ഈ സൂരജിനേയാണ് പണ്ട് അമൃത TV യിലെ സൂപ്പർ സിംഗിങ്ങിൽ നിന്നും മൂന്നാം റൗണ്ടിൽ എലിമിനേറ്റ് ചെയ്തത്...! പുറത്താക്കിയവർക്ക് നന്ദി. അല്ലെങ്കിൽ ഒരു ഫ്ലാറ്റും മേടിച്ച് വീട്ടിൽ ഇരുന്ന് പെട്ടു പോയേനെ...! സൂരജിന് ഒരു ബിഗ് സല്യൂട്ട്...!!!
@sarathkumar-ye2ti6 жыл бұрын
Ente mujeeb bhai , realty show ellam thattipanu, avde talentinu alla importance, verum kattikootalukalkanu. He is a great singer
@sreeragssu6 жыл бұрын
എെഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 വിന്നര്‍ ജോബി ജോര്‍ജ് എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല .. റണ്ണര്‍അപ് പാലക്കാട്ക്കാരന്‍ ശ്രീനാഥ് സംഗീത സംവിധായകന്‍ ആയി.... ഹിഷാം അബ്ദുള് വഹാബ് 8th ആയിരുന്നു 2ndസീസണില്‍ അവനും മറ്റുള്ളവരേക്കാള്‍ മുന്നേറി.. അമൃത TVസൂപ്പര്‍ സ്റ്റാര്‍ 2006 വിന്നര്‍ സംഗീത് അത് പോലെ എവിടെയും എത്തിയില്ല, റണ്ണര്‍ അപ് ജോബ് കുര്യന്‍ ഫേമസ് സിംഗര്‍ ആയി...മൃദുല വാര്യര്‍ ആ പ്രോഗ്രാമില്‍ 4th ആയിരുന്നു
@twentyfour90996 жыл бұрын
@@sreeragssu സത്യം.. ജോബി കിടുവാണ്.. 👌👌
@ajithettanprasanth18285 жыл бұрын
Supr
@abhijithabhijithgreeno15245 жыл бұрын
Mujeeb Beeran fine
@onetimeviewer79076 жыл бұрын
കട്ട സൂരജ് ഫാൻ ണ്ടോ? അടി ലൈക് 👍 😍😍😍
@inspire_arya4 жыл бұрын
😍👍
@itsabi974 жыл бұрын
Fan boy
@rranimoljrani60964 жыл бұрын
Undeee
@MatMustard4 жыл бұрын
Concrete katta 😬😂
@onetimeviewer79074 жыл бұрын
@@MatMustard സിരിച്ചു സിരിച്ചു വയ്യാ ... ന്റെ പൊന്നൂ.... ഇങ്ങനത്തെ കോമഡി വിടല്ലേ സേട്ടാ 😓😓
@abpt76474 жыл бұрын
ലൈവിൽ ഇത്ര മനോഹരമായി പാടുന്ന ഇയാളൊക്കെയുണ്ടല്ലോ... ഇവരൊക്കൊയാണ് 🔥🔥♥️😇😍
കൊച്ചിയിൽ വച്ചു മസാല കോഫിയുടെ ലൈവ് കേട്ടിട്ടുണ്ട്.... ഒരു രക്ഷയുമില്ല... സൂരജേട്ടൻ 🥰😍🔥
@sajeersavad19855 жыл бұрын
Everybody Praising about only Sooraj and we all forgot about the master who gifted us this beautiful Song ......VISHNU VIJAY .
@AromalHarisree5 жыл бұрын
Waiting for "Ambili" - New Movie From Team "Guppy"
@vishnumg23515 жыл бұрын
Sajeer Savad You said the right thing bro. Vishnu vijay is a wonderfull muscian and also an extraordinary flute player
@bazeemshj87625 жыл бұрын
Ut well said..Awsome , brilliant and compostion ever heard
@anvinashok75895 жыл бұрын
@@AromalHarisree ee episode full kittumo
@AromalHarisree5 жыл бұрын
@@anvinashok7589 Hotsataril und
@Am_Happy_Panda6 жыл бұрын
ഈ പാട്ട് തരുന്ന ഒരു ഫീൽ, ഇന്സിപിരേഷൻ അത് വേറെ ഒരു പാട്ടിനും തരാൻ കഴിഞ്ഞട്ടില്ല... my fav song ❤💚
@ameenmaliyekal37656 жыл бұрын
Sarath G yes that's true
@josephjames28946 жыл бұрын
👍👍
@albatrosalbatros94076 жыл бұрын
sathyaaanu 👍👍👍
@jyothirajkv58446 жыл бұрын
Great
@vipin97476 жыл бұрын
Sathyam
@aviatorcrew3894 жыл бұрын
Audience നെ കുറ്റം പറയുന്നവർ സ്വന്തം ഫോൺ ഇൽ ഇതേ പോലെ ഇരുന്നു തന്നെ അല്ലെ ഇത് കേക്കുന്നത്, ഇത് നമ്മളെ silent ആക്കും, അതാണ് live കേട്ട അവരുടെ ഫീലും, അത് ഈ പാട്ടിന്റെ കഴിവ് ആണ്
@saishyampc57616 жыл бұрын
മഴ + കട്ടൻ + സൂരജ് സന്തോഷ് = സ്വർഗം 😍
@Via.mediaa6 жыл бұрын
Saishyam Pc ath pwolich
@nandakishorekb47256 жыл бұрын
muthwe . pwoli combination. 😂😍
@ameerkhan8416 жыл бұрын
Mazha+ night drive + this song + old memories
@nandakishorekb47256 жыл бұрын
athum pwolichu
@nadishadeeb80935 жыл бұрын
😍
@letters3913 жыл бұрын
മലയാളത്തിൽ സൃഷ്ട്ടിക്കപ്പെട്ടതിൽ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്നാണ് ഇത് ❤ ഒരുപ്പാട് ഇഷ്ടം 🥰
@asakalarakesh761411 ай бұрын
❤
@binisajeesh44318 ай бұрын
👌❤️
@vishnu_kumbidi6 жыл бұрын
*മാർ ഇവാനിയസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സൂരജ് ചേട്ടൻ ഈ പാട്ട് കൂടുതൽ ഫീൽ കിട്ടിയിട്ടുള്ളത് രാത്രി ഒറ്റക് റോഡിൽ കൂടി ബൈക്കിൽ പോകുമ്പോൾ ആണ്😘*
@narayananprabhakaran1166 жыл бұрын
VISHNU- creator കുമ്പിടി enikkum.
@malayalammovieshousemovies61136 жыл бұрын
Sm😍
@priya3715 жыл бұрын
Yes Ivanios nte proud also trivandrum thintem feel so proud
@SonuRoy-gy8uy5 жыл бұрын
പരമ സത്യം ❤
@Sector_075 жыл бұрын
ividem??
@sharafudheenbava69639 ай бұрын
സൂരജ് ഇവിടെ ഖത്തറിൽ വന്നപ്പോ കൺനിറയെ കണ്ടു... നിലപാട് ഉള്ള അനുഗ്രഹീത കലാകാരൻ...ഉയരങ്ങളിൽ എത്തും ദൈവം ഏറെ അനുഗ്രഹിക്കട്ടെ തുണയേകട്ടെ 🫶🏻💞🫶🏻
@muhamedfaris94384 жыл бұрын
Audience :ഞങ്ങൾ ബധിരരും മൂകരുമാണ് 😂
@andrea62794 жыл бұрын
Sheriya ananguna polumila statue pole😂😂
@Rizwan_th4 жыл бұрын
Sheriyaan njanum sredhichu 😂🥴
@southernsoundpulse4 жыл бұрын
Haha
@muhammedfariskp79544 жыл бұрын
Marichaa vtl poya mari thendikal😆😆😆
@muhammedfariskp79544 жыл бұрын
Tootaly..ellam .mappayikaa...song kettitu😆
@aseebks5 жыл бұрын
ഈ ഓഡിയൻസ് പാടുന്ന സ്ഥലത്ത് അല്ലേ ഇരിക്കുന്നത് ഒരു ഫീലിങ്ങും ഇല്ലല്ലോ ഇത് യൂട്യൂബിൽ കാണുന്ന ഞങ്ങൾക്ക് വളരെ നല്ല രോമാഞ്ചം ഉണ്ടായി
@achukuttan91974 жыл бұрын
Athe
@zagfaraan4 жыл бұрын
എന്നിട്ട് കയ്യടിച്ച് കുളമാക്കാനോ...! പാട്ട് നേരാവണ്ണം കേൾക്കാൻ പറ്റാതെ ഒച്ച വെച്ച് അലമ്പാക്കുന്നതിൽ ഒരർത്ഥവുമില്ല.പാടുന്നവർക്കും അതൊരു ബുദ്ധിമുട്ടാണ്. മുത്തേ സത്യത്തിൽ അവർ ആസ്വദിക്കുകയാണ്.അവന്റെ മനോഹരമായ ശബ്ദത്തിൽ ലയിച്ച് ശ്രവണ സാകൂതരായി കണ്ണും മിഴിച്ച് ഒരൊറ്റ ഇരിപ്പ്💓
@nitheeshkumar.rnitheeshkum81824 жыл бұрын
Correct
@daiyas1293 жыл бұрын
ഈ പാട്ട് ശ്രദ്ധിച്ചിരുന്നെ കേൾക്കാൻ പറ്റു chetta... അത് ചില പാട്ടുകളുടെ പ്രത്യേകതയാണ്
@vimalvijay96793 жыл бұрын
Correct
@samsruthi6 жыл бұрын
ഈ പാട്ട് മാക്സിമം കേള്‍ക്കാന്‍ ശ്രമിക്കാറില്ല... കേട്ട് കഴിഞ്ഞാല്‍ പിന്നെ ദിവസം മുഴുവനും ഇത് തന്നെ മൂളി കൊണ്ടിരിക്കും.. ഒരു തരം ഭ്രാന്ത്... 😊 😊 (Wow.. Didn't expect these many likes...എന്നെ പോലെ തന്നെ ഭ്രാന്തന്മാർ വേറെയും ഉണ്ടെന്ന് മനസിലായി ഇപ്പോൾ,😀😁)
@arunimapillaiarunimapillai42956 жыл бұрын
Correct. ....
@fathiami72956 жыл бұрын
Its true
@sajeevms84626 жыл бұрын
fathi ami mmmmzssecc
@itsabi976 жыл бұрын
JP same
@kripalnishadkripal32335 жыл бұрын
Enikkum
@jareeshjareesh5769 ай бұрын
2024 ലും കേൾക്കുന്നവർ ഉണ്ടോ
@shinucyriac9107 ай бұрын
, 2024/4
@ashalijoy84942 ай бұрын
Sssssss
@sreekirans35546 жыл бұрын
ചില പാട്ടുകൾ ചിലർക്ക് വേണ്ടി എഴുതപ്പെട്ടതാണ്..സൂരജേട്ടാ കലക്കി 😍😍
@Yazmin775 жыл бұрын
Sreekiran S Nair perfect
@AromalHarisree4 жыл бұрын
മച്ചാനേ, നിങ്ങളാ..!!💓
@sreekirans35544 жыл бұрын
@@AromalHarisree അനിയാ 😍
@kkclicks11664 жыл бұрын
kzbin.info/www/bejne/aau0oauOia6pl8k
@sudhivt89723 жыл бұрын
Arijit sing , sooraj bro ഇവരൊക്കെ reality shows ൽ നിന്ന് eliminate ആയവരാണ് .ഇപ്പൊ ഇവർ വേറെ level ആയി ,inspiring ❤❤❤
@subinsurendren8206 жыл бұрын
ഒരു രക്ഷയും ഇല്ലാ ഈ പാട്ടു നിങ്ങൾ അല്ലാതെ മറ്റൊരാൾ പാടിയിരുന്നെങ്കിൽ ഇത്രേം മനോഹരം ആകുമെന്ന് തോന്നുന്നില്ല അടിപൊളി 👌👌
@qwerty74195 жыл бұрын
I'm from Bangladesh... I can't understand a word...but whenever I heared the song it brings tears....Best performance...love from Bangladesh❤❤❤❤❤
@muhsinashihabudheen73372 жыл бұрын
😍 Love from Kerala
@samjaspn5173 Жыл бұрын
Love from kochi
@wepro96294 жыл бұрын
സൂരജ് ഇന്റെ കട്ട ഫാൻ ആണ് ....അതിലും കട്ട ഫാൻ ആണ് അപ്പുറെ ഇരിക്കുന്ന ആനക്കാട്ടിൽ ചാക്കൊച്ചിടെ😊
@krishnakrish4796 Жыл бұрын
തകർന്നിരിക്കുമ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ............Awesome sooraj santhosh.... ❤️
@rathishbaby4 жыл бұрын
അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരാവാകവേ പകലാകവേ .. കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ .. കുടനീർത്തിടാം തണലേകിടാം ഒരു നല്ല നേരം വരവേറ്റിടാം ... കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുന്നോളം.. ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...
@mollytom81822 жыл бұрын
Aaahhhhhhhha!!! 💕💕
@gangadevi8764 Жыл бұрын
👍🏻
@gangadevi8764 Жыл бұрын
Suppar🎉
@rsd_mp43 жыл бұрын
എനിക്ക് അസൂയ തോന്നിയ മനുഷ്യനും വരികളും ❤❤ithokke കാണുമ്പളാണ് എന്നെ okke എടുത്ത് കിണറ്റിൽ ഇടാനുള്ള സമയം അതിക്രമിച്ചു എന്ന് മനസ്സിലായെ ❤❤
@minilroy87746 жыл бұрын
രാത്രിയൊക്കെ ഈ പാട്ടു കേൾക്കുമ്പോൾ...ഹോ...എന്റമ്മോ എന്താ ഒരു ഫീൽ..!!! എങ്ങനെ ഇങ്ങനെ പാടാൻ സാധിക്കുന്നു..??? Legend..
@pscyodhaa88274 жыл бұрын
How can he sing on live ...with such perfection!!!😳😳🤷♂️🤷♂️ cant even hear the breath.🌟🎶🌟🎼
@jincegeorge7514 Жыл бұрын
ആണോ... ഒന്നൂടെ പോയി കേട്ടിട്ട് വരാം... ❤
@siyadyazeen68505 жыл бұрын
സത്യത്തിൽ ഒറിജിനലിനെ ക്കാളും ഞാൻ കൂടുതൽ കേട്ടത് ഇതാണ്
@sandeeprajamma17995 жыл бұрын
Satym
@AromalHarisree4 жыл бұрын
💓💓
@gireeshnair74363 жыл бұрын
സത്യം
@muhsinashihabudheen73372 жыл бұрын
Sathyam....ithinentho oru vallatha feel🥺
@Sujinkjohn0074 жыл бұрын
അന്ന് അമൃത ടീവി ചാനൽ റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കിയത് വളരെ നന്നായി എന്ന് ഇപ്പൊ തോന്നുന്നുണ്ടോ...... ചേട്ടന്റെ പാട്ട് ഒരുതരം വികാരം ആണ്..... സൂപ്പർ
@deepaharikrishnan65006 жыл бұрын
If Guppy was a Hollywood movie, it would have won the Golden Globe award..Such an underrated movie...
@theexplorer48816 жыл бұрын
correct
@rah89856 жыл бұрын
Absolutely !!! The story , screenplay , acting everything was to the T ... I watch movies in close to 6 Indian languages and this movie deserves all the applause... Everything was right in this movie... Some good (or most , in fact in India !!! )movies get lost because of the language barrier ..... This should definitely be remade in other languages .... The only problem being the set-up of the story (paschyatalam) .... Connection kittan paada for many Indians..... But the message in the movie is absolutely brilliant !!!!
@Mahesh-hh8tp6 жыл бұрын
ഒരു പ്രേക്ഷകന്റെ ഈ കമെന്റിനെക്കാലും വല്യ ഒരു അവാർഡ് ഇനി കിട്ടാനില്ല.
@basteee29356 жыл бұрын
Satyam
@muzammalsalim3035 жыл бұрын
@@Mahesh-hh8tp 😍
@sameshxaviar67435 жыл бұрын
കുറെ തവണ കേട്ടു യു ട്യൂബ് watching ഹിസ്റ്ററിയിൽ എപ്പോഴും ഉണ്ടാകും ഗപ്പിയിലെ ഈ സോങ്ങ് മഴ + ബൈക്ക് യാത്ര + ഗപ്പിസോങ്ങ് = ഫീൽ👌👌🎶🎵🎼
@muhammedsha6766 жыл бұрын
ഓഡിയൻസ് മരണ ശോകം
@goodthings73785 жыл бұрын
Favo Songs Aa പാട്ട് കേട്ടാൽ ആരും ഇതുപോലെ ഇരുന്നുപോകും ബ്രോ.. അത് അവര് ശോകമായത് കൊണ്ടല്ല. അതിന്റെ ഫീൽ കൊണ്ടാണ്
@niranjanzgc5 жыл бұрын
സത്യം.
@abhishekbadrinath3015 жыл бұрын
@@goodthings7378 unda oru chiri polum ilal myrolde mugath
@amalebowskye5 жыл бұрын
@@goodthings7378 olakka
@rashid98995 жыл бұрын
പാട്ടിനിടയിൽ കേറി കയ്യടിക്കുന്ന ഓഡിയൻസ് ആണ് സത്യത്തിൽ മരണശോകം....
@focus___v_49233 жыл бұрын
ഇ പാട്ട് ഇതുപോലെ ഒരുത്തനും പാടിയിട്ടുമില്ല ഇനി ഒട്ടു പാടാൻ പോകുന്നുമില്ല കാരണം അത് പാടി വെച്ചേക്കുന്നത് സൂരജ് എന്ന ഇദിഹാസം ആണ്.... സൂരജ് ബ്രോ വേറെ ലെവൽ ആണ് ഇ song പാടി വെച്ചേക്കുന്നത്....... ഒന്ന് തൊടാൻ പറ്റുമോ ആർക്കേലും...❤❤❤❤❤❤❤❤❤❤❤❤ Am big fann bro.... God bless you.. 🙏🙏🙏
@explorethewould199010 ай бұрын
നട്ടെല്ല് പണയം വെക്കാത്തവർ ഉണ്ടെന്ന് മുന്നോട്ടു വന്നു അറിയിച്ചതിന് നന്ദി കലികാലത്തിലെ വെണ് സൂര്യൻ 🙏🙏🙏💐💐💐💐💐💐
@azharudheenp53338 ай бұрын
Exactly 💯
@1dgdog5 жыл бұрын
ഒരിക്കൽ കേട്ട് വിട്ടുകളഞ്ഞ പാട്ട്... 3 വർഷത്തിന് ശേഷം എന്റെ മനസ്സിൽ കയറിക്കൂടി... എന്തൊരു ഫീൽ... രോമാഞ്ചം
@sampathnived-ob9kj Жыл бұрын
സത്യം ❤️
@binisajeesh44318 ай бұрын
Same❤️
@MultiBloodyfool6 жыл бұрын
"മുറിവാറണം" portion. We are a bit closer to heaven.
@nikhilvishnu75484 жыл бұрын
Ya bro
@abdulnasir87352 ай бұрын
hell
@sarathk83263 жыл бұрын
സൂരജ് സന്തോഷ് ജി ഇത് നിങ്ങൾക്ക് വേണ്ടി മാത്രം എഴുതിയ വരികൾ 😍👍
@nijikrishna93696 жыл бұрын
കാണാൻ ഒത്തിരി ആഗ്രഹിച്ച ഫിലിം ആയിരുന്നു.... അവസാ നം കണ്ടു അടിപൊളി.... ഇ പാട്ടു എത്ര തവണ കേട്ടു എന്നറിയില്ല... so cute song... Sweet voice ..
@jafarmuhabath96464 жыл бұрын
Eatha filim
@nanda_krishnan.v4 жыл бұрын
@@jafarmuhabath9646 guppy
@വയ്മൊഴി...സേതുകോട്ടയം2 жыл бұрын
ഞാനും
@bineeshthomass2 жыл бұрын
മലയാളികൾ പൊട്ടിച്ച് കൈയ്യിൽ കൊടുത്ത നല്ലൊരു പടം 😑😑😑
അവർ michle jakson ന് ഡാൻസ് പഠിപ്പിച്ചു കൊടുത്തവന്മാർ ആണ്. വിട്ടേക്.
@amallall42784 жыл бұрын
ഇത്രേം ഫീലായിട്ട് ഒരാൾ ഇങ്ങനെ ഉള്ള് തുറന്ന് പാടുമ്പോൾ ഒരു വികാരവുമില്ലാതേ പ്രതിമകളെ പോലെ ഇരിക്കുന്ന ആ ഓഡിയന്സ് ഉണ്ടല്ലോ.... ഇവരൊക്കെ ശരിക്കും മനുഷ്യൻമാർ തന്നാണോ..... 🤔🤔🤔 Really very very very great singing.... 🤩🤩🤩🤩🤩
@Muhabbathinte_sulaimani5 жыл бұрын
ഇപ്പോഴും കേൾക്കുന്നവരുണ്ടോ 🤨🤨 ഈ കമന്റ് കാണുന്നില്ലല്ലോ 😄😄😄😄😄😄 #സൂരജേട്ടൻ ഇഷ്ട്ടം ✅
@kgfsellusebi58664 жыл бұрын
ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട്😥
@islamicquotes72864 жыл бұрын
Vappachi ummichanood 21 വർഷങ്ങൾക്ക് മുമ്പ് തോന്നിയ പ്രണയം ഇന്നും തുടരുന്ന സംഭവ കഥ പറഞ്ഞപ്പോൾ ikkakka പറയുകയാ സൂരജിന്റെ പട്ടും ഇപ്പോൾ വേണം ന്ന്. അന്ന് അറിയില്ലായിരുന്നു ഈ മഹാനെ.. നമിച്ചു. എന്നാ ഫീലിംഗ് ആണ്.. Uff 💕💕💕💕
@jomonkc57103 жыл бұрын
ഈ പാട്ടുകേൾക്കുന്ന ആരായാലും അവരെ മറ്റരു ലോകത്തിലേക്ക് കൊണ്ടു പോകുന്നു ഈ ഗായകൻ 'ഇതാണ് ദൈവം നൽകുന്ന പ്രതിഭ' ''
@nishanthp24164 жыл бұрын
ഈ മാസ്മരിക ഗന്ധർവ്വ ശബ്ദത്തെ നന്നായി ഉപയോഗിക്കാൻ മലയാളത്തിന് സാധിക്കട്ടെ!
@leokrafty69096 жыл бұрын
High pitches are wow
@AromalHarisree6 жыл бұрын
കാവ്യ Sooraj Santhosh nna Summava....
