തണ്ണിമത്തൻ പൊട്ടിത്തെറിച്ചു

  Рет қаралды 22,952

Tricks by Fazil Basheer

Tricks by Fazil Basheer

3 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 109
@josoottan
@josoottan 3 ай бұрын
ആൾദൈവവും അന്ധവിശ്വാസവും എല്ലാം വിട്ട് താങ്കൾ ഇനി കൂടുതൽ അപകടകരമായ ഫുഡ് പോയിസണിങ്ങ് മേഖലയിലേക്കാണ് ഇറങേണ്ടത്!😊😊😊
@teslamyhero8581
@teslamyhero8581 3 ай бұрын
തണ്ണിമത്തന്റെ കൂടാതെ ആപ്പിളിൽ മെഴുക് തേക്കുന്ന വീഡിയോ അങ്ങനെ ഒത്തിരി ഫേക്ക് വീഡിയോകൾടെ സത്യാവസ്ഥ ട്രിക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട് 👍👍
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
👍
@keralagreengarden8059
@keralagreengarden8059 3 ай бұрын
ഒപ്പം പ്ലാസ്റ്റിക്ക് മുട്ട😅😅😂😂😂😂
@SandhyaKathir
@SandhyaKathir 3 ай бұрын
​@@keralagreengarden8059koodothramutta😅
@kkfamilyvlog150
@kkfamilyvlog150 3 ай бұрын
കാര്യം വളരെ ലളിതമായി വിവരിച്ച് മനസ്സിലാക്കി തന്നതിനുവ ളറെയേ റെ സന്തോഷം
@jafarkondotty7154
@jafarkondotty7154 3 ай бұрын
ഞാൻ ഈ വർഷം തണ്ണിമത്തൻ കൃഷി ചെയ്തിരുന്നു. ഒന്നര ഏക്കറിൽ. കോഴി കാഷ്ടം കമ്പോസ്റ്റ് ചെയ്ത വളം മാത്രമാണ് ഉപയോഗിച്ചത്. എന്റെ തോട്ടത്തിൽ എത്രയോ എണ്ണം പൊട്ടി കീറിയിരുന്നു. തോട്ടങ്ങളിൽ ഇത് സാധാരമാണ്. ഇന്നലത്തോടെ harvesting കഴിഞ്ഞു.
@gangadharan1262
@gangadharan1262 3 ай бұрын
സമൂഹത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു വിശ്ദീകരിക്കുന്ന ഫാസിൽ ഭായിക്കു ഒരു ബിഗ് സലൂട്ട് ❤👍
@Anil26882
@Anil26882 3 ай бұрын
കിലോക്ക് 20 to 25 വില വരുന്ന ഒരു തണ്ണിമത്തൻ എടുത്തു അതിൽ ലിറ്ററിന് ഏറ്റവും കുറഞ്ഞത് 100 to 150 വില വരുന്ന പെയിന്റ് വാങ്ങി അടിച്ച് ( അതും spray painting 🫣 ) വിൽക്കുന്ന ബിസിനസ്‌.... 🙏 മലയാളി പൊളിയാടാ.......
@rafeekmuhamed622
@rafeekmuhamed622 3 ай бұрын
😅😅
@Gireen1
@Gireen1 3 ай бұрын
സുഹൃത്തേ ഞാനൊരു പൈനാപ്പിൾ കർഷകനാണ് എന്റെ പൈനാപ്പിൾ തോട്ടത്തിൽ ഒരു പ്രാവശ്യം ഞാൻ കുറച്ചു വെള്ളരി നട്ടു അത് വിളവെടുക്കുന്നതിന് മുൻപ് തന്നെ രണ്ടായി പൊട്ടുന്നുണ്ടായിരുന്നു ഞാൻ മറ്റു സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ അതിന്റെ കാരണം പൊട്ടാസിന്റെ അളവ് കൂടിയതായിരുന്നു
@miraculousMaribug
@miraculousMaribug 3 ай бұрын
Pottasa?potassium ano?
@y3525
@y3525 3 ай бұрын
ഭയങ്കരം 😎​@@miraculousMaribug
@aljithvb8957
@aljithvb8957 3 ай бұрын
Athaanu pottuvellary
@prasadnair8282
@prasadnair8282 3 ай бұрын
Potash not potassium​@@miraculousMaribug
@anilanil2420
@anilanil2420 3 ай бұрын
പൊട്ടാസ്യം... അടങ്ങിയ വളം കൂടുതൽ ആയിട്ടുണ്ടാകും ..
@vvkc5687
@vvkc5687 3 ай бұрын
സൂപ്പർ ഇക്ക. 👏👏 വിദേശത്തു പോകുന്നു എന്നു പറഞ്ഞു, എവിടെയാണ് എന്നു പറയാമായിരുന്നു
@Tecaz123
@Tecaz123 3 ай бұрын
ഞാൻ ഈ കണ്ടപ്പോൾ മുതൽ ഫാസിൽ ബ്രോ എടുത്ത് വലിച്ചു കീറി ഒട്ടിക്കുന്നതും നോക്കി ഇരിക്കുവായിരുന്നു...... 😂😂
@creeda5322
@creeda5322 3 ай бұрын
ചീഞ്ഞ തണ്ണി മത്തൻ പൊട്ടി തെറിക്കും.. അതിനകത്തു ഒരു തരം gas form ചെയ്താണ് പൊട്ടി തെറിക്കുക.. അതിൽ നിന്നും ഒരു ദുർഗന്ധവും ഉണ്ടാവും.. 8 വർഷങ്ങൾക്ക് മുൻപ് നോമ്പ്ത്തുറയുമായി ബന്ധപ്പെട്ട് തണ്ണിമത്തൻ മുറിക്കാനായി കത്തി വെച്ചപ്പോയെക്കും അത് പൊട്ടി തെറിച്ച അനുഭവം എനിക്കുണ്ട്
@sudhia4643
@sudhia4643 3 ай бұрын
അങ്ങനെ. ആ. തണ്ണിമത്തനും. പൊട്ടി...... അല്ല.... പൊളിച്ചടുക്കി. 😜👌👌👌👌👍👍👍👍🙏ട്രിക്‌സിനൊപ്പം നേരിനൊപ്പം. Sudhi. EKM.
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 3 ай бұрын
Good one ❤
@vijayadastm1055
@vijayadastm1055 3 ай бұрын
Very good 👍
@jahangeer979
@jahangeer979 3 ай бұрын
Video super ❤
@nazarkv9443
@nazarkv9443 3 ай бұрын
തണ്ണിമത്തൻ ആദ്യമെ പൊട്ടിത്തെറിച്ചത് നന്നായി.. അത് കഴിച്ചിട്ടാണ് പൊട്ടിത്തെറിച്ചിരുന്നതെങ്കിലൊ ? ഹൊ!!😅
@hamzathpasha4064
@hamzathpasha4064 3 ай бұрын
Fazil Bro 👍👍👍
@mashaallaah2253
@mashaallaah2253 3 ай бұрын
Sir ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന റോഡ് സൈഡിൽ നിന്നും വിൽക്കുന്ന മുളകിനെ കുറിച്ച് ഉള്ള ന്യൂസിന്റെ ഒരു വീഡിയോ ചെയ്യുമോ....
@mashaallaah2253
@mashaallaah2253 3 ай бұрын
Hi
@sreejithkadampuzha
@sreejithkadampuzha 3 ай бұрын
മനോരമയിൽ 'ഉഗ്രശബ്ദത്തോടെ' പൊട്ടിത്തെറിച്ചു എന്നായിരുന്നു 😂
@nishpakshan
@nishpakshan 3 ай бұрын
മനോരമ അല്ലേ😂
@faizitube1753
@faizitube1753 3 ай бұрын
ഞാൻ തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട് . തണ്ണിമത്തൻ വില്ക്കാൻ വൈകിയാൽ അത് ഇതുപോലെ പൊട്ടും . ഞാൻ പല തവണ കണ്ടിട്ടുണ്ട്..
@NaserNaser-fu2jt
@NaserNaser-fu2jt 3 ай бұрын
Super
@ismailvasil9341
@ismailvasil9341 3 ай бұрын
ഗ്യാസ് ഫോം ചെയ്തത് തന്നെ ആകാം.. ഞാൻ കുറച്ച് ദിവസം മുമ്പ് പകുതി മുറിച്ച തണ്ണിമത്തൻ കേടുവന്നപ്പോ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തു വെച്ചിരുന്നു.. അതിന് മേലെ ഫുഡ് wrap ആക്കി വെച്ചിരുന്നു..അത് ഒഴിവാക്കാൻ മറന്നു 2-3 days കഴിഞ്ഞപ്പോൾ അതിൽ ഗ്യാസ് വന്നു wrap വീർത്ത് വരുന്നുണ്ടായിരുന്നു.. അതുപോലെ മുറുക്കാതെ വെച്ചപ്പോ ഉള്ള് ചീഞ്ഞ് പ്രെഷർ കേറിയപ്പോൾ പൊട്ടിയതാകാം...
@sabaritricks1870
@sabaritricks1870 3 ай бұрын
👍👍👍👍
@kiranupvlogg7365
@kiranupvlogg7365 3 ай бұрын
👍
@naturesvegrecipes
@naturesvegrecipes 3 ай бұрын
👍👍👍
@farisfari2789
@farisfari2789 3 ай бұрын
👏👍👌
@jamshi0452
@jamshi0452 3 ай бұрын
Enta naattil nadanna sambavam thottadutha naattil ( veliyangod) ningal oru program chaithirunnu orkkunnundo?
@jobymichael8685
@jobymichael8685 3 ай бұрын
Bro❤
@haseenak9369
@haseenak9369 3 ай бұрын
👍😍😍😍
@NandhuUzhamalakkal
@NandhuUzhamalakkal 3 ай бұрын
Fast,👍💌
@FaisalAli-hr6xd
@FaisalAli-hr6xd 3 ай бұрын
💙
@mohangprachodana6027
@mohangprachodana6027 3 ай бұрын
❤❤❤❤❤❤❤
@suhailmuhammed9195
@suhailmuhammed9195 3 ай бұрын
@shyjuchandran1630
@shyjuchandran1630 3 ай бұрын
തണ്ണിമത്തൻ പൊട്ടിത്തെറിക്കും അനുഭവം 👍🏻👍🏻
@nvnarayan9160
@nvnarayan9160 3 ай бұрын
ഒരുതരം വെള്ളരി ഉണ്ട് , ഞങ്ങൾ നെയ് വെള്ളരി എന്ന് പറയും മഞ്ഞ നിറത്തിലുള്ള ആ വെള്ളരി മൂപ്പെത്തിയാൽ പൊട്ടി പിളർന്ന് കാമ്പ് നെയ്യ് പോലെ പുറത്തേക്ക് വരും.
@rejitharaj2993
@rejitharaj2993 3 ай бұрын
പൊട്ട് വെള്ളരി എന്നും പേരുണ്ട്
@teslamyhero8581
@teslamyhero8581 3 ай бұрын
💪💪💪💪❤❤❤
@chackochikc7951
@chackochikc7951 3 ай бұрын
കദിന വെടി പൊട്ടുന്നതുപോലെ പൊറി വിടുന്ന മനുഷ്യർ. പച്ചക്കപ്പ പൊട്ടിക്കീറുന്നു. സ്വഭാവികം😅
@fancyantony3111
@fancyantony3111 3 ай бұрын
❤❤
@vidyajohn1231
@vidyajohn1231 3 ай бұрын
❤❤❤
@arunpj8765
@arunpj8765 3 ай бұрын
ഏതു കള്ളത്തരവും ഇവിടെ പൊളിയും ❤
@mohammedashruf3642
@mohammedashruf3642 3 ай бұрын
It may be due to some purifying bacteria inside which might have entered through small opening
@pabloescobar7874
@pabloescobar7874 3 ай бұрын
Putrification..not purifying*
@krishnank7300
@krishnank7300 3 ай бұрын
👍🏿👍🏿👍🏿👍🏿
@naveenkumar-qe4xy
@naveenkumar-qe4xy 3 ай бұрын
Ebiotium produts തട്ടിപ്പിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@keralagreengarden8059
@keralagreengarden8059 3 ай бұрын
❤🎉❤🎉❤🎉❤🎉
@cineenthusiast1234
@cineenthusiast1234 3 ай бұрын
3:53 spray paintinu 150 rs anu 😂 athokke adichittu ethra roopak vilkum 😂
@shibugeorge1541
@shibugeorge1541 3 ай бұрын
മനുഷ്യൻ മരിച്ചാൽ മൂന്നാം ദിവസം വയർ പൊട്ടി tharikum annu കേട്ടിട്ടുണ്ട്
@KattackalTomsan
@KattackalTomsan 3 ай бұрын
നല്ല ചൂട് ആയതുകൊണ്ട് ഉച്ച മുതൽ 2 കിലോ ഭാരമുള്ള ഒരു തണ്ണിമത്തൻ തിന്നു. കർത്താവേ, ഞാൻ പൊട്ടിത്തെറിക്കുമോ? (അങ്ങനെ സംഭവിച്ചാൽ ഇത് എൻ്റെ അവസാനത്തെ കമന്റ് ആയിരിക്കും. നിങ്ങളെയൊക്കെ വീണ്ടും നരകത്തിൽ വെച്ച് കാണാം 😂)
@naturesvegrecipes
@naturesvegrecipes 3 ай бұрын
🙄😀😀🤭
@kochusufi2003
@kochusufi2003 3 ай бұрын
❤❤❤❤❤
@jalajakumraip.k9375
@jalajakumraip.k9375 3 ай бұрын
അങ്ങനെ തണ്ണിമത്തൻ പൊട്ടി തകർന്നു
@moideenkutty9330
@moideenkutty9330 3 ай бұрын
Samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@spacerider536
@spacerider536 3 ай бұрын
BASHEER BRO GUNDALPETTAYIL ORU THANNYMATHANDE VILA PATH ROOPA MUTHAL 3O ROOPA VARE YANU VIL
@ibak0006
@ibak0006 3 ай бұрын
സാധാരണ സംഭവം എന്നും കണ്ടിരുന്ന കാണുന്ന ഞാൻ...😂😂😂😂
@steelannan1846
@steelannan1846 3 ай бұрын
Fazil bro ഒരു തണ്ണിമത്തൻ gift ആയിട്ട് കൊടുത്തു വിടട്ടെ 🥰
@muraleedharanomanat3939
@muraleedharanomanat3939 3 ай бұрын
Hai
@ashrafnm2973
@ashrafnm2973 3 ай бұрын
24 മണിക്കൂറും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു തമിഴ് യുവാവിൻറെ വീഡിയോ നിലവിൽ യൂട്യൂബിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ' ഇതിൻറെ സത്യാവസ്ഥ അറിയുവാൻ താൽപര്യമുണ്ട് .
@Faazthetruthseeker
@Faazthetruthseeker 3 ай бұрын
മീഥേൻ ഗ്യാസ് രൂപപ്പെട്ടാൽ അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. പ്രധാനമായും കേട് വന്ന് അളിയുന്ന വസ്തുക്കളിൽ ആണ് ഇങ്ങെനെ സംഭവിക്കാറ്.ചത്ത് കരക്കടിഞ്ഞ തിമിംഗലത്തിന്റെ ഉള്ളിൽ ഇതെ പോലെ വലിയ അളവിൽ മീഥേൻ ഗ്യാസ് രൂപപ്പെട്ട് പൊട്ടിത്തെറിക്കുന്ന വിഡിയോ യൂട്യൂബിൽ തന്നെയുണ്ട്.
@FaisalAli-hr6xd
@FaisalAli-hr6xd 3 ай бұрын
👉
@BineshKochu
@BineshKochu 3 ай бұрын
വാർത്ത ഞാൻ കണ്ടിട്ടില്ല from KI 10
@TheNithinpj007
@TheNithinpj007 3 ай бұрын
കർഷകർക്ക് ഇതൊരു പുതിയ വാർത്ത അല്ല.. വെള്ളരി, കുമ്പളം, തണ്ണിമത്തൻ ഇതൊക്കെ ഓവർ മൂപ്പായി ഉള്ള് ചീഞ്ഞു തുടങ്ങിയാൽ എന്തെങ്കിലും ഒരു കോൺടാക്ട് ഉണ്ടായാൽ പൊട്ടിത്തെറിക്കും.. അതിന് ഒരു ചീഞ്ഞ നാറ്റവും ആയിരിക്കും..
@vishnupriya6082
@vishnupriya6082 3 ай бұрын
Verum 1000 subscribers ullappo koode kooditha 😂
@Satoru-gojo171
@Satoru-gojo171 3 ай бұрын
Eppozhum aaa kashttalaaam kooode ond enn arinja fasil 😃🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
@@Satoru-gojo171😅
@vishnupriya6082
@vishnupriya6082 3 ай бұрын
@@Satoru-gojo171 thamasha aano ? Chirichu tharato
@vishnupriya6082
@vishnupriya6082 3 ай бұрын
@@tricksbyfazilbasheer5622 you too fasil bro 😂
@vishnupriya6082
@vishnupriya6082 3 ай бұрын
@@Satoru-gojo171 🙄
@kgeaswaran
@kgeaswaran 3 ай бұрын
commenting to increase reach
@Ashokan-Goku-
@Ashokan-Goku- 3 ай бұрын
നമ്മുടെ സ്വന്തം ചക്ക എന്ത് കൊണ്ട് ഇത് പോലെ പൊട്ടുന്നു
@gireeshkumar1228
@gireeshkumar1228 3 ай бұрын
First comment pin please
@safa3702
@safa3702 3 ай бұрын
Ithum polichadakki... Fazilkkak irikatte ente vaka 🤍.....
@anasttanas8881
@anasttanas8881 3 ай бұрын
തണ്ണിമത്തൻ ഞങ്ങൾ വാങ്ങി കുറെ ദിവസം കഴിഞ്ഞ് മുറിക്കാൻ നോക്കിയപ്പോൾ പൊട്ടിത്തെറിച്ചു
@user-yt3uy5ty3c
@user-yt3uy5ty3c 3 ай бұрын
1. ജിഷയുടെ കൊലപാതകത്തിൽ ദീപയ്യ്ക്ക് പങ്കുണ്ട്. 2. ഇതിന്റെ തെളിവുകൾ ജിഷ മുൻ വീഡീയോസിന്റെ comment boxil ഞാൻ എഴുതിയിട്ടുണ്ട്.
@MS_media636
@MS_media636 3 ай бұрын
Oru 1k like tharuvo 😮😮
@abdulqadir.e9170
@abdulqadir.e9170 3 ай бұрын
Ente.veettil.tannimattan.pettonnu.pilarnnittunddu.kurachu.kollam.mumbhu.shabdhamonnum.unddayittilla.ivide.marathil.perakkayum.chilappol.pilarnnadu.kittarunddu.atu.prakrtiyude.sobhavikata.ennallade.albhutamonnumalla
@sijoantony7874
@sijoantony7874 3 ай бұрын
സത്യത്തിൽ പൊട്ടിത്തെറിച്ചു എന്ന് പറയുമ്പോ ബോംബ് പൊട്ടുന്ന പോലെ ആയിരുന്നില്ല എന്ന് കൂടെ പറയാമായിരുന്നു ഇക്കാ.കുറേ പേരെങ്കിലും അങ്ങനെ കരുതിയിട്ടുണ്ടാകും. പിന്നെ തണ്ണിമത്തന്റെ മാർക്കറ്റ് പ്രൈസ് kg 25rs ന് മുകളിലാണ്.
@rahulvv7507
@rahulvv7507 3 ай бұрын
ഇവിടെ വണ്ടികളിൽ 4കിലോ 100. മാളിൽ 22രൂപ..
@Mallutalks10
@Mallutalks10 3 ай бұрын
No view s wy😂😊😊
@noorjahannoorjahan9930
@noorjahannoorjahan9930 29 күн бұрын
Pottum
@user-kc8ry9iv8o
@user-kc8ry9iv8o 3 ай бұрын
50 like tharumo😊
@bismimedia5279
@bismimedia5279 3 ай бұрын
Fazil basheer നോമ്പ് നോക്കാറുണ്ടോ
@kassimazeez551
@kassimazeez551 3 ай бұрын
തണ്ണി മത്തനിൽ ഇൻ ജെ ഷൻ ചെയുന്നു എന്നത് സത്യമാണോ വീഡിയോ ചെയ്യാമോ
@shankadumeni8950
@shankadumeni8950 3 ай бұрын
ഒരു മരുന്നും ഇടാതെ ഞാൻ ഖത്തറിൽ വളർത്തിയ തണ്ണി മത്തൻ ഒരെണ്ണം തനിയെ പൊട്ടിയിട്ടുണ്ട്. രണ്ടാമത്തെ ചെടിയിൽ നിന്ന് പൊട്ടിച്ചു റൂമിൽ വെച്ച് രണ്ടൂസം കഴിഞ്ഞു മുറിച്ചപ്പോ നല്ല മധുരവും സാധാരണയിൽ കൂടുതൽ വെള്ളവും ഉണ്ടായിരുന്നു അതിൽ.
@noufalk4501
@noufalk4501 3 ай бұрын
👍
@salamathka-ds9ul
@salamathka-ds9ul 3 ай бұрын
👍👍👍
@savinlalpalatt4154
@savinlalpalatt4154 3 ай бұрын
Super
@sameedamoly5766
@sameedamoly5766 3 ай бұрын
@shoba4567
@shoba4567 3 ай бұрын
❤❤
@santhigopan9596
@santhigopan9596 3 ай бұрын
❤❤❤
@noufal2322
@noufal2322 3 ай бұрын
👍
@alameenlalpet7691
@alameenlalpet7691 3 ай бұрын
👍
@devarajanss678
@devarajanss678 3 ай бұрын
💥💫💗🌹❤️💫💥👍👍👍👍
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 107 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,6 МЛН