No video

തെങ്ങ് കൃഷി(part 4) # മുതിർന്ന തെങ്ങുകൾക്കുളള വളപ്രയോഗം

  Рет қаралды 89,033

PKN Agri Vibes

PKN Agri Vibes

Күн бұрын

തെങ്ങുകൾക്കുല്ല ശാസ്ത്രീയ മായ വളപ്രയോഗം രീതി,തടം തുറക്കുന്നതിനു ള്ള അളവ്,
മൂന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളുടെ valaprayoga രീതി
• തെങ്ങ് കൃഷി(part 3)|മൂ...

Пікірлер: 80
@remilnr
@remilnr 6 ай бұрын
I googled various sources and compiled the best manure methods for coconut tree, then checked your channel and found out you give almost identical data with video also. Thanks
@pknagrivibes2124
@pknagrivibes2124 6 ай бұрын
Thank uou
@irukulangaraabu2253
@irukulangaraabu2253 10 ай бұрын
ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് തെങ്ങിന്റെ മുകളില്‍ തല ഉണ്ടൊ എന്ന് നോക്കണം
@francisca1741
@francisca1741 5 ай бұрын
ശരിയാ 😂
@padmajas8232
@padmajas8232 Ай бұрын
അതെ
@ShilohMannamangalam
@ShilohMannamangalam 4 ай бұрын
Thank you. Simple. Direct. And very helpful for me
@jinachandranpk5361
@jinachandranpk5361 2 жыл бұрын
വളരെ നല്ല വിവരങ്ങൾ
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@rajendrenk9303
@rajendrenk9303 10 ай бұрын
❤Excellent explanation 🙏❤
@FaisalFaisal-mt6pv
@FaisalFaisal-mt6pv Жыл бұрын
എല്ലാം ഇട്ടിട്ട് ആ തോൽ ഒന്ന് ഉങ്ങിയിട്ട് മഴ പെയ്തു ഒന്ന് ചീയണം. എന്നിട്ടേ മൂടാൻ പാടൂ. ഇത് ഇപ്പോൾ തന്നെ മൂടിയാൽ അതെ പോലെ കിടക്കും. പ്രായമായ ആളുകളോട് ചോദിച്ചു നോക്ക്
@ranjithvr1662
@ranjithvr1662 8 ай бұрын
കറകറ്റ്‌.തോലിട്ട് ഉടനെ മൂടരുത്.അത് ചീഞ്ഞ് വളമാവണം.പിന്നെ മാത്രേ മൂടാവൂ.
@user-lq7en2fb2r
@user-lq7en2fb2r 6 ай бұрын
അതിന് മഴ പെയ്യുന്നത് വരെ യൂട്യൂബ് വീഡിയോ ഉണ്ടാക്കാൻ കാത്തു നിൽക്കാൻ പറ്റുമോ
@user-lq7en2fb2r
@user-lq7en2fb2r 6 ай бұрын
പച്ചിലകൾ ഇട്ടിട്ട് അതിനു മേലെയാണ് ചാണകപ്പൊടിയും ആട്ടിൻ കാഷ്ഠവും എല്ലാം ഇടേണ്ടത് ഇത് ചുമ്മാ യൂട്യൂബ് വീഡിയോ ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്നതാണ് ഒരു കോപ്പും അറിയാതെ
@pradipanp
@pradipanp 3 ай бұрын
അത് തെറ്റായ രീതിയാണ്. വീഡിയോയിൽ കാണിച്ചതുപോലെയാണ് ചെയ്യേണ്ടത്. ഉണങ്ങിയ ഇലകളെക്കാൾ പച്ചിലകളാണ് പെട്ടന്ന് അഴുകുക. മാത്രമല്ല അഴുകുന്ന പച്ചിലകളിൽ പ്രവർത്തിക്കുന്ന സൂക്ഷ്മജീവികൾ പുറത്തുവിടുന്ന പദാർത്ഥങ്ങൾ ആണ് ചെടികൾക്ക് വളമായി മാറുന്നത്. പച്ചപ്പ്‌ മാറിയ ഉണക്ക ഇലകളിൽ നിന്നും ഈ ഗുണം നന്നായി കിട്ടണമെന്നില്ല. അതുകൊണ്ടാണ് തെങ്ങിൻ ചുവടു മൂടുന്ന ദിവസം മാത്രം തൂപ് കഴിക്കാൻ പറയുന്നത്.
@FaisalFaisal-mt6pv
@FaisalFaisal-mt6pv 2 ай бұрын
പഴയ ആളുകളോട് ചോദിച്ചു നോക്കി അവർ പറയുന്നത് തോൽ ഒന്ന് ചീഞ്ഞതിന് ശേഷം മൂടിയാൽ മതി എന്നാണ്
@antonymj9138
@antonymj9138 5 ай бұрын
This system of mannuring Coconut plants and other Prominent plants have to be circulated among farmers for their guidance
@hiranmayisvlog1499
@hiranmayisvlog1499 11 ай бұрын
Thanks
@Pirana-1
@Pirana-1 9 ай бұрын
രസവളം ഇട്ടതിനു ശേഷമാണ് വീട്ടിലെ തെങ്ങുകളിൽ കായ്ഫലം കുറഞ്ഞത്
@NihithaNijesh-li7fc
@NihithaNijesh-li7fc 9 ай бұрын
Great information
@anshidkp2970
@anshidkp2970 2 жыл бұрын
നല്ല അവതരണം പക്ഷേ ഇത്രയെല്ലാം വളം ചേർത്താൽ പിന്നെ വരുമാനം വല്ലതും മിച്ചം വെക്കാനുണ്ടാവുമോ
@pknagrivibes2124
@pknagrivibes2124 2 жыл бұрын
രണ്ട് വർഷത്തിൽ ഒരു തവണ അല്ലേ ഇങ്ങനെ ചെയ്യുന്നുള്ളൂ, രണ്ട് വർഷത്തിൽ ശരാശരി 160 മുതൽ 200 വരെ തേങ്ങ ഒരു തെങ്ങിൽ നിന്നും കിട്ടണം, അങ്ങനെ യനെങ്കിൽ നല്ല ലാഭം ഉണ്ടാകും
@vijayan7226
@vijayan7226 9 ай бұрын
ഇങ്ങനെയൊക്കെ ചെയ്താൽ എന്തെങ്കിലും കിട്ടുമോ.....?
@roseantony3151
@roseantony3151 Ай бұрын
ജൈവ വളവും രാസവളവും ഒരുമിച്ചു ഒരേസമയത്തു തെങ്ങിന് കൊടുക്കാമോ..
@prajina.e.vprajina.e.v3830
@prajina.e.vprajina.e.v3830 2 жыл бұрын
നല്ല വീഡിയോ
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@bijuk7844
@bijuk7844 Жыл бұрын
തെങ്ങ് അടിപ്പൊളി
@pknagrivibes2124
@pknagrivibes2124 Жыл бұрын
Thank you
@rajanv5408
@rajanv5408 2 жыл бұрын
Informative
@indirabaipk9984
@indirabaipk9984 2 жыл бұрын
തെങ്ങിന് തടംഎടുകകൽ,വളംചേർകകൽ,തുറമൂടൽ എന്നിവ നനനായിടുഡ്.
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@koolothodipsatisan
@koolothodipsatisan Ай бұрын
You Did not show the top of the tree to see your success
@haneefatharish1348
@haneefatharish1348 2 ай бұрын
ഈ വളങ്ങൾ എല്ലാം എവിടുന്നു കിട്ടും?? അതിന്റെയൊക്കെ കിലോയ്ക്കുള്ള വില എന്താണ് എന്നൊക്കെ പറയൂ
@MohammedAli-yf8mw
@MohammedAli-yf8mw 2 ай бұрын
തെങ്ങിൻ്റെ കട മാന്തൽ കൂലി. എല്ലാ തരം വളങ്ങളുടെയും വില. മണ്ണ് ഇട്ട്മൂടൽ എല്ലാം കൂടി കൂട്ടിയാൽ എത്രയാകും😂'പച്ച തേങ്ങ ഇട്ട് വിൽക്കാൻ വച്ചവർ ഉണ്ടാകും അത് വാങ്ങിക്കുകയാകും ലാഭം
@Kaduvakunnel
@Kaduvakunnel Ай бұрын
Athin 1 varshathekkulla valam kuddipoyal 150 roopa athre alle ullu 😂. 2 kg factom fos 2 kg potash 100 g boron 250 g magnesium ellam koodi 150
@kunjumuhammedks9495
@kunjumuhammedks9495 2 ай бұрын
Magneesiam, pottasinte koode padilla
@nanidharussalam9312
@nanidharussalam9312 2 ай бұрын
കൂലിയും വളത്തിന്റ പൈസയും ഉണ്ടെങ്കിൽ ഒരു വർഷത്തേക്ക് വേണ്ട വെളിച്ചെണ്ണയും അരക്കാനുള്ള തേങ്ങയും വെറകും വാങ്ങിയാലും പൈസ മിച്ചം!
@sunits4997
@sunits4997 Жыл бұрын
👍👍👍
@sudheeshsreehari9014
@sudheeshsreehari9014 2 ай бұрын
ഒരേക്കറിൽ 2ആളുകൾ 4 ദിവസം തടം തുറക്കൽ
@AnilKumar-qw3wc
@AnilKumar-qw3wc Жыл бұрын
👍👍👍🤗
@chackoxavier5835
@chackoxavier5835 2 ай бұрын
❤️
@greenroots4499
@greenroots4499 3 ай бұрын
ശാസ്ത്രീയം എന്നാൽ എന്താണ് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഇങ്ങനെ ഒരു വളപ്രയോഗ രീതി പറയുന്നുണ്ടോ
@neethunijesh684
@neethunijesh684 2 жыл бұрын
Good
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
@jojomathew1927
@jojomathew1927 3 ай бұрын
കിട്ടും, പണിക്കൂലി കൊടുക്കാൻ ബാങ്കിൽ നിന്നുലോൺ കിട്ടും.😂😂😂😂
@fidanfidu7234
@fidanfidu7234 Жыл бұрын
Eath masam cheyyunatha nallath
@pknagrivibes2124
@pknagrivibes2124 Жыл бұрын
ജൂൺ
@sreejithc6322
@sreejithc6322 Жыл бұрын
👍
@user-nk2ku2ce8e
@user-nk2ku2ce8e Ай бұрын
തേങ്ങ ഇടാൻ ആളെ. കുടി പറയാനും സാർ
@prakashk.p9065
@prakashk.p9065 Жыл бұрын
Precise and brief.
@pknagrivibes2124
@pknagrivibes2124 Жыл бұрын
Thank you
@ssassissussassissu5169
@ssassissussassissu5169 9 ай бұрын
ഈ പറഞ്ഞ സാധനങ്ങൾക്കും പണി കൂലിയും കൂടിഎത്രവരും ഇതിനു മാത്രം നാളികേരം കിട്ടണമെങ്കിൽ പ്ലാവിൽ ചക്ക കായ്ക്കുന്നതുപോലെ അടി മുതൽ മുകൾ വരെ തേങ്ങ ഉണ്ടാവേണ്ടിവരും എങ്കിലെ മുതലാവൂ
@bijuk7844
@bijuk7844 8 ай бұрын
തെങ്ങ് എന്താ ഇങ്ങെനെ
@najeebkassim7928
@najeebkassim7928 Жыл бұрын
ഈ പറഞ്ഞ വളങ്ങൾ ഒന്നിച്ചു ആണോ ഇടുന്നത്
@kinarullakandimuhammed8092
@kinarullakandimuhammed8092 2 ай бұрын
ഇപ്പറയുന്ന വളം കു‌ലി എല്ലാം കൂട്ടി ഒരു തേങ്ങിനിന്നു 600 രൂപ യാവും അത്രയും തേങ്ങ വില കിട്ടണം എങ്കിൽ 100 തേങ്ങ എങ്കിലും കിട്ടണം കയറ്റും കു‌ലി എടുത്തിടൽ വണ്ടി കുലി എല്ലാം കഴിച്ചു ഉടമ ക്കു എന്ത് കാര്യം രണ്ട് വർഷം കൊണ്ട് 100 തേങ്ങ കിട്ടിയില്ലവെങ്കിൽ നഷ്ട്ടവും വരും അതാണ് സാദ്യത കൂടുതൽ
@Kaduvakunnel
@Kaduvakunnel Ай бұрын
Dai 1 kg factom fos ruppes 25 2 kg potash ruppes 60
@manchuichu9143
@manchuichu9143 Жыл бұрын
തെങ്ങിൻറെ മുകളിൽ തേങ്ങയാണ് കഴിക്കുന്നത് സ്വർണ്ണം അല്ല എൻറെ ചെറുപ്പകാലത്ത് ഒരു തേങ്ങ വിറ്റാൽ 10 രൂപ കിട്ടും ഇപ്പോൾ അത് ഏഴ് എട്ട് രൂപയായി മാറി
@andromedagalaxy3776
@andromedagalaxy3776 Жыл бұрын
ജൈവ വളങ്ങളും രാസ വളങ്ങളും ഒരുമിച്ച് ഇടാൻ കഴിയുമോ
@JTCMedia
@JTCMedia 10 ай бұрын
നോ
@damianjohn7325
@damianjohn7325 Жыл бұрын
പറയാ൯ Eassy 😮
@Joshycr___.
@Joshycr___. 10 ай бұрын
ഇങ്ങനെ പണിയെടുക്കുന്ന തെങ്ങിന്റെ കായ്ഫലം കൂടി കണികാണാമായിരുന്നു
@nazalnazal9014
@nazalnazal9014 10 ай бұрын
Theng തുറന്ന് 1year കഴിഞ്ഞു മൂടിയാൽ പ്രശ്നം ഉണ്ടോ അത് വരെ വീട്ടിലെ വെയ്സ്റ്റ് ഒക്കെ കൊണ്ടിടും
@pknagrivibes2124
@pknagrivibes2124 10 ай бұрын
ഇല്ല
@ibrahimkutty9943
@ibrahimkutty9943 Жыл бұрын
Thengin pachila valathil maavila nallath aano
@pknagrivibes2124
@pknagrivibes2124 Жыл бұрын
മാവില ബെസ്റ്റ് ആണ്
@akhilms85
@akhilms85 2 жыл бұрын
ആകെ 5എണ്ണമേ ഉള്ളു അല്ലെങ്കിൽ ചെയ്യാമായിരുന്നു
@pknagrivibes2124
@pknagrivibes2124 2 жыл бұрын
രണ്ട് വർഷത്തിൽ ഒരു പ്രാവശ്യം വളം നൽകിയാൽ ഒരു തെങ്ങിൽ നിന്ന് ശരാശരി, വർഷം 100 തേങ്ങ എങ്കിലും കിട്ടും
@ismailpsps430
@ismailpsps430 Жыл бұрын
എന്ത് തേങ്ങയോ അതോ തെങ്ങോ?
@abdussalamam9049
@abdussalamam9049 2 жыл бұрын
തേന്കാക് വിലകുറവാണ്. ചിപിഏമമ് ഭരിചാല്
@JayasobiSobi-kf2wh
@JayasobiSobi-kf2wh 3 ай бұрын
Chilavu verum 2000 roopa 🤔🤔🤔🤔🤔
@hameedpk8375
@hameedpk8375 Жыл бұрын
നാളികേര വില?? ഇത്രയൊക്കെ ചില വാക്കി തെങ്ങിനെ പരിചരിച്ചാൽ??
@salmankunnath
@salmankunnath Жыл бұрын
രണ്ട് വർഷത്തിൽ ഒരിക്കലാണ് ബ്രോ 😂 രണ്ടു വർഷം എത്ര തേങ്ങ കിട്ടും???
@thomaskuttyjose3690
@thomaskuttyjose3690 2 жыл бұрын
At4
@harikumarperumon1593
@harikumarperumon1593 Жыл бұрын
ചേട്ടൻ്റെ നമ്പർ തരുമോ
@sureshkonangath8225
@sureshkonangath8225 Жыл бұрын
ഇങ്ങനെയൊക്കെ ചെയ്താൽ എന്തെങ്കിലുമൊക്കെ തെങ്ങിൽ നിന്ന് തിരിച്ചു കിട്ടും ല്ലേ. ഈ പറഞ്ഞതുപോലെയൊക്കെ വളം ചെയ്യാനും അതിനു വേണ്ട കൂലി ചിലവും എത്ര? കേരളത്തിൽ ചിലവായ തുക തിരിച്ചുകിട്ടുക!
@kumarc9942
@kumarc9942 3 ай бұрын
Total waste
@lifepace1990
@lifepace1990 2 жыл бұрын
❤️
@pknagrivibes2124
@pknagrivibes2124 2 жыл бұрын
Thank you
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН