂസു രണ്ട് ഉപ്പും മുളകും രണ്ടിനും പഴയ വൈബ് കിട്ടുന്നില്ലല്ലോ അങ്ങനെ തോന്നുന്നവർ ഉണ്ടോ
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
ഇതു തന്നെ ശരി , സാർ
@AbdulkaderPk-hl8rs
@AbdulkaderPk-hl8rs 27 күн бұрын
Supar
@ShanuSwali001
@ShanuSwali001 26 күн бұрын
പാവം സുഹാസിനി അമ്മ സുരഭിയും സുഹാസിനിയമ്മയും ഒന്നിക്കണേ
@sparkles4511
@sparkles4511 28 күн бұрын
First part ൽ ആമി മോളായിരുന്നു... ഇപ്പൊ പിങ്കി മോൾ 🤣🤣🤣🤣 first part ൽ ദേവി ആയി വന്ന ഒരു കുട്ടി ആണ് ഇപ്പോളത്തെ പിങ്കി മോൾ 😂😂😂😂 exchange ചെയ്തോ മക്കളേ???
@amalchandran9342
@amalchandran9342 27 күн бұрын
സുരഭിയും സുഹാസിനിയും1ൽ ദേവി ആയിട്ടു അഭിനയിച്ച കുട്ടിയല്ലേ ലക്ഷ്മിയുടെയും പ്രക്ഷോബിൻ്റെയും മകൾ ആയിട്ട് അഭിനയിക്കുന്നത് എനിക്കങ്ങനെയാണ് തോന്നുന്നത്😊
@latharajendran2844
@latharajendran2844 27 күн бұрын
ആമിയും ലക്ഷമിയും പഴയതു മതി
@Shahina_shahi
@Shahina_shahi 27 күн бұрын
Matte Lakshmi super aniyan kutta ennu vilikkunna
@Shahina_shahi
@Shahina_shahi 27 күн бұрын
Ee Lakshmi original kushumbi comady illa😢
@user-bq7hm9iu6c
@user-bq7hm9iu6c 27 күн бұрын
*muthu+suhasini=best combo ever💯🔥*
@user-jk8do4pq4z
@user-jk8do4pq4z 28 күн бұрын
starting episodesinekalum ippol athyavasyam nalla episodukal aanu..comedy und drama und basic story line und..susu 1 formatum ithayirunu ullil snehamulla but purame cheriya fight oke cheyunna su and su.,pinnenda ellarkum comment box il ithra criticism.. last season avasanamoke ayapozhekkum chandrahasante storym anavasya comedyum oke aayi story oke full kolamayarnnu... ee season ipol nalla reethiyil anu pokunanth.
@sobhamenon7017
@sobhamenon7017 28 күн бұрын
ഒരു സ്റ്റാന്റേർഡ് ഇല്ല, കോമഡി ലവലേശം ഇല്ല. മഹാ ബോർ. പഴയ സുസു കാണാൻ കാത്തിരിക്കുമായിരുന്നു. ഇതിപ്പോൾ അയ്യേ വളരെ മോശം
@user-qj4yu4cn9e
@user-qj4yu4cn9e 27 күн бұрын
കാണുകയേ ചെയ്യരുത്. comment മാത്രം നോക്കുക. നന്നായാൽ അന്ന് കാണാം. എല്ലാ ബോറ് പരുപാടികളോടും ഈ നയം തുടരാം.
