തമിഴ്നാടിന്റെ പുതുപുത്തൻ വണ്ടിയിൽ ഉദ്‌ഘാടന ദിവസം തന്നെ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചുMG ലീറ ലേയ്‌ലൻഡ്

  Рет қаралды 52,329

Unniraja Gopalakrishnan

Unniraja Gopalakrishnan

Күн бұрын

Пікірлер: 93
@abeyjohn8166
@abeyjohn8166 2 ай бұрын
Engine sound 💥🔥
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
👍👍😍
@pmughilan8824
@pmughilan8824 2 ай бұрын
As far as I know even village roads are well maintained, district roads are quite wider and gradually being upgraded to 4 lane in Tamil Nadu. Many youtubers say in their videos that it is better than in Andhra/ Karnataka.
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
youtubers see only the tourist places. We go to industrial areas and other non interesting areas. Driving is our job. So we go to places which may not be interesting to youtubers. You can see those kind of videos in my channel.
@krishnamoorthyramachandran6142
@krishnamoorthyramachandran6142 Ай бұрын
Hey bro which interior did u travel in TN and u found that interior road in bad shape, compared with KL interior road our road are well laid and maintained
@akshayarvindthirumavalavan5469
@akshayarvindthirumavalavan5469 2 ай бұрын
Nice share chetta! Unfortunately I noticed that the gearshifts are a bit harsh, also considering senior crew. This could be rectified by training in subsequent duties, but PDY depot has a general knack for harsher and faster handling by crew than other depots. Despite this, I also think that the lack of training to properly use the 200 HP engines could be visible. They've always been used to 230 HP engines (in the case of white buses).
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Training- as you said correctly- that's missing.
@akshayarvindthirumavalavan5469
@akshayarvindthirumavalavan5469 2 ай бұрын
Exactly etta. But towards the end I see that he accelerated quite better. Did you note the driving of the D&C?
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
@@akshayarvindthirumavalavan5469 Just for 10 minutes and he was the same. Actually he didn't like the bus at all.
@akshayarvindthirumavalavan5469
@akshayarvindthirumavalavan5469 2 ай бұрын
@@unnirajagopalakrishnan ah etta, classic case of giving more engine power than deserved, and then reverting back to the engine power that's ideal. With 230 HP, they could easily shift gears quickly, at low rpm. But they need to rev it quite well when it comes to 200 HP.
@vandiholic451
@vandiholic451 2 ай бұрын
Full Air suspension ❤
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
❤️
@prabhakarant668
@prabhakarant668 2 ай бұрын
24*7 salem bus stand always busy we can get buses from all over the TN,KL & Banglore
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
❤️❤️.
@2000PechiKrishnanTN
@2000PechiKrishnanTN Ай бұрын
Puducherry - kochi try cheyum
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
🥰
@TheDigitalBook
@TheDigitalBook 16 күн бұрын
ഇവ൯മാ൪ 60 ൽ കൂടുതൽ സ്പീഡിൽ പോവുകയേയില്ല. 😢😢😢
@unnirajagopalakrishnan
@unnirajagopalakrishnan 15 күн бұрын
ഇപ്പോൾ സ്പീഡിൽ പോകാറുണ്ട് . ആദ്യത്തെ ദിവസം ആയതുകൊണ്ട് ഒന്ന് പതുക്കെ പിടിച്ചതാണ്
@Look-r8g
@Look-r8g Ай бұрын
'Air Horn' 😇
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
🥲
@AJITHKUMAR-ho1gq
@AJITHKUMAR-ho1gq Ай бұрын
Driver seat this type is only compart for drivers ❤
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
👍
@GovindaRaj-j1u
@GovindaRaj-j1u 2 ай бұрын
Nice travel just miss coimbatore city,iam coimbatore
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Bus skipped coimbatore city. Didn't go inside the city. Took the bypass
@vijayakrishnannair
@vijayakrishnannair 2 ай бұрын
Nice 👍 but missed out Chinnasalem Attur etc
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
I was sleeping. And also even the floor was occupied. So can't come out of my seat.
@AliAli-nd4vu
@AliAli-nd4vu 2 ай бұрын
👍👍
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
👍👍❤️
@leviyisarel
@leviyisarel 2 ай бұрын
Ee Puthiya vandiyude Spaciality front and back air suspension undu... Totally 8 ballowns... Condector ku kurachu vaai kooduthalaa..,Front ill suspension vachathu condector ku estapetatilla ennu thonnunnu alle bro...
@vandiholic451
@vandiholic451 2 ай бұрын
@@leviyisarel front il 2 balloon undo oru side
@leviyisarel
@leviyisarel 2 ай бұрын
@@vandiholic451 front ill 4 ballon alle... 🤔🤔
@vandiholic451
@vandiholic451 2 ай бұрын
@@leviyisarel ano one side one anen Tonnu e model in etra anen arijnuda
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
അതേ 😁
@alansharon6691
@alansharon6691 2 ай бұрын
5:06 PONDICHERRY- KANNUR Swift is comfortable comparing to PRTC
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Ac ആയതുകൊണ്ട്. സ്വിഫ്റ്റ് ac ഇപ്പോൾ നശിപ്പിച്ചു ഇട്ടിരിക്കുകയാണ്.
@alansharon6691
@alansharon6691 2 ай бұрын
@@unnirajagopalakrishnanKS11 & KS21 ♥️
@vishnuvichu7125
@vishnuvichu7125 2 ай бұрын
Entta nattile same horn Palakkad busil ❤
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
😁
@Look-r8g
@Look-r8g Ай бұрын
👍 Bro. Speak little loud !
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
I don't have mike. That's the issue. But next time i'll definitely speak loud. Thanks for the feedback.
@JiffinshaCs-nm6np
@JiffinshaCs-nm6np 2 ай бұрын
Ee bus ano ernakulam ninn evng daily 4.20 pm edukunath
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
അതേ. എറണാകുളം പോണ്ടി. ഏകദേശം അതേ സമയത്ത് ചെന്നൈ,. വേളാങ്കണ്ണി , ബാംഗ്ലൂർ വണ്ടികളും setc ഓടിക്കുന്നുണ്ട്
@Usmannappi
@Usmannappi Ай бұрын
എവിടെ നമുക്കൊക്കെ ഡ്രൈവർ ജോബ് കിട്ടുമോ???
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
എവിടെ?
@alansharon6691
@alansharon6691 2 ай бұрын
20:44 My College 😂♥️
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
😍😍
@SV-xd9gp
@SV-xd9gp 2 ай бұрын
Max speed how much?
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
I think locked at 80
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 ай бұрын
Nalla bus stand Sthalam evidea
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
പുതുച്ചേരി
@Kvsonsbus
@Kvsonsbus 2 ай бұрын
Njan eppol erod und
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Erode വണ്ടി സേലത്ത് കുറേ കണ്ടു
@Kvsonsbus
@Kvsonsbus 2 ай бұрын
@@unnirajagopalakrishnan bro ini varunudo
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
@@Kvsonsbus മിക്കവാറും പോണ്ടി പോകാറുണ്ട്
@BadaBazar016
@BadaBazar016 Ай бұрын
ഞാൻ tirupur
@akileshvlog
@akileshvlog 2 ай бұрын
Seriously Kerala roads are better than tamilnadu? Joke of the year 😢.
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
ഞാൻ ഒരു പ്രൊഫഷണൽ ഡ്രൈവർ ആണ്. എന്റെ ജോലി ഡ്രൈവിംഗ് ആണ്. ഇന്ത്യ മുഴുവൻ ലോറിയും ബസും കാറും കൊണ്ട് പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. (തള്ളിയതല്ല - വീഡിയോ എന്റെ ഈ ചാനലിൽ തന്നെയുണ്ട് ). കേരളത്തിനേക്കാളും മികച്ച ഹൈവേകൾ പല സ്റ്റേറ്റിലും കണ്ടേക്കാം, പക്ഷെ സ്റ്റേറ്റ് pwd റോഡുകൾ മികച്ചത് കേരളത്തിൽ തന്നെയാണ്. ഞാനും കേരളത്തിനെ പുച്ഛിച്ചു സംസാരിച്ചിട്ടുണ്ട്. പക്ഷെ ബസും ലോറിയും കൊണ്ടൊക്കെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകണം. അപ്പോൾ നമുക്ക് മനസ്സിലാകും കേരള റോഡുകളുടെ മെച്ചം. തമിഴ് നാട്ടിൽ ചെന്നൈ സിറ്റിയിൽ തന്നെ റോഡുകൾ മിക്കതും ശോകം ആണ്. തർക്കിക്കാൻ പറഞ്ഞതല്ല. ഒരു ഡ്രൈവറുടെ സാക്ഷ്യം മാത്രം.
@vijayakrishnannair
@vijayakrishnannair 2 ай бұрын
​@@unnirajagopalakrishnan true most roads of Kerala are decently motorable , inspite of frequent rains ..
@Kvsonsbus
@Kvsonsbus 2 ай бұрын
Hi bro ❤✌️ 1:11
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
👍
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 ай бұрын
തമിഴ് നാട്ടിലാണോ ഈ ബസ്സ് സ്റ്റാൻഡ് അതിശയം തന്നെ
@raguram1934
@raguram1934 2 ай бұрын
First one is not in tamilnadu. it is Puducherry
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
പുതുച്ചേരി
@vandiholic451
@vandiholic451 2 ай бұрын
Buddy vedio length Kurach kodi 😁
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Sorry dear. പക്ഷെ കുറച്ചു പേരുണ്ട്. അവർ വീഡിയോ മുഴുവൻ കാണും. ഞാൻ പോലും ശ്രദ്ധിക്കാതെ വിട്ട ഒരു കാര്യം ഒരു subscriber കണ്ടു പിടിച്ചു ഈ വിഡിയോയിൽ തന്നെ. വളരെ ചെറിയ ഒരു ശതമാനം ആൾക്കാർ വീഡിയോ ഡീറ്റൈൽ ആയി കാണും.
@vandiholic451
@vandiholic451 2 ай бұрын
@@unnirajagopalakrishnan ok kuzhapamilla 🤝😄
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 ай бұрын
പൊതുവേ തമിഴ് നാട്ടിൽ ഉള്ള ബസ് സ്റ്റാൻഡ് വളരെ നീറ്റ് ആയിരിക്കും കേരളത്തെ പോലെ അല്ല. പക്ഷേ ഇതു?
@babukrishnan2360
@babukrishnan2360 2 ай бұрын
പുതിയ സ്റ്റാൻഡ് പണി നടക്കുന്നുണ്ട്
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
തമിഴ് നാട്ടിൽ ഞാൻ ഇതുവരെ വൃത്തിയുള്ള ഒരു സ്റ്റാൻഡ് കണ്ടിട്ടില്ല. സേലം ഒക്കെ ദൈവമേ എന്നാ ദുർഗന്ധമാണ്. മൂത്രപ്പുര ഒക്കെ ഓപ്പൺ സ്ഥലത്ത്. പിന്നെയും കുറച്ചു വെടിപ്പുള്ളത് cmbt ആരുന്നു. അവിടെയും നിലത്തിരുന്ന് ആൾക്കാർ ഫുഡ്‌ അടിക്കും. വേസ്റ്റ് എല്ലാം അവിടെത്തന്നെ ഇട്ടിട്ട് പോകും. തമിഴന്മാർ കേരളത്തിൽ വന്ന് നമ്മുടെ വൃത്തിയെ പൊക്കിപ്പറയാറുണ്ട്. ഞാൻ തന്നെ ചെന്നൈയിൽ ആണ് താമസിച്ചിരുന്നത്. ഞങ്ങൾ അതിനെ കുപ്പ സിറ്റി എന്നാണ് വിളിച്ചിരുന്നത്.
@yovantensingh4288
@yovantensingh4288 2 ай бұрын
Chetta endha ooru
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Ernakulam bro
@vandiholic451
@vandiholic451 2 ай бұрын
Experience ilate driver anen Tonnu gear iduen kandat 😂
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
പുതിയ വണ്ടിയല്ലേ. പണി കിട്ടുമോന്ന് പേടി കാണും
@vandiholic451
@vandiholic451 2 ай бұрын
@@unnirajagopalakrishnan but analum palapozhum 3 rd oke it ezhapikund
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
@@vandiholic451 41.00 മിനിറ്റ് കാണുക 🥲🥲🥲. ഇഴപ്പിക്കുന്നത് കാണാം 🥲🥲
@vandiholic451
@vandiholic451 2 ай бұрын
@@unnirajagopalakrishnan kand 🤧
@abhiramkrishna986
@abhiramkrishna986 2 ай бұрын
42:00 🥴
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
Kallada??
@abhiramkrishna986
@abhiramkrishna986 2 ай бұрын
​@@unnirajagopalakrishnan 3rd ഇൽ ഇട്ട് വലിപ്പിക്കുന്നത് പോലെ....
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
@@abhiramkrishna986 അടിച്ചടിച്ചു ഒരു പരുവമായി
@vishnuvichu7125
@vishnuvichu7125 2 ай бұрын
Door avishamila
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
ഡോർ വേണം എന്ന് സുപ്രീം കോടതി വിധി ഉണ്ട്. അവിടുത്തെ mvd ഉദ്യോഗസ്ഥർ അതൊന്നും ശ്രദ്ധിക്കാറില്ല
@pradeepputhumana5782
@pradeepputhumana5782 2 ай бұрын
ഹോൺ അസഹീനം, 😳
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
ഈ വീഡിയോ കാണുന്നവർ കുറച്ചു കഷ്ടപ്പെടുമല്ലോന്ന് ഞാനും കരുതി. അത് ഒഴിവാക്കാനും പറ്റില്ല. സോറി 🥲
@sirajudeenzein7428
@sirajudeenzein7428 2 ай бұрын
Tamil naatil poyal ulla oru problem aan horn adich chevikall povum
@unnirajagopalakrishnan
@unnirajagopalakrishnan 2 ай бұрын
@@sirajudeenzein7428 🥲🥲
@BadaBazar016
@BadaBazar016 Ай бұрын
തമിഴന്മാർക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്... ഹോൺ അടി.
@Messri172
@Messri172 Ай бұрын
Nammude MVD kettittundakilla
@csist.jamesmuscat1582
@csist.jamesmuscat1582 Ай бұрын
എന്താണ് സഹോദരാ ഡോർ...
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
??
@radhakrishnansouparnika9950
@radhakrishnansouparnika9950 Ай бұрын
​@@unnirajagopalakrishnanഡോർ ഉണ്ട് അതിന് അടപ്പില്ല
@unnirajagopalakrishnan
@unnirajagopalakrishnan Ай бұрын
@@radhakrishnansouparnika9950 സോറി. നിങ്ങൾ പറഞ്ഞതാണ് ശെരി. ഇനി ശ്രദ്ധിച്ചോളാം
@radhakrishnansouparnika9950
@radhakrishnansouparnika9950 Ай бұрын
@@unnirajagopalakrishnan ❤
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 12 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,5 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 54 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 12 МЛН