ഇപ്പോഴും ഇങ്ങനെതെ പാട്ട് നിലനിർത്തുന്നത്തിന് ഫുൾ സപ്പോർട് ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു 👍👍👍
@mgm.bichappu3 жыл бұрын
മനോഹരമായിപ്പാടി താങ്കൾക്ക് വേണ്ടി ഏതാനും വരികൾ എഴുതാനായതിൽ അഭിമാനിക്കുന്നു .
@salmat23442 жыл бұрын
ഇത് നിങ്ങളെ വൈഫാണോ ഇട പാടുന്നത്
@kmmedia35543 жыл бұрын
ഈ ഗാനം ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ💝
@farsana8133 жыл бұрын
Urappalle
@gafoormkd72403 жыл бұрын
എനിക്ക് നല്ല ഉറപ്പുണ്ട്😍😍
@dqman3693 жыл бұрын
1 Hit aayille Pinne 2 hit aakum 💯 InshaAllah
@shylockbeatz72093 жыл бұрын
❤
@yasir_trippanachi_3 жыл бұрын
👍
@studiofaaz55883 жыл бұрын
ഇതാണ് പാട്ട്, അർത്ഥവത്തായ വരികളും, മനസ്സിൽ തട്ടി 🥰😍.. എന്താ വരികൾ... ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രേതിഷിക്കുന്നു.. 2പേർക്കും ബിഗ് സല്യൂട്ട് 💪
@mohammedaslam19513 жыл бұрын
അടിപൊളി സോങ് ആണ് ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ ഇറക്കാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു അതിനോടൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നുഇത് തന്നെൻ
@ihlas10293 жыл бұрын
Ithil ഒരുപാട് ഗാനങ്ങൾ ഉണ്ട് 🔥
@studiofaaz55883 жыл бұрын
@@ihlas1029 hm
@shameemazad96583 жыл бұрын
Athi manoharam paatt
@ayishakutty61863 жыл бұрын
Soopar
@ashrafpkp89693 жыл бұрын
മാശാ അള്ളാ വാക്കുകളില്ല ....... സൂപ്പർ .....ഇരുവരും നന്നായി പാടി... ഒരു താരാട്ട് പാട്ട് പോലെ...... ..... സൽമ & റഷീദ് .......അഭിനന്ദനങ്ങൾ
@kpcpullara34613 жыл бұрын
എല്ലാ ഇശലുകളും ഇഷ്ട്ടയി, "പുന്നാര പുയ്യാപ്ലെ " അത് പിന്നെ പൊളിച്ചുട്ടൊ 👍👍👍💖
@salmanrasheed45693 жыл бұрын
ഒരു ഒഴുക്കായിരുന്നു... 👌💯😍 Starting to end 💚❤️ താഷ്ഖിന്റെ ഒന്നാം ഭാഗം ആസ്വദിച്ചയാളെന്ന നിലയിൽ തുടക്കത്തിൽ ഒരു ചെറിയ ബേജാർ. പടച്ചോനെ ന്റെ റഷീന്റെ രണ്ടാം ഭാഗം ന്ന്. പക്ഷേ ഓരോ സെക്കന്റ് അവസാനത്തിലേക്ക് അടുക്കുംതോറും ലെവൽ മാറി വരികയായിരുന്നു... അടിപൊളി സാനം... 😍💯❤️👌 എവിടെയായിരുന്നു രണ്ടും ഇത്രേം കാലം... ഇനി താഷ്ഖ് 3 ഒരുക്കങ്ങൾ തുടങ്ങട്ടെ 😍😍😍😍
@sinan_areechola3 жыл бұрын
🌸🌸🌸
@jaleelka91983 жыл бұрын
നിങ്ങൾ രണ്ടു പെരും കൂടെ മാപ്പിള പാട്ട് ലോകം പിടിച്ചടക്കാൻ ഇറങ്ങിയതാണോ 😍👍👍👍🌹🌹🌹🌹.. താഷ്‌ക് ഒന്നാം ഭാഗം കേട്ടു കൊതി തീരും മുൻപേ അടുത്ത വെടി പൊട്ടിച്ചല്ലോ,,, സൂപ്പർ എന്നതിലും വല്യ വാക്ക് ഉണ്ടെങ്കിൽ അത് നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു 👏👏👏👍🌹🌹🌹🌹, (ku ko)
@safwan69753 жыл бұрын
ഒരു രക്ഷയുമില്ല , താഷ്ഖ് 1&2 💥💥💥 കേട്ടിരുന്നു പോയി. എല്ലാം ഒറ്റ സോങ്ങ് പോലെ.... ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നത് അറിയാൻ പറ്റുന്നില്ല💚💚💚
@murshidanisar25703 жыл бұрын
Rasheedkaa😍😍കോളേജിൽ പഠിക്കുമ്പോ പ്രോഗ്രാമിനൊക്കെ റഷീദ് പാടുന്നത് കേക്കുമ്പോ ഭയങ്കര ഇഷ്ടായിരുന്നു.. ഇപോ ഇങ്ങനെ മാപ്പിളപ്പാട്ടിൽ അറിയപ്പെടുന്ന ആളായി മാറി തീർന്നതിൽ വളരെ സന്തോഷം. ഇനിം ഇതേപോലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യണം. അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
@suhailvazhakkadofficial24723 жыл бұрын
പുന്നാര പുയ്യാപ്പളേ ....അവസാനം കലക്കി combination ഗംഭീരം ....🥰 താശ്ക് 3 നു wait ചെയ്യുന്നവർ ഉണ്ടോ എന്നെ പ്പോലെ 😍😍😍😍😍 🍃🍃🍃🍃🍃🍃🍃🍃🍃
@gafoormkd72403 жыл бұрын
തീർച്ചയായും
@ahmadsinan55863 жыл бұрын
റഷീദ്ക്കയുടെ പാട്ട് ഒക്കെ വേറെ ലെവൽ ആണ് 🥳🥳
@suhailvazhakkadofficial24723 жыл бұрын
@@ahmadsinan5586 💓
@suhailvazhakkadofficial24723 жыл бұрын
@@gafoormkd7240 💓
@anees_muhammed3 жыл бұрын
@@ahmadsinan5586 pinnalla ❤️
@adilmohammedadil69783 жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം
@shifanasavad45292 жыл бұрын
Supper supper supper veronnum parayanilla kalakki
@navaspaloli52723 жыл бұрын
ഈ പാട്ട് എന്നോട് കേൾക്കാൻ recommend ചെയ്ത എന്റെ .frnd ഇന്ന് എന്റെ കൂടെ ഇല്ലാ.....നല്ല ഒരു പാട്ട് recommend ചെയ്തതിനു thanks😍.....എപ്പോൾ കേൾക്കുമ്പോഴും ഓർമ്മയിൽ ഉണ്ട്......😍😍😍
@mubashirp11513 жыл бұрын
ഹൃദയ താളത്മകതയെ ഒരിക്കൽ കൂടി പരിമളം പരത്തികൊണ്ട് താശ്ക്ക് രണ്ടാം ഭാഗം എന്ത് കൊണ്ടും ഗഭീരമായി.. പിന്നണിയിൽ പണിയെടുത്ത മുഴുവൻ കലാ സ്നേഹികൾക്കും എല്ലാ വിധ ഭാവുകളും നേരുന്നു.. റഷീദ്, സൽമ ബിഗ് സല്യൂട്ട്
@kasimkasi63953 жыл бұрын
എന്റെ നബിയെ കുറിച്ച് ഇനിയും പാടണം pls pls pls pls ഇത് ഒരു യാചനയാണ്, ഈ യാചകനെ മറക്കല്ലേ pls pls pls pls
@ibrahimpaloli25133 жыл бұрын
മാപ്പിളപ്പാട്ടിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന ഒരു ഗാനം അടിപൊളി
@rafeequec.m77393 жыл бұрын
നല്ല ഉറപ്പുണ്ട് 💯 % ഉറപ്പുണ്ട്
@bushrapa62622 жыл бұрын
കെട്ടിരിക്കാൻ എന്തൊരു സുഖമാണ്. സമയം പോകുന്നത് അറിയുന്നില്ല. 🤲🤲🤲🤲👍👍👍👍👍ബുഷ്‌റ നിസാർ വയനാട് 💐💐💐💐💐
@sabeerbinmoosa3 жыл бұрын
വീട്ടിലെ പഴയ national ന്റെ പാട്ടുപെട്ടിയിൽ പാട്ടുകേട്ട, ഇടനാഴികയിലേക്ക് കൂട്ടിക്കൊണ്ടുപോയി, കൂടെ പഴയ കുട്ടികാല ഓർമകളിലേക്കും 😔😍
@rafishamon34212 жыл бұрын
Opinion. XT hippie 9 uno klp imply
@satharassu71342 ай бұрын
Wah kya gaya do nu milkar la jawab 👍🏻❤️💐💐
@mansoormanu17143 жыл бұрын
ഒറ്റവാക്കിൽ ഹരെ വ്വാഹ്
@JabirkappadJabirkappad2 ай бұрын
സുഹൃത്തേ അന്യായ singing 💕
@m4mueenmedia1993 жыл бұрын
താശ്ഖ് ഇനിയും വരണം നല്ല ജോടികൾ എല്ലാം കൊണ്ടും ഉഷാറായിട്ടുണ്ട് ഇനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു റഷീദ്&സൽമ
@anzeerka87973 жыл бұрын
ഈ അടുത്ത കാലത്തെങ്ങും ഒരു പാട്ടിന്റെ സെക്കന്റ് പാർട്ടിന് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല
@Bose78253 жыл бұрын
സ്നേഹവും നന്മയും നിറഞ്ഞ നല്ല വരികൾകു ജീവൻ നൽകിയ ഗായകർ 👍👍അഭിനന്ദനങ്ങൾ 🌹🌹 സ്നേഹത്തോടെ
@haneeftaza60822 жыл бұрын
നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം സൂപ്പർ 👍
@kamallatheef50115 ай бұрын
Next waiting
@abdulharis75153 жыл бұрын
വല്ലത്തൊരു ഫീൽ
@zulfajafu83663 жыл бұрын
Muth rasoolinde Veetil madumadi 👍
@Moneytalks5903 жыл бұрын
Oru rakshayum illa. Polichu
@Gafoorbabu3 жыл бұрын
വളരെ നന്നായിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും പാട്ട് ആസ്വദിച്ചു ആലപിച്ചു.ഈ പാട്ടിനെ ഒരു വേറിട്ട ഉയരങ്ങളിലേക്ക് എത്തിക്കും എന്നുള്ളത് ഉറപ്പാണ്. എല്ലാവിധ നന്മകളും നേരുന്നു.
@shanus643811 ай бұрын
എത്ര പഴയ പാട്ടും പുതിയ തലമുറക്ക് വരെ ആസ്വദിക്കാൻ പറ്റുന്നു വല്ലാത്ത. ഒരു ആനന്ദമായിരുന്നു താങ്ക് യുവെരി മച്ച് എല്ലാ പാട്ടും മുഴുവനായി കേൾക്കാൻ പറ്റാത്തതിൻ്റെ വിശ മം ഉണ്ട്😊
ഒരുപാട് കാലത്തിനു ശേഷം നല്ലൊരു സോങ്ങ് കേട്ടു അഭിനന്ദനങ്ങൾ എല്ലാവർക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@muhammadthohaas86013 жыл бұрын
ഓരോ വരികളിലും അദൃശ്യമായ എന്തോ ഒന്ന് ഒളിപ്പിച്ചിരിക്കുന്നു.. മനോഹരം എന്നല്ലാതെ ഒരു വാക്കും പറയാനില്ല ♥️♥️
@sajidsaji99733 жыл бұрын
കേട്ടിട്ടുണ്ട് മതിയാകുന്നില്ല
@safruthinsahul7037 Жыл бұрын
നാന്നാട്ടുണ്ട്ട്ടോ പാട്ട് ഇനി യും വേണം ഇതു പോലെ
@suhailsoofyupdates74893 жыл бұрын
കിടു
@aliaskar35212 жыл бұрын
ഇത് സൂപ്പർ ആകും
@aboobackersiddique-zs9bj3 ай бұрын
Voices super randu perudeyum
@1984shamsu3 жыл бұрын
റഷീദ്ക്ക.. നന്നായിട്ടുണ്ട്... ഇന്നലെ ക്ലബ് ഹൌസിൽ ഇശൽ രാവിൽ മാപ്പിള പ്പാട്ട് ഗ്രൂപ്പിൽ റഷീദ്ക്ക വന്നപ്പോൾ പറഞ്ഞ അപ്പോൾ തന്നെ വന്നു കണ്ടു...മാഷാ അല്ലഹ് പൊളി...... ❤❤❤ഫ്രം ഇശൽ രാവ് മാപ്പിള പാട്ട് ആസ്വാദകർ groip🥰🥰സ്നേഹം
@nizarismail593711 ай бұрын
ഒരു അഹങ്കാരവും ഇല്ലാത്ത പാട്ടുകാർ നിങ്ങൾ രണ്ടു പേരും ആണ്
@ahmedbasil52592 ай бұрын
A fan of these songs for years.
@abdulrahmanpokkakkillath77693 жыл бұрын
ഒരു സംശയം വേണ്ട ഇ സോങ് ഹിറ്റ് ആവും ഉറപ്പ് അത്രയും ഫീൽ ഉണ്ട് കേൾക്കാൻ...ആശംസകൾ 2 പേർക്കും....
@ajmalsabirtv76943 жыл бұрын
താശ്ക്ക് 3 confirmed❤️💯
@njnorupavampavan24673 жыл бұрын
നല്ല സൂപ്പർ പാട്ട് നല്ല അവതരണം
@rafeekpadoor40353 жыл бұрын
ഒന്നും പറയാൻ ഇല്ല... ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ വല്ലാത്തൊരു ഫീൽ... But... പുയ്യാപ്ല song വന്നപ്പോ dance mood ആയി...🥰🥰🥰🥰🥰 Superb....🥰🥰🥰
@mulla-shju69603 жыл бұрын
സ്വരമാധുര്യവും 🎶 മനോഹരമായ വരികളും...✍️. ഹൃദയത്തെ തൊട്ടുണർത്തുന്ന അനുഭൂതിയുടെ ചാരുത 💕
@ibrahimellath87773 жыл бұрын
രണ്ടാളുടെ voice പൊളിയാണ് ,ഇതിൻ്റെ entire Team നും എല്ലാ ആശംസകളും നേരുന്നു
@shahimkm7608 ай бұрын
Really beautifull singing ഓരോ സോങ്ങും slction 👌👌👌💯💯💯💯🥰🥰🥰
@kmmedia35543 жыл бұрын
വർണിക്കാൻ വാക്കുകളില്ല👌💝
@safahussain70059 ай бұрын
അടിപൊളി നന്നായി പാടുന്നുണ്ട് എന്നും പാടാൻ കഴിയട്ടെ എന്നും മനസ്സിന് ഇതുപോലെ കുളിർമ എഴുതാൻ കഴിയട്ടെ
കരീം ഭായും കൂട്ടികളും ഉഷാറാക്കി...... അന്ത്യയാത്രയെ കുറിച്ച് ഹൃദ്യമായ രീതിയിൽ വരച്ചുകാട്ടിയ വരികൾ '''''കുട്ടികൾ മനോഹരമാക്കി ...iiii കേൾക്കാൻ നല്ല സുഖം..''നന്മകൾ നേരുന്നു.....
@soldadoinsano47873 жыл бұрын
Rasheedkka powli aan
@irshadperingathoor10193 жыл бұрын
ഇവർ പൊളിച്ചു മാഷാ അല്ലാഹ്
@mohmmedhaneefa22353 жыл бұрын
,ഇപ്പോൾ തന്നെ ഹിറ്റ് ആയി സൂപ്പർ പാട്ട്.എനിക് വളരെ ഇഷ്ടപ്പെട്ടു
@nizarismail593711 ай бұрын
നിങ്ങൾ രണ്ട് പേരും അൽഹംദുലില്ലാഹ് നല്ല team ആണ് സൂപ്പർ വോയിസ് രണ്ടുപേരും സൂപ്പർ
@harisparad3 жыл бұрын
ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു... എന്താ ഒരു ഫീൽ 🥰🥰
@pvabdurahman36453 жыл бұрын
15 തവണയെങ്കിലും കേട്ടു. ഫീൽ ചെയ്ത് പാടേണ്ട പാട്ടുകൾ കൂടുതൽ മികവുറ്റതായി തോന്നി. "ഇല്ലാ ദുനിയാവിൽ" അതിന്റെ ഒറിജിനലിന് അപാര ഫീലാണ്. അത് നിങ്ങൾ വേഗത കൂട്ടിപ്പാ ടേണ്ടായിരുന്നു.
@salimcarpet99303 жыл бұрын
Maashaa Allah thabaarakallah
@abdulharis75153 жыл бұрын
താശ്ക്ക് 3 വൈറ്റിങ്
@rahimbaqavi82442 жыл бұрын
കേട്ടാൽ മടുക്കില്ല വീണ്ടും കേൾക്കാൻ കൊതി.
@najmudheenek3 жыл бұрын
Super. Especially ആ മോൾ
@RASDREAMWORLD2 жыл бұрын
റഷീദ് ഭായ്, പൊളിച്ചൂട്ടോ രണ്ട് പേരും. കൊണ്ടോട്ടിയിൽ നിന്നും പോന്നതിൽ പിന്നെ ദിയ യിലേക്ക് ഒന്നും വന്നിട്ടില്ല.
@nowfalabdulrehiman69933 жыл бұрын
രണ്ട് പേരുടെയും മനോഹരമായ സ്വരം. പഴമക്ക് എന്നും മധുരം. Thank you
@najumunnissanajumu92413 жыл бұрын
Eth ee patil allavidathelum nallvarighalum thunnichertherikunnu. Super sanghadanghalum und. Kavithaghalum kadha parayunnath pole pattine avadharipecherikunnu. Super... Thashk.
അതി മനോഹരം 👏👏👏 മാപ്പിളപ്പാട്ടുകൾ ഇത്ര മധുരമായി കോർത്തിണക്കി പാടിയ റഷീദിനും , സൽമയ്ക്കും അഭിനന്ദങ്ങൾ 🤝🤝🤝 രണ്ട് പേരുടെ ശബ്ദവും ഭാവവും ഓരോ ഗാനത്തേയും അതിമധുരമാക്കീട്ടുണ്ട് . അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🎊🎊🎊🌹🌹🌹🌹
@hassanck80923 жыл бұрын
ഒന്നും പറയാനില്ല.രണ്ടു പെരും ഉഷാറായി പാടി
@harshadmp74058 ай бұрын
Wow പൊളിച്ചു... 👍👍👍
@shabeerbabu7163 жыл бұрын
രണ്ടു പേരും പൊളിച്ചു ഇനിയും നല്ല ഗാനങ്ങൾ ഇവർക്ക് നമ്മളിലേക്ക് സമർപ്പിക്കാൻ സാധിക്കട്ടെ
@anwarchemmala25556 ай бұрын
ഒന്നും പറയാൻ ഇല്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤲🏻
@muneerabl63073 жыл бұрын
💞💞💞💞💞💞💞രണ്ടാളും അടിപൊളി ആക്കിയിട്ടുണ്ട് ❤❤❤❤❤❤
@kamallatheef50115 ай бұрын
Rasheed salma super 👍👍👍❤
@Filimsbaba1233 жыл бұрын
ഇതൊക്കെ ആണ് പാട്ട്
@safreenabasheer33223 жыл бұрын
കേൾക്കാൻ കൊതിക്കുന്ന ഈ മാപ്പിള പാട്ടുകൾക് പുതിയ താളത്തോടെ കൊണ്ട് വന്നതിൽ ഒരുപാട് thanks🙏🙏🙏 2 ആളുകളുടെയും voice നല്ല feel നൽകുന്നു Super👍👍👍👍
@jumailajumaila6365 Жыл бұрын
Supper song
@jaseenajasi5672 жыл бұрын
Aiwa enthu feelann
@muhsinamk8433 жыл бұрын
First part kand ippo ithum 😍🙏 addicted😻🥰
@BlackMetal-o1p9 ай бұрын
IPPOZHUM KELKKUNNAVRUNDO 😍😍😍
@RihaNourin3 ай бұрын
Und
@rasheedkaringai59063 жыл бұрын
Adipoly song 🎧 uyarangalil ethatte
@hanee3320i3 жыл бұрын
കാത്തിരുന്നത് വെറുതെയായില്ല..
@_-starkbeatz-_70513 жыл бұрын
Nice song 😍🥰😻💕 Nalla voice 😻 😍😍 വേറെ വേറെ പാട്ടുപാടുന്നത് ആണെന്ന് തോന്നുന്നു ഇല്ല സൂപ്പർ സോങ് ആണ് കേട്ടോ 😍😍😍
@njnorupavampavan24673 жыл бұрын
നല്ല സൂപ്പർ പാട്ട് അവതരണം നല്ലത് ഇതു പോലെയുള്ള നല്ല പാട്ടുകൾ ഇടുക
@aslamashraf65523 жыл бұрын
പറയാൻ വാക്കുകളില്ല അടിപെളി ഇനിയും പ്രതീക്‌ഷിക്കുന്നു ഇതു പോലെ നല്ല ഗാനങൾ
@Shifinnidhu3 жыл бұрын
എന്റെ പൊന്നോ,,,, ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു,,,,, 😘ഒരു രക്ഷയും ഇല്ല പൊളിച്ചു ❣️
@hope-ei8se3 жыл бұрын
Randalum adipoli
@shihabcp73393 жыл бұрын
നല്ലത് വരട്ടെ എനിയും പ്രതീക്ഷിക്കുന്നു
@mqsaofficialkulapparambu69853 жыл бұрын
Masha allah good works... Ithinte പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപ്പാട് നന്ദി രേഖപ്പെടുത്തുന്നു... വിജയത്തിൽ എത്തട്ടെ എല്ലാം
@ameercm66453 жыл бұрын
ഒരു പാട് പാടുകൾ കേൾക്കാറുണ്ട്,അതിൽ നിന്നും വ്യത്യസ്തമായ മധുരമായ ഗാനം, രാഗവും താളവും, അതിൽ ഉപരി sweet vice..both singers
@ratheeshharmony46753 жыл бұрын
മച്ചാനേ.... അടിപൊളി👏👏😃
@kpcpullara34613 жыл бұрын
രണ്ടുപേരും തകർത്തു പാടി 👍മാഷാ അല്ലാഹ് 💖
@jamsheenakp23993 жыл бұрын
👍👍💔💖💖
@aboothadathummal807210 ай бұрын
നല്ല അവതരണം, ഗാനവും സൂപ്പർ
@hydertanur14223 жыл бұрын
Enik urapund hitt akkum👌👌
@azeezpulikkunnu3 жыл бұрын
ഒരു രാഗം oru താളം പല ഗാനങ്ങൾ
@zahiiashii33402 жыл бұрын
Idhan mappila mashup 😍 Ufff oru rekshayila voice ❤️🔥😍😍