ശാസ്ത്രം തോൽക്കുന്ന പുരിയിലെ ക്ഷേത്രം.യാഥാർഥ്യം എന്ത് ? / Tricks Episode : 104

  Рет қаралды 166,632

Tricks by Fazil Basheer

Tricks by Fazil Basheer

3 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
ഫേസ്ബുക് ലിങ്ക് 👇
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 1 100
@sameercherupallikkal6677
@sameercherupallikkal6677 3 жыл бұрын
തെറ്റിദ്ധാരണ ഒഴിവാക്കാൻ ഗൂഗിളിലും യൂട്യൂബിലും ക്ഷമയോടെ തെളിവുകൾ കണ്ടെത്തി അത് ഞങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്ന ഫാസിൽ ഭായിക്ക് സല്യൂട്ട്🌹
@asurupachambala2390
@asurupachambala2390 3 жыл бұрын
താങ്കളുടെ വീഡിയോകളിൽ മതേതരം കാണുന്നു. താങ്കളെ സപ്പോർട്ട് ചെയ്യുന്നവർ മനുഷ്യരാണെന്ന് തോന്നുന്നു. അതിൽ ഞാനുമുണ്ടെന്ന് തോന്നുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു..
@theultimatesoullive3908
@theultimatesoullive3908 3 жыл бұрын
Manushyar.. Only
@ajithcv1777
@ajithcv1777 3 жыл бұрын
Love to see people like you
@visakhabhi4832
@visakhabhi4832 3 жыл бұрын
Thonnal manushyan thokkanakkal announced veedu
@TWISTMALAYALI
@TWISTMALAYALI 3 жыл бұрын
നിങ്ങൾ പറഞ്ഞത് ഷെറിയാണെന്ന തോന്നുന്നു.. 😊😊😊
@GAMING_with_SHEFIN
@GAMING_with_SHEFIN 3 жыл бұрын
Manushyar
@SharukSaidalavi
@SharukSaidalavi 3 жыл бұрын
ഇതിന് മേലേ ഒന്നും പറക്കില്ല എന്നു പറഞ്ഞു ഡ്രോണ് പരത്തി വീഡിയോ ഇട്ട അത്ഭുത യൂട്യൂബർ....😎
@itsmejosh7405
@itsmejosh7405 3 жыл бұрын
kalakkan comment
@abidcm5816
@abidcm5816 3 жыл бұрын
😂
@happy2video
@happy2video 3 жыл бұрын
4:06 തെങ്ങ് എഡിറ്റിയ്‌ബോ ഫാസിൽ ബ്രോയ്ക്ക് മാറിപ്പോയി കോപുരത്തോളം വലിയ തെങ്ങ്.. 😃
@ziyad4719
@ziyad4719 3 жыл бұрын
@@happy2video അത് ക്യാമറ ആംഗിൾ ന്റെ പ്രശ്നം ആണ് താഴെ നിന്ന് മുകളിലേക്കു വരുന്ന ക്യാമറ ഷോട്ട് ഇൽ ക്യാമെറക്ക് അടുത്ത് ഉള്ള വസ്തുക്കൾ വലുത് ആയി തോന്നും
@jouher5747
@jouher5747 3 жыл бұрын
@@happy2video iyal pottanano.. 😂
@rengrag4868
@rengrag4868 3 жыл бұрын
നാം തന്നെയാനു അതുഭുതമാണെന്നു തിരിച്ചറിയാതെ അമാനുഷികത തേടിനടക്കുന്നു നമ്മൾ... ഫാസിൽ ഒരായിരം അഭിന്ദനങ്ങൾ 🙏
@avt484
@avt484 3 жыл бұрын
What a comment ❤
@ramlakshmanjai4153
@ramlakshmanjai4153 3 жыл бұрын
മോക്ഷ ചേച്ചി പെട്ടു
@anasmac6751
@anasmac6751 3 жыл бұрын
Super 🥰🥰🥰
@mmkingofking8383
@mmkingofking8383 3 жыл бұрын
@@ramlakshmanjai4153 ഇക്ക നിങ്ങ പൂലെയാകെട്ടോ
@jacksparo102
@jacksparo102 3 жыл бұрын
True man🔥❤️
@Anilkumar-np3xc
@Anilkumar-np3xc 3 жыл бұрын
Fazil താങ്കൾ കാരണം ഒരു "തെങ്ങിന്റെ " ജീവൻ നഷ്ടപ്പെടാൻ പോകുന്നു 🤭🤭🤭🤭😍😍😍😍😍
@Sharkzzzzz
@Sharkzzzzz 3 жыл бұрын
കുറച്ച് viewers നെ കിട്ടാൻ എന്തു കള്ളത്തരങ്ങളും മതത്തിൻ്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിക്കുന്ന KZbin ചാനലുകൾക്ക് എന്നും താങ്കൾ ഒരു ഭീഷണി തന്നെ.👍 Keep going sir.🙏
@sarathkk8367
@sarathkk8367 3 жыл бұрын
ഇതുപോലെ പച്ചനുണ പടച്ചുവിടുന്ന എല്ലാ ആളുകളെയും പൊളിച്ചടുക്കണം.👏👏👏 ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നെ കഷ്ടം....
@rajanthambai9883
@rajanthambai9883 3 жыл бұрын
പൊളിച്ചു. എനിക്ക് ചെറുപ്പത്തിൽ സിനിമാ പോസ്റ്റ്‌ കാണുബോൾ. മോഹൻലാൽ.. മമ്മൂട്ടി എന്നെ തന്നെ നോക്കുന്നു എങ്ങോട്ട് തിരിഞ്ഞാലും യിലിയൂഷൻ ആണ്😁👏👏
@donjoseph1139
@donjoseph1139 3 жыл бұрын
Njanum😁
@chefunsanair497
@chefunsanair497 3 жыл бұрын
😄😄😄😄എനിക്കും 😄😄😄😄😄
@beautifulsong1439
@beautifulsong1439 3 жыл бұрын
എനിക്കും
@js-yf9ig
@js-yf9ig 3 жыл бұрын
😂😂 ഞാനും
@el9286
@el9286 3 жыл бұрын
Athaan illusion
@abhilashmp8325
@abhilashmp8325 3 жыл бұрын
സേച്ചിമാരുടെ അവതരണം കണ്ടാൽ ഒരു ആകർഷണവും വിശ്വാസവുമൊക്കെ സാധാരണക്കാർക്ക് തോന്നിപ്പോകും എനിയ്ക്ക് കോമഡിയായിട്ടാണ് തോന്നിയത്. ഇപ്പൊ എന്ത് കേട്ടാലും അതിനെ വിമർശനബുദ്ധിയോടെയേ കാണാൻ കഴിയുന്നുള്ളൂ... അതിന് ഈ ചാനലിനും നല്ലൊരു പങ്കുണ്ട്. ആശംസകൾ പണ്ട് ഞങ്ങളുടെ പ്രദേശത്ത് ഗുരുപ്രതിമക്ക് ദീക്ഷ കിളിക്കുന്നു എന്നും, മാതാവിന്റെ ഫ്ലക്സിൽ നിന്നും കണ്ണീർ വരുന്നെന്നും പറഞ്ഞ് വലിയ വാർത്തയായിരുന്നു, ഇപ്പോൾ എന്തായോ എന്തോ...!
