മലർന്നു കിക്കുമ്പോൾ തല ചുറ്റൽ വരുന്നു.എന്ത് കൊണ്ടാണ്?
@jibinbabu55212 жыл бұрын
Enikkum
@Ruhsa2 жыл бұрын
Anikum unde dr kando detailes para
@jibinbabu55212 жыл бұрын
@@Ruhsa oru day nikkum. Athumaarum
@ShajeebKuttos6 ай бұрын
തല ബാക്ക് സൈഡ് തരിക്കുന്നു എന്താണ് പരിഹാരം ഇത് കുഴപ്പമുള്ളതാണോ
@Lakshmanank-d5d5 ай бұрын
സെക്കൻറുകൾ മാത്രoനിൽക്കുന്ന തല ചുറ്റലിനെ പറ്റി ഒന്നും പറഞ്ഞില്ല
@sidheeq6241 Жыл бұрын
സാർ എനിക്കി മൂന്നു മാസമായി വീയാൻ പോകുന്നതുപോലെ തോന്നാൽ അത് മാത്രം പ്രശ്നം
@anandubabu80897 ай бұрын
Bro മാറിയോ?
@Callmekirby_01 Жыл бұрын
Sir എനിക്ക് കുരച് ദിവസഗലയി ഇടക്ക് ഇടക്ക് തല ചുറ്റ്ൽ വരുന്നു കുളിച്ചിട്ടു വന്നാൽ ആണ് കൂടുതൽ ആയി തല chuttunnath
@ashidaashi173 Жыл бұрын
എന്റെ husbandinum ഇതേ prblm ഉണ്ട്
@sumivichuvichu9806 Жыл бұрын
Tnx docter 😊
@instaviolence122 Жыл бұрын
Doctor kidakkumbol thala karangum veruthe irikkumbol thalakarangum ath big problem aakumo
@aneeshaanil1088 Жыл бұрын
Ipazhum undo
@drjerinabraham94754 жыл бұрын
👏👏
@learnthebest95152 жыл бұрын
Great
@fousinajeeb51462 жыл бұрын
എനിക്ക് തലചുറ്റൽ ഉണ്ട് 1mint ഉണ്ടാവുള്ളു ശർദിക്കാനും വരും നടന് പോവുമ്പോൾ. എവിടേലും നിൽകുമ്പോൾ. അങ്ങനെ ഇത് എന്ത് അസുഖം ആണ്
@MuhammadIbrahim-qi4gg Жыл бұрын
Kannile njarambu kozhinjalum ingane varum
@sulthanafathimajannah9586 Жыл бұрын
എനിക്ക് എവിടെ എങ്കിലും നില്കുമ്പോ അതു പോലെ തന്നെ എന്തിലെങ്കിലും ശ്രദ്ധിച്ചു നോക്കിബോ ഓക്കേ തലവേദന ആണ്
@Deepthi-ly5ew Жыл бұрын
നമ്പർ തരുമോ
@Ajva__mehanoor8 ай бұрын
Ippo maariyo thatha enikum ind ee problm
@amalcr4961 Жыл бұрын
ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ആണ് എനിക്ക് വരാറുള്ളത്.. ഇത് danger ആണോ.? Plss replay.?
@AyshaRishva Жыл бұрын
Athee ente ummaakkum pls rplyy🙂
@jijovarkey56994 жыл бұрын
👍
@asarudheenbinaboobacker4 жыл бұрын
❤️
@fazilap8644 жыл бұрын
👍👍👍
@salihkm84796 ай бұрын
ഡോക്ടർ എനിക്ക് കുറെ ദിവസമായി എപ്പോൾ ഉള്ള ഒരു തലകറക്കം മെയിൻ ആയിട്ട് കോണി ഇറങ്ങുമ്പോഴും കോണി കയറുമ്പോൾ അത ലിസ്റ്റ് ഇറങ്ങുമ്പോൾ ലിഫ്റ്റ് കയറുമ്പോൾ ഫുഡ് കഴിക്കുമ്പോൾ ഒക്കെ ഉണ്ടാവും. തീരെ ഉറക്കമില്ല മൂന്നോ നാലോ മണിക്കൂർ ഒക്കെ ഉറങ്ങും പിന്നെ പെട്ടെന്ന് എണീക്കും പിന്നെ തീരെ ഉറക്കമില്ല.പിന്നെ ഇതുപോലെ കണ്ണിന് ചെറുതായിട്ട് ഒരു മങ്ങൽ ഞാൻ ബ്ലഡ് ഒക്കെ ടെസ്റ്റ് ചെയ്തു പക്ഷെ എല്ലാം നോർമൽ ആണ് കുഴപ്പം ഒന്നുമില്ല ഇനി ഞാനെന്താ ചെയ്യേണ്ടത് രണ്ടുമൂന്നു മാസമായി തുടങ്ങിയിട്ട്🤷♂️
@sachurichu22365 ай бұрын
Same അവസ്ഥ
@aswathyps7077 Жыл бұрын
sir എനിക്ക് ഇടക്ക് ഇടക്ക് ചെറുതായിട്ട് തലചുറ്റൽ ഇണ്ടാവും പിനെ കയ്യും കാലും തരിക്കും പിനെ ശ്വാസം തടസ്സമുള്ളത് പോലെ തോന്നും എന്താണ് sir ഇങ്ങനെ പിനെ ആകെ വിയർക്കും
Yes anxiety or panick attack avam @@amalkrishna2013
@gayathriv27143 ай бұрын
@@savithriyerol6848ntharunn
@jinis60674 жыл бұрын
👍👍👍👍👍
@padmajapk46786 ай бұрын
🙏🙏🙏
@ambikacm7118 Жыл бұрын
സാർ എനിക്ക് തലകറക്കം ആണ് അമിതമായിട്ട് അധ്വാനിക്കുമ്പോഴും എന്തെങ്കിലും പെട്ടെന്ന് ഒരു ഷോക്ക് വരികയാണെങ്കിൽ ടെൻഷൻ ഉണ്ടെങ്കിലും പിന്നെ കുറെ ദൂരം നടക്കുകയാണെങ്കിലും ഇതുപോലെ ഉണ്ടാവും പിന്നെ അതേപോലെ ഒരു കൂടുതൽ ആളുകൾ തിങ്ങിനിറഞ്ഞ ഒരു സ്ഥലത്തേക്ക് ചൂടൊക്കെ ഉള്ള സമയത്ത് പെട്ടെന്ന് തലകറക്കം ഉണ്ടാവും ശരീരം വേദനിച്ചാൽചില സമയങ്ങളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തലകറങ്ങും. മരിച്ചുപോവുകയാണോ എന്ന് തോന്നും...... ഇതെന്താണ് ഇങ്ങനെ വരുന്നത് ഇതിനൊരു റിപ്ലൈ തരണം സാർ പ്ലീസ്😖
@aneeshaanil1088 Жыл бұрын
Anxiety ആകാം
@agneyaabhi3559 Жыл бұрын
@@aneeshaanil1088 Anxiety. Or. Panic
@kalki610 Жыл бұрын
Same problems enikkum und
@99476960 Жыл бұрын
Yenikum undu ithu pole
@angd2920Ай бұрын
Same എനിക്കും
@revathyshaji5208 Жыл бұрын
എനിക്കിപ്പോൾ എപ്പോഴും തല ചുറ്റും
@vineshrp1046 Жыл бұрын
മാറിയോ
@revathyshaji5208 Жыл бұрын
@@vineshrp1046 illa
@aneeshaanil1088 Жыл бұрын
Maariyo
@jeenamirash9367 Жыл бұрын
3:33 mariyo
@malusree7372 Жыл бұрын
Enikm und.. nigd maryoo
@ManojManoj-iu6rs3 ай бұрын
Pls Dr number
@radhanair64843 жыл бұрын
Radha C Nair
@shamnashahana9817 Жыл бұрын
മാനസിക അസ്വസ്ഥത അനുഭവിക്കുന്ന ഉറക്കം കുറവുള്ള വർക്ക് തലകറക്കം ഉണ്ടായാലോ?
@irfanairfu985 Жыл бұрын
ഡോക്ടർ എന്റെ മോന്‍ 5 വയസ്സായി ആയി. അവന് ഇടക്കിടക്ക് തലകറക്കം എന്ന് പറയുന്നു.എന്നാല്‍ ക്ഷീണം ഒന്നും ഇല്ല. 6 മാസം മുമ്പ് മൂക്ക് ഇടിച്ച് വീണു അതിൽ പിന്നെ യാണ് തലകറക്കം enn പറയുന്നത്. Doctor ne കാണിച്ചില്ല .kaanikano
@anjusss5982 ай бұрын
അതെന്തു ചോദ്യാണ്... നല്ല ദൈര്യം തന്നെ
@josepj82737 күн бұрын
ഇത്രയൊന്നും ചെയ്യേണ്ട കാര്യം ഇല്ല തൃപ്രയാറിനടുത്തു ചെന്ത്രാപ്പിന്നിയിൽ Dr . MR രവി യുടെ അടുത്ത് ചെന്നാൽ പത്തു മിനിട്ടു നേരം അവിടെവെച്ചുതന്നെ ഒരു exercise ചെയ്യിക്കും പിന്നീട് ഒരിക്കലും ഇത് ഉണ്ടാവില്ല