ടെലിവിഷന്റെ മത്സര വേദിയിൽ നിന്നും സിനിമാ ലോകത്തേക്കെത്തിയ വിൻസി | myG Flowers Orukodi | Ep# 327

  Рет қаралды 582,074

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #VincyAloshious
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 489
@roshtalks
@roshtalks 2 жыл бұрын
കഴിവ് കൊണ്ട് ഉയരങ്ങൾ കീഴടക്കി . ആത്മ വിശ്വാസം കൈ മുതലാക്കി... ആ പട്ടാളക്കാരിയെ മറന്നിട്ടില്ലാത്തവർ ഒരു like അടിച്ചേ.....
@leenacj9212
@leenacj9212 2 жыл бұрын
അതെആപട്ടാളകാരിയാഎനിക്കുംഇഷ്ടംഎത്രഥവണകണ്ടതാ
@jessysaji1077
@jessysaji1077 2 жыл бұрын
Super
@sajeevkylm3121
@sajeevkylm3121 2 жыл бұрын
Ente nattukari ponnani
@thresiavarghese4712
@thresiavarghese4712 2 жыл бұрын
God bless you vincy
@mahimaamma1662
@mahimaamma1662 2 жыл бұрын
നല്ല കുട്ടിയാ നല്ല നടി ആവേണ്ട കഴിവുകൾ ഉണ്ട് മനസ്സ് നല്ലതാ സംസാരം കേൾക്കുമ്പോൾ അറിയാം
@lissyfrancis6594
@lissyfrancis6594 2 жыл бұрын
അപ്പച്ചന്റെ മുഖം എന്തൊരു ഐശ്വര്യമാണ്. എപ്പോഴും നല്ല പുഞ്ചിരി നിറഞ്ഞ മുഖം.
@noufalkl1020
@noufalkl1020 2 жыл бұрын
ആ കോഴിക്കറി യിലൂടെയാണ് വിൻസിയെ എല്ലാരും അറിഞ്ഞത്. അച്ഛൻ അടിപൊളി full time ചിരിച്ച മുഖത്തോടെ ഇരിക്കുന്നു ❤😍👍
@mybetterworks6918
@mybetterworks6918 2 жыл бұрын
ഒരു മിലിട്ടറി എപ്പിസോഡ് ഉണ്ട് 👌🏻👌🏻👌🏻
@sreenivasanthrissur9955
@sreenivasanthrissur9955 2 жыл бұрын
എനിക്ക് അന്നും ഇന്നും തോന്നിയിട്ടുള്ളത് വിൻസി മാത്രമാണ് മുന്നിൽ എല്ലാംകൊണ്ടും എന്ന് തോന്നിയിരുന്നു. വിൻസിയെ കാണാൻ മാത്രമാണ് അത് കണ്ടിരുന്നത്
@prabhachandran4852
@prabhachandran4852 2 жыл бұрын
മോളെ ഒരു മറയും ഇല്ലാതെ സത്യ സന്തമായി കാര്യങ്ങൾ തുറന്നു പറയുന്ന മോളെ ഒരു പാടു ഉയരങ്ങളിൽ എത്തട്ടെ.
@savadmanarakkadmedia3902
@savadmanarakkadmedia3902 2 жыл бұрын
മോളുടെ സംസാരം കേട്ട് വളരെ അഭിമാനത്തോടെ ചിരിക്കുന്ന അപ്പനെ കാണാൻ നല്ല ഭംഗിയുണ്ട്
@jubi9846
@jubi9846 2 жыл бұрын
സത്യം
@sadiksadik3226
@sadiksadik3226 2 жыл бұрын
നല്ല അപ്പൻ നല്ല സന്തുഷ്ട കുടുംബം നല്ല ചിരി നല്ല ഉയരങ്ങളിൽ എത്തട്ടെ ഉയരങ്ങളിൽ എത്തിയാലും ഇതേ സ്വഭാവം നിലനിൽക്കട്ടെ
@remyababu2725
@remyababu2725 2 жыл бұрын
💕💕💕💕💕💕💕💕👌💕💕💕💕💕💕💕💕💕💕💕💕💕💕👌💕💕💕💕💕💕👌💕💕💕💕👌💕💕💕💕👌💕💕💕
@c-onemedia7813
@c-onemedia7813 2 жыл бұрын
ആ അച്ഛന്റെ ചിരി എന്തൊരു മനോഹരം......നല്ലൊരു വേഷം ചെയ്യാൻ പറ്റുന്ന മുഖ ഭാവം
@muneerhayamol883
@muneerhayamol883 2 жыл бұрын
നായിക നായകനിൽ ഏറ്റവും ഇഷ്ടം വിൻസി & ആഡീസ് ആയിരുന്നു
@minimolgeorg2531
@minimolgeorg2531 2 жыл бұрын
ആ പട്ടാള വീഡിയോ ഒരുപാട് തവണ കണ്ടു.... ഒത്തിരി ഇഷ്ടായി.... 🥰❤ വിൻസി അടിപൊളി 🥰🥰🥰🥰
@shibucharls2754
@shibucharls2754 2 жыл бұрын
ജാഡയില്ലാതെ എത്ര കൂളായി സംസാരിക്കുന്നു. ഒരുപാട് ഇഷ്ടം.... നിഷ്കളങ്കമായ തുറന്ന സംസാരം. Keep it up...