@shafeeqpokody
@shafeeqpokody 3 жыл бұрын
Hindu vilum islam lum und ithpole kore pottanmaar...ivare akatti nirthuka maathrame pomvazi ullu
@mmkingofking8383
@mmkingofking8383 3 жыл бұрын
@@shafeeqpokody ഇക്ക വെൽക്കം
@kl-2family401
@kl-2family401 3 жыл бұрын
*ഇക്കയുടെ വീഡിയോസ്, ഇനിയുള്ള മലയാളി തലമുറക്ക് അന്ധവിശ്വാസങ്ങളിൽ നിന്ന് അകലാനുള്ള മാർഗ്ഗമാണ്.* ♥️
@user-tm4rv4nd9r
@user-tm4rv4nd9r 3 жыл бұрын
Muthe❤️❤️❤️❤️😘
@sreedevib7214
@sreedevib7214 3 жыл бұрын
ഓരോ വീഡിയോസ് സാദാരണക്കാർക് മനസിലാവുന്ന രീതിയിൽ റിക്രീറ്റ് ചെയ്ത് കാണിക്കാൻ എടുക്കുന്ന എഫർട് അഭിനന്ദനീയാർഹമാണ്. Best wishes 👏
@rahulv713
@rahulv713 3 жыл бұрын
kzbin.info/www/bejne/homYd5hqf9WKf6c
@akhilsuresh1862
@akhilsuresh1862 Жыл бұрын
That guy is indirectly questioning hinduism.
@canvaz12
@canvaz12 3 жыл бұрын
പ്രേക്ഷകർക്ക് എളുപ്പം മനസ്സിലാക്കിത്തരാൻ ഫാസിൽ ഇക്ക എടുക്കുന്ന അധ്വാനത്തിനു 🙏👏🙌
@therightwing366
@therightwing366 Жыл бұрын
ഞാനൊരു വലതു പക്ഷ രാഷ്ട്രീയം ഉള്ള (RSS) നിരവധി സൈബർ പേജുകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയും ആണ്...... വളരെ പോപ്പുലർ ആയ Hinduism and Science എന്ന പേജിൽ ഗരുഡകൊടി യെപറ്റി കാണാൻ ഇടയായി അതിൻ്റെ പുറകിലെ കള്ളങ്ങൾ താങ്കൾ പറഞ്ഞു തന്നു അന്ന് മുതൽ ഞാനും താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്..... മതങ്ങളുടെ പേരിൽ ജനങ്ങളെ പറ്റിക്കുന്ന എന്തിനേയും പുറത്ത് കൊണ്ട് വരുക അഭിനന്ദനങ്ങൾ 🧡
@bepositive7235
@bepositive7235 3 жыл бұрын
പുരിക്ഷേത്രത്തെ പറ്റിയുള്ള വാധങ്ങൾ ആദ്യം പറഞ്ഞതിനു ശേഷം അതിന്റെ സത്യാവസ്ഥ reveal ചെയ്തത് pwoly ആയിരുന്നു.പ്രത്യേകിച്ച് last രണ്ട് വാദങ്ങൾ reveal ചെയ്തത്... Great effort sir good going👍
@dhaneshsnair4726
@dhaneshsnair4726 3 жыл бұрын
ചേട്ടോ ഒന്നും പറയാനില്ല നിങ്ങടെ ഓരോ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. ഒരു ഹിന്ദുവായാ ഞാൻപോലും തലയിൽ കൈവെച്ചുപോയി വീഡിയോ കണ്ടിട്ട് താങ്ക്സ് ഇക്ക 🙏🙏🙏😘😘
@hindustani7861
@hindustani7861 3 жыл бұрын
"ഹിന്ദുവായ" എന്ന് പറഞ്ഞപ്പോൾ ആ ഫ്ലോ പോയി.... നമ്മളൊക്കെ മനുഷ്യരല്ലേ സഹോ
@mmkingofking8383
@mmkingofking8383 3 жыл бұрын
@@hindustani7861 ഹിന്ദു ചേട്ടാ സുഖമാണോ
@hindustani7861
@hindustani7861 3 жыл бұрын
@@mmkingofking8383 വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ വന്നാൽ മിനിമം എച്ചിലെങ്കിലും എടുക്കണം.... ഒഞ്ഞു പോടെ.. ഞാൻ പറഞ്ഞത് ധനേഷിനോടാണ്... അയാൾ പറയട്ടെ... ഇനി അയാളുടെ ഫേക്ക് ആണെങ്കിൽ നടുവിരൽ നമസ്കാരം
@shamsudheenmp1493
@shamsudheenmp1493 3 жыл бұрын
@@hindustani7861 അതാണ്
@jacktheripper3682
@jacktheripper3682 3 жыл бұрын
😜
@sauujs2423
@sauujs2423 2 жыл бұрын
യഥാർത്ഥത്തിൽ എല്ലാ religion ഇലും നന്മയും തിന്മയും ഉണ്ട്. മനുഷ്യൻ കുറച്ചു കൂടി rational ആയി ചിന്തിക്കുന്ന മനുഷ്യർ ആണ് ഈ തലമുറക്ക് വേണ്ടത്. Big salute
@harisree8492
@harisree8492 2 жыл бұрын
ഇങ്ങനെ ഒരു അദ്ഭുത വാർത്ത ഇന്ന് രാവിലെ എൻ്റെ വാട്ട്സാപ്പിൽ വന്നു, ഉടനെ ഞാൻ youtube നോക്കി ഇതിനെ അറിയാൻ ഞാൻ നോക്കിയത് ട്രിക്സ് ഇതിനെപ്പറ്റി വീഡിയോ ഇട്ടിട്ടുണ്ടോ എന്നാണ്, ഉടനെ കിട്ടി നാലാമതായി കിടക്കുന്നുണ്ട്, അതു കണ്ടു, പിന്നെ മറ്റതൊന്നും കാണേണ്ടി വന്നില്ല, Thank U ഫാസിൽ, പൊളിച്ചടുക്കിക്കൊണ്ടേയിരിക്കൂ
@vishnusomaraj4453
@vishnusomaraj4453 3 жыл бұрын
തല കൊണ്ട് ചിന്തിക്കാതെ മതം കൊണ്ട് ചിന്തിക്കുന്നവർക്ക്....സമർപ്പിക്കുന്നു... തെളിവ് സഹിതം കൊടുത്താലും സമ്മതിച്ചു തരാത്ത കൊറെ അന്ധവിശ്വസികൾ ചേട്ടന് ഫുൾ സപ്പോർട്ട്
@ibrugabrutrivandrum3819
@ibrugabrutrivandrum3819 3 жыл бұрын
ഞാൻ എവിടെ പോയാലും ചന്ദ്രൻ എന്റെ കൂടെ വരുന്നതായിട്ട് തോനുന്നു....
@shafikalnad8441
@shafikalnad8441 3 жыл бұрын
😂😂😂😂😂😂😂👌👌
@kulappullyappan700
@kulappullyappan700 3 жыл бұрын
കൊടുക്കാൻ ഉള്ള പൈസ കൊടുക്ക്‌.... ചന്ദ്രേട്ടൻ പൊയ്ക്കോളും 😂😂😂😂
@praveenpr7454
@praveenpr7454 3 жыл бұрын
Angane ninakkum kitti musliar aakanulla yogyadha
@ri_shu_zz2541
@ri_shu_zz2541 3 жыл бұрын
നിനക്കും അമാനുഷിക ശക്തി കിട്ടി 😜
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ആഹാ...! ഇനി വന്നാൽ ഞാൻ നിങ്ങളോട് മിണ്ടൂല എന്ന് പറഞ്ഞാൽ മതി. മാമൻ പിന്തുടരുന്നത് നിർത്തിക്കോളും.😜
@yatratvmalayalam
@yatratvmalayalam 3 жыл бұрын
"ഡ്രോണിന്" എടുത്ത ഫുട്ടേജ് കാണിച്ചിട്ടാണ് പക്ഷിയും വിമാനവും പറക്കില്ലെന്ന് മൂഢന്മാർ പറയുന്നത് 😁 ട്രിക്‌സിന് എല്ലാ ആശംസകളും!
@spknair
@spknair 3 жыл бұрын
😂😂
@Mineandyourchannel
@Mineandyourchannel 3 жыл бұрын
😂😂
@busthanbusthan1755
@busthanbusthan1755 3 жыл бұрын
Hi
@sainathparambathnair1652
@sainathparambathnair1652 3 жыл бұрын
Enikum thonni ith😂
@noufalakkal
@noufalakkal 3 жыл бұрын
🤣🤣🤣എന്റമ്മേ
@sarathpoykayil2694
@sarathpoykayil2694 3 жыл бұрын
ആദ്യം വന്നു പറയുന്ന അ ചേച്ചി ന്റെ പൊന്നോ എന്തൊരു അഭിനയം. ചേച്ചി നിർമിച്ച പോലെ ആണ് പറച്ചിൽ.
@Soumya-kp3jw
@Soumya-kp3jw 3 жыл бұрын
ആ ചേചിയുടെ വേറെ വീഡിയോയിൽ അശ്വത്ഥാമാവ് ഒരു ഗുഹയിൽ തപസ്സ് ഇരിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു.അതിനെ പറ്റി ചോദിച്ചപ്പോൾ ചേച്ചിക്ക് മറുപടി തരാൻ ഇല്ലാരുന്നു.എല്ലാവരും വിശ്വസിക്കുന്ന പോലെ പറയാൻ ചേച്ചിക്ക് നല്ല കഴിവാണ്.😂😂😂
@Soumya-kp3jw
@Soumya-kp3jw 3 жыл бұрын
@@Nidhinsudheer ചേച്ചി പുലി അല്ല.ഒരു സിങ്കം!!!!!😂😂😂
@ds00133
@ds00133 2 жыл бұрын
@@Soumya-kp3jw ഞാനും കാണാറുണ്ട് ആ ചാനൽ.എല്ലാ വിഡിയോയും കണ്ടിട്ടില്ല. കണ്ടിട്ടുള്ളത് ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നതാണ്.എനിക്ക് മോചിത ചേച്ചിടെ അവതരണം ഇഷ്ടമാണ്. അശ്വതമാവ് തപസ് ചെയ്യാൻ വരാറുണ്ട് എന്നൊരു സങ്കല്പം ഉണ്ട്..ഞാനും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്...അത് വെറുമൊരു വിശ്വാസം മാത്രമാണ്
@liyakathalimp2379
@liyakathalimp2379 3 жыл бұрын
ഇന്ത്യയിൽ ഏറ്റവും പെട്ടെന്ന് ചിലവാകുന്ന സാധനം അന്ധവിശ്വാസമാണ് ഇതിന്ന് മതത്തിൻ്റെ പിൻബലം കൂടിയാവുമ്പോൾ നല്ല ബിസിനസായിമാറുന്നു
@bldshed9967
@bldshed9967 3 жыл бұрын
💯
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
ഒരു വിഡിയോയിൽ തുടങ്ങിയതാണ് ഇതിപ്പോൾ എത്രമത്തെ വീഡിയോ ആണെന്ന് അറിയില്ല.. One of the best channel on Malayalam KZbin ❤
@kuttikodans4338
@kuttikodans4338 3 жыл бұрын
ഇനിയവർ ആ തെങ്ങു വെട്ടിക്കളയുന്നതാണ്..... 😂😂😂 പാവം തെങ്ങു
@shrinandgirish8782
@shrinandgirish8782 3 жыл бұрын
onnu podo
@DWARAKA555
@DWARAKA555 2 жыл бұрын
ശരി ചെറ്റ അച്ചായാ ഹാലെ ലൂയ 😂😂😂😂😂
@shrinandgirish8782
@shrinandgirish8782 2 жыл бұрын
@@DWARAKA555 നമ്മൾ അങ്ങനെ ഒന്നും ചെയ്യൂല്ല പക്ഷെ നമ്മളെ കയറി ചൊറിഞ്ഞാൽ നമ്മൾ കയറി മാന്തും 😏
@jesterreaction2285
@jesterreaction2285 3 жыл бұрын
ഇതുവരെ എൻറെ വീടിൻറെ മുകളിൽ കൂടെ ഹെലികോപ്റ്റർ മറന്നിട്ടില്ല ഇനി ഞാൻ ഉറങ്ങുമ്പോൾ ആടാ പറന്നു ഞാൻ കണ്ടിട്ടുമില്ല
@Thachuashiq
@Thachuashiq 3 жыл бұрын
അതിനുള്ള ഒറ്റ ഉദാഹരണം ആണ് അമ്പിളിയമ്മാവൻ നമ്മൾ എങ്ങോട്ട് നടന്നാലും നമ്മുടൊപ്പം ഉണ്ടാവും തിരിഞ്ഞു നടന്നാലും നേരെ പോയാലും നമ്മുടെ കൂടെ വരുവാണെന്നു തോന്നും.. എല്ലാം ഒരു തോന്നലാണ്.. ഒരാൾക്ക് ഒരു അനുഭവം ഉണ്ടായാൽ.. മറ്റേയാളുടെ മനസ്സിൽ ആ പറഞ്ഞത്..അങ്ങിനെ മനസ്സിൽ ഉണ്ടാവും.. പിന്നെ എന്തെകിലും ഉണ്ടായാൽ അയാൾ പറഞ്ഞപോലെയാണ് എന്ന് തോന്നിപോകും... മനസിനെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞാൽ.. പിന്നെ ഒരു തോന്നലും ആര് എന്തൊക്കെ പറഞ്ഞാലും.. പെട്ടെന്ന് നമ്മുടെ സപ്കൊൻസസ് മൈൻഡിൽ നിക്കില്ല.. അതാണ് നമുക്ക് വേണ്ടതും...
@r3d-pi578
@r3d-pi578 3 жыл бұрын
ൻ്റെ ഭായി മുമ്പ് ഇത്തരം കാര്യങ്ങളിൽ എൻ്റെ വാദം സമർഥിക്കാൻ പറ്റാതെ പലപ്പോഴും ഞാൻ ഉത്തരം മുട്ടി നിന്നിട്ടുണ്ട് . നിങ്ങടെ വീഡിയോ കണ്ട് കണ്ട് ഇപ്പൊ അന്ധവിശ്വാസത്തിൻ്റെ സൂചിമുന കൊണ്ട് പോലും ആരും ൻ്റെ അടുത്ത് തർക്കിക്കാൻ വരൽ ഇല്ല ...
@AD--hy9gq
@AD--hy9gq 3 жыл бұрын
👍👍👍👍😍😍
@user-qd4po2iv5d
@user-qd4po2iv5d 3 жыл бұрын
നോട്ടിഫിക്കേഷൻ കിട്ടി... ലൈക്‌ അടിച്ചു.. ഇപ്പൊ വീഡിയോ കാണുന്നു.. കണ്ടിട്ട് വേണം ഷെയർ ചെയ്യാൻ... 😁
@vipinkannan8141
@vipinkannan8141 3 жыл бұрын
അന്ധവിശ്വാസങ്ങളുടെ ഘാതകൻ ഫാസിലിക്ക🔥🔥🔥💪
@shaheers8100
@shaheers8100 3 жыл бұрын
അന്ധവിശ്വാസങ്ങളെയും മനുഷ്യനെ മന്ദബുദ്ധികളാക്കാൻ നടത്തുന്ന ഓരോ നുണ പ്രചരണങ്ങളെയും അടിച്ച് തൂക്കി കാറ്റിൽ പറത്തുന്ന ഫാസിൽ ബ്രോയ്ക്ക് എന്റെ ഒര് കിടു ബിഗ്‌ സല്യൂട്ട് 💖💖💖👍👍👍👍
@mehbi4349
@mehbi4349 3 жыл бұрын
ട്രക്സ് കാണുബോൾ ആണ് മനസിലാകുന്നത് നമ്മളെ ഒക്കെ എങ്ങനെ എത്ര വീഡിയോസകൾ കണ്ടിട്ട് വിശ്വസിച്ചു പോയിട്ടുണ്ട് ട്രിക്‌സ് കാണാൻ തുടകിയ ശേഷം ഇങ്ങത്തെ videos കാണുബോൾ ചിരിവരുന്നു Tks ikk നമ്മളെ പോലുലവരുടെ തെറ്റായിചിന്തകൾ മാറ്റി തന്നതിന്
@MediaTechKerala
@MediaTechKerala 3 жыл бұрын
മലയാളത്തിൽ കാഴ്ച്ചക്കാരോട് ഇത്രയും നീതി പുലർത്തുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല
@neerajnandakumar5638
@neerajnandakumar5638 3 жыл бұрын
ഇത്രയൊക്കെ കാണിച്ചിട്ടും വെളിച്ചം കയറാത്ത ആ ഡിസ് ലൈക്കുകൾ ☝🏽☝🏽👀
@kallayi-58
@kallayi-58 3 жыл бұрын
entha cheyya
@faihan4211
@faihan4211 3 жыл бұрын
ഇന്നലെയും ഒരു മലയാളി യൂട്യൂബർ ഈ ക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിരുന്നു എന്റെ പ്രാർത്ഥന ഫാസിലിക്കയുടെ ഈ വീഡിയോ യൂട്യൂബ്ർ കാണണമെന്നാണ് 😍
@rasinpadusha
@rasinpadusha 3 жыл бұрын
ഫാസിൽ ഇക്കാടെ വീട്ടിലെ അൽഭുത വളയം. ഇനി ഇത് എടുത്ത് പ്രചരിപ്പിച്ചു ആൾക്കാർക്ക് like വാങ്ങാം.
