ഈ ഫീഡ് ഉണ്ടാക്കിയ കാഷ്കൊണ്ട് എത്ര കിലോ മീൻ വാങ്ങാം Simble ആയ Bite ഉണ്ടാക്കിക്കാണിക്കൂ
@MalappuramFishing4 жыл бұрын
കാശുണ്ടെങ്കിൽ എത്ര കിലോ മീനും വാങ്ങിക്കാം ചൂണ്ടയിട്ട് മീൻ പിടിക്കുന്ന സുഖം അത് അനുഭവിച്ചവർക്കേ അറിയൂ മച്ചാനെ അതിന്റെ ഫീല് വേറെതന്നെയാണ്
@noushadm99414 жыл бұрын
@@MalappuramFishing ഇത്രയും കാശ്മുടക്കി പിടിക്കുന്നതിൽ എന്താ ത്രില്ല് കുറച്ച് മുടക്കിയാൽ കിട്ടുബോൾ കൂടുതൽ സന്തോഷം കിട്ടിയില്ലങ്കിൽ നിരാശ കുറവായിരിക്കും താങ്കളുടെ Biteന്റെ അവസ്ഥയൊ ഞാൻ കുറ്റപെടുത്തിയതല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത് simble bite ആണ് Low cost good result
@MalappuramFishing4 жыл бұрын
ഫിക്സിങ് ഇഷ്ടപ്പെടുന്നവർക്ക് നിരാശ ഉണ്ടാവില്ല ഫിഷിംഗ് ഇഷ്ടപ്പെടാത്തവർക്ക് എന്താണെന്ന് എനിക്കറിയില്ല ഫിഷിംഗ് ഇഷ്ടപ്പെടുന്നവർ കാശ് ഒന്നും നോക്കിയില്ല മച്ചാനെ പിന്നെ ഇതിലും കുറഞ്ഞ തീറ്റ ഉണ്ടാക്കുന്ന വീഡിയോ ഇതിനുമുമ്പ് ഞാൻ ചെയ്തിട്ടുണ്ട്
@SHAMEEM-eq3po4 жыл бұрын
സിമ്പിൾ തീറ്റ ഉണ്ടാക്കുന്നത് മുൻപ് ചെയ്തിട്ടുണ്ട്
@malapuramvideos95064 жыл бұрын
ഹലോ ഈ ഫിഷിംഗ് എന്നുപറഞ്ഞാൽ അതൊരു ത്രില്ലിലാണ് അത് പൈസ കൊടുത്തു ഇത് മീൻ വാങ്ങിയാൽ ആ സുഖം കിട്ടൂല പിന്നെ കെമിക്കൽ ഇല്ലാത്ത മീൻ നമുക്ക് തിന്നാം അതാണ് അതിനുള്ള മെച്ചം മനസ്സിലായോ
@shihabedakkara57534 жыл бұрын
ഇത് ഒരു കിലോ എത്രയാണ്: വില
@MalappuramFishing4 жыл бұрын
9526785169, കോൾ
@anc96543 жыл бұрын
മൈദ പൊടിച്ചില്ല മറന്നതാണോ
@MalappuramFishing3 жыл бұрын
😄😄
@malayalitechchannel14812 жыл бұрын
മിക്സ് ചെയ്യുന്നതിന് മുൻപ് വീഡിയോ ഒന്ന് കട്ട് ആക്കി...അതിനർത്ഥം അപ്പോൾ എന്തോ സ്‌പെഷ്യൽ ചേർത്തു എന്നാണ്..