@sheela_saji_
@sheela_saji_ 2 жыл бұрын
നല്ല അടിപൊളി family. എല്ലാംകൊണ്ടും കണ്ട് ഇരിക്കാൻ തോന്നിയ episode. ദൈവം അനുഗ്രിക്കട്ടെ വിൻസിയെ...
@devadaspg1624
@devadaspg1624 Жыл бұрын
കുറെ കാലങ്ങൾക്കു ശേഷം ഒരു നല്ല program കണ്ടു അഭിനന്ദനങ്ങൾ വളരെ രസകരമായിരുന്നു episode തീർന്നതു അറിഞ്ഞില്ല മോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@thewitcher4260
@thewitcher4260 2 жыл бұрын
എനിക്കേറ്റവും ഇഷ്ടം, വിൻസി ആയി രുന്നു. എത്ര നന്നായി അഭിനയിച്ചിരുന്നു.
@riyasriy4066
@riyasriy4066 2 жыл бұрын
എനിക്കും
@pinkuusp4
@pinkuusp4 2 жыл бұрын
ഈൗ വേദിയിൽ വരുമ്പോഴാണ് ഓരോരുത്തരുടെയും യെഥാർത്ഥ സ്വഭാവം മനസിലാക്കാൻ കഴിയുന്നത്..... വിൻസി ചേച്ചി ഇഷ്ടം 🥰❤❤
@Mr331970
@Mr331970 2 жыл бұрын
ഒരു ജാഡ യും ഇല്ലാത്ത സൂപ്പർ കലാകാരി.... മോളെ നീ ഉയരങ്ങളിൽ എത്തും തീർച്ച
@saraswatypattarumadathilun6301
@saraswatypattarumadathilun6301 2 жыл бұрын
AA AA
@rafeekcm6837
@rafeekcm6837 2 жыл бұрын
മോളെ നീ സൂപ്പറാണ്ടോ എന്തൊരു എളിമ യുള്ള ഗേൾ, നന്നായിവരട്ടെ
@Sameerafiros-s2z
@Sameerafiros-s2z 2 жыл бұрын
വിൻസി യെ ഒരുപാട് ഇഷ്ടാണ് .ആനി ടീച്ചർ കുറേ കാലത്തിനു ശേഷം കണ്ടു . സൂപ്പർ എപ്പിസോഡ് 👍😍
@anasmobileworld1894
@anasmobileworld1894 2 жыл бұрын
മലയാള സിനിമയിൽ ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു നടിയെ പോലും കണ്ടിട്ടില്ല ✌️
@prateeksha3355
@prateeksha3355 2 жыл бұрын
നല്ല കുട്ടി എത്ര നല്ല വിനയം, പിന്നെ പാവം അപ്പച്ചൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ 🌹.
@fastandfurious4501
@fastandfurious4501 2 жыл бұрын
വിൻസീടെ ശബ്ദവും മുഖവും പേർളി മാണിയുമായി നല്ല സാമ്യമുണ്ട്.
@jaseelarasheed6769
@jaseelarasheed6769 2 жыл бұрын
സത്യം 👍
@sv2_pro
@sv2_pro 2 жыл бұрын
Enikum tonni
@ashnazdiary2952
@ashnazdiary2952 2 жыл бұрын
Yes
@ilovegod4511
@ilovegod4511 2 жыл бұрын
😆
@jeweljibishponnu1365
@jeweljibishponnu1365 2 жыл бұрын
Sathyam
@fazilahameed8723
@fazilahameed8723 2 жыл бұрын
my favorite actress. മലയാള സിനിമ യിലെ ഭാവി ഫിലോമിന യാണ് വിൻസി. അപ്പന് നല്ല മുഖശ്രീയും ആകാരവും ഉണ്ട് . അഭിനയത്തിൽ ഒരു കൈ നോക്കാം .
@sabusworld9095
@sabusworld9095 2 жыл бұрын
കറക്റ്റ്
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
അതെ. യോഗ്യതയും സൗമ്യതയും ഉള്ള സൗന്ദര്യവാനായ ഇങ്ങനെ ഒരു അപ്പനെ ലഭിക്കുവാന്‍ വിന്‍സി ഭാഗ്യം ചെയ്ത മകളാണ്.
@sidharthanpv9178
@sidharthanpv9178 2 жыл бұрын
ഇവളാണ് താരം ഇന്നും നാളെയും.
@syamas1463
@syamas1463 2 жыл бұрын
ആരും ഇഷ്ടപ്പെട്ടു പോകുന്ന സംസാരശൈലി. നായിക നായകനിലെ 8 പെൺകുട്ടികളിൽ ഏറ്റവും കഴിവും സൗന്ദര്യവും വിൻസിക്കായിരുന്നു
@soujabeevi6522
@soujabeevi6522 2 жыл бұрын
CT
@sameermgt9316
@sameermgt9316 2 жыл бұрын
ഓ പിന്നെ 😊
@raziathavalam1872
@raziathavalam1872 2 жыл бұрын
ശരിക്കും പേളി മാണി സ്റ്റൈൽ സംസാരം
@bijithragb6584
@bijithragb6584 2 жыл бұрын
Vince nallathayirunnu
@riyasriy4066
@riyasriy4066 2 жыл бұрын
അത് ശെരിയാണ്
@c-onemedia7813
@c-onemedia7813 2 жыл бұрын
ആ ചിരി മാത്രം മതി ..ആരും ആകർഷിച്ചു പോകും.....കുസൃതി,ഭീമന്റെ വഴികൾ ഇതിലൊക്കെ നല്ല പ്രകടനങ്ങളായിരുന്നു.
@thomaskj4150
@thomaskj4150 Жыл бұрын
നല്ല നടി. ഇരട്ട മുഖം ഇല്ലാത്ത യുവതി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹
@sujakarthika6184
@sujakarthika6184 2 жыл бұрын
Smart kutty .എനിക്ക് ഒത്തിരി ഇഷ്ടായി മോൾടെ സംസാരം
@NishaReji-yq2qk
@NishaReji-yq2qk Жыл бұрын
Nalla energy girl........ Super....... ❤️❤️❤️❤️
@Sathyanweshanam
@Sathyanweshanam 2 жыл бұрын
സ്മാർട്നെസ്സും സൗന്ദര്യവുമുണ്ടാകുമ്പോൾ പലർക്കും അത്ര രുചിക്കില്ല. അതുകൊണ്ടാണ് college daysil ഒറ്റപ്പെടുന്നത്. പലർക്കും ഈ അനുഭ വങ്ങൾ ഉണ്ട്.
@naseernaseerp4820
@naseernaseerp4820 Жыл бұрын
മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ❤️
@സുമലതമേനോൻ
@സുമലതമേനോൻ 2 жыл бұрын
മിടുക്കി കുട്ടി
@ajusworldak4996
@ajusworldak4996 2 жыл бұрын
A nottam ,a samsaram athumathi jeevikan , godbless you & your family 🙏🙏🙏👌👍
@omanasasikumar8125
@omanasasikumar8125 2 жыл бұрын
Nalla kutty.....nalla appa....nalla amma .
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@bindukumarid5877
@bindukumarid5877 2 жыл бұрын
Good girl vincy
@btslover730
@btslover730 2 жыл бұрын
വിൻസിയുടെ അച്ഛന്റെ ചിരി സൂപ്പർ 👍👍നല്ല മനസ്സിന്റെ ഉടമയാണെന്ന്മനസ്സിലായി അങ്ങനെയുള്ളവർക്കേ ഇങ്ങനെ ചിരിക്കാൻ പറ്റുകയുള്ളു 😜
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
ഇത്രയും സിമ്പിൾ ആയിരുന്നോ വിൻസി ടീവിയിൽ കണ്ടിരുന്നു 👌🏻 അടിപൊളി എപ്പിസോഡ് ആയിരുന്നു 👍🏻
@Dreamzzz78
@Dreamzzz78 2 жыл бұрын
Time പോയത് അറിഞ്ഞില്ല അടിപൊളി എപ്പിസോഡ് 😍നിഷ്കളങ്കയായ ഒരു പെൺകുട്ടി... ദൈവം അനുഗ്രഹിക്കട്ടെ 😍👍
@jubujubairiya7272
@jubujubairiya7272 Жыл бұрын
മലപ്പുറം കാർ പൊതുവെ നിഷ്കളങ്ക രാണ്
@abidatp2346
@abidatp2346 Жыл бұрын
ആ 8 പെൺകുട്ടികളിൽ നിന്നും 11 മാസങ്ങൾക്കിപ്പുറം അവാർഡ് കിട്ടി 🥰
@jenharjennu2258
@jenharjennu2258 2 жыл бұрын
നായിക നായകൻ പരിപാടിയിൽ അക്കെ കൊള്ളാവുന്ന പ്രകടനം വിൻസി മാത്രമാണ്
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
അങ്ങനെ പറയല്ലേ. ദർശന ഉൾപ്പെടെ എല്ലാവരും നന്നായിരിക്കുന്നു.
@jenharjennu2258
@jenharjennu2258 2 жыл бұрын
ചിലർ പരമ ബോർ ആണ്
@vijeshvijesh8837
@vijeshvijesh8837 2 жыл бұрын
viswa and vincy aayirunu ente fav
@leenacj9212
@leenacj9212 2 жыл бұрын
ഞാൻ എത എത്രതവണഖണ്ടതാനല്ല അവതരണം
@sukumarvengulam117
@sukumarvengulam117 2 жыл бұрын
Nanamakunu Enna song 👍💓
@class7g814
@class7g814 2 жыл бұрын
I love this episode of Vincy She's too good n positive 🥰❤️😍
@meharafathima718
@meharafathima718 2 жыл бұрын
എന്റെ പൊന്നോ ഞാൻ ആ പട്ടാള വീഡിയോ എത്ര തവണ കണ്ടോ പൊളി ചേച്ചി
@sabusworld9095
@sabusworld9095 2 жыл бұрын
ഞാൻ ഇപ്പോഴും കാണും
@creamcoconutbysona4163
@creamcoconutbysona4163 2 жыл бұрын
Sathyammm
@Lalithamohan2712
@Lalithamohan2712 2 жыл бұрын
What's that ? Pl send the link
@deepa320
@deepa320 Жыл бұрын
​@@Lalithamohan2712kzbin.info/www/bejne/laSTm4GBitZsg9E
@ayettchacko6159
@ayettchacko6159 2 жыл бұрын
നല്ല നടി . God bless you
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
Very smart and confident girl.
@Inmyhobeez
@Inmyhobeez 2 жыл бұрын
വിൻസി എത്ര simple ആണ്.... So sweet....
@ayshusworld8216
@ayshusworld8216 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി അപ്പനെയും മോളെയും 😘😘
@jinimkrishna4850
@jinimkrishna4850 2 жыл бұрын
Adipoli episode 👍👍lovely family 🥰🥰🥰
@royaugustine87
@royaugustine87 2 жыл бұрын
Vincyuday acting power muzhuvan use chaytha oru picture vannittilla athinaay wait cheyyunnu. Super skn ur effort. Janaganamana kandu
@sweetstyle3566
@sweetstyle3566 2 жыл бұрын
ഒരു ചിരി എപ്പോഴും kannilundu👍🏻👌🥰good luck 👍🏻
@lathaanilkumar7122
@lathaanilkumar7122 2 жыл бұрын
നായകൻ നായികയിലെ എന്റെ ഇഷ്ട്ട മത്സരാർത്ഥി. നിത്യാമേനോന്റെയും ലളിത പദ്മിനിമാരിലെ ലളിതയെപ്പോലെയും പേർളി മാണിയുടെ സംസാര ശൈലിയും ഒക്കെ തോന്നുന്ന നല്ല മോൾ ❤️🥰
@helennicxon7797
@helennicxon7797 Жыл бұрын
@Anna-lg8hw
@Anna-lg8hw Жыл бұрын
This episode was full of energy and positive vibe. God bless you Vincy for your straight forwardness and humility
@lalimasworld3138
@lalimasworld3138 2 жыл бұрын
Smart and innocent girl 🌹👍🏼
@sg2352
@sg2352 2 жыл бұрын
അച്ഛൻ സൂപ്പർ❤️❤️❤️❤️❤️❤️
@cloweeist
@cloweeist 2 жыл бұрын
One of the best episodes and guests in recent times !!very affable personality
@achucreations4463
@achucreations4463 2 жыл бұрын
S k sir kure aayi ingane relax aayi progrsm chaithittu😄 super👍
@shanidshani5262
@shanidshani5262 2 жыл бұрын
Vincy.... Mole... Amma super. Ammayod oru KZbin channel thudangan para... Tto..
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
വിൻസിയുടെ സംസാരം തീരെ ബോർ അടിപ്പിക്കുന്നില്ല 😍😍😍 അച്ഛൻ ✨️✨️
@gireeshnair5283
@gireeshnair5283 Жыл бұрын
Award vangi midukki.. Ini gown ittu pokam....🎉🎉confidence👍👍
@rosammajoseph7512
@rosammajoseph7512 2 жыл бұрын
എന്റെ പേര് ഇന്ദു. എന്തേ? ആ കുട്ടി അല്ലെ ഇത്‌ 🤣🤣🤣
@michaeljackson_x1771
@michaeljackson_x1771 2 жыл бұрын
പേളി മാണി യുടെ സംസാരം പോലെ 🌹❤
@Jemmababu0909
@Jemmababu0909 2 жыл бұрын
You look so beautiful Vincy . Don’t go zero size. All the best . Love from seeing u in nayika nayakan…
@vjfamilyyoutubechannel5686
@vjfamilyyoutubechannel5686 2 жыл бұрын
Perly maaniyude swobhavam pole thonnunu good👌👌
@sunnyabraham2526
@sunnyabraham2526 2 жыл бұрын
ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള കുട്ടി 👍👍
@njdiaries6851
@njdiaries6851 Жыл бұрын
വിൻസിക്ക് അവാർഡ് കിട്ടിയതിനു ശേഷം ഒന്നൂടെ കാണാൻ വന്നതാ ❤
@SAHEERAAP
@SAHEERAAP 2 жыл бұрын
Njan vinciye kand vannathaa kanaan. Nayikanayakanil fvt aayirunnu pinne wishwa nem
@ancyjomon855
@ancyjomon855 Жыл бұрын
സിസ്റ്റർ അഭിനയം അടിപൊളി ❤❤❤
@rozario153
@rozario153 2 жыл бұрын
thank you achan amma..jhangalku veroru urvashiye polulla comady actressine thannathinu 😃😍
@justinjohn4580
@justinjohn4580 2 жыл бұрын
കൊള്ളാം സൂപ്പർ ❤
@John_Sobhan
@John_Sobhan 2 жыл бұрын
## hearing & seeing Wincy in screen for the first time ... She is very smart ... Its sure that so many will queue up for her ##
@fahmidakp1258
@fahmidakp1258 2 жыл бұрын
Nalla appachan🥰😍
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
ആയ കോഴിക്കറി മറക്കാൻ പറ്റുമോ 😂👍🏻👍🏻
@anshadka3752
@anshadka3752 2 жыл бұрын
മിടുക്കി കുട്ടി ആണ് ഇവൾ മലയാളത്തിന്റെ അനുഗ്രഹിത നായിക ആകും God bless u🥰🥰🥰🥰
@shareefaali6659
@shareefaali6659 Жыл бұрын
d
@Ani999z
@Ani999z 2 жыл бұрын
Nice family🥰🥰.… so much understanding with all members…. This should be family….
@rosilykappani3577
@rosilykappani3577 2 жыл бұрын
നായിക നായകൻ മാരിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് വിൻസി മാളവിക
@pkas4718
@pkas4718 2 жыл бұрын
Sir,Sk. ഇന്ന് സാറിന്റെ കൂടെയുള്ളത് നല്ല മോള്.സ്മാർട്ട്‌
@philipannie8114
@philipannie8114 2 жыл бұрын
Love you Vincey.. God bless
@SRNath20
@SRNath20 2 жыл бұрын
Vincy your a super star 🌟! Wishing you the very best to be a popular Malayalam star.
@amviy
@amviy 2 жыл бұрын
നായിക നായകൻ... Show യിൽ ഏറ്റവും കൂടുതൽ... അവസരം വന്നത്.... വിൻസി ക്കായിരുന്നു
@ashiquehanfa7359
@ashiquehanfa7359 2 жыл бұрын
Crct
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj Жыл бұрын
എന്റെ നാട്ടുകാരി വിൻസി പൊന്നാനിക്ക് ഏറെ അഭിമാനം. നായിക നായകൻ മുതൽ ഇഷ്ടം ആയിരുന്നു
@radhikagireesh28
@radhikagireesh28 2 жыл бұрын
നായികാ നായകൻ.. Fav വിൻസി 🥰
@chocolatelover2193
@chocolatelover2193 2 жыл бұрын
Skip cheyyathe full kandu😊Appachan👌👌🥰
@beenaanand8267
@beenaanand8267 Жыл бұрын
Congrats vincy 👏👏👌👌👍
@maneeshajoseph6789
@maneeshajoseph6789 2 жыл бұрын
Your Kozhikari was one of your best performance . You should be proud. As a family we love you. May God bless you and you will reach heights…
@TriangleFantasy-c1o
@TriangleFantasy-c1o 11 ай бұрын
Nishkalangamaya samsaram.nalla abhinayam .nalla singr😍😍 sagala kalaavallabha❤️
@judybineesh9141
@judybineesh9141 2 жыл бұрын
എനിക്ക് വിൻസിയെ ഒത്തിരി ഇഷ്ടം ആണ്
@leenacj9212
@leenacj9212 2 жыл бұрын
നായകൻനായികകണ്ടതിനുശേഷംഎനിക്ക്വളരെഇഷ്ടംവിൻസിമോളെ
@sugarbond
@sugarbond 2 жыл бұрын
വിൻസി സൂപ്പർ 👍👍👍👍❤️
@njdiaries6851
@njdiaries6851 Жыл бұрын
അപ്പച്ചന്റെ ചിരി മതിയല്ലോ..... എന്ത് ഭംഗിയാ??? ആ ചിരിയിൽ ഉണ്ട് എല്ലാം
@snowdrops9962
@snowdrops9962 2 жыл бұрын
നായികാ നായകനിലെ ചിക്കൻ കറി മറക്കാൻ പറ്റില്ല.... 😄😄😄👍👍
@Northindian1437
@Northindian1437 Жыл бұрын
😂😂😂
@gdcd6094
@gdcd6094 2 жыл бұрын
എന്റെ മോളെ നല്ല പാട്ടു എനിക്ക് ഒത്തിരി ഇഷ്ടം മാണ് മോളെ ❤❤
@sajamolhadhi2544
@sajamolhadhi2544 2 жыл бұрын
ചേച്ചി..... സൂപ്പർ താരം ആവണം... God bless you
@vijayalekshmivijayalekshmi9705
@vijayalekshmivijayalekshmi9705 2 жыл бұрын
വിജയശ്രീ യുടെ ഒരു മുഖഛായ തോന്നുന്നു 👍👍👍
@sanam4514
@sanam4514 2 жыл бұрын
Yes I think so😁😁
@faseelafasee4068
@faseelafasee4068 2 жыл бұрын
Achanteyum moludeyum chiri super,,,
@kanakamnair3663
@kanakamnair3663 2 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു
@drmuhammedshan9284
@drmuhammedshan9284 2 жыл бұрын
എന്റെ നാട്ടുകാരി.... പൊന്നാനിക്കാരി 👍
@subymichael2190
@subymichael2190 2 жыл бұрын
E episode kandapol big salute ഇന്ദ്രൻസ് sir...... ...epol industries varunnavar 80 percentage ahankaram Annu...
@truthneverfades8826
@truthneverfades8826 2 жыл бұрын
Vincy Aloshious❤️✨ Hardworker ❤️ Perfect Actress ❤️ Unique ❤️ Talented ❤️ Inspiration ❤️
@christyblog1124
@christyblog1124 Жыл бұрын
1:32:37
@jowz4889
@jowz4889 2 жыл бұрын
Enik pearly maaniyude samsaram pole thonunnu☺️
@asnamuhsin7296
@asnamuhsin7296 2 жыл бұрын
Same enikum thonni😍
@mashoodam7312
@mashoodam7312 2 жыл бұрын
Suuuper mol❤️❤️😘😘
@haifarahman7106
@haifarahman7106 2 жыл бұрын
Vincye orupaad ishtom anh😘
@ranjithp1420
@ranjithp1420 2 жыл бұрын
Vincy you are extremely talented👍
@shaimaaslam8115
@shaimaaslam8115 2 жыл бұрын
Perliyude oru സംസാരം പോലെ ..positive mentality....
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 2 жыл бұрын
നാളത്തെ സുരഭി 🤲👍👍😍😍
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН