സ്വതന്ത്രചിന്തകരുടെ രാഷ്ട്രീയം | FREETHINKERS POLITICS| PRAVEEN RAVI

  Рет қаралды 7,756

PRtalks

PRtalks

4 ай бұрын

#freethinkers #keralapolitics #atheism
ആരാണ് സ്വതന്ത്ര ചിന്തകർ? എങ്ങനെയാണ് ഒരാൾ സ്വതന്ത്ര ചിന്തകൻ ആകുന്നത്? അവരെ അതിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെ? സ്വതന്ത്ര ചിന്തകരുടെ രാഷ്ട്രീയ പക്ഷപാതങ്ങൾക്ക് കാരണമെന്ത്? എന്തുകൊണ്ട് ബിജെപി തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നു? സ്വതന്ത്ര ചിന്തകർ ബിജെപിയെ വിലയിരുത്തുന്നതിലെ അപാകതകൾ
അങ്ങനെ കേരള സ്വതന്ത്ര ചിന്ത മണ്ഡലത്തിലെ കുറെയധികം ചർച്ച വിഷയങ്ങളെ പരിഗണിച്ച് കൊണ്ട് നടത്തിയ പ്രഭാഷണം.
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 178
@sheelajoseph5792
@sheelajoseph5792 4 ай бұрын
I absolutely agree with you and appreciate your clarity of thoughts
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 4 ай бұрын
ഞാനും ആദ്യം ദൈവവിശ്വാസിയായിരുന്നു പിന്നീട് എൻ്റെ ചുറ്റും ഉള്ള ലോകത്തെ വസ്തുകൾ വെച്ച് നിരീക്ഷിച്ചപ്പോൾ ആണ് മതം എന്നത് ഒരു സാങ്കൽപ്പിക കഥയാണന്ന് മനസിലായത്
@jermyhassan
@jermyhassan 4 ай бұрын
അത് ജനിച്ചത് തന്നെ വിശ്വാസി ആയത് കൊണ്ടാണ്. ഞാനും താങ്കളെ പോലെ ആയിരുന്നു. മതം സങ്കല്പികം ആണെന്ന് കരുതി വിട്ടു. സകലതിനെയും എതിർക്കാൻ തുടങ്ങി.പിന്നീട് ഗൾഫിൽ എത്തി.ഫ്രീയായി അറബി പഠിക്കാൻ ഖുർആൻ ക്‌ളാസിൽ പോയത്. അപ്പോൾ മുതൽ ദൈവ വിശ്വാസിയായി.പിന്നീടാണ് ജബ്ബാർ മാഷിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയത്. പിന്നീട് അന്വേഷങ്ങൾ തുടങ്ങി.അന്ന് മുതൽ ഇത്തരം വ്യാജ യുക്തിവാദി കൂട്ടങ്ങളെ തുറന്ന് കാണിക്കാൻ തുടങ്ങി. അതിന്റെ ബാക്കിയാണ് ആൺ മാസ്കിങ് എത്തിയിസം. ഇയാളും നല്ല സങ്കി വോക്കൽ ആണ്. ബിജെപി ഇപ്പോ ഓരോ വീഡിയോസിനും ലക്ഷകണക്കിന്ന് ആണ് പ്രതിഫലം കൊടുക്കുന്നത്.
@heretichello8253
@heretichello8253 4 ай бұрын
എന്ന് ഒരു Islamist 💩. 😂​@@jermyhassan
@matchbox7365
@matchbox7365 4 ай бұрын
​@@jermyhassan സമാധാന മത വിശ്വസിയെ, റഷ്യയിൽ നടന്നതും ബിജെപി ഫണ്ട്‌ കൊണ്ടായിരിക്കും അല്ലെ
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 4 ай бұрын
@@jermyhassan ഇസ്ലാം മതം എന്നാൽ ഒരു വൃത്തികെട്ട മതം ആണ് ഖുർആനും മുഹമ്മദ് എന്ന അതിൻ്റെ പ്രവാചകനും അതിനു തെളിവായി ഉണ്ട് താനും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിൽ സംഘികൾ ഉണ്ടായതിന് കാരണം തന്നെ കോയകളുടെ തള്ളലും അമിതം ആയ മതഭ്രാന്തും ആണ് വെറുതെ നാണം കെടാതെ സഹോദരാ ഇസ്ലം എന്നാൽ 6 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന പ്രാകൃതനായ മനുഷ്യൻ്റെ ഭ്രാന്തം മായ മനോവ്യഥകളാണ്
@Homosapian666
@Homosapian666 4 ай бұрын
​@@jermyhassanപൊട്ടിത്തെറി ദൈവീകമാണ്, മുലകൾ ഉടയാത്ത വെളുത്ത സുന്ദരികളായ ഹൂറികളെ താങ്കൾക്ക് കിട്ടട്ടെ....
@downer143
@downer143 4 ай бұрын
Praveen talks my mind and thoughts. Well done. Well said. Expecting more such works.
@Pradeep.c.k
@Pradeep.c.k 4 ай бұрын
ഓഹ്... നമിച്ചു bro. ഒരു class കഴിഞ്ഞ പോലെ. സ്വതന്ത്ര ചിന്തകരുടെ എല്ലാ തലവും തൊട്ട വീഡിയോ. Class മോശമായില്ല. നല്ല നീരീക്ഷണവും പഠനവും നടത്തിയിട്ടുണ്ട്. 👍,പ്രതിപക്ഷം ഉന്നയിക്കുന്ന നെഗറ്റീവ് ഇമ്പാക്ട് തന്നെയാണ് ബിജെപി യുടെ വിജയവും. അടിപൊളി. ഒരു വാക്ക് പോലും കളയാൻo ഇല്ലാത്ത ബ്രില്ല്യന്റ് ക്ലാസ്സ്‌... Thank u. NB :ഒരു പ്രാവശ്യം കൂടി കേൾക്കണം.കാരണം അത്രയേറെ ഏരിയ കവർ ചെയ്യുന്നുണ്ട്. 👑
@rageshpillai7265
@rageshpillai7265 4 ай бұрын
Seeing your video for the first time. Brilliant analysis. Waiting for more!!!
@dhineshsakthidharan4695
@dhineshsakthidharan4695 4 ай бұрын
Excellent analysis and presentation! It gives us a conviction that we are on the right track in terms of understanding the religion and politics. Great social contribution!
@sujithrajagopal8442
@sujithrajagopal8442 4 ай бұрын
From 27.00 to 32.00 you said the exact current scenario in india especially in kerala...100% agreeing with you...
@papoythestriker
@papoythestriker 4 ай бұрын
Well explained Praveen Mind blowing thoughs ഒരു അഭിപ്രായ വ്യത്യാസം എന്തെന്നാൽ, എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്, ബിജെപി ട്രാട് ഹിന്ദുവിൻ്റെ കയ്യിൽ നിന്നും വഴുതി പോകുകയാണ്. കാരണം, geo political relationship are pretty much important for a country to grow. We must invariably abide global norms to survive. Eg. Look at India's trade relationship with Middle East despite of numerous conflicts inside India. This is where the limitations of so called "trads" are clearly visible. Also, look at Isreal, Middle East and Euro-Americans, the "trad" intrusiveness are limited there also, when expansion is mandated and the term "Global Village" is existing.
@PRtalkspraveen
@PRtalkspraveen 4 ай бұрын
I have same understanding.. ബിജെപിക്ക് എതിരെ വരുന്ന അത്തരം ട്രാഡുകളെ അവർ തന്നെ ഒതുക്കുന്നുണ്ട് എന്നതാണ് അത് പ്രത്യേകം പരമർശിക്കാത്തത്. ❤
@Sahadvijay
@Sahadvijay 2 ай бұрын
തങ്ങളുടെ നിരീക്ഷണം വളരെശെരിയാണ്
@thomasjohn8583
@thomasjohn8583 4 ай бұрын
You expressed precisely what I intended to convey. Super..
@praveenkannankai
@praveenkannankai 4 ай бұрын
BJP ഒരു മഹാമേരു ആണെന്ന് മനസ്സിലാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യം ചെയ്യേണ്ടത് ..BJP യെ ഒറ്റയടിക്ക് തളയ്ക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകുന്നത്…അവർ ഇപ്പോൾ ചെയ്യേണ്ടത് ഉത്തരവാദിത്വമുള്ള പ്രതിപക്ഷം ആവുക എന്നുള്ളതാണ്…
@thomasgeorge1361
@thomasgeorge1361 4 ай бұрын
ഐ എസ്സിനെയും അൽ ക്വായ്‌ദ യെയും ഒക്കെ നിങ്ങൾ മഹാമേരു എന്ന് പറയുമോ.ഒരു admiration മണക്കുന്നു ....
@anooppattat7911
@anooppattat7911 4 ай бұрын
Best ningal RSS=ISS=HDFC=ICIC type aanu alle
@thomasgeorge1361
@thomasgeorge1361 4 ай бұрын
@@anooppattat7911 ഓ സോറി. നിങ്ങൾ RSS = മഹാമേരു type ആണല്ലേ
@Akh199
@Akh199 4 ай бұрын
​@@thomasgeorge1361യേശു = ബിൻലാദൻ
@sanaltimy
@sanaltimy 4 ай бұрын
നിങ്ങളെ പോലെ ഉളളവർ പ്രതിപക്ഷത്തിന് കരുത്ത് കിട്ടുന്ന ശശി തരൂർ തോൽക്കണം എന്നും,വർഗ്ഗീയ ലക്ഷ്യത്തോടെ പലതവണ പ്രസ്താവനകൾ നടത്തിയ രാജശേഖരന് സപ്പോർട്ട് കൊടുക്കുന്നതും ഇപ്പൊ പറഞ്ഞതിന് എതിരെ ആണ്.. development's എന്ന കാര്യം മുന്നിൽ വെയ്ക്കുമ്പോൾ അതിലും വലുത് ആണ് രാജ്യത്തിലെ അധികാരത്തിനു എതിരെ നിൽക്കുന്നവർക്ക് ഇപ്പൊ ഉള്ള അരക്ഷിതാവസ്ഥ!!🇮🇳🔥❤
@healthwealth2060
@healthwealth2060 4 ай бұрын
Best video from PR so far!
@Athiest1967
@Athiest1967 4 ай бұрын
Absolutely relevant subject.Impeccable analysis.Go on praveen❤
@vipinravin9128
@vipinravin9128 4 ай бұрын
Really admire your presentation skills. The clarity you bring while when u explaining complex subject is really good. ✌🏻
@PRtalkspraveen
@PRtalkspraveen 4 ай бұрын
Thank You
@Pantheist2602
@Pantheist2602 4 ай бұрын
I'm not atheist. But I really like this channel. Compared to other malayali freethinkers, PR goes deep into issue, analyses stuff and presents in a systematic way. I recommend everyone to watch this channel irrespective of personal views or beliefs to develop critical thinking.
@RajeshKumar-dr5ye
@RajeshKumar-dr5ye 4 ай бұрын
Well said.
@arunvipin7069
@arunvipin7069 4 ай бұрын
Thank you so much Praveen. You are helping me to see things from a different and logical angle.
@anithapadmanabhan4437
@anithapadmanabhan4437 4 ай бұрын
@arjunharidas2688
@arjunharidas2688 4 ай бұрын
Clear cut observations ...nice presentation.❤
@jrd1531
@jrd1531 4 ай бұрын
വ്യക്തമായ അവതരണം ഒരു ബുക്ക് വായിച്ച ഫീൽ ...
@jinuvnair3165
@jinuvnair3165 4 ай бұрын
വളരെ നല്ല വിശകലനം
@bijueravankara
@bijueravankara 4 ай бұрын
Good talk, worth watching 😊
@anilalpr
@anilalpr 4 ай бұрын
Thank you good speech
@darsanlal
@darsanlal 4 ай бұрын
നന്നായി അവതരിപ്പിച്ചു 🙏🏽
@belurthankaraj3753
@belurthankaraj3753 4 ай бұрын
Great
@jayachandran9376
@jayachandran9376 4 ай бұрын
Well said 👌🏼👌🏼
@benz823
@benz823 4 ай бұрын
👍❤👌
@rajeevrajav
@rajeevrajav 4 ай бұрын
You are amazing man
@TheAdru
@TheAdru 4 ай бұрын
@homeofhumanity4362
@homeofhumanity4362 4 ай бұрын
Well said ❤
@ananthanarayanan1727
@ananthanarayanan1727 3 ай бұрын
as usual, excellent ❤
@sujinasankardas4762
@sujinasankardas4762 4 ай бұрын
👍
@leenkumar5727
@leenkumar5727 4 ай бұрын
100%👍🏻👍🏻
@ayyappanuk4767
@ayyappanuk4767 4 ай бұрын
സൂപ്പർ ❤
@rosvilla8360
@rosvilla8360 4 ай бұрын
👍👍🙏
@nimmyvipin7309
@nimmyvipin7309 2 ай бұрын
👍👍👍👍👍
@Rey_th7
@Rey_th7 Ай бұрын
22:40 Isnt Sangh Parivar trying to make Hinduism an Abrahamic-style religion. 22:35 Do bjp allow atheist/rationalist to criticise hindusim or hindutva 22:55 Lot of people who criticise Hinduism/hindus or want some reforms in hindusim gets cyber attack and hate comments in social media. 30:11 Overly focusing on minorities or appeasing them is wrong also Sangh parivar should stop hate against minorities.
@alexcena-mj1tb
@alexcena-mj1tb 4 ай бұрын
sir can you make video for rating all the prime ministers of India a video with pros and cons and score please
@flash5133
@flash5133 4 ай бұрын
Ella kaariyangalum eathra vektham ayitta ee bro parayunth .❤
@msaseendran683
@msaseendran683 4 ай бұрын
Listened carefully. Excellent. Explained in details . I could not find anything wrong in your speech. BJP has now shifted its approach towards Hindu consolidation whereas it concentrates Muslim hate redness and Muslim intimidation. Hindu consolidation ultimately leads to electoral majority of caste factor (mainly OBC). This may not be acceptable to other electoral minority powerful castes, especially in Northern belt. Therefore, RSS Hindu Rashtra is likely to be a myth. As you told in your statement, need of the hour is oppose political hate and political violence in order to keep the social fabric in tact.
@hrsh3329
@hrsh3329 4 ай бұрын
🎹🎹🎹
@deerajkv6858
@deerajkv6858 4 ай бұрын
More than Rationanlism and atheism, main problem is poverty, if you don't have food how you think logically?? So fundamental fight against poverty more than anything else
@anooppattat7911
@anooppattat7911 4 ай бұрын
Not sure about Religion, but I have always believed that prosperity and urbanization is the way forward to eliminate castism
@Pantheist2602
@Pantheist2602 4 ай бұрын
​@@anooppattat7911also need to critique nepotism, nepotism is the main ingredient of casteism
@huckleberryfinn915
@huckleberryfinn915 4 ай бұрын
Praveen bro, off topic question aanu: do you still feel that Mohammed Riyaz is a good alternative who can bring development in kerala? I have felt that his achievements are either PR work or just claiming the progress done by union government.
@PRtalkspraveen
@PRtalkspraveen 4 ай бұрын
I dont think so. He never showed any caliber in his post as a minister so far. I think personally P Rajeev is a better candidate.
@huckleberryfinn915
@huckleberryfinn915 4 ай бұрын
@@PRtalkspraveen I saw your post in FB, sometime back, that Riyas could be a better alternative....hence that question. I'm afraid P. Rajeev will not be a good alternative either. Personal opinion aanu... He falsified the new GST regime change registrations as 1lakh new companies. Plus I have not seen any positive contributions/schemes/fillip in industrial growth in Kerala, be it MSME or large-scale. The loss of someone like Kitex shows Rajeev couldn't do anything (even though this was a collective failure). And unfortunately his news talks are the usual communist type and falsified numbers!! I could be wrong, and maybe he speaks rationally in real life. I feel that a person who is good at playing politics(shrewd but not destructive), able administrator who can control the bureaucracy, and a visionary lawmaker can change kerala for good. Someone like Naveen patnaik, Gadkari, Yogi etc.
@huckleberryfinn915
@huckleberryfinn915 4 ай бұрын
@@PRtalkspraveen @@PRtalkspraveen I saw your post in FB, sometime back, that Riyas could be a better alternative....hence that question. I'm afraid P. Rajeev will not be a good alternative either. Personal opinion aanu... He falsified the new GST regime change registrations as 1lakh new companies. Plus I have not seen any positive contributions/schemes/fillip in industrial growth in Kerala, be it MSME or large-scale. The loss of someone like Kitex shows Rajeev couldn't do anything (even though this was a collective failure). And unfortunately his news talks are the usual communist type and falsified numbers!! I could be wrong, and maybe he speaks rationally in real life. I feel that a person who is good at playing politics(shrewd but not destructive), able administrator who can control the bureaucracy, and a visionary lawmaker can change kerala for good. Someone like Naveen patnaik, Gadkari, Yogi etc.
@ChekkunniMundambraM
@ChekkunniMundambraM 3 ай бұрын
വളരെയധികം നിരീക്ഷണവും പഠനവും നടത്തിയാണ് താങ്കൾ വീഡിയോ ചെയ്തത്. ഞാൻ എബ്രഹാമിക് മതത്തിൽ ജനിച്ച ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണ്. പന്ത്രണ്ടു വയസ്സ് മുതൽ അന്വേഷണത്തിന്റെ ഒരു തീപ്പൊരി എന്നിൽ അങ്കു രീ ച്ചത് കൊണ്ട് മതത്തിൽ ജീവിച്ചില്ല എന്റെ മാതാപിതാക്കൾ മതവിശ്വാസികളാണെങ്കിലും നിർബന്ധിച്ചില്ല പ്രായം കൂടുന്നതിനനുസരിച് യുക്തി ചിന്ത വളർന്നു കൊണ്ടിരുന്നു ഇന്നും അന്വേഷണ ത്വര കെട്ടു പോയിട്ടില്ല. എനിക്കു ഒരു മതവിശ്വസിയോടും hate ഇല്ല. ഇവർ എന്തു കൊണ്ട് ഇങ്ങനെ എന്ന അദ്‌ഭുതം മാത്രമേയുള്ളു. മാത്രം. മതം വിട്ടവർക്ക് മത വിശ്വാസികളോട് hate ഉണ്ട്‌ എന്ന് സാർ generslise ചെയ്തത് ശരിയല്ല. താങ്കളുടെ അക്കാദമിക മികവള്ള ഈ വിഡിയോയെ appreciate ചെയ്യുന്നു. ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി
@Vighnesh_S_P
@Vighnesh_S_P 4 ай бұрын
Recent ayitt Pradhanamanthriyude Economic Coincilil member aya Economistum Historiyanumaya Sanjeev SanayalI oru podcastil parannirinnu UPSC preparation oru waste of time anenn ithinte patti oru video cheyyamo?
@shanujwilson1204
@shanujwilson1204 4 ай бұрын
Hi PR. Great video as usual✨ BJP nadappaakkan nokkunna women reservation bill ne kurich enthaanu abhipraayam? Lokath gender quotas kond enthenkilum reethiyil maattam undaayirikkunnath Rwanda poley poor countries il aanennu vaayichitund. Sweden polathey high gender equality standards ulla countries il polum women representation parliament il kurav aanu. Ithinu pinnil Glass Ceiling paradox ennoru explanation aanu kandirikkunnath. Candidate nte party nokki maatram vote cheyyunna Indians nu gender quota sherikkum useful aano? Caste based allaatha oru reservation aayathu kond vanna oru samshayam aanu.🙏
@haneefahaneefa6344
@haneefahaneefa6344 4 ай бұрын
ബിജെപി വന്നതിനു ശേഷം വർഗീയത പച്ചക്ക് പറയാൻ ആളുകൾക്ക് മടിയില്ലാതെയായി, ബിജെപി കേരളത്തിലെ നേതാക്കന്മാരായാലും, സോഷ്യൽ മീഡിയയിൽ അണികളായാലും, പ്രവീൺ പറഞ്ഞ പലകാര്യങ്ങളോടും യോജിപ്പുണ്ട് ❤
@Lathi33
@Lathi33 4 ай бұрын
അങ്ങനെയല്ല.. ഹിന്ദുക്കൾക്ക് വർഗീയത പറയാൻ മടി ഇല്ലാതായി എന്ന് പറയണം. മുസ്ലിങ്ങളുടെ വർഗീയത മുന്നേ പച്ചക്ക് തന്നെ ഉണ്ട്.. പക്ഷെ ഏതേലും ഹിന്ദുക്കൾ അത് പോലെ പറഞ്ഞാൽ ഹിന്ദുക്കൾക്ക് ഇടയിൽ നിന്ന് തന്നെ വൻ pushback ഉണ്ടാകും. മുസ്ലിം കമ്മ്യൂണിറ്റിട്ടിൽ ഇത് ഉണ്ടാക്കാറില്ല... അങ്ങനെ ആരേലും പറഞ്ഞാൽ തന്നെ മുസ്ലിം കമ്മ്യൂണിറ്റി അതിനെ ന്യായീകരിക്കാനോ അല്ലേൽ പൂഴ്ത്തി വെക്കാൻ ശ്രമിക്കാനോ ആണ് നോക്കാറുള്ളത്.. എതിരെ സംസാരിക്കുന്ന ആൾക്കാർക്ക് voice ഉണ്ടാക്കാറില്ല.. തിരിച്ചു hindu community യിൽ മതേതര voice നു വൻ ശക്തി ഉണ്ട്.. Bjp വന്നതിനു ശേഷം വർഗീയത് പറയാനുള്ള മടി കുറയുകയും അതിനെ follow ചെയ്യാനുള്ള ആളുകൾ കൂടുകയും ഹിന്ദുക്കൾക്ക് ഇടയിൽ ഉള്ള മതേതരര് ആകേണ്ടവരുടെ പ്രവർത്തികളിൽ ഉള്ള hipocrisy കൂടുതൽ കൂടുതൽ പുറത്തു വരുകയും ചെയ്തു
@Ravisidharthan
@Ravisidharthan 4 ай бұрын
Haneefa... തള്ളി തള്ളി kettalle... ബിജെപി വന്നതിനു ശേഷം ഒരു വർഗീയതയും ഇല്ല... നിങ്ങള് ആദ്യം കാഫിർ കളി നിർത്ത്...വേശ്യയുടെ ചാരിത്ര്യ പ്രസംഗം
@AparnaNandanan
@AparnaNandanan 4 ай бұрын
വർഗീയത ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല... Bjp ക്കാരും പറയട്ടെന്ന് 😄😄
@AnilKumar-ps5kq
@AnilKumar-ps5kq 4 ай бұрын
അത് ശെരിയല്ല, ബിജെപി ക്കും RSS നും ഒക്കെ വളരെമുന്നേ ഇത് ഉണ്ടായിരുന്നു. ക്രിസ്ത്യാനികളെയും ജൂതെന്മാരെയും ഒരിക്കലും സുഹൃത്തുക്കൾ ആക്കരുത്. വിഗ്രഹാരാധകരെ കണ്ടാൽ പതിയിരുന്നു ആക്രമിക്കണം. " എന്നൊക്ക പഠിപ്പിക്കുന്ന മത തത്വങ്ങൾ ഇവിടെ മത പാഠ ശാലകളിലൂടെ നിത്യവും പഠിപ്പിക്കുന്നു. കേരളത്തിൽ മാത്രം ഇത്തരം 21000 മത പാഠ ശാലകൾ ഉണ്ട്.
@Akh199
@Akh199 4 ай бұрын
മുസ്ലിം തീവ്രവാദി വന്നല്ലോ
@vijayakumaranadiyil6299
@vijayakumaranadiyil6299 3 ай бұрын
If maintaining a particular social and economic system can be considered as a political intention, Hindu religion also is political.
@501soap
@501soap 4 ай бұрын
How do you get all this knowledge? Please teach us the technique.
@PRtalkspraveen
@PRtalkspraveen 4 ай бұрын
It's nothing; I openly discuss and engage with people with different ideas.❤
@anooppattat7911
@anooppattat7911 4 ай бұрын
Have an open mind
@Pantheist2602
@Pantheist2602 4 ай бұрын
Read. Read. Analyse. Think.
@bgeverything1804
@bgeverything1804 4 ай бұрын
👌
@sjeshin
@sjeshin 4 ай бұрын
How about you??
@PRtalkspraveen
@PRtalkspraveen 4 ай бұрын
Didn't get you? Can you elaborate?
@healthwealth2060
@healthwealth2060 4 ай бұрын
I think he's asking which type of atheist are you. ​@@PRtalkspraveen
@PRtalkspraveen
@PRtalkspraveen 4 ай бұрын
@@healthwealth2060 I said that in that video.. I have gone through many of those categories. മാത്രമല്ല ഞാൻ ഏത് തരം ആണ് എന്ന് ഞാൻ പറയുന്നത് ശരിയല്ല. കാണുന്നവർ വിലയിരുത്തട്ടെ. അതല്ലേ ശരി. 😃
@vijayakumaranadiyil6299
@vijayakumaranadiyil6299 3 ай бұрын
Your opinion about OBC , and some other reflections of course, are correct. Regarding RSS I cannot agree with you. RSS does not seem to have imbibed anything good and liberal in hinduism. They are trying to take hinduism to the level of muslim extremist organisations. What is wrong with bjp is not only religious nature, more important is its extreme right economic policy.
@abdulvahab7226
@abdulvahab7226 4 ай бұрын
I really don't understand your views.the audacity to promote "individual is important" through essence global and on the other hand promoting a political party (bjp)candidate which follows Communitarianism or a political entity that states individual is nothing at all. 😅btw I'm not anti essence global but I'm rather confused about this contradicting views.
@PRtalkspraveen
@PRtalkspraveen 4 ай бұрын
It seems you didn't get the idea that individuality is important. 😊 There is no contradiction, and I have explained in detail the reasons for my support to Rajeev in my second-to-last video. Do not associate my personal comments with Essense Global; remember that, bro. ❤
@nithinrajp7096
@nithinrajp7096 4 ай бұрын
Very good. But rss um bjp um hinduisathin semitic religious characters(some)konduvarunnathil successful an.
@PRtalkspraveen
@PRtalkspraveen 4 ай бұрын
Yes, That's what they are doing now
@sarathurs
@sarathurs 2 ай бұрын
Rationalist എന്ന ചിന്തയോട് ആകർഷിക്കപ്പെട്ടു അത്‌ പിൻ തുടരാൻ ശ്രമിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്. ഫ്രീ തിങ്കേഴ്സ്, ലിറ്റമസ്, തുടങ്ങിയവ കണ്ട് മുന്നോട്ട് പോകുന്ന സമയത്താണ് ഈ വീഡിയോ ഒരു suggestion ആയി വന്നത്... നമ്മൾ ഒരു ചിന്ത follow ചെയ്യുമ്പോൾ അതിനെ support ചെയ്യുന്നതും എതിർക്കുന്നതും ആയ കാര്യങ്ങൾ കാണുന്നത് നല്ലത് എന്ന് തോന്നിയാണ് കണ്ടത്. താങ്കൾ പറഞ്ഞത് പോലെ പുച്ഛം ഈ aethism എന്നതിൽ പലരും ചെയ്യുന്നതായി കാണുന്നു. അതിൽ എനിക്കും പലപ്പോഴും അസഹിഷ്ണുത തോന്നാറുണ്ട്.. പക്ഷെ ഇത്ര മിതമായും വെറുപ്പ് create ചെയാതയും ഈ വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം. ഞാൻ അങ്ങയെ follow ചെയ്യുന്നു...
@user-yo3my2mg8r
@user-yo3my2mg8r 4 ай бұрын
@pr talks sunny m kappikkadinekkurichu oru video cheyyamo
@PRtalkspraveen
@PRtalkspraveen 4 ай бұрын
Why do we need to talk about an individual? I don't care unless he is causing some serious problem in society.
@user-yo3my2mg8r
@user-yo3my2mg8r 4 ай бұрын
@@PRtalkspraveenanganeyenkil ambedhkarite politicsnekkurichu oru video cheyyamo
@PRtalkspraveen
@PRtalkspraveen 4 ай бұрын
@@user-yo3my2mg8r ok.. let's see.
@user-yo3my2mg8r
@user-yo3my2mg8r 4 ай бұрын
@@PRtalkspraveen thank you
@enjoythetimes6325
@enjoythetimes6325 4 ай бұрын
You have mentioned in the video that in hinduism you can get attacked only if certain sects are criticized. Are you sure that nobody will get attacked if you crticize Ramayan in present scenario
@PRtalkspraveen
@PRtalkspraveen 4 ай бұрын
So far nobody has attacked while criticising Ramayana. Don't know about future.
@Pantheist2602
@Pantheist2602 4 ай бұрын
Depends on critique. If it is accurate, everyone will tolerate. If tried to twist the narrative, then counter criticism is inevitable.
@00badsha
@00badsha 4 ай бұрын
PR ❤
@narayanankuttyab3438
@narayanankuttyab3438 2 ай бұрын
Actually well said dear,but the overlooked something the so called god man on life,but some religious god man raising after posthumousy,the fact you are intentionally asided,and keep some version of politicises,some political parties are known on their religion.
@svsuraji
@svsuraji 4 ай бұрын
രാജകത്വത്തിൻ്റെ വിപരീതമായിട്ടാണ് അരാജകത്വത്തിനെ ഞാൻ മനസിലാക്കിയിട്ടുള്ളത്. രാജഭരണത്തെ എതിർക്കുന്നതല്ലേ അരാജകവാദം?
@heretichello8253
@heretichello8253 4 ай бұрын
Anarchism ആണ് ഇതിൻ്റെ ഇംഗ്ലീഷ് പദം. യാതൊരു വിധ നിയമ വ്യവസ്ഥ , discipline ഇതൊന്നും വേണ്ട എന്ന് പറയുന്ന വ്യക്തികൾ. സമ്പൂർണ സ്വാതന്ത്ര്യം ആണ് ഇവരുടെ philosophy. കുത്തഴിഞ്ഞ ലൈംഗിക ജീവിതം എന്നൊക്കെ വിളിക്കുന്ന അവസ്ഥ ഉള്ളവരും ഇത്തരക്കാരിൽ പെടും.
@adhi_xx
@adhi_xx 4 ай бұрын
Bro nammude malayalam language il koree words onnum illa imean updation illa 🥲 atu kond aanu inganatte direct meaning nokkitt kariyam illa
@shajuma9929
@shajuma9929 4 ай бұрын
കേൾക്കാൻ തോന്നാത്തത് എന്തുകൊണ്ടാവും
@PRtalkspraveen
@PRtalkspraveen 4 ай бұрын
It's your decision 😊
@lakshminarayananankoth3148
@lakshminarayananankoth3148 4 ай бұрын
7.12 ന് ഉദാഹരണം ജാമിത താത്ത & Ex muslim fame ആരീഫ് തെരുവ്/street
@heretichello8253
@heretichello8253 4 ай бұрын
No Ayub maulavi ,Mohammad Khan😂
@arunkc9122
@arunkc9122 3 ай бұрын
But ഇപ്പോൾ ഹിന്ദു മതത്തെ semetic ആക്കാൻ നോക്കുന്നില്ലേ..
@sankarankarakad7946
@sankarankarakad7946 4 ай бұрын
Some r born free thinkers...??
@PRtalkspraveen
@PRtalkspraveen 4 ай бұрын
Yes, my kids are example. നിങൾ മതം കുത്തിവച്ചില്ല എങ്കിൽ സ്വാഭാവികം ആയും നിരീശ്വരവാദി ആകും. നിങൾ വളരുന്ന കുടുംബത്തിലെ ചിന്തകൾ ആകും കുട്ടിക്കാലത്ത് നിങ്ങളെ സ്വഭാവ രൂപീകരണത്തിന് സഹായിക്കുക. അതാണ് അവിടെ ഉദ്ദേശിച്ചത്.
@deerajkv6858
@deerajkv6858 4 ай бұрын
​@@PRtalkspraveen അത് എങ്ങനെ സ്വതന്ത്ര ചിന്ത ആകും...നിങ്ങളുടെ കുട്ടി നിങ്ങളുടെ ചിന്ത അല്ലെ പിന്തുടരുന്നത... അതാണോ സ്വതന്ത്ര ചിന്ത?
@chamramk
@chamramk 4 ай бұрын
​ജനിക്കുമ്പോൾ athiest ആയി വളർത്തുന്ന പെൺകുട്ടികൾ ആണെങ്കിൽ അവർക്ക് ഒരു ലീഡർ ആയ വ്യക്തി യെ ആരാധികക്കാനുള്ള tendency ആൺകുട്ടികളെക്കാല് കൂടുതൽ ആയിരിക്കും പൊതുവെ മനുഷ്യർക്ക് ഒരു വ്യക്തിയിൽ(alpha god or alpha male )അല്ലെങ്കിൽ ഒരു ശക്തിയിൽ വിശ്വസിച്ചു ജീവിക്കാനാണ് ഇഷ്ടം അതാണ് beta mindset ​@@PRtalkspraveen
@PRtalkspraveen
@PRtalkspraveen 4 ай бұрын
​@@deerajkv6858ഈ ചോദ്യം തന്നെ തെറ്റല്ലേ? സ്വതന്ത്രചിന്ത ആർക്കെങ്കിലും പഠിപ്പിച്ചു കൊടുക്കാൻ പറ്റുമോ? അതിൻറെ സിലബസ് എന്താണ്? മതം പഠിപ്പിക്കുന്നില്ല എന്നാണ് പറഞ്ഞത്. മതം പഠിക്കണമെന്ന് മക്കൾക്ക് തോന്നിയാൽ വലുതാവുമ്പോൾ തനിയെ പഠിക്കാമല്ലോ. ഞങ്ങളായിട്ട് പഠിപ്പിക്കുന്നില്ല. അപ്പോൾ സ്വാഭാവികമായി അവർ നിരീശ്വര വാദികൾ ആയി. ഭാവിയിൽ അങ്ങനെ തുടരുമോ എന്ന് ഇപ്പോൾ അറിയില്ല. നിലവിലെ കാര്യം ആണ് പറഞ്ഞത്. ഇതിനകത്ത് എവിടെ ആണ് എൻ്റെ ചിന്ത അടിച്ചേൽപ്പിച്ചത്?
@deerajkv6858
@deerajkv6858 4 ай бұрын
​@@PRtalkspraveenആ ചോദ്യത്തിന് നിങ്ങള്‍ കൊടുത്ത ഉത്തരം" Yes My kids are example " എന്നതാണ്. അവിടെ നിങ്ങള്‍ ചോദ്യം തെറ്റാണ് എന്ന് പറഞ്ഞില്ല.. പകരം നിരീശ്വരവാദം ഒരു തരത്തിലുള്ള സ്വതന്ത്ര ചിന്ത ആണ് എന്ന ധ്വനി നല്‍കി..
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo 4 ай бұрын
Multiple partners കൊണ്ട്‌ എന്താണ് udeshichath . Living together Multiple partner's ഇല്ലേ? ആ കാര്യത്തില്‍ morality subjective അല്ലേ? Subjective ആയ കാര്യം അരാജകത്വം എന്ന് പറയാന്‍ പറ്റുമോ
@PRtalkspraveen
@PRtalkspraveen 4 ай бұрын
I have clearly explained it in the video. Please watch it carefully. ❤
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo 4 ай бұрын
@@PRtalkspraveen പകുതി ye കണ്ടിട്ട് ഉള്ളൂ.
@Pantheist2602
@Pantheist2602 4 ай бұрын
Let's get this clear. Living together isn't absolutely about multiple partners. It's just avoiding traditional methods of marriage like ceremonies, legal procedures and done for testing compatibility. Now there're polyamorous relationships, both marital and non-marital. Even though today people term the choice as 'subjective', the reality is such relationships are too unhealthy to be normalized. It breaks social structure, affects kids and priorities. Decisions are not rational, but based heavily on emotions.
@muttatherilinternetcafe3020
@muttatherilinternetcafe3020 4 ай бұрын
സാത്താൻ സേവ കാർ ക്രിസ്ത്യൻ വിഭാഗം അല്ല, അവർ അതിനു എതിർ ആണ്, ദയവായി തിരുത്തുക
@ErisTitan
@ErisTitan 3 ай бұрын
Satan und enn viswasikunnath aaranu? Hindus& Atheists Satan unden parayilla, Christians thanneyanu parayunath.
@TheSayKular
@TheSayKular 4 ай бұрын
Praveen, 🛑 @ 10:52 you are making similar mistake by calling all "Abrahamic religion" and equating Islam to Judaism and Christianity. Jew did not try to make Israel till 1900s. On Conversion, it is almost zero in Judaism, no one can convert into Knanaya Christianity, so do many other Christianity groups. And most Christian groups discourage conversion. Obviously those group population is reducing. Even Catholics if they were aggressive in conversion India would have been a Catholic country. Most of our politicians studied in Catholic schools or colleges, how many got converted? 🛑 @ 16:20 Suresh Gopi, Looks like you are misquoting him, as far as I know he did not say he want to be a Brahmin. He told he wanted to do pooja in next life. And used word "തന്ത്രി", that is he want to be a "തന്ത്രി" to do pooja. 🛑 @ 23:42 Satanism in west started as Atheist against Christians. But some later some of them became cult religion. 🛑 @ 27:13 Still many Indian channels spread hate against West. Today in Mathew Samuel channel, they repeated the Woke Islamic conspiracy that IS was created by USA and Israel, and blamed Russian attack on USA. Please talk about hate against west and the globalization. These channels forget how much money India make from the west, mainly from USA though IT. 🛑 @ 28:17 What is the etymology of the word Raitas?
@PRtalkspraveen
@PRtalkspraveen 4 ай бұрын
I am really not equating Islam, Judaism, and Christianity. In this same video, I have said generalization is not correct; instead, look at each religion based on how the people within the religion spread their ideas outside. I used the Abrahamic religion to identify its political characteristics, not to say all are equal.
@TheSayKular
@TheSayKular 4 ай бұрын
@@PRtalkspraveen Yes you mentioned that, but I feel using term "Abrahamic religion" should be avoided, woke is using it to equate and justify Islamic fascism. Please consider to talk about my other comment "hate west" ideology. This hate is not helping India. I feel Congress party used it to hide their failure.
@Quantum_Mythos
@Quantum_Mythos 4 ай бұрын
JEWS sharikkum abrahamic allea.!? But avarum "Ko.Pe" allea.!?
@AjithKumar-tf9dv
@AjithKumar-tf9dv 4 ай бұрын
എന്തിനാണ് സ്വതന്ത്രമാകുന്നത്? ഞാനില്ലാ? എൻ്റെ കൂടെയുള്ളവരെ ? ഞാൻ വിളിക്കും വന്നില്ലെങ്കിൽ . ചിരിച്ച് തള്ളും. അത്രതന്നെ?😂😂😂
@muthukoyavs8216
@muthukoyavs8216 4 ай бұрын
പഠനാർഹം
@truthseeker4813
@truthseeker4813 4 ай бұрын
യുക്തിമോർഛകൾ എന്ന സ്വതന്ത്ര ചിന്താവേഷധാരികൾ !!
@heretichello8253
@heretichello8253 4 ай бұрын
എന്ന് ഇസ്ലാമിക ലെഫ്റ്റ് യുക്തി വാദി 😂
@ayoobcholayil2610
@ayoobcholayil2610 4 ай бұрын
കാര്യങ്ങൾ മനസ്സിലാക്കാൻ മനുഷ്യർ പല ടൂളുകൾ ഉപയോഗിക്കുന്നു ചിലർ മതം മറ്റു ചിലർ മനുഷ്യത്വം അതുപോലെ സയൻസ് ,യുക്തി, സമ്പത്ത് പോലും ടൂളാക്കുന്നവർ ഉണ്ട് താങ്കൾ സ്വതത്ര ചിന്തയാണ് ടൂൾ ആക്കുന്നത് എന്ന് തോന്നുന്നു . എൻ്റെ അഭിപ്രായത്തിൽ ഇതെല്ലാം ഒരു കുഴപ്പത്തിൽ എത്തിക്കുന്നു സ്ക്രൂ അഴിക്കാൻ സ്പാനർ ഉപയോഗിക്കുന്ന പ്രശ്നം ഉണ്ട് പലർക്കും താങ്കൾക്കും ആപ്രശ്നമുണ്ടോ അതോ എൻ്റെ തോന്നലാണോ? എന്നറിയില്ല താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഒന്നിൽ പോലും യോജിക്കാൻ എൻ്റെ ടൂൾ അനുവദികുന്നില്ല പക്ഷെ എൻ്റെ ടൂൾ ഉപയോഗിക്കാൻ ഞാൻ വിദഗ്ദനല്ല എന്ന സത്യവും അവിടെ ഉണ്ട് പരിണാമമാണ് ഞാൻ പ്രധാന ടൂൾ ആയി ഉപയോഗിക്കുന്നത്
@heretichello8253
@heretichello8253 4 ай бұрын
മതം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ടൂൾ ആയി u ഉപയോഗിക്കുന്നത് ഹോമിയോപ്പതി മരുന്ന് ആയി ഉപയോഗിക്കുന്നത് പൊലെ മണ്ടത്തരം ആണ്. 😂
@Pantheist2602
@Pantheist2602 4 ай бұрын
Enganeyaanu evolution tool aayi use cheyyunnath? Psychology aano?
@ashirp4785
@ashirp4785 4 ай бұрын
BJP എന്താണ് മുന്നോട്ട് വയ്ക്കുന്നത്. പാർലമെൻ്റ് ഉദ്ഘാടനം പോലും നമ്മൾ കണ്ടതാണ്. ഹിന്ദുത്വം പറഞ്ഞാണ് BJP അധികാരത്തിൽ വന്നതും അധികാരത്തിൽ നിൽക്കുന്നതും. താങ്കളുടെ അഭിപ്രായം ജല്പനം മാത്രമാണ്. പിന്നെ താങ്കൾ തന്നെ കഴിഞ്ഞ ദീപാവലിക്ക് വീട്ടുമുഴുവൻ ദീപം തെളിയിക്കുകയും, കുറി തൊടുകയും ചെയ്ത് അത് പുതിയ തലമുറകളിലേക്ക് കടത്തുകയും ചെയ്യുന്നത് കണ്ടതാണ്. താങ്കൾ ഒരു സ്വതന്ത്ര ചിന്തകനോ , യുക്തിവാദിയോ ,നിരീശ്വരവാദിയോ അല്ല എന്നതാണ് എൻ്റെ അഭിപ്രായം.
@PRtalkspraveen
@PRtalkspraveen 4 ай бұрын
താങ്കൾ മുഹമ്മദ് അഷിർ ആണ് എന്ന് മനസ്സിലായി. സ്റ്റാലിൻ്റെ പടവും കൊണ്ടുനടക്കുന്ന നിരീശ്വരവാദി. താങ്കളെ പോലെ ഉള്ളവരെ കുറിച്ച് ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ താങ്കളുടെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല എന്ന് പറയട്ടെ? 😊. പിന്നെ ദീപാവലി പോലെയുള്ള ആഘോഷങ്ങൾ ഒക്കെ സാംസ്കാരിക ആഘോഷങ്ങൾ കൂടിയാണ്. അതൊക്കെ ആഘോഷിക്കാൻ കൂടിയാണ് ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്. ഏതെങ്കിലും യുക്തിവാദി ടെററുകൾ പറയുന്നത് കേട്ട് അതൊക്കെ ഉപേക്ഷിച്ച് സകലരെയും വെറുപ്പിച്ച് ജീവിക്കാൻ താൽപര്യമില്ല. വെറുപ്പ് വിറ്റ് പറഞ്ഞു ജീവിക്കുന്നവർ അത് തുടരുക. അവർ അംഗീകാരിക്കാതെ ഇരിക്കുന്നതാണ് എൻറെ വിജയം. അപ്പൊൾ നന്ദി. 🙏
@manojkumarpk1525
@manojkumarpk1525 4 ай бұрын
ദീപാവലി മതപരമായ ആഘോഷമാണ്.😊
@PRtalkspraveen
@PRtalkspraveen 4 ай бұрын
ഭൂരിഭാഗം മത ആഘോഷങ്ങളും ആ നാട്ടിൽ നിലവിൽ ഉണ്ടായിരുന്ന സാംസ്കാരിക ആഘോഷങ്ങളെ ഹൈജാക്ക് ചെയ്തതാണ്
@manojkumarpk1525
@manojkumarpk1525 4 ай бұрын
മതവിശ്വാസികൾ, മതപുസ്തകങ്ങളെ വെളുപ്പിക്കുന്നതിനെക്കാളും വലിയ വെളുപ്പിക്കൽ.😔
@PRtalkspraveen
@PRtalkspraveen 4 ай бұрын
@@manojkumarpk1525 തീവ്ര യുക്തിവാദികളുടെ ജൽപനങ്ങൾക്ക് ചെവി കൊടുക്കാറില്ല. അവർ സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവരുമായി ചർച്ച ചെയ്തോ സൗഹൃദം സ്ഥാപിച്ചു സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല. Thank you 🙏
@jermyhassan
@jermyhassan 4 ай бұрын
താനെത്ര വെളുപ്പിച്ചാലും ആർ എസ് എസ് ഫാസിസ്റ്റുകൾ ആണെന്നുള്ളത് ചരിത്രം തെളിയിക്കും.
@jprakash7245
@jprakash7245 4 ай бұрын
ശരിയാണ്...but അതും പറഞ്ഞ് സെമിനാറും പ്രകടനവും നടത്താൻ 'ജിഹാദി-ഉമ്മത്തുകൾ'ക്ക് എന്ത് യോഗ്യത?! 😏 so this is complicated!
@sid7046
@sid7046 3 ай бұрын
താങ്കളുടെ സ്വന്തം മതപുസ്തകത്തിൽ ഉള്ള ഐഡിയോളജി തന്നെയാണ് ഫാസിസം... അല്ല എന്ന് തോന്നുന്നെങ്കിൽ വിശ്വാസിയുടെ കണ്ണട തൽക്കാലത്തേക്ക് മാറ്റി വച്ചിട്ട് ആ പുസ്തകം ഒന്ന് രണ്ട് തവണ വായിച്ചു നോക്കൂ.
@jermyhassan
@jermyhassan 3 ай бұрын
@@sid7046 പുസ്തകം വായിച്ചു മതം സ്വീകരിച്ച എന്നോട് നീ ഇത് പറയണം. ഞാൻ ചാണകം തിന്നാറില്ല
@hareeshpc6287
@hareeshpc6287 Ай бұрын
RSS ഒരു ഭീകര സംഘടനയായിരുന്നു വെങ്കിൽ ഇന്ത്യയുടെ ഭരണം പിടിച്ചടക്കാൻ 1950 കളിൽ തന്നെ കഴിയുമായിരുന്നു. മതാന്ധത മാറ്റി യുക്തി ബോധത്തോടെ ചിന്തിക്കൂ
@blah_blah_blahhh
@blah_blah_blahhh 4 ай бұрын
മൈത്രേയൻ എല്ലാരോടും പുച്ഛം കാണിക്കുന്ന ഒരു " സ്വതന്ത്ര " ചിന്തകൻ ആണ്
@vipinvnath4011
@vipinvnath4011 4 ай бұрын
I'm second type *@**#Praveen*
@jobinte
@jobinte Ай бұрын
അതു നിന്നെ വളർത്തിയത്തിൻ്റെ കുഴപം ആണ്. ഞാൻ ഒരു നിരിശ്വരവധാ കുടുംബത്തിൽ ജനിച്ച ഒരാൾ ആണ്.(Communist അല്ല ❌). എന്നെ വളർത്തിയത് മറ്റു ഒരാളുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്യരുത്, കളി ആക്കരുത് എന്ന് ആണ്. നമ്മളുടെ അറിവുകൾ ഇപ്പോളും നമ്മെ മാത്രം ആശ്രയിച്ചിരുന്നത് ആണ്, ഇന്ന് ലോകത്ത് nehru,steven hoskins പോലെ ഉള്ളെ മഹാൻ മാർ നിരിശേരവധികൾ ഉണ്ട് പക്ഷെ അവരെ അവരുടെ പ്രവർധികൾ ആണ് മഹാൻ ആക്കിയത് അല്ലാതെ വിശ്വാസം അല്ല. അതു നിനക്കു മനസിൽ അക്കില്ല, നിന്നെപ്പോലെ ഉള്ള social media impact കരണം നിരിശ്വരവധം സ്വീകരിച്ചവ്വർക്കും അതു മനസിൽ അവില്ല
@jprakash7245
@jprakash7245 4 ай бұрын
33:30 ... "bhutt" guiltഉം സ്വത്വവാദ ആസനം നക്കലും ആണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആവശ്യമെന്ന് പാടി നടക്കുന്ന മുന്തിയിനം ചിന്തകരെ, ജുക്തിവാദിയെന്നും മറ്റും വക്രീകരിക്കാതെ പുതിയ വാക്ക് ഉണ്ടാക്കാം... 'ജുഗുപ്സാ-വാദികൾ' ! 😜
@dharmayodha4436
@dharmayodha4436 4 ай бұрын
ഹിന്ദു മതം അല്ല എന്നു പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. അത്‌ കൂട്ടായിമ അല്ല ഈ ഭാരതത്തിന്റെ ആത്മാവ് ആണ്. 🙏🏻 അനന്ത കാലം മുതൽ ഉള്ള ധർമ്മം 🙏🏻.
@hareeshpc6287
@hareeshpc6287 Ай бұрын
ഹിന്ദു ഒരു മതമല്ല ഒരു സാംസ്കാരിക പൈതൃകം മാത്രമാണ്. ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങൾ ഓരോ സ്ഥലത്തും ഓരോ രീതിയിലാണ്. ചിലതിൽ മാത്രമേ ഏകികൃത സ്വഭാവമുള്ളൂ
@yousafazhikalayil7756
@yousafazhikalayil7756 4 ай бұрын
@JerinRoy-zt6ie
@JerinRoy-zt6ie 4 ай бұрын
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,9 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН