തിരക്ക് അതിര് വിടുന്നു🥺 Kozhikode Lulu Hypermarket Offers | FOC

  Рет қаралды 27,589

FOC

FOC

Күн бұрын

#lulumall #kozhikode #hypermarket #foc
Calicut lulu mall opening
Lulu mall Kozhikode inaguration
Lulu mall Kozhikode hypermarket
Kozhikode lulu hypermarket
Lulu hypermarket offers

Пікірлер: 144
@sharafukpd
@sharafukpd 5 күн бұрын
ഇത്രയും വലിയ വാണിജ്യ നഗരമായ കോഴിക്കോട് തുറന്ന ലുലുമാൾ ഇത്ര വലിപ്പം പോരായിരുന്നു
@benharbaby2158
@benharbaby2158 5 күн бұрын
Big is coming....... 🖤
@itsmeindian
@itsmeindian 6 күн бұрын
തിരുവനന്തപുരകാരെ പോലെ കോഴിക്കോടിന് മാളുകൾ ഒന്നും അത്ഭുതം അല്ല ബ്രോ 😂🫢 കോഴിക്കോട് 15 കൊല്ലത്തിനു മുകളിൽ ആയി മാളുകൾ ഉണ്ട്. ഇപ്പോൾ തന്നെ 10 ൽ കൂടുതൽ മാള് ഉണ്ട്. കോഴിക്കോട് എത്ര മാള് വന്നാലും തിരക്കുണ്ടാകും.. കാരണം നല്ലവണ്ണം പണം ചിലവാക്കുന്നവർ അവിടെ ഉണ്ട്. കൊച്ചി, കോഴിക്കോട് ആണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടു വാണിജ്യ നഗരങ്ങൾ 👍
@shivadethrl7731
@shivadethrl7731 6 күн бұрын
കോഴിക്കോട് ഒക്കെ enna നഗരം ആയ 😂
@mycountrymyindia9895
@mycountrymyindia9895 6 күн бұрын
@@shivadethrl7731സെട്ടൻ എവിടെയാ !?😂
@aashiquethecarspotter
@aashiquethecarspotter 6 күн бұрын
@@shivadethrl7731ഡേയ്..indiayile 15 സിറ്റികളിൽ ഇടം നേടിയത് കേരളത്തിൽ നിന്നും കൊച്ചിയും കോഴിക്കോടും മാത്രമാണ്...😂 അറിവുണ്ടായിട്ടും frustration കൊണ്ട് സമ്മതിക്കാത്തതാണെന്ന് അറിയാം..അല്ലാതെ ഇമ്മാതിരി വിഡ്ഢിത്തം പറയില്ല..kochi, kozhikode, tvm ഇത് മൂന്നുമാണ് കേരളത്തിലെ 3 പ്രധാന സിറ്റികൾ എന്ന് കൊച്ചുകുട്ടികൾക്ക് പോലുമറിയുന്നതല്ലേ 😊
@aashiquethecarspotter
@aashiquethecarspotter 6 күн бұрын
@@mycountrymyindia9895frustrated mind set ഉള്ളയാളാണെന്നു തോനുന്നു ബ്രോ..വിട്ടേക്ക്
@shivadethrl7731
@shivadethrl7731 6 күн бұрын
@@aashiquethecarspotter 🙂നിന്റെ വാക്ക് കേട്ട് വിശോസിച്ചു googil poyi നോക്കി 15 poyit 20 ല് പോലും ila 👀 സംശയം ond engil googil ല് poyi nok
@Vishnu-chandran
@Vishnu-chandran 6 күн бұрын
എന്റെ കോഴിക്കോട് ❤️
@familyoncar
@familyoncar 6 күн бұрын
👍
@ThahiraAshkar-uh1eq
@ThahiraAshkar-uh1eq 5 күн бұрын
Eßss zx zqwaaa
@user-pi2il6iz9y
@user-pi2il6iz9y 2 күн бұрын
അന്റെ മാത്രം അല്ല എന്റയും
@Haris-nq9sp
@Haris-nq9sp 5 күн бұрын
കോഴിക്കോട് നെ അറിയാതെ എടുത്ത mall ആണെന്ന് തോന്നുന്നു വലിയ തിരക്ക് ആണ് അവിടെ കുറച്ചു കൂടി വലിപ്പം വേണമായിരുന്നു
@jayesh7066
@jayesh7066 5 күн бұрын
Kozhikode has already megamall , and 1 medium sized mall,and 2-3 small malls in the 5 kilometer around Lulu calicut , So there is no scope for another megamall in calicut, that is why Lulu changed the plan to build a hypermarket only, if City grown to north Kozhikode Lulu may build a Mall in North kozhikode in bypass , that area has not much developed
@Vishnu-chandran
@Vishnu-chandran 6 күн бұрын
തീയേറ്റർ ഇല്ലാത്തത് കഷ്ടം ആയി 😨
@familyoncar
@familyoncar 6 күн бұрын
അടുത്ത മാളിൽ വരും
@abhin_5435
@abhin_5435 6 күн бұрын
​​@@familyoncarBro adutha lulu mall evdya place
@familyoncar
@familyoncar 6 күн бұрын
Kozhikode ano? Bypass akananu chance kooduthal
@ashbornanad
@ashbornanad 6 күн бұрын
4 screen multiplex varunde by pvr.
@ashiquealiek8946
@ashiquealiek8946 6 күн бұрын
@@familyoncarAyyinn Ennii oru 15 kollam Pvr Pinna funtura kurach rides oky undekilll better azhirunnoo edh kochik thannyy annn there Pvr pinnaa funtura is big park and rids etc. everything’s have there
@harifanajeeb9280
@harifanajeeb9280 5 күн бұрын
അല്ലെങ്കിലും നമ്മൾ kozhikodukkaar അങ്ങനെയാ .❤
@TharadasAaaa
@TharadasAaaa 5 күн бұрын
ലുലുവിൽ നിന്ന് വിലക്കുറവാണെന്ന് കരുതി എന്ത് സാധനം വാങ്ങിക്കുമ്പോഴും ആ വാങ്ങിക്കുന്ന സാധനത്തിന്റെ യഥാർത്ഥ വില എന്താണെന്ന് പുറത്ത് ഒന്ന് അന്വേഷിച്ചതിനു ശേഷം വാങ്ങിക്കുക
@MUNAVARAP
@MUNAVARAP 6 күн бұрын
അതിൽ പകുതിയും മലപ്പുറം ജില്ലക്കാർ ആയിരിക്കും.
@user-Ashvin-
@user-Ashvin- 6 күн бұрын
Swanthan jillel onnum ilalo pattikad alle😅
@rashaljo5321
@rashaljo5321 6 күн бұрын
​@@user-Ashvin- എയർപോർട്ടും യൂണിവേഴ്സിറ്റിയും ഉള്ളത് ആ പട്ടികാട്ടിൽ തന്നെയണ് , പിന്നെ 2 ലുലുവും വരുന്നുണ്ട്
@brighttwn
@brighttwn 6 күн бұрын
@@rashaljo5321lulu hyper market ahnu
@detailingguruji
@detailingguruji 5 күн бұрын
​@@rashaljo5321😂😂
@MUNAVARAP
@MUNAVARAP 5 күн бұрын
@@user-Ashvin- ജില്ലകളുടെ അതിർത്തി ഭരണനിർവഹണം എളുപ്പമാക്കാണ്. ജില്ലാ അതിർത്തികളല്ല വികസനം തീരുമാനിക്കുന്നത്. ബാംഗ്ലൂർ നഗരം വികസിച്ചു കിടക്കുന്നത് ഒന്നിൽ കൂടുതൽ ജില്ലകളിലാണ്. അതുപോലെ ഡൽഹി നഗരം മറ്റൊരു സംസ്ഥാന അതിർത്തി കടന്ന് വികസിച്ചിട്ടുണ്ട്. കോഴിക്കോട് നഗരം വികസിച്ച് മലപ്പുറം ജില്ലയിലേക്ക് കൂടെ വ്യാപിച്ചിട്ടുണ്ട്. അല്ലാതെ തന്നെ മലപ്പുറം ജില്ല നഗരവൽക്കരണത്തിൽ കേരളത്തിലെ മറ്റു പല ജില്ലകളേക്കാൾ മുൻപിൽ ആണ്. കോഴിക്കോട് യൂണിവേഴ്സിറ്റിയും വിമാനത്താവളവും മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് നഗരം പടർത്തുയർത്തിയതിലും മലപ്പുറം ജില്ലകാർക്ക് നല്ല പങ്കുണ്ട്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിൽ നിന്നും എത്തിപ്പെടുന്നതിനേക്കാൾ എളുപ്പത്തിൽ മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിൽ എത്തിച്ചേരാൻ പറ്റും. കോഴിക്കോട് നഗരത്തിന്റെ തിരക്കൊഴിവാക്കാൻ വേണ്ടി ഉണ്ടാക്കിയ ബൈപാസ് തുടങ്ങുന്നത് മലപ്പുറം ജില്ലാ അതിർത്തിയിൽ നിന്നാണ്. കോഴിക്കോട് ബൈപാസിന്റെ ചില ഭാഗങ്ങൾ മലപ്പുറം ജില്ലയിലൂടെ ആണ് കടന്ന് പോകുന്നതും.
@manomano6268
@manomano6268 6 күн бұрын
Nalla Tirakkundu.Kozhikkode ulla 4 Nesto yilum Valiya Tirakkanu.Nesto Hyper udane Tanne 5 th One Tudangum
@cmuneer1597
@cmuneer1597 6 күн бұрын
നെസ്റ്റോ hyper വേറെ, ലുലു വേറെ
@gouthamgmn8165
@gouthamgmn8165 5 күн бұрын
Theatre koodi avaamaayurunnu🙂 Self counters👌🏻
@JourneyofHamresh10
@JourneyofHamresh10 6 күн бұрын
Bro ingal avide thanneyano full lulu vedio aanallo👌🏾👍🏾
@asal9483
@asal9483 3 күн бұрын
ലുലുവിനെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.... 2035...year ആവുമ്പോൾ ഒരു പക്ഷെ wordil 500 ലുലു ഹൈപ്പർ markets വരാൻ സാധ്യത കാണുന്നു.. എന്റെ അഭിപ്രായമാണ് sory... ദൈവം അനുഗ്രഹിക്കടട്ടെ.... ഒരുപാട് പേർക് തൊഴിൽ ഉണ്ടാവട്ടെ...
@rajiv2c
@rajiv2c 9 сағат бұрын
കോഴിക്കോട്ടെ ലുലു മാൾ വളരെ ചെറിയതാണ്.....
@user-wl4oe8dg1m
@user-wl4oe8dg1m 6 күн бұрын
Nalla video. Onu poyal kollamennund Dooram koodutal ullatu kond kochiyil pokolam. Onam purchase luluvil ninakam
@KhalidAlRiyami-j6m
@KhalidAlRiyami-j6m 5 күн бұрын
Lulu cheythathu mosam paniyanu.minumum 1000000sq venamarunnu.trivandrum 2000000.kochi 1750000 undu
@FasalMusicAndVlog
@FasalMusicAndVlog 6 күн бұрын
Video അടിപൊളി ആയിട്ടുണ്ട് ❤❤❤
@familyoncar
@familyoncar 6 күн бұрын
Glad you like it 🤩🤩
@B__1996
@B__1996 4 күн бұрын
കാലടി പുതിയ തീയേറ്റർ ഓപ്പൺ ayitund st cinimas
@user-dt9dv7ue4w
@user-dt9dv7ue4w 6 күн бұрын
കോഴിക്കോട്നെ പറ്റിച്ചു....വൻ നഗരത്തിൽ... പെട്ടികട...
@machuzzme3943
@machuzzme3943 6 күн бұрын
Waiting for kottayam
@rashaljo5321
@rashaljo5321 6 күн бұрын
നിങ്ങൾ പറഞ്ഞ അത്ര തിരക്ക് ഒന്നും ഇല്ല ബ്രോ ആളുകൾ കുറവാണു
@eyepatch8149
@eyepatch8149 6 күн бұрын
kozhikode ulllavar maathram aanenkil kuyappamillla...ith mapallpuram motham ind...
@brighttwn
@brighttwn 6 күн бұрын
💯💯💯 ennittu nammale nadine kaliyakukaum chynm
@Sachin-ej3iu
@Sachin-ej3iu 6 күн бұрын
Poy pedanda hilitinte 5ile onne facility illla thitakkokke kaznje melle poyal mathi
@user-fg8cd2sw6g
@user-fg8cd2sw6g 3 күн бұрын
മാളുകൾ ഇല്ലാത്തകാലത്തു ഓണമാരും ആഘോഷിച്ചിരുന്നില്ലേ പോമ്മളെ കായ് ഉള്ളവൻ കായ് ഇല്ലാത്തവനെക്കൊള്ള അടിക്കുന്നു അത്രയേയുള്ളു
@sarang_vs
@sarang_vs 6 күн бұрын
kozhikode jillakaaralla njammante malappuram team aahn full
@fankhi3300
@fankhi3300 6 күн бұрын
നിങ്ങൾ എണ്ണം എടുത്തിരുന്നോ...? 😂😂
@user-Ashvin-
@user-Ashvin- 6 күн бұрын
Padiikad alle egalde jilla😅
@sarang_vs
@sarang_vs 5 күн бұрын
@@fankhi3300 endhinaa ennam edkkinne neeyokke samsarikkinne oola slang ketta manasil aavile 😆😆
@fankhi3300
@fankhi3300 5 күн бұрын
@@sarang_vs അപ്പോൽ താൻ എത്ര പേരുടെ slang നോക്കി എണ്ണം എടുത്തു എന്ന് പറ... അതു വെറുതെ എണ്ണം എടുക്കുന്നതിനേക്കൽ ഈസി ആയിരുന്നോ...?? എന്നിട്ട് അതിൽ എത്ര കോഴിക്കോട് ആൻഡ് എത്ര മലപ്പുറം ആണ് 😂😂....!!! പിന്നെ ഞാൻ മലപ്പുറം കാരൻ അല്ല... പിന്നെ ഊള എന്ന് ഒക്കെ താൻ പറയുമ്പോൾ തന്നെ താൻ evidanna എന്ന് ഊഹിക്കാം.... 😃😃
@sarang_vs
@sarang_vs 5 күн бұрын
@@fankhi3300 njammante aalkaare paranjappo polliath aayirikkum lle 😂😂
@sreyaskishore3331
@sreyaskishore3331 6 күн бұрын
mankavil lulu vannathond wagonmartinte kachodom povum ennayirunnu . ippo aduthulla jillakkaarvare lulu hypermarkettilekk varunnathukond wagonmart safe aayi😂
@Anubevasu
@Anubevasu 6 күн бұрын
St cinemas review cheyyo.... Kalady
@sreelalvr8924
@sreelalvr8924 6 күн бұрын
തിയറ്റർ. വേണം
@MobileWorld-l8y
@MobileWorld-l8y 5 күн бұрын
Kottarakkarayil ennaade lulu mall verunnathu
@preethyjayan3091
@preethyjayan3091 5 күн бұрын
Koyakode😂
@Shammasthayyil
@Shammasthayyil 6 күн бұрын
നോക്കിയും കണ്ടും നടന്നില്ലെങ്കിൽ തല അടിച്ചു വീഴും അത്രയും മിനുസം ഉള്ള ടൈലാ (ടൈലാണോ എന്ന് അറിയില്ല )പ്രത്യേകിച്ച് ഷൂ ഇട്ടവർ..
@mariyakuttyhaseena6794
@mariyakuttyhaseena6794 2 күн бұрын
വല്ലാത്ത ഒരു ലുലു വെയിൽ കൊണ്ട് karizhu പോയി ഒന്നും നോക്കണോ vagano കഴിയില്ല 😮ഒരു സുഖവും ഇല്ല😮
@AfnanMuhammed-ls7ik
@AfnanMuhammed-ls7ik 6 күн бұрын
Bus okke route thirich vitto
@ameeneeeeeee
@ameeneeeeeee 3 күн бұрын
ഓണ നാളിൽ തുറക്കുമോ
@Fop1yo
@Fop1yo 6 күн бұрын
👍👍👍👍👍
@familyoncar
@familyoncar 6 күн бұрын
👊
@hartajtn8317
@hartajtn8317 6 күн бұрын
വളരെ ചെറിയ മാൾ ..
@renjithharidas2988
@renjithharidas2988 5 күн бұрын
Ithano thirakku?
@swarajswaminathan3557
@swarajswaminathan3557 5 күн бұрын
😂😂അഡ്മിൻ പൊട്ടനാണ് മൊയ്‌ലാളി😂
@MobileWorld-l8y
@MobileWorld-l8y 5 күн бұрын
Kottarakkarayil lulu mall verunnathum arinju
@MobileWorld-l8y
@MobileWorld-l8y 5 күн бұрын
Athu ini enna verunne
@khaleelmeethal3415
@khaleelmeethal3415 5 күн бұрын
4 days later it would be empty
@sibimathew9871
@sibimathew9871 6 күн бұрын
3.5 lakh sqft അല്ല, 23.5 lakh sqft Lulu mall ആയിരുന്നു കോഴിക്കോട് വരേണ്ടിയിരുന്നത്. കോഴിക്കോട്ട് പണിയേണ്ടിയിരുന്ന mall തിരോന്തരത്തും തിരോന്തരത്ത് പണിയേണ്ടിയിരുന്ന mall കോഴിക്കോട്ടും ആയി. കൊച്ചിയും കോഴിക്കോടും ആണ് കേരളത്തിലെ top 2 commercial cities. മറ്റൊന്നു കൂടി പണിയുന്നതിനേക്കാൾ നല്ലത് വലിയ ഒരു ലുലു mall ആദ്യമേ തന്നെ പണിയുന്നതായിരുന്നു. കാരണം വലിയ mall കളിലെ vibe ഇത്തരം Mini mall കളിൽ കിട്ടില്ല.
@abhizzztrivandrum2137
@abhizzztrivandrum2137 6 күн бұрын
Thiruvananthapuram panithathu evida erikkate . tvm choriyatha cheriya mall lulu panithathu avar mandan maralloo.
@shivadethrl7731
@shivadethrl7731 6 күн бұрын
Tvm ല് വിഴിഞ്ഞം port പിന്ന it hab ആണ് ih കോഴിക്കോട് ല് parayan ayit nth ഉണ്ട്?
@shivadethrl7731
@shivadethrl7731 6 күн бұрын
Tvm ല് lulu ന് കളും വലുപ്പം olla അടുത്ത ഒരു മാള് കൂടെ inipo varum 😂
@bwubewithu7451
@bwubewithu7451 6 күн бұрын
​@@shivadethrl7731ബ്രോ കാര്യം ആകണ്ട.. ഇതൊക്കെ ഇങ്ങനെ ഇരുന്നു കരയും.. അവിടെ വല്യ mall വന്നാലും നമ്മൾ Trivandrum കാർ ഒരു ചൊറിച്ചിലും ആയ് ചെല്ലാറില്ല.. ഇവന്മാർക്ക് ആണ് ഇത്രകും കരച്ചിൽ.. ചുമ്മാ കുത്തി തിരുപ് ഉണ്ടാകാൻ ആയ്..
@user-Ashvin-
@user-Ashvin- 6 күн бұрын
​@@shivadethrl7731athalle ullu purchasing power evide commercial evide industrial evide pinne fastest growing evide pinne skyline evide pinne nit undo iit undo aimms undo?
@ShyamRaj-xj9ee
@ShyamRaj-xj9ee 6 күн бұрын
Parking mall ayi poyi
@abhinavp6892
@abhinavp6892 6 күн бұрын
@familyoncar
@familyoncar 6 күн бұрын
Camera man spotted 👊🔥
@sabeeshpm6689
@sabeeshpm6689 5 күн бұрын
ആൾ കൂടിയാൽ പാമ്പ് ചാവില്ല, കച്ചോടം നടക്കണം,
@Babu20235
@Babu20235 6 күн бұрын
🎉🎉
@abhishangjeevan1998
@abhishangjeevan1998 6 күн бұрын
🎯
@familyoncar
@familyoncar 6 күн бұрын
👊
@pelefans6549
@pelefans6549 6 күн бұрын
Malappuram team aanu full 😂😂😂Kozhikode pishukan maraa
@munaveru
@munaveru 6 күн бұрын
അത് കൊണ്ടാവും മലപ്പുറത് ആരും ഇതുപോലെ ഉള്ള വലിയ വലിയ സ്ഥാപനങ്ങൾ ഒക്കെ കൊണ്ടുവരാൻ മടിക്കുന്നത് 😂😂
@manuk2932
@manuk2932 6 күн бұрын
@@munaverupattikad മേൽപ്പൊറം കുമ്മൻ അടിക്കാൻ അല്ലാതെ എന്ത് അറിയാം 🤣
@faijasfaijasizzaemi310
@faijasfaijasizzaemi310 5 күн бұрын
മലപ്പുറത്ത് എന്ത് കിണ്ടി ഉണ്ട് പറ എന്തിനും ഏതിനും ഓടി വരും ഉളുപ്പില്ലാണ്ട്😂😂😂
@lifeoftraveldays
@lifeoftraveldays 6 күн бұрын
👍👍സൂപ്പർ 👍👍❤️
@familyoncar
@familyoncar 6 күн бұрын
🎉🎉
@An_sar_tp
@An_sar_tp 3 күн бұрын
Very very bad service .....parayathirikkan vayya.... Very cheap .... Chuttupolunna veyilath oru manikkoor an exit nu vendi ninnath.....service valare mosham....vandiyil ninn aalukal irangi adiyundakiyappazhaan kurachenkilum vandikal neengiyath. ......very bad....aarum ee tymil povaathirikkuka
@SJSTUDIOINDIA
@SJSTUDIOINDIA 6 күн бұрын
Onam alle.Ellavarkum avadhiya Tourist spot ayi
@familyoncar
@familyoncar 6 күн бұрын
👍
@user-pq4vq9yk7r
@user-pq4vq9yk7r 2 сағат бұрын
വളരെ ചെറുത്‌
@MobileWorld-l8y
@MobileWorld-l8y 5 күн бұрын
Udane verumennum arinju
@noushadp1039
@noushadp1039 6 күн бұрын
അത്ര തിരക്കൊന്നും കാണുന്നില്ലല്ലോ... വെറുതെ തള്ളി വിടുന്ന postman😂
@manuk2932
@manuk2932 6 күн бұрын
നിനക്ക് എന്തറിയാം
@agallery426
@agallery426 6 күн бұрын
Mooper Kozhikode kaaran ayirikkum appo onn pokaythiyath aavum 😂
@manuk2932
@manuk2932 6 күн бұрын
@@agallery426കാർ പാർക്കിംഗ് നോക്കടെ 1800 parking slot full ആണ്
@swarajswaminathan3557
@swarajswaminathan3557 5 күн бұрын
😂😂
@mariyakuttyhaseena6794
@mariyakuttyhaseena6794 2 күн бұрын
Nee evida നിന്നാണ് നോക്കുന്നെത് ശ്വാസം മുട്ടി ചവൻ പോയി മടുത്തു😮
@KripeshT-q3p
@KripeshT-q3p 6 күн бұрын
ആദ്യം തിരക്കൊക്കെ ഉണ്ടാകും പിന്നെ തിരക്കൊന്നും ഉണ്ടാകില്ല
@munaveru
@munaveru 6 күн бұрын
അതിന് ഇത് tvm അല്ല calicut an🔥
@pramodcea5380
@pramodcea5380 6 күн бұрын
Kundanmarundo😢
@sajadtopline1186
@sajadtopline1186 6 күн бұрын
Ninte kurav und.
@faijasfaijasizzaemi310
@faijasfaijasizzaemi310 5 күн бұрын
ഇല്ല നിൻ്റെ തന്ത വന്നിട്ടില്ല😂😂😂
@blaster1093
@blaster1093 5 күн бұрын
കൊച്ചിയിലെ ലുലു മാൾ രക്ഷപ്പെട്ടു, ഇനി മലപ്പുറം കാക്കകൾ മൊത്തം കോഴിക്കോട്ടേക്ക് പോയിക്കോളും. 😜😄
@Shinojkk-p5f
@Shinojkk-p5f 4 күн бұрын
Palakkad
@indianfromcalicut2351
@indianfromcalicut2351 5 күн бұрын
യൂസുഫ് അലി പറഞ്ഞപോലെ വലിയ mall ഉടൻ തുടങ്ങും
escape in roblox in real life
00:13
Kan Andrey
Рет қаралды 67 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН