നിങ്ങളുടെ BP (രക്തസമ്മർദ്ദം) പെട്ടെന്ന് കുറഞ്ഞു തലകറക്കവും തലപെരുപ്പും ഉണ്ടായാൽ ഇങ്ങനെ ചെയ്‌താൽ മതി

  Рет қаралды 174,860

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 352
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 കണ്ണില്‍ ഇരുട്ട് കയറുന്നത് 1:15 Low BPയെ കുറിച്ചുള്ള തെറ്റിദ്ധാരണ 4:00 തലകറക്കത്തിനും തലപെരുപ്പിനും കാരണവും ലക്ഷണവും 5:38 എങ്ങനെ പരിഹരിക്കാം ? 7:00 ഇങ്ങനെ വന്നാൽ ഉടൻ എന്ത് ചെയ്യണം ?
@raanivlog142
@raanivlog142 2 жыл бұрын
Sir എനിക്ക് periods ആകുന്നതിനു മുന്നേ വല്ലാതെ stress ആണ് ദേഷ്യം സങ്കടം periods date deley ആകുന്നു... Periods കഴിഞ്ഞാൽ 2 day മാത്രം bleeding ഉണ്ടാകുന്നുള്ളു അതുകൊണ്ട് തന്നെ മെന്റൽ ഒത്തിരി stress periods കഴിഞ്ഞാലും ഉണ്ടാകുന്നു.... Sirne ഇതിനെ കുറിച്ച് വ്യക്തായി പറഞ്ഞു തരാൻ സാദിക്കും എന്ന് സർന്റെ വിഡിയോസിൽ നിന്നു തന്നെ മനസിലാകുന്നു.. Sir ഇതിനെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും ഒരു video ചെയ്യും എന്ന് പ്രേധീക്ഷിക്കുന്നു 🙏🙏 Rply? Dr ji ടെ എല്ലാ വിഡിയോസും ഗുണകരമാണ്... ഇതിനെ കുറിച്ച് തീർച്ചയായും video ചെയ്യും എന്ന് വിശ്വസിക്കുന്നു 🙏
@johnsnow9224
@johnsnow9224 2 жыл бұрын
Good day sir, This was my last time ECG Report Sinus Arrhythmia Larged PtfV1 Abnormal Q Wave(lll, VI) Is there anything to worry, I've not consulted with a cardiologist since i got this ecg done in a full body check up, i used to do intensive workout earlier. So should i consult a cardiologist? Hope you'll reply😊 Thank you
@ramshirafee1892
@ramshirafee1892 2 жыл бұрын
Thanku sir എന്റെ അവസ്ഥയാണ് ഇത് 😊
@Balayyafanboy
@Balayyafanboy 2 жыл бұрын
Sir plz replay
@johnsnow9224
@johnsnow9224 2 жыл бұрын
@@Balayyafanboy reply😊
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊 ആർക്കും കേട്ടിരിക്കാൻ തോന്നും😇
@priyavinod2897
@priyavinod2897 2 жыл бұрын
ഇത്രയും നല്ല ഡോക്ടർ വേറെ ഒരിടത്തുമില്ല താങ്ക്സ് ഡോക്ടർ
@priyavinod2897
@priyavinod2897 2 жыл бұрын
Thanks doctor number kittumo
@poojaschoolofdancekarunaga9180
@poojaschoolofdancekarunaga9180 2 жыл бұрын
കുറേ നാളായിട്ട് എനിക്ക് ഈ ബുദ്ധിമുട്ടുകൾ ആയിരുന്നു. Thanks dear doctor 🥰🥰
@MahirAhammed-qu6yj
@MahirAhammed-qu6yj 11 ай бұрын
Maariyooo
@poojaschoolofdancekarunaga9180
@poojaschoolofdancekarunaga9180 11 ай бұрын
@@MahirAhammed-qu6yj Yes
@babymukkath7666
@babymukkath7666 Жыл бұрын
സർ താങ്കളുടെ രോഗങ്ങളെകുറിച്ചുള്ള ലക്ഷണങ്ങളും നിർദ്ദേശഉപദേശങ്ങളും വളരെ കറക്ടാണ് .ഉപകാരപ്രദമാണ്''''നന്ദി.🎉
@zeenathvp8971
@zeenathvp8971 2 жыл бұрын
ഇപ്പോൾ ഒരസുഗം വന്നാൽ dr ചാനൽ എടുത്ത് നോക്കിയാൽ ഒരുപാട് സമാദാനം ലഭിക്കും
@shareefvadakkan4299
@shareefvadakkan4299 2 жыл бұрын
എപ്പോഴും മനസ്സറിഞ്ഞു ഇൻഫർമേഷൻ തരുന്ന ഡോക്ടർ ഒരുപാട് കാലമായിട് ഈ ഒരസുഘത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്നു Thanks
@renjinimanoosh8314
@renjinimanoosh8314 2 жыл бұрын
ആരാണ്..... ഒരുപാട് കാലമായിട്ട് ഒരു അസുഖത്തെ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത്....
@rajasreekr8774
@rajasreekr8774 2 жыл бұрын
@@renjinimanoosh8314 ethryo aalukal undu
@renjinimanoosh8314
@renjinimanoosh8314 2 жыл бұрын
Comment manasilayilla... Sorry... Commentil.... Enthanu.. Determine... Cheythathennu manasilayilla...
@rajasreekr8774
@rajasreekr8774 2 жыл бұрын
@@renjinimanoosh8314 asygom vannittum treat edukkathe....athineyokke nissarom aayee kannunnavor ante arivil undu.....maranathe pefiundakkil alle treatment te aavasyom varunnullu😭
@vijuvarghese6241
@vijuvarghese6241 2 жыл бұрын
Thanks doctor. എനിക്ക് ഇരുന്നിട്ട് എഴുന്നേല് കുമ്പോൾ ഈ പ്രശ്നമുണ്ട്
@reshmarajesh5082
@reshmarajesh5082 2 жыл бұрын
Sir thank you very much. എനിയ്ക്ക് കുറച്ച് ദിവസമായി ഈ ലക്ഷണങ്ങൾ ഉണ്ട്. ഞാൻ സാറിൻറെ video തിരിയുകയായിരുന്നു. God bless you sir. ⚘⚘⚘
@happinessalways9307
@happinessalways9307 2 жыл бұрын
ഞാൻ മനസ്സിൽ കാണുമ്പോൾ ഡോക്ടർ അത് മാനത്തു കാണും 😊 എന്നിട്ട് വീഡിയോ ഇടും.
@_magic_roller_
@_magic_roller_ 2 жыл бұрын
Athentha marathilano ninte thalavethana ondarne😅
@happinessalways9307
@happinessalways9307 2 жыл бұрын
@@_magic_roller_ മറുപടി അർഹിക്കുന്നില്ല. Bye
@_magic_roller_
@_magic_roller_ 2 жыл бұрын
@@happinessalways9307 inta ponn bro thamasha patanjathan🤧
@_magic_roller_
@_magic_roller_ 2 жыл бұрын
@@happinessalways9307 satharana manasil kanumbol manath kanum ennalhe atha njan 🤧
@happinessalways9307
@happinessalways9307 2 жыл бұрын
@@_magic_roller_ താങ്ക്സ് മച്ചാ
@rajkumarreveendran4615
@rajkumarreveendran4615 4 күн бұрын
എല്ലാം കൊണ്ടും നല്ല ഒരു ഡോക്ടർ ആണ് 👌
@shabnafasal8387
@shabnafasal8387 2 жыл бұрын
കയിഞ്ഞ ആയ്ച്ച ഉണ്ടായി dr കാണിച്ചു. Thanks dr 💯👌👌👌
@Akku5072
@Akku5072 Жыл бұрын
എനിക്ക് 2day ആയി Bp കുറവ് ആയിരുന്നു അതിന് ശേഷം ഇപ്പോൾ ഭയങ്കര തല വേദന തലയ്ക്ക് പുറകിൽ ഭയങ്കര വേദന ആണ് ചെവി അടഞ്ഞു ഇരിക്കുന്നത് പോലെ ആണ് ഒരു പ്രവാസി ആണ് 😔
@malludotcom2493
@malludotcom2493 7 ай бұрын
Enikkum
@jinimonkuttan1261
@jinimonkuttan1261 2 жыл бұрын
വളരെ നന്ദി സർ🙏 ഒരു പാട് ആൾക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒരറിവാണ് . സാറിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ ....🙏
@shebinravi
@shebinravi 2 жыл бұрын
ഡോക്ടർ എനിക്ക് ഈ പറഞ തല കറക്കവും,തല പെരുപ്പും എപ്പോഴും ഉണ്ട്, പക്ഷേ എനിക്ക് BP കൂടുതൽ ആണ്.
@jijipradeepjijipradeep5080
@jijipradeepjijipradeep5080 Жыл бұрын
Anikkum oru divasam 2,3 vettam thala karakkam varunnu
@nafeesa4436
@nafeesa4436 11 ай бұрын
ഞാനും ഈ ബി പി കുറവ് കാരണം വളരെ ബുദ്ധിമുട്ടാനുഭവിക്കുന്ന ഒരാളാണ്
@nafeesa4436
@nafeesa4436 11 ай бұрын
ഞാനും
@shajishakeeb2036
@shajishakeeb2036 3 ай бұрын
Njanum😢
@priyajayachandran9720
@priyajayachandran9720 Жыл бұрын
വയസ് 39:BP 100/60.... തല പെരുപ്പം , ക്ഷീണം, വേച്ച് പോണ പോലെ തോന്നും ... Dr റെ കണ്ട് മരുന്ന് കഴിച്ചു. നാരങ്ങ വെള്ളം ഉപ്പ് ചേർത്ത് കഴിച്ചു.BP 100/60 തന്നെ. തല പെരുപ്പം കുറഞ്ഞു. പക്ഷെ നീർക്കെട്ട് കൂടി ഭയങ്കര കഴുത്ത് വേദന... കിടക്കുമ്പം തല ഉയർത്താൻ കൈ കൊണ്ട് എടുത്ത് മാറ്റി വയ്ക്കണം :..എന്താ സാർ ചെയ്യുക
@shajishakeeb2036
@shajishakeeb2036 3 ай бұрын
Neerkkettinu marunnu kazhikkanam.orupadu anubhavicha,anubhavichukondirikkunna oralanu njan.
@ibruibroos8662
@ibruibroos8662 Ай бұрын
എനിക്ക് Bp50/90 ആണ് ബിപി കുട്ടാൻ ഞാൻ എന്ത് ചെയ്യണം Dr
@bincyanil1269
@bincyanil1269 Жыл бұрын
Thanku dr. എനിക്ക് ഇത് ഒരുപാട് ഉപകാരപ്പെട്ടു
@shineysunil537
@shineysunil537 2 жыл бұрын
Nalla DOCTOR. Ella asugam ullavareyum GOD anugrahikkatte.
@sabiranazer3373
@sabiranazer3373 4 ай бұрын
Thankyou doctor...njan innele anubavicha avastha....❤❤❤
@sherinalma625
@sherinalma625 2 жыл бұрын
ഡോക്ടർ എനിക്ക് ഉറക്കം കുറവാകുമ്പോൾ bp low ആയിട്ട് തലകറക്കം വരാറുണ്ട്
@Shaimehnaz
@Shaimehnaz 2 жыл бұрын
വളരെ ഉപകാരം ചെയ്ത വീഡിയോ.. Thank you Dr
@vvishaljacob
@vvishaljacob 2 жыл бұрын
I was facing the situation.. thank you for the great information sir 🙏🙏
@jishamr7016
@jishamr7016 11 ай бұрын
ഡോക്ടർ ഞാൻ 10വർഷത്തിൽ അധികം ആയി ബിപി ക്ക് ഗുളിക കഴിക്കുന്ന ആളായിരുന്നു ഈ ആഴ്ച പനി യും ചുമയും ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ആന്റി ബയോട്ടിക്ക് ഇഞ്ചക്ഷൻ എടുത്തപ്പോ ബിപി കുറഞ്ഞു ICU വിൽ ആയി ഇപ്പൊ 120/70ആയിഇപ്പൊ ഗുളിക കഴിക്കാറില്ല ഇനി പെട്ടന്ന് കൂടാനോ കുറയാനോ സാധ്യത ഉണ്ടോ ഞാൻ നടക്കാൻ പറ്റാത്ത ഒരാളാണ് ഇതിന് മറുപടി തരണേ
@remzworld7301
@remzworld7301 2 жыл бұрын
Sleep paralysis ne kurichu oru video cheyyamo doctor engane overcome cheyyam ennnoke
@sujazana7657
@sujazana7657 2 жыл бұрын
Enthe ariyanam enne agrehikkunno appolthanne dr sir nte video varum,thank u Dr sir.
@abdulvahab2615
@abdulvahab2615 Жыл бұрын
BP kuranjappol kanda video orupadu upakarappettu dr rude vilappetta upadheshangal ellamthanne orupadthavana hospitalilpoyiquevil ninnu paisayum chilavayi samayavum nashttapedunnathil ninnellam ellavarkum raksha Dr sirnu ayurarogyasoukyam nerunnu🤲🏻🤲🏻
@ajayank8016
@ajayank8016 11 ай бұрын
വളരെ നല്ല അവതരണം 🙏🏻
@bindukr4490
@bindukr4490 Жыл бұрын
Very Good sir🙏 i was facing the same problem. Valuable information🙏
@meenakshiriju3222
@meenakshiriju3222 2 жыл бұрын
എനിക് 2.3 വർഷം ആയിട്ട് ഇടക്കിടെ ഉണ്ടാകറുണ്ട് കൂടെ വോമിറ്റിങ്.. ഞാൻ vertin 8 mg and domperidone കഴിക്കും അപ്പോ ഒന്നു ഉറങ്ങി കഴിഞ്ഞു മാറും.. ഡോക്ടർ നെ കാണാൻ പേടി ..വേറെ എന്തെകിലും ആണോ പറഞ്ഞു പിടിപ്പിക്കും ഡോക്ടർസ്
@safnashahilsha8335
@safnashahilsha8335 2 жыл бұрын
Sir,kure neram book vaayichu charil ninnu ezhunnelkkumbol thala karakkam varaarundu Thank u for your valuable information😊
@user-cp6cl1wt8o
@user-cp6cl1wt8o Жыл бұрын
ഞാൻ ഇന്നലെ തലകറങ്ങി വേണു, dr കാണിച്ചപ്പോൾ എനിക്ക് 60-90 ഇടയിൽ ആണ്.
@anamikaanu9114
@anamikaanu9114 2 жыл бұрын
Thanks Dr.🙏Enikk Oru day thanne Kure thavana aytt undakarund
@raindrops9845
@raindrops9845 2 жыл бұрын
same here
@chandranerer1255
@chandranerer1255 Жыл бұрын
Very informative. Thank you very much Doctor.
@Aibuz96
@Aibuz96 2 жыл бұрын
Enik undaavarund. Oru 10min okeye indavu. Pakshe petenn thala ice pole aavum,enit body full viyarkum, thalarnn povum evdeyenkilum veen povum
@Zos385
@Zos385 2 жыл бұрын
Thank you sooooo much Dr ji❤️‍🔥 searched for this from you,
@anizha47
@anizha47 2 жыл бұрын
Most awaited topic thank you so much doctor ✨💖💖💖💖
@preethabalan5598
@preethabalan5598 5 ай бұрын
Dr. Useful vedio . Thank you very much especially for this exercise 👍🙏
@user-xg4yc4zi3w
@user-xg4yc4zi3w Жыл бұрын
Thnku Dr. Ente pappku ithu upakarapettu🥰🙌🏻 Lot's of 💗
@shreedevipavithran2507
@shreedevipavithran2507 3 ай бұрын
Thank you doctor. Very informative.
@rashirasheed8539
@rashirasheed8539 2 жыл бұрын
Hi sir രാത്രി ഡ്യൂട്ടി ചെയ്ത് പകലുറങ്ങുന്ന അവരുടെ ആരോഗ്യത്തെ പറ്റി ഒരു വീഡിയോ ഇടാമോ പത്തു വർഷമായി ഞാൻ ഗൾഫിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുകയാണ്?
@raindrops9845
@raindrops9845 2 жыл бұрын
എന്തൊരു സ്പഷ്ടമായ അവതരണം , എല്ലാ കാര്യങ്ങളും detail ആയി പറഞ്ഞു തരുന്നു 🙏👏👌👍 Dr , എന്നും 1 ടീസ്പൂൺ Electral , 200 ml വെള്ളത്തിൽ കലക്കി കുടിക്കമോ , during Summers.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെയധികം നന്ദി ഡോക്ടർ, 👍🙏
@narayanannair6563
@narayanannair6563 4 ай бұрын
Thank you. Very good information and useful
@aryas.r9598
@aryas.r9598 Жыл бұрын
Very informative thank you
@ameenmohammed.n8692
@ameenmohammed.n8692 2 жыл бұрын
Thank you doctor for this message when I have a problem I watch sir video
@omanavavachan4645
@omanavavachan4645 2 жыл бұрын
നടന്നു പോകുമ്പോൾ തലകറങ്ങി വീഴാൻ പോകുന്ന പോലെ വരും ഡോക്ടർ ഇത് എന്തു കൊണ്ടാണ് ന്ന് പറയാമോ
@factyboytamilll
@factyboytamilll 2 жыл бұрын
എന്റെ എല്ലാ പ്രശ്നം ഇതുതന്നെ യാണ്‌
@shylavibin3623
@shylavibin3623 2 жыл бұрын
Thank you Dr🙏🙏🙏🙏🙏🙏
@nooraali4499
@nooraali4499 Жыл бұрын
So nice explanation thank you dr
@shylavibin3623
@shylavibin3623 2 жыл бұрын
Sir,...ഭയങ്കര പനിയോ അല്ലെങ്കിൽ പെട്ടെന്ന് കഴുത്ത് ഉളുക്കിയിട്ട് ഭയങ്കര വേദനയോ ഉള്ളപ്പോൾ പെട്ടെന്ന് ഒരു തല കറക്കം അല്ലെങ്കിൽ മയങ്ങി വീഴും,.. അപ്പൊ തന്നെ നോർമൽ ആവുകയും ചെയ്യും. ഇതെന്തു കൊണ്ടാണ് sir... Please reply sir🙏🙏🙏🙏
@majeshpv3977
@majeshpv3977 2 ай бұрын
Same problems.... ഇന്ന് കാല് ഒന്ന് ഉളുക്കി പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറി കുഴഞ്ഞു വീണു 2മിനിറ്റ് കഴിഞ്ഞപ്പോ ശരി ആയി😢
@susheelasuresh9671
@susheelasuresh9671 2 жыл бұрын
Thanks doctor good information enikku ee asugam idakkide undakarund
@priyapriya-gc5dx
@priyapriya-gc5dx Жыл бұрын
സർ ഇന്നുവരെ എനിക്കി bp low ആയിട്ടില്ല.. ഒരാൾച്ച മുമ്പ് എനിക്കി മങ്ങൽ അനുഭവപ്പെടുകയ്യും കാൾ നിലത്തു വയ്ക്കുമ്പോൾ ബാലൻസ് കിട്ടാതെ വന്നു അപ്പൊ തന്നെ തൊട്ടടുത്ത ഹോസ്പിറ്റൽ പോയ്‌ bp full low ആയിരുന്നു 83. തുടർന്ന് 4day ഹോസ്സ്പിറ്റൽ പോയ്‌ ബിപി നോക്കുമ്പോൾ 93.95.... Blood ടെസ്റ്റ്‌ ചെയ്തു എല്ലാം നോർമൽ ആണ് .....
@jesnisiraj8313
@jesnisiraj8313 9 ай бұрын
Ippo engana und??
@priyapriya-gc5dx
@priyapriya-gc5dx 9 ай бұрын
@@jesnisiraj8313 ഇപ്പഴും അതെ അവസ്ഥ ആണ് ബിപി low
@SubhashkumarTSSubhash
@SubhashkumarTSSubhash 14 күн бұрын
Thank you doctor
@abdulkhadar4895
@abdulkhadar4895 4 ай бұрын
വളരെ നന്ദി Doctor
@prakashadharaprayers
@prakashadharaprayers 12 күн бұрын
Thank you doctor..
@indirakv6949
@indirakv6949 2 жыл бұрын
Very good advice.Thank you Dr.. By Indira.K ..
@shanfidamajeed2894
@shanfidamajeed2894 2 жыл бұрын
Thank u doctor...njn oru low bp patient annu..ee videok vendi waiting arnu
@lathamadhubhaskar2079
@lathamadhubhaskar2079 2 жыл бұрын
Hi doctor great ❤️❤️❤️👍👍👍
@reshmajose3150
@reshmajose3150 Жыл бұрын
right side head pressure reason enthaanenn parayuvo
@rosammajohny5426
@rosammajohny5426 3 ай бұрын
Vandiyel kayarumbam thalakarakkam shardhil medicine paranju tharaamo
@rejitharejitha9573
@rejitharejitha9573 2 жыл бұрын
Hii ഡോക്ടർ സുഖമാണോ
@vishnupriyaass
@vishnupriyaass 4 ай бұрын
Thanku doctor ❤
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thank you for the video Dr. 👍😍💕
@krishnenduvu9336
@krishnenduvu9336 2 жыл бұрын
Enik e problem und... Othiri help ayi e video. Thank you doctor
@shereenareena2340
@shereenareena2340 5 күн бұрын
Thank u sir
@vijianeesh6097
@vijianeesh6097 2 жыл бұрын
Thank you sir
@haneefhaneef1730
@haneefhaneef1730 2 жыл бұрын
200 prashar 107 Nilkunnath ed end kondanu ?
@user-gk7nm7ht5z
@user-gk7nm7ht5z 2 жыл бұрын
Dr hospital evideyanu
@juliesiju9200
@juliesiju9200 2 жыл бұрын
Thank u Dr.... 🌹
@valsalarajendran5265
@valsalarajendran5265 2 жыл бұрын
Thank you doc
@anjanavk4007
@anjanavk4007 11 ай бұрын
ഡോക്ടർ njn pregnt aan 3month aavunn enik bp,80/60 ullu ntha chyynde bp koodan
@jishav.g798
@jishav.g798 2 жыл бұрын
Thank you doctor. My bp level is 90/70
@AN-jk1wg
@AN-jk1wg 2 жыл бұрын
എനിക്ക് 70/50
@rizusworld3377
@rizusworld3377 2 ай бұрын
Thanku sir... Enik egene vararund idak
@suhailaaneez4732
@suhailaaneez4732 2 жыл бұрын
dr plzzzz epozhum ´uriyn infaction undakkunnathine pettii oru video cheyyamo plzzzzzzz
@suhailaaneez4732
@suhailaaneez4732 2 жыл бұрын
Plzzz sir
@kairaPooja-kk4yh
@kairaPooja-kk4yh 5 ай бұрын
Sir enikku shoulder pain issue...figure thariippu uddu sir tips onnu parayammoo sir.palakkad area
@ManojJ-uf7ng
@ManojJ-uf7ng 3 ай бұрын
Thank you Docter
@KRISHNENDHUKRISHNENDHUSNAIR
@KRISHNENDHUKRISHNENDHUSNAIR Ай бұрын
Sir yende mol 10 th padikkayanu avalkku edaykku edaykku presure kurayunnu school povan pattunnilla sir ravile unarumbol bayakara thalaracha urin infustion cheruthayitt und compleete test kayinjathanu vere kuyappamonnumilla sir condact cheyyan valla vayiyum undo
@thylambalsethuraman6068
@thylambalsethuraman6068 Ай бұрын
Very very thanks doctor
@naseerak.v.9077
@naseerak.v.9077 10 ай бұрын
Thanks Doctor 👍🏻👍🏻
@shanilkumart8575
@shanilkumart8575 2 жыл бұрын
Thanks for valuable information sir
@santhoshgs191
@santhoshgs191 11 ай бұрын
നന്ദി....ഡോക്ടർ🎉🎉🎉🎉
@user-we9ll3iw2r
@user-we9ll3iw2r Жыл бұрын
Thanks docter
@prasadchennithala
@prasadchennithala 2 ай бұрын
Nice Doctor TKs🎉
@ShakkiShakku-ip4gi
@ShakkiShakku-ip4gi Жыл бұрын
Enik thala karakam athu pole kannugal.kazhcha mangi pova ithoke idayk undagarund
@Craftmedia-n1g
@Craftmedia-n1g 3 ай бұрын
Thankzz doctor 👍👍
@lalydevi475
@lalydevi475 2 жыл бұрын
Namaskaaram dr 🙏🙏
@suneerbabbu8250
@suneerbabbu8250 Жыл бұрын
Thank u Doctor 🙏
@amanansadno1708
@amanansadno1708 2 жыл бұрын
Ithintakooda. Naku unagalum undu. Vellamethra kudichaalum. Dr. Endukondanu?
@linusidheek3309
@linusidheek3309 2 жыл бұрын
Dr...u r extreme ...information are so valubl and exelent
@muhammedzaiqhamashas8012
@muhammedzaiqhamashas8012 5 ай бұрын
Dr enikk age 25. Weight 48. Height 166.. Bp eppolum koravan . Last nokkiyappo 56 aaan kandath. Ksheeenavum thalachuttalum thanneyan😢😢😢😢😢
@basheerkhan7799
@basheerkhan7799 Жыл бұрын
നിർത്തി മധുരം എന്റമ്മോ വല്ലാത്ത പുകിൽ
@hadhilasefrin8025
@hadhilasefrin8025 2 жыл бұрын
Thanks
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good information
@mathewsunny2913
@mathewsunny2913 2 жыл бұрын
Dr ibs kurich video cheyyamo what foods to eat amd avoid
@anilaachyuthan
@anilaachyuthan 2 жыл бұрын
Thank you Dr.
@sureshksd5533
@sureshksd5533 2 жыл бұрын
Dr love you 😍 ❤ 😘 ♥
@user-lp2ex7dz4z
@user-lp2ex7dz4z Ай бұрын
Thanks doctor
@anilgeorge17
@anilgeorge17 2 жыл бұрын
Thank you dear Dr
@nihaminha
@nihaminha 2 жыл бұрын
ഹലോ ഡോക്ടർ പ്രേഗ്നെന്സിയിൽ ലോ ബിപി വന്നാൽ കുഞ്ഞിനെ അത് ബാധിക്കുമോ 3months പ്രേഗ്നെന്റ് ആണ് bp100/60 ആണ്
@manjumadhav2802
@manjumadhav2802 Жыл бұрын
Hi..bp pne koodiyo??.enik 90/70 aani
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 20 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 20 МЛН