@achuuuzzz3391
@achuuuzzz3391 27 күн бұрын
Kanthirunnal ningal okke engannegative comment edum
@MRuzna-cx5hg
@MRuzna-cx5hg 27 күн бұрын
Annathey episodil devi ayittundayirunna kochaa ippozhathyy aami alla Pinki 😂
@chinnubalaramapuram2051
@chinnubalaramapuram2051 28 күн бұрын
Mudiyannan avde
@latharajesh6174
@latharajesh6174 27 күн бұрын
Achar Vishayam mathramalla andhaviswasam mattanam
@amjamshadali7000
@amjamshadali7000 28 күн бұрын
Aa payaya lakshmi mathi pls....pls..pls... Ippolattheth boaringan
@Dilioos
@Dilioos 27 күн бұрын
സുഹാസിനിഇങ്ങനെ പേടിച്ചാൽ എന്താഎപ്പിസോഡ് രസമില്ലസുഹാസിനി ആവണം താരം❤
@AseebaTc
@AseebaTc 28 күн бұрын
Innathe episode kalakki polychu thimmirthu😂😂😂😂😂😂😂😂😂😂😂😂😂😂
@GreenLandFamily
@GreenLandFamily 27 күн бұрын
ഈ ലക്ഷ്മിയെ ഒന്ന് മാറ്റുമോ പ്ലീസ്. ഒരു രസവും ഇല്ല അഭിനയം
@ranjicreation6676
@ranjicreation6676 28 күн бұрын
അച്ചാർവിഷയവും ലക്ഷ്മിയെയുംമാറ്റുക ഇവരുടെഅഭിനയംആറുബോറാണ്‌
@fathimafhida6664
@fathimafhida6664 25 күн бұрын
Ade പഴയ ലക്ഷ്മിയെ കൊണ്ടുവരണം പ്ലീസ് സീരിയൽ കാണാനേ തോന്നുന്നില്ല
@attittudeking
@attittudeking 27 күн бұрын
Old Lekshmi Chechie Cheythu veche athrem vannillenkilum ee pullikkarim cheyyunonde pinne Shalu Kurien arunnel kurachudie better ayene.....
@tonyabrahamsajan
@tonyabrahamsajan 28 күн бұрын
Episode super akunund😂👌
@naseebsawaco340
@naseebsawaco340 27 күн бұрын
പഴയ ലക്ഷ്മിയുടെ വൈബ് കിട്ടുന്നില്ല പുതിയ ലക്ഷ്മിക്ക്. ഒരു രക്ഷയും ഇല്ലാത്ത അഭിനയമായിരുന്നു.
@chinnammageorge7464
@chinnammageorge7464 28 күн бұрын
Surebhi & pretheesh you both are good combo but one request that is always thinking of pickle business know pls think of your fly.surebhi is very rude with pretheesh which is not good. May be that is the directors instructions.pretheesh is acting very well Monu.
@entepranayathoolika7099
@entepranayathoolika7099 27 күн бұрын
kzbin.info/www/bejne/f6rCf2idpdRlipYsi=wtheu3f937lBvh6G
@MfmFamily03
@MfmFamily03 28 күн бұрын
superrrr 🥰😍🤩🤩
@razismagicalblogs5070
@razismagicalblogs5070 28 күн бұрын
Bore aakunnu ipo susu 😒😒 ഈ അച്ചാർ വിഷയം മാറ്റുമോ പെട്ടന്ന് ഒത് തീർപ്പ് ആക് 😝
@futurecraft1280
@futurecraft1280 28 күн бұрын
Producer mama pazha bakki alkkare kondu varavooo mamante kayil pysa ellathathu kondu chilavu churukki aanennu thonnunnu episode cheyyunne... Veedum achar company yum matharam thumbola brothers ellalloo, pinne ee lekshmi ye matte pazhaya lekshmi ye kondu varanam athenkilum at least producer maman cheyyanam allenjil ethu udane nirthendi varum mamaaaa😁
@darvindarvin-mw7tg
@darvindarvin-mw7tg 28 күн бұрын
നാലു പേർക്കും 100രൂപയുടെ കണ്ണടകൾ പൊളിച്ചു 😄😄😄😄
@premac.m3188
@premac.m3188 27 күн бұрын
Prashobinte bharyaye onnu Matsumoto please. Adhyathe lakshmithanne nallath
@sahidasf2671
@sahidasf2671 28 күн бұрын
Adyathe lakshmi mathiyayirunnu
@ShamnaVp-n3f
@ShamnaVp-n3f 26 күн бұрын
Subhiya eshtamulavar like❤❤
@leeanheee
@leeanheee 24 күн бұрын
it's getting better.
@fathimathfida5231
@fathimathfida5231 26 күн бұрын
Prashob 😂1:04
@_j_i_s_h_n_u_222
@_j_i_s_h_n_u_222 27 күн бұрын
👌Anu❤️❤️MallikaAmma❤️❤️😂😂
@anithapremananitha5214
@anithapremananitha5214 26 күн бұрын
ലക്ഷ്മിക്ക് തുല്യം ലക്ഷ്മി മാത്രം
@YADHUSREEPROMO
@YADHUSREEPROMO 28 күн бұрын
@nafilnafil6093
@nafilnafil6093 26 күн бұрын
ഈ ലക്ഷ്മി കൊള്ളൂല👎🏻. പഴയ ലക്ഷ്മിയെ കൊണ്ടുവരണം 🤞🏻
@rajeenat1716
@rajeenat1716 27 күн бұрын
ഓൾഡ് ലക്ഷമി മതി ന്യൂ ലക്ഷ്മി ബോർ
@parvathy234
@parvathy234 28 күн бұрын
First 🥇
@parvathy234
@parvathy234 28 күн бұрын
❤❤
@sheeba8001
@sheeba8001 27 күн бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചോർ ആരെല്ലാം
@monicajoy5288
@monicajoy5288 28 күн бұрын
അച്ചാർ വിഷയം മാറ്റുക
@shenishaji2348
@shenishaji2348 28 күн бұрын
❤❤❤super👌👌👌👌👌
@binduv5152
@binduv5152 27 күн бұрын
ഈഎപ്പിസോഡിൽ മുത്തുവാണ് താരം!!!❤
@RajasreeS-nv6bc
@RajasreeS-nv6bc 26 күн бұрын
പഴയ ലക്ഷ്മി ആണ് നല്ലത്.
@shenishaji2348
@shenishaji2348 28 күн бұрын
All are 👌👌👌
@LAVLAVENDER88
@LAVLAVENDER88 28 күн бұрын
രാഹുൽ ദ്രാവിഡ് ഫാൻ ആണ് ഡയറക്ടർ
@rizakhriza1077
@rizakhriza1077 28 күн бұрын
Ee fun ellatha Lakshmeenay ozhivakikooday😢😢😢
@gangamanesh3720
@gangamanesh3720 27 күн бұрын
Lekshmiyude sound mattu
@sirajmanipuram3205
@sirajmanipuram3205 28 күн бұрын
പണ്ടത്തെ പോലെ രസം ഇല്ല. കാണാൻ
@AbdulkaderPk-hl8rs
@AbdulkaderPk-hl8rs 27 күн бұрын
Und
@rajammaoa4478
@rajammaoa4478 27 күн бұрын
ഇന്നത്തെ പ്രെ ശോഫിനെ ഒരു പാ ടി ഷ്ടായി ഇങ്ങനെ ചെയ്തതിനു 🎉😂😂😂😂
@ameeraammi6901
@ameeraammi6901 27 күн бұрын
Adipoli
@sreejaabhishek2261
@sreejaabhishek2261 28 күн бұрын
ഇന്നത്തെ സ്വപ്നം ബോർ അമ്മേ ഭയങ്കര സ്നേഹം ആയിരുന്നുവല്ലോ ഇപ്പൊ ആ അമ്മേ കൊല്ലണമെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് സുരഭി ഇങ്ങനെ സ്വപ്നം കാണുന്നത്
@FathimathShahma-s5c
@FathimathShahma-s5c 28 күн бұрын
Surabhiye kaynottakaran vallathe pizhiyunnund 😂
Surabhiyum Suhasiniyum 2  | Flowers | EP # 15
22:31
Flowers Comedy
Рет қаралды 233 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 38
20:23
Flowers Comedy
Рет қаралды 91 М.
Ellam Sheriyakum - Malyalam Full Movie - Siddique, Rajisha Vijayan, Asif Ali
2:10:34
Zee Movies Malayalam
Рет қаралды 1,2 МЛН
Sukhamo Devi | Flowers | EP# 423
20:28
Flowers Comedy
Рет қаралды 32 М.
Ithu Item Vere | Comedy Show | Ep# 61
41:52
Flowers Comedy
Рет қаралды 33 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН