കറങ്ങും... ഇല്ല കറങ്ങില്ല | Tricks Episode : 274

  Рет қаралды 97,658

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер: 341
@NiATV
@NiATV Жыл бұрын
ജീവിതത്തില്‍ നല്ലയൊരു മെന്‍റര്‍ ഉണ്ടെങ്കില്‍ എല്ലാവരും വിജയിക്കും. നിങ്ങള്‍ അത്തരം ഒരാളാണ്...
@NiATV
@NiATV Жыл бұрын
മടുപ്പ് തോന്നേണ്ടതില്ല. എത്ര ആവര്‍ത്തിച്ചാലും ആളുകള്‍ സത്യം മനസിലാക്കട്ടെ.
@akhilchankoor6939
@akhilchankoor6939 Жыл бұрын
Thalaiva neengala😁😁😁
@rajeshnr4775
@rajeshnr4775 Жыл бұрын
ഫാസിൽ ഭായി ഉറങ്ങുന്നവരെ ഉണർത്താം എന്നാൽ ഉറക്കം നടിക്കുന്നവരെ കമ്പിപ്പാരക്ക് കുത്തിപ്പൊക്കിയാലും എഴുന്നേൽക്കില്ല 👍👍👍❤️❤️❤️👍👍👍
@thanhavlog
@thanhavlog 8 ай бұрын
സത്യം❤❤ കുറെ എണ്ണം ind അന്ത വിശ്വാസം കൊണ്ട് നടക്കുന്നവർ
@NoushadNoushu-d8i
@NoushadNoushu-d8i Жыл бұрын
എത്ര കണ്ടാലും നിങ്ങളുടെ വീഡിയോ മടുപ്പു വരില്ല 👍🥰.
@vpv3654
@vpv3654 Жыл бұрын
ഇങ്ങനെ പലരും പുതിയ തട്ടിപ്പുമായി ഇറങ്ങുമ്പോൾ പുതിയ വീഡിയോ ഇട്ട് update ചെയ്യുന്നതിൽ തെറ്റില്ല.. അതിൽ മടുപ്പു തോന്നേണ്ട.. നമ്മുടെ ഉദ്ദേശം നല്ലതാണല്ലോ 👍
@soumyasoumya1085
@soumyasoumya1085 Жыл бұрын
വളരെ ശെരി യാണ് ഇതൊക്കെ അന്തമായി വിശ്വസിക്കുന്നവരെ തിരുത്താൻ ഒരിക്കലും പറ്റില്ല.... അത് അവരോടൊപ്പം വളരുകയേ ഉള്ളു അവരുടെ അടുത്ത ജനറേഷൻ അങ്ങനെയേ വളരു.. അതാണ് ഇതൊക്കെ ഇപ്പൊ കുടി വരുന്നത് 😂😂😂
@Shajan1117
@Shajan1117 Жыл бұрын
ഇതിന്റെ പുറകിലൊക്കെ പോകുന്ന ആൾക്കാരെ വേണം എന്തു പറയണം വളരെ കഷ്ടം എന്തായാലും അത് വന്നു പൊളിച്ചടക്കി ❤️❤️❤️❤️👍
@AnoopKumar-sp6wp
@AnoopKumar-sp6wp Жыл бұрын
ഇത് കെച്ചുകുട്ടികൾക്കുപോലും അറിയാം...... മനുഷ്യരെ എങ്ങനെ പറ്റിക്കും എന്ന് നോക്കി ഇരിക്കുന്നവർ ഈ video കാണുക...... ....❤❤❤❤ Tricks video കാണുക ...❤❤❤❤
@ajeeshs1883
@ajeeshs1883 Жыл бұрын
''AT കോവൂരിന്റെ സമ്പൂർണ്ണ കൃതികൾ'' എന്ന പുസ്തകം വായിച്ചു നോക്കിയാൽ മതി .............എല്ലാ ട്രിക്കുകളുടെയും ,കൺകട്ടുകളുടെയും ,അന്ധവിശ്വാസങ്ങളെയും പൊളിച്ചടുക്കുന്നുണ്ട് .............പുട്ടപർത്തി സായിബാബക്ക് ഈ ഭൂമിയിൽ പേടിയുണ്ടായിരുന്ന ഒരേ ഒരാൾ ഡോ.AT കോവൂർ !!
@NiATV
@NiATV Жыл бұрын
സായി ബാബയുടെ തലവേദന ആയിരുന്നു. കോവൂര്‍.😊
@ajeeshs1883
@ajeeshs1883 Жыл бұрын
@@NiATV അതെ 😂
@anwar5578
@anwar5578 4 ай бұрын
എവിടെ കിട്ടും
@sajuputhoormadam8804
@sajuputhoormadam8804 Жыл бұрын
ഇനിയും മനസ്സിലാകാത്തവർ ബൈക്ക് ഓടിക്കുമ്പോൾ ഹാൻഡിലിൽ ചുമ്മാ കൈവെച്ച് ചെറിയ വളവ് എത്തുന്ന സമയത്ത് ചുമ്മാ മനസ്സിൽ വിചാരിച്ചാൽ മതി. നമ്മൾ വളയ്ക്കാതെ തന്നെ ബൈക്ക് വളഞ്ഞു പോയിക്കോളും.😂 ഹാൻഡിൽ പിടിക്കാതെ യും ഇത് പരീക്ഷിക്കാം പക്ഷേ അപകടത്തിന് സാധ്യതയുണ്ട്.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഞാൻ ചെയ്യാറുണ്ട്..... പക്ഷെ കൈ വീട്ടിട്ടല്ല എന്ന് മാത്രം.
@ktashukoor
@ktashukoor Жыл бұрын
True..doing in cycles
@saintjaanko7596
@saintjaanko7596 Жыл бұрын
😅
@sudhia4643
@sudhia4643 Жыл бұрын
വിമർശകർ. അന്തവിശ്വാസികൾ.......... ഞാനും. കണ്ടിട്ടുണ്ട്. ഒരു. ക്ഷേത്രത്തിന്. സമീപം. മോതിരം. F. B. പറഞ്ഞപോലെ. ചെയ്ത്. വിൽക്കുന്നത്....... ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏🙏👍👌👌Sudhi. Ernakulam.
@azimmohammed3326
@azimmohammed3326 Жыл бұрын
പടച്ചോനേ എത്ര കണ്ടാലും കേട്ടാലും കുറെ എണ്ണത്തിന് ഇതൊന്നും മനസ്സിലാവുന്നില്ലല്ലോ 😮
@rajubhai8789
@rajubhai8789 Жыл бұрын
ethu padachon
@manu1530
@manu1530 Жыл бұрын
കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്നു... 😆
@cryptonomical
@cryptonomical Жыл бұрын
അടിപൊളി നല്ല ആളാ 🤣🤣
@Midhun-bv9wq
@Midhun-bv9wq Жыл бұрын
പടച്ചോൻ?? 😄😄 ദൈവം ഉണ്ടോ അതിന്?
@riyassr3659
@riyassr3659 Жыл бұрын
​@@Midhun-bv9wqഫാസിൽ ബഷീർ വിശൗസങ്ങൾക്കല്ല എതിര് മറിച് അന്ധവിശ്വസങ്ങൾക്കാന്ന് ദൈവം ഉണ്ട് എന്ന് വിശൗസിക്കുന്നതിൽ എന്താ പ്രശ്നം ഇല്ല എന്നുള്ളവർക് അങ്ങിനെയും വിശൗസിക്കാം ഒരാൾ ദൈവത്തിൽ വിശ്വോസിക്കൂന്നില്ല എന്ന് ഉള്ളത് പോലെ മറ്റൊരാൾക് ഉണ്ട് എന്ന് വിശ്വസിച്ചു കൂടെ..
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Ee chechide oru video njangal cheythittund.....
@redcarpet6571
@redcarpet6571 Жыл бұрын
വീടിന്റെ വസ്തുവിനെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ. എന്നെപോലെ തന്നെ വീട് വെക്കാൻ പോകുന്നവർക്കും ഇത് ഉപകാരപ്പെടും എന്ന് എനിക്ക് തോന്നുന്നു .
@mathewjacob3539
@mathewjacob3539 Жыл бұрын
👌👌👌👍👍👍👍😄😄😄എല്ലാം പൊളിച്ചടുക്കി.. സൂപ്പർ
@sanjay_7_7_7
@sanjay_7_7_7 Жыл бұрын
6:03 ith firoz ikka kk youtube ingi (ginger) chathakaan koduthath
@lexi-qm9lc
@lexi-qm9lc Жыл бұрын
Sir reincarnation of Shanti devi cheyyo
@remanye3215
@remanye3215 Жыл бұрын
Ath cheyyanam so many peoples are got confused
@HariKrishnan-cb3wo
@HariKrishnan-cb3wo Жыл бұрын
Njanum try chaithu .... It's real. You are absolutely right my dr frnd. Good job keep going.
@vinukasthoori1588
@vinukasthoori1588 Жыл бұрын
ആ ചേച്ചി പെട്ടു ....ഇനി പണിയെടുത്തു ജീവിക്കണം ...🤣🤣
@Villan174
@Villan174 Жыл бұрын
Iyalekond thotu aareyum patich jeevikan ayakoola. Avarkokr viyarpinte asugam ullathalle ikka
@ummercool
@ummercool Жыл бұрын
ഈ സാധനം (Singing bowl) അന്ന് ഫിറോസ് ചുറ്റിപ്പാറക്ക് യൂട്യൂബ് ഇഞ്ചി കുത്താൻ കൊടുത്തിരുന്നു...😅
@vpv3654
@vpv3654 Жыл бұрын
അതെ 😂
@nizasworld8631
@nizasworld8631 Жыл бұрын
കണ്ടപ്പോ തന്നെ അതാണ് ഓർമ വന്നത് 😂😂
@vknijukollam5957
@vknijukollam5957 Жыл бұрын
എന്റെ പൊന്നോ ഉടായിപ്പ് കാർ ജീവിക്കാൻ സമ്മതിക്കൂല്ലേ.. എങ്കിൽ പുതിയ ഐറ്റം ഇറക്കും തീർച്ച... എന്തൊക്ക കാണിച്ചാലും നമ്മൾ മലയാളികൾ പഠിക്കില്ല......ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ... ഇനി പൊളിക്കേണ്ട ഐറ്റം ദൈവങ്ങൾ ശരീരത്തിൽ വരുന്നത് ആണ്... വീഡിയോ കിടു ഐറ്റം... 🙏🙏🌷❤️❤️
@k_rahul4468
@k_rahul4468 Жыл бұрын
what about mentalist hipnotism plz make a episode on this topic .....
@MentalistShalique
@MentalistShalique Жыл бұрын
Nice ...your video giving good messages to the people , expecting more videos like this
@umeshs3740
@umeshs3740 Жыл бұрын
ആ ചേച്ചിയുടെ പേജിൽ കയറി ഞങ്ങൾ പൊക്കാല ഇട്ടതായിരുന്നു😂
@fabrizioromanzo7210
@fabrizioromanzo7210 Жыл бұрын
Sir pretham or jinn or negative energy ithil eathenkilum sathyam undoo
@livinvarghese1886
@livinvarghese1886 Жыл бұрын
Enthanu ekkka eetra paranjalum manasilakatha kure ennnam epozhum indalo ennu alojikumbola vishamam enthale ennnalum ekka polichadakuu❤❤❤❤❤
@athanasiuspeelikadan8410
@athanasiuspeelikadan8410 Жыл бұрын
ഈ വിദ്യ കുറെ കാലങ്ങൾക്ക് മുമ്പ് ഞാനും സഹോദരങ്ങളും കളികൾക്കിടയിൽ ചെയ്തിരുന്നു. പക്ഷേ അതിൽ ഒരത്ഭുതവും ഞങ്ങൾ കണ്ടിരുന്നില്ല.
@jayhar
@jayhar Жыл бұрын
what about pranic healing ?
@AjitKumar-qc4yv
@AjitKumar-qc4yv Жыл бұрын
Sorry Fasil, when we do this as a trick, the real effect happens when you move your forefinger ( concealed behind the thump) slightly forward or backwards, maybe a few mm, the direction of the swing can be controlled. Unknowingly also this happens. you could have revealed it fully.😁
@vishnuvr6997
@vishnuvr6997 Жыл бұрын
Lucy malayalam enna chanelilum ithinepatti video chythirunu👍
@faseeladilshad4092
@faseeladilshad4092 Жыл бұрын
ഫാസിൽ ഇക്ക സന്ധ്യ സമയങ്ങളിൽ നാട്ടിൻപുറ ങ്ങളിലെ വഴിയോരങ്ങളിലും ഇടവഴികളിലും എല്ലാം ഒരു പ്രത്യേക മണം അനുഭവപ്പെടാറുണ്ടല്ലോ കൃത്യമായി പറഞ്ഞാൽ ഒരു കപ്പ പുഴുങ്ങിയ മണം... ഇതിനെ കുറിച്ച് ഒരുപാട് കഥകളും കേട്ടിട്ടുണ്ട് കുഞ്ഞു നാൾ മുതൽ എനിക്ക് ഉള്ള ഒരു സംശയം ആണ് ഇത് എന്താണ് എന്ന്. സത്യത്തിൽ എന്താണെന്ന് പറഞ്ഞു തരാമോ? അറിയാൻ ആഗ്രഹം ഉണ്ട്.
@jaseenasulfi9153
@jaseenasulfi9153 Жыл бұрын
ശരിയാ...പാമ്പ് പ്രസവിച്ചു കിടക്കുന്നത് കൊണ്ടാണ് ആ മണം എന്നല്ലേ കേട്ടിട്ടുള്ളത്...
@HS-xd2pb
@HS-xd2pb Жыл бұрын
പാമ്പ് വാ തുറക്കുന്നത് ആണെന്ന് ആണ് കെട്ടിരിരിക്കുന്നത് ഇതിന്റെ സത്യം അറിയാൻ ആഗ്രഹം ഉണ്ട്
@mydream7072
@mydream7072 Жыл бұрын
ചില ചെമ്പകപ്പൂ വിരിയുമ്പോൾ ഈ മണം വന്നേക്കാം
@sajeeshtech6967
@sajeeshtech6967 Жыл бұрын
Ath oru poov viriyunna smell aanu
@Indian-od4zf
@Indian-od4zf Жыл бұрын
ആ സമയത്ത് പുറത്ത് ഇറങ്ങല്ലേ ഒന്നുകിൽ യക്ഷി അല്ലെങ്കിൽ സൈത്താൻ 😄😄
@vishnuvj8086
@vishnuvj8086 Жыл бұрын
Fasil bro inghalu muthanu
@vvkc5687
@vvkc5687 Жыл бұрын
സൂപ്പർ ഇക്ക
@sureshut3051
@sureshut3051 Жыл бұрын
പൊളിച്ചടുക്കി സൂപ്പർ
@balakrishnaiyyer7103
@balakrishnaiyyer7103 Жыл бұрын
വളരെ സത്യം ആണ്
@Maari__yaah
@Maari__yaah Жыл бұрын
പറഞ്ഞാലും കണ്ടാലും മനസിലാവാത്ത വരാണ്ഏറെയും
@ajithsharma1396
@ajithsharma1396 Жыл бұрын
Supar 🙋👍👌💪👏💘❤⚘🌹
@wincc3998
@wincc3998 Жыл бұрын
അന്ധവിശ്വാസങ്ങൾ കുഞ്ഞു പ്രായത്തിൽ തന്നെ . അടിച്ചേൽപ്പിക്കുന്ന അച്ചനമ്മമാർ ഇനിയെങ്കിലും മനസ്സിലാക്കണം:
@Leoajjumalayalam
@Leoajjumalayalam Жыл бұрын
Aa bowl nte peru:- meditation bowl Athil undakunnath resonance effect alle🤔
@SKMantraVlogs
@SKMantraVlogs Жыл бұрын
എന്തായാലും ഡൗസിങ് ശരിയാണ്.Dowsing. പണ്ടുകാലത്തു ഭൂമിക്കടിയിലെ crudeoil കണ്ടുപിടിക്കാൻ ഗൾഫ് രാജ്യത്തു ഉപയോഗിച്ചിരുന്നു. അത് 100% ശരി ആയിരുന്നു.
@balachandrabhat5816
@balachandrabhat5816 Жыл бұрын
തെറിയാണ്
@georgekoshy7280
@georgekoshy7280 Жыл бұрын
Educated fools എന്ന് കേട്ടിട്ടില്ലേ അത് തന്നെ.ഇവിടെ എല്ലാതിനെയും എതിർക്കുന്നത് ശാസ്ത്രം എന്ന് കുറെ വിഡ്ഢികൾ കരുതുന്നു.സായിപ്പ് quantum mechanics,energy vibrations,cellular communications ഇവയൊക്കെ പഠിച്ചു മനുഷ്യനും പ്രകൃതിയും ആയുള്ള ബന്ധത്തെ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കുന്നു..idiomotor response തന്നെ ആണ് ഇത്.അല്ല എന്ന് ആരും പറഞ്ഞില്ല.പ്രകൃതിയിൽ നിന്ന് ഉള്ള സംവേദനം മനസ്സിലാക്കാൻ കഴിവുള്ളവനും idiomotor response എന്ന് പറയുന്നവനും തമ്മിൽ വ്യത്യാസം ഉണ്ട്.pendulavum തേങ്ങയും ഓലയും ഒക്കെ കൊണ്ട് നടന്നവർ വെള്ളം kittaaathidathu കിണറിന് സ്ഥാനം കണ്ടിട്ടുണ്ട്.വെള്ളവും കിട്ടിയിട്ടുണ്ട്......വിദേശങ്ങളിൽ നടക്കുന്ന പഠനങ്ങളെ കുറിച്ച് അറിയുന്നത് നന്നായിരിക്കും......ആരോട് ... പണയാൻ 😏😏
@sharunchandran3364
@sharunchandran3364 7 ай бұрын
Nice machaas
@jaleelf3100
@jaleelf3100 Жыл бұрын
ഇരുന്നൂറ്റി എഴുപത്തിനാലും മുടങ്ങാതെ കണ്ട ഞാൻ😮😮
@Tmg449
@Tmg449 Жыл бұрын
ഞാൻ തേങ്ങ ഉപയോഗിച്ച് സ്ഥാനം കാണുന്ന രീതി നോക്കി തേങ്ങ കയ്യിൽ വെച്ച് കുറച്ച് നടന്നപ്പോൾ തേങ്ങ പൊങ്ങി വന്നു രണ്ടാമത് ചെയ്തപ്പോൾ അതേ സ്ഥലത്ത് തേങ്ങ കയ്യിൽ വെച്ചത് പോലെ ഇരിക്കുന്നു
@remeshsathyadevan
@remeshsathyadevan Жыл бұрын
Well explained, Ikka 👍
@fearless-m5j
@fearless-m5j Жыл бұрын
എന്റെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ട്‌.. ചൂടിൽ ഫാൻ ഓൺ ചെയ്യാൻ ശ്രമിച്ചാൽ .. അല്ലെങ്കിൽ ടിവി ഓൺ ചെയ്യാൻ ശ്രമിച്ചാൽ.. പെട്ടെന്ന് പോസിറ്റീവ് എനർജി നെഗറ്റീവ് എനർജിയായി ഇതൊന്നും പ്രവർത്തിക്കില്ല.. ബില്ല് അടച്ചാൽ ഈ പ്രശ്നം മാറുമെന്നാണ് ഒരു ജ്യോത്സൻ പറഞ്ഞത്
@moidumohd1968
@moidumohd1968 Жыл бұрын
Tnx bro...... 💞❤
@RinuJai
@RinuJai Жыл бұрын
നിങ്ങൾ ടെ വീഡിയോസ് എല്ലാം ഒരു പാടിഷ്ടമാണ്. എന്റെ ആറ് വയസുള്ള മോൻ ഉൾപ്പെടെ ഞങ്ങൾ എല്ലാവരും വീഡിയോ കാണാറുണ്ട്.
@jprakash7245
@jprakash7245 Жыл бұрын
നന്മ മരം Nick Vlogs... ഈ ജാതി ഫ്രോഡുകളെ എഴുന്നള്ളിക്കുന്നുണ്ട്! 🤨
@vismayak2357
@vismayak2357 Жыл бұрын
ഫസൽ ikka ee panikamare trickz onn Paranju tharumoo... Nammale bhavi okke avar parnju tharunnille... Athu engne ann enn ariyan agrahamund
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@zahir5241
@zahir5241 Жыл бұрын
Good
@jitheshperingode6903
@jitheshperingode6903 Жыл бұрын
ശരിയാണ് 👍
@NaserNaser-fu2jt
@NaserNaser-fu2jt Жыл бұрын
super
@retheeshvdakara6845
@retheeshvdakara6845 Жыл бұрын
അടിപൊളി 💓💓
@ushakrishna9453
@ushakrishna9453 Жыл бұрын
Monea Super ❤❤
@Neran-h7u
@Neran-h7u Жыл бұрын
🎉Great❤Bhai🎉
@akshayps3010
@akshayps3010 Жыл бұрын
Meditatinal bowl
@girijavallathol1182
@girijavallathol1182 Жыл бұрын
I use to do with my chain. Anyone can do. It can move like a clock pendulum or round
@ajitharajan3468
@ajitharajan3468 Жыл бұрын
എത്രകണ്ടാലും കേട്ടാലും മനസ്സിലാകാത്ത മനുഷ്യൻ മാർ 🙏🙏🙏🙏
@unnikrishnanvv6874
@unnikrishnanvv6874 Жыл бұрын
Very good
@avinash.d.g.3560
@avinash.d.g.3560 Жыл бұрын
Great....
@artofgold6777
@artofgold6777 Жыл бұрын
Great❤❤❤❤
@fshs1949
@fshs1949 Жыл бұрын
Chicken trader satkuru,and this lady are soaked in the same pond. Vanchaker.
@Ijazahmed-go6ru
@Ijazahmed-go6ru Жыл бұрын
Faasil bro super
@kuruvi5052
@kuruvi5052 Жыл бұрын
ഫാസിൽ ബായ് നമ്മളെ മുത്താണ് 😊
@muhammedsalih8425
@muhammedsalih8425 Жыл бұрын
Kuthratheeb nte oru video cheyyumo?
@josoottan
@josoottan Жыл бұрын
ആ പെണ്ണുംപിള്ളയുടെ തലക്കു ചുറ്റും മണികെട്ടിയടിച്ചാൽ കുറയും നെഗറ്റീവ് എനർജി😮
@Anjana-anju
@Anjana-anju Жыл бұрын
നരബലി നടന്നു പിന്നെയാ...ഇതൊക്കെ.. 😄😄
@RejeeshBabu-n5s
@RejeeshBabu-n5s 11 ай бұрын
വീട് വാസ്തു ഒരു വീഡിയോ ചെയ്യുമോ
@PradeepKumar-vn6bd
@PradeepKumar-vn6bd Жыл бұрын
Supper bhai
@MohammedMuhammad-zs2op
@MohammedMuhammad-zs2op Жыл бұрын
Mr fasil , Engane aan chiladivasangalil mathram after 2 manikk shesham chengalayude shabdam nadannu neegunnath kelkunnath ❤ Parayaamo
@remanye3215
@remanye3215 Жыл бұрын
Aath simple aanu enikkum adhyamokke pediyula sambavamaayirunu ithu. Pinidu njan ith observe cheythu athinte basis il aanu parayunathu-ath oru enam insect inte sound aanu. Pinne athinu 2mani 3mani enonum ella😁 Ethu oralude experience aanu plss read= it is most probably an INSECT. If it isnt a human pulling a prank or something. Surely not a ghost. Dont worry. I have heard that sound too. Recently i started hearing that sound in my granma's house at night. I visit her house very often but have never heard it in all the 19 years. So i freaked out when i heard it very clearly for the first time. I dont believe in paranormal existence ,and i love the peacefulness that night and darkness brings. So this really made me get anxious about night. I hated feeling scared. I did so many things to cope with my fear of not knowing what that sound was. I seeked help from my friends and mom to help me understand what that sound was. I specifically only called people who dont believe in ghosts and stuff. Because a part of me knew that the sound surely has a logical explanations. All those calls with my friends made me feel supported but didn't help me understand what was happening. I even asked my neighbors if they woke up at night and were walking near my window because sounds echo,and it is hard to figure out which direction the original sound is coming from. They all said no. Even the one who wears anklets said she wasnt awake at that time. I was just too curious,i couldnt let it go without understanding it. So after the 3rd time hearing it,i took one of my friend's advice and tried to remain calm(deep breathes) and just trying to listen to it quietly or ignore it. Our mind is very powerful that sometimes we can imagine things so vividly,so calming yourself down will help you clear your mind and properly listen. Why i thought it wasnt an insect was because-i have only heard the insect (cricket) making sound continuously-i have never heard them make broken sounds with pauses. Thats what made it sound like an anklet(a mild one). But tonight i found my answer. I heard the crickets make continuous sounds and then the next moment heard them make broke one (i noticed the similarity between this sound and what i heard from my bed). I found this question when i was scared and searching for answers. So i want to provide something helpful for the next one who comes searching. Just search the images of this insect and see if you have seen it in your area. Lets all address this one important thing though. Our fear of this anklet sound is just an influence of cinema. One of the answers i read said,for Indians and people who watch Indian cinema,anklet sound is scary. But people outside India probably wouldnt feel the same. They fear other things (like wood creaking or whooshing of wind) that is fed to them by the horror cinema or art that they consume. I only noticed this sound after so many years because i was quiet and opened my ears to listen to things around me and the night's silence helped me with it. If you still are worried then let's look at something logical together
@SanjuSimon-w3i
@SanjuSimon-w3i Жыл бұрын
😊
@Satoru-gojo171
@Satoru-gojo171 Жыл бұрын
ഇതിൽ പറഞ്ഞ video link ഇണ്ടോ pls share
@adilmm3604
@adilmm3604 Жыл бұрын
Kai nottavum ; face nottavum ullathano? Plz reply
@narayanankutty6126
@narayanankutty6126 Жыл бұрын
Great work! Very useful. Please try to be brief. Minimise repetitions. Otherwise science will suffer!
@ajithanand2635
@ajithanand2635 Жыл бұрын
💯
@NimishaSheejith
@NimishaSheejith Жыл бұрын
👏🏼👏🏼👏🏼👏🏼👏🏼
@farisfari2789
@farisfari2789 Жыл бұрын
👌👏👏👍
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
ഉറങ്ങുന്നവരെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവരെയോ 😖😖😖
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
@@indian68307 താങ്കളെ അങ്ങനെ ആയിരിക്കും വിളിച്ചു ഉണർത്തുക, അതെന്തായാലും ഇവിടെ പറയണ്ട
@makershublekshmi9801
@makershublekshmi9801 Жыл бұрын
bro njan engane cheyyarullathanu gold chain upayogichu 😄😄 aalukale mattullavar pattikkunnathu engane aanu
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
👍🙏❤️
@shailendranshshailendran4307
@shailendranshshailendran4307 Жыл бұрын
Greet ❤
@mrerfect175
@mrerfect175 Жыл бұрын
👌👌
@SHJ62
@SHJ62 Жыл бұрын
ബ്രോ സൂപ്പർ ആയിട്ടോ 😂 ഇവളുടെയൊക്ക അത്ഭുതം രുദ്രാക്ഷമൊക്കെ അടിച്ചു പൊളിക്കണം 😡
@MaheshMahi-cl4jm
@MaheshMahi-cl4jm Жыл бұрын
എന്റെ ഫാസിലിക്കാ . ആ ചേച്ചി എങ്ങനേലും ജീവിച്ചു പോകട്ടെപ്പാ ...😂😅
@UAENOMAD
@UAENOMAD Жыл бұрын
Ok we accept what you told ,when well construction for some blood group people are doing with Steel on their hands to detect the spot, And in that area the water is also available a lot , what is the science
@HumanAlien.
@HumanAlien. Жыл бұрын
😂 it's called luck, not science.
@Akf-y7e
@Akf-y7e Жыл бұрын
Ekkasuper🙏🙏🙏🙏
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌👌👌👌👌
@emmanuelbenziger6729
@emmanuelbenziger6729 Жыл бұрын
❤👍👏
@bytesmdkm5425
@bytesmdkm5425 Жыл бұрын
എല്ലാം സമ്മതിച്ചു.,.. പക്ഷെ mendalisam പ്രെഡിക്ഷനു വേണ്ടി മാത്രം ഉപയോഗിക്കുന്ന വൈൻ ഗ്ലാസ്‌.. 😂... അത് മാത്ര വിശ്വസിക്കില്ല 😂😂
@hariprasadprabhakarannair9756
@hariprasadprabhakarannair9756 Жыл бұрын
❤️❤️❤️❤️❤️❤️
@Hassan-oy6dk
@Hassan-oy6dk Жыл бұрын
എത്ര കണ്ടാലും മനസിലാവാത്ത ഒരു കൂട്ടം ഉണ്ട് അവർ അന്ധവിശ്വാസം ഉള്ളവർ ആണ് അതാണ് സംശയം തീരാതത്തു 😂
@Aneeshelevens
@Aneeshelevens Жыл бұрын
Broo kiduve....💪👍💪
@muneermeppadi4810
@muneermeppadi4810 Жыл бұрын
❤❤😊
@renjithcs3209
@renjithcs3209 Жыл бұрын
❤❤❤
@abdurahmanabdurahman4967
@abdurahmanabdurahman4967 Жыл бұрын
👍👍👍
@krishnalalkr4641
@krishnalalkr4641 6 ай бұрын
Ithu.. Tibet.. Budhanmarude oru pathram alle... Related to manthram
@samadelectronics9641
@samadelectronics9641 Жыл бұрын
👍👍👍👍👍👌👌👌🧡
@muhammadp6934
@muhammadp6934 Жыл бұрын
ഇതും ചനലിന്റെ പേരും 👌
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 240 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Kardeşlerim 62. Bölüm @atv
2:13:03
KARDEŞLERİM
Рет қаралды 4,6 МЛН