കിടപ്പാടം വരെ പോയി /കർണാടകയിൽ റബർ തോട്ടം പട്ടത്തിനെടുത്തു / എന്താണ് കർണാടകയിൽ സംഭവിക്കുന്നത്..???

  Рет қаралды 124,970

𝐒𝐖𝐀𝐑𝐆𝐀 𝐑𝐄𝐀𝐋-𝐄𝐒𝐓𝐀𝐓𝐄 & 𝐓𝐑𝐀𝐕𝐄𝐋𝐋𝐈𝐍𝐆

𝐒𝐖𝐀𝐑𝐆𝐀 𝐑𝐄𝐀𝐋-𝐄𝐒𝐓𝐀𝐓𝐄 & 𝐓𝐑𝐀𝐕𝐄𝐋𝐋𝐈𝐍𝐆

Күн бұрын

#karnatakarealestate #kasargod #Kasargod news -#kasargodjobs #kasargodjobs #kasargodvartha
#kasargodolx
#olxkasargod
#homesaleinkasargod #houseplotsaleinkasargod #lowbudjethomesaleinkasargod
#panathoor #konnakkadu #malom #pullodi #maruthomthattu #kanhangad #athingal #kuttikkol #pandi #bandhadkka #neeleswaram #cheemeni #kayyor
#kayyur
#mavungal #rajapuram
#karnataka #karnatakarealestate #karnatakanews #karnatakalatestnews #karnatakalivenews #karnatakanewslive #karnatakanewslive #karnatakatourism #karnatakapolitics #karnatakacm #karnatakatv #karnatakalowbudjetfarmhouse #karnatakalowbudjethouseplot #karnatakalowbudjecttourismplaces
##mangalore
#mangalorenews #mangaloreanrecipe #mangalorelifestylevlog #mangalorebeach #mangalorecuisine #mangalorecuisine #mangalorecity #mangalorecity #mangaloreanfood #mangalorevloggers #mangalorestyle #mangaloremalayaliassociation #mangalorelowbudjetplaces
#mangalorelowbudjethouseplots #mangalorelowbudjectfarmhouses #mangaloretourism #mangaloretouristplaces
#sullya #belgam #chikkamangalore #chikkamagaluru #coorg #uduppi ##kollur #kollurmookambika #shivamogga #karnatakamalayali #mysore #mandya #bangalore #bangalorenews #bangaloreshopping #bangalorevlogs #bangaloreakhbar #bangalorehomes #bangalorerace #bangalorewholesalemarket #hassan
#rubber #rubberbandits #rubberproducts #rubbercut #rubbertracktractorinindia #rubberbandhairstyle #rubberballcricket #rubbers #rubberbandtricks #rubberbandhairstyle #rubber-tapping #rubber tapper
#smokehouse #smoke #smokerstatus
#trending #trendingshorts #trendingvideo #trendingstatus #trendingnews
#swarga #swargaurnarak #swargahun_sundar_aamch_kokan #swargachisundari #swargangaband #swargangaband #swargaprabha #swargaprabha #swargadwari #swargate
#homesweethome #homescapes #homeschooling #homes #homestead #homestead #homeschool #homesforsale #homesteading #homestudio #homestay #home #houseplots #house #housedesign #housemusic #houseforsale #housetour #househunting #houses #houseofthedragon #lowbudjethome #lowbudjethome #lowbudgetdietplan #lowbudjetgpstandardplayer #lowbudjetcars #lowbudjet #lowcosthouse #lowcostplot #lowcost #lowcostmeals #lowcostbusinessideas #lowcostbusinessideas #lowcost3bhkflatprimelocationindelhi #lowcostfranchise #lowcostmodularkitchen #lowcostmodularkitchen #lowcosthome #lowcosthouseforsaleinvijayawada
#bolero #bolero_stunt #boleropickup #bolerohaynhat #boleros #bolerotrutinh #bolero24h #bolerodriving
#offroad #offroading #offroad4x4 #offroader #offroadindonesiamagazine #offroadbus
#shopping #shopee #shop #shoppingvlog #shoppingonline #shoplocal
#furniture #furnituredesign #furnituremaking
#cars #carslover #carstatus #carshow #carsofinstagram #carshorts #carsofinstagram #carshorts #carstagram #carsforsale
#secondhand #second #secondvlog #secondhandcars #secondhandmobile #secondlife #secondlife #seconds #secondhandcar #secondhandbike #secondcoming
#brocker
#plot #plots #plotsforsale #plotsforsaleinerode #plotsinnoida #plotsavailable
#farming #farm #farmer #farmersprotest #farmers #farmingsimulator22 #farmlife #farmingsimulator #farmerprotest
#cow #cows #cowvideos #cowsales
#electric #elecronics #electronicmusic #electric #electrician #electrical #electricbike #electricvehicle #electricscooter #electriccar #electricbike #byk #bike #bikelover #bikelife #biker #biker #bikeride #bikes #bikers #bikestunt #bikerace #bikelovers #bikers
#cars #carslover #carshorts #carsofinstagram
#komakiranger #komaki #ola #okinawa
#charging #chargingspeed #chargingport #chargingsolution #chargingproducts #charginginfrastructure #chargingmodule #chargingstations #charginganimation #ev #evolution #evcar #evcars #evscooterunderrs70000 #evscooter #evnews
#getah #getahinsh #getahkaret #getahpinus #getahead #getahkaret
#ยางมัดผม #ยางกระบะ #ยางbf #ยางยืด #ยางรถ
#คนกรีดยาง
#penoreh getah #أرضية مطاطية
#ରବର ଟାପର୍ |
#ರಾಯಚೂರು ಮಾರಾಟಕ್ಕೆ
#travel #travelvlog #traveling #trending #travelphotography #travelblogger #travelgram #traveller #travando
#calicut #calicutuniversity #calicut_university #calicutinternationalairport #calicutinternationalairport #calicutpigeon #calicutvlog #calicutfoodies #calicutfoodvlogg #calicuthouseplotsale

Пікірлер: 187
@bijubiju1229
@bijubiju1229 Жыл бұрын
കാണാടകയിൽ ആദ്യം കൂലിക് ടാപ്പിഗിന് പോയ്‌ കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം മരം എടുക്കാൻ നോക്കുക പിന്നെ അവിടെ മരുന്ന് തേച്ച മരമാണ് കൂടുതലും പിന്നെ മലയാളി തന്നെയാണ് അവിടെ പോയ്‌ ബ്രോക്കെർ ഫീസ് കൂടുതൽ കൊടുത്ത് കോളാക്കിയത് എന്നിട്ട് മരത്തിൽ മരുന്ന് തേച്ചു മരം കേടാക്കിയതും മലയാളി തന്നെയാണ് മേല്പറഞ്ഞ പോലെ ഞാൻ കൂലിക് വെട്ടാൻ പോയ്‌ കാര്യം മനസിലാക്കി മരമെടുക്കാതെ തിരികെ പൊന്നു ചേട്ടൻ കർണാടകയെ പറ്റി ഒരു ധാരണയുമില്ലാതെ പോയ്‌ തലവച്ചു അതാണ് പറ്റിയത്
@mayinkutty7117
@mayinkutty7117 Ай бұрын
100%സത്യം
@sukumarankm6803
@sukumarankm6803 Ай бұрын
മരുന്ന് തേച്ച് വെട്ടിയിട്ട് 'പാൽ നിന്നു പോയ മരങ്ങൾ ആണ് കൂടുതലും ''ബ്രോക്കർമാര്. കൊല്ലും.... നേരിട്ട് എടുക്കാൻ പറ്റില്ല. '....
@shyjumathew8982
@shyjumathew8982 Ай бұрын
ഞാനും കേരളത്തി ജനിച്ചുവളർത്തപ്പെട്ട ഒരു വ്യക്തിയാകുന്നു. 75% മലയാളികളെ നമുക്ക് വിശ്വസിക്കാൻ പറ്റത്തില്ല എങ്ങനെ പാര വെക്കുമെന്ന് അതിലും നല്ലതാകുന്നു സൗത്ത് ഇന്ത്യയിൽ ഗോവ, ആന്ധ്ര, കർണാടക& തമിഴ്നാട് ഇവരെ എത്രയോ ഭേദമാകുന്നു. ഇവരെ നമുക്ക് വിശ്വസിക്കാം. മലയാളീസിന് ഒരിക്കലും വിശ്വസിക്കാൻ പറ്റത്തില്ല
@casediary2147
@casediary2147 Ай бұрын
ചേട്ടനു ഒന്നിനെ കുറിച്ചും ഒരു ധാരണയുമില്ല. മരം എണ്ണി നോക്കിയില്ല. ഒരു മരം സാമ്പിളായി വെട്ടിനോക്കിയില്ല. അവിടുത്തെ അവസ്ഥകളെപ്പറ്റി ആരോടും ചോദിച്ചില്ല. ഇങ്ങേര് പറഞ്ഞതൊക്കെ നേരാണോ എന്നു പോലും ഉറപ്പില്ല. എവിടെയെങ്കിലും കൂലിക്കു ടാപ്പിംഗ് പോകുന്നതാണ് നല്ലത്.
@deepakkvarghese1802
@deepakkvarghese1802 Жыл бұрын
നാട്ടിൽ ഇപ്പം എല്ലാവരും ചതി കൊണ്ടാ ജീവിക്കുന്നത് , കുറച്ച് നാളുകളായി ഇങ്ങനെയാണ് . സത്യസന്ധത എന്നേ നിലച്ചു. വേറൊരു ലോകത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് . നമ്മൾ നലോണം സ്യദ്ധിക്കണം
@georgevarghese8903
@georgevarghese8903 Жыл бұрын
പാവം ഓരോ കർഷകന്റെ ദുരിതം ആറു കേൾക്കാൻ ഇതാണ് കേരളത്തിലെ ഓരോ കർഷകന്റെയും അനുഭവം
@ayushabhi6558
@ayushabhi6558 Ай бұрын
ചേട്ടാ ഒരു വർഷം ആയി നിങ്ങളുടെ വീഡിയോ വന്നിട് ഇപ്പോൾ എന്താണ് അവസ്ഥസ എന്നൊന്നും അറിയില്ല പക്ഷെ പത്തനംതിട്ട, തിരുവല്ല, കോഴഞ്ചേരി ചെങ്ങന്നൂർ ഭാഗങ്ങളിൽ റബ്ബർ വെട്ടാൻ ആളെ കിട്ടാതെ കിടക്കുന്ന ഒരുപാട് തോട്ടങ്ങൾ ഉണ്ട് നിങ്ങൾക് പറ്റുമെങ്കിൽ അവിടൊക്കെ ശ്രമിച്ചു നോക്കു
@paulosept6823
@paulosept6823 Ай бұрын
അങ്ങേ വീട്ടിലെ ബിരിയാണിയേക്കാൾ സ്വന്തം വീട്ടിലെ പഴംകഞ്ഞിയാണെന്നു എല്ലാവരും മനസ്സിലാക്കുന്നത് കൊള്ളാം
@abduriyasmk7149
@abduriyasmk7149 Жыл бұрын
ആ സഹോദരൻ പറയുന്നത് ശരിയാണ് കർണാടകയിൽ കൂലിക്ക് ജോലി ചെയ്യാം എന്നല്ലാതെ പെട്ടെന്ന് തോട്ടങ്ങൾ എടുക്കരുത് . ഈ ഭാഗത്ത്‌ വർഷങ്ങൾ ആയി ഇതുപോലത്തെ തട്ടിപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു. ഞാൻ അറിയുന്ന ആളുകളുടെ പൈസ വലിയ സംഖ്യകൾ പോയിട്ടുണ്ട് നാണക്കേട് കാരണം പുറത്തു പറയാത്തതാണ് അവിടെ 11വർഷംമുൻപ് .ഒരു അച്ചായൻ ഒരു കോടിയിലധികം രൂപയുമായി മുങ്ങിയതായി എനിക്കറിയാം കർണാടകക്കാർ പാവങ്ങൾ ആണ് അവർക്ക് ചെറിയ അഡ്വാൻസ്കൊടുത്തു രണ്ടോ മുന്നോട്ടു മാസം വെട്ടാൻ വാങ്ങും എന്നിട്ട് കേരളത്തിൽനിന്ന് പോകുന്ന വർക്ക്‌ 15 വർഷത്തിന് എന്നുപറഞ്ഞു വലിയ അഡ്വാൻസ് വാങ്ങി മുങ്ങും ഒരുതോട്ടത്തിൽ നിന്നല്ല പല തോട്ടങ്ങളിൽ നിന്നും. പല ആൾക്കാരിൽനിന്നും വാങ്ങിയാണ് അയാൾ വലിയ amount കൊണ്ട് മുങ്ങിയത്
@wilsonmani689
@wilsonmani689 2 ай бұрын
അയാൾ എറണാകുളം കാരൻ ആണോ?
@sunnyvarghese9652
@sunnyvarghese9652 Ай бұрын
😮
@anilkumarmundayatte
@anilkumarmundayatte Жыл бұрын
ആ ചേട്ടന് നല്ലതു വരട്ടെ🙏🙏🙏🙏
@Muhammedsalihcv
@Muhammedsalihcv 9 күн бұрын
Athe
@joshenjoseph9081
@joshenjoseph9081 Жыл бұрын
Kanghagad ambalathara 300 rubber details? Veedi undo , pakudhik kodukumo? Reply immdly
@manupj9631
@manupj9631 Жыл бұрын
അവരുടെ പേര് പറയൂ ഞാൻ ബെൽത്തങ്ങാടി കാരൻ അന്ന് ഇവിടെ എല്ലാവരും ചേട്ടൻ പറഞ്ഞത് പോലെ അല്ല
@vijayane1962
@vijayane1962 Жыл бұрын
സുഹൃത്തേ താങ്കൾ 1000 മരമുണ്ടെന്ന് പറയുമ്പോൾ അത് എണ്ണി നോക്കണ്ട കഴിവെങ്കിലും വേണ്ടേ ടാപ്പിംഗിന്റെ എല്ലാ വശവും അറിയാമെങ്കിൽ പിന്നെ എങ്ങിനെ യാണ് ഇത്രയും അബദ്ധം പറ്റുന്നത്
@Todayismydayonlymyday
@Todayismydayonlymyday 10 ай бұрын
Pulli motham thalliyath aanu ... Pullikku marathinte abcd polum ariyilla ...
@piousonkk6742
@piousonkk6742 Ай бұрын
ഈ ബ്രോക്കർമാരുടെ പേര് ഒന്ന് പറയാൻ പറ്റുമോ ചേട്ടാ പണി കൊടുക്കാനാ. നൈസായിട്ട് പണികൊടുത്ത് വരാൻ വേണ്ടിയിട്ടാണ് ഇനി അവൻ ഒരിക്കലും ആളെ പറ്റിക്കാൻ പാടില്ല. പറ്റിക്കാൻ പാടില്ല
@surendran9908
@surendran9908 Ай бұрын
@@piousonkk6742 പണം എന്ന് കേട്ടാൽ ചാടി വീഴുന്നത് ഈ പണിക്കല്ല.. അതിന് ബുദ്ധിമുട്ടാതെ എത്രയോ വഴികൾ.. കൃഷിയും അതിലൂടെ സമ്പാദിക്കാനും കുറച്ച് ബുദ്ധിമുട്ട് ഉണ്ട് ബ്രോ?
@Muhammedsalihcv
@Muhammedsalihcv 9 күн бұрын
Sathy💯
@josesamuel136
@josesamuel136 Жыл бұрын
കർണാടകയിൽ. എവിടെ. Brokers ന്റെ പേര് പറയുക pls
@surendran9908
@surendran9908 2 ай бұрын
ഞാൻ ഇതുപോലെ പറ്റിയതാണ്. ആദ്യം മരുന്ന് തേച്ചു വെട്ടിയ മരം മരുന്ന് തെക്യാതെ വെട്ടണം ഞാൻ വെട്ടിയതിനു ശേഷം പാല് കാണിച്ചുകൊടുത്തു... എനിക്ക് വേണ്ട എന്ന് പറഞ്ഞു അവസാനംഎന്റെ പൈസ തിരിച്ചു തരാൻ പറഞ്ഞു തന്നില്ലെങ്കിൽ തിരിച്ചു വാങ്ങാൻ എനിക്കറിയാം എന്ന് പറഞ്ഞു അങ്ങിനെ മരുന്ന് തേച്ചു വെട്ടി നഷ്ടം ഇല്ലാതെ രണ്ട് വർഷം കഴിഞ്ഞു പൊന്നു...
@bennyjohn8130
@bennyjohn8130 Жыл бұрын
ഓണ് ർ ചോദിച്ചാൽ പണിക്കാരൻ എന്ന് പറയാവു എന്ന് പറഞ്ഞപ്പോൾ അതേപടി അനുസരിച്ച മണ്ടത്തരം, ,
@lincedevasia
@lincedevasia Жыл бұрын
അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ മനസിലാവും മണ്ടത്തരം മാത്രമേ ഒള്ളു 🙄🙄
@jometpj-dd6kg
@jometpj-dd6kg Жыл бұрын
ആ ബ്രോക്കർ മാരുടെ പേര് പറയാൻ കഴിയില്ലേ പറയാതെ ചാനലും ചേട്ടനും ഗീർവാണം അടിക്കുന്നത് കൊണ്ട് എന്താ കാര്യം
@sunnyvarghese9652
@sunnyvarghese9652 Жыл бұрын
Marana bhayam
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
പാട്ടത്തിനെടുത്താൽ മരുന്ന് തേച്ച് വെട്ടും അതോടെ ആ മരം പോകും കൊടുക്കാതിരുന്നാൽ തടി വണ്ണം വെക്കും
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
25 വർഷത്തേക്ക് 1000 മരം പാട്ടം വർഷം ഒരു ലക്ഷം എന്ന്‌ പറഞ്ഞു എടുത്തിട്ട് അഞ്ചു വർഷം കൊണ്ട് രണ്ട് സൈഡും കമഴ്ത്തു വെട്ടി മുങ്ങിയ മലയാളികളും ഉണ്ട്. ടാപ്പിങ് അറിയാത്ത ഉടമ ചോദിച്ചു എന്താ ഇങ്ങനെ വെട്ടുന്നത് എന്ന്‌. അപ്പോൾ അയാൾ പറഞ്ഞു ഇത് റബർ ബോർഡിന്റെ പുതിയ നിർദ്ദേശം ആണ് ഇങ്ങനെ കമഴ്ത്തു വെട്ടണം എന്ന്‌.
@SaidalaviSaidalu
@SaidalaviSaidalu Жыл бұрын
യൂസ ഡ് 2nd റബ്ബർ റോളർഒരെണ്ണം വാങ്ങാൻ കിട്ടാനുണ്ടോ ?
@josephsebastian5227
@josephsebastian5227 Ай бұрын
മാർത്താണ്ഡൻ തൈ നടുമ്പോൾ ഓർക്കണം ഞാൻ ആ കാലത്ത് നഴ്സറി ഉള്ള ആൾ ആണ് അന്ന് വില കുറഞ്ഞ തൈ മാർത്താണ്ടത്ത് നിന്നും വാങ്ങി പാലാ തൈ എന്നും പറഞ്ഞ് കന്നഡ ക്കാരെ പറ്റിച്ചവർ ഉണ്ട് അവർക്ക് ഇതിൻ്റെ ക്വാളിറ്റിയേക്കുറിച്ച് ഒന്നും അറിയില്ല റബ്ബർ വെട്ടുമ്പോൾ പാൽ കാണില്ല
@josesamuel136
@josesamuel136 Жыл бұрын
പറ്റിക്കുവാൻ വേണ്ടി ആദ്യം കൊലയാളി brokers വരും. പുറകെ പറ്റിക്കപെടുവാൻ പിന്നാലെ മലയാളികളും. മരുന്ന് തേക്കാത്ത ഒരു മരവും ഇല്ല bro
@josesamuel136
@josesamuel136 Жыл бұрын
കുറെ photos brokers ന്റെ fb യിൽ ഇടണം
@mayadevikk6835
@mayadevikk6835 Жыл бұрын
Correct
@josesamuel136
@josesamuel136 Жыл бұрын
ബെൽത്തങ്ങാടിയിൽ ഞാൻ അറിയാത്ത brokers ഇല്ല പേര് പറയുക
@lincedevasia
@lincedevasia Жыл бұрын
അതെന്താ ചേട്ടൻ belthangadi മൊത്തത്തിൽ മേടിച്ചോ
@josesamuel136
@josesamuel136 Жыл бұрын
@@lincedevasia നിങ്ങൾ മറ്റുള്ളവരെ അറിയുന്നത് വിലക്ക് വാഗിച്ച്ചിട്ടാണോ. ആൾക്കാരുമായി സഹകരിക്കുകയും സംസാരിക്കുകയും ചെയുമ്പോൾ ഒരാള് മറ്റൊരുളെ അറിയുന്നു.130 കോടി ജനങ്ങൾക്ക് മോഡിയെ അറിയാം മോഡിക്ക് ആരെയെങ്കിലും അറിയാമോ.
@lincedevasia
@lincedevasia Жыл бұрын
@@josesamuel136 എന്നിട്ട് താങ്കൾ അവരെ സഹായിച്ചോ ?
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k Ай бұрын
ഷുക്കൂറ്.. രാഘവൻ.. ജോസ് സാമുവേൽ. ഇവന്മാര് മൂന്ന് പേരാണ് സാറെ.. 😔🤧🙏
@shakircholayilshakirshakir3397
@shakircholayilshakirshakir3397 Жыл бұрын
ചില മലയാളി ബ്രോക്കർ മാർ ഫുൾ ഉടായിപ്പ് ആണ്
@francisv.v8807
@francisv.v8807 Ай бұрын
CHILVAR ALLA FULL MALAYALIKAIUM
@shintojoseph5287
@shintojoseph5287 Жыл бұрын
വീഡിയോ ജനങ്ങൾക്ക്‌ ഉപകാരപ്പ്രദം. മരുന്ന് തേച്ചാൽ വീക്കിലി ഒന്ന് ടാപ്പിംഗ് പറ്റു
@martinsanalkumar1286
@martinsanalkumar1286 Ай бұрын
Infomative vedeo
@shajahanrawther5440
@shajahanrawther5440 Жыл бұрын
നമ്മുടെ മലയാളിയുട മുന്നിൽ പോയി കുനിഞ്ഞു നിക്കരുത് അവർ സാമാനം തോട്ടി വെച്ച് പറിച്ചു കൊണ്ട് പോകും
@suseendrakumar5619
@suseendrakumar5619 Жыл бұрын
ചേട്ടന് വെട്ടാനും അറിയില്ലാ ഒന്നുമറിയില്ലാ ഒരു കാര്യം സത്യം 20.. 30 ആയിരം കൊടുക്കണം
@shajuc3239
@shajuc3239 6 ай бұрын
കർണാടകയിൽ ചോര കുടിക്കുന്ന മനുഷ്യ അട്ടകൾ ധാരാളം ഉണ്ട്.മര കച്ചവടം ചെയ്തു എൻ്റെയും ലക്ഷങ്ങൾ പോയിട്ടുണ്ട്.ബ്രോക്കർമാർ ചതിക്കും. എല്ലാവരും അല്ല.നല്ലവരും ഉണ്ട് വളരെ കുറച്ച്.
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr Ай бұрын
😢 കർണ്ണാടക ക്വാറി മാഫിയ തോട്ടം എല്ലാം തട്ടിപ്പ്😢
@mychioce
@mychioce Ай бұрын
ബൽത്തങ്ങാടിയിൽ കൂടുതലും തുളു വാണ് സംസാര ഭാഷ.
@sunnykm5200
@sunnykm5200 4 ай бұрын
Nallavediocheyounna.ningalode.valare.nanniyoundu
@swarga_Official
@swarga_Official 4 ай бұрын
❤️
@ShanShanavas-ok3cp
@ShanShanavas-ok3cp Жыл бұрын
Ningalude aduth rubber leesin undo
@bijuthomas3715
@bijuthomas3715 Ай бұрын
ആ റൗഡികളുടെ പേര് പറയണം.
@ramachandranpilla-vw4po
@ramachandranpilla-vw4po Ай бұрын
Avidatthe rubber vere mysure coconut verè onnum kitylla 8 thengha aattiyaal 1 kg velicchenna mysure thengha aattiyaal 5⁰ 1kg
@mathewjohn2891
@mathewjohn2891 8 күн бұрын
ഇതുപോലുള്ള എത്രയോ കർഷകർ കർണാടക കൃഷി ക്കു പോയി തകർന്ന് തിരികെ എത്തുന്നു.. .. ഇതിന് പിന്നിൽ ഒത്തിരി മലയാള ബ്രോക്കർ മാരും ഉണ്ടാകും
@thomasfhj4
@thomasfhj4 Ай бұрын
കർണാടകയിൽ പോയി അഡ്വാൻസ് കൊടുക്കുകയോ പൈസ കൊടുക്കുകയോ ചെയ്താൽ എഗ്രിമെന്റ് ഇല്ലാതെ കൊടുക്കരുത് ഇത്രയും കള്ളന്മാർ ഉള്ള സ്ഥലം വേറെയില്ല
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Ай бұрын
Chettan paranjathu seriyanu
@alexbaby6054
@alexbaby6054 4 ай бұрын
നിങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾആ പറ്റിച്ച ബ്രോക്കർമാരുടെ പേര് വെളിപ്പെടുത്തണം ഇനിയും ഒരാ ളും പറ്റിക്കപ്പെടാൻ ഇടയാകരുത്
@LandCare-p1r
@LandCare-p1r Ай бұрын
Put their brokers photo in video
@antonyalex2873
@antonyalex2873 Жыл бұрын
🙏🙏
@najeebsalman7718
@najeebsalman7718 Жыл бұрын
ഇവിടെ നല്ല കൂലി ഇല്ലേ
@BIJUManattu
@BIJUManattu Ай бұрын
മരം എണ്ണി നോക്കാഞ്ഞതും മരം ഇനം അറിയാത്തതും കറ നോക്കാൻ അറിയാത്തതും നിങ്ങളുടെ കുറ്റം ആണ് പിന്നെ മരുന്ന് തേച്ചാൽ ഒന്നും പാല് പോകില്ല അത് ഫുൾ ഗാടതയിൽ അത് പോലെ തേച്ചാൽ ആണ് അങ്ങനെ തെയ്ക്കാനും പറ്റില്ല എണ്ണയോ വെള്ളമോ ചേർക്കണം അങ്ങനെ %അനുസരിച്ചു തേച്ചു ഗ്യാപ് കൊടുത്തു വെട്ടിയാൽ ഒരു കാലത്തും കറ പോകില്ല അതിൽ അല്ല കറ കുറയുന്നത് മരുന്ന് പുരട്ടി ഗ്യാപ് ഇല്ലാതെ വെട്ടുമ്പോൾ ആണ് അപ്പൊ തന്നെ കറ ഉണക്ക തൂക്കം കിട്ടില്ല വെള്ളം ആയിരിക്കും വേണ്ട രീതിയിൽ മരുന്ന് പുരട്ടി വെട്ടിയാൽ മരം വണ്ണം വയ്ക്കും തടി തൂക്കാവും കൂടുകയേ ഉളളൂ കാരണം ഒറ്റ മരുന്നേ ഉളളൂ അത് ഏതു ഫോമിൽ വന്നാലും അതിൽ എത്തി ഫോൺ ഹോർമോൺ ആണ് അത് വളർച്ച ഹോർമോൺ ആണ് അത് തന്നെ ആണ് തമിഴ്നാട്ടിൽ ഉൾപ്പെടെ പച്ചക്കറി ഉൾപ്പെടെ വളർത്താനും പൈനാപ്പിൾ കൃഷിയിലും എല്ലാം ഉപയോഗിക്കുന്നത് അത് മരത്തിനു ദോഷം ചെയ്യില്ല മണ്ണിലും വെള്ളത്തിലും കലർന്നു അകത്തു ചെന്നാൽ അപകടം ആകും ഞാൻ 18വർഷത്തോളം ഇ മരുന്ന് ഉപയോഗിച്ച് ഒരേ മരം വെട്ടിയതാണ് 400മരത്തിനു മുകളിൽ സ്വന്തം മരം ഒരിക്കലും കറ കുറഞ്ഞിട്ടില്ല പിന്നെ കർണാടക ഇന്ത്യയിൽ ഏറ്റവും മോശം സ്റ്റേറ്റ് ആണ് നിങ്ങളെ കൊല്ലാഞ്ഞത് ഭാഗ്യം ഉദ്യോഗസ്ഥരെ പോലീസിനെ രാഷ്ട്രീയക്കാരെ വരെ കൊന്നു കളയുന്ന നാടാണ് മൊത്തം മാഫിയ ഭരിക്കുന്ന നാടു ഇന്ത്യയിലെ ഏറ്റവും വലിയ അധോലോകം ആണ് കർണാടക ഭരിക്കുന്നത്‌ ഇപ്പോളും അത് തന്നെ 👍👍
@SAINUDHEENN-of3rd
@SAINUDHEENN-of3rd Ай бұрын
പാവം മനുഷ്യൻ
@josemj9415
@josemj9415 Ай бұрын
ഇതുപോലെ പറ്റിയ്ക്കുന്നവരുടെ പേര് വെളിപ്പെടുത്തണം
@MuhammedaliMelethil
@MuhammedaliMelethil Ай бұрын
ബ്രൂ ക്കർ, ഏഡ് മേകെളിയിൽ ആയാലും പറ്റിപ്പ്,, നാട്ടുകാർ ആയാലും
@dayanajoy1175
@dayanajoy1175 10 күн бұрын
കേരളത്തിലെ മരം പാട്ടം കൊടുത്താലുംപെരുമഴയത്തും മരുന്ന് തേച്ചു വെട്ടുന്ന ആൾക്കാരാണ് നമ്മുടെ കേരളത്തിലുള്ളത്ഇതേ പോലെ തന്നെപിറ്റത്തെ വർഷം വേറെ ആള് പാട്ട് എടുത്താൽ അവരുടെ മുതുകത് കേറും
@lincedevasia
@lincedevasia Жыл бұрын
നിങ്ങൾ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുന്നില്ല...? അതിന് അർത്ഥം നിങ്ങൾ പറയുന്നത് കള്ളം അല്ലെ ✊️✊️✊️
@junaidcm4483
@junaidcm4483 Ай бұрын
😥🙏🙏
@antonyparemman6288
@antonyparemman6288 Жыл бұрын
Chettan nokkathathu chettante kuzhappamalle
@sbfarms6633
@sbfarms6633 26 күн бұрын
കേരളത്തിൽ നിന്ന് നല്ല വിളഞ്ഞ കല്ലൻമാര് ബ്രോക്കർമാർ ആണെന്ന് പറഞ്ഞു അവിടെ ഉണ്ട്
@algamer5215
@algamer5215 Жыл бұрын
നിങ്ങളെ പറ്റിച്ച് ഏജന്റിന്റെ പേര് നിങ്ങൾ വ്യക്തമായി പറയണം
@abdulhakkim3284
@abdulhakkim3284 Жыл бұрын
താങ്കൾക്ക് കച്ചവട രീതികൾ അറയില്ല. മരം കണ്ടാൽ അതിനെക്കുറിച്ച് താങ്കൾക്കറിയില്ല. എല്ലാം നോക്കുന്നത് കച്ചവടത്തിന് ശേഷമാണ്. മരം താങ്കൾ കച്ചവ ടo കഴിഞ്ഞാണു എണ്ണിയത്. ഭാഷ അറിയുന്ന ഒരു വിശ്വസ്ഥൻതാങ്കൾക്കില്ലായിരുന്നു. ഒരു പുതിയ നാട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഒരു മുൻ കരുതലു o താങ്കൾക്കുണ്ടായിരുന്നില്ല. താങ്കൾ ഒരിക്കലും ഒരു റബ്ബർ കച്ചവടം ചെയ്തിട്ടിലെന്നു തോന്നുന്നു. ബ്രോക്കർ ഫീസ് 20,000 എവിടെയും കൊടുക്കേണ്ടിവരും. അറിയാത്ത കാര്യത്തിലേക്ക് അറിവുള്ളവരെ കൂട്ടാതെ പ്രവേശിക്കാതിരിക്കുക. ച്ച
@shahanamusthafa7940
@shahanamusthafa7940 Ай бұрын
ബ്രോക്കർമാരുടെ ഫോട്ടോ കൂടി വെക്ക്ണേം
@babupoojary2744
@babupoojary2744 4 ай бұрын
Nammal.chathivu.patta the.buthipoorvam.neengande?
@Alan-un7su
@Alan-un7su Ай бұрын
ഇങ്ങനെ ഒരു രാജ്യം.. ഇന്ത്യൻസ് ഗോത്ര വർഗ്ഗക്കാർ ആണ്
@vivid38
@vivid38 Ай бұрын
ഇദ്ദേഹം പറയുന്നതിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നുന്നുണ്ട്
@jkj1459
@jkj1459 24 күн бұрын
OHHO APPOL ANGERUDE POKA KANDE ADANGUVOLLO ../?
@realwarrier574
@realwarrier574 7 күн бұрын
broker മാരുടെ പേരു പറയുക
@sudevpk2689
@sudevpk2689 28 күн бұрын
നമുക്ക് പരിചയം ഇല്ലാത്ത നാട്ടിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല. പൈസ കാര്യത്തിൽ വിശ്വസിക്കാവുന്നർ valere കുറവാണ്.
@kevinmathew5629
@kevinmathew5629 4 күн бұрын
നരസിംഹരാജപുരം ( കർണാടക ) ഷിമോക അടുത്തുള്ള സ്ഥലം ആണ്.. ഫുൾ തട്ടിപ്പ് ആണ്.. എന്റെ 17 ലക്ഷം പറ്റിച്ചു എടുത്തു
@abdulsalam-gu2pj
@abdulsalam-gu2pj Күн бұрын
ടാപ്പിംഗ് അറിയുന്നവന് അറിയാം മരം കണ്ടാൽ.. ഏത് ഇനം ആണെന്നും വെട്ടിയാൽ പാല് കിട്ടുമോ എന്നും ...
@ShanShanavas-ok3cp
@ShanShanavas-ok3cp Жыл бұрын
Undekil ariyikkan
@shajahanshajahan174
@shajahanshajahan174 Жыл бұрын
Broker Name parayou
@hamsa0123
@hamsa0123 7 ай бұрын
സ്ഥലത്തിന്റെ രജിസ്റ്റർ ഓഫീസ് ഏജൻസിയിൽ പോയി എഗ്രിമെന്റ് ഉണ്ടാക്കണം
@maninair9829
@maninair9829 Ай бұрын
Karnataka people are good if it is malayalee it can happen.
@abdulameer2687
@abdulameer2687 Жыл бұрын
എനിക്ക് ഒരു തോട്ടം വേണം
@vinoy3734
@vinoy3734 Жыл бұрын
ചേട്ടൻ പാവം ആണ് ഒന്നും അറിയില്ല
@Ekka245
@Ekka245 Жыл бұрын
ഹലോ ബ്രോ നിങ്ങൾ വീഡിയോ ചെയ്യണം നല്ലകാര്യം പക്ഷേ നിങ്ങൾ ഒരു വീഡിയോ ബാഗ്രൗണ്ട് മ്യൂസിക് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും ഒന്നും വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലപ്രേതം സിനിമയിൽ ഉള്ളതുപോലെ ഒരു ബാഗ്രൗണ്ട് മ്യൂസിക് വളരെ മോശം
@swarga_Official
@swarga_Official Жыл бұрын
ആദ്യത്തെ കുറച്ചു വീഡിയോക്ക് അങ്ങനെ ഒരു പ്രോബ്ലം ഉണ്ടായിരുന്നു ഇപ്പോള് ഇടുന്ന വീഡിയോസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് maximum കുറച്ചാണ് ഇടുന്നത്
@Historytoday1980
@Historytoday1980 Ай бұрын
ഭാഷ അറിയാത്ത നാട്ടിൽ പോകുപോൾ ഭാഷ അറിയുന്ന ഒരാളെ കൂടെ കൊണ്ടുപോവുക അതാണ് പ്രൊഫഷണൽ രീതി.... അപ്പോൾ ഇതുപോലെ തട്ടിപ്പുകളിൽ നമ്മൾ പെടില്ല..
@hassana8355
@hassana8355 Ай бұрын
ഉടമസ്തരിൽ നിന്നും നേരിട്ടവാങ്ങണം ചങ്ങാതി
@antonygince6071
@antonygince6071 Жыл бұрын
Cheating isthe part of life in India/Kerala or any ware
@sunildevkj3505
@sunildevkj3505 Ай бұрын
പേരോ ഫോട്ടോയോ പുറത്ത് വിടണം .
@anupkurian7390
@anupkurian7390 Жыл бұрын
Direct owners kandu samsarichu mathramey thottam edukkavu .
@Riderjonjo
@Riderjonjo Ай бұрын
ടാപ്പിംഗ് കേരളത്തിൽ നടാത്തല്ലോ
@JasonSabstian
@JasonSabstian Ай бұрын
Dannyakumar jeevichiripudo
@milanvijoy02
@milanvijoy02 10 ай бұрын
mate thottam vitto ningal?
@ArunArun-xw7iw
@ArunArun-xw7iw Жыл бұрын
ഈ ചേട്ടന് റബ്ബർ വെട്ട് അറിയിരിക്കും പക്ഷെ മരത്തെ പറ്റി ഒന്നും അറിയില്ല റബ്ബർ പാട്ടം എടുക്കണമെങ്കിൽ മരത്തെ പറ്റി അറിയണം അറിയുന്ന ഒരാൾക്കു മരുന്ന് തേച്ച മരം കണ്ടാൽ അറിയാം ഞാൻ 7 കൊല്ലം കർണാടകയിൽ സുള്ള്യ പാട്ടം എടുത്തുട്ടോനാരുന്നു ഒന്നും അറിയാതില്ലാത്തവർ വേരുധെ പോയി പെടദിരിക്കുവാ
@chandrasekharannairputhiya3389
@chandrasekharannairputhiya3389 Жыл бұрын
മലയാളികൾ എവിടെയും ഗജ ഫ്രാഡുകൾ 😢
@rajanpp3332
@rajanpp3332 Ай бұрын
അവന്മാരുടെ പേരൊന്നു പറയാമോ ഞാൻ ബെൽത്ത ങ്ങാടി ഉള്ള ആളാണ്
@shajuarimbooth5841
@shajuarimbooth5841 Жыл бұрын
ചേട്ടാ മാന്യമായ ടാപ്പിംഗ് കൂലി ഇപ്പോ നാട്ടിൽ കിട്ടും 400 മരം വെട്ടി ഷീറ്റടിച്ചാൽ 1000 രൂപ എന്റെ നാട്ടിൽ കിട്ടും
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Evide aanu chetta...
@venkittamohamedanwar6428
@venkittamohamedanwar6428 Ай бұрын
​@@sunnyvarghese9652മലപ്പുറം ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ താല്പര്യം ഉണ്ടെങ്കിൽ Mobile number തന്നാൽ ഞാൻ വിളിക്കാം.
@jkj1459
@jkj1459 24 күн бұрын
AYYO 400 MARAMO ? APPOL 3 ACRE ??
@thomasthomas-ny6km
@thomasthomas-ny6km Ай бұрын
Why going to Karnataka??? Lot of people going there for making money. Lot of people buying land legally and illegally. No tapping people there. Then rate of rubber is very cheap, per kg. 20 or 30 years ago few people bought landed properties. They are ok. But very careful.
@makkarmm165
@makkarmm165 Жыл бұрын
ലക്ഷങ്ങൾ 😂😂
@thomasmathew1981
@thomasmathew1981 Жыл бұрын
പത്തനംതിട്ട ജില്ലയിൽ ഒരു റബ്ബർ മരം വെട്ടി പാല് എടുക്കുന്നതിന് രണ്ടു രൂപയുണ്ട്
@DevasyaMC-ry5si
@DevasyaMC-ry5si Ай бұрын
പണം എന്നു കേൾക്കുപോഴേ ചാടി വിഴുന്നോർക്ക് ഇങ്ങനെ പറ്റും 😂😂😂😂😂😂😅😅😅😅
@EliasThomas-s6w
@EliasThomas-s6w Ай бұрын
ഈ പറയുന്ന പ്രശ്നങ്ങളൊന്നും ആ ഭാഗങ്ങളിൽ ഇല്ല അവിടത്തെ ബ്രോക്കറാന്മാരെ വിശ്വസിക്കരുത് വെൽത്ത് അങ്ങാടി സാഗര അമ്പാർ സിദ്ധാപുരം ഈ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്
@C.GVarghese-io1mx
@C.GVarghese-io1mx Ай бұрын
ഇവൻ കർഷകനെ പറ്റിക്കാൻ ശ്രമിച്ചു
@josesamuel136
@josesamuel136 Жыл бұрын
ഇവിടെ ടാപ്പിങ് 1000 rs കൂലിയുണ്ട്
@jkj1459
@jkj1459 24 күн бұрын
ORU MARATHINU 2.5 RS . APPLOL 400 MARAM ULLA THOTTAM KOODY KITTANDAYO ? 100 MARAM ILLATHAVARANU 70% ALUKAL .
@thadevus_thomas
@thadevus_thomas Жыл бұрын
Karnadagayi aarum varanda plzzzzz🙏🙏🙏
@sureshsura1662
@sureshsura1662 Ай бұрын
Chetan oñum ariyathe pattathinu edukan pokalle
@RavindranC-y7j
@RavindranC-y7j Ай бұрын
Kallanmarum kollakkarum
@JothiHh-of8zv
@JothiHh-of8zv Жыл бұрын
ഈ യൂട്യൂബ് ഇപ്പോൾ ചാനലിൽ ഇപ്പോൾ കർണാടകയിൽ ഭൂമി വിൽക്കാനുണ്ട് എന്നുള്ളത് വെട്ടിയിരിക്കുന്നത് റബർ തോട്ടം
@swarga_Official
@swarga_Official Жыл бұрын
😳
@subramanianKS-b7j
@subramanianKS-b7j Ай бұрын
പണി ചെയ്യാതെ കാശുണ്ടാക്കുന്ന മലയാളി
@shivaprasadappupatali4132
@shivaprasadappupatali4132 Ай бұрын
Yendhu kalatharam
@thadevus_thomas
@thadevus_thomas Жыл бұрын
Aa chetan paranjad sheri aan ... Police karude sameepanam valare moshamaan... sthalam kayyerunnavarude Gundagal aayittan avar samsarikyunnad
@mayasupreme
@mayasupreme Ай бұрын
വയനാട്ടിലെ കേറിക്കോപ് റിസോർട്ടിന്റെ പാർട്ണർ ഒരാളുടെ അമ്മോച്ചൻ കൊടുവള്ളിയിലുള്ള റഷീദ് അവിടുത്തെ ഒരുപാടു പാവങ്ങളെ പലരീതിയിലും ചതിച്ചും പണം പറ്റിച്ചുമാണ് ജീവിക്കുന്നത്.. പിന്നെയല്ലേ കർണാടകയിലെ ആളുകൾ..
@КнаиЕмам
@КнаиЕмам Ай бұрын
Keralathil athrayo paniyundu ni andhinanu karnadaghathil poyathu
@aneeshpulikkal5754
@aneeshpulikkal5754 Ай бұрын
കർണ്ണാടകയെ പറ്റി ഒരു ധാരണ വരണമെങ്കിൽ ഒരു 2വർഷമെങ്കിലും അവിടെ ടാപ്പിംഗ് കാരൻ ആയി പോകണം
@joypu6684
@joypu6684 Ай бұрын
ഈ ചേട്ടൻ ഒരു ബോധവും ഇല്ലാതെ വല്ലവരും പറയുന്നത് കേട്ട് ഇതിനൊക്കെ ചെന്നു തല വെച്ചു കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? കേരളത്തിൽ ടാപ്പിഗിന് ആളെ കിട്ടാതെ ഒരുപാട് തോട്ടങ്ങൾ വെറുതെ കിടക്കുന്നു.
@Joy-gw2gy
@Joy-gw2gy Ай бұрын
വാഴ കൃഷിക്ക് 17 ലക്ഷം എന്നേ വിശ്വസിപ്പിച്ചു മേടിച്ച ഒരു മഹാൻ ഉണ്ട് പുൽപ്പള്ളിയിൽ... എന്നേ ഏതോ ഒരു തോട്ടം വരെ അയാൾ കൊണ്ടുപോയി കാണിച്ചു. ഇതുവരെ ഒരു രൂപ കിട്ടിയിട്ടില്ല... അയാൾ മകളെ പഠിപ്പിച്ചു, ഭാര്യയെ യൂറോപ്പിൽ അയച്ചു... ഞാൻ മണ്ടൻ
@jkj1459
@jkj1459 24 күн бұрын
😪😪
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 18 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
ഇതാണ്  ലേലം | second choice used cars auction
23:20
Dream Tech Salu rv
Рет қаралды 909 М.
റബ്ബർ ടാപ്പിങ്ങ് ഇനി നിസ്സാരം .
10:13
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20