താടി എല്ലിലെ വേദന |വാതം | TMJ Pain

  Рет қаралды 25,120

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

2 жыл бұрын

വായ് തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ, താടി അണയിൽ കേൾക്കുന്ന ശബ്ദം, വേദന, നീർക്കെട്ട് എന്നിവയ്ക്ക് ഉള്ള കാരണങ്ങൾ, അതിനുള്ള പ്രതിവിധികൾ ഈ വിഡിയോയിൽ കാണിക്കുന്നു
#tmj #tmjpain #jawpain
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysiotherapy.com/
Instagram - chitraphysiothe...
#PhysiotherapyMalayalam
#DrVinodRaj
#Physiotherapy
#PhysicalTherapy

Пікірлер: 85
@ashnaashraf1703
@ashnaashraf1703 Жыл бұрын
Sir ethinte exercise um koodi upload cheyyanee
@sudharmama4978
@sudharmama4978 6 ай бұрын
Thank u doctor 🙏
@abdashr1195
@abdashr1195 2 ай бұрын
Thank you doctor
@nehaansil2717
@nehaansil2717 10 ай бұрын
Sir enik vayinte 2 jountsum bhayanakara kazhakkal anu idakk idakk varund athentharikkum head achum und
@RayzansWorld
@RayzansWorld Жыл бұрын
Cardiac preshnam kondanu enkil thadiyellu pain vaya thurakkumbol mathram varo🤔🤔🤔
@superskings3170
@superskings3170 9 ай бұрын
Chavakumbol nettiyude randu side um vedana enthu kondaa
@abdurahman6598
@abdurahman6598 Жыл бұрын
Dr oru side anne bakshnm chavachal ingne verumo 3 days aai vedna thudangi
@aburaji8917
@aburaji8917 Жыл бұрын
Food കഴിക്കുമ്പോൾ ഒന്ന് വിലക്കി pain ഉണ്ട് endu ചെയ്യണം dr plz help me
@ameerafayazameera6683
@ameerafayazameera6683 Жыл бұрын
Yenik startayi 1 month avanayi . Pain sahikan patunila😢
@archanatk2962
@archanatk2962 Жыл бұрын
Very helpful 👍🏽
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thank you 😊
@abdulmajeedkm9358
@abdulmajeedkm9358 Жыл бұрын
എന്റെ മകള്‍ക്ക് രാത്രി മാത്രം pain വരുന്നു TMJ... ഒരു സൈഡ് മാത്രം R...( tolperisone HCL Tab എടുത്തു. But no benefit.. വീണ്ടും വീണ്ടും ചില ദിവസങ്ങള്‍ വരുന്നു എന്ത് ചെയ്യണം
@rhiturajevs489
@rhiturajevs489 4 ай бұрын
Treatment എടുക്കാൻ ഏത് doctor ആണ് കാണേണ്ടത്?
@shahidarafeek1840
@shahidarafeek1840 8 ай бұрын
എനിക് തൈ മാനം ആണ് സഹിക്കാൻ പറ്റാത്ത വേധ നയാണ് നയാണ് എന്താണ് പരിഹാരം
@aparnaa3785
@aparnaa3785 10 ай бұрын
Moham koduka ennu paranjal...?
@renjinithankappan1172
@renjinithankappan1172 2 жыл бұрын
👍
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Thank you so much 😊
@snair101
@snair101 2 жыл бұрын
❤️❤️
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Thank you 😊
@anshad7097
@anshad7097 Жыл бұрын
Dr.theimanaman.chevivedhana und.foodkazhikkanpattunnilla.Dr kanichu.phisiyo cheyyanum randumasam kanjjimatram kazhikkanum parnju idhu marilla ennuparayunnu shariyano.pls
@sajeeshkunchu4415
@sajeeshkunchu4415 Жыл бұрын
Hello anshad Any progress i am also facing same issues
@fousathmujeeb4201
@fousathmujeeb4201 Жыл бұрын
എനിക്ക് വായി സൗണ്ട് അനുഭവപ്പെടുന്നു ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്.പല്ലിന്റെ ഡോക്ടറെയാണോ ?
@sajna-s1w
@sajna-s1w 25 күн бұрын
Thank you doctor 😮😅
@aaditalks2644
@aaditalks2644 Жыл бұрын
ചില സമയത് vayikotta ittal vaa adakkan kazhiyatha vidham കോചി pidikkunnu അല്പ സമയതിനു shesham poorva sthithiyilakunnu
@sherlyabraham3294
@sherlyabraham3294 Жыл бұрын
Enikkum ethu polea undakunnu
@anithaanithakumari1481
@anithaanithakumari1481 2 жыл бұрын
Enikkum e prasnam und amavadham ullathu kond undakunnennu Dr paranju eppol jointil injection edukkunnu eth marille vaya fullayum thurakkan pattunnilla injection Kure edukkendu varumenna Dr paranjath
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
വേദന ഉള്ള ഭാഗത്ത്‌ ഐസ് വെക്കുക... വേദന കുറയുന്നത് അനുസരിച്ചു ഇതിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
mariyo
@gafoorkizhoor4201
@gafoorkizhoor4201 Жыл бұрын
sir തകയസു artrities നെ കുറിച്ചു വീഡിയോ ചെയ്യുമോ
@xproyt3407
@xproyt3407 3 ай бұрын
Eppol egane und pain mariyo. Enink nalla pain und pls replay
@sajnatp3271
@sajnatp3271 Ай бұрын
ഡോക്ടർ,എനിക്ക് കൊട്ടുവായ ഇടുമ്പോൾ ലോക്ക് വീഴും .നല്ല വേദനയാണ്.പിനെ വായ നോർമൽ കണ്ടിഷൻ ആകാൻ വല്യ പാടാണ്.നല്ല വേദനയും.ഇതിനു എന്താണ് ചെയ്യേണ്ടത് .എനിക്ക് ഇപ്പോൾ 37 വയസ്സായി.15 വയസ്സുമുതൽ എനിക്ക് ഈ ബുദ്ധി മുട്ട് ഉണ്ട്. ഇതിനു എന്താണ് ചെയ്യേണ്ടത് doctor.
@sanjaytomy727
@sanjaytomy727 9 ай бұрын
Ok
@brothersforever7641
@brothersforever7641 2 жыл бұрын
Sir enikk chilapol entho oru perupp cheriya vedhana.okkey vararund.allenkil kazhakunna pole thonnum .entha sir angane
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
താടിയുടെ ഭാഗത്ത് ഏതെങ്കിലും ഒരു ഞരമ്പ് നീര് കൊണ്ട് ഞെരുങ്ങുന്ന ഉണ്ടെങ്കിൽ അങ്ങനെ ഉണ്ടാവാം
@user-jz7od5li1s
@user-jz7od5li1s 8 ай бұрын
നടന്ന യാത്ര ചെയ്യുമ്പോൾ വേദനയുണ്ട് അതിന് കാരണം വ്യക്തമാക്കാമോ ഡോക്ടർ
@anjalianjuanju2293
@anjalianjuanju2293 Жыл бұрын
Sir enikk jaw locked avarund 20 vayasu vare enikk problem onnum illayirunnu.wisdom tooth vannathini sheshamanu TMJ problem vannath .wisdom tooth eduthal problem marumo
@erfane3997
@erfane3997 Жыл бұрын
Same problem, njaan wisdom tooth remove cheythu but no use. Thanglkku ippole yengana ondu?
@balagangadharbalagangadhar9043
@balagangadharbalagangadhar9043 Жыл бұрын
Enikku cheviyil pressure pai n undu tmj enthanu vendathu orthotic undu
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഒന്നുകൂടി വിശദമായി പറയാമോ
@balagangadharbalagangadhar9043
@balagangadharbalagangadhar9043 Жыл бұрын
Ent dignisis tmj artgralgia tmj stlalgia sensoneurak hearing loss zerodol the 4 sos use cheyyundu tmj orthotic undu jaw arthritis undu dr paranju
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Dr upper wisdom teeth 3rd molar right side varunnundu athu kind jaw locked teeth vannal tmd issue marumo
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
മാറും
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
@@chitraphysiotherapy7866 thanks dr
@muthusanu3509
@muthusanu3509 2 жыл бұрын
Njan anubavikkunna oru preshnam aan
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഒരു ഫിസിയോതെറാപ്പി ക്ലിനിക്ക് ചെന്നിട്ട് ചികിത്സ എടുക്കുക പൂർണ്ണമായിട്ടും ആശ്വാസം. ഇതിന്റെ വ്യായാമങ്ങളുടെ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
@ashrafalsafa
@ashrafalsafa Жыл бұрын
@@chitraphysiotherapy7866 👍🏻
@bloodysweet_645
@bloodysweet_645 Жыл бұрын
Ithu curable aanoo
@ashnaashraf1703
@ashnaashraf1703 Жыл бұрын
Sir left side tmj yil eppozhum pain jaw inflammation um undakunnund.xray eduthappol tm joint il cheriya theymanam undennu paranju.age 28 aanu curable aanoii.
@sajeeshkunchu4415
@sajeeshkunchu4415 Жыл бұрын
Hi Ashna i am suffering same issues
@hussainhiba7337
@hussainhiba7337 Жыл бұрын
Hi njaanum same age same joint theymaanam aanu.... Ith full aayi maaraan enth cheyyanam... Cheviyil tenittusum und.... Manasika sankarsham aanu plss reply... If you got a permanent cure....
@amalks7359
@amalks7359 Жыл бұрын
എനിക്കും ഉണ്ട് മതി..2വർഷം ആയി.. ഒരു സൈഡിൽ ഒരു പൊട്ടുന്ന സൗണ്ട് കേൾക്കുന്നു ചെവിയുടെ ഉള്ളിൽ ഫീൽ ആവുന്നു.. എക്സ്ര എടുത്തപ്പോൾ തേയിമാനം ആണ്
@instakid05
@instakid05 11 ай бұрын
​@@amalks7359Treatment ngane anu?
@safwank4374
@safwank4374 Ай бұрын
Ithilulla aarkelm valla remedy ariyamenkil paranj thaa 🤝
@FasnaNishad123
@FasnaNishad123 6 ай бұрын
ഇതിന് മെഡിസിൻ ഉണ്ടോ
@WonderWorld841
@WonderWorld841 Жыл бұрын
Enik oru rply tharoo
@ponnosponnu5885
@ponnosponnu5885 2 жыл бұрын
Dr anik psoriatic arthritis an. Anik e preshnam vannit 2 pall adthukalannu pinneedan eth mansilavunnath . Uragiyal monayil motham neerum varunu. Edakidak an e problam varunath Eppo kuzapamilla eni appo varumn orkumbol thanna 😭😭😭
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
അടുത്തുള്ള ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി ചികിത്സിക്കാം എങ്കിൽ നല്ല ആശ്വാസം ലഭിക്കും
@smithindian3129
@smithindian3129 Жыл бұрын
എനിക്ക് ഫുഡ്‌ കഴിക്കുമ്പോൾ pain ഉണ്ട്... Left side..
@achujaganadhan50
@achujaganadhan50 5 ай бұрын
Bro Enikku und Eppo engane und?
@anil8295
@anil8295 Жыл бұрын
എനിക്ക് അണപല്ല് എടുത്ത് രണ്ടു ദിവസത്തിനു ശേഷം ഇപ്പോൾ ഒരാഴ്ച്ചയായി ഭക്ഷണം കഴിക്കാൻ ഒരു പരിധിവിട്ട് വായ തുറക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കാനായി വായ് തുറക്കുമ്പോൾ ഇടതുഭാഗത്തെ ചെവിയുടെ ഭാഗത്ത് വേദന ,എന്താണ് പ്രതിവിധി .
@shafeeque_parapoor
@shafeeque_parapoor 8 ай бұрын
എനിക്കും സെയിം അവസ്ഥയുണ്ട് നിങ്ങളുടേത് എങ്ങനെയാണ് ?
@Bad45
@Bad45 10 ай бұрын
Dr Replay Pls 🙏 Dr Enik 22 വയസ് ഉണ്ട് ഞാൻ എന്നും ഉറക്കം എഴുന്നെലൽകുമ്പോള് എന്റെ വാ ലോക്ക് ആയി ഇരിക്കുന്നു😌 ചിക്കാൻ പോലെ എന്തേലും കുറെ സമയം ചവച്ചാൽ ഉടനെ വാ കോച്ചി പിടിച്ച് ലോക്ക് ആവുന്നു 🥺 കുനിഞ്ഞോ ചരിഞ്ഞോ എന്തേലും ചെയ്താൽ ഉടനെ ലോക്ക് ആവുന്നു🥺.വേദന ഒന്നുല്ല... ഹോസ്പിറ്റൽ കാണിച്ചു അപ്പോൾ പറഞ്ഞു എല്ലിന് തെയ്മനം ആണ് എന്ന് ഇത് ഇതിന് എന്താ ഒരു വഴി 🙏 പറഞ്ഞു തരണേ
@jayalakshmij5380
@jayalakshmij5380 8 ай бұрын
😮mariyo enthu treatment anu cheythathu
@thasniaboobucker8326
@thasniaboobucker8326 7 ай бұрын
Yanikum tudakkam angne ayrnnu....pinne joint pain vannu2anapallu yeduttu splint ittu..yekadesham 1lack chilavayi....ippoyum pain und
@Bad45
@Bad45 7 ай бұрын
@@thasniaboobucker8326 sheyy enik eallu theymanam aanu
@raseenafaraz1190
@raseenafaraz1190 6 ай бұрын
Pall doctor kank pall kedundavum
@sajilaansari9556
@sajilaansari9556 Жыл бұрын
Dr njan SLE patient aanu, enik 1 week aayi cheviyude 2ndu jointinum chila samaym touch cheyyumbol vedana undavunnu. Chila samayam ath kazhuthinte avideyumjoint pain ulla pole thonnarundu SLE patient nu agane vararundo? Cheviyil cheriya asowthatha ullathayum thonnunnudu ethu dr aanu njan kanedath
@siraja6946
@siraja6946 10 ай бұрын
തെയ്മാനം ആണെന്നാണ് ഡോക്ടർ പറഞ്ഞത് ഇത് മാറുമോ രണ്ടു സൈഡിലും വേദനയുണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 10 ай бұрын
നല്ല തീറ്റയായിരിക്കു൦ ല്ലേ....😂
@Bad45
@Bad45 7 ай бұрын
Da Cream ido??
@Bad45
@Bad45 7 ай бұрын
@siraj cream use cheyyumo da??
@sari11113
@sari11113 2 ай бұрын
ഇതിൻ്റെ Exercise ഉണ്ടോ?
@chitraphysiotherapy7866
@chitraphysiotherapy7866 2 ай бұрын
kzbin.info/www/bejne/hXS2Xqpvn5WLnacsi=O9Lsjl5twTRcCP4z
@rohinissrohiniss2739
@rohinissrohiniss2739 Жыл бұрын
ഇത് മാറില്ലേ
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
തീർച്ചയായും മാറും
@thasniaboobucker8326
@thasniaboobucker8326 9 ай бұрын
​@@chitraphysiotherapy7866njn splint ittitummarunnilla😢
@xproyt3407
@xproyt3407 3 ай бұрын
Same njn3 ypes spli t ettu no use still in pain 😭😭😭😭😭😭😭😭
@RahmathNazeer-xp9wd
@RahmathNazeer-xp9wd 9 ай бұрын
Sir ente കവിളിന്റെയും ചെവി യുടെയും നടുക്ക് ഒരു കയല പോലെ വേദന ഉണ്ട്.. വായ അങ്ങോട്ടും ഇങ്ങോട്ടും അനക്കുമ്പോൾ ആണ് അത് ഉണ്ടെന്ന് അറിയുന്നത് പുറമെ കാണില്ല. തൊട്ടു നോക്കുമ്പോൾ അറിയുന്നു.. എനിക്ക് ചെങ്കണ്ണ് ആയി ഇരിക്കാ.. അത് കൊണ്ട് കൂടിയാകുമോ ഇത് ഉണ്ടാകുന്നത് dr കാണിക്കണോ pls reply
@shreya1809
@shreya1809 4 ай бұрын
Hello...Dr Kando...enthayi...pls reply
@RahmathNazeer-xp9wd
@RahmathNazeer-xp9wd 4 ай бұрын
@@shreya1809 illada ath thanne maari ☺️
@shreya1809
@shreya1809 4 ай бұрын
@@RahmathNazeer-xp9wd Aano...enikm ithepole oru kurumulak mani nte valupam illatha onn same sthalath ...purame kananilla amarthi thodumbole vedhana ullu.. Dr kandu pedikanilla kayala pole aanu enn paranju...nnalum oru pedi...athond choyicheya...ipo oru samadhanam😊
@sajna-s1w
@sajna-s1w 25 күн бұрын
Thank you doctor
@sajna-s1w
@sajna-s1w 25 күн бұрын
Thank you doctor 😮😅
@sajna-s1w
@sajna-s1w 25 күн бұрын
Thank you doctor 😮😅
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
ടിഎംജെ വേദന | TMJ Pain | Malayalam
11:21
DIAGNOX - Oral Medicine | Radiology | TMJ paincare
Рет қаралды 45 М.
Temperomandibular Joint Disorders |GOOD HEALTH | EP-65
25:13
Amrita News
Рет қаралды 46 М.
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 5 МЛН
ВАЖНО! Не проверяйте на своем iPhone после установки на экран!
0:19
ГЛАЗУРЬ СТЕКЛО для iPhone и аксессуары OTU
Рет қаралды 6 МЛН
Запрещенный Гаджет для Авто с aliexpress 2
0:50
Тимур Сидельников
Рет қаралды 710 М.
Лучший браузер!
0:27
Honey Montana
Рет қаралды 286 М.
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 17 МЛН