മിനിചേച്ചി ചേച്ചിയുടെ കൃഷി കണ്ടു പ്രചോദനം ആയതിനു ശേഷം ഞാനിപ്പോൾ ചേച്ചിയുടെ അടുത്ത് നിന്നുള്ള വാളരി, നിത്യ വഴുതിന, കൊമ്പൻ വെണ്ട, വെള്ളയിൽ പച്ച വരയുള്ള വഴുതിന, പീച്ചിൽ പിന്നെ തക്കാളിയിൽ നിന്നുള്ള വിത്ത് ഇട്ട് തക്കാളി തൈ, ബീറ്റ്റൂട്ട്, കൊത്തമരാ, കുക്കുമ്പർ, പാവയ്ക്കാ, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, വലിയ ഉള്ളി, വെളുത്തുള്ളി, ഇളവൻ, വെള്ളരി, ഇഞ്ചി, ചീര, വയലറ്റ് വഴുതിന, ചേന, ചേമ്പ്വലുതും, ചെറുതും. ഇനി കാവത് നടാനുണ്ട്. എല്ലാത്തിനും കാരണം ചേച്ചിയാണ്. ഒരു ബിഗ് താങ്ക്സ്. മണ്ണ് കിട്ടാൻ ബുദ്ധിമുട്ട് ആണ്. എങ്കിലും വീട്ടിനടുത് തറ പൊളിച്ചു mandiyedutha മണ്ണ് അവർ എടുത്തോളാൻ പറഞ്ഞു. ആൽബിയും ഞാനും ചിലപ്പോൾ ആൻസിയും കൂടി കൊണ്ടു വന്നു. പിന്നെ ചേച്ചി തന്ന നിത്യ വഴുതനയും, ബാക്കി വിത്തുകളും എല്ലാം ഞങ്ങളുടെ പള്ളിയിലെ ഫാദറിന് കൊടുത്തു. നിത്യ വഴുതിന എന്ന് കേട്ടപ്പോൾ അച്ഛന് വലിയ സന്തോഷം.അച്ഛന്റെ നാട് ഇടുക്കിയാണ്. എന്നോട് ഇത് ഒരു വിശേഷപ്പെട്ട വിത്താണ്. ഇത് ഇവിടെ കിട്ടില്ല നിഷയ്ക്ക് ഇതെവിടുന്നു കിട്ടി എന്ന് ചോദിച്ചു. ഞാൻ ചേച്ചിയുടെ കാര്യം പറഞ്ഞു.അച്ഛന് കൃഷിയിൽ ഭയങ്കര താല്പര്യമാണ്. എന്തായാലും ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്. God bless you& family
മിനിചേച്ചി very informative video👌👌വിത്തുകൾ അയച്ചു തരുമോ?
@shareefath92144 жыл бұрын
@@babitha.k.c8453 correct👍
@bsundarkandhumansongs31843 жыл бұрын
Hi
@mohammedalivelloly14233 жыл бұрын
4
@sajidsajid50874 жыл бұрын
വളരെയധികം കൃഷിയറിവുകൾ നൽകുന്ന ഈ അമ്മയും മകനെയും എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu njaghaleyum istapettu ennerinjathil valare santhosham 🥰
@funatall_20232 жыл бұрын
വളരെ നല്ല അറിവുകൾ
@MinisLifeStyle2 жыл бұрын
Thank youuuuuu
@hassankoya2191 Жыл бұрын
Thankyou🎉🎉
@libimartin78814 жыл бұрын
Haiiiii chechi ചേച്ചി പറഞ്ഞപോലെ തന്നേ ഞാനും തക്കാളി കൃഷി ചെയ്തു.പല പ്രാവശ്യം ചെയ്തു പരാജയപ്പെട്ടത് പക്ഷേ ഈ പ്രാവശ്യം ഒത്തിരി തക്കാളിയുണ്ട് ഒരു ചെടിയിൽ തന്നേ ഒത്തിരി സന്തോഷം ഒരുപാടു നന്ദിയും അറിയിക്കുന്നു
@MinisLifeStyle4 жыл бұрын
Very good 🤝😊 valare santhosham 🥰
