Tapioca Planting methods for better yield by Reji Joseph

  Рет қаралды 214,796

Music Of Nature

Music Of Nature

4 жыл бұрын

Reji Joseph is from Ranni, Pathanamthitta, whos name is there in Limca Book of Records for biggest tapioca. Sessions gives some very interesting tips while selecting the tapioca seedlings and different way of cultivating/planting it. This will double your yield. നമ്മൾ സാധാരണ കാപ്പ നടുന്നത് ഒരു കമ്പു കുത്തനെ മണ്ണിൽ നിർത്തിയാണ്. അതിനു പകരം കമ്പു മണ്ണിൽ കിടത്തി വയ്ക്കുന്ന രീതിയും കമ്പു തിരഞ്ഞെടുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങളും രജി ജോസഫ് പറഞ്ഞു തരുന്ന വീഡിയോ ആണ് താഴെ. ഇദ്ദേഹം Limca book of Records ഇൽ പേര് വന്ന ആളാണ്

Пікірлер: 107
@PeterMDavid
@PeterMDavid Жыл бұрын
ക്ലാരിറ്റി ഇല്ല സൗണ്ടും ക്ലിയർ അല്ല അവിടെയും ഇവിടെയും ഒക്കെ കേട്ടതിൽ നിന്നും മനസ്സിലായത് വെച്ച് നല്ല അറിവുകളാണ് പുള്ളിക്കാരൻ പറഞ്ഞത് 👍
@abdullahkutty8050
@abdullahkutty8050 4 жыл бұрын
1000 congratulations from Dubai.
@narayanannair9943
@narayanannair9943 2 жыл бұрын
ഒന്നും കാണുന്നില്ല ഇരുട്ടിൽ ഇരുന്നാൽ കുറച്ച് കൂടി ക്ലിയർ ആകും 🙏🙏🙏🙏🙏
@prabhu2828
@prabhu2828 3 жыл бұрын
Sir I need stems to install for 3 Acre at kollegala can you please suggest where will be available this topicona plants
@jollyjose943
@jollyjose943 4 жыл бұрын
Pande kappa nattirunthe mike pidiche prasangichayiruno vrdeo pidickan vendiyano
@allroundmedia7847
@allroundmedia7847 Жыл бұрын
ചീവീടുകളുടെ ശബ്ദം
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
💕💕💕💕💕💕
@robinjohn.2006
@robinjohn.2006 4 жыл бұрын
👍..new way... helpful.. thanks..
@MusicOfNature
@MusicOfNature 4 жыл бұрын
Welcome 😊
@alexanderchandy1344
@alexanderchandy1344 4 жыл бұрын
Thanks
@MusicOfNature
@MusicOfNature 4 жыл бұрын
Welcome
@vijayanc.p5606
@vijayanc.p5606 Жыл бұрын
Vishayam avatharippikku nnathinu idayilulla aaa kalaaparipaadikal arochakam.
@rajeevjl5491
@rajeevjl5491 3 жыл бұрын
സംഘടകർ ശ്രദ്ധിക്കണം ആയിരുന്നു. ഭയങ്കര ബഹളം
@jamesmathews2640
@jamesmathews2640 4 жыл бұрын
Valichu neettathe Maryam para
@kebbamanka7690
@kebbamanka7690 Жыл бұрын
English version please. Thank you
@Sudhe758
@Sudhe758 Жыл бұрын
chanaka podi cherthal kappakku kayappu varille?
@mohammedhaneefaa1951
@mohammedhaneefaa1951 4 жыл бұрын
ഒന്നും കേൾക്കാൻ വയ്യ
@ummerummer9324
@ummerummer9324 Жыл бұрын
സുമോ കപ്പ. ആമ്പകോടൻകപ്പ . എന്നിവയുടെ കൊമ്പുള്ളവർ അറിയിക്കുമോ.?
@sasikokkal4411
@sasikokkal4411 4 жыл бұрын
കേരളത്തിലെ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പറയുക.
@krishitechnicbangla8075
@krishitechnicbangla8075 3 жыл бұрын
♥♥♥
@bijujoseph2082
@bijujoseph2082 4 жыл бұрын
Iyalude phone number kittumo ? Kanthari padappan kappayude oru thandu kittumo kure anweshichu evideyum kittanilla .
@MusicOfNature
@MusicOfNature 4 жыл бұрын
+919447463096
@shereefkomalath9089
@shereefkomalath9089 4 жыл бұрын
Chanakappodi orikkalum kappakku idaruthu kappa kaikum
@Zaara14222
@Zaara14222 4 жыл бұрын
Yes
@sravanas4312
@sravanas4312 4 жыл бұрын
@@Zaara14222 by
@animonct
@animonct 4 жыл бұрын
Mannu orukumbo chanakpodi venel cherkam, chanakam orikalum cherkaruth, kappa valaran thudangyal chanakapodiyum cherkan padila
@rafirafi9826
@rafirafi9826 4 жыл бұрын
ഞാൻ ഇപ്പോ ഒരു 3000 കൊമ്പ് കത്തിയിട്ടുണ്ട് അത് ഒഴിവാക്കി ഇങ്ങനെ ചെയ്താലോ
@user-gp1zy4gc1y
@user-gp1zy4gc1y 10 ай бұрын
ചാണകം പൊടിയും കുമ്മായം ഒപ്പം ഇട്ടാൽ കുഴപ്പം ഉണ്ടോ
@babythomas2902
@babythomas2902 4 жыл бұрын
ക്യാമറയുടെ മുന്നിൽ കൂടി തലങ്ങും വിലങ്ങു നടക്കുന്ന വിവരമില്ലാത്ത dashകളെ നിയന്ത്രിക്കെണ്ടതായിരുന്നു.
@santhoshkumar-vd7jo
@santhoshkumar-vd7jo 4 жыл бұрын
അവർ അതിലെ നടന്നതുകൊണ്ടു നിനക്കെന്താ നഷ്ടം?
@haneefaullatil2917
@haneefaullatil2917 4 жыл бұрын
😃😃😄😉
@pachukunjootty1500
@pachukunjootty1500 4 жыл бұрын
ഇതുപോലെ ഒത്തിരി കേരളത്തിൽ നിറഞ്ഞതാണ് അവിടെപ്പോവാൻ പലരും മടിക്കുന്നത്. അഥവാ പോയാൽത്തന്നെ ആരോടെങ്കിലും സംസാരിക്കാൻ ഭയപ്പെടുന്നതും...
@rejivarghese8385
@rejivarghese8385 3 жыл бұрын
Katharopadappanthaditharamophonenopls
@brillytv
@brillytv 4 жыл бұрын
കിട്ടാനില്ലാതിരുന്ന സിലോൺ കപ്പ ഒരിടത്തുനിന്നിം കിട്ടി റോസ് കളർ വിത്ത്‌ ഗുഡ് ടേസ്റ്റ്, കിഴങ്ങു കുറവാ
@binunandhikattupadavil140
@binunandhikattupadavil140 Жыл бұрын
പത്തിഞെട്ട് എന്ന ഇനം ഉണ്ടോ
@santhoshkumar-vd7jo
@santhoshkumar-vd7jo 4 жыл бұрын
ചരിച്ചാണ് നടുന്നതെങ്കിൽ പിന്നെ വട്ടത്തിൽ മുറിക്കേണ്ട ആവശ്യം എന്താണ്?
@maniyappann4945
@maniyappann4945 3 жыл бұрын
Presangom alla vendathu
@JG-ub2tf
@JG-ub2tf 4 жыл бұрын
Ithu mannil nadunna reethy kaanichu thannirunnu engil kurachu koodi manasil akumayirunnu.paranjal manassilavilla
@MusicOfNature
@MusicOfNature 4 жыл бұрын
sramichu nokkam..
@musicmedia1237
@musicmedia1237 4 жыл бұрын
Kappa nadunna video koodi idamo
@123vineesh
@123vineesh 4 жыл бұрын
Athu annu kanichillayirunnu... aduthu thanne shoot cheyyan nokkam
@sebastianjoseph2784
@sebastianjoseph2784 4 жыл бұрын
@@123vineesh 😀😀
@MusicOfNature
@MusicOfNature 3 жыл бұрын
അക്വാപോണിക്സ് - ഒരു വീട്ടിലേക്കു വേണ്ട മീനും പച്ചക്കറികളും kzbin.info/www/bejne/p2LZop95eMRloNU ഇഷ്ടപ്പെട്ടാൽ like & subscribe ചെയ്യുക.. Plz support
@selvarajm3427
@selvarajm3427 3 жыл бұрын
ചിത്രീകരിച്ച ക്യമാറ മാൻ നെ ക്യാമറ എന്താണെന്ന് പഠിപ്പിക്കണം
@manuali4948
@manuali4948 3 жыл бұрын
S
@josekuruvilla7552
@josekuruvilla7552 4 жыл бұрын
എത്ത കപ്പ എന്നും പറഞ്ഞു ഞാൻ കുറച്ചു ചെയ്യുന്നുണ്ട്. അധികം ഇല്ല. ഒട്ടും കൈപ്പില്ല. പക്ഷെ എലിയെ നല്ല പോലെ പിടിച്ചാൽ കപ്പ തിന്നാം.
@hanuharidas1552
@hanuharidas1552 4 жыл бұрын
എത്ത കപ്പയുടെ തണ്ട് ഉണ്ടോ ? send Your number
@josekuruvilla7552
@josekuruvilla7552 4 жыл бұрын
@@hanuharidas1552 josekm1967@gmail.com
@josekuruvilla7552
@josekuruvilla7552 3 жыл бұрын
@@hanuharidas1552 9495329856
@ramshadpullookkara1745
@ramshadpullookkara1745 3 жыл бұрын
എന്ത് ഓലക്കായാണ്. ഇത്
@MusicOfNature
@MusicOfNature 3 жыл бұрын
How to Clean Coconut Tree? When to do it? What is the benefit out of it? Please watch, like, subscribe & share.... kzbin.info/www/bejne/rXmtqINnl9iUrNk
@jacobtjoseph
@jacobtjoseph 4 жыл бұрын
Eli shalyam engane akattam
@kashyabguruvar5065
@kashyabguruvar5065 4 жыл бұрын
Kappakku chuttum kuvva thai vechal Eli varilla
@abitaahkk5111
@abitaahkk5111 4 жыл бұрын
inji nadaam
@munoosaichu8227
@munoosaichu8227 4 жыл бұрын
കോഴി വളം ഇടാൻ പറ്റുമോ
@rafirafi9826
@rafirafi9826 4 жыл бұрын
ഇടാം
@babupalackal9614
@babupalackal9614 3 жыл бұрын
kozhikashtam very good. Rich in nitrogen
@manusimon9598
@manusimon9598 4 жыл бұрын
ഒരു കപ്പ കഥ
@khaleelrahim9935
@khaleelrahim9935 4 жыл бұрын
.ഒരു കപ്പ കഥ ആരും പറയാത്ത കഥ
@MusicOfNature
@MusicOfNature 3 жыл бұрын
Selection And Making of Bonsai Trees, ബോൺസായ് ചെടികൾ kzbin.info/www/bejne/jKjUZYiXaLh5fpI
@ckpadmanabhan9163
@ckpadmanabhan9163 4 жыл бұрын
Z
@bhaskaranc2926
@bhaskaranc2926 Ай бұрын
ഇയാൾ ഏത് ഭാഷയിലാണ് സംസാരിക്കുന്നത്.
@ndschittandathrissur7914
@ndschittandathrissur7914 2 жыл бұрын
റെജി ചേട്ടാ മൊബൈൽ നമ്പർ തരുമോ
@josetj5027
@josetj5027 4 жыл бұрын
Kummauam valavum onnichu eduvan padlla
@MusicOfNature
@MusicOfNature 4 жыл бұрын
yes..kummayam ittu 1-2 weeks kazhinjittu venam valam idan...thats what i know.
@haseenavc1387
@haseenavc1387 4 жыл бұрын
ഇയാൾ പറയുന്നകാര്യങ്ങളെല്ലാം ചെയ്യുംബോൾ ഒരുതണ്ട് കപ്പ എത്ര ചിലവ് വരും
@harikrishnanpr955
@harikrishnanpr955 4 жыл бұрын
എന്റെ വീട് പത്തനംതിട്ടയിലാണ് ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഉണ്ടോ
@MusicOfNature
@MusicOfNature 4 жыл бұрын
9447463096
@mercyjames4336
@mercyjames4336 4 жыл бұрын
Call
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 3 жыл бұрын
കപ്പ കൈപ്പില്ലാതിരിക്കാൻ എന്താ മാർഗം
@MusicOfNature
@MusicOfNature 3 жыл бұрын
valarunna samayathu chanakapodi cherkkaruthu..ennanu arivullathu.
@user-ti5pn8ud5v
@user-ti5pn8ud5v 29 күн бұрын
പച്ച ചാണകം ഒഴിവാക്കുക
@sasikokkal4411
@sasikokkal4411 4 жыл бұрын
എന്താ ചെറിയ കപ്പ, വലിയ കപ്പ????
@stmarryseangeniyaringworks356
@stmarryseangeniyaringworks356 4 жыл бұрын
ഇതിന് ഗ്രൂപ്പ്‌ ഉണ്ടോ
@geethak4585
@geethak4585 3 жыл бұрын
ഒന്നും മനസിലാകുന്നില്ല
@manuali4948
@manuali4948 3 жыл бұрын
S
@haisureshoksuresh3044
@haisureshoksuresh3044 4 жыл бұрын
ഈൾ കപ്പ കബ് ഇന്ന് കാണുകയാണോ
@manuali4948
@manuali4948 3 жыл бұрын
S
@rajukurian6504
@rajukurian6504 4 жыл бұрын
ഈ ഗപ്പ തിന്നാൻ വരുന്ന തൊരപ്പനെ എന്ത് ചെയ്യും
@babythomas2902
@babythomas2902 4 жыл бұрын
ഉള്ളിക്കകത്ത് വിഷം വച്ച് എലി പൊത്തിൽ വെക്കുക.
@sabujose7015
@sabujose7015 Жыл бұрын
പിടിച്ച് fri ആക്കി കപ്പയ്ക്ക് കൂട്ടാം
@fayisvlog2701
@fayisvlog2701 4 жыл бұрын
Evan Vatttonto
@thalathelldineesan5775
@thalathelldineesan5775 4 жыл бұрын
ഇവന് ഒന്നും അറിയില്ല
@mujeebpmchungatharayil410
@mujeebpmchungatharayil410 3 жыл бұрын
Poda
@thalathelldineesan5775
@thalathelldineesan5775 4 жыл бұрын
ഇവൻ പറയുന്നത് മണ്ടത്തരം ആണ്
@babyabraham9284
@babyabraham9284 4 жыл бұрын
ഇയാൾക്ക് മൈക്ക് പിടിക്കാൻ അറിയില്ല ഒന്നും മനസ്സിലാകന്നില്ല പത്ത് കിലോ കപ്പയക്ക് 200 ങ വചെലവ് വരും
@ammadpk300
@ammadpk300 4 жыл бұрын
എന്തൊന്നാണെ ടൊ താൻ പിറുപിറുക്കുന്നത് 'സൌണ്ട് ക്ലീറു ള്ള ആരെ കൊണ്ടെങ്കിലും പറക്ക്
@MusicOfNature
@MusicOfNature 4 жыл бұрын
ഇത് ഷൂട്ടിങ്ങിനു വേണ്ടി ചെയ്തതല്ല. ഒരു കർഷക കൂട്ടായ്മയുടെ മീറ്റിംഗിൽ രജി എടുത്ത ക്ലാസ് ആണ് . ചിലർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് വച്ച് റെക്കോർഡ് ചെയ്തതാണ്
@masalamantra6672
@masalamantra6672 4 жыл бұрын
Poda
Documentary on various activities of CTCRI
15:46
kissankerala
Рет қаралды 96 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 73 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
🌿 ചേമ്പ്കൃഷിയിൽ അറിയാതെ  പോയ വലിയവലിയ  അറിവുകൾ 🌿
18:01
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 73 МЛН