തോൾ വേദന എങ്ങനെ സുഖപ്പെടുത്താം | Shoulder Pain Malayalam | arogyam

  Рет қаралды 287,393

Arogyam

Arogyam

Күн бұрын

ഇന്ന് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് തോള്‍ വേദന. ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും ഇത് കാണാറുണ്ട്.
മണിക്കൂറുകള്‍ കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇതമൂലം പല പ്രയാസങ്ങളും നേരിടേണ്ടിയും വരുന്നു.
തോൾ വേദന കാരണങ്ങളും പരിഹാര മാര്ഗങ്ങളും Dr. Sreehari CK MBBS,MS(Ortho) (Consultant Orthopedic & Sports Injury Surgeon, Aster MIMS Kannur) സംസാരിക്കുന്നു

Пікірлер: 213
@Arogyam
@Arogyam 5 жыл бұрын
Shoulder Pain രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Sreehari മറുപടി നൽകുന്നതാണ്.
@mohammedbasilt9858
@mohammedbasilt9858 5 жыл бұрын
Sir njn oru fitness trainer aanu eniku shoulder ullil vedhana alla oru sound aanu viralu potikunna sound pooley ntha sambavam
@k.r.p5979
@k.r.p5979 4 жыл бұрын
@@mohammedbasilt9858 enikkum athanu preshnam.gym poyi hand rotation cheyumbol sound kelkkunnu
@Nikhilashraf
@Nikhilashraf 4 жыл бұрын
Gymil pokunna oralanu njan sundays cricketum kalikkum... over eriyumbozhoke asahaniyamaya shoulder pain anubhavapedarund.. pakshe pineed gym continue cheyan patilla, kurach naal rest edukumbol ath sheriyakum, pinneyum ith thanne avastha enthayirikkum karanam, enthanu prathividhi.. right shoulder aanu preshnam
@rtvc61
@rtvc61 4 жыл бұрын
ഡോക്ടർ ഇവിടെ ആർക്കും മറുപടി കൊടുത്തു കണ്ടില്ലല്ലോ..പറ്റില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ഓഫർ വെക്കുന്നത്..😏😏😏😏
@bavazcreations146
@bavazcreations146 4 жыл бұрын
സാർ ഇടക്കിടെ എന്റെ കയ്യിന്റെ കെണിപ്പിൽ നിന്ന് വിടുന്നതാണ്.,,, ടോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്യാനാണ് പറഞ്ഞത്. ...ഓപ്പറേഷൻ ചെയ്താൽ കൈ പഴയ പോലെ ആകുമോ? ഓപറേഷനു മറ്റു എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ?
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Sorry ഡോക്ടർ , മറുപടി കൊടുക്കുവാൻ സമയം ഇല്ലാത്തവർ ദയവു ചെയിതു വീഡിയോ ചെയ്യാതിരിക്കുക
@manojeappan2489
@manojeappan2489 4 жыл бұрын
Physiotherapy യെ പറ്റി ഇത്രയേറെ നല്ലത് പറഞ്ഞ ഡോക്ടർക്കു ഒരു സല്യൂട്ട്. ഇപ്പോഴും ഈ റീഹാബിലിറ്റേഷൻ പ്രക്രിയക്കു വേണ്ട അംഗീകാരം കേരളത്തിൽ വേണ്ട രീതിയിൽ ലഭിക്കുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്. ആ കുറവ് ഇനിയെങ്കിലും പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. വിദ്യഭ്യാസത്തിൽ മുന്നിലും വകതിരിവിൽ പിന്നിലും ആണ് നമ്മുടെ നാട്. രാഷ്ട്രിയം മാത്രം വിളയുന്ന വളക്കൂറുള്ള മണ്ണ് തന്നെ. എല്ലാ ഭാവുകങ്ങളും ഡോക്ടർക്കു നേരുന്നു. (ഒരു ഫിസിയോ.....)
@kallianiraj4778
@kallianiraj4778 4 ай бұрын
എനിക്ക് ജനവരി മുതൽക്ക് shoulder pain വന്നതാണ് .അന്നു മുതൽ Physiotherapy , Medicine എല്ലാം ചെയ്തു. മുടി കെട്ടാൻ പറ്റില്ലായിരുന്നു. ഇന്നലെ ഒരു വിധം കെട്ടാൻ സാധിച്ചു. ഞാൻ വീട്ടിൽ വെച്ചും Exercise ചെയ്യാറുണ്ട്. തുടക്കത്തിൽ Doctor പറഞ്ഞിരുന്നു. 6 മാസം കൊണ്ട് ശരിയാകുമെന്ന്‌. ഇപ്പോൾ കിച്ചൊക്കെ ശരിയായി. ഞാൻ Sugar patient ആണ്.
@judycleetus1127
@judycleetus1127 3 жыл бұрын
ഡോക്ടർ ശ്രീഹരി മറുപടി തരുന്നതാണെന് പറഞ്ഞിട്ട് ആർക്കും മുപടി കൊടുക്കുന്നില്ലല്ലോ -
@CKMK-ho1rl
@CKMK-ho1rl Жыл бұрын
ഷോൽഡർ പൈൻ കാരണം ഉറങ്ങാൻ പറ്റുന്നില്ല 😭
@mahi-zg5ub
@mahi-zg5ub 10 ай бұрын
Remadies ariyo
@AyhhUui
@AyhhUui 5 ай бұрын
എനിക്കും und
@ThashmeerPk-y6q
@ThashmeerPk-y6q 3 ай бұрын
എനിക്കും one month ആയി
@astarvlogger6301
@astarvlogger6301 17 күн бұрын
Ipulse use aku nalla result kitum ​@@AyhhUui
@arj_unk
@arj_unk 3 жыл бұрын
Volleyball, batminton,basketball and swimming
@jayalakshmio.p7514
@jayalakshmio.p7514 Жыл бұрын
Sir shoulder painum diabetes ആയിട്ടുള്ള connection പറയാമോ
@rukhiyarahman3653
@rukhiyarahman3653 5 жыл бұрын
ഹലോ ഡോക്ടർ എന്റെ പേര് റുക്കിയ 52 വയസ്സ് എനിക്ക് 15 ദിവസമായിട്ട് ഷോൾഡറിനും കൈ മസിലിനും കൈ കുഴിയും നല്ല വേദനയാണ് രാത്രിയിൽ നല്ല വേദനയാണ് നാട്ടിൽ നിന്ന് കാല് വേദനക്ക് എഴുതിയ മരുന്ന് പുരട്ടുന്നങ്കിലും കുറവ് ഇല്ല ഫിസിയോ തെറാപ്പി ചെയ്താൽ കുറയുമോ,
@jojivarghese3494
@jojivarghese3494 Жыл бұрын
Sister, എന്റെ അഭിപ്രായത്തിൽ physio therapy യാണ് ഇതിനുള്ള യഥാർത്ഥ പരിഹാരം.
@jashirkariyadenkandijashir3417
@jashirkariyadenkandijashir3417 9 ай бұрын
2 shoulder വേദന ഉണ്ട് തിരിഞ്ഞ് കിടക്കാൻ പോലും വയ്യ waight ഒന്നും എടുത്തില്ല, but നല്ല pain
@sislyottathai819
@sislyottathai819 4 жыл бұрын
സാർ ഇത് ഏത് ഹോസ്പറ്റൽ ആണ് ഡോക്റെ നേരിൽ കാണാൻ പറ്റുമോ എനിക്കും ഷോൾഡറിനും പുറത്തും കൈക്കും വേദനയാണ്
@vishalraj-ho5hb
@vishalraj-ho5hb 2 жыл бұрын
Doctor , shoulder joint feels like slipping while doing shoulder workout at gym . I am suffering this problem after a small accident in gym. DOCTOR , ITS BEEN 5 YEARS , THE PROBLEM DIDN'T HEAL ITSELF.
@haifatech7602
@haifatech7602 3 жыл бұрын
Sir എന്റെ ഷോൾഡർ തൂകിയിടുംമ്പൾ പൈൻ വരാറുണ്ട്... കുറച്ചു ദിവസം റസ്റ്റ്‌ എടുത്താൽ മാറും... എപ്പോഴും ഇല്ല .. ഷോൾഡർ ഉപയോഗിച്ച് ഹാർഡ് ആയി വല്ലതും ചെയ്താൽ... പ്ലസ് റിപ്ലൈ
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Жыл бұрын
Thanks doctor
@kallianiraj4778
@kallianiraj4778 4 ай бұрын
എല്ലാ രോഗത്തിനും മരുന്നെങ്കിലും കഴിച്ച് ഉറങ്ങാം. എന്നാൽ ഈ രോഗത്തിൻ്റ pain വന്നാൽ ഉറങ്ങാൻ ബുദ്ധിമുട്ടാണ്‌.6 മാസം കഴിഞ്ഞാൽ കുറച്ചൊക്കെ സുഖമാകും
@omerhassan4899
@omerhassan4899 3 жыл бұрын
Ante kayy pokkumbol thazthumbolokke sound varunnund sholdr bhagathinn endanu Karanam..sollution ondo
@prasadkumarmalamal3346
@prasadkumarmalamal3346 3 жыл бұрын
Pain below left shoulder and pain on my left arm for the last 2 months. It is during night largely iam taking ayurvedic medicine they told it is due to rheumatism. Is there any rremedy
@PN_Neril
@PN_Neril Жыл бұрын
Do you feel acute pain from shoulder down to Arm while riding a motorbike?, If so, could be a Pinched nerve, not what the doctor is discussing about. I too facing the issue.
@anafa.f11a16
@anafa.f11a16 4 жыл бұрын
Vera level uncle.u r super
@thajunattika4313
@thajunattika4313 4 жыл бұрын
Well done Doctor.
@rasheedc7456
@rasheedc7456 4 жыл бұрын
Sir, എനിക്ക് shoulder ന്റെ ചുവട്ടിൽ ആണ് വേദന അപ്പൊ തുടർച്ചയായി ജോലി ചെയ്യുമ്പോൾ കയ്യ് പിന്നെ അനക്കാൻ കഴിയാത്ത വേദന ആണ് ... shoulder വേദന അല്ല ... മുതുകിന്റെ ഭാഗത്തുള്ള shoulder ൽ ...
@muhammednoushadnoushu8592
@muhammednoushadnoushu8592 2 жыл бұрын
Ingal doctoree kanichino?pls reply same problems ente ummak und…..
@ArunsivaksArunsivaks
@ArunsivaksArunsivaks 9 күн бұрын
ഞാൻ ഒരു വോളി ബോൾ പ്ലയെർ ആയ്യിരുന്നു... കളി നിർത്തിയപ്പോൾ ഷോൾഡർ pain കൊണ്ട് സഹിക്കുന്നില്ല 😔
@divindamodaran7175
@divindamodaran7175 4 ай бұрын
Sir ഞാൻ ഒരു athlet ആണ് എന്റെ injury എനിക്ക് ചില movements ചെയ്യുമ്പോ നല്ല വേദനയാണ് എന്തുകൊണ്ടാണ് അങ്ങനെ വരുന്നത് ഓവർ ഹെഡ് weight പോകുമ്പോൾ ബെഞ്ച് പ്രെസ്സ് ചെയ്യുമ്പോ അങ്ങനെ ഉള്ള exercise ചെയ്യുമ്പോൾ നല്ല pain ഉണ്ട് ആ കൈ കൊണ്ട് 10kg weight പോലും പൊക്കാൻ പറ്റുന്നില്ല എന്തുകൊണ്ടാണ് എന്ത് treatment ആണ് ചെയ്യേണ്ടത്
@rukhiyarahman3653
@rukhiyarahman3653 5 жыл бұрын
ഇത്പ്പോലേയുള്ള വീഡിയോഗ ൾ ഇനിയും പ്രതിക്ഷിക്കുന്നു
@SnappyEventsEzhur
@SnappyEventsEzhur 4 жыл бұрын
Hi sir Can you help How to doing ligament treatment ACL To month before football playing time ligament in injury coming Im working Dubai i doing ayurvedic here after to month but still i have pain full waking time
@munnikrishnanpayyavoor5966
@munnikrishnanpayyavoor5966 3 жыл бұрын
സർ, MRI ചെയ്തപ്പോൾ Suhscapularies tendon partial tear ആണ് എന്താണ് പരിഹാരം?
@rishadkh2108
@rishadkh2108 2 жыл бұрын
Ente prshnam ippo ithaan . nigaleth ready aayo
@Jerinekj
@Jerinekj 4 жыл бұрын
Is shoulder pain radiating to chest muscles???
@malayalamvlogger
@malayalamvlogger 2 жыл бұрын
Shoulder peripinu enthu chryyanam
@haifatech7602
@haifatech7602 3 жыл бұрын
Hi sir, sir ortho surgeon anallo... ഞാൻ acl ligament surgery ചെയ്തു... 6 month ayi.. ഇപ്പോൾ കാൽമുട്ട് ലോക്ക് ആവുന്നുണ്ട്.. അമർന്നു ഇരിക്കുമ്പോൾ മാത്രം... Can u help me...
@aslahproductions1621
@aslahproductions1621 2 жыл бұрын
Tnx
@nazriyanazru8367
@nazriyanazru8367 3 жыл бұрын
Enikk 6 Varshay right hand and neck pain und.. Bynkara vedanayaanu. Joli onnm cheyan patnila.. Reply taraamo
@princyt9010
@princyt9010 2 жыл бұрын
ഞാൻ ഫിസിയോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നു ഓരോ days ഇടവിട്ട് ചെയ്യണം 3 ആഴ്ചയിൽ 9 എണ്ണം ആണ് പറഞ്ഞത് 😥
@basheerafsal6705
@basheerafsal6705 2 жыл бұрын
ഹലോ ഗുഡ് ഈവനിംഗ് ഡോക്ടർ ഞാൻ ടയർ വർക്ക് ചെയ്യുന്ന ഒരു ആളാണ് വലത്തെ കൈ ഒരു കയ്യൊന്നു സെൽഫ് ആയതാണ് ആദ്യമൊന്നും വേദന കണ്ടില്ല പിന്നീട് പിന്നീട് വേദനയ്ക്ക് ഒന്നുണ്ട് ചിലപ്പോൾ തോളിലെ പെൺ ഭാഗം ചെലപ്പോ കയ്യിലെ സെന്റർ അതിന്റെ ഒപ്പം തന്നെ മുൻവശം വല്ലാത്ത കടച്ചൽ അനുഭവപ്പെടുന്നുണ്ട് തുടങ്ങിയിട്ട് രണ്ടുമൂന്നു വർഷമായി എനിക്ക് ഇംഗ്ലീഷ് മരുന്ന് ശരിയാവുന്നില്ല ഓയിൽമെന്റ് ഗുളികകൾ അലർജി ആണ് എന്നു തോന്നുന്നു വേദന വന്നപ്പോൾ ഓയിൽമെന്റ് തേച്ചു ആ തേച്ച് കരുവാളിച്ച് കറുപ്പും ചുവപ്പും വല്ലാത്ത നിറത്തിൽ ആയി അത് കണ്ടപ്പോൾ പിന്നെ തേച്ചില്ല അതിനു വല്ല ഒറ്റമൂലി ഉണ്ടോ ഞാൻ ഒമാനിൽ ആണ് വർക്ക് ചെയ്യുന്നത് മറുപടി പ്രതീക്ഷിക്കുന്നു
@gopikadileep530
@gopikadileep530 2 күн бұрын
Doctor enikk 21 vayas ahn but engane vann pidipettunn ariyunnilla..... Urangan pattunnillla
@gopikoliyatt4072
@gopikoliyatt4072 4 жыл бұрын
സർ, എനിക്ക് ആറു് മാസത്തിൽ കൂടുതലായി ഷോൾഡർ വേദന തുടങ്ങിയിട്ടു് കൈ മുകളിലേക്കുയർത്തുവാൻ സാധിക്കുന്നില്ല രാത്രിയിലാണ് വേദന കൂടുതൽ എന്താണു് ചെയ്യേണ്ടത്
@godislove3014
@godislove3014 3 жыл бұрын
Me too
@manojpaulose3578
@manojpaulose3578 3 жыл бұрын
എനിക് 4 വർഷം ആയി
@anandhus2338
@anandhus2338 2 ай бұрын
Dr. എനിക്ക് shoulder ന്റെ ടോപ്പിലെ borne നു നല്ല pain ഉണ്ട്. ഇപ്പൊ 1 month കൊണ്ട്.എങ്ങും ഇടിച്ചിട്ടൊന്നും ഇല്ല. ഞന് abroad ആണ്. എന്തായിരിക്കും കാരണം
@ratheeshram3918
@ratheeshram3918 2 жыл бұрын
സർ. എനിക്ക് സർനെ ഒന്ന് കാണണം എന്നുണ്ട് ഏതു ഹോസ്പിറ്റലിൽ ആണ്. എന്റെ രണ്ടു കൈകൾ പൊന്തിക്കാൻ വളപ്രെയാസം ഉണ്ട്
@fathimahamna6257
@fathimahamna6257 5 ай бұрын
ശോസം വലിക്കുബോൾ ഷോൾഡർ പൈൻ ഉണ്ടാവുന്നു. എന്തു കൊണ്ടാണ് പറയാമോ
@bindugeorge7907
@bindugeorge7907 4 жыл бұрын
ഡോക്ടർ എന്റെ കൈവിരലുകൾക്കു നിറം മാറ്റവും നീർക്കെട്ടും shoulder pain ഉം ഉണ്ട്. എന്ത് ചെയ്യണം
@subhashfairway
@subhashfairway 3 жыл бұрын
സർ എനിക്ക് ചെറിയ ഷോൾഡർ pain ഉണ്ട് ഞാൻ ജിമ്മിൽ വർക്ഔട് ചെയ്യുന്നുണ്ട് വർക്ഔട് നിർത്തണ്ട ആവശ്യം ഉണ്ടോ?
@sobinchandhathil8239
@sobinchandhathil8239 4 жыл бұрын
സർ എന്റെ പേര് സോബിറ്റ് 29 വയസ്സ് ..എന്റെ ഇടത് കൈ മുകളിലോട്ട് പൊക്കി താഴേക്ക് താഴ്ത്തുമ്പോൾ എല്ലുകൾ ഉരഞ്ഞുള്ള ശബ്‌ദവും സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ടാകുന്നുണ്ട് ഒരു മൂന്ന് വർഷം മുൻപ് ഒരു ബൈക്ക് അപകടം ഉണ്ടായിട്ടുണ്ട് എന്താണ് ഈ വേദനയ്ക്കും സൗണ്ടിനും കാരണം .എനിക്ക് ദയവുചെയ്ത് ഒരു മറുപടി തരണം സർ plz give me replay
@ishaqworldstar
@ishaqworldstar Жыл бұрын
Sir രണ്ട് വർഷം മുൻപ് ക്ലാവിക്കിൾ ഫ്രാക്ചർ വന്നിരുന്നു ഫുട്ബോൾ കളിക്കുമ്പോൾ ഇപ്പോൾ ഫ്രാക്ചറുണ്ടായ ഭാഗത്തല്ല ജോയിന്റ് up top ആയിട്ടുള്ള എല്ലിൽ വേദന വരുന്നുണ്ട് അത്യാവശ്യം കയ്യും ശരീരവും അനക്കി വർക്കുചെയ്യുന്നആളാണ്... എന്ത് കൊണ്ടാകാം
@ronosamrajyam6095
@ronosamrajyam6095 9 ай бұрын
Njan oru football playera but kai vaakkillathe eduthappothott thodangiyatha....ipo pokan poolum pattunnilla...oru pidutham
@saleenasahaileduprayakkark1682
@saleenasahaileduprayakkark1682 4 жыл бұрын
sir enikku kure nalayi rathriyilum koodudalayum showlderinum all muzhuvanayum oru kai mmatram bhayankara vedana karanam urangan pattill.kaiperuppum undu.kuwaitil housemaidanu njan doctorude oru reply pradeeshikkunnu.please
@albhinabhi5787
@albhinabhi5787 4 жыл бұрын
Same enikum und ..same prblm
@jithujithin9472
@jithujithin9472 2 жыл бұрын
Ente shoulder oruppad pravishyam ilakiyath ann dr kanichappo surgery cheyan paranju... Cheythilla kasaragod oru vayas aaya oru all und ayale poyi kanichu oru vadi kond lock itt sheri akki thannu... Athine shesham ith vere oru prashnavum undayitt illa🤗
@crazydishes3497
@crazydishes3497 19 күн бұрын
Number
@babuskaria1568
@babuskaria1568 4 жыл бұрын
Dr. Please argent my shorder innle thirinju but innu kayy anakkan vayya pls solution
@soorajmunna9518
@soorajmunna9518 3 жыл бұрын
Sir ende shoulder kai veeshumbo nala vedhana varnnu for example eee kallu eriyumboum punch cheyyumboum ith endhann onnu parnjeroo
@blackpanter-h3p
@blackpanter-h3p 3 жыл бұрын
സാർ എനിക്ക് കുറെ നാളുകളായി
@Tinkusn
@Tinkusn 2 ай бұрын
എനിക്കും ഷോൾഡർ പെയിൻ ഉണ്ടായിരുന്നു. നീന്തൽ ചെയ്യുമ്പോൾ കുറഞ്ഞു
@leelaprasad1901
@leelaprasad1901 3 жыл бұрын
Docter enikku pidali vedanayum oru kai peruppum kazhappum 2 kalmuttu vefhanayum ithinokke marunnu paranju tharika
@suharalaunchers3863
@suharalaunchers3863 3 жыл бұрын
Good video
@aneeshgeorge5335
@aneeshgeorge5335 Жыл бұрын
Dr 1year മുൻപ്പ് ഇടത് തോളിന് വേദന വന്നതാണ് അത് ഇപ്പോൾ വലത് തോളിന് സഹിക്കാൻ പറ്റാത്ത വേദന ചില പൊസിഷനിൽ എത്തുമ്പോൾ നല്ല വേദന ഇടത് തോളിന് ഇപ്പോൾ അത്ര വേദന ഇല്ല 35 വയസ് ആണ്. വെയ്റ്റ് എടുക്കുന്ന ജോലി ആണ് . Oilമെന്റ് തേച്ചു നോക്കി കുറയുന്നില്ല ഞാൻ ഏത് സ്പെഷ്യലിസ്റ്റ് Dr ആണ് കാണേണ്ടത്
@mehrinbabumehrinbabu526
@mehrinbabumehrinbabu526 2 ай бұрын
Same prblm aanu enikum....same age....left shoulder aayirunu starting ipo right aanu ....4 month baby und edukan polum pattnilla...kure doctors ne kandu no change....idak delivery rest timil mariyirunnu....
@kannanff2507
@kannanff2507 4 жыл бұрын
Biceps branchii pain und ath engane maattam....? Please replyyy
@aakshayakshaymurali7511
@aakshayakshaymurali7511 3 жыл бұрын
Halo sir.. Anta Right hand Missicle slip ayi pogar ondu.. Circket kalikubo boll ariyan onum patela.. hand poki backil kondu varubola slip ayi pogunathu.. Oru confident ela onenum.. slip aye poyal 4, 5dhivasam adipoli vadhna ayerikum.. Pls repaly sir
@sureshbabu7141
@sureshbabu7141 3 жыл бұрын
Doctor plz reply . Forehead osteoma... Wht should I do. Whit out operation any another remedy. ( Operation costs ?)
@junu6511
@junu6511 4 жыл бұрын
Frozenin pariharam
@shameemavk4928
@shameemavk4928 2 жыл бұрын
Hlo dr … enik oru 6 mnth ayi shoulder prblm thudangeett cheriya karyangal cheyyumbol polum kai kuzhanju pokunnath pole… gulika kazhikkumbozhum rest edukkubolum mathram mattam thonnarund … jolikal cheyyan valya prayasamann ndhann dr ithinoru prethi vidhi pls help
@mlbrmlbr3538
@mlbrmlbr3538 2 жыл бұрын
Sorry Doctor shoulder വേദന പിടിച്ചു കിടക്കുവാണെന്നു തോന്നുന്നു
@sneha-nehasunil2073
@sneha-nehasunil2073 4 жыл бұрын
Dr. എനിക്ക് ഷോൾഡർ കഴുത്ത് വേദന ആണ്.. ഇപ്പോൾ കൈ മുട്ട് വരെ വേദന പെരുപ്പ് ഉണ്ട്.... എന്താണ് ചെയേണ്ടത്.. ഇപ്പോൾ രണ്ടു ഷോൾഡർ un
@manjurajeev3661
@manjurajeev3661 3 жыл бұрын
Spondylitis ആണെന്ന് തോനുന്നു. എനിക്കും ഇങ്ങനെ ആയിരുന്നു
@abdulfathah8811
@abdulfathah8811 3 жыл бұрын
ഇടത്തെ കൈ വലതുഭാഗത്തേക്ക് തിരിക്കാനോ ഉയർത്താനോ കഴിയുന്നില്ല ഇടതു കൈ തലക്കു മുകളിൽ വെച്ചാൽ തിരിഞ്ഞു പോകില്ല അഥവാ വലതുകൈകൊണ്ട് പൊക്കി താഴേക്ക് വിടണം
@mrx-dx3mx
@mrx-dx3mx 3 жыл бұрын
Same vishayam ആണ് എനിക്കും
@manumalampuzha2122
@manumalampuzha2122 Жыл бұрын
Thol muthal kay full randu kayum nalla kadachil pettannu undaaythanu enthayirikkum reason
@rtdsubinspector6060
@rtdsubinspector6060 4 жыл бұрын
Shoulder surgery cheyyan paranju etra cost Ind sir ithinu?
@afsal_kk
@afsal_kk 4 жыл бұрын
below 1 lack
@reetagopu6259
@reetagopu6259 5 жыл бұрын
Hi doctor ente husbandin right shoulder pain an.41age und,pulli oru videographer an,regular work undakarund,epo vedana enu paraju balm thekkunu but kuravilla
@alwinalexjohn
@alwinalexjohn 2 жыл бұрын
Bam kurenjillle? Ivde doc busy ayathond reply expct chyanda
@thehunder9756
@thehunder9756 3 жыл бұрын
Sir. Njan oru volly ball player an smash cheyum bollan vedhanaa
@rafikollamkollam4307
@rafikollamkollam4307 5 жыл бұрын
Hello sir .ente name beena.enikk 27 vayassundd.kurachu naalayi shoulder pain undd. Doctor e kaanichappol masil valinjathanennu paranju...Bt ippol vedanayum kazhapum peruppum anufavapedunnu.perupp ippol kazhuthinte back sidilum varunnu.endhayirikkum sir Karanam.pls reply sr
@arjunravindra3660
@arjunravindra3660 3 жыл бұрын
ഒരു വർഷം മുൻപ് ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു എനിക്ക്. ഷോൾഡർ ന്റെ അവിടെ ഒരു മുറിവുണ്ടായി. X-ray എടുത്തു കുഴപ്പം ഒന്നും കണ്ടില്ല. പിന്നീട് ചില പൊസിഷനിൽ കൈ വെക്കുമ്പോ ഷോൾഡർ ന് വേദന അനുഭവപ്പെട്ടിരുന്നു. ആയതിനാൽ ഒരിടത്തു കൊണ്ടുപോയി തിരിമ്മിച്ചു. വെയിൻ കല്ലിച്ചു എന്നാണ് പറഞ്ഞത്. തിരുമ്മലിന് ശേഷം അല്പം കുറവുണ്ട്. എങ്കിലും ഇടക് workout ചെയ്യുമ്പോ ഷോൾഡർ ഉള്ളിൽ ചെറിയ ടക് ടക് എന്ന് സൗണ്ട് കേൾക്കാം. പയ്യെ exercise തുടർന്നാൽ ഇത് കുറഞ്ഞോളുമോ?
@sameermc8187
@sameermc8187 3 жыл бұрын
Enikk same avastha und വലത് kayyil chilabagath workout cheyyubol tak tak sound varrunnu
@jathinv8285
@jathinv8285 3 жыл бұрын
Ith same ende probelm aanu Accident 3 yr aayi.. Ipoo how you feel Enikk idykk sound undd
@anayodans4680
@anayodans4680 4 жыл бұрын
Helo sir Enike oru 10 month ayi sholder pain unde Entheghilum hard wrk cheiyumpol mathram nala pain unde Yesday njan magalore hegde poiyirunu mri scan cheithu Apol dr. Paranju surgery vennam sholderil or baloon polley valarnnu varunude enne Docotr enthanu ithinu vendathe
@anshibchockli2465
@anshibchockli2465 2 жыл бұрын
Badminton kalikkumbol power shot adikkumbol shoulder oaru pidutham vidunna pole
@zayan652
@zayan652 Жыл бұрын
ഡോക്ടർ എനിക്ക് വോളിബോൾ കളിച്ചിട്ടാണ് തോൾ വേദന ഉണ്ടായത് അതിന് എന്താണ് പരിഹാരം
@rageshravikumar4005
@rageshravikumar4005 3 жыл бұрын
സർ ഞാൻ 28വയസുള്ള ആളാണ് എനിക്ക് ഈയിടെ കൊണ്ട് ക്രിക്കറ്റ്‌ കളിക്കുമ്പോൾ ബൌളിംഗ് ചെയ്യുമ്പോൾ ഷോൾഡർ pain ഉണ്ടാക്കുന്നുണ്ട്.. ഇതിപ്പോ നിരന്തരം വേദന വരികയാണ് ഇതിനൊരു പരിഹാരം?
@sirajudheentk786
@sirajudheentk786 3 жыл бұрын
വേഗം കൊണ്ട് പോയി കാണിച്ചോളൂ, എനിക്കും ഇത് പോലെ ആയിരുന്നു
@supinps3316
@supinps3316 3 жыл бұрын
Enik pani kitti kidakkuva,vegam kanicho
@rageshravikumar4005
@rageshravikumar4005 3 жыл бұрын
@@supinps3316 Ligament issue vallom aanoo?
@supinps3316
@supinps3316 3 жыл бұрын
Ligment alla, cyst , tare aanu, neeru vech oru ball aayittund 3 mm size ulla, paadayil oru keeralum sambavichittund, ball cheyyumbo speed kittunne illa ottum, six adichitt onnum kayarunnilla ellam line il thoongi povuka aanu ball,throw cheyyan kazhiyilla, aake scene aanu
@rageshravikumar4005
@rageshravikumar4005 3 жыл бұрын
@@supinps3316 bro same issue phase itt erinjum speed kittunnilla.. Loose ball aayi pokunnu erinju theerumbolekkum kaiykk mudinja pain
@rintocc1399
@rintocc1399 4 жыл бұрын
Sir ഞാൻ ഫുട്ബാൾ ഗോൾകീപ്പർ ആണ് ഒരു കളിയിൽ വച്ച് ബോൾ സേവ് ചെയ്യുനതിനിടയിൽ ഷോൾഡർ സ്റ്റാക്കായി നിന്നും നല്ല വേദന ഉണ്ടായിരുന്ന ഞാൻ ഡോക്ടറേ കാണിച്ചിരുന്നു അപ്പോൾ ഡോക്ടർ പറഞ്ഞു ഷോൾഡറിലെ മസിലുകൾ വരവീണതാ എന്ന് പറഞ്ഞു ഗുളിക തന്നു കുറച്ചു നാളാത്തേക്ക് മാറി പിന്നെ ഒരു 5 മാസത്തിനു ശേഷം വീണ്ടും ഇത് പോലെ ഒരു സംഭവം ഉണ്ടായി ഇതിനു എന്താണ് പ്രെതിവിധി
@nivilcn6740
@nivilcn6740 4 жыл бұрын
ഷോൾഡർ pain അല്ല ഇടകിടക് ഇറങ്ങുന്നതാണ് പ്രശ്നം ഇതിനു എന്താ ചെയ്യാ
@afsal_kk
@afsal_kk 4 жыл бұрын
surgery
@nivilcn6740
@nivilcn6740 4 жыл бұрын
Succses ആവുമോ
@aiswaryahari8014
@aiswaryahari8014 Жыл бұрын
Anik 24 th Night Shok Adichathanu Anik Sholdarinde Aakath Nalla Pain unde
@jayan7328
@jayan7328 5 жыл бұрын
Sir, എന്റെകൈ dislocate ആയി ഇപ്പം വേദന ഉണ്ട്
@aachuaachu9399
@aachuaachu9399 4 жыл бұрын
Doctor ente kayide shoulder iragi poyi 3 pravishiyam purathvannu enthenkilum markam please my age 15
@jebin0762
@jebin0762 4 жыл бұрын
Aachu Aachu engane?
@nivilcn6740
@nivilcn6740 4 жыл бұрын
Same prblm
@safwansafu4336
@safwansafu4336 3 жыл бұрын
10 വയസ്സ്സുള്ള കുട്ടികൾക്കു എന്തുകൊണ്ടാണ് ഷോൾഡർ വേദന വരുന്നത് അതിനു പരിഹാരം എന്താണ്
@harifibnuyusuf7921
@harifibnuyusuf7921 3 жыл бұрын
അറിയില്ല എങ്കിലും ന്റെ സഹോദരിക്ക് ഉണ്ട് അവൾക് 11 വയസ്സുള്ളൂ ഡോക്ടർ പറഞ്ഞത് അവൾക് shoulder ന്റെ ഭാഗത്തു ഒരു എല്ല് കൂടുതൽ ആണ് എന്നാണ് കുറച്ച് പേർക് ഇങ്ങനെ ഉണ്ടാവരുണ്ട് എന്നൊക്കെ ഇത് കാരണം അവളുടെ tholl ഒരു ഇടിങ്ങിയ രൂപത്തിൽ ആണ് കയ്യ് പൊക്കി വെക്കാൻ ആണ് ഡോക്ടർ പറഞ്ഞത് ഒരു 15 mintilum 1 mint pokki vekkanam
@smithachakku1972
@smithachakku1972 3 жыл бұрын
Do Ende vallathu sholder nalla vethana njan hospittalil poyi kanichu shoderinde boltinakathukoodi narampe keriyathinde anennu do paranju inject allengil srjary venamennane do parayunna the enike sarjary pediyane inject cheithal maarumo do ples answer
@9947017176
@9947017176 4 жыл бұрын
Hi. Sir എനിക്ക് ഏകദേശം 6വർഷം ആയി വലത്തേ ഷോള്ഡറില് നല്ല വേദന ഉണ്ടാവാറുണ്ട്.. വെയിറ്റ് എടുക്കുകയോ കൈ കൊണ്ട് കൂടുതൽ ജോലി എടുക്കുകയോ.. ഡ്രൈവ് ചെയ്താലോ ഒക്കെ അസഹ്യമായ ഈ വേദന ഉണ്ടാകുന്നു.. ഞാൻ ഒരു ഗോൾ കീപ്പർ കൂടി ആണ്.. എന്താണ് കാരണം എന്ന് പറയാമോ..?
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 3 жыл бұрын
ഇപ്പോൾ engane und മാറിയോ?
@rasakvparasakraz2915
@rasakvparasakraz2915 11 ай бұрын
Ippol mattamundo?
@sarikavsajeev5312
@sarikavsajeev5312 5 жыл бұрын
സാർ.. എന്റെ പേര് ശാരിക.എനിക്ക് 33 വയസ്സ് ഉണ്ട്.. അടുത്തിടെ ആയി എനിക്ക് കൈ വേദന കൈ കഴയ്ക്കൽ ഉണ്ട്.drകാണിച്ചപ്പോൾ കഴുത്തിന് അസ്ഥിക്ക് ചെറിയ ഒരു തേയ്മാനo ഞരമ്പ് ഉള്ളിലോട്ട് കയറിയിട്ടുണ്ട് എന്നും പറഞ്ഞു.ഇത് പൂർണ്ണമായി മാറ്റാൻ സാധിക്കുമോ...? ഞാൻ ഇതിന് എന്ത് ട്രീറ്റ്മെൻറാണ് ചെയ്യേണ്ടത്?
@manjurajeev3661
@manjurajeev3661 3 жыл бұрын
Enikum ithanu problem. Spondylitis
@_shalidzz.__27
@_shalidzz.__27 5 жыл бұрын
സർ എൻറെ താടിയിലെ രോമങ്ങൾ ചുവക്കുന്നു എന്താ കാരണം എനിക്ക് 18 വയസേ ആയിട്ടുള്ളു ഇതിനു എന്താ ചെയുക plz reply
@sajithakumari7853
@sajithakumari7853 3 жыл бұрын
Doctor...My left hand pain...mukalil uyarthan..patathillaa...left shoulder and left side back full Pain....my age 34. Ipol left hand 2 figer toching feel poyi...pls reply doctor..
@sajithakumari7853
@sajithakumari7853 3 жыл бұрын
Touching feel poyi....pls reply doctor
@remyaharshan8045
@remyaharshan8045 5 жыл бұрын
Doctor , entte ammakku 57 vayassu unduu kurachu divasam aayyi kazhuthu nalla vedanayum , kazhappum athu pole shoulderum nalla pain unduu , kayi muttil neerum unduu , ithu enthu kondu aanu doctor inggane varunnathu ,
@rejinataj8082
@rejinataj8082 4 жыл бұрын
സാർ എനിക്ക് 52വയസ്സ് ഒരു വീടു പോകുകയാണ് ചെയ്തത് അത് ഒന്നും ചെയ്യാൻ ഒക്കില്ല എന്ന് പറഞ്ഞു ഓപ്പറേഷൻ മാത്രം വഴി യുള്ളൂ എന്ന് പറഞ്ഞു ഓപറേഷൻ കഴിഞ്ഞു പക്ഷേ ശെരി ആയില്ല കയ്യ് പൊക്കാൻ ഒക്കില്ല ഇപ്പോൾ അടുത്ത കയ്യും അതു പോലെ വേദന യാണ് രാത്രി ഉറക്കം കുറവ് ആണ് വേദന കാരണം ഓപ്പറേഷൻ കഴിഞ്ഞു കയ്യിൽ ഇന്നി ഒന്നും ചെയ്യാൻ ഒക്കില്ല എന്ന് പറഞ്ഞു ഏത് ചെയും സാർ
@muneermunnas5991
@muneermunnas5991 5 жыл бұрын
സർ, എനിക്ക് ഫുട്ബാൾ കളിക്കുമ്പോളാണ് ഈ ഇഞ്ചുറി വന്നത്. ഞാൻ വീണപ്പോൾ എന്റെ ഷോൾഡർ ഞെരിഞ്ഞമർന്നു. അതിനു ശേഷം കൈ തിരിക്കാൻ ഒക്കെ ബുദ്ധിമുട്ടുണ്ട്. ഞാൻ ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു. കറക്റ്റ് പ്രോബ്ലം എന്താണെന്നു കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. ഈ വേദന വരുമ്പോൾ എന്റെ കൈ മൊത്തം തളർന്നു പോണതുപോലെയാണ്. ഇത് എന്ത്കൊണ്ടാണെന്ന് പറഞ്ഞുതരുമോ സർ.
@asifothupalli2866
@asifothupalli2866 4 жыл бұрын
Ithan intey ipozhathe avastha
@mohammedraphiabdulkarim1009
@mohammedraphiabdulkarim1009 3 жыл бұрын
എനിക്ക് വലത് ഷോൾഡറിന് വേദനയും കൈ മുകളിലേക്ക് ഉയർത്താൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഫിസിയോതെറാപ്പി ചെയ്ത് കുറവുണ്ട് തീർത്തും മാറിയിട്ടില്ല ഡോക്ടർ പറഞ്ഞത് സ്ക്രൂ ചെയ്യാമെന്ന് (MRI ചെയ്തപ്പോൾ മസിലിന് കീറൽ ഉണ്ടെന്ന്)ഭയം കൊണ്ട് ഞാൻ ചെയ്തില്ല 61വയസുണ്ട് എനിക്ക് ഡോക്ടറുടെ അഭിപ്രായം എന്താണ്
@lathukv
@lathukv 3 жыл бұрын
Mohammed raphi Abdulkarim ഇതെ പ്രശ്‌നം ഉള്ള ആളാണ് ഞാനും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ദയവായി ഫോൺ നമ്പർ മെയിൽ ചെയ്യുക അല്ലെങ്കിൽ മെസ്സഞ്ചറിൽ അറിയിക്കുക kvlathu@yahoo.com K V Abdul Latheef
@rasakvparasakraz2915
@rasakvparasakraz2915 11 ай бұрын
Enteyum same aanu.. innale mri cheythu. Muscle nu keerund.. keyhole keyaananu paranjath, 😢😢
@nachufathima5416
@nachufathima5416 4 жыл бұрын
Masul vednakk oru pariharam prayamo Masul pidutha malla
@ajithaji8056
@ajithaji8056 4 жыл бұрын
Eaniku kaiyuttea kozha thettiii seen annu dr ntha cheyya
@ambikamohan5458
@ambikamohan5458 3 жыл бұрын
Dr contact no theramo njan kuredevesam kondu vedena anubhavekunnu njan oru diebettic patient koode anu
@sachunandhu5090
@sachunandhu5090 3 жыл бұрын
Sir onnuvannu kanan entha margam
@rasilrahman3214
@rasilrahman3214 3 жыл бұрын
ചതവ്‌ മാറാൻ എത്ര time എടുക്കും ഡോക്ടർ..?
@ajilaleyas5441
@ajilaleyas5441 3 жыл бұрын
6 weeks
@ayduscreations6297
@ayduscreations6297 2 жыл бұрын
Sir njan vaccine eduthathin sheshm vannathane
@salimkallayilchacko6192
@salimkallayilchacko6192 3 жыл бұрын
Chandikk mugalilulla ellu vethanakk karanamenthan
@salimpoothara8492
@salimpoothara8492 4 жыл бұрын
സർ, എന്റെ വൈഫ് തോൽ വേദനക്ക് ടോക്ടറെ കാണുകയുംMRI എടുത്ത് ഒരു മാസംTab തരുകയും ,ഫിസിയോ ചെയ്യുകയും, ശേഷം വേദന മാറാൻ ഒരു ഇഞ്ചക്ഷൻ എടുത്തു.മൂന്ന് മാസം കഴിഞ്ഞ് വീണ്ടും വേദന അനുഭവപ്പെടുന്നു.
@sujithsuresh354
@sujithsuresh354 5 жыл бұрын
Dr Shoulder problem undayal gymill pokan pattumo
@kunhimoideenk9740
@kunhimoideenk9740 4 жыл бұрын
കാൽമുട്ട് ബെൻ്റ് വന്നാൽ. എക്സർസൈസിലൂടെ പരിഹാരമുണ്ടോ
@mansoormanumanu5353
@mansoormanumanu5353 4 жыл бұрын
sr enik 3 varsham ആയി ഷോൾഡർ vedana kure dr kanichu മാറുന്നില്ല mrA ok eduthu nan oru vadam vali playar anu
@midhununni7913
@midhununni7913 4 жыл бұрын
Hi,MRI scan cheyditt endelum kozhappam indo shoulderin Ente left shoulder injured aan 3year kazhinju induvare maarila MRI scan cheydu nokkanam
@bindunp5668
@bindunp5668 3 жыл бұрын
Dr. ഞാൻ 46 yer ഉള്ള ഒരു ലേഡി ആണ് 2 മാസം മുൻപ് ഞാൻ ഷോൽഡർ ഇടിച്ചു വീണു, xry യിൽ ചെറിയ ഒരു ഹേർ ലൈൻ പൊട്ടൽ ഉണ്ടായിരുന്നു, പിന്നെ ലികമെന്റ് നു പൊട്ടൽ ഉണ്ടെന്നു പറഞ്ഞു, ഇപ്പൊ xry ൽ പൊട്ടൽ കാണാൻ ഇല്ല, but എനിക്ക് കൈ അനക്കാൻ വയ്യാ വശങ്ങളിലേക്ക് തിരിക്കുമ്പോ മുറിവ് വിങ്ങുന്നപോലെ വേദന ആണ് , ഞാൻ എന്ത് ചെയ്യണം ദയവായി ഒരു മറുപടി തരുമല്ലോ, ഞാൻ ഒരു govt. Embloy aanu, ബിന്ദു, ദേവികുളം
@supinps3316
@supinps3316 3 жыл бұрын
Cyst und tare und enik surgery must aano
@vidyavidhu8496
@vidyavidhu8496 4 жыл бұрын
Dr enikk 3 months aayi shoulder pain und ath pinned thazhekkum pain varunnu. Ith randu shoulderilum und mainly night kidakkunna samayath koodunnu. Ithinu karanam onnu parayaamo
@libraryofelectronics
@libraryofelectronics 2 жыл бұрын
How are you now
@rasakvparasakraz2915
@rasakvparasakraz2915 11 ай бұрын
Hi Ningale Asugam maariyo???
@sejisejeer7037
@sejisejeer7037 3 жыл бұрын
Sir nan Dubailan x ray cheythu fine aaan enn paranu mra kazhinu fine aaan enn paranu. 6 physiotherapy paranu ipol 3 kazhinu vedana kuravakunilla. Weight edukkumbolan sambhavichath . Ipol nalla vedanayund. Chila samayangalilan vedana varunath. Physiotherapist paranu muscle fracture aaan ennn. Ath engane recover cheyyum
@rasakvparasakraz2915
@rasakvparasakraz2915 11 ай бұрын
Hi. Ningalude maariyo
@rasakvparasakraz2915
@rasakvparasakraz2915 11 ай бұрын
Enikkum same problam vannittund😢
@Anjali-bk2xw
@Anjali-bk2xw 3 жыл бұрын
18 yr ulla girl in ith veran nda karanam
@maluammakitchen4340
@maluammakitchen4340 3 жыл бұрын
Dr ഞാൻ 5വർഷം മുമ്പ് ഇടതു ഷോൾഡർ അടിച്ചു വീനിരുന്നു അപ്പോൾ കാൽ എല്ലു പൊട്ടി രണ്ട് സ്ഥലം ത്തു അതിന്റ ട്രീറ്റ്‌ മെന്റു മായി മുന്നോട്ട് പോയി അപ്പോഴൊന്നും ഷോൾഡർ വേദന ഇല്ലായിരുന്നു പക്ഷെ 5കൊല്ലം കഴിഞ്ഞപ്പോൾ ഒരു കൊല്ലം ത്തോളം ആയി ഷോൾഡർ ഭയങ്കര വേദന ആണ്
@maluammakitchen4340
@maluammakitchen4340 3 жыл бұрын
കട്ടായി. വീണ്ടും തുടങ്ങട്ടെ ഇടതു കയ്യ് കൊണ്ട് മുടികെട്ടാൻ പോലും പറ്റാത്ത വേദന Exray എടുത്തു S മൃ. സ്‌കാൻ ചെയ്തു അപ്പോൾ പറഞ്ഞു മസ്സിൽ വീഴ്ചയിൽ ചിതറി പോയി ഓപറേഷൻ വേണം എന്ന് കുറെ DrAbiprayam ചോദിച്ചു അവരെല്ലാം ഓപറേഷൻ തന്നെ പരിഹാരം പറഞ്ഞു അവസാനം ചില Dr പറഞ്ഞു ഓപറേഷൻ ചെയ്താലും മാറും ഉറപ്പില്ല എന്ന് ലാസ്റ്റ് മെഡിക്കൽ കോളേജ് ഇൽ പേശി സംബന്ത മായ Dr കണ്ടു അദ്ദേഹം അൽഡ്ര സ്കൗണ്ട് സ്‌കാൻ ചെയ്തു കുറെ ഗുളിക യും വ്യായാമം വും പറഞ്ഞു. ഗുളിക തീർന്നപ്പോൾ വീണ്ടും വേദന തുടങ്ങി. ഐസ് പേക്ക് വെക്കാനും പറഞ്ഞു. അതെല്ലാം ചെയ്യുന്നുണ്ട് വേദന കുറച്ചു മാറിയാൽ ഇൻജെക്ഷൻ വെക്കാം പറഞ്ഞു. എന്റെ ബ്ലഡ്‌ എടുത്തു പ്ലാസ് മ വേർതിരിച്ചു ഇൻജെക്ഷൻ ചെയ്യാം എന്നാൽ മസ്സിൽ വളരും അപ്പോൾ മാറും പറഞ്ഞു. ഞാൻ ചോദിക്കട്ടെ sir അങ്ങനെ ചെയ്താൽ മാറുമോ ഒരു മറുപടി തരുമോ
@maluammakitchen4340
@maluammakitchen4340 3 жыл бұрын
Sir എനിക്ക് 54വയസ്സ് ആണ്
@harifakayakvakkath6566
@harifakayakvakkath6566 5 жыл бұрын
Sir..... eniku idakku idakku thalayude back side vedana vararund ....... athinte reason enthanu
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
ഞാൻ accidentil..scapula... പൊട്ടൽ ആയി ഇരിക്കുകയായിരുന്നു...
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН