Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/ For any help and support, contact Dofody customer support number +918100771199
@arshikarshikbiju90632 жыл бұрын
Right -150,left -140
@babythomas2902 Жыл бұрын
. Dr. ഞാൻ ഒരു ഡിജിറ്റൽ മീറ്റർ വാങ്ങി. SENSE . Q എന്നാണ് പേരു്. ആദ്യം ഒരു റീഡിംഗ് കാണിക്കും അതേ സ്ഥാനത്ത് ഉടനെ തന്നെ നോക്കിയാൽ വേറൊരു Reading. ഇനിയും നോക്കിയാൽ മറ്റൊന്നാകും. ഈ ഉപകരണം ഒന്നു തന്നെ കാണിക്കില്ല. ഇനി അനലോഗ് മീറ്റർ ഉള്ള മറ്റൊന്ന് വാങ്ങിയാലോ എന്നൊരു plan. ഇത് കുറച്ചു കൂടി ശരിയാണെന്ന് ഒരാൾ പറഞ്ഞു. (തനിയെ നോക്കാൻ )
@terleenm12 жыл бұрын
Great... എൻ്റെ ആദ്യത്തെ ഡോക്ടർ അങ്ങനെ 2 കയ്യിലും നോക്കുമായിരുന്നു. കിടന്നും ഇരുന്നും നോക്കുമായിരുന്നു. പക്ഷേ ഇപ്പൊൾ അദേഹം പരിശോധന നിർത്തി. 30 മിനിറ്റ് നേരം ഉള്ള പരിശോധന... അപൂർവം ഡോക്ടർമാർ മാത്രം അങ്ങനെ ഉണ്ടാവുകയുള്ളൂ. ഞാൻ വിട്ടിൽ നിന്നും 2 കയിലും നോക്കാറുണ്ട്. അത് എൻ്റെ പഴയ ഡോക്ടർ പറഞ്ഞത് കൊണ്ട് ആണ്.. ഇപ്പോഴും വിട്ടിൽ നിന്നു നോക്കുമ്പോൾ 2 കയ്യിലും നോക്കുക പതിവാക്കി😃😃രണ്ട് കയ്യിലും ഉള്ള വ്യത്യാസം എനിക്ക് ഒരു 5 വരെ വരാറുണ്ട്.. ഇ രീതി തുടങ്ങിയിട്ട് 3 വർഷം ആയി
@neethuammu21236 ай бұрын
അസുഖമുള്ള കൈയിൽ bp നോക്കാൻ പറ്റാത്തത് എന്തുകൊണ്ട്
@TheMediaPlus7 ай бұрын
കിടന്നു നോക്കുമ്പോൾ വളറെ കുറവ്... ഇരുന്നു നോക്കുമ്പോൾ കൂടുതൽ
@JoyalJohn-m6e11 ай бұрын
ഇടതു കൈ
@gigisibichan7606 Жыл бұрын
left hand il ആണു ബിപി കൂടുതൽ kanikkunnath
@UmeshnilamburUmmer.T.K3 ай бұрын
Dr..എനിക്ക് ഷുഗർ ഉണ്ട് . STROK. ഉണ്ട്. അതിനു മരുന്ന് കഴിക്കുന്നുണ്ട്..പ്രഷർ ഞാൻ ദിവസം വീട്ടിൽ നിന്ന് ന്നോ കാറുണ്ട് രാവിലെ ന്നോക്കുമ്പോൾ . ചില പ്പോൾ 100.65.68..എനിക്ക് പ്രായം 58.. ചിലപ്പോൾ ഒന്നു കഴികാതെ . 110.70. ചിലപ്പോൾ . 135.85.. വരാറുണ്ട്
@prasannamv7104 Жыл бұрын
BP കുറഞ്ഞു പോകുന്നതിനെപ്പറ്റി ക്കൂടി ഒരു വീഡിയോ തയ്യാറാക്കാമോ? എനിയ്ക്ക് രാവിലെ സമയത്ത് BP വളരെ കുറവാണ് .92/48 Heart beat 50-59 നിരക്കിലും. നല്ല തളർച്ചയും തോന്നും. ഉച്ചകഴിഞ്ഞാണെങ്കിൽ 112/65r 70 Heart Beat 65 - 72 എന്നിങ്ങനെ .ഇതിൻ്റെ കാരണം എന്തന്ന് പറഞ്ഞു തരാമോ?