@pakkamedia16046 жыл бұрын
+Aromal Harisree 😍
@sandeeprajamma17995 жыл бұрын
Ntammo ..onnum prynillla....
@xpnfnsmlprmun8785 жыл бұрын
കാവ്യ athe nalla rasamund..
@shintuskumar26094 жыл бұрын
2020 ല്‍ ആരൊക്കെ കേള്‍ക്കുന്നു
@sunilchithra71634 жыл бұрын
ഒരായിരം തവണ
@dennisk15883 жыл бұрын
So many times
@swalimon64716 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും വല്ലാത്തൊരു ഫീലാണ് 😍😘
@sudarshang2700 Жыл бұрын
The ease with which he sings those high notes is actually mind blowing 🔥🔥🔥. Over that variations in that high pitch
@persislilliyoose74526 жыл бұрын
And it deserves a standing ovation
@Josepheapen4 жыл бұрын
Listened to so many versions of this song by Sooraj but this one is the best. Really out of this world ❤
@niyaanwar67176 жыл бұрын
ഇതൊക്കെ ദെയ്‌വാനുഗ്രഹം തന്ന ഒരു വലിയ കഴിവ് തന്നെയാണ് മാഷേ......... 😍😍
@AromalHarisree6 жыл бұрын
Asi Asi സൂരജേട്ടൻ 😍😍😍
@musthafabinali70936 жыл бұрын
ഈ ഗാനത്തിൻറെ ഓരോ വരികളിലും motivation ഒളിഞ്ഞിരിപ്പുണ്‌ട്
Eee song engerkku vendi mathram ezuthiyathanennu thonunu. Live il polum original effect tharunna engeru kolamass aaan❤❤❤❤ Yathrakale eshtapedunnavrk ozichkoodan patatha oru song😘😘😘😘 Big fan of #sooraj santhosh
@s_for_sarath3 жыл бұрын
ഈ പാട്ട് ഒറിജിനൽ പിച്ചിൽ ഇങ്ങനെ ഇരുന്നങ്ങു പാടികളഞ്ഞല്ലോ😇😇💙💙💙💙💙💙🎉🎉💙
@shammafathima1985 Жыл бұрын
Yes... He is great
@varghesejoy94314 жыл бұрын
Superb song.. In the same way Guppy, such a brilliant movie... should have won many national awards.. We have to learn to appreciate good... underrated movie..
@dinudb6544 жыл бұрын
his voice is magical with these lyrics💖😍😍
@RKO84465 жыл бұрын
So proud to be a part of a country where such gems are born .. truly a legend in the making
@shihadpp72814 жыл бұрын
Ee song eppo kettalum.. kittunna feel undallo ath poli ആണ്.. Atrak മനോഹരം ഈ song
@suryakrishna9846 жыл бұрын
this song is simply 4 u sooraj...noone can sang like this...thats much we inspired😍😍😍😍
@akhilbs53515 жыл бұрын
അകതാരിലീ... ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും... ഇരവാകവേ...പകലാകവേ... കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ലനേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
@@J-YESHഒരു നാൾ വിജയിക്കും ബ്രോ. Bro നു ആഗ്രഹം ഉണ്ടാകണം
@shijojohnshijojohn3462 Жыл бұрын
പണ്ടൊക്കെ യേശു ദാസിന്റെ പാട്ടുകൾ ഫീലിംഗ് ഉണ്ടാക്കിയിട്ടുണ്ട് ഈ തല മുറയിലും ഗാന ഗന്ധർവന്മാരുണ്ട് പൊളിച്ചു കുഞ്ഞേ സൂപ്പർ ❤❤❤❤
@iammituraj4 жыл бұрын
Such a difficult song but sang perfectly.
@aronaes76752 жыл бұрын
Enthoru feel aanu ee song kelkumbol .ee song aaru kettalum avar ithinu adict aayi pokum athrekkum heart touching song aanu ❤️❤️
@yogu65874 жыл бұрын
ഈ പാട്ടുകേൾക്കുബോൾ ഉള്ള സുഗമുണ്ടല്ലോ അത് വേറെ ലെവൽ ആണ് 😍💋💖
@pract-one94274 жыл бұрын
i dont understand single world.. still listening daily 15 times.. superb singer
@shahulhameedayikkarappadi6 жыл бұрын
വാക്കുകൾക്കതീതം... മനോഹരം...❣️👌
@zagfaraan4 жыл бұрын
Ha. ഇവിടെയൊക്കെ ഉണ്ട് ലെ😂
@kgfsellusebi58664 жыл бұрын
സുരേഷ് ജി ഒരു നല്ല പാട്ടു ആസോത്തകനാണ് ഭാവം മിന്നിമായുന്നതു കണ്ടോ😍😍😍😍😍
@sagarmudavoor81156 жыл бұрын
vallathoru feel anu e songinu.
@nuhmanmjl37754 жыл бұрын
Uyril thodum, aaradhike, pularan neeram kazhinja varshavum sooraj santhosh vismayam theerthu ee varshathe state award Sooraj santhosh ayirikkum
@Rjk166 жыл бұрын
ഒന്നാന്തരം. ബൈക്കിൽ ഒറ്റക്ക് പോകുമ്പൊ ഇത് തരുന്ന ഫീൽ. ലക്ഷത്തിലൊന്ന്.
@shoukathalimts68675 жыл бұрын
Crt man
@akashashokan73844 жыл бұрын
Yes
@dreamrider15994 жыл бұрын
Yes
@praveenkumarp13573 жыл бұрын
മനസിനെ വേദനിപ്പിക്കുന്ന ഒരു നൊമ്പരം ആണു ഈ പാട്ട്.... കണ്ണ് നിറയാതെ ഒരിക്കെ പോലും കണ്ടിട്ടില്ലേ..... എന്തൊക്കെയോ മിസ്സിംഗ് ഉള്ള പോലെ 🙏🏻
@jincykoshy16816 жыл бұрын
What a singing man!?... I had tears and goosebumps....just loved it. Oru rekshayilla👌
@pramod67172 жыл бұрын
ഹൃദയത്തിൽ കൊള്ളുന്നു... എല്ലാവിധ നന്മകളും നേരുന്നു... സൂരജ് ഏട്ടന് ❤❤
@gayathrikrishnan37706 жыл бұрын
only one person can sing like this and that is you chetta .
@aadilshareef82205 жыл бұрын
Oru maarivill..... Ente ponno, high pitch has heavenly feel. Ith ningalk vendy ezhuthapetta song anu sooraj bro....
@VivekSingh-lh1cc6 жыл бұрын
Since I've heard him I've forgotten who arijit Singh is, I've met him personally this guy is so down to earth, he's sitting in visitor room so calmly, that no one even noticed he's sooraj Santos...btw I'm from North and I don't understand malayalam much.. But I love this language because of him
@AromalHarisree6 жыл бұрын
hugh jackman That is Sooraj Santhosh 😎😍
@pranavss36963 жыл бұрын
Entammmo enta oru feeel Atum livil ❤️❤️❤️❤️❤️❤️❤️ Wow........❤️❤️
@googleuser75266 жыл бұрын
this is a song thats so close to my heart..aa paatum, athile varigalum, athile azhathilulla feel and the singer 😘❤️ ee song kelkumbol nammude jeevithavumai saamyam ind nn thonnunavark oru onnonara feel aayirikum..great singing👏👏
@prasadsivaraman5604 Жыл бұрын
എന്റെ ചക്കര മുത്തേ ഐ ലവ് യു ❤
@rakibhossan49245 жыл бұрын
Love it from heart.. Made my night... From Dhaka, Bangladesh.. ❤