Blessy Interview | Aadujeevitham |The GoatLife Part 1 | Maneesh Narayanan| Cue Studio | Prithviraj

  Рет қаралды 92,215

cue studio

cue studio

Күн бұрын

Пікірлер: 143
@Diru92
@Diru92 9 ай бұрын
നഗ്നതയെ പറ്റി ഇദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്... 😇 what a man 🔥
@ahmedia3721
@ahmedia3721 9 ай бұрын
ആദ്യത്തെ ചോദ്യത്തിൽ തന്നെ ഇന്റർവ്യൂ കോളിറ്റി തെളിയിച്ചു 🔥
@raifi6860
@raifi6860 9 ай бұрын
നൈറ്റ്‌ 11 45 ഷോ കണ്ട് വീട്ടിൽ എതിയിട്ടും ആ സിനിമയിൽ നിന്നും മൈൻഡ് തിരിച്ചു കിട്ടാൻ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു 👌🏻നമ്മൾടെ മലയാള സിനിമ❤
@shahabadshareef54
@shahabadshareef54 9 ай бұрын
എന്റെ ആദ്യ ശമ്പളം കിട്ടിയതിന് ശേഷം ഉമ്മാക്ക് പൈസ കൊടുക്കുന്നതിനു മുമ്പ് ഞാൻ വാങ്ങിയ ഒരു സാധനം മാത്രമേ ഉള്ളൂ അത് ആടുജീവിതം പുസ്തകം ആണ്.. 2015 ൽ ആണ് ഞാൻ ബുക്ക്‌ വാങ്ങിച്ചത്.
@wallflower4
@wallflower4 9 ай бұрын
ആ ആട് മറ്റ് ആടുകളെയൊക്കെ തിരിച്ചു വിളിക്കുന്ന സീൻ നൈസ് ആയിരുന്നു ❤️
@Vishmiracle
@Vishmiracle 9 ай бұрын
Blessy's signature എന്നൊക്കെ തോന്നിയത് അത് പോലുള്ള സീനുകൾ തന്നെ ആയിരുന്നു
@merlinrajan9411
@merlinrajan9411 9 ай бұрын
Athe ath kanditt enik changu pottunnapole thonni❤
@TheBlackdemon.
@TheBlackdemon. 9 ай бұрын
ആ പുഴ മരുഭൂമി ആയി മാറുന്ന shot 🔥, VFX അണന്ന് തോന്നും But അതൊരു റിവേഴ്സ് shot ആയിരുന്നു, 👏🏼😍 13:21
@jerinjohn-vr5ei
@jerinjohn-vr5ei 9 ай бұрын
Cinemayil ulla aa 3 transitions um dope aayirunnu 👌🏻
@ansumariajoji4797
@ansumariajoji4797 9 ай бұрын
Towards the end, when Najeeb finishes the last drop of water from his small Cola bottle, a kid in our theatre loudly asked "aayyoo full vellam kudichu theertho.....!" Even that little guy felt the thirst, anxiety and dryness. That is how much the movie made us feel.❤
@reshmisekhar9524
@reshmisekhar9524 9 ай бұрын
Anganey oke thonnumo
@subhadraarjunan5746
@subhadraarjunan5746 9 ай бұрын
മരുഭൂമിയിലെ കാൽപ്പാടുകൾ വരെ അത്രക്കും സൂഷ്മതയും കൃത്യതയും ❤🙌🏼
@nithinkinathil5008
@nithinkinathil5008 9 ай бұрын
Dedication at peak 🥺🥺🥺
@rythmncolors
@rythmncolors 9 ай бұрын
നജീബ് ൻ്റെ നാട്ടിലെ അവസ്ഥ, പ്രാരാബ്ധം അത്ര തന്നെ വർക്ക് ആയില്ല എന്ന് തോന്നി. മരുഭൂമി വർക് ❤ just wow ❤
@anooppraju7733
@anooppraju7733 9 ай бұрын
അങ്ങനെ ആരുന്നേൽ പടം 5 മണിക്കൂർ ആയേനെ. വീട് പണയം വച്ചു ഗൾഫിൽ പോകുന്നവന്റെ കഷ്ടപ്പാട് ചിന്തിക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ നല്ലൊരു സ്പൂണിന്റെ ആവശ്യം നിങ്ങൾക്ക് ഉണ്ട്.
@arifabubacker9
@arifabubacker9 9 ай бұрын
Adh oru jeevitham aanu Mr oru katha alla
@navamijayakumar8966
@navamijayakumar8966 9 ай бұрын
Pure craftsmanship is seen throughout the session! Watching blessy sir speak feels like a meditation..! Thankyou for this session!
@sarmamadhavan
@sarmamadhavan 9 ай бұрын
That was a gorgeous transition ( if they were talking about the song ending Transition)
@Dk-yk3qn
@Dk-yk3qn 9 ай бұрын
Omane song 🥺 cant explain the feel in theatres❤️‍🔥 amala & prithvi 💗
@sabithnj2668
@sabithnj2668 9 ай бұрын
It's a wow moment for me
@xmen4809
@xmen4809 9 ай бұрын
Book വായിച്ചപ്പോൾ ഇതിലും വലിയ impact ആയിരുന്നു എനിക്ക് but അത്രെയും detailed and big ആക്കി movie ഉടുക്കാൻ പറ്റില്ലല്ലോ book ill വായിച്ചപ്പോൾ main aayit impact ഉണ്ടക്കിത് ആടുകൾക്ക് name ഇടുന്നതും മഴ nanaj body clean aavunna rand സംഭവങ്ങൾ movie ill miss ചെയ്തു still a class movie must theatre experience recommended ❤
@_iam.the.ak_
@_iam.the.ak_ 9 ай бұрын
ഒരു സിനിമ കണ്ടിട്ട് "നിശബ്‌ദത" എന്ന വാക്ക് ഞാൻ നേരിൽ കാണുകയായിരുന്നു. കണ്ടിറങ്ങിയ എല്ലാവരും pindrop silence keep ചെയതു ഇറങ്ങി പോയിരുന്നു.. തൊട്ട് അടുത്തിരുന്നയാൾ കരയുകയും..ചിലർ ഒരു നെടുവീർപ്പിടുകയും ചെയ്തത് "ഒരു ബ്ലെസി ചിത്രം" എന്നത് കണ്ടപ്പോൾ ആയിരുന്നു.
@arunsurendren4730
@arunsurendren4730 9 ай бұрын
Blessy sir kaaryangal parayunathu tanne ketterikaan rasamaanu. Parayunathu tanne visualize cheyyan nice aanu. Cinema kurichu onnum parayaan illa.. Emotionally burst aayi. Interview adipoli ❤❤❤❤
@UserDevice-di9ke
@UserDevice-di9ke 9 ай бұрын
Vote for Blessly ❤
@nazalnazar3544
@nazalnazar3544 9 ай бұрын
First question itself reflects the quality ❤️ Cue studio is always 🔥🔥🔥
@parameswaranpm8354
@parameswaranpm8354 9 ай бұрын
Soulful Interview with the color of Creative Sense.....
@shibint.m.7905
@shibint.m.7905 9 ай бұрын
എൻ്റെമോ എന്ത് ഇൻ്റർവ്യൂ😮 ഇതൊന്നും ചോദിച്ചില്ലെങ്കിൽ ഒരു പക്ഷെ ബ്ലസി പറയില്ലായിന്നിരിക്കാം ആങ്കർ❤ ബ്ലസി❤❤
@VibeshkukkuMc
@VibeshkukkuMc 9 ай бұрын
പ്രിത്വി 👌🏻👌🏻❤
@anandhunandhu7786
@anandhunandhu7786 9 ай бұрын
Maneesh Narayanan should do more post release interviews
@jomathew4941
@jomathew4941 9 ай бұрын
What a wisdom does this man possess!!!! Blessy you are indeed a blessed man !!!
@lathack7194
@lathack7194 9 ай бұрын
Much awaited interview .Maneesh Narayanan and any member in aadujeevitham. It’s great u did it with Captain of the team .
@drswathirajeevanrsdrswathi8802
@drswathirajeevanrsdrswathi8802 9 ай бұрын
Really impressed with the presentation...n quality of questions n conversation.. interviewnn paranj cringe matram tharunna etrayo Chanels karuthunnu athaan prekshalark vendathenn so they repeat that kind of attitude...yadharthathil views agrahikunnath ithpolulla interviews kananan..really great...more power to u👌👌
@apginbox
@apginbox 9 ай бұрын
movie actually najeebinte strugglinte oru feel aanu tharunne...emotional connect cheythilla....really great effort by entired team
@vinayvenu597
@vinayvenu597 9 ай бұрын
What u expect then?
@apginbox
@apginbox 9 ай бұрын
@@vinayvenu597 already mentioned above that there is no emotional connection... for example if you watch Blessy's kazcha you can feel how badly that family / main character wants that kid to be with them...whoever watching that movie will also get that feel. but here in this movie not able to get that connect with main character... this is strictly a personal thought.... the effort to get that character transition is really great no doubt in that.. the connect I am getting from the book.. not from the movie.
@varunsathya1917
@varunsathya1917 9 ай бұрын
​@@apginboxസത്യം.Movie was not bad.പക്ഷേ കുറച്ചൂടെ നന്നാക്കാം എന്ന് തോന്നി.പൃഥ്വി നന്നായി ചെയതു.പല സീൻസിലും acting കൊണ്ട് കണ്ണ് നനയിച്ചു.പക്ഷേ ആ character ന് ഒപ്പം emotionally സഞ്ചരിക്കാൻ തോന്നുന്നില്ല.
@irshucholayil
@irshucholayil 9 ай бұрын
Emotions nu pradhanam kodukkumbo movie slow aayipovum athu kondavum survival nu korchoode importance koduthad
@anvidantey
@anvidantey 9 ай бұрын
പടം ഇതുവരെ കണ്ടില്ല, കാണാൻ പോകുന്നതേ ഉള്ളു... കുറച്ച് കാലം മുൻപ് വരെ 3 മാസത്തിൽ ഒരു പടം എന്ന നിലയിൽ നിന്ന് മാസത്തിൽ 3 പടം കാണാനുള്ള ആസക്തി ഉണ്ടാക്കി തന്നത് വിവരമുള്ള ഫിലിംമേക്കേർസാണ്... അവർക്കൊരു hatsoff... 👏👏👏 ആരെന്തൊക്കെ പറഞ്ഞാലും നല്ല സിനിമകൾ കാണാൻ ആളുണ്ടാവും എന്ന് ഇനി എടുത്ത് പറയേണ്ടതില്ലല്ലോ!!! പണ്ട് തമിഴിലൊക്കെ ബ്രഹ്മാണ്ട തിരയ് പടം എന്നൊക്കെ എഴുതി കാണിക്കുമ്പോൾ ആശിക്കാറുണ്ടായിരുന്നു മലയാളത്തിൽ ഇതുപോലെയൊക്കെ ഇനി എന്നാ വരുകയെന്ന്... ഇപ്പൊ സന്തോഷം തോന്നുണ്ട്, നമുക്കും ഇത് പോലുള്ള കഥാമൂല്യമുള്ള, കലാമൂല്യമുള്ള പടങ്ങൾ വലിയ ക്യാൻവാസിൽ അതിന്റെതായ ഭംഗിയിൽ എടുക്കാൻ പറ്റും എന്ന് കാണിച്ചു തന്ന ബ്ലെസി സാറിന് ഒരു ബിഗ് താങ്ക്സ്...👏👏👏 നല്ലതായാലും മോശമായാലും സിനിമകൾ എന്നും മനുഷ്യനെ സ്വാധീനിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ വിവരമുള്ള ഫിലിം മേക്കർസിന് ജനങ്ങളോട് ഒരു റെസ്പോൺസിബിലിറ്റി ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... കാരണം കണ്ടു തീർത്ത സിനിമകളുടെ അനേകായിരം കാഴ്ചപ്പാടുകളുടെ ഒരു അംശം എന്നിലുമുണ്ട്, ചില സാഹചര്യങ്ങളിൽ ആ അറിവുകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്... സിനിമയെ ഒരേ സമയം എസ്‌കേപ്പിസം ആയും ആർട്ട്‌ ആയും മൂല്യമുള്ള കഥയായും കാണിച്ചു തരുന്ന സംവിധായകരിൽ ഒരാളാണ് ബ്ലസി സർ... അതിനൊരു പെരുത്ത് നന്ദി...👏👏👏 നാടിന് ഗുണമുള്ള കഥകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...
@harikrishnanps5031
@harikrishnanps5031 9 ай бұрын
Aadujeevitham first day kandavar attendance idu guys ❤
@geoshaji331
@geoshaji331 9 ай бұрын
❤❤
@jayarajcg2053
@jayarajcg2053 9 ай бұрын
Present sir
@anjunababu6740
@anjunababu6740 9 ай бұрын
😊
@jithinkannadan7092
@jithinkannadan7092 9 ай бұрын
ഇതിന്റെ ഡയറക്ഷൻ ടീം ന്റെ ശ്രമം .. അസിസ്റ്റൻഡ് , അസ്സോസിയേറ്റ് , ചീഫ് അസ്സോസിയേറ്റ് ടീമിന്റെ അദ്ധ്വാനം അതിന് മറുവാക്കില്ല.
@mother.of.a.cute.boy87
@mother.of.a.cute.boy87 9 ай бұрын
അമ്പോ കേരളത്തിൽ ഇത്രയും directors ഉണ്ടോ 😂😂കമന്റിൽ മൊത്തം ബുദ്ധിജീവി ചമയുന്നവരുടെ suggestions ആണല്ലോ 🙏🏽😅😅😅😅
@elvismathew9614
@elvismathew9614 9 ай бұрын
Thank you for this interview.
@bettermedia4463
@bettermedia4463 9 ай бұрын
ee intervew nu vendiyanu kathirunnathu.aarum chodikkatha chodyangl aavum enna pratheeksha.🥰
@aveerufilm1280
@aveerufilm1280 9 ай бұрын
World cinema il vallapozum ndakuna magic aanu ee cinema 💯👌🏻
@huupgrds9503
@huupgrds9503 9 ай бұрын
❤❤ Blessed Blessy Sir ❤❤ Maneesh Ettan
@jithilmb
@jithilmb 9 ай бұрын
പേരിയോനെ സോങ് മൂവി കഴിയുമ്പോൾ ആണ് കാണിക്കുന്നത്. ശരിക്കും അത് 2nd ഹാഫ് പകുതി ഒക്ക്വ ആവുമ്പോൾ രക്ഷപെടാൻ തുടങ്ങുമ്പോൾ ആ സോങ് ഇടമായിരുന്നു സീൻ ഒക്കെ അത് തന്നെ ആയാലും ഓക്കേ. കാരണം ആ സോങ് അവിടെ ഉണ്ടായാൽ പ്രേക്ഷകർക്കു കുറച്ചുകൂടി ഫീൽ കിട്ടിയേ അത് ആ മൂവി യെ up ചെയ്തേനെ. മഞ്ജുമ്മൽ ബോയ്സ് ഒരു 50% കണ്മണി സോങ് ആണ് പുഷ് ചെയ്തത്.. അത് മാത്രം ഒന്ന് ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ
@soorajchandran8717
@soorajchandran8717 9 ай бұрын
Much awaited ❤
@maxinproytb
@maxinproytb 9 ай бұрын
Transition unbelievable 😮 without vfx
@abyvibeztheunexplored6994
@abyvibeztheunexplored6994 9 ай бұрын
May be in next interview can you ask...how he managed the dubbing problem of rajuvettan...when he runs.... usually rajuvettan always have some artificial sounds produced while he runs or fights...I'm hia previous films
@lamirewedding3041
@lamirewedding3041 9 ай бұрын
Please release the Directors cut of this movie.... ✨
@dp8591
@dp8591 9 ай бұрын
Nice interview and nice questions...
@geethakrishnan9857
@geethakrishnan9857 9 ай бұрын
❤❤❤
@user-kc9eh4sm6b
@user-kc9eh4sm6b 9 ай бұрын
Mohanlal movie kku waiting anu❤️
@shihabea6607
@shihabea6607 9 ай бұрын
ഈ സിനിമ ഒരു മിസ്സ്ഡ് opportunity ആയിപോയി.. ആടുജീവിതം നോവലും ഇത്രയും പണവും പ്രിത്വിരാജിന്റെ ഇത്രയും സമർപ്പണവും സമയവും ഉണ്ടായിട്ടും, ക്രീയേറ്റീവ് തീരുമാനങ്ങൾ പഴഞ്ചൻ approach ആയിപോയി.. ഒഴിവാക്കാൻ തീരുമാനിച്ച ലേയറുകൾ, പുതുതായി കൊണ്ട് വരാൻ തീരുമാനിച്ച രംഗങ്ങൾ, ഫസ്റ്റ് ഹാഫിലെ അനാവശ്യ പ്രണയരംഗങ്ങൾ ഒക്കെ ഇട്ട് ആ അനുഭവം നശിപ്പിച്ചു കളഞ്ഞു.. വളരെ പേർസണൽ ആയ നജീബിന്റെ ഇന്നർ ഡ്രാമയും ഏകാന്തതയും ദൈവവുമായ ബന്ധവും സംസാരങ്ങളും ആടുകൾക്കിടയിൽ മറ്റൊരു ആടായി മാറി ജീവിക്കുന്ന അവസ്ഥ.. ഇതൊക്കെ ഒഴിവാക്കിയത് വെറും മോശം ഏർപ്പാട് ആയിപോയി.. ആടുജീവിതം ഇനിയും ഒരിക്കൽ കൂടി ചെയ്യണം.. അതിന്റെ എസ്സെൻസ് നഷ്ടപ്പെടാതെ ചെയ്യണം..
@ashokkumarpn3245
@ashokkumarpn3245 9 ай бұрын
ബ്ലസ്സി സാർ അങ്ങയോട് ഒരു ചോദ്യം സാഹിത്യത്തിലെ ഭംഗിയും ചിത്രീകരണത്തിലെ കഷ്ടപ്പാടും അങ്ങു പറഞ്ഞു. വടിയുടെ നിഴലു പോലും കാണാത്ത എന്ന സങ്കല്പം ഉച്ചസൂര്യന്റെ ഉച്ഛസ്ഥായിയാണ് മനസ്സിൽ വരച്ചു കാണിക്കുന്നത്. അത് visually ഇന്ന് വളരെ സാധ്യമാണ് M.T യുടെ ' വാനപ്രസ്ഥം ' എന്ന നോവലിലാണ് നമ്മൾ വെയിലിന്റെ ചൂടും തണലിന്റെ തണുപ്പും യഥാർത്ഥത്തിൽ വായിച്ചറിഞ്ഞത്. തന്നിലേക്ക് തന്നെ ചുരുങ്ങുന്ന തന്റെ നിഴലിന്റെ അവസ്ഥ' ഉച്ഛസ്ഥായിയിലെ ചൂട് .. അത് ചിത്രീകരിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല തീയിൽ ചാടുന്ന നായകൻ യഥാർത്ഥ തീയിൽത്തന്നെ ചാടുമോ .. അങ്ങയുടെ പ്രയത്നത്തെ നമിക്കുന്നു 🙏 അശോക് പന്തളം
@pramod880
@pramod880 9 ай бұрын
കാത്തിരുന്ന ഇന്റർവ്യൂ 💚...
@vvskuttanzzz
@vvskuttanzzz 9 ай бұрын
The CUE = Quality ❤️
@yamu208
@yamu208 9 ай бұрын
Waiting
@Melvin-xb8ft
@Melvin-xb8ft 9 ай бұрын
ഇതിന് മുകളിൽ മലയാള സിനിമ ഇല്ല ❤ Mollywood at it's Finest Phase ❤❤
@adith0074
@adith0074 9 ай бұрын
Do a interview with maneesh and prithviraj
@Nisamkalodi
@Nisamkalodi 9 ай бұрын
Man with clarity
@jayarajcg2053
@jayarajcg2053 9 ай бұрын
I really wished had there been that goat delivery scene
@stephy16james75
@stephy16james75 9 ай бұрын
All questions are meaning full nice interview
@anandtr4346
@anandtr4346 9 ай бұрын
Brilliance.............
@jithujith8889
@jithujith8889 9 ай бұрын
@Sandy.StorybazzarMadhav
@Sandy.StorybazzarMadhav 5 ай бұрын
Raju vinte nilapaadukal " prayigiga thalathil mathrammanu"- avasara vadham
@remyamanoj1418
@remyamanoj1418 9 ай бұрын
Good interview
@sujithbdreamwille524
@sujithbdreamwille524 9 ай бұрын
👍
@abhijithabhi3724
@abhijithabhi3724 9 ай бұрын
Quality
@jan-zf6tg
@jan-zf6tg 9 ай бұрын
Wow❤
@Dadskitchenstories
@Dadskitchenstories 9 ай бұрын
❣️
@being_anson
@being_anson 9 ай бұрын
Priithviii😍
@anniyanayalaan
@anniyanayalaan 9 ай бұрын
Sir, what happened to ibrahim in the movie?
@Polimoodambadi
@Polimoodambadi 9 ай бұрын
Blessy chettan oru blessed filmmaker anu
@ARUN_1.9..9.6
@ARUN_1.9..9.6 9 ай бұрын
Good interview
@CoffeeArtist_Santhosh
@CoffeeArtist_Santhosh 9 ай бұрын
@dhilrajmhan3068
@dhilrajmhan3068 9 ай бұрын
Smell of food is so true
@rroosshhaann7777
@rroosshhaann7777 9 ай бұрын
Og interview
@501soap
@501soap 9 ай бұрын
Adu 2 undo?
@rahu5lxramachandran
@rahu5lxramachandran 9 ай бұрын
Brilliant interview as usual by Maneesh.Kand padikk sarva oola media channels
@fly4world114
@fly4world114 9 ай бұрын
🥰
@wowfactors1270
@wowfactors1270 9 ай бұрын
സിനിമയിൽ കൂടുതലും ക്ലോസ്അപ്പ് ഷോട്ടുകൾ ആണുള്ളത്.പൃഥ്വിയുടെ ബോഡി ട്രാൻസ്‌ഫോർമേഷൻ സിനിമയിൽ കൃത്യമായി മനസിലാകുന്നില്ല. ഇമോഷൻസ് മാത്രം പ്രാധാന്യം കൊടുത്തതിനാൽ പ്രേക്ഷകർക്കു ഇതു ചിലപ്പോൾ ആരോചകമായും തോന്നും
@akhilm45
@akhilm45 9 ай бұрын
That coca cola bottle scene 💎✨
@Antopaul-gf8cq
@Antopaul-gf8cq 9 ай бұрын
How many people notice? Blessy sir hard to breathing 🥲😞during talking 😞
@Nanthugautham
@Nanthugautham 9 ай бұрын
Please make a BTS with aadujeevitham sound mixing engineer Sarath Mohan.
@sidhiqsidhu3496
@sidhiqsidhu3496 9 ай бұрын
ആ ആഫ്രിക്കകാരന് എന്തുപറ്റി മരിച്ചോ? അതോ മിസ്സിംഗ്‌ ഓ?
@reshmisekhar9524
@reshmisekhar9524 9 ай бұрын
Commentukalil etrayum cinema directors enna aadujeevitham oonukoodi edukayirnnu😅
@anasmhdkundara
@anasmhdkundara 9 ай бұрын
അവതാരകൻ്റെ ചോദ്യം എത്ര ബ്രില്യൻ്റാണ്. ഇതൊക്കെയാണ് ചോദ്യങ്ങൾ.
@naaaz373
@naaaz373 9 ай бұрын
GOAT DIRECTOR WITH GOAT INTERVIEWER 🤍❤
@feroshmooppan278
@feroshmooppan278 9 ай бұрын
💔
@kiranottur
@kiranottur 9 ай бұрын
19:53 ❤❤
@faizalfaasil8653
@faizalfaasil8653 9 ай бұрын
Reverse avm aa transition
@aneeshantony7268
@aneeshantony7268 9 ай бұрын
Enthokke thalli marichalum padam Totally emotionally connect aavathavar undo? 👍🏼? Except some shorts..!
@ShinoyS-q2i
@ShinoyS-q2i 9 ай бұрын
Illla bro mathram ond 😊
@Mgking107
@Mgking107 9 ай бұрын
Yea
@Mb-zl1yw
@Mb-zl1yw 9 ай бұрын
നീ മാത്രമേ ഉള്ളു വാണമേ😂
@appukuttanpala
@appukuttanpala 9 ай бұрын
Illa.ne matrame ullu😅
@Jayadevyasodharan
@Jayadevyasodharan 9 ай бұрын
Oru 2 varsham ethelum gcc countriyilu jeevichal nannayi connect cheyan pattum bro.. dubai ozhichu vere evide ayalum mathi
@truepotential206
@truepotential206 9 ай бұрын
Ningale sakshi nirthi e videsha vasthram njan bahishkarikukayanu
@cloweeist
@cloweeist 9 ай бұрын
In the book najeeb gets intimate with a goat ?
@Mrmdk12345
@Mrmdk12345 9 ай бұрын
That is novelist‘s exaggeration only
@Bhoomika-tp6ey
@Bhoomika-tp6ey 9 ай бұрын
Not really
@kkstorehandpost2810
@kkstorehandpost2810 9 ай бұрын
പേരിയോനെ എന്ന പാട്ടിൽ പ്രിത്വി യെ അഭിനയിപ്പിച്ചില്ല, എന്താണ് കാരണം??
@clear_neet_with_me
@clear_neet_with_me 9 ай бұрын
Is there any nude scenes in the movie 🙄. asking before watching with a family
@sarathsakthidharan9302
@sarathsakthidharan9302 9 ай бұрын
One scene.... raw alla..family aayi kaanam
@leftraiser699
@leftraiser699 9 ай бұрын
Not a nudity, just a human skeleton. No sexuality was implied.
@josephcv6849
@josephcv6849 9 ай бұрын
ബ്ലസിക്കും പ്രത്വിരാജു നും മുമ്പിൽ മനസാക്ഷി പണയം വെപ്പിച്ച ഈ ക്രൂരത ഇനിയും ഉണ്ടാകുമോ...?
@tonyjomichen5288
@tonyjomichen5288 9 ай бұрын
Haters will always be haters
@reshmisekhar9524
@reshmisekhar9524 2 ай бұрын
Correct
@pharikrishna5309
@pharikrishna5309 9 ай бұрын
Sorry,Mandan ayathu കൊണ്ടാകാം,Anchor nte ചോദ്യം ഒന്നും മനസിലാകുന്നില്ല😢
@sabiraboobacker8849
@sabiraboobacker8849 9 ай бұрын
😊
@Storyteller411
@Storyteller411 9 ай бұрын
I think the director ruined the story. In the book one major part allocated to narrate the relationship between najeeb and the animals. In the movie we could not see the relationship and torture he suffered in deatil. The director skipped the moments and try to convey it through the actors body.I think this movie should have made in two parts. One part for the sufferings anf tortures najeeb faced on the desert and end with the start of the escape and spent the second part full of desert crossing with more detailing.
@abinlal
@abinlal 9 ай бұрын
സിനിമയേക്കാൾ മികച്ചത് പുസ്തകം തന്നെയാണ്. സിനിമയിലെ നജീബ് അങ്ങോട്ട് connect ആയില്ല. പൃഥിരാജ്ന്റെ അഭിനയവും effort ഒക്കെയും ഭയങ്കരം ആണെങ്കിലും നമ്മളിൽ ആ ഒരു ഇംപാക്ട് കൊണ്ട് വരാൻ സാധിച്ചില്ല എന്ന് തോന്നി. നാട്ടിലെ സീനുകൾ പലതും അല്പം unrealistic ആയി പോയി. പിന്നെ ഇത്രയും ആരോഗ്യം ആദ്യം ഉള്ള പൃഥി എന്ത് കൊണ്ട് അറബിക്ക് രണ്ട് തട്ട് കൊടുത്ത് രക്ഷപ്പെടുന്നില്ല എന്നു ചിന്തിക്കാൻ തോന്നുന്നതാണ് ആദ്യ ഭാഗത്ത് വരുന്ന പൃഥിയുടെ കഥാപാത്ര സൃഷ്ടി. ആടുകളുടെ അടുത്ത് വിട പറയുന്ന സീനിന് പ്രതീക്ഷിച്ച ഇംപാക്ട് നൽകാൻ കഴിയാഞ്ഞത് ആടുകളുമായുള്ള നജീബിന്റെ ബന്ധം നോവലിലെ പോലെ establish ചെയ്തില്ലാത്തത് കൊണ്ടാണ്. മൊത്തത്തിൽ പറഞ്ഞാൽ ഉപ്പോളം വരില്ല ഉപ്പിലിട്ടത്.
@4youreyes
@4youreyes 9 ай бұрын
ദി ഗോട്ട് ലൈഫ് ഈസ് എ മൂവി ഓഫ് എൻഡ്യൂറൻസ് ഓഫ് എ ഹാപ്ലെസ്സ് മാൻ റ്റു സീ എ ഗ്ലിമ്മർ ഓഫ് ഹോപ്പ് ഇൻ ദി ഡെസേർട്ട് ഓഫ് ഹോപ്പ്‌ലെസ്സ്നെസ്സ്. പൃഥ്വിരാജ് ഹാസ് ഗ്രോൺ ടറ്റു എ ഫുൾ ബ്ലോണക്ടർ. ബ്ലെസി ഹാസ് ബ്രോട്ട് ആൻ അമേസിങ് സ്പെക്ടകിൽ ഫോർ ദി മലയാളീസ് ഓൾ ഓവർ ദി വെൽഡ്.
@Polimoodambadi
@Polimoodambadi 9 ай бұрын
Sherikkum aadujeevithathil pruthviraj illa
@Shafimuhamedkhan
@Shafimuhamedkhan 9 ай бұрын
താടിയും മുടിയും നീട്ടി വളർത്തി കാലം മൂന്ന് വർഷം പിന്നിട്ടു എന്ന് കാണിച്ചു. ആ കാലഘട്ടത്തിനിടയിൽ നജീബ് അനുഭവിച്ച ദുരിതങ്ങൾ ഒരു 3 മിനിറ്റ് ഗാനത്തിലൂടെ വിവരിച്ചെങ്കിൽ കൂടുതൽ നന്നായേനെ.
@mohammednaseeb5067
@mohammednaseeb5067 9 ай бұрын
നോവൽ le പോലെ thanne ചെയ്യണം എന്നാൽ രാജുവേട്ടൻ്റെ peak body transformation കാണാനും പാടില്ല എങ്കിൽ തുടക്കത്തിൽ ഉള്ള scene il രജുവെട്ടൻ്റെ ശബ്ദ പശ്ചാത്തലം മാത്രം നൽകിക്കൊണ്ട് അല്ലെങ്കിൽ ചുരുക്കം ചില ശരീര അവയവങ്ങൾ മാത്രം കാണിച്ചുകൊണ്ട് കഥ നോവൽ le ഉള്ള പോലെ തന്നെ ആരംഭിക്കാം...one option
@DyChg-v7d
@DyChg-v7d 9 ай бұрын
Thallu thallu
@369GOAT
@369GOAT 9 ай бұрын
പടം മൊത്തം മരുഭൂമിയിൽ കൂടെ ഉള്ള ഓട്ടം മാത്രമാണ് ..അത് തൊലിക്കാൻ ആണോ 16 കൊല്ലത്തെ ചെരപ്പ് 😂😂😂
@ARAVIND.R.R
@ARAVIND.R.R 9 ай бұрын
അല്ല നിന്റെ അമ്മുമ്മേട 16 അടിയന്തരം നടത്താനായിരുന്നു ചെരപ്പു, തായോളി
@akhilm1085
@akhilm1085 9 ай бұрын
Ni ikkachi fan thannee
@sureshbm7821
@sureshbm7821 9 ай бұрын
😡
@hidden_pearl3054
@hidden_pearl3054 9 ай бұрын
😡
@ഖലീൽആഷിക്
@ഖലീൽആഷിക് 9 ай бұрын
​@@akhilm1085കുഞ്ഞി കുണ്ടൻ ഫാൻ
@rajeshthottikkattil
@rajeshthottikkattil 9 ай бұрын
❤️
@soorajsasidhar
@soorajsasidhar 9 ай бұрын
@akhiltraveendran5865
@akhiltraveendran5865 9 ай бұрын
❤❤❤
@jafarnest8057
@jafarnest8057 9 ай бұрын
❤️❤️❤️
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Blessy - 01 | Charithram Enniloode 2706 | Safari TV
23:56
Safari
Рет қаралды 30 М.
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
Jayaram Interview | Maneesh Narayanan | Abraham Ozler |  Cue Studio
26:24
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН