ഡോക്ടർ എനിക്ക് തലക്ക് ഒരു തരിപ്പ് പോലെ തോറുണ്ട് അത് വരുമ്പോൾ കണ്ണിൽ ഉറക്കം വരുന്നപോലെ തോന്നും എനിക്ക് 2മാസം മുമ്പ് തല കറക്കം വന്നു പിന്നെ തല വേതന പിന്നെ പനി 5ദിവസം മുൻപാണ് പണിവന്നത് ഇപ്പോൾ പനി മാറി ഇപ്പോൾ തല പേരുപ്പ് ഉണ്ട് കണ്ണിൽ ഉറക്കം വരുന്ന പോലെ ഡോക്ടർ എന്താണാവോ parayamo
ദേ എനിക്ക് ear pain വന്നത് ഡോ neerkettannannu പറഞ്ഞു പിന്നീട് എനിക്ക് mookaduppu headache ഉണ്ടായി കുളിച്ചു കഴിഞ്ഞാല്‍ എസി fan thattumbole pain വരുന്നത്
@aneescpcpanees970020 күн бұрын
ഞാൻ ഒരു കമ്പനിയിൽ സുപ്രയിസാറായി ജോലി ചെയ്യുകായാണ് ഇപ്പൊ എനിക്ക് ഒരായിച്ചായായിട്ട് തലയിൽ നെറ്റിയുടെ മുകളിലായിട്ട് ഒരു ചൂട് പൊലെ നീര് കേട്ടണോ എന്താണ്?
@amruthamb01045 ай бұрын
Ente thalayude left side oru muzhapole ind doctore kaanichapp ath ell valarnnatg aanenn ith vella kuzhappam ollath aano
@JijiE-ce1ci Жыл бұрын
Dr എന്റെ തലയുടെ വലത്തേ സൈഡ് നല്ല വേദന ഉണ്ട് ആ വേദന കൈയിലേക്കും കാലിലും ആ സൈഡ് ഫുൾ വേദന ആണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല വേദന കാരണം
@DrCouple Жыл бұрын
ഹോമിയോപ്പതി ചികിത്സ ചെയ്തു നോക്കൂ
@sainulabidpk7188 Жыл бұрын
എനിക്ക് തലക്ക് അസ്വസ്ഥതാ യാണ് കണ്ണ് മങ്ങുന്ന പോലെ കാരണം paranju തരു sir
@shahkv11 ай бұрын
എനിക്കും എന്തായി
@ArjunM-nu4xj11 ай бұрын
Enikum mario replay pulzz
@ArjunM-nu4xj11 ай бұрын
@@shahkvmarioo
@nadiyanajinashva89642 жыл бұрын
Dr Thnks. Enikk eppoyum thala motham vethanayan Kazhuthum purambhagavum mukhavumokke vethanayan.. Kaychashakthiyum illa seorgery kayinjathan right eye. Left eye chaithu Kooda maattivaikkanamennan paranjath.. Ceratoconus ennan
@asmakp79592 жыл бұрын
തലയുടെ പിറകിൽ... വേദന.... എപ്പോഴും കിടക്കാൻ തോന്നുക പിന്നെ തല മിടിപ്പ് ഇതൊക്കെ എന്ത് കൊണ്ടാണ്
എനിക്ക് alergi ഉണ്ട് എപ്പോഴും mookadappum mookilninnum വെള്ളം chedalum aan പിന്നെ. സഹിക്കാൻ patatha കണ്ണ് ചൊറിച്ചിലും aan adyokke Cheruthayt ഉണ്ടായിരുന്നുള്ളു ഇപ്പൊ sahikkavunnathinum അപ്പുറമായിരുന്നു 1 Year english മരുന്ന് കഴിച്ച് ഇപ്പൊ 1 Year ആയി ഹോമിയോ മരുന്ന് കഴിക്കുന്നു ct ചെയതു sinsitisum ഉണ്ട് dashayum undenn parannu ഇനി എന്താ ചെയ്യാ ചില samayath depression പോലും ayi പോകുന്നു eth ടൈപ് ചെയ്യുമ്പോഴും ഞാൻ ബുദ്ധിമുട്ട് അനുഭവിച്ച് kondirikkukayaan
@DrCouple Жыл бұрын
അലർജി മാറാൻ ടൈം എടക്കും നമുക്ക് treatment ഉണ്ട്. വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ
@vaishnavi-12332 жыл бұрын
എനിക്ക് കുറെ ആയി തലവേദന തുടങ്ങിയിട്ട് വലതു ഭാഗത്തു ബാക്കിൽ ആണ് വേദന
@DrCouple2 жыл бұрын
ഹോമിയോ ചികിത്സ ട്രൈ ചെയ്യൂ
@jaz74553 жыл бұрын
Well explained 👌
@Jayarajdreams3 жыл бұрын
മൂക്കിന് വളവ് ഉണ്ട്. ഇടത് മൂക്ക് അടപ്പാണ്. എപ്പോഴും. വലത്തിൽ അടപ്പ് ഇല്ല. But ശ്വാസം പോകാൻ space ഇല്ല. ഇക്കാരണത്താൽ സൈനസൈറ്റിസ്, തലവേദന, തലനീരിറക്കം ഉണ്ട്. സർജറി കൂടാതെ ശരിയാക്കാൻ പറ്റുമോ
@DrCouple3 жыл бұрын
Homeo marunn kond athokke Sheri aakarund
@mrbeastgaming58093 жыл бұрын
Goodspeak godbless u
@shamnasvh245010 ай бұрын
Sinus ullavarke cheviadappe thondavedana undakumo
@k.bbabichan4924 Жыл бұрын
സൈനസൈറ്റിസ് തളനീർക്കെട്ട് ഇവമൂലം തലകറക്കം ഉണ്ടാകുമോ. എനിക്ക് 1990 കാലഘട്ടത്തിലൊക്കെ സൈനസൈറ്റിസ് ഉണ്ടായിരുന്നു അന്നൊക്കെ മൂക്ക് ചീറ്റുമ്പോൾ കുറുകിയ കഫം കട്ട കട്ടയായി മഞ്ഞ നിരത്തിലൊക്കെ ധാരാളം പോകാറുണ്ടായിരുന്നു.ഏതാനും വർഷംമുൻപ് dexamin plus എന്ന tablet കഴിച്ചു കുറഞ്ഞിരുന്നു ആ ടാബ്ലറ്റ് പിന്നീട് നിരോധിച്ചിരുന്നു. ഇപ്പോൾ 13 വർഷമായി ഇടതു ചെവിയിൽ ഇരവലും മൂളലും ഉണ്ട് കൂടാതെ പലപ്പോഴും തലകറക്കവും ശർദിയും 12 വർഷമായി ഉണ്ടാകുന്നു. ചിലപ്പോൾ മൂക്കുചീറ്റിയാൽ മാംസം പോലെ കഫം അകലെ തെറിച്ചു വീഴും. കൂടുതലായി തലയും ശരീരവും വിയർത്തു ഏതാനും ദിവസം കഴിഞ്ഞാൽ തലകറക്കം ഉണ്ടാകുന്നതായി എനിക്കു മനസിലാകുന്നു. വേനൽകാലം തുടങ്ങി കുറേ മാസങ്ങളിലാണ് ഉണ്ടാകുന്നത് ഇപ്പോൾ നവംബർ മാസം ആരംഭിച്ചിട്ട് ENT വിഭാഗം ഡോക്ടറുടെ ചികിത്സയിലാണ് മുൻപ് നുറോ വിഭാഗം ഡോക്ടറുടെ ചികിത്സയും നടത്തിയിരുന്നു ഡോക്ടർമാർ പറഞ്ഞത് Miners dicese എന്നാണ്. ഉർണമായ മാറാൻ എന്താണ് മാർഗം. സാറിനെ കാണാൻ ഞാൻ തയ്യാറാണ്. Mob No തരാമോ. എന്റെ No. 9447137380 ആ ണ്.
@nazrinnuzniyaworld6679 Жыл бұрын
Sir ente thalayude bakil edath vashath thazhe aytt edakk edakk vingunnu.... Enikk veyil kondolokke thalavedhana indavarund... Ith adyayita... Kayuthokke kurch vedhana pole ithentha
@khairunnisamansoor5358 Жыл бұрын
ചെറിയ കുട്ടിക്ക് ഉണ്ടാവുമോ എന്റെ മോനിക് പ്രസവിച്ചത് മുതൽ ഇണ്ട് അത് ട്രീറ്റ്മെന്റ് വേണ്ടി വരുമോ തല കുട്ടിക്ക് തന്നെ വൈറ്റ് ഇണ്ട് എടുക്കുമ്പോളും തല നല്ല വൈറ്റ് ഇണ്ട് എന്താണ് ഇതിന് solution
@Meadowstar334 Жыл бұрын
tretment eduthoo eppo
@jasminesaleemjasminesaleem84692 жыл бұрын
എനിക്ക് ഉണ്ട് ഈ പ്രശ്നം...7 വർഷം ആയി തുടങ്ങീട്ട് ഒരുപാട് ENT ഡോക്ടർ മ്മാരെ കാണിച്ചു... അവരൊക്കെ ഓപറേഷൻ ചെയ്യണം എന്നാ പറയുന്നേ... Xray എടുത്തു.. CT സ്കാനിംഗ് ചെയ്തു... മൂക്കിന്റെ ദശ തെറ്റിയിട്ടുണ്ട്.. പിന്നെ അലർജി പ്രശ്നം ഉണ്ട്... ഇത് ഓപറേഷൻ ചെയ്‌താൽ പിന്നെ യും ഉണ്ടാവോ...
Sir ,enikk thalayude left side ill edakide kuthunna pole vedhana undaavunnu.ath oru second maathrame unaavulluo.pinne kurach kazhimbol veedum thudarcha yaaye Vann povunnu.enthaan ithun Karanam onn paranj tharaamo????
@NithyaKk-t9e Жыл бұрын
Enikum ethpole und😐eth enth kond aanu
@Zinworld-s1f Жыл бұрын
Same enikumund mariyo
@shahinmk9469 Жыл бұрын
Njanum ithu anubavikkunna oru alanu .Dr surgery ku vendi paranjittundu Surgery illathe shariyakan pattumo
@DrCouple Жыл бұрын
സാധിക്കും
@sistadrizzles25113 жыл бұрын
Very informative
@bushra3386 Жыл бұрын
Enikk chevikk balance tetti talakarakkam und medicine kazhichitt kuravilla ippol talavedanayum und homeopathic medicine kazhichaal maaro
@adhilyaseen3018 Жыл бұрын
Same Sheri aayo bro
@bushra3386 Жыл бұрын
Naan English marunn kazhichu enitt enikk mareela pinna naan KZbinil nokki ear balanceinta exercise cheythu ippol kuravund
@dhiyafathima4510 Жыл бұрын
Sir enikku chunagu undayirunnu Njan k2 lotion thechu pinned eikku thalayil vedayulla kurukkal varunnu endhenkilum oru marunn paranju tharuoo😢 kurun vallathe vedana aan
@shabeeralikp82062 ай бұрын
.
@rashibzm Жыл бұрын
20 ,30 mint pain varunnath sinus nte lakshanamano
@sachin.k.m4591 Жыл бұрын
തലയുടെ നടുവിൽ ഉള്ള വേദന ഉണ്ട് എന്ത് കൊണ്ടാണ്ട്, allaergy hedech avide aano vedana undava
@DrCouple Жыл бұрын
അലർജി ഉണ്ടോ?
@sachin.k.m4591 Жыл бұрын
Sinus unde
@reshmaragesh34303 жыл бұрын
കോവിഡ് മാറിയ ശേഷം ഒരു വർഷത്തോളമായി തുടർച്ചയായി ഉണ്ടാകുന്ന തലവേദന ഈ കാരണത്താൽ ആകുമോ ഡോക്ടർ
@DrCouple3 жыл бұрын
Avam. Kuduthal details littiyale parayam pattu
@abdulkabeertk56823 жыл бұрын
Very very good... 👍👍👍👍👍👍
@kabeerkabeer7502 жыл бұрын
കഠിന മായ തലവേദന ഉണ്ട് കുറേ കാലം ആയി ഇപ്പോൾ കുറച്ചു ആയി വേദന ഉണ്ടാകുമ്പോൾ മൂക്കിൽനിന്ന് നീര് ഒലിച്ചു വരുന്നു എന്താകും കാരണം
@DrCouple2 жыл бұрын
Chronic sinusitis aavum
@hafsathhadi7512 жыл бұрын
എന്റെ തലയുടെ ബാക്കിൽ അടിയിൽ ആയി ഒരു വിങ്ങൽ ആണ് dr കാണിച്ചു തലയിൽ നീരറക്കം എന്ന് പറഞ്ഞു കുറെ ഗുളിക കുടിച്ചു ഇപ്പോളും ബാക്കിൽ ഒരു അസ്വസ്ഥത ആണ് തല ചുറ്റുന്നത് പോലെ തോന്നുന്നു എന്താ ഇതിന് കാരണം എന്തെങ്കിലും മെഡിസിൻ ഉണ്ടോ Dr.
@ArjunM-nu4xj11 ай бұрын
Marioo😭 enikum
@anittacs68972 жыл бұрын
എനിക്ക് ചെവിയിൽ എപ്പോഴും സൗണ്ട് കേട്ടുകൊണ്ടേയിരിക്കും 3 വർഷം കഴിഞ്ഞു 😞 eppo രണ്ട് മൂന്നു ദിവസം കൊണ്ട് talakkanamanonn അറിയില്ല ഒരു തരം മരവിപ്പ് പോലെയും തല വെട്ടിക്കുന്നതുപോലെയും തോന്നുന്നു
@DrCouple2 жыл бұрын
Tinnitus anu ചെവിയിലെ മൂളൽ തലക്കനം എന്താണെന്ന് നോക്കണം. നേരത്തെ കണ്ട സംസാരിച്ചാൽ അത് മനസ്സിലാവും തൊട്ടടുത്ത ENT ഡോക്ടറെ കാണിക്കാം അതല്ലെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാം
@anittacs68972 жыл бұрын
@@DrCouple s ഡോക്ടർ ചെവിയിൽ ഒരു തരം മൂളൽ പോലെ അല്ല ovr ബ്രീതിങ് ചെയ്യുന്ന പോലുള്ള സൗണ്ട് ആണ്
@mylifetravelvlogs8882 жыл бұрын
Kuravundo
@anittacs68972 жыл бұрын
@@mylifetravelvlogs888 ഇല്ല ☹️
@machusworld33043 жыл бұрын
Sir.. Enik nalla thalavedanayum thalayude ellabgathum oru pugachil poleyum idak endo angotum ingotum arikunna pole, idak oro bagathum oroo kuth pole vedanayum thonnunnu, enda ingne thonnunnad
@DrCouple3 жыл бұрын
Migraine aavam. ഡോക്ടറുമായി ചാറ്റുചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: wa.me/message/VZZHTZ6GWU4KA1 ------------------------------- *ചികിത്സ ഓൺലൈനായി ലഭിക്കും മരുന്ന് വീട്ടിലെത്തും*
@asnashajahan13872 жыл бұрын
എനിക്ക് കുറച്ചു ദിവസമായി ഇതേ അവസ്ഥയാണ് ശരിക്കും ഇതുപോലെതന്നെ എപ്പോഴും കണ്ണടച്ച് കിടക്കാൻ ആണ് തോന്നുന്നത് തലയ്ക്കു ഭയങ്കര കനം ആണ് നീർക്കെട്ട് ആണോ എന്താണെന്ന് മനസ്സിലാകുന്നില്ല ചെവിയുടെ ബാലൻസ് പോയതാണ് എന്നാണ് ആദ്യം കരുതിയത് ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചിട്ടും ഒരു കുറവുമില്ല
@faslupk76312 жыл бұрын
Hlo same avasthayund enik.. Nigalth enthayi mariyo? Plss reply
@ArjunM-nu4xj11 ай бұрын
Maroo@@asnashajahan1387
@bijuperumthodi81173 жыл бұрын
ഡോക്ടർ എനിക്ക് രാവിലെ നട ക്കാനിറങ്ങുമ്പോൾ തല മാത്രം നന്നായി വിയർത്തു ഒഴുകുന്നു പിന്നെ തലയിൽ നീരി റങ്ങുന്നു മേലുവേദന, കാലവേദന, ഒരു മന്ദത,വായ കയ്പ്പ്ഒരു പാട് മരുന്ന് കഴിച്ചു ആയുർവ്വേദം unani മുതലായവ ഒരു മാറ്റവുമില്ല ഇത് ചികിൽസിച്ചു പൂർണമായും മാറ്റാൻ പറ്റുമോ
@DrCouple3 жыл бұрын
Pattum
@uzzziium2 жыл бұрын
Eppo egganne unddd bro
@vipinn65273 жыл бұрын
എനിക്ക് എപ്പോഴും തലയുടെ പിന്നിൽ തലക്കനം. ഉണ്ട്. അസ്വസ്ഥത ഉണ്ട്. ആവി പിടിച്ചാൽ ഉടനെ മാറും.. പിന്നെ പിറ്റേന്ന് വീണ്ടും വരും
@DrCouple3 жыл бұрын
Sinusitis അവാനാണ് സാധ്യത.
@vipinn65273 жыл бұрын
എന്താണ് ട്രീറ്റ്മെന്റ് എന്ന് പറയാമോ dr. തല്കാലം ആശ്വാസത്തിനു ഉള്ള ഗുളിക ഉണ്ടോ
@DrCouple3 жыл бұрын
@@vipinn6527 താത്കാലിക ആശ്വാസത്തിന് ആവി പിടിക്കാം. തൊട്ടടുത്ത ഒരു ഹോമിയോ ഡോക്ടറെ കാണൂ.
@sksainuvlog47642 жыл бұрын
that is my problem
@sameersameer-dq2md3 жыл бұрын
Alhmdulilla
@muhammedhashimpeer48253 жыл бұрын
👍👍
@semismuthayyil9226 Жыл бұрын
Dr ente molkk cheruppam muthale jalathoshaman. 14 years aayi. Ella doctersinym kandu. Maarunnilla. Ethayirikkm ithin kaaranm
@DrCouple Жыл бұрын
അലർജി പ്രോബ്ലം ഉള്ള ആളാണോ
@semismuthayyil9226 Жыл бұрын
@@DrCouple alargiyanennan Dr parayunneth
@remizremiz3085 Жыл бұрын
Dr de clinik eavadeya. Dr daily avade indavo
@shareefakc57453 жыл бұрын
👍 relevant topic
@DrCouple3 жыл бұрын
Thank you
@twinsismilmin64203 жыл бұрын
good
@sowmya40592 жыл бұрын
Sir എനിക്ക് തലയുടെ backil ഇടതു ഭഗത്ത് നല്ല വേദന അനുഭവപ്പെടുന്നു, dr കാണിച്ചപ്പോൾ ചെറിയ കഴല ഉണ്ടെന്ന് പറഞ്ഞു ഇതെന്താണ് sir നീർക്കെട്ടു ആണോ
@DrCouple2 жыл бұрын
എന്തെങ്കിലും നീർക്കെട്ട് കാരണം കഴല വിങ്ങാo ഡാൻഡ്രഫ് അതല്ലെങ്കിൽ തലയിൽ ചൊറിച്ചിൽ ഒക്കെ ഉണ്ടെങ്കിലും അങ്ങനെ സംഭവിക്കാറുണ്ട്
@rajularajulac1944 Жыл бұрын
Yenikum und
@ichusworld24333 жыл бұрын
Enik thala left side l oru pukachil pole pls reply dctr
@DrCouple3 жыл бұрын
Migraine avaam.
@ichusworld24333 жыл бұрын
@@DrCouple sir njn specs vekunund kooduthalum use cheyunath contact lens anu 1 week mune nalla headache undernu onnu urangi eneechal marum chilapo chardikan thonum thalavedana mari ippo pakshe left side l oru pukachil atha prashnam kidakumbol illa ravile eneekimbol illa pakal samayangalil anu budhimutt Please reply doctor
@DrCouple3 жыл бұрын
മൈഗ്രേൻ പ്രശ്നങ്ങൾ തന്നെ ആകും ഹോമിയോചികിത്സ നിങ്ങളെ സഹായിക്കും
@ichusworld24333 жыл бұрын
@@DrCouple thank u doctor
@nafeesathrashida49703 жыл бұрын
👍
@travelstoriesbynoufal Жыл бұрын
ചുമ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ നല്ലവണ്ണം ശ്വാസം കിട്ടാത്ത പോലെ ചിരിച്ചാൽ ഒക്കെ തലയിൽ മെല്ലെ മെല്ലെ വിങ്ങി വിങ്ങി ( മിടിപ്പ് പോലെ)വന്ന് ഒരു blast നടക്കുന്ന പോലെ... അത് വരുന്നതോടെ തല മിന്നും. ഡ്രൈവ് ഒക്കെ ചെയ്യുമ്പോൾ അങ്ങനെ വന്നാൽ കുറച്ച് നേരത്തേക്ക് കൺട്രോൾ ഇല്ലാതെ ആവും...ഇത് ഒരു ഡോക്ടറെ കാണിച്ചിട്ടും വ്യക്തമായ ഒരു treatment illa.. last ആയി പെരിന്തൽമണ്ണ dr Raju ENT ആണ് കാണിക്കുന്നത്. അദ്ദേഹത്തിന് ഇതിനെ കുറിച്ച് അറിയാം..nerve വികസിക്കുന്നതാണ് എന്നാണ് പറഞ്ഞത്... allergy und...fan , raavile / രാത്രി പുറത്ത് നിന്നുള്ള തണുത്ത കാറ്റ് ഒന്നും പറ്റില്ല..
@DrCouple Жыл бұрын
Contact 9020070267
@MohammedMunavvar-yq3ng2 ай бұрын
Perinthalmannayil yeth hospital il aaan bro ?
@travelstoriesbynoufal2 ай бұрын
@@MohammedMunavvar-yq3ng dr. Raju.ent surgean. kmt silks near road
@shahinasworld62563 жыл бұрын
Enike vetu maratha thalavedhana aa nu enthaa chaya doctora
@DrCouple3 жыл бұрын
ഹോമിയോ മരുന്നുകൾക്ക് നിങ്ങളെ സഹായിക്കാനാകും. ഹോമിയോ ചികിത്സക്കായി 9020070267 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടാം
@shahinasworld62563 жыл бұрын
@@DrCouple online ayi medicines kitto
@datapointareekode85203 жыл бұрын
Good s..subscribed
@iconcomputers43853 жыл бұрын
Super
@tpsagfoodandtraveling2729 Жыл бұрын
ചില ഭക്ഷണം കഴിക്കുമ്പോൾ തലക് ഭയങ്കര കനം, പിന്നെ തല കറങ്ങുന്ന പോലെ, ബാലൻസ് തെറ്റുന്ന പോലെ, മൂക് അടയുന്നു, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ഗ്യാസ് ഉള്ള ഭക്ഷണം കഴിക്കുമ്പോൾ ആണ്. മൊട്ട, ഗ്രീൻപീസ്, പുട്ട്.......
@ArjunM-nu4xj11 ай бұрын
Mario
@bueeshm8980 Жыл бұрын
Dr, enikk head nte right side ie hear nte mukalil vedhana und head thodumbozhum , hair comb cheyyumbozhum ,allatheyum pain und . ade side ippo nose um vedhana und . pinne a side le teeth eppo ked vannu vedhana und root canal cheyyan dr paranjittund , teeth pain karanamavo ee headache atho sinus nte ano? njan 1 year sinus homeo marunn kudichirunnu ,but ippozhanu ee head right side vedhana vannad ithum sinusnte ano
@DrCouple Жыл бұрын
പല്ല് കേടുവന്നതിൻറെ കാരണവും വേദനയുണ്ടാവാം.root canal ശേഷവും വേദനയുണ്ടെങ്കിൽ അത് സൈനസൈറ്റിസിന്റെ ലക്ഷണം ആവാം
@shahinasabeedh24782 жыл бұрын
Dr. എനിക്ക് തല കുനികുമ്പോൾ തലക് ഭാരം കൂടുന്നപോലെ.. എന്തായിരിക്കും കാരണം.?
@DrCouple2 жыл бұрын
സൈനസൈറ്റിസ് തന്നെ ആകും കാരണം
@shahinasabeedh24782 жыл бұрын
@@DrCouple അത്പോലെ ഇടക് തലവേദന ഉണ്ടാവുണ്ട്. തലയിൽ കഫം ഉള്ളത് പോലെ തോന്നും അപ്പോൾ ആവിപിടിക്കും.ആവിപിടിച്ചാൽ കുറച്ച് days നോർമൽ ആവും. ഇടക് കഴുത്തിന്റെ വലതു side യിൽ ചെറിയ pain തോന്നാറുണ്ട്.
@DrCouple2 жыл бұрын
@@shahinasabeedh2478 ok
@mukhtharahmmed84243 жыл бұрын
Spr video 👍👍
@ivansalimann3 жыл бұрын
😊👍👍
@sainudheencp99973 жыл бұрын
അന്നനാളത്തിൽ പ്രശ്നം വരുമോ
@DrCouple3 жыл бұрын
അന്നനാളത്തിൽ പ്രശ്നം വരാനുള്ള സാധ്യത കുറവാണ് സൈനസൈറ്റിസ് കാരണം
@ahalyavishnuahalyavishnu85092 жыл бұрын
Enik ഓര്ഴ്ച്ച കൊണ്ട് തുടങ്ങിയതാ തലയ്ക്കു കനം കൂടുതൽ തല വേദന
@DrCouple2 жыл бұрын
ഒരു ഹോമിയോപ്പതി ഡോക്ടറെ കാണിക്കും
@shabeervp23013 жыл бұрын
ചെവിക്ക് മുകളിൽ തലയുടെ ഭാഗം അമർത്തുപോൾവേദന ഉണ്ട് കാരണം ഇതാണോ
@DrCouple3 жыл бұрын
Avideyum vedhana varam.
@muhammedsirajks Жыл бұрын
Ente thalayude purkil neerkett und.thalakku baram und enthanu dr.
@devika.c.e10023 жыл бұрын
Sir, എനിക്ക് കൊറോണ വന്ന സമയത്ത് നല്ല കഫംകെട്ടും തലവേദനയും ഉണ്ടായിരുന്നു.അന്ന് എനിക്ക് ചുമക്കുമ്പോൾ പോലും തല മൊത്തം വേദന ആയിരുന്നു. പിന്നീട് അതു മാറി. പിന്നെ ഒരു മാസത്തിനു ശേഷം വീട്ടും ജലദോഷവും തലവേദന യും ഉണ്ട്. ചുമക്കുമ്പോൾ തലയും പുരികത്തിന്റെ മുകളിലും നന്നായി വേദന യുണ്ട്. Sir ഇതിനെന്താ മരുന്ന്
@DrCouple3 жыл бұрын
ഇത് സൈനസൈറ്റിസ് ആകുന്നു തൊട്ടടുത്ത ഒരു ഹോമിയോപ്പതി ഡോക്ടറെ കാണൂ Online treatment vendi call 9020070267
@devika.c.e10023 жыл бұрын
@@DrCouple ok sir
@_reelsoli_11 ай бұрын
Ippam kuravundo
@vkvlogs38152 жыл бұрын
Sr yenikum ith pole Anu thalayil neerkett Thalavedana Nallath pole und Pakshe vedeana varubol Naav Thonda yellam vedana Samsarikan വരെയും പറ്റ ത അവസ്ഥ അത് ന്ത് കൊണ്ട് 🙏pilz മറുപടി പ്രതീക്ഷിക്കുന്നു
@DrCouple2 жыл бұрын
തൊണ്ടയിൽ വരുന്ന നീരിറക്കം ആവാം കാരണം കൂടെ സൈനസൈറ്റിസും ഉണ്ടാവും. കൃത്യമായ ഹോമിയോപ്പതി ചികിത്സ കൊണ്ട് ഇത് മാറ്റിയെടുക്കാൻ സാധിക്കും
@nazqatar16042 жыл бұрын
രണ്ട് മൂക്കും അടഞ്ഞ് വായിൽ കൂടി ശ്വാസം വലിച്ച് വീഡിയോ കാണുന്ന ഞാൻ 😒😒😒😒
@DrCouple2 жыл бұрын
ഹോമിയോ ചികിത്സയ്ക്ക് നിങ്ങളെ സഹായിക്കാനാകും
@shareefathayankal2992 жыл бұрын
സേർ എനിക്ക് വൈകുന്നേരം ആകുബോൾ തല കറക്കം തലക്ക് ബ്ബാരം പോലെ പെരുപ്പ് പുകച്ചിൽ സ്റ്റോക്ക് അടിക്കും പോലത്തെ ഉരു വേദന കയ്ത്തിന് മേലോട്ട് എന്ത്ക്കയോ ബുന്തി മുട്ട് നീറർക്കാം ആണോ
@jasmine13953 Жыл бұрын
വേദനിക്കുന്ന തമാശക്കാരൻ 👍
@harshaanoop49223 жыл бұрын
Mukinte side vedhana und thalavedhanayum idayk Ida vedhanikunn
@DrCouple3 жыл бұрын
സൈനസൈറ്റിസ് തന്നെയാണ് കാരണം കൃത്യമായ ഹോമിയോപ്പതി മരുന്നുകൾ കത്തിനെ ചികിത്സിക്കാൻ ആകും
@jabijr76182 жыл бұрын
ഇതിൽ പറയപ്പെടുന്ന പ്രശ്നം എനിക്ക് ഇപ്പോ അനുഭവപ്പെടുന്നു ഉണ്ട് ഞാൻ ഇപ്പോ ഗൾഫിൽ ആണ് ഉള്ളത് ഇത് മാറാൻ പറ്റിയ മരുന്നു ഏതെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@dileediloo88773 жыл бұрын
ഡോക്ടർ എനിക്ക് എപ്പോഴു തല വിയർക്കുന്നു നീറിറക്കം ഉണ്ടാകുന്നു തല വേദന ഉണ്ട് ഡോക്ടർ ഒരു മരുന്ന് പറയുമോ
@jibinv3103 жыл бұрын
Dr.. enik bad smell varunnu..
@DrCouple3 жыл бұрын
Infection ullath kondanu. Better to Take treatment
@jibinv3103 жыл бұрын
@@DrCouple treatment eduthal permanent ayi marumo
@harshaanoop49223 жыл бұрын
Sainasatis idaykide varunnund
@DrCouple3 жыл бұрын
ഹോമിയോപ്പതി മരുന്നു നിങ്ങളെ സഹായിക്കാനാകും
@gayathrisb3183 жыл бұрын
Sir eniku thalayde backil aanu pain..kafam varunnund eth ethra naal nikum ..dr..pls reply enthan angine varunnathu
@DrCouple3 жыл бұрын
Sinusitis aavam.
@rohith21033 жыл бұрын
ചെവി അടയുന്നത് നീർക്കെട്ട് ആണോ?
@DrCouple3 жыл бұрын
Sinusitis chevi adayan karanamaavaam
@rohith21033 жыл бұрын
@@DrCouple ok sir.. Tnx
@ninuchericheri9753 жыл бұрын
സൈനസൈറ്റിസ് കാരണം ശോസത്തിന് ബുദ്ധിമുട്ട് ഉണ്ടാവുമോ.. തൊണ്ടയിൽ എപ്പോഴും ഒരു തടസ്സം പോലെ തോന്നുന്നുമോ
@DrCouple2 жыл бұрын
തൊണ്ടയിൽ കഫം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്
@ninuchericheri9752 жыл бұрын
Thank you doctor
@SHAMONTECH43 жыл бұрын
അപ്പോൾ എനിക്ക് ഇതായിരുന്നല്ലേ 🙏🙏🙏🙏വർഷങ്ങൾ ആയി അനുഭവിക്കുന്നു
@DrCouple3 жыл бұрын
സ്ഥിരമായി ഉണ്ടെങ്കിൽ അലർജി മൂലവും ഇത് സ്ഥിരമായി വരാം. ഹോമിയോപ്പതി മരുന്നുകൾക്ക് നിങ്ങളെ സഹായിക്കാനാകും
@SHAMONTECH43 жыл бұрын
@@DrCouple ഇന്നലെ ഈ കമന്റ് ഇട്ടപ്പോൾ ഉണ്ടായിരുന്നു ആവി പിടിച്ചപ്പോൾ കുറഞ്ഞു but ഇപ്പോളും അതിന്റെ ബുദ്ധിമുട്ട് ഉണ്ട് തല കുനിച്ചിട്ട് നിവർത്തുമ്പോൾ തല കറങ്ങുന്നപോലെ പുകവലി ഒക്കെ ഉണ്ടായിരുന്നു അതൊക്കെ 1കൊല്ലം മുൻപ് നിറുത്തി മഴ നനഞ്ഞു കഴിയൂമ്പോൾ ഉണ്ടാകും വെയിൽ കൊണ്ടാൽ ഉണ്ടാകും ഉച്ചക്ക് കിടന്നിട്ട് എണീറ്റാൽ തലവേദന വരും അൽപ്പം തണുത്തത് കുടിച്ചാൽ തൊണ്ടയിൽ വേദന വരും ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് തലയുടെ ഉച്ചിയിൽ തൊടുമ്പോൾ വേദന ഉണ്ട്
@lijipradeep46193 жыл бұрын
ഡോക്ടർ കേൾവി കുറവ് മാറാൻ ഹോമിയോപതിയിൽ ട്രീറ്റ്മെന്റ് ഉണ്ടോ ഞരബിനു വീക്കം തട്ടി എന്നാ ഡോക്ടർ പറഞത് മെഡിസിൻ ഒന്നും ഇല്ല പറഞ്ഞു pls റിപ്ലൈ
ഡോക്ടർ എനിക്ക് സൈനസൈറ്റിസും മൈഗ്രീനും ഉണ്ട്. ഇടക്ക് എന്റെ മൂക്കിൽ നിന്നും blood വരാറുണ്ട്. ഇടത്തെ മൂക്കിൽ നല്ല സ്മെൽ ഉണ്ട്. ഇപ്പോൾ ഇടത്തെ മൂക്കിൽ ഉള്ളിൽ വെള്ള കളറിൽ എന്തോ കാണുന്നുണ്ട്. ആ മൂക്കിൽ നിന്ന് വരുന്ന kabham കടും മഞ്ഞ നിറത്തിലാണ്. ആവി പിടിക്കുന്നുണ്ട് പക്ഷെ കുറയുന്നില്ല.
@DrCouple3 жыл бұрын
Neritt kandal maathrame enthan enn parayan kazhiyu. Aduthulla oru doctore kaanunnathavum nallath.
@pavithraakhil14973 жыл бұрын
Thanks ഡോക്ടർ
@sameerparur3 жыл бұрын
തലവേദന ഇല്ല.. ഒന്നര വർഷേത്തോളമായി മൂക്കിന് മണമില്ല.. ഒരോ മാസവും മൂക്ക് അടയുകയും കുറെ വെള്ളം ഇങ്ങിനെ മൂക്കിൽ നിന്നും ഒഴുകി പോകുന്നുമുണ്ട്.പക്ഷെ പൂർണ്ണമായും മാറുന്നില്ല ഡോക്ടർ
@DrCouple3 жыл бұрын
അലർജി ആവാനാണ് സാധ്യത. കുറച്ചുകാലം സ്ഥിരമായി ഹോമിയോ മെഡിസിൻ കഴിച്ചാൽ പൂർണമായും മാറാറുണ്ട്.
@itachi__00843 жыл бұрын
Anikkum ethu pole thanne ann
@benazeerabu230 Жыл бұрын
നമസ്കാരം dr. എനിക്ക് കുനിയുമ്പോഴും ചുമക്കുബോഴും കൂടുതലും നെറ്റിയിൽ ആ ഭാഗത്തു തല ഫുള്ളും ഉണ്ട് ഭയങ്കര വേദനയാ. ഇടക്കിടക്കു അത് വരുന്നുണ്ട് സാധാരണ ആദ്യമൊക്കെ എനിക്ക് പനി ജലദോഷം വരുമ്പോഴേ ഈ തല വേദന വരാറുണ്ടായിരുന്നുള്ളു. ഇപ്പൊ അങ്ങനെ അല്ല ഇടക്കിടക്ക് വരുന്നുണ്ട് അതെന്താ dr ഇങ്ങനെ വരാൻ കാരണം
@reporternewsbureau6044 Жыл бұрын
Ente mon rand kollamayi eth anubhavikukayan.eppol avan 8vayasayi treatment Eduthu no raksha
@DrCouple Жыл бұрын
Homoeopathy treatment effective aan
@naseerabeevi40272 жыл бұрын
തലവേദന ഉണ്ട്
@DrCouple2 жыл бұрын
ഹോമിയോപ്പതി ചികിത്സ ലഭ്യമാണ്.
@noufalnazz94132 жыл бұрын
സൈനസൈറ്റിസ് ഉണ്ടെങ്കിൽ തല കറങ്ങുന്ന പോലെ അനുഭവപ്പെടുമോ ഡോക്ടർ?
@@shahanasuhail8855 actually ath sinusitis alla nammalk eth varunnathinu munp enthegilum oru karyam chindichitt tension aayitundavum. Appo branin onnu hang aavum pinne thalayil nalla pressure aayi varum pinne cheviyil moolal undavum pinne kannil ninnu nokkumbo vision proper aavatha pole kaanum eppolum kidakkan thonnum urakkam kitoola urangiya thanne vegam eneekum ethokke undavum thalayude backside il entho cheriya reethiyil pain undavum pinneyum nammal ethine patti chindich tension aavum,,,, at last the results is tension headache with depression. Doctor athinulla tablet tharum 1 week kond happy aavum 😁pinne namukk eshtam ulla place il poya mathi think good memories it will be 👍
@dubairider52452 жыл бұрын
4മാസമായി വലത് നെറ്റി,മൂക്ക്,പുരികം, ചെവിയുടെ പിറകെ വശം, വലതു ഭാഗത്തെ കഴുത്തു ഇവിടെ എല്ലാം നീര് ഉള്ള പോലെ ഉണ്ട് എല്ലാ ദിവസവും ഉണ്ട്. Sinatisis ആണോ അല്ലെങ്കിൽ nerv ഇഷ്യൂ ആണോ പ്ലീസ് ഹെല്പ്
@DrCouple2 жыл бұрын
മിക്കവാറും സൈനസൈറ്റിസും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആകാനാണ് സാധ്യത
@mehwishaffan3133 Жыл бұрын
Thalakarakkam indavumo neerkett karanam
@DrCouple Жыл бұрын
ഉണ്ടാകാം
@mehwishaffan3133 Жыл бұрын
@@DrCouple k
@pinkbeautym9229 Жыл бұрын
തലകറക്കം തലയിൽ വിങ്ങൽ തലയുടെ പുറകിൽ കഴുത്തിൽ വേദന ചെവി അടപ്പ് കുളിച്ചു കഴിഞ്ഞാൽ തലയിൽ തൊടാൻ പറ്റില്ല വേദനയും വിങ്ങലും ear ബാലൻസ് ആണ് എന്ന് പറഞ്ഞു ഒരുപാട് മരുന്ന് കഴിച്ചു പക്ഷെ കഴുത്തിൽ നീര് വെക്കുമ്പോൾ ആണ് തലകറക്കം വരുന്നത് ഇത് എന്ത് കൊണ്ട് ആണ്
@Jishnu_manoj Жыл бұрын
Maariyoo?
@ArjunM-nu4xj10 ай бұрын
@@Jishnu_manojmario
@ഫാദൂസ്ചാച്ചൂസ്2 жыл бұрын
എനിക്ക് തലയുടെ പുറകു വശം ആണ് വേദന. തലയണയിൽ തല വെച്ചാലും തല പ്രെസ്സ് ചെയ്യുമ്പോഴും നല്ല വേദന ഉണ്ട്. അത് തലയുടെ പുറകു വശം എന്തെങ്കിലും അരിക്കുന്നത് പോലെയൊക്കെ തോന്നാം. ഇത് കഫംക്കെട്ട് കാരണമാണോ?
@DrCouple2 жыл бұрын
സൈനസൈറ്റിസ് മൂലവും ഇങ്ങനെ വരാം തൊട്ടടുത്തുള്ള ഒരു ഹോമിയോപ്പതി ഡോക്ടറെ കൺസൾട്ട് ചെയ്യു
@faslupk76312 жыл бұрын
Hlooo
@Apoose3 жыл бұрын
മുക്കിൽ ജെല്ല് പോലെ കഫം ഇടക്ക് കെട്ടി കിടക്കുന്നു
@DrCouple3 жыл бұрын
അത് ചിലപ്പോ പോളിപ്പു അവാം. Doctor കാണിച്ച് ഉറപ്പ് വരുത്തണം
@syedsyed83292 жыл бұрын
തലയിൽ ചെറുതായിട്ട് നീര് വരുന്നു പിറ്റേന്ന് നീര് മാറും പിറ്റേ ദിവസം വേറെ സ്ഥലതായിട്ട് നീര് വരും എന്തായിരിക്കും ഒന്ന് പറഞ്ഞ് താ
@DrCouple2 жыл бұрын
Allergy avam
@fathikabi7703 жыл бұрын
എനിക്ക് തലയുടെ വലത് വശം വേദന പിന്നെ ഭാരം പോലെയുണ്ട് ഡെലിവറി കഴിഞ്ഞു മൂന്നു മാസം ആയപ്പോൾ തുടങ്ങിയതാ അത് എന്ത്കൊണ്ടാ
@fathikabi7703 жыл бұрын
Please replay
@DrCouple3 жыл бұрын
മൈഗ്രൈൻ ആവാം
@naseerabeevi40272 жыл бұрын
എനിക്ക് അലര്ജി കൊണ്ടാണ് തലവേദന വരുന്നത്
@DrCouple2 жыл бұрын
Homeo chikilsa falapradam
@almuroojgarage Жыл бұрын
Enth allergy aan.. Skin allergy ano?
@sulaikhabacker4001 Жыл бұрын
No
@muhammedhassan7471 Жыл бұрын
Allergy kk best treatment homeopathy aakunu
@shuhaibmanikkoth44123 жыл бұрын
സൈനസൈറ്റിസ്ന്റെ ബുദ്ധിമുട്ട് ഉണ്ട് .ഒപ്പം മൂക്കിന്റെ ഓരോ ദ്വാരവും മാറി മാറി ഫുൾടൈം അടഞ്ഞിരിക്കുന്നു. ഇവ തമ്മിൽ ബന്ധമുണ്ടോ
@DrCouple3 жыл бұрын
Yes. സ്ഥിരമായി ഉണ്ടെങ്കിൽ അലർജി മൂലമാകാം
@ashikaz73802 жыл бұрын
@@DrCouple stiramayi mook mari Mari adayunat alregy kondano?? Alergy aano yanganee ariyan pattum?