ശരിക്കും താങ്കൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെ ആണ് വിശ്വാസത്തെ മുതലെടുത് ജീവിക്കുന്ന കള്ളന്മാരുടെ ഒരു വലിയ നാടാണ് നമ്മുടേത് അത് പൊതുജനങ്ങളെ തുറന്നു കാട്ടുന്നതിൽ ൽ നിങ്ങൾ വിജയിക്കുന്നു അഭിനന്ദനങ്ങൾ
@josephmanuel7047 Жыл бұрын
പക്ഷേ ഇതൊക്കെ ആരെങ്കിലും അംഗീകരിക്കുന്നുണ്ടോ, സ്വീകരിക്കുന്നുണ്ടോ....കാണുന്നൂ മറക്കുന്നൂ ,അത്രതന്നെ....സരിയല്ലേ...?
@Ansafmohammed97 Жыл бұрын
8:55 അദ്ദേഹം വായയിൽ കല്ല് ഇടുന്നത് ക്രിത്യമായി കാണാം 😁😁😁😁
@shaijithaaathul6850 Жыл бұрын
അയ്യോ ചിരിച്ച് ചത്ത് 😂 ബിനോയിചേട്ടായീടെ ആ ഞെട്ടൽ. പൊളി 😂😂😂😂😂
@sindhups3378 Жыл бұрын
സാമി പേടിപ്പിക്കല്ലേ 😂
@jithuszzleo6560 Жыл бұрын
കല്ല് വായിലേക്ക് ഇട്ടത് കണ്ടവരുണ്ടോ 😂
@ramshiramshi6457 Жыл бұрын
അയാൾ കല്ല് ഇടുന്നത് ശെരിക്കും കാണുന്നുണ്ട് ആ കുട്ടിയുടെ കല്ല് എടുക്കാൻ നിക്കുമ്പോ ശ്രദ്ധിച്ചാൽ മനസിലാവും 😆
@sowparnikasp5251 Жыл бұрын
വയറിൽ ഉള്ള കല്ല് ഇങ്ങനാണോ ഇരിക്കുന്നെ 🤭🤭🤭🤭ഞാൻ കണ്ടിട്ടുണ്ട് ഓപ്പറേഷൻ ചെയ്ത് എടുത്ത കല്ല് 🤭🤭🤭🤭ബിനോയ് ചേട്ടാ 😂😂😂😂😂
@shaheershahina303 Жыл бұрын
സാമി കൊഴലെടുക്കാൻ പോവുമ്പോ കല്ലും വായിലാക്കി തിരിച്ചു വരും 😂😂
@miniab7792 Жыл бұрын
ഇതുപോലെ രോഗം മാറ്റാൻ കഴിയും എന്നുള്ള വിശ്വാസം ഇല്ല എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരിലും ഇത്തരം ആൾക്കാർ ഉണ്ട് അത്തരം വീഡിയോകളും പ്രതീക്ഷിക്കുന്നു
@jashithakk9719 Жыл бұрын
Athin avanu gads illa
@naveeshkk Жыл бұрын
😅
@sreekumarthampipillai4249 Жыл бұрын
അതേ മറ്റേ പത്രം കഴിച്ച് അസുഖം മാറ്റുന്ന ഒരു സ്ഥലമില്ലേ വലിയവിവരമുണ്ടെന്നുഅവകാശപ്പെടുന്നവരും അവിടെ വരാറുണ്ട് അതിനെ കുറിച്ചുചെയ്യാൻ ചങ്കൂറ്റമുണ്ടോഈപാവങ്ങളെ വിട്ടുപിടി,ഇവരുംചെയ്യുന്നതുംതെറ്റുതന്നെഎന്നാലുംനിത്യവൃത്തിക്കല്ലേ
@കലക്കികലക്കി Жыл бұрын
എല്ലാ മതത്തിൽ പെട്ട ഉടായിപ്പ് സാമി ഉസ്താദ് പള്ളിയിൽ അച്ഛൻ എല്ലാവരുടെ വീഡിയോ ഇയാളുടെ ചാനൽ ഉണ്ട് ഏറ്റവും കൂടുതൽ ഇയാളുടെ കെണിയിൽ പെടുന്നത് സ്വാമിമാർ ആണ് എന്ന് മാത്രം
@footballfinix5726 Жыл бұрын
Oo adhinte edeel kudi madham kuthi ketiyo😄
@sreenandha6783 Жыл бұрын
ബിനോയ് ചേട്ടന്റെ വീഡിയോ കണ്ടാൽ എല്ലാം ടെൻഷനും മാറും 🥰🤣🤣
@speakingmedia7641 Жыл бұрын
😄മറക്കാൻ പറ്റിയ വീഡിയോ
@tryko899 Жыл бұрын
എനിക്ക് വിനോയ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്
@birds4ever159 Жыл бұрын
8.52 😂😂😂 കല്ല് എടുത്ത് വായിൽ വെക്കുന്നു 🤣🤣🤣 തുടർന്നുള്ള സംസാരമാണ് കോമഡി 😂😂😂
ഓരോ കല്ലെടുക്കുമ്പോഴും അകത്തേക്ക് പോയി ഓരോ കല്ല് വായിലിട്ടു കൊണ്ടുവരുന്നു 😂😂😂 സ്വാമി പൊളിയാണ്🤣🤣 ഓരോരോ ഉടായിപ്പുകൾ🤣 എപ്പോഴും പോലെ ബിനോയ് ചേട്ടാ ആശാനേ നിങ്ങളും പൊളിയാണ്
@shajushaju4821 Жыл бұрын
🤣🤣🤣🤣🤣🤣👌👌👌അതെ ശരിയാ
@jamshee.s7691 Жыл бұрын
അത് തന്നെയാണ് അയാൾ ചെയ്യുന്നത്
@sinigopalan8125 Жыл бұрын
😂😂
@dxb_vloggers6408 Жыл бұрын
നിങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നത് ' നിങ്ങടെ വീഡിയൊ കണ്ടിട്ടെങ്കിലും പലരും ഇങ്ങനെയുള്ളവരുടെ തട്ടിപ്പിൽ പെടുന്നത് കുറയട്ടെ👍👌
@ramachandranp89655 ай бұрын
👍👍നല്ല അവതരണം, ഇത് തമിഴ് നാട്ടുകാർ ശരിക്കും കാണേണ്ടതാണ് ഈ തട്ടിപ്പ്, 👌👌
@alleppeyvibes Жыл бұрын
ഈ വീഡിയോ ഒരു കോമഡി സിനിമ കണ്ടപോലെ തോന്നി😂😂😂😂😂
@shaheershahina303 Жыл бұрын
Peranu പൊളി 🤣🤣🤣കുക്കുടാനന്ദൻ.. പണ്ട് ബാലരമ വായിച്ച oarma 🙏🤣
@prasanth6737 Жыл бұрын
*_മൂത്രത്തിൽ കല്ല് എനിക്ക് മൂത്രത്തിലൂടെ തന്നെ 2 തവണ വന്നൊരു വ്യക്തിയാണ് ഞാൻ...മൂത്രത്തിൽ കല്ലുണ്ടെൽ അനുഭവിക്കുന്ന വേദന ചില്ലറ ഒന്നുമല്ല😢ആ കല്ല് ഇരിക്കുന്നത് വെള്ള paint അടിച്ച മാതിരിയും അല്ല ഒരു light colour ആണ് എന്ന് മാത്രവും അല്ല പയങ്കര അരം ആണ് ഇതിന്.ഇതുണ്ടെൽ നമുക്ക് back pain ഉം,മൂത്രം ഒഴിക്കുമ്പോൾ വേദനയും,എപ്പോഴും മൂത്രം ഒഴിക്കാൻ ഉള്ള tentency ഉണ്ടാകുകയും ചെയ്യും.അത്യാവശ്യം മുഴുത്ത ഒരു കല്ലാണ് urin ലുടെ പുറത്തു വന്നത് blood ഉം ആയി..സ്വർഗം കണ്ടു പോകും നമ്മൾ...😢ഇത്രയും വലിയ ഒരു സാധനം ഇത്രയും ചെറിയ ഒരു ഹോളിൽ കൂടി വരുമെന്ന് നമ്മൾ തന്നെ അത്ഭുതപെട്ടു പോകും...ആർക്കും ഇതേപോലെ അവസ്ഥ വരാതിരിക്കട്ടെ....അദ്ദേഹം പക്കാ തട്ടിപ്പ് ആണ്..._*
@user-gu1th5xu7w Жыл бұрын
9:03 മിനിറ്റിൽ കുക്കുടു അങ്ങോട്ട് തിരിഞ്ഞു കല്ല് വായിൽ ഇടുന്നത് കണ്ടവരുണ്ടോ ആരെങ്കിലും.
@sangeeth8006 Жыл бұрын
8:56 entho vayilidunnund😂
@abbasmoothikkal133 Жыл бұрын
ഇത്രയും ഈസി യായി മുഖത്ത് നോക്കി കളിയാക്കാനുള്ള ഇയാളുടെ കഴിവ് സമ്മതിച്ചു... ഈ കല്ല് വായിലൂടെ എടുക്കുന്നതിനേക്കാൾ എളുപ്പം മൂലത്തിൽ കൂടി എടുക്കുന്നതല്ലേ
@kiiltaa4033 Жыл бұрын
8:56 il maman kal vayil idunudu 🤣🤣🤣
@HyderMarakkar-p1n Жыл бұрын
8:53 kallu vayil vekkunnu 😂😂
@xcape9910 Жыл бұрын
08:56 ntho ayal vaayil idunna pole thonni aarkeylum thonniyaa 😮😮😮
@ajayponnuammu8304 Жыл бұрын
പുള്ളി തിരിഞ്ഞു നിന്നു കല്ല് വായിൽ ഇടാൻ ശ്രമിക്കുന്നുണ്ട് -8:13
@Anusum-thumbisum- Жыл бұрын
ഓരോ കല്ല് എടുക്കും മുൻപ് പുജക്ക് പോകുമ്പോൾ ഓരോ കല്ല് പോയ് വായിൽ ഇട്ടു വരും 😂😂
@pistnboy1356 Жыл бұрын
Hans vekkn ariyunna ala😅😅😅😅 pulli
@Anusum-thumbisum- Жыл бұрын
@@pistnboy1356 😂😂
@gracy39126 ай бұрын
😂
@ramachandranp89655 ай бұрын
Curect
@murshidtppayyannur6690 Жыл бұрын
8:56 കല്ല് വായ്ക്കുള്ളിൽ വെക്കുന്നത് കാണാം 😂
@baijucs5427 Жыл бұрын
Pls pls pls എന്നെ കൂടി ഒന്ന് കൂട്ട് അത് എന്റെ ജീവിതം മട്ടിമറിക്കും
@prajeeshkp736 Жыл бұрын
8:56 അയാൾ വായിലേക്ക് കല്ല് ഇടുന്നത് ഞാൻ മാത്രമാണോ കണ്ടത്
@kpkunjumon3149 Жыл бұрын
ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയാണ്. എന്തു കൊണ്ട് താങ്കള്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലുള്ള ചാത്തന്‍ ക്ഷേത്രങ്ങളെ ഇതു പോലെ തുറന്നു കാണിക്കുന്നില്ല...?
@akbarrv4101 Жыл бұрын
തമിഴ്നാട്ടിൽ ഒരു പാട് അന്ധവിശ്വാസം കൂടുതലാണ്
@malinikrishnan1100 Жыл бұрын
😊ഇന്നത്തെ koottukaran😂വയറു വലി സൂപ്പർ അഭിനയം
@sayanthak1519 Жыл бұрын
കേരളത്തിലുമുണ്ട് ഇതുപോലെ കുറെ ennam
@jithinjishnuj5397 Жыл бұрын
സാറിന്റെ പരിപാടി കാണാൻ ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ്.
@kawaki1720 Жыл бұрын
8:56 entha vaayilitath 😂😂😂
@gkrishna2126 Жыл бұрын
Kallu 😁
@ajithauthaman8625 Жыл бұрын
ആട് പാമ്പേ ആട് പാമ്പേ ആടാട് പാമ്പേ 😂😂😂😂
@Sarangsay Жыл бұрын
8:55-8:57😂😂😂😂😂kall vaaykakath Kunnathur kaanam
@Sarangsay Жыл бұрын
@Master Brain 2.0
@vijaymadav1568 Жыл бұрын
അകത്തോട്ടു കയറി വായിൽ എന്തോ ഇടുന്നത് കാണാം 😄
@manyou2127 Жыл бұрын
9:48 😂ഇദ് ന്ദോന്ന്..... വെള്ളാരം കല്ലോ?
@jaleelmnr5794 Жыл бұрын
ഈ വീഡിയോയിൽ തന്നെ കല് വയയിഇ ടുന്ന്ന്നത് കാണുന്നുണ്ട്😂😂😂😂😂
@SwararajGovindapuram6 ай бұрын
Chettayi supper aanutto
@SharonUnnimon3 ай бұрын
8:56 കല്ലുവായിൽ ഇടുന്നു
@Desi-nv8tc Жыл бұрын
ഇവനെയൊന്നും വൈദ്യനെന്ന് പറയരുത്, സർക്കാർ അംഗീകരിച്ച അഷ്ടവൈദ്യ പരമ്പരകൾ നമ്മുടെ നാട്ടിലുണ്ട്, അവരാരും ഇങ്ങനത്തെ കോപ്റായം കാണിക്കാറില്ല.
@ponnuzz9011 Жыл бұрын
സാമി കുക്കുടനന്ദ 😂😂അത് പൊളിച്ചു കേരളത്തിൽ രക്ഷ ഇല്ല അതോണ്ടാണോ തമിഴ് നാട്ടിൽ 🥰🥰
@vinodks-hf2nn Жыл бұрын
കല്ല് എടുക്കുന്നതിനു മുൻപ് അദ്ദേഹത്തിൻറെ വായിൽ കല്ലുണ്ടോ എന്ന് പരിശോധിക്കണ ആയിരുന്നു.
@chinnus892 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടദ് നിങ്ങൾ അവരുടെ മുന്നിൽ നിന്ന് അവരെ പൊട്ടനാകുന്നദ് അയാളെ എല്ലാം potteteravum നിങ്ങൾ മുന്നിൽ വെച്ച് പറയുന്നദ് 😅
@Timetotravel405 Жыл бұрын
kidney stone adi vayattil ആണൊ ഇരിക്കുന്നെ ..ആദ്യം kideny de position പടിക്കു സ്വാമി 😂8:56 തിരിഞു vayil stone ഇട്ടതു ആണു അതിലും വലിയ comedy 😂😂😂😂😂😂😂😂😂😂😂
മറ്റുള്ളവരെ കളിയാക്കിയുള്ള യാത്രയിൽ എവിടെ നിന്നും തല്ല് കിട്ടാതെ മുന്നോട്ട് പോവുക 🥰
@vazhakkadansapa8671 Жыл бұрын
😄😄😄 എന്തായാലും കിട്ടും 😀😀😀😀😀😀😀😀😀
@maryxaviar533 Жыл бұрын
@@vazhakkadansapa8671 😮.
@catflowerfish1919 Жыл бұрын
Bhayapedendathilla pullik nalla karuthal und internetinte parisarathe illathavarude kudeyanu pulli video edukunath aa avare prankunathanenu avarkariyila oru mandane kitti ena tharathil avar abhinayich thakarth oscarum vangunu😂
@abhi4236 Жыл бұрын
കളിയാക്കുന്നത് അല്ല സഹോ ഇങ്ങനെ ഒക്കെ ഉള്ള പരിപാടികൾ നാട്ടിൽ നടക്കുന്നുണ്ട് എന്ന് മറ്റുളവരെ അറിയിക്കാൻ വേണ്ടി മാത്രം 😊
@shereefshereef4211 Жыл бұрын
@@abhi4236 ചേട്ടാ 😊 V. T ബട്ടത്തിരിപാടിന്റ, രുദ്രക്ഷ്യ മഹത്മ്യം വായിച്ചിട്ടുണ്ടോ 1000 ആളുകൾ വിശ്വസിക്കും അതിൽ ഒരാൾക്കു കാര്യം നടക്കും അത് നിമിത്തം, ആ ഒരാൾക്കു നടന്ന കാര്യം മാത്രം എല്ലാരും വിശ്വസിക്കും, ഇന്നത്തെ ലോകത്തു ഇത്രയും ആളുകളെ വിശ്വസിക്കാൻ കഴിഞ്ഞ ഈ സ്വാമിക്ക്, ഈ വെക്തി കളിയാകുന്നതാണെന്നു നന്നായി മനസിലാക്കാൻ കഴിയും 😊 ചുരുക്കി പറഞ്ഞാൽ ആ സ്വാമി ഉദ്ദേശിച്ചത് ചിലവില്ലാതെ ഒരു പബ്ലിസിറ്റി, ഇവിടെ മണ്ടൻ ആയത് ആരാണ് 😊 Nb: നമ്മൾ ആരെയെങ്കിലും കളിയാകുന്നുണ്ടെങ്കിൽ നമ്മൾ എല്ലാം തികഞ്ഞവർ ആയിരിക്കണം
@Mahbub278 Жыл бұрын
😂😂😂 ചിരിപ്പിക്കല്ലെ പഹയാ😂😂
@shahnashahna6804 Жыл бұрын
കലക്കി ചേട്ടായി 😄😄👍🏻
@bibithaliju1281 Жыл бұрын
Chettan poliya ttoo... വിശ്വാസം മുതലെടുക്കുന്നവരുടെ കള്ളത്തരം പുറത്തു കാണിക്കുക തന്നെ വേണം....
@ukuk5347 Жыл бұрын
വാതിലിൽ കൊത്തി വെച്ചിരിക്കുന്നത് വേളാങ്കണ്ണി മാതാവിന്റെ രൂപമാണ്
@zubairbaqavi Жыл бұрын
ഓസ്ക്കാർ അവാർഡിന് അപേക്ഷിക്കാവുന്ന ഉഗ്രൻ നാടകം
@manoharan7627 Жыл бұрын
പഠിപ്പും വിവരവും ഇല്ലാത്തവർ ചെയ്യുന്ന പണികൾ ഇതൊക്കെ തന്നെയാണ്
@athanasiuspeelikadan8410 Жыл бұрын
സത്യസായി ബാബ ഇപ്രകാരം ശിവലിംഗം വായിൽനിന്നും എടുക്കുന്ന വിദ്യ കാണിക്കുമായിരുന്നു. ഒരു കവിൾ വെള്ളം കുടിച്ചിട്ട് ടവൽ ഉപയോഗിച്ച് ചുണ്ട് തുടയ്ക്കും. ആ ടവലിൽ നേരത്തെ തന്നെ ചെറിയ ശിവലിംഗം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ചുണ്ട് തുടക്കുന്നതിനിടെ ഇത് വായിലാക്കും. ഇതിന്റ ഒരു വീഡിയോ കണ്ടിരുന്നു
@Abad2616 Жыл бұрын
ചേട്ടാ : ഇതെന്റെ കല്ലല്ല, എന്റെ കല്ല് ഇങ്ങനല്ല 😢😢😢. സത്യം പറ എങ്ങനാ ഇങ്ങനൊക്കെ.... സമ്മതിച്ചു. നിങ്ങളെയൊന്നു നേരിൽ കാണണം ചേട്ടാ. അടുത്തെവിടെയേലും വന്നാൽ പറയണേ.. അതെ വായലോ അല്ലെങ്കിൽ ചിലപ്പോൾ ആ കുഴലിലോ ആരിക്കും കല്ല് വെക്കുന്നത്. അതിനാണ് ആയാൽ അകത്തേക്ക് പോകുന്നത്
@Karthikavlogs-s Жыл бұрын
വായിൽ ettanu വന്നത്
@Abad2616 Жыл бұрын
അതാണ് വരുമ്പോൾ മിണ്ടാതെ
@fazalfams9776 Жыл бұрын
അവതരണം 👍🏻😅😅😅😅
@shalinianoop334 Жыл бұрын
ഒരു രക്ഷയും ഇല്ല മാഷേ 😄😄😄👌👌👌
@Krish-tk6km Жыл бұрын
അയാൾ മുറിയിൽ പോയി ഒരു കല്ല് വെച്ച് വരുന്നു പിന്നീട് വായിൽ നിന്നും എടുത്തു കാണിച്ചു തന്നു വിവരം ഇല്ലാത്തവരെ പറ്റിക്കാൻ വളരെ ചെറിയ ബുദ്ധി.
@faisalc3322 Жыл бұрын
8:55 പുള്ളി കല്ല് വായിൽ വെക്കുന്നു
@haneefahaneefa1663 Жыл бұрын
വയനാട്ടിൽ പോയി ഒരു ആദിവാസി കല്ലെടുത്തതിന്ന് നേർ കാഴ്ച കാരനാണ് ഞാൻ രണ്ട് പ്രാവശ്യം 250 രൂപ വീതം 500 രൂപ അങ്ങിനെ പോയി അവസാനം ഓപ്പറേഷൻ ചെയ്തു കല്ല് നീക്കേണ്ടി വന്നു "തട്ടിപ്പിൽ കുടുങ്ങാതിരിക്കുക,
@SalhaSalam- Жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ചിരിച്ചു കുഴഞ്ഞു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@prabakaranck8637 Жыл бұрын
എന്തായാലും ഇവർ ഒന്നും നമ്മളെ അങ്ങോട്ട് വിളിക്കുന്നില്ല നമ്മൾ അങ്ങോട്ട് ചെല്ലുകയാണ് കുറ്റക്കാർ നമ്മൾ തന്നെ യാണ്
@maneeshamaneesharajesh3492 Жыл бұрын
എല്ലാ. കല്ലും. ഒരുപോലെയാ
@minhasanhatk4144 Жыл бұрын
😄😄ചിരിക്കാൻ വരട്ടെ... എനിക്ക് കല്ലുണ്ടായിരുന്നു... Ct സ്കാനിൽ കണ്ടു..നാളെ സർജറിക് വരാൻ പറഞ്ഞു.. നാളെ എന്നുള്ളത് മറ്റന്നാൾ വരാമെന്നു പറഞ്ഞു.. എന്റെ കല്ലു നാളെ തന്നെ എടുത്തു.. പിന്നെ വേദന വന്നില്ല... നാല് വർഷം ആയി..... അനുഭവം ഗുരു ആണല്ലോ... ഞാൻ എല്ലാം ടെസ്റ്റ് ചെയ്യും... നമുക്ക് എന്ത് നഷ്ടം.. ഏറിയ അഞ്ഞൂറ് രൂപ ..
Ayyoo, ithu evidanaavo? Oru chooral vadi eduthu swami- yude rantu chanthikkittum 4 adi veetham kodukkdanam.
@priyariya5021 Жыл бұрын
സ്വാമി ഒരു ഗസ്റ്റ് വന്നിട്ടുണ്ട് 😂👌
@arttech.drawingpainting.ma8160 Жыл бұрын
ഹായ് ബ്രോ, പൊളിച്ചു 🤣🤣
@nahmae4909 Жыл бұрын
തിരിഞ്ഞ് നിന്ന് വായിൽ കല്ലിട്ടു അത് കണ്ടവരുണ്ടോ
@irfanhaq4194 Жыл бұрын
ആട് പാമ്പേ ആടാട് പാമ്പേ 😂😂😂😂😂😂
@thomasv.varghese8434 Жыл бұрын
8.50 മുതൽ സൂക്കിച്ചു നോക്കുക സാമി കല്ല് വായിൽ ഇടുന്നത് കാണാം 😂😂😂
@aiswarya2k27 Жыл бұрын
Sheriya bro njnum കണ്ട് 😂😂😂
@ITSMEMINI Жыл бұрын
Bro... അങ്ങേര് വായിൽ കല്ലിടാൻ വേണ്ടി ആണ് ദൈവത്തിന്റെ അനുവാദം ചോദിക്കാൻ എന്നും പറഞ്ഞു അകത്തു പോണത്.... അങ്ങേര് വയറൊന്നും കീറാത്തത് ഭാഗ്യം.. എല്ലായിടത്തും പോയി നിന്ന് കൊടുക്കാതെ... ഇനീം ഞങ്ങൾക്ക് വീഡിയോ കണ്ടു ചിരിക്കാനുള്ളതാ 💕💕.. പിന്നെ ഈ കേരളത്തിൽ തന്നെ അമ്പലങ്ങൾ ഉണ്ട്.. കൈവിഷം ഇറക്കുന്നു, കൂടോത്രം ഛർദിപ്പിക്കുന്നു അങ്ങനെ ഒക്കെ ഉള്ളത്... അവിടെ ഷൂട്ട് ചെയ്യൽ പ്രാക്ടിക്കൽ aakumo എന്ന് സംശയം ആണ്.. ചെയ്തു കിട്ടിയാൽ അത് വലിയൊരു മാറ്റത്തിന്റെ തുടക്കം ആയേക്കാം.. അത്രയും പ്രശസ്തമായ ആരാധനാലയങ്ങൾ ഈ കേരളത്തിൽ ഉണ്ട്... ഇനിയും ഒരുപാട് videos ചെയ്തു സുന്ദരനായി വിലസുക 😍🙏
@omantaj3606 Жыл бұрын
എന്തായാലും കല്ല് വായയിൽ നിന്ന് എടുക്കുന്നത് നന്നായി വേറെ മുലധനത്തിൽ നിന്ന് എടുക്കാഞ്ഞത് ഭാഗ്യം
@user-ri6fu2df5u Жыл бұрын
ആ പുള്ളി അങ്ങോട്ട് തിരിഞ്ഞ് വായിൽ കല്ലിടുന്നത് കണ്ടില്ലേ അങ്ങോട്ട് തിരിയുമ്പോൾ നോക്ക് കാണാം ഈ കളിപ്പീര് പണി ഇപ്പോഴും കാണിക്കുന്നത് മനുഷ്യരെ പൊട്ടു കളിപ്പിക്കുന്നു
@kunalthaf760 Жыл бұрын
😂😂
@itsmesruthirathin8367 Жыл бұрын
8: 56 il നോക്കിയാൽ കാണാം
@shafin5100 Жыл бұрын
രോമാഞ്ചം ലൊക്കേഷൻ പോലെ ഉണ്ട് സ്ഥലം കാണാൻ
@7shadesoflove Жыл бұрын
Video Adutha shasham voice dubu cheydu idunna anno⚡⚡
@renjithr7666 Жыл бұрын
8.57 nokkye .sami vayilott kallu edanath kaaanam😂
@habeebrahman825 Жыл бұрын
തമിഴ് നാട്ടിൽ കേറിയങ്ങ് മേയുവാ...😅
@myownjungle-zt9gh Жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇങ്ങനത്തെ ഒരാൾ അയാളുടെ ശരീരത്തിലാണ് പോലും ഇപ്പൊ പടച്ചോൻ ഉള്ളത്.ഇത് ഞാൻ പറഞ്ഞതല്ല ഇയാൾ പറയുന്നതാണ് അതായതു ഇയാളുടെ ജേഷ്ഠന്റെ ശരീരത്തിലായിരുന്നത്രെ ആത്യം പടച്ചോൻ ഉള്ളത് അയാൾ ഇയാൾക്ക് കൈമാറിയതാണ് പോലും ഇങ്ങനെ ഉള്ള ആളുകളെ തെളിവ് സഹിതം കബഠമാണെന്ന് കാണിച്ചു കൊടുത്താലും പിന്നെയും പോകും ഇതുപോലുള്ള തട്ടിപ്പിന് ഇരയാകാൻ