@ksreekumar8969
@ksreekumar8969 3 жыл бұрын
മനുഷ്യ നിർമിതമായ ഏതൊരു സൃഷ്ടിയിലും ഒരു ശാസ്ത്രിയത് ഉണ്ട്..... പലരും അത് എന്ത്‌ കൊണ്ട് അങ്ങനെ എന്ന് ചിന്തിക്കുനില്ല.. ചിലർ അതിനെ അത്ഭുത സിദ്ധി എന്നൊക്കെ പറഞ്ഞു നടക്കുന്നു.. താങ്ക്സ് ഇങ്ങനെ ഉള്ള ശാസ്ത്രിയ വശങ്ങൾ മനസിലാക്കി തരുന്നതിനു 🙏
@chefunsanair497
@chefunsanair497 3 жыл бұрын
ഇതിൽ ഉണ്ടായ ഒരു അത്ഭുത പ്രതിഭാസമാണ് ചക്രം എവിടെ നിന്നുനോക്കിയാലും നേരെ തോന്നും ഇത് മഹാ അത്ഭുതം ആണ് എനിക്കും ഉണ്ടായിരുന്നു ഈ അനുഭവം കാരണം ഞാൻ റോഡിലൂടെ പോകുമ്പോൾ റോഡ് സൈഡിൽ വെച്ച പരസ്യബോർഡുകളിൽ ഉള്ള സെലിബ്രേറ്റി കളുടെ ഫോട്ടോകൾ ഞാൻ ഇങ്ങിനെ നോക്കി നടക്കുമ്പോൾ ആ ഫോട്ടോ ഞാൻ പോകുന്നത് നോക്കി എന്നെ വീക്ഷിച്ചു കൊണ്ടേ ഇരിക്കുന്നതായി എനിക്ക് തോന്നാറുണ്ട് അത്ഭുതം തന്നെ ആണ് അത് പിന്നെ പക്ഷി വന്നിരുന്നത് അല്ല അത് സാധാരണ പരുന്ത് അല്ല ഗരുഡൻ ആണ് മഹാവിഷ്ണു അവിടെ വന്നിറങ്ങിയപ്പോൾ ഗരുഡൻ ലാന്റ് ചെയ്തതാണ് ആ കാണുന്നത് വേറെ ചെറിയ പക്ഷികൾ പറക്കുന്നത് കണ്ടില്ലേ അത് ഗരുഡനു ഭക്ഷണം ആയി എപ്പോഴും കൂടെ പറക്കുന്ന പക്ഷിക്കൾ ആണ് ഇതൊക്ക ആണ് അൽ ഫുതം കൃഷ്ണ പരുന്തിനെ സാധാരണ പരുന്ത് ആക്കി മതവികാരം വൃണപെടുത്തുന്നത് ചോത്യം ചെയ്യാൻ ആരുമില്ലേ ഇവിടെ മുൻപ് ശബരിമലയിൽ കൃഷ്ണ പ്പരുന്ത് വന്നത് ദേവദാസി ശശികല ടീച്ചർ പറഞ്ഞപ്പോൾ അതിന് വിപരീത മായി പരുന്തുകോഴി കുട്ടിയെ പിടിക്കാൻ വട്ട മിട്ടു പറക്കുക ആണെന്ന് പ്രചരിപ്പിച്ചു പിന്നീട് ദുരന്തങ്ങളുടെ കാലമായിരുന്നു അയ്യപ്പ കോപം ദേവദാസി കോപം കൃഷ്ണ കോപം ഹോ ഓർക്കാൻ പോലും വയ്യ ഇപ്പോൾ ഉള്ള കൊറോണ പോലും കൃഷ്ണ പരുന്തിനെ വെറും ഒരു സാധാരണ പരുന്ത്‌ ആക്കിയത് കൊണ്ടുള്ളശാപം ആണെന്ന് എനിക്ക് തോന്നുന്നത് കർണാടക യിൽ കോവിഡ് ഉയരാൻ കാരണം ഈ ചക്രത്തെ അവഹേളിച്ചത് കൊണ്ടാണ് 😭😭😭81അൺ ലൈക്ക് അടിച്ച അന്ത വിശ്വാസികളുടെ വികാരം വ്രണ പ്പെട്ടു
@mithunpv2453
@mithunpv2453 3 жыл бұрын
നല്ല effort eduthittanu oro episode thangal edukkunnathu മുതുകാട് sir പറഞ്ഞപോലെ വലിയൊരു കാര്യം ആണ് thangal ചെയ്യുന്നത്.
@pamaran916
@pamaran916 3 жыл бұрын
ഞാൻ ഒരു ആചാരി ആണ് പക്ഷികളുടെ കാര്യം മാറ്റി നിർത്തിയാൽ ബാക്കി എല്ലാം വലിയ അത്ഭുതം എന്ന് പറയാൻ പറ്റില്ല ഒരു മ യാജാലം എന്നാൽ നിങ്ങൾ 20 21 ൽ ചെയ്ത ഈ പണി ഞങ്ങൾ നൂറ്റാണ്ട് കൾക്ക് മുൻപേ ചെയ്തു. അതാണ് സത്യം
@suseelanmsuseelanm7833
@suseelanmsuseelanm7833 3 жыл бұрын
എത്രയോ അന്ധവിശ്വാസങ്ങള(വിശ്വാസികളെ ) അതിൽ നിന്നും മോചിപ്പിക്കാൻ ഈ ട്രിക്ക്സിന് സാധിക്കുന്നു. ഈ കാലഘട്ടത്തിലെ മികച്ച സേവനമണിത്.തുടരുക അഭിനന്ദനങ്ങൾ.
@prejuvyas8839
@prejuvyas8839 3 жыл бұрын
പറയാൻ വാക്കുകളില്ല ഫാസിൽ. കാരണം ഇത്രയും ശാസ്ത്രീയമായി അറിവ് നേടാൻ എല്ലാ സൗകര്യങ്ങളും ഇന്ന് ഉണ്ടായിട്ടും അന്ധവിശ്വാസങ്ങളിൽ നിന്ന് അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പുകുത്താൻ ആണ് പലരും ശ്രമിക്കുന്നത്. ശാസ്ത്രബോധമുള്ളവർ പോലും ഇങ്ങനെ കാണിക്കുന്നു. അതാണ് ഏറ്റവും കഷ്ടം. അതുകൊണ്ട് അത്തരം കാര്യങ്ങൾ തുറന്നു കാണിക്കുന്ന ഈ പ്രോഗ്രാം മുന്നോട്ടുപോയേ മതിയാവൂ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@Cinecut623
@Cinecut623 3 жыл бұрын
ഓരോ വിഡിയോയും വേറിട്ട ഒരുപാട് അനുഭവം പങ്കിട്ടു നൽകുന്ന മച്ചാന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.....❤❣
@jinn8577
@jinn8577 3 жыл бұрын
നിങ്ങൾ ചിന്താശേഷി ഉള്ള ഒരു തലമുറയെ വീർത്തെടുക്കുന്ന്നു 👍👍
@jahangeer979
@jahangeer979 3 жыл бұрын
നോമ്പ് പിടിച്ച ഷീണം ശെരിക്കും മുഖത്ത് കാണുന്നുണ്ട് എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് എല്ലാവിധ ആശംസകളും നേരുന്നു... ❤
@elbeeskabraham211
@elbeeskabraham211 3 жыл бұрын
ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് എന്തായാലും സത്യങ്ങൾ ശാസ്ത്രീയമായിത്തന്നെ വിശദികരിച്ചല്ലോ നന്നായി ഇനിയെങ്കിലും ആ വീഡിയോ ചെയ്തവർക് നേരം വെളുക്കട്ടെ. എല്ലാ വിഡിയോയും കാണാറുണ്ട് ഇക്ക സ്ഥിരം പ്രേഷകനാണ് Elbees K Abraham
@sunitharaji7449
@sunitharaji7449 3 жыл бұрын
Ethu kallatharavum polichadukkunna fasil bro pwoliya
@nikkisreels127
@nikkisreels127 3 жыл бұрын
അണ്ണാ മൈസൂർ പാലസിൽ ഇതു പോലെ കൊറച്ച് രവി വർമ്മ ചിത്രങ്ങളുണ്ട് അദ്ദേഹത്തിന്റെ കഴിവ് തന്നെ അത് നമ്മൾ എവിടെ നിന്ന് നോക്കിയാലും നമ്മളെ നോക്കും അണ്ണൻ കണ്ടിട്ടില്ലേ അത്
@3dtraveler
@3dtraveler 3 жыл бұрын
അത് ടീവിയിൽ വാർത്ത വായിക്കുന്ന ആൾ നമ്മൾ എവിടെ നിന്നാലും നമ്മളെ നോക്കുന്നപോലെ തോന്നും.....അതും ഒരു illussion ആണ്...
@wealthymallu8906
@wealthymallu8906 3 жыл бұрын
പണ്ട് എന്റെ കൂട്ടുകാരൻ നോട്ട്ബുക്ക് ബുക്ക് കവറിലെ നടിയെ നോക്കിയിട്ട് ഇങ്ങനെ പറയാറുണ്ട്
@anilsbabu
@anilsbabu 3 жыл бұрын
ചിത്രത്തിലെ കണ്ണിന്റെ കൃഷ്ണമണികൾ രണ്ടും ഒത്ത നടുക്ക് വരത്തക്ക വിധം വരച്ചാൽ, ഏതു ചിത്രവും അങ്ങനെ തോന്നും. അത്രേള്ളൂ..
@nikkisreels127
@nikkisreels127 3 жыл бұрын
@@anilsbabu അണ്ണൻ artist ആണോ
@muhammedanfas6227
@muhammedanfas6227 3 жыл бұрын
Road sidele parasya boardile aal njammale nokkunna pole thonnum
@sbs4322
@sbs4322 3 жыл бұрын
ഫാസിൽക്ക ഈവീഡിയോ ഞാനും കണ്ടിരുന്നു സത്യവസ്ഥ മനസിലാക്കി തന്നതിനു നന്ദി ഈ വീഡിയോ ഇനിയും കണ്ണ് തുറക്കാത്ത അന്ധമായ മത ഭ്രാന്തുമായി നടക്കുന്നവർക്ക് സമർപ്പിക്കുന്നു
@dragonspy.7249
@dragonspy.7249 3 жыл бұрын
മനുഷ്യൻ സ്വാതന്ത്രമായി ജനിക്കുന്നു എന്നാൽ അവർ എന്നെന്നും ചങ്ങലായാൽ ബന്തിക്കപ്പെട്ടവരാൻ. പണ്ട് റൂസോ അദ്ദേഹം പറഞ്ഞത് എത്ര ശെരിയാണ്. ഇതുപോലുള്ള അന്ത വിശ്വാസങ്ങൾ മനുഷ്യ ജീവിതത്തെ അടക്കി ഭരിക്കുന്നു. Thnks fasil ka... ഇനിയും മുന്നോട്ട് 💪
@krishnadaskayarat5489
@krishnadaskayarat5489 3 жыл бұрын
Well done Fazil! Keep it up.
@arjun_8055__
@arjun_8055__ 3 жыл бұрын
Thank you for All Your valuable videos 🙏🏻🙏🏻🙏🏻🙏🏻
@sinigopalan8125
@sinigopalan8125 2 жыл бұрын
Fazil, sooopper.. ഈ അത്ഭുത videos എല്ലാം ഞാനും കണ്ടിരുന്നു, puri പോയി ഇതൊക്കെ കാണാൻ ഇരിക്കാണ്‌ , ഈ യാഥാർഥ്യം ഒക്കെ അറിഞ്ഞിട്ട് പോവാൻ പറ്റണത് നന്നായി 👌👌😁😁
@rajendranmp772
@rajendranmp772 3 жыл бұрын
ഞാൻ ഒരു പൂജാരിയാണ് താങ്ങളുടെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് 👍👍👍👍👍
@A52MentalistSravanSudhakaran
@A52MentalistSravanSudhakaran 3 жыл бұрын
Being a constant viewer of your channel on recent times, you keeps inspiring on our duty as a performing illusionist to prove the truth behind these kind of stuffs. Hope your works goes a long way ahead and all the best.
@mentalistgourisankar4770
@mentalistgourisankar4770 3 жыл бұрын
Pinnalla. Ikka poli alle ❤️
@bindugs3737
@bindugs3737 3 жыл бұрын
കറക്റ്റ്.. ഞാൻ പോയിട്ടുണ്ട് ഇവിടെ. അതിന് മുകളിലൂടെ പക്ഷികൾ പറക്കാറുണ്ട്... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.... 👍👍👍👍🙏🙏🙏🙏🙏🙏
@sujeshmithra
@sujeshmithra 3 жыл бұрын
സത്യത്തെ പലനാൾ മറച്ചുപിടിച്ചാലും ഒരു നാൾ പുറത്തുവരും എന്നത് തെളിയിക്കുന്നുണ്ട് ട്രിക്‌സ് ചാനൽ.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ശാസ്ത്രീയമായി കണ്ടുപിടിക്കാത്ത കാര്യം നമ്മുടെ ഫാസിൽക്ക കണ്ടുപിടിച്ചു😂😂✌️😍
@KTDPsycho09
@KTDPsycho09 2 жыл бұрын
ponnu machne ath oro youtube videos thalli marikunath an allathe science eth kandu pidikal alla pani sea breeze and land breeze onnum ariyathe ninnod parajnit use illa
@syamlal5783
@syamlal5783 3 жыл бұрын
Well done Fasilkka...
