തലകറക്കം സത്യവും മിഥ്യയും : Dr. Sona Mohandas (ENT Specialist) Ph : 9072887341
@fathimazuhra44892 жыл бұрын
ഡോക്ടർ ഒരു സംശയം എനിക്ക് കണ്ണിന് മൂടികെട്ടലും കണ്ണ് കാണാതെ ആവുക കുറച്ചു കഴിഞാൽ തലവേദന വരും അത് എതുകോണ്ട്ന് എക്സസൈസ് ചൈത് കയിഞാൽ തലവേദന വരും കാരണം പറഞ്ഞു തരൂ
@FOOTYH2 Жыл бұрын
@@fathimazuhra4489 ippo maariyo? Plz reply
@aesthetic5809 ай бұрын
@@FOOTYH2nigalkkundoooo
@malayaliadukkala9 ай бұрын
എത്ര clear ആയ explananation ഗ്രേറ്റ് doctor 👌👌❤️❤️
@vindmolu2 жыл бұрын
ഇത്രയും നല്ല ഒരു ഡോക്ടറെ ഇക്കാലത്ത് , പ്രത്യേകിച്ച് രോഗിയോട് ചോദിച്ച് മാത്രം 90% രോഗങ്ങളും കണ്ടുപിടിക്കും..ഡോക്ടർ സോന മോഹൻദാസിന് നല്ല ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ..
@rajeevck955 Жыл бұрын
ഈ ഡോക്ടറുടെ സ്ഥലം എവിടെയാണ്
@navaneethankarekkatteoffic74415 ай бұрын
👍🏻🙏🏻
@SREELATHAUDAYAKUMAR8 ай бұрын
നല്ല ഡോക്ടർ...madam നെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.....
@navaneethankarekkatteoffic74415 ай бұрын
പാലക്കാടിന്റെ അഭിമാനമായ VERTIGO CLINIC സമൂഹത്തിനു വളരെ ഗുണപ്രദമാണ്... ആശംസകൾ 🌹🌹🌹
@aravindakshank5400 Жыл бұрын
Nice explanation doctor. You have clarified some of my misunderstanding about vertigo. I had visited you last week. Thanks.
@gopinaththonoor13708 ай бұрын
nice talk god bless you mole
@gayathripallail86392 жыл бұрын
Very informative and addressing lot of common questions on this issue…Thank you Dr
@aravindakshannv42702 жыл бұрын
Nice... Illustrative narration. It's impressive with sufficient clarity
@sureshkumarg737910 ай бұрын
Truly professional explanation
@Heavensoultruepath2 жыл бұрын
Good knowledge brilliant nice sharing Thanks Dr 🙏🌷
@mercyisac34922 жыл бұрын
Thanks doctor.Good information.God bless you.
@aswaniachu6279 Жыл бұрын
നല്ല dr ആണ്... നല്ല പെരുമാറ്റം.... നല്ല ട്രീറ്റ്മെന്റ്...
@brilliantbcrrth41982 жыл бұрын
Ear balance enthaa mummykk idadikdakk varunnund
@ramchandran75392 жыл бұрын
Thank you very much for valuable information
@latikanair82332 жыл бұрын
Very good information.
@sunaynakrishna29072 жыл бұрын
Its so informative
@BeenasFamilyKitchen2 жыл бұрын
Very nice explanation 👍
@ushak42032 жыл бұрын
Thank u so much Doctor
@oxygencreations1378 Жыл бұрын
Thank you doctor
@rishakpp6233 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️ thnk u so much doctr. 🤲🤲🤲🤲🤲🤲🤲
@reravz7 ай бұрын
തലയിൽ കഫം നിറഞാൽ തല ചുറ്റൽ അനുഭവെടുമോ
@seabrotly56482 жыл бұрын
എനിക്ക് ഹിയർ ബാലൻസ് ന്റെ അസുഖം ഉണ്ട് പുർണ്ണമായും മാറാൻ എന്തെങ്കിലും ചികിത്സ ഉണ്ടോ?
@santhakumari16602 жыл бұрын
Hai. Dr:ഞാൻ ഇവിടെ യാണ് നോക്കുന്നത് നല്ല മാറ്റം ഉണ്ട്..
@AnasAnas-ko9mc8 ай бұрын
ഡോക്ടർ എനിക്ക് തലക്ക് ഇടക്ക് ഒരു പിടുത്തം പോലെ ഉണ്ടാകാറുണ്ട്.. ഇയർ ബാലൻസ് ആണോ
@rugminikutty13012 жыл бұрын
Good doctor
@foraadhithundathil20792 жыл бұрын
Dr kananam.ennundu.enthu chaiyanam
@rajendranunni43132 жыл бұрын
Excellent
@soorisworld741 Жыл бұрын
Dr place evdy aane?enik dr kanikaan aan….ith karanam 10 Catharine kooduthal aayi budhi muttunnu
@aswaniachu6279 Жыл бұрын
പാലക്കാട്... Near south police station
@metildasuresh90422 жыл бұрын
Thanku so much . madam ❤️
@thriloga_film_crew2 жыл бұрын
Doctor. Nadakkumbol vertigo varunu enthanu
@FOOTYH2 Жыл бұрын
Ippo maariyo bro??
@BushraBudhraАй бұрын
Nalloruu explain
@prabhul51952 жыл бұрын
Dr 🙏എനിക്ക് 49വയസ് ഉണ്ട്. ഞാൻ ചില അവസരങ്ങളിൽ ബോധം നഷ്ടം ആയി വീഴുന്നു.5മിനിറ്റ് ശേഷം ഞാൻ എഴുനേൽക്കുന്നു. ഹാർട്ട്, ഹെഡ്, എല്ലാം ചെക് ചെയ്തു. പക്ഷെ.. കുഴപ്പം ഇല്ല. എന്നാൽ വീണ്ടും ഇടയ്ക്ക് ഇടയ്ക്ക് ഞാൻ വീഴുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്