@pr96024 жыл бұрын
കടയിൽ നിന്ന് വാങ്ങിക്കുന്ന തക്കാളിയിൽ നിന്ന് വിത്തെടുത്തു നടാം എന്ന് കേട്ട് ഞാൻ തക്കാളി നട്ടു ഇപ്പോൾ വിളവ് എടുക്കാനായി THANK YOU SO MUCH CHECHIII❤️❤️
@MinisLifeStyle4 жыл бұрын
Pinnalla adipoliiii ❤️🥰
@RoHiT-rd9kr2 жыл бұрын
Ippo kadeenn vangarillee
@rainbowplanter7864 жыл бұрын
അടിപൊളി.. ടൊമാറ്റോ harvesting... നിൽക്കുന്നത് കാണാൻ തന്നെ ഒരു മൊഞ്ചാ ☺️☺️☺️☺️☺️☺️👌👌👌👌👍😍😍😍😍🤗🤗🤗🤗⭐️⭐️⭐️⭐️
@MinisLifeStyle4 жыл бұрын
Thank youuuu so much dear shamju
@rainbowplanter7864 жыл бұрын
@@MinisLifeStyle 😍😍😍😘👌
@MinisLifeStyle4 жыл бұрын
🥰🥰🤗
@santhoshks1224 жыл бұрын
Thakkali krishi enikkum parajayamanu.kazhinja thavana nattu poov nalla pole undayi kaya pidichilla. Ethavana 5 chedi nattu 4ennam vadi poyi.1 pidichittund .poov undavan thudangi enthakum ennariyilla. Super vedio
മാഡം.... നമ്മുടെ വീട്ടിൽ ഒരു തക്കാളി ചെടിയാണുള്ളത് എന്ന് വിചാരിക്കൂ..... വീട്ടിലെക്കാവശ്യമായ തക്കാളി അതിൽ നിന്നു കിട്ടിയാൽ തന്നെ സന്തോഷമല്ലേ ..... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്:... എൻ്റെ വീട്ടിൽ കറിക്ക് മുറിക്കുന്ന സമയം വൈഫ് കേടായ തക്കാളി പുറത്തേക്ക് വലിച്ചെറിഞ്ഞത്..... അവിടുന്നെടുത്ത് ഞാൻ ചെടിച്ചട്ടിയിൽ ഇട്ടു മണ്ണിട്ടു.. കുറെ തൈകൾ കിട്ടി.. അതിൽ ഒര് തക്കാളി ചെടിയിൽ നിന്ന് നാൽപതോളം തക്കാളിയുണ്ടായി.പഴുത്തത് പല തവണയായി മുപ്പതെണ്ണത്തോളം പറിച്ചു. ... പച്ചതക്കാളി ഇപ്പോഴൂം ചെടിയിലുണ്ട്. കുറെ മുൻ മ്പ് അത് വാങ്ങിച്ച കടക്കാരനും ..... ഞാനഞ്ചാറ് തക്കാളി കൊടുത്തു. എൻ്റെ അയൽവാസിയാണ വര്....
@MinisLifeStyle4 жыл бұрын
ഇപ്പോൾ മനസ്സിലായില്ലെ എന്തെങ്കിലുമൊക്കെ ഒന്നു നട്ടുപിടിപ്പിച്ചാൽ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമുക്ക് വളർത്തിയെടുക്കാൻ പറ്റുമെന്ന്. ഇതാണ് ഞാൻ പറയുന്നത്.
@sadanandancp27984 жыл бұрын
@@MinisLifeStyle കറക്ട് ...വളരെ ശരിയാണ് .. അധികമാളുകളും പച്ചക്കറി കച്ചവടം ചെയ്ത് ലാഭം ഉണ്ടാക്കാനല്ല പച്ചക്കറി നട്ടുവളർത്തുന്നത്. അവരവരു ടെ വീട്ടാവശ്യത്തിനു വേണ്ടിയാണ്. അതു തന്നെയാ ഈ ഞാനും പ്രതീക്ഷിക്കുന്നത്..... വെരി താങ്ക്‌സ്......!
ചേച്ചിയുടെ വീഡിയോസ് ഒക്കെ ഞങ്ങൾ കാണാറുണ്ട്. അത് കണ്ടപ്പോൾ ഒരു ആഗ്രഹം തോന്നി കൃഷിചെയ്യാൻ കൂടുതലായി ഞാൻ ചീര യാണ് കൃഷി ചെയ്തത് എല്ലാദിവസവും ചീര ഉപ്പേരി ആയിട്ട് ഞാൻ കട്ട് ചെയ്യാറുണ്ട് ചെറിയതോതിൽ തക്കാളിയും നട്ടിട്ടുണ്ട് തക്കാളി പൂവിട്ടു കായ് പിടിക്കാൻ തുടങ്ങിയിട്ടുണ്ട് ☺️☺️
@MinisLifeStyle4 жыл бұрын
Very good 👍 video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🥰😘
@statusvibes3464 жыл бұрын
Hi chechi🥰 Super👍👍👌 Mini chechi fans like adi😘😘😘
@MinisLifeStyle4 жыл бұрын
Thanks dear
@nancynancy40334 жыл бұрын
Mol u na an ik kun na thin u vslare Tks lozhi Ella am chilli kalaum
@Chandanamk-lx4ur3 жыл бұрын
Me💚🥰
@mullashappyhome37374 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ടെറസിൽ കൃഷി ചെയ്തിട്ടുണ്ട്..... 🙌ഒത്തിരി സന്തോഷം 💚💚💚
@MinisLifeStyle4 жыл бұрын
Very good 🤝
@sunithak.s92144 жыл бұрын
LifeS
@helen16004 жыл бұрын
chechi super തക്കാളി കൃഷി thanks for helping
@MinisLifeStyle4 жыл бұрын
Thanks dear
@shameeee83784 жыл бұрын
ചേച്ചി ചേച്ചിയുടെ കൃഷി വീഡിയോ കണ്ട് ഞാനും ടെറസിൽ തക്കാളി, വേണ്ട, വഴുതന, ചീര, മുളക് ഇതെല്ലാം കൃഷി ചെയ്യാൻ തുടങ്ങി നാട്ടിട്ട്ട് കുറച്ചു ദിവസം ആയതേ ഉള്ളു 🥰🥰🥰
@MinisLifeStyle4 жыл бұрын
Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰🥰
@binduo11614 жыл бұрын
അമ്മയും മോനും കൂടി വരുമ്പോൾ ഒരുപാട് സന്തോഷം 😍
@MinisLifeStyle4 жыл бұрын
Thank youuuu so much
@MujeebmtOKMnagar4 жыл бұрын
6:05 , അതെ ! മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ജൈവ കൃഷി രീതി നഷ്ടമാണു്. എന്നാലും ചേച്ചി പറഞ്ഞപോലെ ഒന്നോ രണ്ടോ കായ ആണെങ്കിലും നമ്മുടെ അധ്വാനത്തിൻ്റെ ഫലം കാണുമ്പോൾ മനസ്സിന് ഉണ്ടാവുന്ന സംതൃപ്തിയാണു് ഇതിൻ്റെ ഉൻമേഷം . എൻ്റെ ടറസിലുള്ള അഞ്ച് ചെടികളിലും ധാരാളം തക്കാളി കായ്ക്കുന്നുണ്ട് . പക്ഷെ 3 ദിവസത്തിൽ രണ്ടോ മൂന്നോ പഴുത്ത തക്കാളിയാണു് കിട്ടുന്നത് . എന്നാലും വളരെയതികംസന്തോഷം.
@MinisLifeStyle4 жыл бұрын
Kittunnathu avate athoru santhosham thanne 🥰😀
@MujeebmtOKMnagar4 жыл бұрын
@@MinisLifeStyle Yes yes, ,
@sujitharajans40214 жыл бұрын
Nonstop സംസാരം. ❤️
@valsageorge74803 жыл бұрын
അവതരണം നന്നായിട്ടുണ്ട്
@elsyboby3 жыл бұрын
ഇത്രയും തക്കാളി കിട്ടുന്നല്ലോ. വിഷമില്ലാത്തത്. Super.
@MinisLifeStyle3 жыл бұрын
Athuthannneeeeeee 🥰
@sreedeviadoor73264 жыл бұрын
മിനി..... നല്ല വീഡിയോ👌👌🍅🍅🍅🍅🍅🍅🍅🍉🍉🍉 സന്തോഷം കടയിൽ കിട്ടില്ല അല്ലേ....😀
ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് കൃഷി പണി ഞാനും പറ്റുന്നതു പോലെ ചെയ്യാറുണ്ട് കൊറോണ തുടക്കം ഞാനും ഒത്തിരി കൃഷി ചെയിതു ചേച്ചിക്ക് എന്റെ വക big സല്യൂട്ട്
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu krishiok thudanghi ennerinjathil valare santhosham 🥰
@babitha.k.c84534 жыл бұрын
മിനിചേച്ചി വീഡിയോ superrrr, 👌👌👌 വിത്തുകൾ അയച്ചു തരുമോ?
@sadiqesalim14 жыл бұрын
Supeer
@krishnachandrantg67533 жыл бұрын
Hi chechi... Ella videosum othiri useful aanu.. njan othiri chedikal nattitund. Pavakka undayi thudangi...
@MinisLifeStyle3 жыл бұрын
Very good 👍 video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhoshsm 👍
@hannazzzworld84594 жыл бұрын
Njan 13 age ulla oru pen kutti aanu enikk ithupoole cheyyan patto enikk ithine kurich onnum areela first muthal laastt vare sherikk onn paranjaro cheechi plzzzz
@usharavi3812 жыл бұрын
Thanks mini ഞാൻ ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu
@YashTheExplorer4 жыл бұрын
You are a great motivation 🙏🙏🙏
@MinisLifeStyle4 жыл бұрын
Thank youuuu
@lavenderdiaries3664 жыл бұрын
Hi mini chechi Chechide videos kand inikk garden cheyan prachodanam ayi Gardening cheyyan inikk madiyayirunnu Pakshe chechide videos kand nannayi garden cheyunnund Njan pinne ente familyum chechide videos kanarund Thankyou.....❤️❤️❤️❤️❤️
@MinisLifeStyle4 жыл бұрын
Very good 🤝 thank youuuu so much dear video istapettu garden ok cheyyam thudanghi ennerinjathil valare santhosham family membersinodum aneshanam ariyichekku
@lavenderdiaries3664 жыл бұрын
@@MinisLifeStyle 🤩🤩😍🙏🙏
@jiyariya82934 жыл бұрын
Mini Chechi fans like adichoo🤗🤗
@sreejayak62544 жыл бұрын
മിനി ഫാൻസ്. ആണ് ഞാൻ.
@lathika67814 жыл бұрын
Miniyudeyum makkaludeyum simplicity enikku ishtamanu.. Pinne tip's and tricks.. good..
@MinisLifeStyle4 жыл бұрын
Thanks dear
@leenamanoj38864 жыл бұрын
Agro plus is also good for velleecha. It is organic
@MinisLifeStyle4 жыл бұрын
Ok... thank youuuu
@vijayaviswanath18404 жыл бұрын
Njanum agro plus use cheyyunnund. Very useful
@sheelavinod61764 жыл бұрын
നല്ല വീഡിയോ .ഞാനും വിളവെടുത്തു. അപ്പോഴുള്ള ആ സന്തോഷം അതു അനുഭവിച്ചു തന്നെ അറിയണം. എല്ലാ പച്ചക്കറികളും ഉഷാറായി വരുന്നുണ്ട്. വെലിച്ചയുടെ ഉപദ്രവം ഉണ്ട്. മിനി ഉപയോഗിക്കുന്ന മരുന്ന് ഇവിടെ കിട്ടുന്നില്ല. വേറെയ ഇവിടെ കിട്ടുന്നത് അതു ഒന്നു പരീക്ഷികട്ടെ. എബിൻ ഞാനും ഇതിപ്പോലെ ചെയ്യാറുണ്ട് . അപ്പോൾ എന്തൊരു സന്തോഷമാണെന്നോ .മിനി ഒരുപാട് നന്ദി എന്നെ കൃഷിയിലേക്ക് കൊണ്ടുവന്നതിൽ.
@MinisLifeStyle4 жыл бұрын
കൊറോണ സമയത്ത് കൃഷിയിലേക്ക് വന്ന എല്ലാവർക്കും ഈയൊരു സന്തോഷം അനുഭവിക്കാൻ കഴിയുന്നുണ്ട്. കുറച്ചുപേരെയെങ്കിലും ഈ സന്തോഷത്തിലേക്ക് കൊണ്ടുവരാൻ പറ്റിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു ഡിയർ ഷീല ടീച്ചർ
ചേച്ചി തക്കാളിക്ക് അടിയിൽ കേട് വരുന്നു endh കൊണ്ടാണ് pls reply
@shazinrafeek62334 жыл бұрын
Calcium deficiency ആണ് Egg shell പൊടിച്ചു ഇട്ടു കൊടുത്ത് നോക്ക്..
@surabhiswold66174 жыл бұрын
Hi ചേച്ചി. തക്കാളി കണ്ടട്ടു തിന്നാൻ തോന്നി. പിന്നെ ഞങ്ങൾ ഇടുക്കി ക്കാരുടെ ഇഷ്ട്ടവിഭവമാണ് ഉണക്ക കപ്പ. ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ഞാൻ ഉണക്കിവെക്കാറുണ്ട്. ഇന്ന് ബ്രെക്ഫാസ്റ് ഉണക്ക കപ്പയും പന്നി കറിയും ആയിരുന്നു.
@sumisvillagefood77074 жыл бұрын
തക്കാളി ഒരുപാട് പൂ വന്നു പക്ഷെ എല്ലാം കൊഴിഞ്ഞു പോയി ഒരു തക്കാളിയും കിട്ടിയില്ല
@berryberrystraw4 жыл бұрын
Enikkum🥺
@shyjasomarajan9404 жыл бұрын
ഹലോ തക്കാളിതൈ പൂവിടാൽ രവില്ലെയോ വയികിടോ വിരൽ കൊട്ട് ഒന്ന് തട്ടികൊടുത്താൽ മതി പെട്ടന്ന് കായ പിടിക്കും. പരാഗണം നടക്കാത്തതുകൊണ്ടാണ് പൂവ് കൊഴിയുന്നത്.
@berryberrystraw4 жыл бұрын
@@shyjasomarajan940 thandil kottukayano vendath
@shyjasomarajan9404 жыл бұрын
@@berryberrystraw അതെ
@MinisLifeStyle4 жыл бұрын
Epsum salt kittumenghil use chaitholu link description boxil koduthitund Nalla result añu
@2sTrOkeAdDiCTzz983 жыл бұрын
Njan adiyamaittanu ee channel kandathu .. valare ishttayi subscribe cheythu like um adichu ...
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm samayam kittumpol adyathe videos kanan marakandato
@samaalfajrllc70434 жыл бұрын
Hello. മിനിച്ചേച്ചി ഞാൻ നട്ട തക്കാളിയിൽ പൂ വരാൻ തുടങ്ങി😁😁
@MinisLifeStyle4 жыл бұрын
Very good 🤝
@eshan01254 жыл бұрын
Chechiyudeyum ebinteyum chiri kanumpol namukkum nalla energy aanu
@MinisLifeStyle4 жыл бұрын
Thank youuuu.... thank youuuu
@rajeshpower51184 жыл бұрын
ചേച്ചി ഞാൻ ചേച്ചിക്ക് Facebook കിൽ ഫോട്ടോ സ് അയച്ചിരി ന്നു
@rinivijayan532 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ പയർ പാവൽ സാലഡ് വെള്ളരി വഴുതന മുളക് എല്ലാം കുറച്ചു ചെയ്തിട്ടുണ്ട്
ഹലോ മിനി ചേച്ചി എന്റെ തക്കാളി യിൽ കായ ഇട്ടു ഞാൻ മെറിൻ ചേച്ചി chirstmas tree ഉണ്ടാകുന്ന വിഡിയോ കണ്ടു സൂപ്പർ വീഡിയോ ഈ വിഡിയോയും സൂപ്പർ advance merry Christmas 👏👏👏🎉🎉😘😘💕💕💕🙏🙏🙏👌👌
@MinisLifeStyle4 жыл бұрын
Very good 🤝 Merinte video istapettu ennerinjathil valare santhosham 🥰