@@mbtraders7256 എന്നാൽ താങ്കളും ആസ്വദിച്ചിട്ടുണ്ടാവും
@healer11303 жыл бұрын
ഈ പാട്ടിനൊരു പ്രത്യേകത ഉണ്ട് 😍 ഈ പാട്ട് കേൾക്കുമ്പോ ഉള്ള ആ ഫീൽ ഉണ്ടല്ലോ 🔥 പറഞ്ഞ് അറിയിക്കാൻ പറ്റില്ല.. അത്രക് ഇഷ്ടം 😍❤
@miracle28873 жыл бұрын
Vayalmannin ഗന്ധം എന്ന വരി കേൾക്കുമ്പോൾ ചോറും കറിയും വെച്ച് നടന്ന കുട്ടിക്കാലം ഓർമ്മവരുന്നു
@fayistla40363 жыл бұрын
പഴയ കാലം ഓർത്തു പോകും 😔
@chanduraj14203 жыл бұрын
Athe
@sajilsview2 жыл бұрын
True
@bestviewbestview19362 жыл бұрын
Enikkum
@habeebrahman9955 Жыл бұрын
1980 ഇൽ ജനിച്ച ഞാൻ 2023ലും ഈ പാട്ട് കേൾക്കുന്നു എത്ര കേട്ടാലും മതി വരാത്ത സോങ് 80. 90 ഇഷ്ടം ❤️
@ajithapkajithapk8429 Жыл бұрын
Njanum eppozhum kelkkunnu . changathi.
@misririya1595 Жыл бұрын
Same..
@jinsejose5731 Жыл бұрын
Me also
@anoopkg3709 Жыл бұрын
1994 ഇൽ ജനിച്ച ഞൻ ഇപ്പോളും വരുന്നു
@prasadgopinathan8923 Жыл бұрын
ഞാനും
@sabitha68934 жыл бұрын
ചെറുപ്പത്തിൽ ഈ song റേഡിയോ യിൽ വരുമ്പോൾ പറമ്പിൽ കൂട്ടുകാരോടൊപ്പം കഞ്ഞിയും കറിയും വച്ചു കളിക്കുകയാവും ആ നല്ല കാലം ഓർക്കുമ്പോ നെഞ്ചു വിങ്ങുന്നു ഒത്തിരി ഇഷ്ട്ടം ഈ പാട്ട് 😍♥️♥️
@maneeshkumar66124 жыл бұрын
Mm
@nounoushifa94644 жыл бұрын
Yes
@suhailhameed76014 жыл бұрын
yes yes absolutely right
@anilk67964 жыл бұрын
സത്യം.... ആ കാലം മതിയായിരുന്നു... കിടക്കുന്നതിനു മുൻമ്പ് ഈ സോങ് ഒക്കെ കേട്ടോണ്ട് മണ്ണണ്ണ വെളിച്ചത്തു ഇരുന്നു ചോറൊക്കെ ഉണ്ട് ഹൊ !!!! ഓർക്കുമ്പോ തന്നെ.......
@sabitha68934 жыл бұрын
@@anilk6796 അതെ
@niyasnpniyasnp98312 жыл бұрын
2022 ൽ ആരേലും ഉണ്ടോ 🥰എന്റെ ചെറുപ്പത്തിലേ ഫേവർ സോങ് ആയിരുന്നു ഇപ്പോയും എനിക്ക് എന്റെ ക്ലാക്ഷനിൽ ഒഴിവാക്കാൻ പറ്റാത്ത സോങ് 🥰🥰
@muhammedfahad71862 жыл бұрын
Und
@johnyrjohnyr2 жыл бұрын
Yes my favourite song
@girigireesh32272 жыл бұрын
👍👍👍👍👍👍👍
@nafipv54192 жыл бұрын
Und
@unnikrishnan38612 жыл бұрын
എന്റെയും ഇഷ്ട ഗാനം
@anversha1234 жыл бұрын
90കളിൽ ആകാശവാണി നിലയങ്ങളിൽ കേട്ട് തുടങ്ങിയത് 2020 ലും കേട്ട് കൊതി തീരുന്നില്ല
@susanstalin47343 жыл бұрын
My favourite song
@alpvlogs34324 жыл бұрын
2021 ലും ഈ പാട്ട് കേട്ട് ബാല്യകാലത്തേയ്ക്ക് പോയ വർ ഇവിടെ കമോൺ👍
ജഗതി ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്,,, തനിക്ക് ഏറ്റവും ഇഷ്ടപെട്ട വേഷമാണ് ഇതിലെ "കവല" എന്ന് ❣️....
@anandhuts86643 жыл бұрын
Thiruvananthapuram townilulla oru bhranthane kandanu padmarajan ee kadhapathrathe srishtichathu
@sreelalnair51992 жыл бұрын
Outstanding performance by Jagathy
@shifazcochin2 жыл бұрын
His father also acted in this movie..
@athullal74382 жыл бұрын
ഇഷ്ടപെട്ട വേഷങ്ങളിൽ ഒന്ന്
@kavitha1332 жыл бұрын
കൂടെ ആയിരം പേരൊന്നും വേണ്ട....💖അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ മതി.... മരണം വരെ..💓💓💓
@hobbycornerkerala3 жыл бұрын
90'..... കുട്ടികൾ ഇവിടെ ഹാജർ പറഞ്ഞോ.......👍... ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയാം നമ്മുടെ ബാല്യം......... മനസിനെ നൊമ്പരപ്പെടുത്തിയെ ഈ ഗാനങ്ങൾ നമ്മൾക്കു കേൾകുവാൻ സാധിക്കുകയുള്ളു..... നമ്മളുടെ എല്ലാവരുടെയും മനസ്സ് അത്രയ്ക്കും.... നിർമലമാണ്...... വരൂ.... നമ്മുക്ക് മനസ്സകൊണ്ട്.. നമ്മുടെ ആ പഴയ ബാല്യത്തിലേക്കു തിരിച്ചു പോകാം...🌷
@shanthiprasad77233 жыл бұрын
ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ് മനസ്സിൽ😔😔.. തിരിച്ചു കിട്ടാത്ത ഇന്നലെകളെ ഓർത്ത് 😥😥
@aneeshnv71363 жыл бұрын
Athinu padam relese akumbol 90 le pillaru jenichittupolumillallo 😁 ethukaryathinano ella vedios nte adiyilum kanum ingane oronnu..
@rahulpalatel70063 жыл бұрын
@@aneeshnv7136 just get lost😏
@ak.mp4.3 жыл бұрын
90ൽ എട്ടു വയസു കാരിയായിരുന്ന ഞാനിവിടെ ഉണ്ടേ!!!😍😍
@anoopprabhakaran67253 жыл бұрын
80s ആയാൽ kuzhappammundo 😉
@sanjur66433 жыл бұрын
ഇതൊക്ക കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും എന്റെ അമ്മക്ക് ഇഷ്ടം ഉള്ള പാട്ട് ആണ് miss u അമ്മ
@SHAINM3 жыл бұрын
Sed akki 😌
@sreejishasreejisha12702 жыл бұрын
Ente ammakkum othiri ishttayirunnu ee song...Amma poyittu eppol 9 yrs😓
@deshabhakthan22782 жыл бұрын
@@sreejishasreejisha1270 🥺
@therock53342 жыл бұрын
മരിച്ച് പോയോ ? നിത്യ ശാന്തി ലഭിക്കട്ടെ
@srivin16212 жыл бұрын
😓😓😓
@anishkumara95754 жыл бұрын
ഇനി ഒരു 100 കൊല്ലം കഴിഞ്ഞാലും ഇതു പോലൊന്നിനെ വെല്ലാൻ പറ്റിയ പാട്ട് ഇറങ്ങുമോ.... ഇതൊക്കെ കേൾക്കാൻ അനുഗ്രഹം തന്ന ദൈവത്തിന് നന്ദി
@nammalmedia91964 жыл бұрын
ilayaraja magic
@ismailpsps4304 жыл бұрын
Anish kumar 👍
@samiervk4 жыл бұрын
Same bro
@sreejavivek11964 жыл бұрын
Most of the ilayaraja songs are like that
@manugopinath95174 жыл бұрын
Sathyam
@sarathlal10913 жыл бұрын
ഇത്രയും ക്യൂട്ട് ആയ ജയറമേട്ടനെ കണ്ടിട്ടുണ്ടോ...ഇത് ശെരി വെക്കുന്നവർ ഇവിടെ കമോൻ😁👌🙌
@subinsubi55833 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും
@hakunamatata-xe8sg3 жыл бұрын
❤️
@Ashif.M3 жыл бұрын
മറ്റേത് നടനെക്കാളും എനിക്ക് ഇഷ്ടം ജയറാം ഏട്ടനെ ആണ് എല്ലാം ജീവിതം ആയി ആണ് തോന്നുന്നത് ഇനി അത് തിരിച്ചു വരില്ല ഓർക്കുമ്പോൾ 😭
@prasadgopinathan8923 Жыл бұрын
ജയറാം ഇപ്പോളും ഒരു കുഞ്ഞ് കുട്ടിയുടെ മുഖം ആണ്
@syamjithtirur34403 жыл бұрын
സംഗീതം ശരിക്കും ഒരു അത്ഭുതമാണെന്ന് തോന്നുന്നത് ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ്❤️💔
@NareshKumar-ff6iyАй бұрын
Because it is ilayaraja
@prasannab69933 жыл бұрын
പഴയ റേഡിയോ ഗാനം. കുട്ടിക്കാലം ഓർമ വന്നു. ഇനി ആ കാലം ഒന്നുകൂടി തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ??
@Ashif.M3 жыл бұрын
Theerchayay
@sunithkumargs72073 жыл бұрын
Mm
@akhilraj70343 жыл бұрын
❤️
@shibithaithodi21543 жыл бұрын
ഈ ഗാനം ഭയങ്കര ഇഷ്ടമാണ് പഴയ ഗാനം അതുകേൾക്കാൻ ഉറങ്ങി
@sereenashaji77283 жыл бұрын
♥️
@soorajsasikumar50173 жыл бұрын
സുന്ദരമായ ഈ ഗാനം 2021 തുടക്കത്തിൽ തന്നെ ആസ്വദിക്കുവാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്നവർ ലൈക് അടിച്ചുകൊണ്ട് വരവ് അറിയിച്ചാലും 😊❤️
@thePipozyaa3 жыл бұрын
bro♥️
@soorajsasikumar50173 жыл бұрын
@@thePipozyaa 😄❤️
@noushadnoushadpp39843 жыл бұрын
@@thePipozyaa :.
@nithathom58033 жыл бұрын
Njan
@thePipozyaa3 жыл бұрын
@@nithathom5803 90s kid?
@mahinmuzammil49522 жыл бұрын
ഇങ്ങനെ കുറച്ചു പാട്ടുകൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ കേൾക്കുമ്പോൾ വേറെത്തന്നെ ഒരു ഫീൽ ആണ് 💕
@SunilKumar-jb4rz2 ай бұрын
ഞാൻ ഈ പാട്ട് ബസ്സിൽ നിന്നാ ആദ്യം കേട്ടത്
@babualapuzhaalapuzha1774 жыл бұрын
ഇനി ഒരുപാട് jinmmagalku കേൾക്കുവൻ വേണ്ടീ ചിത്ര ചേച്ചി ഇളയരാജസറും നമ്മുക്ക് തന്ന പുണ്യം
@ashishkpattel22742 жыл бұрын
ഇളയരാജ സാറിന്റെ നാഴികക്കല്ലുകളിൽ ഒരെണ്ണം... ഹൃദയസ്പർശിയായ രീതിയിൽ ഉള്ള സംഗീതം.. 🙏🙏🙏🙏🙏..
കാലത്തിനു അനുസരിച്ചു സഗീതം മാറി കഴിഞ്ഞു പഴമ ഇഷ്ട്ടപെട്ട നമ്മുടെ മനസ്സ് മാത്രം മാറാതെ ഇന്നും 🥲🥲
@JJ-cq2it3 жыл бұрын
എന്തൊരു nostalgic ഫീല്‍ ........ഒരു new gen പാട്ടും ഇതിന്റെ ഒന്നും എഴു അയലത്തു വരില്ല just pure feeling ❤️❤️❤️❤️
@athulrajkk25633 жыл бұрын
കിളിപ്പാട്ട് വീണ്ടും നമുക്കെന്നുമോർക്കാം വയൽ മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാൻ ❤️❤️❤️
@_anu_anurag3 жыл бұрын
ഇഷ്ട്ടപെട്ട വരി
@sonymj16472 жыл бұрын
Uff😘
@vishnukm72043 жыл бұрын
ഇത് ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളം ചലച്ചിത്ര ഗാനം. ഇതിലെ " മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ പുറവേലി തടത്തിലെ പൊൻ താഴം പൂവുകൾ പ്രിയയുടെ മനസ്സിലെ രതിസ്വപ്ന കന്യകൾ" ഈ വരിയാണ് ഏറ്റവും മനോഹരം.
@rakeshpm024 жыл бұрын
ജയറാം ഏട്ടനെ ഇഷ്ടം ആണ് പക്ഷേ ഈ പടത്തിലെ നായകൻ തിലകൻ ചേട്ടൻ ആണ് ♥️
@Joescibod4 жыл бұрын
Absolutely true
@shintot64964 жыл бұрын
അസാധ്യ അഭിനയം ആണ് തിലകൻ ഈ സിനിമയിൽ
@sivinsajicheriyan79373 жыл бұрын
@@shintot6496 ithil ennalla aa manusyan ethu padathilayalum angane alle bro❤️🔥
@shintot64963 жыл бұрын
@@sivinsajicheriyan7937 sathyam
@jollyfeby66563 жыл бұрын
Yes great മുത്തശ്ശൻ
@krishnaprasadvp27373 жыл бұрын
കാലമെത്ര പുരോഗമിച്ചാലും ഇതുപോലെയുള്ള ഗാനങ്ങളുടെ തട്ട് താഴ്ന്നു തന്നെയിരിക്കും.. ഇപ്പോഴുള്ള ന്യൂ' ജെൻ സോങ്ങ്സുകളെല്ലാം എടുത്ത് കിണറ്റിലിടാൻ തോന്നുന്നു.....sreeattante voice❤️ Raja’sir vera level🎵😘
താമരക്കിളി പാടുന്നു തെയ്തെയ് തകതോം താളിയോലകളാടുന്നു തെയ്തെയ് തകതോം ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി താമരക്കിളി പാടുന്നു തെയ്തെയ് തകതോം താളിയോലകളാടുന്നു തെയ്തെയ് തകതോം ഒരുവഴി ഇരുവഴി പലവഴി പിരിയും മുമ്പൊരു ചിരിയുടെ കഥയെഴുതീടാം ഒരു നവ സംഗമ ലഹരിയിലലിയാം മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ പുറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍ പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്‍ കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാൻ തിരയാടും തീരമിന്നും സ്വാഗതമോതിടും തിരയാടും തീരമിന്നും സ്വാഗതമോതിടും കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ് അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ് കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും പുതുവെളിച്ചം തേടി നീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാൻ .
@jojigeorgejojijoji25154 жыл бұрын
Wooww super
@novaajith48164 жыл бұрын
Amazing
@sincysiby75413 жыл бұрын
Super
@josespecial2903 жыл бұрын
Tx for the lyrics
@rinshidalungal93592 жыл бұрын
❤
@JoyalAntony4 жыл бұрын
ഞാൻ മനഃപൂർവം കാണാൻ നിൽക്കാത്ത ക്ലൈമാക്സ് ഉള്ള രണ്ട് പടങ്ങളിൽ ഒന്നാണ് ഇത്... മറ്റൊന്ന് ആകാശദൂത്... കരഞ്ഞു പോകും ♥️♥️😭😭😭😭അത്രക്ക് ഹൃദയത്തിൽ തട്ടിയ സീനുകൾ ആണ്
@mydiary36854 жыл бұрын
True
@rahulreghu23213 жыл бұрын
സത്യം ക്ലൈമാക്സ് കണ്ടാൽ കരയും
@divyavs58953 жыл бұрын
ഉണ്ണികളേ ഒരു കഥ പറയാം, ചിത്രം ഈ സിനിമയിൽ ക്ലൈമാക്സ് കാണാൻ പറ്റില്ല എനിക്ക്
@musammilntk40943 жыл бұрын
ഞാനും ... പപ്പയുടെ സ്വന്തം അപ്പൂസും
@shanthiravi34113 жыл бұрын
Sooryamaanasam and chenkol too😭
@shinasshinu53074 жыл бұрын
തിലകൻ ചേട്ടൻ തകർത്ത് അഭിനയിച്ച പടം... ഏറെ വേദനിപ്പിച്ച ക്ലൈമാക്സ്
@suryazen-wq1gp3 жыл бұрын
M G ശ്രീകുമാർ പാടിയ ഏറ്റവും പ്രിയപ്പെട്ട ഗാനം..♥♥♥♥♥
@sarath53473 жыл бұрын
ഇസൈ തെണ്ട്രൽ രാജ സർ 💯✨️ എംജി &ചിത്ര ചേച്ചി ❤️😘
@KGVKKR3 жыл бұрын
ശാസ്ത്രം ആ കാലഘട്ടത്തിൽ വെച്ച് stuck ആയിപ്പോയിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു... സഭാഷ് രാജാ സാർ ❤️❤️❤️
@stellavijayan80682 жыл бұрын
❤️👌👌👌❤️❤️മലയാളികൾ ഒരിക്കലും മറക്കില്ല ഈ ഗാനം. 😍😍പാട്ടു ക്കേൽക്കാൻ ഇഷ്ടമില്ലാതൊരാൾ പോലും ഈ സംഗീത്തിൽ ലയിച്ചുപോകും ❤️🌹❤️🥰🥰
@sajithk.shivan80636 ай бұрын
സത്യം ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് 90's ലെ ആ കാലഘട്ടത്തിൽ ജനിച്ചത് അഭിമാനം ആയി തോന്നുന്നത് ❤️🙌🏽ooo എന്താ ഒരു feel ആ വീഡിയോ പോലും അത്രക്ക് മനോഹരം 🙌🏽
@lijinraj64953 жыл бұрын
ഈ പാട്ടിൽ കയറി പഴയകാലത്തേക്ക് ഒരുയാത്ര പോയി... ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തേക്ക് 😍😍😍...
@hakkims72 жыл бұрын
തിരിച്ചു കിട്ടും മരണ ശേഷം...
@snehakmohanan_k___...4 жыл бұрын
ഈ സോങ്ങിന് ഇടക്കുള്ള ചിത്രചേച്ചിടെ തെയ് തെയ് തക കേൾക്കാൻ ഒരു പ്രത്യേക രസമാണ് 😍
@Xcan903 жыл бұрын
💜
@sidheekmayinveetil38333 жыл бұрын
❤️❤️❤️
@SurajInd893 жыл бұрын
But Chithra sings it തയ് തയ് തക
@anishkumara95753 жыл бұрын
ചിത്രമ്മാ നമ്മുടെ മുത്താണ്... ❤❤❤❤🥰🥰🙏🙏🙏🙏
@snehakmohanan_k___...3 жыл бұрын
@@SurajInd89അതെ.. അത് കേൾക്കാൻ ഒരു രസമുണ്ട് ✨️
@vidhyaudhayakumar29863 жыл бұрын
Most loving lyrics....തിരയാടും തീരമെന്നും സ്വാഗതമോതിടും❤️
@abdulhaditp45642 жыл бұрын
Thirayadum sheeram anno enoruu samshayam.... Allenkil parayanam
@vidhyaudhayakumar29862 жыл бұрын
@@abdulhaditp4564 തീരം എന്ന് തന്നെയാണ്...
@perfectlyimperfect5372 жыл бұрын
@@abdulhaditp4564 ys its sheeram not teeram
@vidhyaudhayakumar29862 жыл бұрын
@@perfectlyimperfect537 you can check the lyrics...it's theeram
@monstervinoy57243 жыл бұрын
ജയറാമേട്ടന്റെ ചിരി എന്ത് ഭംഗി യാണല്ലേ കാണാൻ 💖
@മയിൽപീലി-ഭ4ച4 жыл бұрын
ഇതൊക്കെ ആണ് പാട്ടുകൾ 😍😍😍
@h_a_r_i_zh_a_m_e_e_d78474 жыл бұрын
Alla pinne🎶🎶
@destinrajandestinrajan70483 жыл бұрын
S❤
@sonymj16472 жыл бұрын
Pinnalla❤️
@sajeeshr74504 жыл бұрын
ഈ പാട്ട് റേഡിയോയിൽ കേൾക്കുബോൾ അന്നത്തെ ന്യൂ gen ആയിരുന്നു ♥️
@rejithbalakrishnan843 жыл бұрын
ഈ സിനിമ എപ്പോൾ കണ്ടാലും ഒരു രണ്ടു ദിവസം മരണവീട്ടിൽ എത്തിയപോലെയുള്ള ഫീലിംഗ് ആണ് പദ്മരാജൻ സർ തിലകൻ എന്ന നടന്റെ magic❤❤❤👌👌👌
@lissyfrancis65942 жыл бұрын
എന്ത് മനോഹരമായ ഗാനം. ഒരിക്കലും മരണമില്ലാത്ത ഗാനം.ഓരോ മനുഷ്യന്റെയും മനസ്സിൽ നിത്യം ജിവിക്കുന്ന ഗാനം. നഷ്ട്ട ബാല്യം തിരിച്ചു കിട്ടുന്ന ഗാനം. ഒത്തിരി ഇഷ്ടം. ❤️
@nikeshniku14942 жыл бұрын
💕
@bibinbabu61074 жыл бұрын
പഴയ പാട്ടുപോലെ ഇനി ഒരിക്കലും മനസ്സിൽ തട്ടുന്ന പാട്ടുകൾ ഉണ്ടാകില്ല
@sirajsi71584 жыл бұрын
എജ്ജാതി വരികൾ... അതിൽ ഇളയരാജ മാജികും ചേർന്നപ്പോൾ wow
@manumobzz89593 жыл бұрын
Music first.
@sreejith.k21763 жыл бұрын
വരികൾ ONV സാർ
@sirajsi71583 жыл бұрын
@@sreejith.k2176 great
@rajmohan88313 жыл бұрын
@@sreejith.k2176 തെറ്റ് ONV അല്ല ശ്രീകുമാരൻ തമ്പി സാർ
@sreejith.k21763 жыл бұрын
@@rajmohan8831 sorry. എനിക്കാണ് തെറ്റിയത്. ഇത് ശ്രീകുമാരൻ തമ്പി സാർ ആണ് എഴുതിയത്. വരികളിലെ വാക്കുകൾ കേട്ടപ്പോൾ ONV ആയിരിക്കു o എന്ന് കരുതി.
@Manu.4902 жыл бұрын
പഴയ ജയറാംമും റെഹ്‌മാനും ഒക്കെ മരിച്ചിട്ട് എത്ര നാളായിരിക്കുന്നു. ഇപ്പോൾ ഉള്ളത് വെറും നിഴലുകൾ മാത്രം.. തിലകൻ ആണെങ്കിൽ ശെരിക്കും മരിച്ചും പോയി.. ഇനി ഇതുപോലുള്ള പാട്ടും സിനിമകൾ ഒന്നും വരാൻ വഴി ഇല്ല. 😔
@وهيبالدنف4 жыл бұрын
ചിത്രച്ചേച്ചി ഒരു രക്ഷയുമില്ല
@BeSaif6 ай бұрын
എത്ര വർഷം കഴിഞ്ഞാലും ഈ ഗാനവും, ഈ വരികളും നമ്മളെ ആ പഴയ ഓർമകളിലേക്ക് , അതേ ഫീലിംഗ്സോട് കൂടി കൂട്ടി കൊണ്ടുപോവും. എന്തൊരു മാജിക്.
@aneeshkc51114 жыл бұрын
ഈ പടം കണ്ടാൽ ചങ്ക് തകരും എന്താ പടം പത്മരാജൻ സാർ നിങ്ങൾ ഒരു സംഭവം ആണ്
@harithasethumadhavan88173 жыл бұрын
Edha film
@aneeshkc51113 жыл бұрын
മുന്നാംപക്കം
@srivin16213 жыл бұрын
Yes
@cinemacompany90343 жыл бұрын
അയാൾ ഒരു ജിന്നാണ്
@antoniojoseph5833 жыл бұрын
സത്യം......... ഞാൻ ഗന്ധർവ്വൻ ഓട് കൂടെ എല്ലാം അവസാനിച്ചു!!!
@dave2stars2 жыл бұрын
പണ്ട്... ഉച്ചക്ക്,പുറത്തെ അടുക്കളയിൽ നിലത്തു ഇരുന്ന്, റേഡിയോയിൽ ഇതുപോലെയുള്ള പാട്ട് കേട്ടാണ് പലപ്പോഴും ഊണ് കഴിക്കാറ്. അത് കേൾക്കുമ്പോൾ ഒരു സുഖമായിരുന്നു. ഇന്നും ഈ 2022 ൽ ഈ പാട്ട് കേൾക്കുമ്പോൾ, അറിയാതെ അതേ അടുക്കളയിൽ ഇരുന്ന് ഊണ് കഴിക്കുന്ന അനുഭൂതി.... മനോഹരമായ ഒരു കാലം ❤️
@prasobhprasobh3313 жыл бұрын
നല്ല നാടൻ വരികൾ അതിനൊപ്പം ഇളയരാജയുടെ ഈണവും ഇനി ഒരിക്കലും ഇത് പോലുള്ള പാട്ടുകൾ ഉണ്ടാവില്ല
@omanakuttankavitha53272 жыл бұрын
പത്മരാജന്‍റെ മികച്ച സിനിമ.,കൊച്ചുമകന്‍റെ വിയോഗത്തില്‍ ദുഃഖിതനായ മുത്തശ്ചനെ എത്ര ഭാര്‍ദ്രമായാണ് തിലകന്‍ ചേട്ടന്‍ അവതരിപ്പിച്ചത്. തിലകന്‍ചേട്ടനോട് കട്ടക്ക് നില്‍ക്കുന്ന അഭിനയത്തിലൂടെ പ്രിയപ്പട്ട ജഗതിചേട്ടന്‍റെ കവലയും ,എത്രമനോഹരചിത്രം.
@nadeer.farhan2 жыл бұрын
Home town, beautiful sceneries, caring gf, loving friends, and most beloved grandpa.. Padmarajan sir really set up a beautiful life for protagonist before the tragedy!
@binoimathew13 жыл бұрын
ഈ പാട്ടിന്റെ ചരണങ്ങളിൽ ലീഡ് voice നെ പിന്തുടരുന്ന ഒരു വയലിൻ ഉണ്ട്.. അത് ഈ പാട്ടിനു നൽകുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്
@CR-ws5xk2 жыл бұрын
Bass guitar
@azimrashidkhan4 жыл бұрын
കന്യാകുമാരി ജില്ലയിലെ വിവിധ ലൊക്കേഷനുകൾ... 👌👌
@yukr31774 жыл бұрын
Yes bro....ur right Some where near keeriparai Muttom beach Thazhakudy Some other places ....
@sreekanthc75913 жыл бұрын
ഞാൻ എന്റെ മകന് പാച്ചു എന്ന് ഉള്ള വിളിപ്പേര് കൊടുക്കാൻ കാരണം ഈ ചിത്രം ആണ്. ഒരു വേദന ആണ് ഈ പടം. Jayaram❤ തിലകൻ ❤
@sharishari40073 жыл бұрын
എന്റെ മോന്റെ പേരും പാച്ചു എന്നാണ്,
@akhi33443 жыл бұрын
എന്താ വരികളുടെ ഭംഗി ❤️ എന്താ സംഗീതം ❤️ പാടിയത് 🔥
@Mu_syck2 жыл бұрын
ഞാൻ ആദ്യമായി ഈ പാട്ട് കേട്ടത് എൻ്റെ ഓഫീസിലെ sir ഇടുമ്പോൾ ആണ്. ഈ കമൻ്റ് ഒക്കെ വായിച്ചപ്പോൾ മനസിലായി ഇത്രയും value ഉള്ള പാട്ടാണ് അദ്ദേഹം കേൾക്കുന്നത് എന്ന്. Really Respect Him
@monumonuz9439 Жыл бұрын
പഴയ കാലത്തെ പാടം, പുഴ, പച്ചപ്പ്, കാള പൂട്ട്, കാവുകൾ, ചുമടുതാങ്ങി, മുളംകൂട്ടം, പലകപാലം, വൈകോൽ കുണ്ട, കടൽ, മടിയൻ കസേരയും അതിലൊരു അപ്പൂപ്പനും..... എന്താലേ...... ആ പഴയ ഫ്രെയിം യിൽ ഇതൊക്കെ കാണുമ്പോ, 😔😔😔😔😔😔😔😔😔😔😔
@nithinsundaresan92255 ай бұрын
2024 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ....?
@PradeepkumarChakkulam4 ай бұрын
ഉണ്ട്
@haridast82642 ай бұрын
ഇപ്പോ ഉളള പാട്ട് കേൾക്കാൻ പറ്റുമ്മോ
@Athuljoseph-c7e4 жыл бұрын
Today 32 yrs of *മൂന്നാംപക്കം* 💔 *പപ്പേട്ടൻ* 💔
@mohammedshameem6547 Жыл бұрын
പ്രേക്ഷകരെ ഒരു ശത്രുവിനെ പോലെ കണ്ട സംവിധയകാൻ ഒരുപക്ഷെ പദ്മരാജൻ ആവാനേ വഴിയുള്ളൂ..പുള്ളിയുടെ ബഹുപൂരിപക്ഷം ചിത്രങ്ങളുടെയും അവസാനം കാണുന്നവൻ അസ്വസ്ഥനായി അല്ലെങ്കിൽ നെഞ്ചിൽ എന്തോ ഭാരം വഹിച്ചാണ് അവസാനിപ്പിക്കുന്നത് പപ്പേട്ടൻ ❤
@സൈക്കോറിഷു-ല6ണ4 жыл бұрын
ഒരുപാട് ഇഷ്ട പെട്ട സോങ് 😘😘😘 വയൽമണ്ണി ഗന്ധം ആ വാരി മുതൽ ഒരു രസമാ
@jagannathanmenon37083 жыл бұрын
ഒരു രക്ഷയും ഇല്ല ആ ഭാഗം..എംജി ശ്രീകുമാർ nte rendering പറയാതെ വയ്യ
@bestofmrkattayadan60102 жыл бұрын
ഇനി ഇങ്ങനത്തെ പടം ഉണ്ടാവില്ല.. ഒരിക്കലും.. തിലകന്‍ സർ ന്റെ അഭിനയം. ഹോ. അപാരം
@sajeeshkraj4 жыл бұрын
ജയറാം , കീർത്തി സിംഗ് നൊസ്റ്റാൾജിക് song തിലകൻ, ജഗതി, റഹ്മാൻ, അശോകൻ, അജയൻ...... രാജാ സാർ, തമ്പി സാർ എം.ജി, ചിത്ര... എന്തൊരു കോമ്പിനേഷൻ
@ourawesometraditions47643 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ✒️✒️🙏🙏 വരികൾക്ക് ഇളയരാജ സാറിന്റെ സംഗീതം 🙏
@SANAIR19812 жыл бұрын
ഒ എൻ വി സാറിന്റെ വരികളാണ്., 👍
@ourawesometraditions47642 жыл бұрын
@@SANAIR1981 അല്ലാ ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ ആണ് 100%
@jindia54544 ай бұрын
@@SANAIR1981യൂട്യൂബിൽ full cinema യുണ്ട് എടുത്തു നോക്കുക ശ്രീകുമാരൻ തമ്പിയാണ്
@voyagerboy79713 жыл бұрын
ഒരിക്കലും മരിക്കാത്ത ഗാനം.💖😍
@rageshmahadev84843 жыл бұрын
അനുപല്ലവിയുടെ ഈണമൊക്കെ..കേൾക്കുമ്പോൾ ഒന്നും ഇല്ലാതേ തന്നെ എന്തെല്ലമൊക്കെ ആലോചിച്ചു ഓരോന്ന് സങ്കടം ആവുന്നു ❤️❤️❤️❤️
@rejithrv72283 жыл бұрын
സത്യം.. എനിക്കും .
@ameenyasin70873 жыл бұрын
True
@JP-bd6tb4 жыл бұрын
ഈ ഗാനത്തിന്റെ വരികളിൽ നിറഞ്ഞ റൊമാൻസിനുമൊക്കെ അപ്പുറം..! അന്നത്തെ നാട്ടിൻപുറത്തിന്റെ ശുദ്ധിയും നൻമ്മയും വിളിച്ചോതുന്നു...! സംഗീതത്തിന്റെ കാര്യമാണെങ്ങിൽ പറയുകയും വേണ്ട...!! വർഷങ്ങൾ ഒരുപാട് താണ്ടിയിട്ടും വികസനം വരാതെ കിടക്കുന്ന ചെമ്മൺപാതപോലെ ഇന്നും മനസിൽ പൊടിപറത്തി അങ്ങനെ നിൽക്കുന്നു....! പഴമയെ നെഞ്ചിലേറ്റി നടക്കുന്ന ഏതൊരാളേയും ഒരു നിമിഷം മാനസീക സമർദ്ദത്തിൽ തളച്ചിടാൻ കഴിവുള്ള ഒരു നല്ല ഗാനം....! താങ്ക്സ്.... ഒ.എൻ.വി.സാർ, രാജസാർ, പപ്പേട്ടാ... എം.ജി. അണ്ണനും ചിത്രേച്ചിയും കൊടുക്കാവുന്നത്രയും ഫീൽ കൊടുത്തു തന്നെ പാടി....! ഇത് പോലൊരു സിനിമ ഇനിയൊരു മൂന്നാംപക്കവും' തിരിച്ചുവരില്ല...!! നമ്മൾ ചുമ്മാ പ്രതീക്ഷയുടെ കടൽക്കരയിൽ കൊതിയോടെ കാത്തിരിക്കുന്നത് വെറുതെ.....😔 നമ്മളിൽ അത് വരെ ഉണ്ടായിരുന്ന സകല പ്രതീക്ഷകളുടേയും അസ്തമയം കഴിഞ്ഞശേഷം ആയിരിക്കും പലർക്കും.... ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ലന്ന് മനസിലാവുക...? ശരിക്കും പറഞ്ഞാൽ.... കൗമാരത്തിന്റെ കുസൃതികളും വാർദ്ധക്യത്തിന്റെ കുറുമ്പുകളും കണ്ട് രസിച്ചത് ഇവരിലൂടെ ആയിരുന്നു...! മുത്തച്ഛനും കൊച്ചുമോനും അന്ന് നൽകിയ ആ സുഖമുള്ള ഓർമ്മകൾ....! ഇന്നും ഒരു നീറ്റലായ് മനസിൽ കിടന്നു എരിയുന്നു....😤 By...Jp താമരശ്ശേരി🌴
@jindia54544 ай бұрын
ഗാനരചന ശ്രീകുമാരൻ തമ്പിയാണ് സുഹൃത്തേ
@adarshvinod1892 жыл бұрын
എത്ര മനോഹരം ഈ പാട്ട് എന്തോരു ഫീലാണ് എം ജി ശ്രീകുമാർ ശബ്ദം എന്റെ പഴയ ഓർമകളിലേക്കെ എന്നെ ഈ പാട്ട് കൊണ്ടുപോയി
@وهيبالدنف4 жыл бұрын
ഇളയരാജയുടെ മാസ്മരിക.സംഗീതം
@Rahul123vkv Жыл бұрын
ഈ കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ മരിച്ചു പോയ എന്റെ സമ പ്രായം ഉണ്ടായിരുന്ന എന്റെ സഹോദരിയെയും മരിച്ചു പോയ അച്ഛനെയും 90's കാലഘട്ടത്തിൽ അവരോടൊന്നിച്ചുള്ള നിമിഷങ്ങൾ ഓർത്തു പോകുന്നു . ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകൾ 😢😢
@noufal29922 жыл бұрын
എല്ലാത്തിൻ്റെയും സുവർണ്ണ കാലഘട്ടമായിരുന്നു 90 കൾ. നാം മലയാളികൾക്കിടയിൽ പരസ്പരം വെറുപ്പും വിദ്വേഷവുമില്ലാത്ത സുന്ദര കാലഘട്ടം.
@gibigeorge90442 жыл бұрын
Exactly... 👍
@yes_me_am66472 жыл бұрын
അന്ന് ഫേസ്ബുക് ഇല്ലാ ഇൻസ്റ്റാഗ്രാം ഇല്ലാ.. തമ്മിൽ തല്ലിക്കാൻ ന്യൂസ് ചാനലുകൾ ഇല്ലാ.. ആകെ ഉള്ളത് ദൂരദര്ശനും റേഡിയോയും.. എങ്ങും സൗഹൃദം മാത്രം !!
@subhashkrishna68264 жыл бұрын
*2024ൽ മാത്രമല്ല., മലയാളികൾ ഉള്ളകാലം വരെ ഈ പാട്ടൊക്കെ ഇവിടെ കാണും* 👌😍
@ershade16404 жыл бұрын
കേൾക്കുന്തോറും കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അപൂർവ്വം ചില പാട്ടുകളിൽ ഒന്നാണോ
@Aswathycg1433 жыл бұрын
മഹാനടന്‍ തിലകന്‍ സര്‍.....ഹൊ ഇതിലെ അഭിനയം...ഒര് രക്ഷയില്ല
@cvajaleel42343 жыл бұрын
പഴയ കാല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എന്നും ഈ പാട്ട് കേൾക്കാം
@gouthamkrishnamr93882 жыл бұрын
ഞാൻ ജനിക്കുന്നതിനു മുമ്പുള്ള പടവും, പാട്ടുകളും . ഒരു വേദനയോടെല്ലാ തെ.ആർക്കും ഈ പടവും, പാട്ടുംകേൾക്കാൻ പറ്റില്ല. ഒരു സ്വപ്നം പൊലെ എന്നും മനസ്സിൽ തങ്ങി നിൽക്കും...💕💕💕
@simisamson90742 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം അത് 1990 തന്നെ 😪😪
@gibigeorge90442 жыл бұрын
😞😞😞
@sreevinod792 жыл бұрын
Sure
@simisamson90742 жыл бұрын
@@gibigeorge9044 വിഷമിക്കണ്ട
@sajeeshk58232 жыл бұрын
അത് 90's മാത്രം അല്ല. ഓരോ കാലത്തിൽ ജനിച്ചവർക്കും അവർക്ക് ആ കാലം പിന്നീട് തിരിച്ചു കിട്ടില്ല.
@simisamson90742 жыл бұрын
@@sajeeshk5823 അല്ല എന്ന് ഞാൻ പറഞ്ഞോ 🤔🤔
@DJJISHNUCMK3 жыл бұрын
*2021.. ലും കേൾക്കുന്നവർ എന്തയാലും ഒരുഉച്ച സമയത്തു കേൾക്കാൻ അത് പൊളിയാ എന്തോരോ ഫിലിങ്♥️♥️😍👍*
@ratheesh8100 Жыл бұрын
സത്യം. ഒരിക്കൽ ഞാൻ കോളേജിൽ നിന്നും വരുന്നുമ്പോൾ ബസ്സിൽ വെച്ച് ആണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് തന്നെ 😍😘❤ അന്ന് തുടങ്ങി ഇഷ്ടം ഇന്നും തുടരുന്നു 😘😍❤
@ajeshp6694 жыл бұрын
മ്യൂസിക് രാജ ....ഇളയരാജ😍
@സൂര്യകലബവീഷ്വിപഞ്ചിക2 жыл бұрын
ഈ സിനിമ കണ്ടാൽ ഒരു വിങ്ങൽ ആണ്. കേട്ടാൽ മതിവരാത്ത പാട്ടുകളും. റേഡിയോയിൽ കൂടി മാത്രം കേട്ടിരുന്ന പാട്ട്.. കുട്ടികാലത്തെ നല്ല ഓർമ്മകൾ..
@cp_vision2 жыл бұрын
2000 ഞാൻ ജനിച്ച വർഷം .. അതൊരു സംഖ്യമാത്രം... വികാരം എല്ലാ കാലഘട്ടത്തിലും ഒന്നുതന്നെ!!!😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ratheesh9164 жыл бұрын
മലയാളത്തിൽ എന്നെ ഏറ്റവും വേദനിപ്പിച്ച ക്ലൈമാക്സ് 😭😭
@shamnadhamsahamsa37684 жыл бұрын
എന്നെ ആകാശദുത്
@ratheesh9164 жыл бұрын
@@shamnadhamsahamsa3768 ശെരിയ, ആകാശദൂത് പൂർണമായും അങ്ങനെ ഒരു കഥയാ പറയുന്നത്.... പക്ഷെ മൂന്നാം പക്കം നമ്മളെ അവസാന മിനിറ്റുകളിലാണ് മറ്റൊരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിക്കുന്നത് 😭 പദ്മരാജൻ 🙏
@divyavs58953 жыл бұрын
ഉണ്ണികളേ ഒരു കഥ പറയാം
@pranikaworld66733 жыл бұрын
Kazhcha movie of mamoty
@shanthiravi34113 жыл бұрын
@@ratheesh916 sooryamaanasam pinne chenkol most depressing climaxes ever
@nandhithachinnu42093 жыл бұрын
എന്തൊരു ഫീൽ 🥰🥰🥰നമ്മുടെയെലാം ഒരു കാലഘട്ടം ഓർമ വരുന്നു 😔അന്നത്തെ ആ കാലത്തേയ്ക് പോകാൻ ആഗ്രഹിക്കുന്നു
@praveenaunni33282 жыл бұрын
ഈ സിനിമ എന്നുമൊരു നൊമ്പരമാണ്. എത്ര കണ്ടാലും മതിയാവില്ല.. പാട്ടുകളോ അതിലും മധുരം. അമ്പിളി ചേട്ടന്റെ തമാശ ഹോ. അതൊക്കെ യൊരു കാലം. എന്നെങ്കിലും തിരിച്ചു വന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
@shindoa65db33 жыл бұрын
എത്ര കേട്ടാലും മതിവരാത്ത Maestro Raja സാറിന്റെ ഒരു മാസ്മരിക സംഗീതം😍
@sudheerkp21822 жыл бұрын
പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്കൂളിൽ പഠിക്കുന്ന കാലം ( 1990 കളുടെ തുടക്കം). അര കിലോമീറ്റർ അകലെയുള്ള PHAR ടാക്കീസിൽ നിന്നും മാറ്റിനിക്ക് മുമ്പായി പലപ്പോഴും ഈ പാട്ട് സ്കൂളിലേക്ക് കേൾക്കുമായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ
@abdulsalal36413 жыл бұрын
കാലം എത്ര കഴിഞ്ഞാലും കേൾക്കും തോറും ഇഷ്ട്ടം കൂടുകയും. ഗാനത്തിൽ ലയിച്ചു പോകുന്ന ഒരു അപ്പൂർവ്വ ഗാനം ❤❤❤
@asharafmohammed19904 жыл бұрын
ഇളയരാജയുടെ മാന്ത്രിക മായാജാലം
@alankargraphics17698 ай бұрын
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ
@rajeshcherukunnu6 ай бұрын
❤
@baijusp87385 ай бұрын
ഈ പാട്ട് മലയാളികൾ ഉള്ളടത്തോളം കാലം കാണും കേൾക്കും
@JaimonBabuАй бұрын
Epozhum kelkum
@subinbhasi1659Ай бұрын
Yes
@vishnuvk22332 жыл бұрын
സ്നേഹവും സൗഹൃദവും പ്രണയവും പ്രകൃതിയും ഒരു പോലെ ഒപ്പിയെടുത്ത പദ്മരാജൻ സിനിമ ഒപ്പം ഇളയരാജ സാറിന്റെ സംഗീതവും....... 🤍
ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു 😪❣️
@MuhammedAnsr11 ай бұрын
എത്ര കേട്ടാലും മടുക്കാത്ത ഒരു ഗാനം ❤ ദിവസവും കേൾക്കുന്നു. ഇളയരാജ സാർ. ഒരുപാട് നല്ല നല്ല സിനിമകൾ സമ്മാനിച്ച പദ്മരാജ് സാറിന് പ്രണാമം 😢❤
@LifestyleMalayalam4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ്ങ്
@abulaisemuhammed15592 жыл бұрын
കുഞ്ഞുനാളിൽ പാട്ടുകളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയ നാൾ മുതൽ തുടങ്ങിയതാ ഈ കേൾക്കൽ. ഇനി എനിക്ക് നിർത്താൻ കഴിയുമോ ഒരിക്കലുമില്ല മരണം വരെ ഞാൻ നെഞ്ചോട് ചേർക്കും 🥰🥰
@shinojthodi27933 жыл бұрын
വാവു എന്തൊരു സൂപ്പർ ശബ്ദമാണ് ശ്രീയേട്ടന്റേത്! ഗോഡ് ബ്ലെസ് യു ചേട്ട 🙏🏻🙏🏻!
@rahulmohan53793 жыл бұрын
എന്റെ കുട്ടികാലത്തെ song.. കാലം ഒരുപാട് മുന്നോട്ടു പോയി ഇപ്പോ ഇതു കേൾക്കുമ്പോൾ മനസ്സിൽ ഒരു നേർത്ത വേദനയും സന്തോഷവും ഒരുപോലെ...🙄
@raheemkidangayam1050 Жыл бұрын
ഈ പാട്ട് ഞാൻ Fm Radio-യിലാണ് ആദ്യമായി കേൾക്കുന്നത്. Radio-യിൽ കേൾക്കുന്നത് വേറെയൊരു ഫീൽ തന്നെയാണ്.
@Ashif.M3 жыл бұрын
ഈ സിനിമയിലും പാട്ടിലും ഒക്കെ കലാകാരൻ മാരുടെ ഉള്ളിലെ ഭാവനകൾ പുറത്തു വന്നിട്ടുണ്ട് 2:30 മണിക്കൂർ കൊണ്ട് കണ്ട് തീർന്ന ഈ സിനിമ 1മാസമെങ്കിലും മനസ്സിൽ ഒരു നോവായ് തങ്ങി നിൽക്കുന്നു