ചില ക്ലിനിക് or ഹോസ്പിറ്റലുകളിൽ BP checking device ന് ആണ് പ്രശ്നം ✍️ രണ്ടിടത്തു നോക്കിയാൽ രണ്ടു റിസൾട്ട് 😉
@SUNIL.vettam Жыл бұрын
Good Evening All - 18 - 08 - 2000 മുതൽ ഇന്ന് 02 - 03 - 2023 വരെ എന്റെ B P യും എന്റെ ശരീര ഭാരവും ഓരേ അളവിൽ നിൽക്കുന്നു . തോന്നുമ്പോൾ തോന്നുന്ന ഭക്ഷണം കഴിച്ചു ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു . . ആകെ കൂടിയത് എന്റെ പ്രായം മാത്രം കഷ്ടം തന്നെ കഷ്ടം .. മരണം വാതിൽക്കൽ ഒരു നാൾ 😜 ... @ 02 - 03 - 2023
@lailaak672511 ай бұрын
BP യ്ക്ക് മരുന്ന് കഴിച്ചാലും കഴിച്ചില്ലെങ്കിലും എനിക്ക് 160/80.. 🙆🤗
@premeelajayapalan63883 жыл бұрын
Low BP യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@QualityAlBunyan Жыл бұрын
Dr . Njan bpkk marunnu kazhikkunna alalla paskhe ippo aduth Bp check cheithappol adhyam 90 / 149 ayirinnu pinne 1 week kazhinj nokkiyappol 100 / 160 ? Plz replay. BP check cheyyunna samayath nalla stressum. Anxaityum undarnnu athokondavumo?
@divyam58262 жыл бұрын
My mother thalachuti veenu. Bp test cheythu. 130/80 ...59years old
@KISWA...55493 жыл бұрын
Heartly thanks for your valuable info...... ❤
@basheeryousuf8208 Жыл бұрын
കൊള്ളാം ഇതും മിടുക്കൻ തന്നെ കാര്യങ്ങൾ മാത്രം തീരുമ്പോൾ പറയുക
@HealthtalkswithDrElizabeth3 жыл бұрын
വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നല്ല വീഡിയോ ആയിരുന്നു🥰👍🏻
@silpaprabh2 жыл бұрын
Systolic in between 130 to 135 Diastolic 90 to 95 aanu for my husband
@manumanus67514 ай бұрын
ഇതു നോർമൽ ആണോ
@sukumarannair89003 жыл бұрын
Thank you Dr for your instant advise reply.
@manojus65923 жыл бұрын
Thanks Doctor 👍 Thanks for the Great Information 👍
@doctorprasoon3 жыл бұрын
thanks for the support
@manojus65923 жыл бұрын
@@doctorprasoon 👍
@razanksa1363 жыл бұрын
Good information
@viswanathanpv76553 жыл бұрын
Thank you Sir, for the valuable information
@GopiGopi-yz1le3 жыл бұрын
ഗോപി 150 / 90 എന്നാണ് എൻറ ദip
@renjithkm39453 жыл бұрын
@@GopiGopi-yz1le Hi sir, എന്റെ പേര് Renjith. ഞാൻ ഒരു wellness consultant ആണ്. താങ്കളുടെ high BP കുറക്കാൻ സഹായിക്കാൻ പറ്റും.
@renjithkm39453 жыл бұрын
Thanku doctor ✨️
@jojivarghese34943 жыл бұрын
Thanks for the video
@RasheedValiyalaАй бұрын
ഡിജിറ്റൽ മെഷീൻ വെച്ച് bp നോക്കരുത്. അത് എപ്പോഴും കൂടുതൽ ആണ്. പണ്ടത്തെ dr. കയ്യിൽ ഉള്ള manual നോക്കുക.. അതാണ് കറക്ട്...
@-commenter82303 жыл бұрын
Good information dr sir👍👍
@purplekings6696 Жыл бұрын
146/106.. രണ്ടു മാസം മുൻപ് വരെ നോർമൽ ആയിരുന്നു ഇന്ന് നോക്കിയപ്പോൾ (7.11.2023)ഇത്രയും ഉണ്ട്.. പനി യുണ്ടായിരുന്നു.. നല്ല ചുമയും..
@sureshraman19243 жыл бұрын
I am a 64 year old male.My pulse rate is always less than 50 and many times it reaches to 35.Accordin to my doctors I am healthy .I walk in the morning for 65 minutes covering distance of 7kms.My pulse rate was normal at 80 before I stared talking medicine for blood pressure(10 years) Otherwise I am healthy, active and energetic.
@musthukp72382 жыл бұрын
Yenik Bp 119 undu normal ano 25 yeyar
@sindhuv9274 Жыл бұрын
Thank u docter❤❤
@dileepkumars66423 жыл бұрын
My age 37 . BP is 190/ 120 . ippo daily satamlobeta tab kazikunnu kudate morning and evening 1 hr walking. Ippol 130/ 90.
@doctorprasoon3 жыл бұрын
continue both and well done
@abdulkadertpc86092 жыл бұрын
മനസ്സും , പ്രായവും , ജനറ്റിക്കിൽ വ്യത്യാസവും ചർച്ച ചെയ്യാതെയുള്ള ഈ അപൂർവ്വ വിവരണം Lab , Dr, മരുന്ന് കമ്പനി etc..ക്ക് വളക്കൂർ മാത്രം സർ , കാരണം ശിശുക്കൾ, കുട്ടികൾ യുവാക്കൾ, പ്രായമായവർ ഇവരിലൊക്കെ Pulse അടക്കം മാറ്റമുണ്ട്. അതുപോലെ white Cot Bp. anxiety ഇവകളൊന്നുമില്ലാത്ത ചർച്ച അപകടം 'ചില Dr മാർ തന്നെ പറയുന്നു അവരുടെ Diastole പലപ്പോഴും 60 ആണെന്ന് ( etc. ധാരാളം ) ഈ ഘടകങ്ങളെല്ലാം വിട്ട് B P-Tablet കൊടുക്കാൻ തുടങ്ങിയാൽ - ഇങ്ങിനെ Utube വിവരങ്ങൾ ജനങ്ങളെ ആശങ്കാകുലരാക്കി Lab, Doctor, മരുന്ന് ഷോപ്പുകൾ നെട്ടോട്ടമോടാറാണ് പതിവ്. ലക്ഷണങ്ങൾ കാണില്ലെന്ന് പറയുമ്പോൾ ആകാംക്ഷ കൂടി നോക്കുമ്പോൾ Anxiety B P- അതിനാൽ ഇവ ഉൾപെടുത്തിയ ഒരു വിശദീകരണം വേണമെന്ന് അപേക്ഷ😔😔 ഡോക്ടറുടെ പല ക്ലാസുകളും നല്ലതും ഉപകാരപ്രദവുമാണ് എന്ന് പറയാതിരിക്കാൻ വയ്യ
@alliswellAN3 күн бұрын
BP : 160/110 Heart' Beat : 87
@bijoybijo75043 жыл бұрын
Very informative
@rajanipk36893 жыл бұрын
Hoo
@sajithsanjay9381 Жыл бұрын
സാർ ഞാൻ ഇന്ന് blood pressure ചെക് ചെയ്തു 105/44 യാണ് കാണിക്കുന്നത്
@sagarsatheesh93672 жыл бұрын
Sir my age is 21 . I have headache on the side portion. I check my bp its High 140/100 . Dr give pain killer for pain . And after 2day i recheck my bp still it's 140/100 . What I have to do. I got started my exercise . Please reply
@rahultv80442 жыл бұрын
Ipol engane und bro normal ayo
@ss-wx4eo2 жыл бұрын
BPnokkenda reethi. Reliable devices . Time. Sitting positions Eva kooodi ulpeduthaamarunnu dr
@kochurani93913 жыл бұрын
Dr eniku 53 age undu ente BP 130/90 anu three times check cheythapol oru doctor ne consult cheyano
@chathothchathoth5 ай бұрын
അടിപൊളി സർ 🙏
@mohinivk91823 жыл бұрын
Thank you for your information about B P 👍
@Kadhamachan3 жыл бұрын
149/80 ആണ് എന്റെ ബിപി അമ്ലോടിപിൻ 5 എംജി 2 നേരം കഴിക്കാൻ ഡോക്ടർ പറഞ്ഞു. ഇപ്പോൾ എങ്ങോട്ടെങ്കിലും പെട്ടന്ന് തലതിരിച്ചാൽ തലക്ക് എന്തോ ഇടിച്ചു കയറുന്നപോലെ
വർഷങ്ങൾക്കു മുമ്പ് ഡോക്ടർമാർ പറഞ്ഞിരുന്നത് നിങ്ങളുടെ വയസ്സു + 100 എന്നതാണ് നോർമൽ ബി പി എന്നാണ്. പിന്നീട് മരുന്ന് കമ്പനികൾ അതു കുറച്ചു 140/90 എന്നാക്കിമാറ്റി പിന്നെയും അതു കുറച്ചു 120/80 എന്നാക്കിമാറ്റി ഇപ്പോൾ പറയുന്നതു 110/70 ആയാൽ നന്നായിരിക്കു൦ എന്നാണ്. നമ്മുടെ ബി പി യു൦ ഷുഗറു൦ കൊളസ്ട്രോൾ എല്ലാം എത്ര ആയിരിക്കണമെന്ന് മരുന്ന് കമ്പനികൾ തീരുമാനിക്കു൦. കഷ്ടം.
@riyaz18303 жыл бұрын
താങ്കൾ പറയുന്നതിൽ കാര്യം ഉണ്ട്
@sabujohn9172 жыл бұрын
സത്യം
@binoypc68462 жыл бұрын
കറക്ട്
@sharunmathew4825 Жыл бұрын
Yea correct
@rajankuyyadiyil4762 Жыл бұрын
ശരിയാണ്
@shuhaib_malik Жыл бұрын
Iam 23 years old . I have low bp. Is it normal ?
@renjithr23773 жыл бұрын
Dear dr..my bp is 160 100. Age 45. Before i used tazloc am.now my dr precribed olmetrack 49 and cilcar 10..i feel not comfortable..like head pain and many..can i take which step
@RajuMathai-xf3um10 ай бұрын
Good Meassge 👍👍
@meenab.16983 жыл бұрын
Ravile Insulin eduthal Rathri Gulika kazhikkamo Doctor
@JayaKumari-xd2wp3 жыл бұрын
Very good health information.Thank you Doctor.
@abuk5591 Жыл бұрын
100 70 ente BP
@krishnaprasad2782 Жыл бұрын
Systolic 140 range and diastolic range 80 thazhe aanu. How is it work??
@tissy.augusthytissy36363 жыл бұрын
120/90 NORMAL BLOOD PRESSURE
@englishdrops...2992 жыл бұрын
Well said.. Excellent way of describing things
@doctorprasoon2 жыл бұрын
Thank you
@DJ-jz4wc2 жыл бұрын
Hello Doctor, Is 24 hrs ambulatory blood pressure monitoring test available in Kerala ?
@John-il7sx10 ай бұрын
Ente vayas30 bp 140/80. Or 140/85 njan marunn kazhikano
@vanajakumari8813Ай бұрын
വേണ്ട
@ponnammasoman31042 жыл бұрын
Depends upon age and structure of the body. But in medical field normal BP is considered as 120/80.mmof hg
@Alex-en4hh Жыл бұрын
Weight is 90 kg age 62 bp is 130 /100
@tomc.thomas709811 ай бұрын
W
@sabeeshpm66893 жыл бұрын
Kindly explain the relationship between Height and Gravity
@jinivinod58483 жыл бұрын
Thank you sir usefull vedio
@mch79903 жыл бұрын
Very good presentation. I am a hypertension patient since 20 years under medication. Still unaware of the levels of BP. Many thanks. God bless you.
@mumthasmh26832 жыл бұрын
എനിക്ക് എപ്പോൾ 60.70. 100 അതിൽ കൂടുന്നില്ല ഭയങ്കര തല ചുറ്റൽ ആണ് എന്ത Dr ഒരു മറുപടി പറയുമോ 100 കൂടാറില്ല. 40Ag
@meenab.16983 жыл бұрын
Doctor ente Ammaku sugarundu Kalil muriv undu nalla vedana undu Doctor
@doctorprasoon3 жыл бұрын
Consult a doctor, Antibiotics might be required.
@ashrafksd98652 ай бұрын
Dr.Espin 5 നല്ലതാണോ
@MrCManmohan3 жыл бұрын
I have been monitoring my bp regularly for the past few weeks. The diastolic readings are nearly always at 80 or below. But systolic readings ranges between 137-145 when checked with the digital machine at home. But on checking with the health care centre with their pumping type machine systolic level goes above 150 but diastolic is at 80. I do not have diabetes nor any heart problem. Doctor has counselled me to take the tablet twice in the day ,yet the systolic level has not come down. Your opinion is solicited. I am a senior citizen aged 78years.
@josen.k.86203 жыл бұрын
Smile with those who smiles & weep with those who weep. Jos.
@josen.k.86203 жыл бұрын
I am feeling like this now. My friends & relatives all helped me in difficulties. My enemies dragged me out of sins. Jose ya.
@josen.k.86203 жыл бұрын
Those who are in worries, in my opinion , you confess or take counciling with a reliable person who will not disclose your secrets. Jose N.K.
@josen.k.86203 жыл бұрын
If you are ill treat it,see a doctor. Don't leave it as it is. Jose ya.
@najmaputhiyandy44382 жыл бұрын
@@josen.k.8620 and P Po
@athiraj2228 Жыл бұрын
Doctor Name-Giresh Enn 6.20nokki 150.100anu enth chaiyanam doctor
@shobhananair26193 жыл бұрын
Iam 70.At11 55 a.m reading on the pressure guage was SYS 146 DYA 88. Again at 12.10 it was144 and 58 ,and at 12.20 it was 129 and 72 respectively.Kindly inform if I need medication for hypertension.I had undergone Anjiogram 12 years back and taking -metpure 25 ,1 O1,Clop I let 75 ( 010 )Tomcat 40(001)Telvas20( 001)Monit GTN 2.6(101)
@miriyamgeorgi78152 жыл бұрын
Left and right hand shows difference of 10. So which one you are mentioning here?
@doctorprasoon2 жыл бұрын
Usually the won’t be much difference between left and right.
@vishnuthiruvalla32012 жыл бұрын
Sir ഒന്ന് സഹായിക്കുമോ first നോക്കുമ്പോൾ 138/95.100. ഒക്കെ പിന്നെ നോക്കുബോൾ 130.85.90. ഒക്കെ.. ഇത് എന്താണ്.. ഇങ്ങനെ..
@worldfootballnews47067 ай бұрын
Age?
@mathewnv96303 жыл бұрын
എന്റെ മകൾക്കു 28 വയസ്സുണ്ട്,90/60 ആണ് ബിപി. എന്തെകിലും ശ്രദ്ധിക്കേണ്ടതുടോ ഡോക്ടർ?
@bobinjy80542 жыл бұрын
Kuravan
@bhagavan3972 жыл бұрын
കല്യാണം കഴിക്കു
@BASSREFLEX-p7j8 ай бұрын
@bh😂😂😂agavan397
@BASSREFLEX-p7j8 ай бұрын
Enthinq pressure koitan no😂😂
@BASSREFLEX-p7j8 ай бұрын
Enek 19 bp 80/60😊 edakk 100/72
@Gamingwithfarooq10 Жыл бұрын
Enikku age 38 BP 160/90 tablet thannu 5days kazhikkan ethu pinnedu continue cheyyano
@@kpsurendran9345 തെറ്റായി അടിച്ചു പോയതായിരുന്നു. ഡിലീറ്റ് ചെയ്യാൻ നോക്കിയപ്പോൾ കണ്ടില്ല
@reemkallingal11203 жыл бұрын
@@peethambaranpk3701 najan orthu anje kaliyakiyathannu😁
@ameera82963 жыл бұрын
@@reemkallingal1120 അങ്ങനെയെങ്കിൽ അളവ് 120 ൽ നിന്നും കുറക്കുകയല്ലേ വേണ്ടത്.. എങ്കിലല്ലേ കൂടുതൽ ആളുകൾക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടാകൂ..
@reemkallingal11203 жыл бұрын
@@ameera8296 Hingh BP ku marunnu kazhikanamallo najan oru medical journalil vaichatha.anikum doubt, najan BP pateint
@gayatrivivek Жыл бұрын
എനിക്ക് ഫുൾ ടൈം തലകറക്കം ഉണ്ടാകാറുണ്ട് അപ്പോൾ രണ്ടു ദിവസം ചെക്ക് ചെയ്തപ്പോൾ 160/110 അവർ മെഡിസിൻ തന്നിട്ടുണ്ട് പക്ഷേ കിടന്നിടത്ത് നിന്ന് എണീക്കുമ്പോൾ തല കറകുന്നു കുഴാപ്പം ഉണ്ടാ എന്റെ age 35
@RasheedValiyalaАй бұрын
തലകറക്കം ear balance പ്രോബ്ലം ആവും...
@sajithasaji20014 Жыл бұрын
140/90 cheriyathayttt thalaikk entho oru budhimuttu ond. Appo ith normal Avan enthaa cheyyandath
@96054468273 жыл бұрын
Ente age 34 .Dr ente Bp140/100annu .Dr paranju kidney problem undu .eppol tablet kazhikkunnath ARKAMIN,prazocin, sodium bicarbonate,from medical College KOTTAYAM.kidney problem kurayan entha treatment dr please send a solution
@Amaldevms26263 жыл бұрын
Hai
@jitrolls3 жыл бұрын
എനിക്ക് 157 ആണ് ബിപി ചെക്ക് ചെയ്തപ്പോൾ, ഇവിടെ ഹോസ്പിറ്റലിൽ പോയപ്പോ അവർ പറഞ്ഞു നോർമൽ ആണെന്ന്, എന്നിട്ട് മരുന്ന് തന്നില്ല, ഗൾഫിൽ ആണ് ഗവർമെന്റ് ഹോസ്പിറ്റൽ ആണ്
@doctorprasoon3 жыл бұрын
Prayam ethrayanu?
@jitrolls3 жыл бұрын
@@doctorprasoon 41
@user-gl9ge8jg3c3 жыл бұрын
എന്റെ systolic BP എപ്പോഴും ഉയർന്നു നിൽക്കുന്നു. Diastolic BP Normal ആണ്. അതായത് 170/80. മരുന്ന് കൃത്യമായി കഴിക്കുന്നുണ്ട്.systolic BP ഉയർന്നു നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഒന്ന് വിശദികരിക്കുമോ ഡോക്ടർ
@medicinereviewmalayalam19053 жыл бұрын
രെ കാണണം
@medicinereviewmalayalam19053 жыл бұрын
കുഴപ്പാണ്...130ല് താഴെ എങ്കിലും എത്തിക്കണം..മരുന്ന് കഴിച്ചിട്ടും ഉയർന്നു നില്കുന്നു എങ്കില് dr കാണണം
@jayakumarns8573 жыл бұрын
170/80
@ramlaramla76602 жыл бұрын
Medisine continue cheyyeandadundo??
@doctorprasoon2 жыл бұрын
ethrakalamayi medicine kazhikkunnu?
@ramlaramla76602 жыл бұрын
Inn hspttl puayappo dr eyuthiyadaan.... Ithu vara kzchittilla Thyroid und .. Vere ellaam noarmalaayirunnu....
@muhsinapunnor85453 жыл бұрын
എനിക്ക് 23വയസ് ഉണ്ട് എന്റെ bp 93/60 ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@ziyadziyu96902 жыл бұрын
Hlo sar eneek 22 vayssl dubin bp vann strook vanntan tallarchak pysyotrapylata treetment intoo plss hlp
@doctorprasoon2 жыл бұрын
Physiotherapy
@dr.jayasreenair99043 жыл бұрын
Doctor,Will you please put a video on PULSE PRESSURE.It will be of great help to persons suffering from an increased pulse pressure
@doctorprasoon3 жыл бұрын
Sure Doctor
@dr.jayasreenair99043 жыл бұрын
@@doctorprasoon Thank You Doctor
@JayashreeShreedharan-dq9hi Жыл бұрын
Clear cut info regarding blood pressure monitoring good information 🎉🎉
@terleenm13 жыл бұрын
എന്റെ bp 105/70 ഇപ്പോൾ നോക്കിയത്. ഞാൻ സ്ഥിരമായി നോക്കാറുണ്ട്. 2 വർഷം മുമ്പ് വരെ ലോസർട്ടൻ പൊട്ടാസിയം 25 mg കഴിച്ചിരുന്നു. പിന്നെ കുറവായതിനാൽ നിർത്താൻ dr നിർദ്ദേശിച്ചു. ഡയബറ്റിക് ആണ്. നല്ല നിയന്ത്രണം ആണ്. നല്ല എപ്പിസോഡ്. നന്ദി
@doctorprasoon3 жыл бұрын
nalla niyanthranam anu. keep it up
@terleenm13 жыл бұрын
@@doctorprasoon ..Thank you
@thankappanreetha4060 Жыл бұрын
Mi by nu,
@phailinconsultancy38743 жыл бұрын
Very good
@minithomas990 Жыл бұрын
4 days back BP was 195/124 doctor gave amlo 5. Losartenpottasium 50 but now BP is 123/68
@cocktail..funnyentertainme1245 Жыл бұрын
High bp ullavar sodium low aayaal enthu cheyyum... Salt intake kootiyaal BP high aavilley...?
@doctorprasoon Жыл бұрын
water intake kurachal sodium level normal avum..
@sabubennan3 жыл бұрын
Dr എനിക്ക് 130/90 ആണ് BP കഴിഞ്ഞ 4 മാസമായി Tablet കഴിക്കുന്നു ഇത് ജീവിതാവാസനം വരെ Tablet കഴിക്കു ണോ എനിക്ക് 40 വയസായി
@vinodkumarb23183 жыл бұрын
Your bp is verymuch normal. Never stop medecine. You hve to continue lifelong
@nandhakumarp.nandhu13823 жыл бұрын
Ende age86 bp 70,110 amlodipin 5 kaalath kazhikkunnunde sugar173 sradhikkano dr kannano sir pls
@doctorprasoon3 жыл бұрын
doctore 6 masam koodumbol onn kanichal mathy. pakshe pressure um sugarum ella masavum check cheyyanam
@sainusainudeen32083 жыл бұрын
മരുന്ന് കഴിച്ചിട്ടും ബിപി കൊറീനില്ല. 36 വയസ് കാരണം എന്താ ഉപ് കയെക്കാറില്ല
@muhammedali73963 жыл бұрын
ന്യൂറോളജിസ്റ്റിനെ കാണുക.ഡോക്ടർ അല്ല അനുഭവസ്ഥൻ.
@Pramadabhavan3 жыл бұрын
ഉപ്പു കിഡ്നി യുടെ കരണ്ട് ആണ് കുറയ്ക്കല്ലേ
@Pramadabhavan3 жыл бұрын
അലോപ്പതി മരുന്നല്ല ...മരുന്നില്ല
@Heavensoultruepath2 жыл бұрын
Great knowledge Dr Thank you so much 🙏
@doctorprasoon2 жыл бұрын
Thanks and welcome
@devanandkatangot29313 жыл бұрын
ഗാന്ധിജിയുടെ നോർമൽ BP 200/120 (ഇപ്പോഴത്തെ ഡോക്ടർമാർ ഹൈപ്പർ ടെന്ഷൻ ക്രൈസിസ്. എന്നു വിളിക്കും) ആയിരുന്നിയിട്ടും ഡോക്ടർ BP മരുന്നുകൾ പ്രെസ്ക്രൈബ് ചെയ്തിട്ടും അദ്ദേഹം കഴിക്കാറില്ലാ യിരുന്നു.
@Pramadabhavan3 жыл бұрын
എന്റെ പ്രഷർ 200/120...age 64 No medicine
@devanandkatangot29313 жыл бұрын
@@Pramadabhavan നിങ്ങൾ ദിവസവും നടക്കുകയോ (തുടർച്ചയായി കുറച്ചു ധൃതിയിലുള്ള നടത്തം 45 മിനിറ്റ് ) അദ്ധ്വാനിക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ, അത് ചെയ്യുമ്പോൾ കിതപ്പ് തലകറക്കം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ , മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കുന്നില്ലെങ്കിൽ, ഇടക്കിടെ തലവേദനയോ (മുന്നിൽ / പിന്നിൽ) ശരീരത്തിൽ എവിടെയും പ്രത്യേകിച്ച് കഴപ്പ് വേദന നീര് ഇല്ലെങ്കിൽ, വെള്ളം വേണ്ടത്ര കുടിക്കുന്നുണ്ടെങ്കിൽ , ലൈംഗിക ജീവിത ത്തിൽ സന്തോഷം ഉണ്ടെങ്കിൽ , രാത്രി ഉറക്കത്തിനു ഒരു തടസ്സവും ഇല്ലെങ്കിൽ , രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും തളർച്ചയും ഇല്ലെങ്കിൽ , അമിതമായി മദ്യപിക്കുന്നില്ലെങ്കിൽ, അമിതമായ ദേഷ്യമില്ലെങ്കിൽ, ജോലിയിൽ ശ്രദ്ധയും താല്പര്യവും കുറവൊന്നും ഇല്ലെങ്കിൽ ഉയർന്ന ബിപി ക്കു വിഷമിക്കാനൊന്നും ഇല്ല. പക്ഷെ നിങ്ങളുടെ റിസ്ക് ഫാക്ടർസ്പരിശോധിക്കേണ്ടി വരും( every year ) . പ്രത്യേകിച്ച് haemogram , ലിപിഡ് പ്രൊഫൈൽ കിഡ്‌നി ഫങ്ക്ഷന് ടെസ്റ്റ്, ലിവർ ഫങ്ക്ഷന് ടെസ്റ്റ്, തൈറോയ്ഡ് ഫങ്ക്ഷന് ടെസ്റ്റ് , HsCRP . ഇതെല്ലാം നോർമൽ ആണെങ്കിൽ നിങ്ങൾ ഒരുപക്ഷെ ജീവിതത്തിൽ ഒരു പാട് തിരക്കും ഉത്തരവാദിത്വവും കൊണ്ട്ബു ദ്ധി / മനസ്സ് തിരക്ക് ആയിട്ടുള്ള ആളായിരിക്കും അങ്ങനെയാണെങ്കിൽ ജീവിതത്തിൽ കുറച്ച് relaxation എന്റർടൈൻമെന്റ് എന്നിവയുടെ കുറവായിരിക്കും ബിപി യുടെ കാരണം .
@sibinathchulliyil85913 жыл бұрын
@@devanandkatangot2931 it's nice
@sindhushaji59823 жыл бұрын
Doctorude video ishtapettu.like cheythu.subscribe cheythu.doctorod orupad doubts chothikanund.2021 june masam enik aadyamay 160/100 .ente vayass 48.enod doctor 3 masathekk tablet kazhikkanamennu parangu.njan 1 masam mathram kudichu nirthi.pinne bp nokiylla.innale njan veendum doctore kanan poyapol 160/100 thanne.ith foodiloode control cheyan patumo doctor.atho gulika kudikkano.ith karanam yenthenkilum danger problem undavumo doctor.pls reply sir.ente left breast bhagam amarthumbol pain und.ith high bp karanamano doctor.pls reply sir
@schithranair3 жыл бұрын
സർ വീട്ടിൽ വച്ചു നോക്കുന്ന ഡിജിറ്റൽ മെഷീൻ ethu കമ്പനി ആണ് നാള്ളത്. please റിപ്ലൈ sir
@muhammadvad82073 жыл бұрын
Omron HEM 7120 on Amazon and Flipkart price about. Rs.25000
@muhammadvad82073 жыл бұрын
one of the best digital blood pressure monitoring Mechine omron hem 7120
@abdulsalamcbk3 жыл бұрын
@@muhammadvad8207 ഒരു പൂജ്യം കൂടിപ്പോയില്ലേ?
@sherinsheri37643 жыл бұрын
@@muhammadvad8207 ........u
@muhammadvad82073 жыл бұрын
@@abdulsalamcbk ഇല്ല സുഹൃത്തേ omron hem 7120 തന്നെയാണ് ഇതിൽ വളരെ കൃത്യമായ റീഡിംഗ് കിട്ടുന്നതാണ് സാധാരണ ഇത് clinic, hospitals ഒക്കെ യുസ് ചെയ്യുന്നുണ്ട്
@AmbikakrishnanAmbika2 ай бұрын
Bp... 28 ന് നോക്കിയപ്പോ 170/90 ആണ് ബിപി ടെ ഗുളിക കഴിക്കുന്നുണ്ട് 65 വയസാണ് എനിക്ക് അതുകൊണ്ട് വല്ല കുഴപ്പവുംഉണ്ടോ
@jayasreemadathil41582 жыл бұрын
Enikk age 50 Bp 130/90 Njan food controle cheyth exercise Eduthal normal akkamo? Atho medicine venamo?
@rejanr.j58848 ай бұрын
Ith normal anallo. Ivide 31 age il 140/90 undu
@rithuparna3996Ай бұрын
Enikke 69 age. 109/ 67 pressure. Medicine unde
@volgs51863 жыл бұрын
Eniku 30 age udu ennale bp checku cheyuthsppol 150/90 udu medicine edukano please help
@doctorprasoon3 жыл бұрын
first time ingane kandal marunn kazhikkanamennilla . iniyum repeat cheyth nokkuka , athesamayam bakshanathil upp kurakkuka , exercise thudanguka
@volgs51863 жыл бұрын
@@doctorprasoon thanks doctor
@reshmiprabhakar3913 жыл бұрын
ഇന്ന് ബിപി നോക്കിയപ്പോൾ 170/123. കുറച്ച് കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ 199/117. നെഞ്ചിടിപ്പ് കൂടുതലാണ്. Dr കാണണോ?
P. Babu Male 62 years BP 130/80 took on 13-08-2021 Sugar Fasting 80mg/dl Sugar PPBS 92mg/dl 69 kgs weight height 163 cms For BP taking medicine STARPRESS EXCEL 100 mg & Eritel LN 40 10 mg since 2012 for sugar no medicine
@doctorprasoon3 жыл бұрын
Sir, your blood pressure is under control.. you are doing a great job of keeping it under control.. keep it up..
@ahmedfazil33653 жыл бұрын
Age 55 losartan50 and amlodipine 5mg. ഈ രണ്ടു മരുന്നും ഒരു സമയത്തുതന്നെ കഴിച്ചൂടെ, അതോ രാവിലെയും വൈകിട്ടുമായി കഴിക്കേണ്ടതുണ്ടോ,,,16 വർഷമായി ബിപി ഉണ്ട്
@doctorprasoon3 жыл бұрын
oru samayath kazhikkam, ravileyayirikkum nallath
@abdulazeez78202 жыл бұрын
BP, cholesterol, sugar എന്നെല്ലാം പറഞ്ഞ് മരുന്ന് കമ്പനിക്കാരുടെ നക്കാപ്പിച്ച കൈപ്പറ്റി പാവം രോഗികളെ ക്കൊണ്ട് മരുന്ന് തീറ്റിക്കുന്ന ഡോക്ടർമാരാണ് ഇന്ന് കൂടുതലും...
@tissy.augusthytissy36363 жыл бұрын
120/190
@rajeevb43533 жыл бұрын
Doctor mine is 136/78. I am taking tab Tazloc 40 .....one at night
@rajeevb43533 жыл бұрын
Is this tablet enough?
@riyaz18303 жыл бұрын
For വാട്ട്????
@saleemp64803 жыл бұрын
എന്റെ ഡയസ്‌റ്റോലിക് BP എപ്പോഴും 90 മുതൽ 105 വരെ ഉണ്ട്, എന്നാൽ സിസ്‌റ്റോലിക് BP 125 to 135 ആണ്. Xtan 40 mg ഒന്ന് വീതം കഴിക്കുന്നുണ്ട്, ഡയസ്‌റ്റോലിക് bp മാത്രം കുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? (Age 57)
@rahmangood1875Ай бұрын
good sir
@ramesh.ramesh54623 жыл бұрын
Thanks Dr
@sayanthe55082 жыл бұрын
സർ Bp ചെക്കിങ് മെഷീൻ ഏതാ നല്ലത്
@ramsikabeer92013 жыл бұрын
Helo sr covid vaksin എടുത്ത പനി വന്നില്ലകിൽ endhakilum കുഴ്പം ഉണ്ടോ എനിക്ക് ഒരു പ്രശ്നം പോലും ഉണ്ടായില്ല പ്ലീസ് ripey
@doctorprasoon3 жыл бұрын
adhika aalkarkum angane thanneyanu undavaru. no problem
@muhammedzayan1282 жыл бұрын
Hi enikk 178.100 35 age Medicin start cheidilla.ipo thslaksnsmpole.chekk cheidapol inganeya kande
@mykitchen74852 жыл бұрын
Dr ntu pb 80 130 anke thalakarakam varuvo plsreply me
@fooddieee Жыл бұрын
Systolic-116 Diastolic-77 endhekilum preshnm indo sir
@mehzaworld27443 жыл бұрын
Sir bp koodumbol ulla symptoms parayo plz
@doctorprasoon3 жыл бұрын
njan oru video cheythitundu.. blood pressure playlist nokiyaal madhi..
@amarnath9066 Жыл бұрын
Doctor enik 24 vayas ond armyde medicalinnu vendi njn BP noki korach tension ondayirunnu nokiyapom 145/82 ath kozhapom ondooo
@doctorprasoon Жыл бұрын
Check again with another machine.
@amarnath9066 Жыл бұрын
Ok doctor nokam
@amarnath9066 Жыл бұрын
Ipm 130 ayi
@nithesh86 Жыл бұрын
Sir, my bp details Systolic bp- 100 Diastolic bp-61 Checking Date -29/01/2023
@ajithavijayamma1118 Жыл бұрын
ഡോക്ടർ എനിക്ക് ബിപി ചെക്ക് ചെയ്തപ്പോൾ 178 103 ആണ് ഡോക്ടർ എനിക്ക് ഗുളിക 15 ദിവസത്തേക്ക് തന്നു ഞാൻ ഇനി ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് എനിക്ക് വയസ്സ് 39 നടക്കുമ്പോൾ എനിക്ക് ബാലൻസ് ഇല്ലാതെ വന്നതുകൊണ്ടാണ് ചെക്ക് ചെയ്തത് നെഞ്ചിനകത്ത് ഭയങ്കര വേദനയുണ്ട് ഞാൻ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടത്
@subaithabasheer48182 жыл бұрын
Dr systolic always varied like 130 125 149 159 but diastolic between 70 to 60 shall l take medicine
@fathimapathu9958 Жыл бұрын
Systolic -138 diastolic-90 problem undo plzz reply
@doctorprasoon2 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/