@studentszone9864
@studentszone9864 3 жыл бұрын
ക്യാമറ ഒക്കെ ഉണ്ടാകൂന്ന കാലത്തിന് മുൻപ് പാവങ്ങളേ പറ്റിക്കാൻ ഉണ്ടാക്കിയ സംഭവങ്ങളാണ് ഇതെല്ലാം. ... വളരെ നല്ല വീഡിയോ
@hariswami369
@hariswami369 3 жыл бұрын
വളരെ നന്ദി.. ഇത് പ്രതീക്ഷിച്ചിരുന്നു.. ഇതിൽ മറ്റൊരെണ്ണം പ്രധാനമാണ്... 7 കുടങ്ങള്‍ ഒന്നിന് മീതെ ഒന്നായി വച്ച് പാചകം ചെയ്താല്‍ ആദ്യം ഏറ്റവും മുകളില്‍ ഉള്ള കുടത്തിലെ ആണ്‌ വേവുന്നത് എന്ന പ്രചാരം ഇവിടെ പ്പറ്റി ഉണ്ട്... അതൊന്ന് reveal ചെയ്യണം 👍❤️
@sibinkphilip1923
@sibinkphilip1923 3 жыл бұрын
Simple ആണ് പവർഫുൾ ആണ് ഇ ചാനൽ.... ആശംസകൾ 🙏🙏🙏
@SALAHU
@SALAHU 3 жыл бұрын
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔 👇
@SALAHU
@SALAHU 3 жыл бұрын
@@tricksbyfazilbasheer5622 thanks❤️
@asharafpa4331
@asharafpa4331 3 жыл бұрын
@@tricksbyfazilbasheer5622 കലക്കി
@aidhin2868
@aidhin2868 3 жыл бұрын
എന്നേം സപ്പോർട് ചെയ്യാമോ... പ്ലീസ് 🙏🙏🙏
@Heavensoultruepath
@Heavensoultruepath 3 жыл бұрын
Wow great fantastic info bro. So happy thank u for sharing 🙏
@ThePram76
@ThePram76 3 жыл бұрын
The only one Chanel In Malayalam which guide us to right path. So proud to be your subscriber chettai 🙏🙏😍
@gouthamkrishnaub4835
@gouthamkrishnaub4835 3 жыл бұрын
You are doing a Great Service sir. 👍
@rarebird8300
@rarebird8300 3 жыл бұрын
_ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ ജ്യോതിഷത്തെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. Btw nice video_ ❤️👍
@sreenathijk2952
@sreenathijk2952 3 жыл бұрын
Same suggestion
@kurumbanmn8883
@kurumbanmn8883 3 жыл бұрын
Nanum
@sajeevpk5051
@sajeevpk5051 3 жыл бұрын
അതു തട്ടിപ്പല്ല...It is a science
@rarebird8300
@rarebird8300 3 жыл бұрын
@@sajeevpk5051 it's a psuedoscience. .ജ്യോതിഷം ഭൂലോക ഉടായിപ്പാണ്. മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവരാണ് ജ്യോത്സ്യന്മാർ.
@purushothamankallen0715
@purushothamankallen0715 3 жыл бұрын
Athay. Athu. Venam
@vivekvictor1368
@vivekvictor1368 3 жыл бұрын
Fazil bhai....ഇങ്ങള്‌ വീണ്ടും പൊളിച്ചടുക്കി...👍👍keep going👍👍
@muralik2627
@muralik2627 3 жыл бұрын
അന്ധമായ മതവിശ്വാസവും അതാണ് ഇവടതെ പ്രധാന പ്രശനം. ഇന്ന് കാണുന്ന രീതിയിൽ ലോകം വളർന്നത് മതവിശ്വാസംകൊണ്ടല്ല, അത് ശാസ്ത്രത്തിൻ്റെ കഴിവാണ്.
@dr.salimpk4546
@dr.salimpk4546 3 жыл бұрын
ഒറീസ്സയിലെ പുരിയിലും ഭുവനേശ്വരിലും 2 പ്രാവശ്യം ഞാൻ പോയിട്ടുണ്ട്. 1997 ലും2019 ലും. ഇപ്പോൾ ജഗന്നാഥക്ഷേത്ര കോംപൗണ്ടിനകത്തേക്ക് അഹിന്ദൂ ക്കൾക്കു പ്രവേശനമില്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആ നാട്ടുകാരനായ ഗൈഡോ പല പ്രാവശ്യം ടൂറിസ്റ്റുകളെ കൊണ്ടുപോയിട്ടുള്ള ടൂർ കമ്പനിയുടെ മാനേജരോ ഈ പറഞ്ഞ ഇല്ലാത്ത അത്ഭുതങ്ങളെ പറ്റി പറഞ്ഞില്ല. , ഞങ്ങളാരും കണ്ടുമില്ല. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കപ്പെടുന്ന നുണകളാണ്.
@thealantom9605
@thealantom9605 3 жыл бұрын
I was waiting....
@PASIO9621
@PASIO9621 3 жыл бұрын
Great job !!!
@sum2473
@sum2473 2 жыл бұрын
എൻ്റെ വീടിൻ്റെ മുകളിൽ കുടിയും വിമാനം പറക്കാറില്ല... ഇവിടം ഒരു വ്യോമ പാതയല്ല.. കൂടാതെ അടുത്തെങ്ങും ഒരു വിമാനത്താവളവും ഇല്ല...അത്രതന്നെ..വളരെ ലളിതം.. :)
@shabeer4800
@shabeer4800 3 жыл бұрын
Big Salute to our Legend Fazil sir.. 🙏
@sainulabidh9170
@sainulabidh9170 3 жыл бұрын
ആദ്യം comment പിന്നെ കാണും അതാണ് ഇപ്പോ നാട്ടു നടപ്പ്. 😜😜
@mohammedumarulfarouq5191
@mohammedumarulfarouq5191 3 жыл бұрын
@@tricksbyfazilbasheer5622 😁😁😁
@aktba5604
@aktba5604 3 жыл бұрын
@@tricksbyfazilbasheer5622 ആവാം
@sanukri4702
@sanukri4702 3 жыл бұрын
💞
@srbcherthal6686
@srbcherthal6686 3 жыл бұрын
സർ, ഈ ക്ഷേത്ര നിർമിതിയാണ് അത്ഭുതം
@karakunnukarayogam
@karakunnukarayogam 3 жыл бұрын
ഫാസിൽ ഒരായിരം അഭിന്ദനങ്ങൾ 🙏
@anisharush3637
@anisharush3637 3 жыл бұрын
ട്രിക്സ് ചാനൽ ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ
@athifmuhammed9589
@athifmuhammed9589 3 жыл бұрын
Shasthrathin nalkaan kazhiyaatha vishadeekaranam Fazil Basheer in nalkaan saadichoo..🤣🤣..very good gooys..👏🏻👏🏻
@zyonsfunnyvlog5795
@zyonsfunnyvlog5795 3 жыл бұрын
Njan samayam kittumpozhellam ee channelanu thirayuka.enthoru bhudhiya👌👌👌👌👍
@encyjabbar
@encyjabbar 3 жыл бұрын
Very nice explanation 👍👍👍 . We with you Bro
@ajithgp9760
@ajithgp9760 3 жыл бұрын
മൂന്നു കാര്യങ്ങളും പൊളിച്ചടിക്കിയ ഇക്ക പോളിയാണ്
@drappukuttan4449
@drappukuttan4449 3 жыл бұрын
എൻ്റെ ബിമാനം എടുത്ത് ഞാൻ അതിൻ്റെ മുകളിലൂടെ പറത്താൻ പോൻ Bei🏃🏃
@kasaragodchekkan5569
@kasaragodchekkan5569 3 жыл бұрын
njanum varam entethum innd🔥
@midhudas3910
@midhudas3910 Жыл бұрын
Thank you fr doing what you are doing..please consider adding english subtitles so that vedios can be shared with my non malayali frnds as well
@sakeerhuzain6919
@sakeerhuzain6919 3 жыл бұрын
ദൈവത്തിന്റെ സ്രിഷ്ടിയിൽ വലിയ അൽഭുതം മനുഷ്യൻ ആണ് അതിന് മറ്റു ജീവജാലങ്ങളിൽ നിന്നും വിത്യസ്ഥമായ പല അനുഗ്രഹവും ലഭിച്ചു
@teamxcolt
@teamxcolt 3 жыл бұрын
Keep going Islam Hinduism Christianity ulla andhavishwasangal ellam expose cheyanam bro keep going
@subee90
@subee90 3 жыл бұрын
No wonders ... Only tricks ❤️🔥
@christopherpsycho492
@christopherpsycho492 2 жыл бұрын
Ratha yathrayil rathathin mukalil mazha vellam veezhaathath enthukondenn koodi explain please ❤️❤️
@3st-point447
@3st-point447 3 жыл бұрын
ഞാൻ ഏതോ സമയത്ത് താങ്കളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തു പക്ഷേ ഇതുവരെയും ഞാൻ കണ്ടില്ല ഇന്നു ഞാൻ ഒന്ന് കണ്ടു അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്... തീർച്ചയായിട്ടും താങ്കൾ ചെയ്യുന്ന ഒരു വലിയ കാര്യമാണ് എന്ന് എനിക്ക് ഓർമ്മ വന്നത് അന്ധവിശ്വാസങ്ങളെ അതിൻറെ യാഥാർത്ഥ്യം മനസ്സിലാക്കി കൊടുക്കുന്നത് ചിലരിലെങ്കിലും ചിന്തിക്കാനുള്ള പ്രവണത വളർത്താൻ കഴിയും തീർച്ചയാണ്. താങ്കൾ ഒരിക്കലും നിർത്തരുത് ഇത് ഈ സമൂഹത്തിന് വളരെ ആവശ്യപ്പെട്ടതാണ് വിശ്വാസങ്ങളിൽ നിന്ന് അന്ധവിശ്വാസങ്ങൾ ലേക്ക് വഴിതെറ്റാൻ നിസാര സമയം മതി അങ്ങനെയുള്ള മനുഷ്യർക്ക് ഒന്നു മാറ്റി ചിന്തിക്കാൻ ഇതേപോലുള്ള കാര്യങ്ങൾ തീർച്ചയായിട്ടും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും അതുകൊണ്ട് നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ ഒരു കാര്യമാണെന്ന് പറയാതിരിക്കാൻ വയ്യ... കഴിഞ്ഞു പോയ സമൂഹം വളരെ ബുദ്ധിപരമായ ഓരോ കാര്യങ്ങൾ ചെയ്തിട്ടുണ്ട് പക്ഷേ അത് വിശ്വാസത്തിൻറെ പേര് പറഞ്ഞാണ് ഓരോരുത്തരും അതിനെ കാണുന്നത് അവർ ചെയ്തിരുന്ന കാര്യങ്ങളുടെ അറിവ് മനസ്സിലാക്കാതെ അത്ഭുതസിദ്ധി ആണെന്ന് കണക്കാക്കി പ്രചരിപ്പിക്കുന്നതാണ് ഈ അന്ധവിശ്വാസങ്ങളുടെ കാതൽ ഈ ഒരു സംരംഭം ഒരിക്കലും താങ്കൾ നിർത്താതെ എന്നും തുടർന്ന് കൊണ്ടേയിരിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@d-series7641
@d-series7641 3 жыл бұрын
ഞാൻ പുതിയ വീഡിയോസിനായി കാത്തിരിക്കുന്ന രണ്ട് ചാനലുകളിൽ ഒന്നു... tricks 🔥🔥🔥
@munawar7378
@munawar7378 3 жыл бұрын
Onother one
@d-series7641
@d-series7641 3 жыл бұрын
@@munawar7378 techzorba
@dudei546
@dudei546 3 жыл бұрын
*ക്ഷേത്രത്തെപ്പറ്റി വിവരിച്ച ചേച്ചിക്ക് ലിങ്ക് അയച്ചു കൊടുക്കുവാൻ വല്ല മാർഗവും ഉണ്ടോ ആവോ* 😊😊😊
@sonnyfrancis7893
@sonnyfrancis7893 3 жыл бұрын
ഈ അന്ധ വിശ്വാസങ്ങൾ പൊളിച്ചടുക്കുന്ന ബഷീരിന്ന് നന്ദി.
@francisvarunJoyK
@francisvarunJoyK 3 жыл бұрын
very good effort mashe.... congratulation....
@aravind5186
@aravind5186 3 жыл бұрын
Well said ✨ ഇപ്പൊ avnmar ആ തെങ്ങ് വെട്ടി കാണും 😁😂
@puthukulangarakutty5877
@puthukulangarakutty5877 3 жыл бұрын
First I thought you are biased, but after watching your other videos I realized that you are not biased and you are trying to prove the myth around some superstitions..I liked it and will be following you
@inspirecomtech9661
@inspirecomtech9661 3 жыл бұрын
Valuable videos... 💯❤
@manikandan-je1cj
@manikandan-je1cj 3 жыл бұрын
Good wok ikka, keep going, ഒരുപാടു അന്ധവിശ്വാസവും അനാചാരങ്ങളും ഉള്ള ഈ ലോകത്തു ഇക്കയുടെ ഈ ചാനൽ എന്നും മുതൽക്കൂട്ടാവട്ടെ... 🥰🥰🥰😘😘😘
@thetruthoflife3706
@thetruthoflife3706 3 жыл бұрын
ഇക്ക വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏❤️❤️❤️❤️❤️
@shameemshibi2891
@shameemshibi2891 3 жыл бұрын
ആതെങ്ങു മുറിക്കും ഇന്ന് തന്നെ നോക്കിക്കോ
@bobbyjamesfischer5550
@bobbyjamesfischer5550 3 жыл бұрын
ചേട്ടൻ വെറുതെ കോമഡി ആണല്ലോ😂😂😂
@jithinraj_i_j
@jithinraj_i_j 3 жыл бұрын
Point😂
@spknair
@spknair 3 жыл бұрын
😂😂
@AjitKumar-qc4yv
@AjitKumar-qc4yv 3 жыл бұрын
Nicely explained Basheer! Had the video length be shorter, easy to share , more people to watch.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН